Это видео недоступно.
Сожалеем об этом.

ഒരു Bangalore ലൗ സ്റ്റോറി - Kannada Gothilla Malayalam Short Film 2020 | Rini Salam | Vikas Rinku

Поделиться
HTML-код
  • Опубликовано: 2 май 2020
  • കന്നഡയറിയാത്ത മലയാളിപെൺകുട്ടിയും കഷ്ടപ്പെട്ട് മലയാളം പറയുന്ന കന്നഡക്കാരൻ പയ്യനും ഒരുമിച്ച് താമസിച്ചാലോ? അവർക്കിടയിലുണ്ടാകുന്ന പിണക്കങ്ങളും പ്രണയവും വിഷയമാകുന്നു ഈ കുഞ്ഞുചിത്രത്തിൽ.
    A light-hearted tale of a Malayali girl and a Kannadiga guy living together at their Bangalore home discreetly. A bitter sweet day from their life finds a playful expression in this short movie.
    CAST
    Rinku Ranadheer
    Vikas Vilwanathan
    Merlin Sunny
    Hijas Habeeb
    Abdul Yasir
    Arshad K . M.
    Bobby Geevargheese
    Writer-Director: Rini Salam
    Producer : Sheik Rizwan
    Cinematography : Sunil
    Editor: Ronak Singh
    Sound Design and Music: Melvin Michael
    Creative Director: Surag Sudhir
    Promo Cut: Kiran Keshav
    Posters: Nandu R Philip, Thayyiba Razak
    2020 © AVISIO ENTERTAINMENTS
    #KannadaGothilla #BangaloreLife #BangaloreLoveStory #BangaloreMalayali

Комментарии • 2,7 тыс.

  • @avisioentertainments
    @avisioentertainments  2 года назад +96

    For fans who has been asking for the Webseries, here is the 1st episode: ruclips.net/video/R4KwelNnwfk/видео.html
    #WithLoveFromBangalore #WLFB

    • @ravindrashetty5165
      @ravindrashetty5165 2 года назад +2

      Your pair is perfectly matching, even I too wanted a girlfriend like her

  • @sreenathharikumar2163
    @sreenathharikumar2163 4 года назад +2344

    ലെ ബാംഗ്ലൂർ വന്നു ഞാൻ ഹിന്ദിയും തമിഴും പഠിച്ചു പക്ഷെ കന്നഡ ഇപ്പോളും അറിയില്ല. എങ്ങനെ പഠിക്കാന എവിടെ തിരിഞ്ഞാലും മലയാളി. And the first question നാട്ടിലെവിടെയാ...... 😄

    • @hijashabeeb007
      @hijashabeeb007 4 года назад +27

      I know that feeling 😂✌🏼 Thank you so much 😊 ❤️ Do share it with your friends 😄

    • @adithilakshmi1841
      @adithilakshmi1841 4 года назад +27

      Same ബ്രോ ഷോപ്പിൽ chennu engane samsarikum ennu karuthy nikumpol ellam malayali chetanmar

    • @renjutraju8048
      @renjutraju8048 4 года назад +11

      Yes.. really... malayali mass ahnn ellayidathum

    • @sherinsaif
      @sherinsaif 4 года назад +10

      😂😂😂 adipoli

    • @advsuhailpa4443
      @advsuhailpa4443 4 года назад +17

      മലയാളി പൊളിയല്ലെ....

  • @akhilmr8961
    @akhilmr8961 3 года назад +852

    Finally 1M അടിച്ചു ❤️❤️❤️ ഒന്നിൽ കൂടുതൽ തവണ കണ്ടവർ ആരോക്കെയാണ് ?
    Waiting for part 2 🤗

  • @therealrpb
    @therealrpb 2 года назад +85

    ബാംഗ്ലൂർ 4 years ഉണ്ടായിരുന്നു, Kannada, tamil, telugu and Hindi നന്നായി പഠിച്ചു.. പിന്നെ English ഉം നന്നായത് അവിടെന്നായിരുന്നു..
    ( muscat ഇൽ നിന്നും Arabic ഉം പഠിച്ചു..
    Now i can speak 7 languages )

  • @shamilas9625
    @shamilas9625 4 года назад +442

    സത്യമാണ് എന്റെ കന്നട ഫ്രണ്ട്സ്ഒക്കെ മലയാളം പഠിച്ചു നമ്മുക്ക് ഇപ്പോയും അറിയാവുന്ന കന്നട കന്നട ഗൊത്തില്ലാ ആണ്

    • @hijashabeeb007
      @hijashabeeb007 4 года назад +8

      സ്വാഭാവികം...😅 Thank you so much 😊 ❤️ Do share it with your kannada friends and others 😄

    • @raginkrishna2338
      @raginkrishna2338 4 года назад +3

      Kashttam

    • @ponnus7907
      @ponnus7907 3 года назад +4

      Kannada ok padikkan sugam anu pettennu padikkan njan kasargod anu eniku ariyam kannada malayalam angane ariyilla

