Two Strangers | Latest Malayalam Short Film | Kutti Stories

Поделиться
HTML-код
  • Опубликовано: 26 июл 2024
  • 🎉 GIVEAWAY ALERT 🎉
    Kutti Stories Family is thrilled to announce our exciting giveaway! We are giving 50 lucky people the chance to attend our amazing gala event! You do not want to miss out on this incredible opportunity!
    To enter, simply like and comment on this video, and share it to a minimum of 10 people on WhatsApp or Instagram! Don't forget to send us proof of your shared video to our contact email, along with your phone number and name! This giveaway is one to take advantage of!
    Don't hesitate, join us at the Kutti Stories Family gala event and have a night to remember! Good luck 🍀 #kuttistories #giveaway #galanight #excited #joinus #sharethelove
    Mail Id :: kuttistories2@gmail.com
    Mail Id :: kuttistories2@gmail.com
    -----------------------------------------------------------------------------------------------------------------------------------------------------------
    0:00 - English Cafe
    0:15 - Kutti Stories Giveaway
    1:09 - Two Strangers
    07:45 - Two Strangers
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 966

  • @KuttiStoriesOfficial
    @KuttiStoriesOfficial  Год назад +82

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @nivedkuttus5979
    @nivedkuttus5979 Год назад +62

    Libin etto നിങ്ങൾ പൊളിയാണ് ഏത് തരത്തിലുള്ള സ്ക്രിപ്റ്റ് തന്നാലും നിങ്ങൾ ജീവിച്ചു കാണിക്കുന്നെന്ന് ഞൻ പറയില്ല but നിങ്ങൾ അഭിനയിച്ചു ഫലിപ്പിക്കും എന്ന് 100% എനിക്ക് തോന്നുന്നു...
    കാരണം താങ്കൾ ഒരു genuine ആക്ടർ ആണ്
    ഞാൻ ഈ കുട്ടിസ്റ്റോറിസ് എന്ന ചാനെൽ കാണാനും ഇതിൽ വരുന്ന എല്ലാ വിഡിയോസ് കാണാനും നിങ്ങൾ എന്ന ഒറ്റ മനുഷ്യനെ കൊണ്ടാണ്...

  • @altruist44
    @altruist44 Год назад +462

    Reality യുമായി relatable അല്ലെങ്കിലും കണ്ടിരിക്കാൻ നല്ല രസായിരുന്നു... ഒത്തിരി ഇഷ്ട്ടപെട്ടു 🤩❤️

    • @gtagamingguide45
      @gtagamingguide45 Год назад +15

      Nice akkeett ookki lle

    • @asqmundakkal3734
      @asqmundakkal3734 Год назад +3

      Yes of course

    • @altruist44
      @altruist44 Год назад +14

      @@gtagamingguide45 ഇതിൽ -ve കണ്ടെങ്കിൽ അത് ഇയാൾടെ കാഴ്ചപ്പാടിന്റെ പ്രശ്നാ..ഞാൻ positive ആയിട്ടാ പറഞ്ഞത്... ചില stories ഒട്ടും acceptable ആവില്ല becoz fiction pole feel ചെയ്യും... But ഇത് reality ആയി relatable അല്ലെന്ന് അറിഞ്ഞിട്ടും കണ്ടിരിക്കാൻ മടുപ്പൊന്നും തോന്നിയില്ല... ഒരു freshness ഉണ്ടായിരുന്നു..Enjoyable ആയിരുന്നു..

    • @Sandraravindran4
      @Sandraravindran4 Год назад +2

      @@gtagamingguide45 athentha angane paranje.nalla karyam alle paranjath

    • @anaswaraanaswarasanu4343
      @anaswaraanaswarasanu4343 9 месяцев назад

      ​@@altruist444:40

  • @aryathilakan8574
    @aryathilakan8574 10 месяцев назад +10

    ഈ story കണ്ടപ്പോൾ എനിക്ക് എന്റെ school life ആണ് ഓർമ്മവന്നത്. പഠിക്കാൻ പോകാൻ മടിയാരുന്നു അപ്പൊ ഞാൻ സ്വയം കണ്ടെത്തിയ ഐഡിയ ആണ് ഈ ചേട്ടൻ ഈ സ്റ്റോറിയിൽ പറഞ്ഞത്. ഒരാൾ അറിയാതെ അയാളെ സ്നേഹിക്കുന്നത് ഒരു പ്രേത്യേക feel ആണ്. പിന്ന അതിലെ ഒരു പ്ലസ് പോയിന്റ് ആർക്കും തേച്ചു എന്നൊരു സങ്കടവും ഉണ്ടാകില്ല. So nice story 💞🥰👌👌