    • @rishadp8364
      @rishadp8364 3 года назад +1

      Eshtu says hi 😀

    • @sunuarun2615
      @sunuarun2615 3 года назад +1

      Same pitch

  • @arathyhaviz3238
    @arathyhaviz3238 4 года назад +1193

    നടൻ Super .ശബ്ദം ശ്രീനിഷിൻ്റെ Sound പോലെ

  • @abiyaabi2259
    @abiyaabi2259 4 года назад +2806

    ഇതൊരു web series ആക്കി Continue ചെയ്താൽ നന്നായിരിക്കും 🥰🥰🥰

    • @hijashabeeb007
      @hijashabeeb007 4 года назад +103

      Thank you so much 😊❤️ We are thinking about it..!! Do share it with your friends 😄

    • @hannafebin3576
      @hannafebin3576 4 года назад +18

      Athe Sheri aan nalla oru feel

    • @hannafebin3576
      @hannafebin3576 4 года назад +9

      @@hijashabeeb007 it's beautiful❤️🌺

    • @mangatta_chan739
      @mangatta_chan739 4 года назад +12

      Currect njanum anganae vichirichupoyi.

    • @hijashabeeb007
      @hijashabeeb007 4 года назад +6

      @Hanna Febin 😊❤️

  • @kailasnadh6999
    @kailasnadh6999 4 года назад +140

    അടിപൊളി നായകൻ പൊളിച്ചു സൂപ്പർ നായികയും നല്ല അഭിനയം
    ഈ വർക്ക്‌ന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു

  • @siya4119
    @siya4119 3 года назад +197

    ആ ചേട്ടൻ മലയാളം പറയുന്നത് കേൾക്കാൻ നല്ല രസം

  • @poojakannan5188
    @poojakannan5188 4 года назад +864

    Acting of the guy is just awesome. Every expressions of him is really cute. It makes this a spcl one.

    • @exitgametv6848
      @exitgametv6848 4 года назад +2

      Pooja Kannan soo True😍

    • @shandev9879
      @shandev9879 4 года назад +1

      Pullet spotted 🤭

    • @achu544
      @achu544 4 года назад +2

      Guy is really cute.. But arelum ee short film nte concept paranju taruo.. 🤣🤔🤔🤪🤪

    • @muadabdullatheef4483
      @muadabdullatheef4483 4 года назад +1

      @@achu544 it's all about the value of language, there are no superiority on any language.

  • @anuranjnb1863
    @anuranjnb1863 4 года назад +1055

    പെറ്റമ്മയായ കേരളത്തോടും 🌴
    വളർത്തമ്മയായ കർണാടകത്തോടും🍁
    സ്നേഹം.. മാത്രം...🌺
    #Banglore_ഇസ്‌തം.. 🧡

    • @shibinnaduveettil2754
      @shibinnaduveettil2754 4 года назад +3

      Athu kalaki😍

    • @jibinchacko9902
      @jibinchacko9902 4 года назад +3

      Ennittano adachittath

    • @bobythomas4859
      @bobythomas4859 4 года назад

      Oru k&k ❤️

    • @fathimafida641
      @fathimafida641 4 года назад

      Ma sha allah 🥰

    • @anuranjnb1863
      @anuranjnb1863 4 года назад +8

      @@jibinchacko9902 അതിപ്പോ കേരളവും അടച്ചിട്ടല്ലോ... കർണാടകയെ കുറ്റം പറഞ്ഞുനടക്കാൻ പറ്റില്ല... നാലഞ്ചു വർഷമായിട് ഇവിടെയാണ്...

  • @sadiyaashik8921
    @sadiyaashik8921 3 года назад +2211

    Ivante malayalam കേൾക്കുമ്പോൾ ശ്രീനേഷ് അരവിന്ദനെ ഓർമവരുന്നവർ ഉണ്ടോ?

  • @sandhyaswaminathan1827
    @sandhyaswaminathan1827 Год назад +12

    ഇതിപ്പോ short film കണ്ടിടിട്ട്, ഇതൊരു series ആയിരുന്നെങ്കിൽ എന്ന് തോന്നി, സീരിയസ് ഇറങ്ങി ഒരു വർഷമായി, അതിന് അടുത്ത സീസൺ വരുവോന്ന് നോക്കി ഇരിക്കുന്നു😊😌

  • @RaviKumar-ln8iv
    @RaviKumar-ln8iv 4 года назад +540

    നായകൻ നന്നായിട്ടുണ്ട് പുള്ളിയുടെ വോയിസും

    • @jinianna8
      @jinianna8 4 года назад +16

      Voice poli...Yenik cherudayit pearly maanie de hus.sreenide soundpole thonni....Yenik maathramano thonniye🙄🙄

    • @soorajpv2379
      @soorajpv2379 4 года назад

      @@jinianna8 👌

  • @sree7577
    @sree7577 4 года назад +307

    കർണാടക കാരുടെ പ്രതേകത അതാണ്, നമ്മൾ എത്ര മോശമായി കന്നഡ പറഞ്ഞാലും അവർ കളിയാകില്ല, മറിച് തെറ്റു തിരുത്തി പ്രോത്സാഹനം തരും..... im a bengalurian....

    • @hijashabeeb007
      @hijashabeeb007 4 года назад +7

      Happy to know that 😊 Thank you so much 😊❤️ Do share it with your friends 😄

    • @ronaldgasper3703
      @ronaldgasper3703 4 года назад +16

      Keralam aanenghi kaliyaaki konnene..ithrakkkk kushumbum mattoruthane thechitt illenghil chavitti thaazhthiyitt aanenghilum..kaaryam saadhikuna teamzz....ipolathe new gen pullar ok aanuu..

    • @ummarfarooq3424
      @ummarfarooq3424 4 года назад +12

      ಕನ್ನಡಿಗರ ಮೇಲಿನ ನಿಮ್ಮ ಅಭಿಮಾನಕ್ಕೆ ಧನ್ಯವಾದಗಳು..
      Njan rand bhashayum nannayi kaigaaryam cheyyunna aalaan...

    • @anagharadhakrishnan6499
      @anagharadhakrishnan6499 3 года назад

      True

    • @anagharadhakrishnan6499
      @anagharadhakrishnan6499 3 года назад

      2 language easy aanu

  • @Seethapenninteadukkala
    @Seethapenninteadukkala 3 года назад +60

    Am a keralite...n my husband s kannadiga...fluently I can tk kannada...he can adjust n tk malayalam too...our daughter speaks both fluently...am a proud daughter of Kerala and proud daughter in law of karnataka

  • @niranjanasajeev4925
    @niranjanasajeev4925 4 года назад +43

    ശരിക്കും കണ്ടപ്പോ ഒരു good story കന്നഡ ശരിക്കും ഒരു feel ആണ് നമ്മുടെ മലയാളം പോലെ ഇതുകണ്ടപ്പൊ ബാംഗ്ലൂരിലെ മലയാളം പറയുന്ന കന്നഡിഗ സുഹൃത്തുക്കളെ ആണ് ഓർമവന്നേ 💔

    • @hijashabeeb007
      @hijashabeeb007 4 года назад +1

      Means a lot 😍 Thank you so much 😊❤️ Do share it with your friends 😄

    • @Manojmanu12190
      @Manojmanu12190 3 года назад

      Thanks watch kannada movies🙏❤❤

  • @vishnubalakrishnan6066
    @vishnubalakrishnan6066 4 года назад +1169

    സത്യം ബാംഗ്ലൂരിൽ വന്ന് ആദ്യം പഠിച്ചത് ഗൊത്തില്ല ... ആരെന്ത് ചോയ്ച്ചാലും കന്നട ഗൊത്തില്ല🤪🤪🤪 ഹി ഹി ഹി ...

    • @cavalier5829
      @cavalier5829 4 года назад +12

      Shariya
      Enik ishtam Ulla stalam Bnglur

    • @lakshmylachu2630
      @lakshmylachu2630 4 года назад +31

      ആദ്യം padichath അത് തന്നാ. 7വർഷം ആയി. ഇപ്പോളും പറയും kannada ഗൊത്തില്ലാ 😆😆😆😆

    • @vyshnavvyshnuz
      @vyshnavvyshnuz 4 года назад +4

      സത്യം മാത്രം 🤭😆

    • @Sumasworld2521
      @Sumasworld2521 4 года назад +3

      Sheria😂

    • @suhail3972
      @suhail3972 4 года назад +2

      e city

  • @midhulasvlog4273
    @midhulasvlog4273 4 года назад +466

    ഒരു രക്ഷയും ഇല്ല. രണ്ടാളും നല്ല അഭിനയം. Acting ആണെങ്കിലും ഹീറോയുടെ ക്ഷമ എടുത്തു പറയേണ്ടതു തന്നെ. ഒരു കഥ ആയി തോന്നിയില്ല, കണ്ണിനു മുന്നിൽ നടന്നതു പോലെ. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും..... all the very best 👌👌👌 and proud to say that, I'm a Bengalurian😍😍😍

    • @hijashabeeb007
      @hijashabeeb007 4 года назад

      midhula raju Thank you 😊❤️

    • @hijashabeeb007
      @hijashabeeb007 4 года назад +1

      Do share it with your friends 😄

    • @narayanaprasad2912
      @narayanaprasad2912 4 года назад +1

      I don't understand why in Malayalam cinema & Short film not using Kannada as it is - they generally use Kannada in different accent or in Tamil style... Or else they use Telugu...( Like Ballary Raja of mammotty) but they use Tamil as it is. Over all good story. Good presentation...

    • @fayyedm8021
      @fayyedm8021 4 года назад +1

      Super.....