  • @dhananjaykrishna2228
    @dhananjaykrishna2228 Год назад +1717

    Ente Birthday ahnu inn. 😌❤️

  • @nejmn777
    @nejmn777 Год назад +65

    Ee kutty stories aanu kurachu aayi njan miss cheythath.. ❤️
    U guys are back on track.. 😍

  • @FrankspeakFrankspeak
    @FrankspeakFrankspeak Год назад +27

    ❤😊 adipoli njan ella kutti story um kanarund 👏👍 good storys good direction 🎉 ellarum good performance 👍🧡

  • @bhadragnair5901
    @bhadragnair5901 Год назад +92

    A huge fan of Kutti Stories in katta waiting 😊✨

  • @jibinsunny5579
    @jibinsunny5579 Год назад +61

    ഇതുപോലെ ഞാനും വന്നിരിക്കാറുണ്ട് brooksidell ഒരു പെണ്ണ് പോലും തീരിഞ്ഞ് നോക്കാറില്ല😂😂

    • @sandrasatheesan1186
      @sandrasatheesan1186 Год назад

      Ayyo pavam😂

    • @user_747
      @user_747 Год назад +3

      Ithokke reel life il alle nadakku😪

    • @Onana1213
      @Onana1213 Год назад +10

      ഇതൊക്കെ കുട്ടി സ്റ്റോറീസിൽ മാത്രം കാണുന്ന പ്രതിഭാസം ആണ്. അല്ലാതെ ഏതെങ്കിലും പെൺകുട്ടികൾ ഇങ്ങനെ വന്നു മിണ്ടിയ ചരിതം ഉണ്ടോ 😆

    • @sujeeshsubhash2065
      @sujeeshsubhash2065 Год назад

      😂😂😂

    • @astrobabe3564
      @astrobabe3564 Год назад +1

      Bro coimbatore anoo😮

  • @anandhu3385
    @anandhu3385 Год назад +49

    Kure naalk sesham oru perfect end ulla short film ❤. Really loved it ❤️ ♥️

  • @letslife3007
    @letslife3007 Год назад +23

    അവസാനത്തെ Twist പൊളിച്ചു, ഒട്ടും പ്രതീക്ഷിച്ചില്ല

  • @vincentdaniel
    @vincentdaniel Год назад +6

    Polichu...polichu..poli polichu...kutti storiess...onnum parayanilaa..nalla feel thannu..oru happy mood create chythu ningal...loved it..again and again u ppl proved ...waiting for next film with full excitement. ❤❤❤

  • @shabarishc
    @shabarishc Год назад +80

    You have an amazing team creating wonderful stories, you should start putting your team names such as story, screenplay, dop, music, editor etc in each individual video description rather than at the end of the video.
    They are the backbone of this creation and will need better credits I feel ❤❤❤

  • @drshilhit
    @drshilhit Год назад +137

    Fresh concept👌🏻.. Loved it😍

    • @mohd492
      @mohd492 8 месяцев назад

      I'm tamil, i can speak and understand malayalam but from 12:10 i cant able to understand.. can u pls explain it.. what is the concept

  • @nishithak6564
    @nishithak6564 Год назад +2

    ഇങ്ങനെ ഫ്രഷ് concepts ആണ് കുട്ടി സ്റ്റോറീസ് ന്റെ മെയിൻ....❤❤❤really ലവ് it

  • @sibinjacob1864
    @sibinjacob1864 Год назад +7

    Oh man you again rocked. Waiting to see you in Big Screen ........

  • @snehaks6086
    @snehaks6086 Год назад +27

    Every time come up with good stories❤️

  • @yadhukrishnan5131
    @yadhukrishnan5131 Год назад +3

    ചേട്ടൻ പോളിയാണ് ഒരു രക്ഷയില്ല😄😄😄😄

  • @Vishnu_a_93
    @Vishnu_a_93 Год назад +13

    Adipoli entertainer with twist. Loved it ❤❤❤❤

  • @pradeeshdas7899
    @pradeeshdas7899 Год назад +6

    Palapolum thonniyitund ithupole oru storiyude bagam aavanamenn....Wish to be a part of your stories...

  • @adwik299
    @adwik299 Год назад +10

    Super... ഞാൻ കുട്ടി സ്റ്റോറീസ് ന്റെ big ഫാനാണ് ... ഓരോ വീഡിയോസും വീണ്ടും വീണ്ടും കാണാൻ തോന്നുന്നവയാണ് . പത്തിരുപതു പ്രാവശ്യത്തിൽ കൂടുതൽ കണ്ട വീഡിയോ കളും ഉണ്ട്.. എല്ലാം സൂപ്പർ... Waiting for next vedio.. Best wishes for all kuttistories team...