    • @akhilaa3230
      @akhilaa3230 4 года назад +2

      Ya super, they are just living

  • @advsuhailpa4443
    @advsuhailpa4443 4 года назад +144

    രണ്ട് പേരും നിഷ്കളങ്കരാണ്
    എന്നതിനാലാണ് relationship ന്
    രണ്ട് പേർക്കും ഇടയിൽ കൂടുതൽ ലബ്ദപ്രതിഷ്ഠ നേടാൻ കഴിയുന്നത്.

    • @anandhakrishnanam5384
      @anandhakrishnanam5384 3 года назад +8

      Labdha prathistta means

    • @sherildamodharan
      @sherildamodharan 3 года назад +4

      Labdhaprathishta??? Ingane okke malayalathil undo?

    • @krishnapriya5189
      @krishnapriya5189 3 года назад +2

      Labthprtheksha????

    • @amrithakrishnan1998
      @amrithakrishnan1998 3 года назад +2

      Edhuva 🙄 ennuvecha

    • @sigma2.04
      @sigma2.04 3 года назад +7

      ത്വാതികമായ ഒരു അവലോകനമാണ് ചേട്ടൻ ഉദ്ദേശിച്ചെ

  • @sajinabdulsalam5649
    @sajinabdulsalam5649 3 года назад +126

    ഒരു സിനിമ കണ്ടു ഇറങ്ങിയ feel. Anyway good luck guys ❤❤❤ മനസ്സ് നിറഞ്ഞു ❤

  • @aravindalokam
    @aravindalokam 4 года назад +401

    എന്റെ കന്നഡ ഫ്രണ്ട്സ്ന് ഒക്കെ ഞാൻ കഷ്ടപ്പെട്ട് കന്നഡ പറയുന്നത്‌ ഇഷ്ടമാ.. 😂 പക്ഷേ അവർ മലയാളം പറയുന്നത് കേട്ട ഞങ്ങൾ ഓടും 😂😂 friends ishtam❤️

  • @ChristyDenny
    @ChristyDenny 4 года назад +486

    പറയാതെ പറഞ്ഞ കുറേ സത്യങ്ങൾ ഉള്ള ഒരു movie... വളരെ ഇഷ്ടപ്പെട്ടു... എല്ലാ ഭാഷകളും പഠിക്കാൻ ഉള്ളതാണ്... എന്റെ ഭാഷ മാത്രം ആണ് നല്ലത്, ബാക്കി ഉള്ള ഭാഷക്കാർ ഒക്കെ കുറഞ്ഞവർ ആണെന്ന് ഒക്കെ ഒരു തോന്നൽ ഉണ്ട് നമ്മൾ മലയാളികൾക്ക്...
    Be a good learner... Invest your time in learning new things than boasting on what you already know...!!!

    • @Akarsh...
      @Akarsh... 4 года назад +4

      Correct 👍👍

    • @ishka3568
      @ishka3568 4 года назад +11

      Exactly.. malayalikalkk malayalikal matram aanu abhimsnikal nd nallavar.. bakkiyullsvaroskke annachikale poleyanu... its too bad na, am nt telling abt all malayalees ha.. ellarem oru pole kanunna othirii nalla hrudayangalumund😍😍

    • @priyaarunarun9908
      @priyaarunarun9908 4 года назад +8

      സത്യം, ഭാഷകൾ പഠിക്കാൻ ഉള്ളതാണ്,,,, പുതുതായി ഒരു ഭാഷ പഠിക്കുന്നത് ഒരു രസമാണ്.....ഒരു അനുഭവമാണ്...

    • @thrinimohandas9192
      @thrinimohandas9192 4 года назад +13

      Malayalis next districtil ullavare trollunavara pineya adutha samsthanam

    • @deepthy3692
      @deepthy3692 4 года назад +3

      Sathyam...aathenkilum malayalees kurach English nganum paranja appo varum Kure bhasha snehikal

  • @lfk51651
    @lfk51651 4 года назад +148

    Far better than "kalippante kanthari" genre.

  • @vasanthkoushik4353
    @vasanthkoushik4353 4 года назад +134

    I am Kannadiga from Karnataka
    Bangalore
    Respect every languages
    Kannada is not just an language
    It's a Wall of Karnataka people's.. 😍🙏
    ಜೈ ಕರ್ನಾಟಕ ಜೈ ಭುವನೇಶ್ವರಿ
    ജയ് കർണാടക ജയ് ഭുവനേശ്വരി

    • @sumithmani7283
      @sumithmani7283 3 года назад +13

      ജയ് കൈരളി... അത്രേം വരില്ല..... (We respect all language )

    • @soccerworld7598
      @soccerworld7598 3 года назад +2

      @@sumithmani7283 😂

    • @premagopalakrishna9499
      @premagopalakrishna9499 2 года назад +1

      ನಾನು ಕಾಮೆಂಟ್ ಮಾಡಿದ್ದೀನಿ ಕೋತಿ ಭಾಷೆ ಅಂತೇ.