    • @tragheesh
      @tragheesh 11 месяцев назад

      Video spelling wrong

  • @user-ss2pe7cw4h
    @user-ss2pe7cw4h Год назад +8

    ഞാനും kutti story യുടെ ഒരു fan ആണ് നിങ്ങളുടെ എല്ലാ കഥകളും അടിപൊളി ആണ്.

  • @aneeshgovind5065
    @aneeshgovind5065 4 месяца назад

    So lovely ❤pala sthalathum oru nertha punchiri vannu … premicha kalagattan ormavannu… some memories are so Valuable and thanks for awakening it ❤oru lag polum illathe … nalla vedippu aayittu cheythiriikunnu❤❤❤❤really appreciate it ❤❤❤❤

  • @user-kh3dw5mb4k
    @user-kh3dw5mb4k Год назад +1

    Brook side. Ee short film shoot cheyunna time il ivare kaanuvan enik sadichu. Valiya santhosham thonni enik. Nalla snehamayirunnu avark 2 perkum. Oru strangeraya ennodupolum❤️

  • @pranayananda
    @pranayananda Год назад +13

    Kozhitharathinte pala versionum kand...😂😂😂❤

  • @Samiz48
    @Samiz48 Год назад +14

    Kutty stories poliyalle😍my one of favourites stories

  • @sarathcb9267
    @sarathcb9267 Год назад

    Adipoli...kutti storiesile ella storiesum poli...Loved it...Libinchettayii ningal poli aanu...❤❤❤❤❤🥰🥰🥰🥰🥰❤️❤️❤️❤️😍😍😍😍

  • @jyothi1963
    @jyothi1963 Год назад

    Ntha nnariyilla kandathu thannea kaanaan thonnunnu.Adipoli stories ithil kaanaathathaayi onnum thannea illa love you kutti Stories.......😍

  • @sajeev.c8844
    @sajeev.c8844 Год назад +13

    Chechiyuda acting chorachu kudipoyi😊but concept kolamayirunu👏👏

  • @vishnupriyak.v6916
    @vishnupriyak.v6916 Год назад +15

    Orukyalum lifeil nadakan chance ellatha story ann but ethu kanupo oru nalla fresh feel kittunudu and I really like it ❤

  • @captainr4760
    @captainr4760 Год назад

    Njan sad aagi irunnappo kandatha ningade video
    Entho oru happiness enne ningade addict aakkiii
    Thank you sooo much for making my daysss❤❤❤❤❤

  • @maryannfrancis8242
    @maryannfrancis8242 Год назад

    Njn kutti stories ori big fan ani ❤ ningalude ella short films adipoli ani ......serikum oro Sunday akumbol katta waiting ani njngalude series kanan 💗😍

  • @shabeebshibu
    @shabeebshibu Год назад +7

    ഓവർ ആക്ടിങ് കുഞ്ഞമ്മ 😂😂😂😂

  • @siddiquesiddi599
    @siddiquesiddi599 Год назад +13

    This story was amazing ❤❤❤❤❤

  • @jishnussarma9913
    @jishnussarma9913 Год назад +2

    Super and awesome concept ❤❤❤. Liked it somuch.

  • @noufalmu7499
    @noufalmu7499 Год назад +2

    Book kal liude oru wonderful love story creating so beautiful good Theme and good thinking about new ideas to introduce to youngsters keep it up guyzz nice story

  • @tracing4fun121
    @tracing4fun121 Год назад +3

    Anyways it brought smile in my face …. Good 😊

  • @gouu4166
    @gouu4166 Год назад +13

    Cab driver look like sudhi chettan 😢

  • @Cat_luvvv
    @Cat_luvvv 11 месяцев назад +1

    Sheeeyy….ee snm nice aayirnntoooo❤❤❤

  • @najiyanaju5727
    @najiyanaju5727 Год назад

    പ്രത്യേകിച്ച് ഒന്നും പറയാനില്ല. അടിപൊളി❤️😌 എനിക്ക് ഇഷ്ടപ്പെട്ടു 🤍

  • @jishnus3846
    @jishnus3846 Год назад +6

    Scene story loved it fr ❤

  • @cicilyalbert4957
    @cicilyalbert4957 Год назад +11

    Ella story um super ahnuu❤

  • @akhilsojan660
    @akhilsojan660 Год назад

    പഠിക്കാൻ ഫോണെടുത്ത് youtubil കേറിയപ്പോഴാണ് ഈ vedio കണ്ടേ പിന്നൊന്നും നോക്കിയില്ല അങ്ങ് കണ്ടു.... നാളെ examin ഈ കഥയെങ്കിലും ഞാൻ എഴുതിവെക്കും 😜

  • @abhinav6529
    @abhinav6529 11 месяцев назад +1

    ഞാൻ എന്നും കോളേജിൽ പോകുന്നത് എന്റെ team നെ കാണാൻ ആണ്. We are a 6 members gang with me and 5 girls. In my poiny of view we are awesoms🥰. (NB: i have a lover, but she is not in that team long distance)

  • @ananduskurup6885
    @ananduskurup6885 Год назад +5

    Really loved it❤❤

  • @satheeshks7517
    @satheeshks7517 Год назад +5

    പൊളിച്ചു മച്ചാനെ നിങ്ങളുടെ കഥ വേറെ ലെവൽ ആണ്

  • @sidhugauthuvlogs4847
    @sidhugauthuvlogs4847 Год назад +2

    Good Story amazing teamwork loved it🥰🥰🥰🥰🥰🥰

  • @bavyasreenivasan9363
    @bavyasreenivasan9363 Год назад +3

    Superb..Last pwolichu

  • @fathimaminsha9392
    @fathimaminsha9392 Год назад +19

    Kutti story The perfect Story😌💗!

  • @user-dr8bd1we4s
    @user-dr8bd1we4s Год назад +6

    Nailed it😌❤

  • @abhinava5490
    @abhinava5490 Год назад

    Super ❤ wonderful story I like more njan ellaam divasavum ee short film kaanum athrekkum ishtamayi

  • @haripainkulam9582
    @haripainkulam9582 7 месяцев назад

    ക്ലൈമാക്സ്‌ ഒരു ചിരിയോടെ അല്ലാതെ കണ്ടവർ ആരും ഉണ്ടാകില്ല എന്നുറപ്പാണ് ❤️❤️❤️

  • @sanoopnamboothirik.a105
    @sanoopnamboothirik.a105 Год назад +20

    This will be My Personal Favourite story of Kutti Stories🥰🥰

  • @mallufoodvlog9486
    @mallufoodvlog9486 Год назад +9

    Ee kitty stories Just just awesome 🥹🫠❤️

  • @A2ACREATIONS
    @A2ACREATIONS Год назад +2

    Nice story fresh ❤ Feel kutti stories 🥰😊

  • @crazzydrago3710
    @crazzydrago3710 Год назад

    എന്റെ kutty storyse നിങ്ങൾ പൊളിയാ... ❤️

  • @Dizzofficial2
    @Dizzofficial2 Год назад +18

    Love you all ❤

  • @headhunter8853
    @headhunter8853 Год назад +3

    ഈ ചെങ്ങായി കൊള്ളാലോ ❤

  • @visk74
    @visk74 Год назад +2

    Nice... Cute Concept❤
    Kutti Stories Istham❤

  • @Manwithanax112
    @Manwithanax112 Год назад +9

    കണ്ണപുരം പഞ്ചായത്ത് - നമ്മളെ സ്വന്തം കണ്ണൂര്😍❤

    • @lijasathish7161
      @lijasathish7161 11 месяцев назад

      നമ്മുടെ സ്വന്തം നാട്

  • @mubasheerak1136
    @mubasheerak1136 Год назад +3

    Waiting ayirunnu ❤💗

  • @aarshalir7298
    @aarshalir7298 Год назад +18

    Nice story ❤❤

  • @sreekuttysr9766
    @sreekuttysr9766 Год назад +3

    Loved this❤

  • @aswanikrishna1660
    @aswanikrishna1660 Год назад +1

    Awesome ❤️loved it💞

  • @ashwinikrishnan3630
    @ashwinikrishnan3630 Год назад +11

    Eda kalamada kaatukozhi😂dialogue superb..... Nice end❤️

  • @sreekuttysr9766
    @sreekuttysr9766 Год назад +3

    Loved this 🥰

  • @alanbinoy2397
    @alanbinoy2397 Год назад +2

    Really loved it😍😍.....