    • @thaznihameed7442
      @thaznihameed7442 2 года назад

      That was a primitive film

    • @sudheeksharaju6896
      @sudheeksharaju6896 2 года назад

      Iam from Mangalore all languages have their on cultural do not understand any language

  • @lekshmishad
    @lekshmishad 4 года назад +150

    This guy has a great future in film industry. Wishing him a great future. God bless you

    • @hijashabeeb007
      @hijashabeeb007 4 года назад +1

      Thank you so much, will convey him😊 ❤️ Do share it with your friends 😄

    • @khushibeti1473
      @khushibeti1473 4 года назад +1

      @@hijashabeeb007 actor malayalee aaano.....

    • @khaleelibrahim3643
      @khaleelibrahim3643 4 года назад +4

      @@hijashabeeb007 he is a gem of an actor, so natural

    • @hijashabeeb007
      @hijashabeeb007 4 года назад +4

      zenhaa zidaan no he is from Bangalore 😊

    • @hijashabeeb007
      @hijashabeeb007 4 года назад

      Khaleel Ibrahim 😊❤️

  • @maneeshbmenon9399
    @maneeshbmenon9399 4 года назад +166

    Acting kalakkind... especially the guy... kidukki.....

  • @virGo0409_
    @virGo0409_ 4 года назад +468

    ലാസ്റ്റ് പുള്ളിക്കാരന്റെ ചിരി 😁😁😁❤️❤️cutee.
    Web series aakku plss. Pulliye inim kanallo😁😌😌

  • @sreenathsreemangalam6767
    @sreenathsreemangalam6767 4 года назад +100

    കൊള്ളാട്ടോ.. കാണുമ്പോൾ മുഖത്തുമൊത്തം ഒരു പുഞ്ചിരി വിടർന്നു...

  • @kavyakkannan4135
    @kavyakkannan4135 4 года назад +49

    ഭയങ്കര ഭയങ്കര ഭയങ്കര ഇഷ്ടായി....last കന്നട പറഞ്ഞത് അടിപൊളി...പിന്നെ ചേട്ടൻ പൊളിച്ച്

    • @hijashabeeb007
      @hijashabeeb007 4 года назад

      Thank you so much 😊 ❤️ Do share it with your friends 😊

  • @sspraphul
    @sspraphul 4 года назад +133

    കഴിഞ്ഞ 3 കൊല്ലം ബാംഗ്ലൂരും 3 കൊല്ലം മൈസൂരും ആയിരുന്നു... എന്നിട്ട് പോലും കുറേ കാലം ആയിട്ടും കന്നഡ ഗൊത്തില്ല എന്നാണ് മര്യാദക്ക് അറിയാവുന്നത്.... അവസാനം പഠിച്ചുവന്നപ്പോൾ കർണാടക വിട്ടു... ഈ short filim കണ്ടപ്പോൾ something missing in bangalore days...

  • @indigosparkle2530
    @indigosparkle2530 4 года назад +504

    Actorde sound ketapol pearlyde sreenishne orma vanavarundoa??

  • @ambilyks2609
    @ambilyks2609 3 года назад +37

    Karnataka days orupad miss chythu ithukandapol. I love to speak in Kannada

  • @minnusager5774
    @minnusager5774 4 года назад +386

    The moment she wears that dupatta when she gets a call from native 😂😂😂😂

  • @sanu_kp9687
    @sanu_kp9687 3 года назад +14

    എന്തോ എന്നെ ഈ വീഡിയോയിലേക്ക് നന്നായി ആകർഷിക്കുന്നുണ്ട് ഒരുപാട് തവണ കണ്ടു മടുപ്പ് വന്നിട്ടില്ല ഇതുവരെ.. Something special.. ❤️❤️❤️

  • @9999178
    @9999178 3 года назад +10

    മനോഹരം, ലളിതം, നന്നായിട്ടുണ്ട് ,ഞങ്ങളുടെ സ്വന്തം ബാംഗ്ലൂർ,

  • @sandheepkrishna6256
    @sandheepkrishna6256 3 года назад +30

    എന്ത് കൊണ്ടാണ് ഇത് നേരത്തെ കാണാതിരുന്നത് 😘😘😘😘 പൊളി ഫീൽ ❣️❣️❣️❣️

  • @haagesumne9396
    @haagesumne9396 3 года назад +40

    Loved this one as a kannadiga!!
    message is clear....we love non kannadigas who give give respect to kannada.

  • @sajipoikayil2575
    @sajipoikayil2575 4 года назад +96

    ഇന്നലെ മുതൽ u tub ൽ തെളിയുന്നു കന്നഡ ഗോത്തില്ല....Short film kandu ശീലമില്ല എങ്കിലും കണ്ടു,,,, എന്താ പറയുക ,,,സൂപ്പർ,,,വെരി ഗുഡ്,,, simple,,very....Simple.....Matter....kolam

    • @hijashabeeb007
      @hijashabeeb007 4 года назад

      Thank you so much 😊 ❤️ Do share it with your friends 😄

  • @mallukid5552
    @mallukid5552 3 года назад +10

    എത്ര കണ്ടിട്ടും മതി വരാത്ത short flim...8 മത്തെ തവണയാ ഇതു ഞാൻ ഇപ്പൊ കാണുന്നത്...nyz story and direction..

  • @reshmap3982
    @reshmap3982 3 года назад +26

    Loved it!!!This guy has my heart❤️(kannada padikkan time aayi😂😂)

  • @divyamohandas2705
    @divyamohandas2705 4 года назад +198

    Hero😍😍😍 natural acting, cute expressions💗💗💗

  • @AkhilBijukoothattukulam
    @AkhilBijukoothattukulam 4 года назад +96

    മൂവാറ്റുപുഴകാരിയും കന്നടക്കാരനും ഇത്രയും സിംമ്പിൾ ആയിരുന്നോ....♥️♥️♥️

    • @soccerworld7598
      @soccerworld7598 3 года назад +1

      ഇവൻ മലയാളി അല്ലെ

  • @joicyjaison3328
    @joicyjaison3328 4 года назад +74

    ಎಲ್ಲಾ ಭಾಷೇನೂ ಇಷ್ಟಾ.. ನಾನು ಕನ್ನಡಿಗ ... ഞാൻ മലയാളിയാണ് but ജനിച്ചുവളർന്നത് കർണാടകയിൽ (കൂർഗ്)ആണ്. തൃശൂരിൽ ഇപ്പോൾ സ്‌റ്റെൽഡ് ആണ്.. മലയാളികളുടെ ഇഷ്ടമല്ലാത്ത സ്വാഭാവം എന്നുപറഞ്ഞാൽ, അന്യസംസ്ഥാനക്കാർ മലയാളം പറയുമ്പോൾ തെറ്റുപറ്റിയാൽ കളിയാക്കികൊന്നുകളയും..

    • @soccerworld7598
      @soccerworld7598 3 года назад

      No bro🙄 some times it's ok 😁 take the sports man spirit 😜

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 года назад +1

      എന്നടാ കൊതില്ല മകനെ 😎
      എങ്ങനെയുണ്ട് എന്റെ കന്നഡ

    • @kl14kasargod13
      @kl14kasargod13 3 года назад

      njan ksrdkaariyaan padiched kannadayaan

  • @iamlove268
    @iamlove268 3 года назад +19

    Njn oru film cheyuanenkil ivanarikum ente nayakan..avana kappa kond koduthit special nu parayanoru feel und monee...🥰🥰🥰..natural, graceful, simple, screen presence...chekkan chuma pwoli 🤗

  • @ansarmk5713
    @ansarmk5713 4 года назад +545

    ക്യൂട്ട് ലൗ സ്റ്റോറി എന്ന് തോന്നുന്നവർ ആരെങ്കിലുമുണ്ടോ

  • @chippyr3506
    @chippyr3506 4 года назад +92

    Blore ഒത്തിരി മിസ്സ്‌ ചെയ്യുന്നു... ശിവാജിനഗർ, മജെസ്റ്റിക്.. തിരിച്ചു വരണം എനിക്ക്...

  • @arjunn7630
    @arjunn7630 3 года назад +16

    Nice short film..being a malayali..am stayed n karntka for about 11 yr.i like kannadiga they r really nice

  • @gowraram
    @gowraram 3 года назад +36

    "ಮನೇಲಿ ಹೇಳಿ ಬಂದಿದ್ಯ"(maneli heli bandidya)dialogue in climax just stole my heart 🤭..loved this short movie..

  • @shirajoman1968
    @shirajoman1968 4 года назад +80

    Banglorel joli cheyyunna malayalies n oru puccham anu kannada karod... Im a kannadiga and iknw malyalam also.. Maximum malayalies veshvasikknnath malayaligalanu samskarm ullavaranennu.. Ath thettan ellavarudem nattil avarudethaya samskarm und..joli cheyyunna natine snehikkan padikkanam. Gulfil ulla malayaligalude

  • @shameerus4341
    @shameerus4341 4 года назад +215

    ചെക്കൻ പോളിച്ചല്ലെ 🥰🥰🥰

  • @anniejose5143
    @anniejose5143 2 года назад +8

    With love from banglore kazhinj വനവർ ഉണ്ടോ

  • @nayana3456
    @nayana3456 2 года назад +23

    I want a husband like him. Aww kannada man is so sweet♥️ felt crush😍😂

  • @ashwinisl8800
    @ashwinisl8800 4 года назад +22

    His acting and looks are just woww and the girl looks so natural and cute
    Very beautiful 15minz one it is and Feeling so happy watching it as a Malayali who knows Kannada 😍😘

  • @namithaan1828
    @namithaan1828 4 года назад +2

    കാണാൻ വൈകി പോയി..
    അടിപൊളി....