  • @madmiramer1331
    @madmiramer1331 Год назад +1

    Adipoli short film aan enikke nallonam istamayi

  • @srithinks1691
    @srithinks1691 Год назад +5

    Great entertainment for me as a pravasi♥️

  • @geenap1399
    @geenap1399 Год назад +4

    I loved kutty stories ❣️😍

  • @sayanasai2921
    @sayanasai2921 Год назад

    Interesting .🥰🥰sundari kutty I like it

  • @AbithaSuresh-eb4uw
    @AbithaSuresh-eb4uw Год назад +15

    Kuttistories always special ❤️❤️❤️

  • @Lidu1994
    @Lidu1994 Год назад +8

    Huge fan ❤❤❤❤

  • @saludq7580
    @saludq7580 Год назад +1

    Inger sherikkum poli acting aanttaa❤️

  • @AMAL.PS.
    @AMAL.PS. Год назад +1

    നല്ല stories. അടിപൊളി 👌🏻.

  • @VysakhJinu-dd3wo
    @VysakhJinu-dd3wo Год назад +4

    Last twist 😂❤‍🔥

  • @warmthofblaze8788
    @warmthofblaze8788 Год назад +5

    Ithile actor oro series lum adipoli acting aan.mind blowing performance.

  • @travelmotive123
    @travelmotive123 Год назад +1

    Shyeeee.... Enth feeel aado❤️💫

  • @bineeshbinu6706
    @bineeshbinu6706 4 месяца назад

    ഷോർട്ട് ഫിലിം നല്ല ഫീലോടു കൂടി കാണാൻ സാധിച്ചു സ്ക്രിപ്റ്റ് ടോൺ അഭിനയം എല്ലാം വളരെ ഇഷ്ടമായി

  • @amalshaji3434
    @amalshaji3434 Год назад +3

    waiting ayirunu.!🤍

  • @sanjusebastian9961
    @sanjusebastian9961 Год назад +66

    പതിവ് തെറ്റിയില്ല അടിപൊളി ❤️

  • @klxgaming6402
    @klxgaming6402 Год назад +1

    Ee brontee ella short film um series um njan kanum like it

  • @aswathysanthosh9909
    @aswathysanthosh9909 Год назад

    Eda kalamaada kaattu kozhi😂🤍
    Oro Short films kazhiyumthorum ningalodulla ishtam koodaa🤍🥰

  • @pradeeshdas7899
    @pradeeshdas7899 Год назад +3

    Good feel Story...👌👍

  • @zaviogaming2098
    @zaviogaming2098 Год назад +4

    Adipoli climax ❤👍💖

  • @draculasgaming6678
    @draculasgaming6678 Год назад +2

    Ith pwolichu❤️‍🔥

  • @anaghaminnuss6182
    @anaghaminnuss6182 Год назад

    Saadhaarana njn cmnts onum idatheya
    But ee short filim othiri ishtay supper ❤ kutty storiesnte ella storysum adipoliyan 😌

  • @user-be4xc1kl6x
    @user-be4xc1kl6x Год назад +29

    Adipoli ending❤

  • @kappalkkaran7211
    @kappalkkaran7211 Год назад +10

    aa kutty ithra pages ulla books oke otta day kondanu vaayikkune uff samathikanam ... 😁😁😁😁😁

  • @gamingwithkiran283
    @gamingwithkiran283 Год назад

    Enik ettavum favourite channel and actor .actress .beautiful story ann❤💕👊

  • @bijoyarakkal7655
    @bijoyarakkal7655 2 месяца назад

    Libin, looking forward to see you on big screen

  • @hobbycornerkerala
    @hobbycornerkerala Год назад +4

    തീരല്ലേ.. തീരല്ലേ എന്നാഗ്രഹിച്ചു.....😢..... പക്ഷെ തീർന്നു

  • @mahesh9557
    @mahesh9557 Год назад +3

    Superb ❤😊😊

  • @travelwithchunkz6520
    @travelwithchunkz6520 10 месяцев назад +1

    Ingl adipwoli aaan🥺❤️

  • @jayakrishnan852
    @jayakrishnan852 Год назад

    Oh oru divasam kond oru book motham vayichu theerkkue interesting... 😄

  • @sherisameer456
    @sherisameer456 Год назад +3

    Climax adipoli 😊

  • @minhathasnim596
    @minhathasnim596 Год назад +2

    Nice story 😘❤️

  • @EasyCookingvlog963
    @EasyCookingvlog963 Год назад

    Ade nan nigale kutty story nokan thodangi koree nal ai ella story adipoly vera level allade job stres tengshen ella maind freeee nan oppo dubai lan thank you so much ingane oru story thodangiyadini lovd you 💕❤

  • @abhinav._350
    @abhinav._350 Год назад

    Aaiwah poli😻
    Always Kuttistories 💙💙
    #sthiramprekshakan 💖

  • @noman56515
    @noman56515 Год назад +4

    Libin chettane othiri ishtam 😊😊