    • @hijashabeeb007
      @hijashabeeb007 4 года назад +1

      Thank you so much from team K G 😄❤️ Do share it with your friends 😊

    • @namithaan1828
      @namithaan1828 4 года назад +1

      @@hijashabeeb007
      ✌ofcourse

  • @sreedevivs7827
    @sreedevivs7827 4 года назад +11

    My fav shortfilm.ith repeat cheyth kandavarundoo

    • @hijashabeeb007
      @hijashabeeb007 4 года назад

      Thank you so so much 😊❤️ Do share it with your friends 😄

    • @sreedevivs7827
      @sreedevivs7827 4 года назад +2

      @@hijashabeeb007 ya, sure

  • @reshmim.r1538
    @reshmim.r1538 4 года назад +176

    The hero is damn cute...

  • @knowrmal
    @knowrmal 4 года назад +61

    This is too good! Never seen Mallus ever care to speak in Kannada! This is such a good thought! Amazing dialogues and acting! ♥️

  • @lekshmiharish
    @lekshmiharish 4 года назад +2

    ലോക്ക് ഡൌൺ ആയി ബാംഗ്ലൂർ നിന്നും നാട്ടിൽ വന്ന ശേഷാണ് ഷോർട് ഫിലിം കാണൽ തുടങിയത് .. എന്തോ ഇതിനോട് ഒരു വല്ലാത്ത ഇഷ്ട്ടം തോന്നുന്നു ..വേഗം തീർന്നു പോവേണ്ടരുന്നു എന്നൊരു തോന്നൽ ..

    • @hijashabeeb007
      @hijashabeeb007 4 года назад

      Happy to know that 😄 Thank you so much from team K G 😊❤️ Do share it with your friends 😄

  • @vismayamanoj3855
    @vismayamanoj3855 2 года назад +42

    Watching this again after 1 year😬😬.. So pure this story is. Both of them acted so naturally.❤️

    • @hijashabeeb007
      @hijashabeeb007 2 года назад +4

      Do wait for few days.. their story is about to begin.. Series releasing in this channel..😁

    • @kookie2opgaming72
      @kookie2opgaming72 2 года назад +1

      Sathyam 💯

  • @RavindraNathanPK
    @RavindraNathanPK 4 года назад +92

    Nice one ... ഭാഷക്കും അതീതമായ മൂല്യങ്ങളിൽ അധിഷ്ഠിതമാണ് മാനവിക ബന്ധങ്ങൾ...

  • @mayapadmanabhan3387
    @mayapadmanabhan3387 4 года назад +35

    The hero is very patient..loved the acting .loved the film..

  • @deepadeepz1112
    @deepadeepz1112 4 года назад +15

    Am a banglorean malayali
    Really loved it. Thanks guys

    • @hijashabeeb007
      @hijashabeeb007 4 года назад

      Thank you so much 😊 ❤️ Do share it with your friends 😄

  • @adithyan5699
    @adithyan5699 4 года назад +60

    In most of the Malayalam movies were used our Kannada this is beyond appreciable🤗. I think they love Bengaluru very much☺️.

  • @soniasworld8671
    @soniasworld8671 4 года назад +8

    ഈ lockdownil ഇരുന്ന് കാണുന്ന ഞാൻ.... ഇത് കണ്ടിട്ട് Bangalore Miss ചെയുന്ന ഞാൻ 😍😔😔😢Anyway Superb Short Film

  • @pranavkumar7059
    @pranavkumar7059 4 года назад +9

    രണ്ടുപേരുടെയും ആക്ടിങ് സൂപ്പർ... നല്ല ഫീൽ ❤️

  • @shabanasherin6272
    @shabanasherin6272 4 года назад +3

    Sambavam kiduvatto 😘😘😘😘

    • @hijashabeeb007
      @hijashabeeb007 4 года назад

      Thank you so much from team K G 😄❤️ Do share it with your friends 😊

  • @amtithasunils2968
    @amtithasunils2968 3 года назад +2

    Athe webseries arunnel super arnnuu

  • @sushap9324
    @sushap9324 2 года назад +5

    Series kazhinja sankadathil ith kaanan vanna njan 😥😑

  • @skyseasantosh
    @skyseasantosh 4 года назад +53

    തൃശൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് വന്ന ഞാനും ആദ്യം പഠിച്ച വാക്ക് "കന്നട ഗൊത്തില്ല "

    • @hijashabeeb007
      @hijashabeeb007 4 года назад +1

      Swabhavikam 😅 Thank you so much 😊 ❤️ Do share it with your friends 😄

    • @mototransitofficial8979
      @mototransitofficial8979 3 года назад +1

      same...😃

    • @Manojmanu12190
      @Manojmanu12190 3 года назад

      Thanks bro i am from Karnataka

    • @Manojmanu12190
      @Manojmanu12190 3 года назад

      Yas please watch kannada movies best
      Dia kannada movie love maktail kannada movie please watch best experience 🙏❤

  • @sudhakar7889
    @sudhakar7889 3 года назад +17

    That's why Karnataka is respected and revered. Because we people respect eveyone and talk in their language. Disrespecting others won't gain any respect to you.

    • @roderszn
      @roderszn 2 года назад +2

      We are losing our Kannada culture cuz of you fools not making any effort to impose Kannada in our State
      You just see, these mallus, kongas, telgus and Northys gonna snatch our Bengaluru. All cuz of PPL of your mindset
      ಸಿರಿಗನ್ನಡಂ ಗೆಲ್ಗೆ ಸಿರಿಗನ್ನಡಂ ಬಾಳ್ಗೆ 💛♥️

    • @sarath9484
      @sarath9484 2 года назад

      @@rodersznpathetic and foolish comment

    • @karthickjayaraman2090
      @karthickjayaraman2090 2 года назад

      @@roderszn we call Kannadigas as kundigaas .

  • @subairkattippara5736
    @subairkattippara5736 4 года назад +2

    കഥ അല്ല ഇത്, ജീവിതം,,,, ഒന്നും പറയാനില്ല,, രണ്ടാളും മത്സരിച്ചഭിനയിച്ചു,,,, അഭിനന്ദനങ്ങൾ 🌷

    • @hijashabeeb007
      @hijashabeeb007 4 года назад

      Thank you so much 😊 ❤️ Do share it with your friends 😄

  • @smile398
    @smile398 4 года назад +25

    ഫീൽ ഗുഡ് സാധനം... രണ്ടാളും പൊളിച്ചു

  • @thasnijamal
    @thasnijamal 4 года назад +72

    Ella kamukanmarum ee hero ne pole anenki ella relationum smooth aayi poyene

    • @hijashabeeb007
      @hijashabeeb007 4 года назад +3

      Hahaaha 😅 Thank you so much 😊 ❤️ Do share it with your friends 😊

    • @theerthaponnu871
      @theerthaponnu871 3 года назад +1

      Njnm orthuuu😇😇😇

    • @ashrafash6271
      @ashrafash6271 3 года назад +1

      Yeah sure!

  • @shikaripurmanjunath2433
    @shikaripurmanjunath2433 2 года назад +6

    I am a kannadiga. This was recommended to me by my Maleyali friend. Loved it!!

  • @anjuAnjali5271
    @anjuAnjali5271 2 года назад +13

    Webseries ആക്കിയപ്പോ ഒന്നൂടെ വന്നു കണ്ടൂ 🤭

  • @ItsMeNiji...
    @ItsMeNiji... 4 года назад +206

    *സത്യം പറഞ്ഞാൽ Filter copy ലെ ഒരു എപ്പിസോഡ് കണ്ട പോലെയുണ്ട്...😝😄*

    • @hijashabeeb007
      @hijashabeeb007 4 года назад +1

      Nijisha Vishwanath 😅

    • @lubnaap5854
      @lubnaap5854 4 года назад +2

      Pakka.. 👍

    • @travelbells1675
      @travelbells1675 4 года назад +2

      😅😇

    • @ummuabeedha2452
      @ummuabeedha2452 4 года назад +1

      Sathyam katta fan of filter copy

    • @advsuhailpa4443
      @advsuhailpa4443 4 года назад

      @@hijashabeeb007
      ഞാൻ തൃശൂരാണ്
      പൊളിച്ചു ഡയലോഗ്...

  • @ri_____shani
    @ri_____shani 4 года назад +420

    Kannadeyum malayalaum ariyunna ethra perund 👍🥰 enikariyam ningalkko

  • @sonusowjanya4503
    @sonusowjanya4503 3 года назад +28

    I know kannada malayalam tulu hindi marati konkani telugu tamil sanskrith english proud to be an kasordian

  • @anukurian9419
    @anukurian9419 4 года назад +14

    Entho Oru nalla feel....that guy is awesome. Natural acting both of them.keep it up

  • @travelwild1720
    @travelwild1720 4 года назад +51

    ജയ ഭാരത ജനനിയ തനുജതെ ജയഹേ കർണാടക മാതെ 😍😍😍❤️❤️❤️❤️
    കന്നഡ സ്വല്പ സ്വല്പ ബറുതെ........

    • @hijashabeeb007
      @hijashabeeb007 4 года назад

      Thank you so much 😊 ❤️ Do share it with your friends 😄

  • @joseph7965j
    @joseph7965j 4 года назад +9

    എല്ലാവരുടെയും നല്ല ഇരുത്തം വന്ന അഭിനയം... looks like professional artists... Very nice direction... Congrats to the entire team.... Best wishes...

    • @hijashabeeb007
      @hijashabeeb007 4 года назад

      Thank you so much 😊 ❤️ Do share it with your friends 😊

  • @pgnithin4878
    @pgnithin4878 4 года назад +3

    Wooowww kidukachi feel undu 😍

    • @hijashabeeb007
      @hijashabeeb007 4 года назад

      Thank you so much from team K G 😊❤️ Do share it with your friends 😄

  • @vismayaminju8502
    @vismayaminju8502 3 года назад +3

    2വർഷം ആയി കർണാടകയിൽ പക്ഷെ മൊത്തം മലയാളി കൾ ആണ് അത് കൊണ്ട് പഠിച്ചില്ല ഷോർട് film ശെരിക്കും പൊളിച്ചു

  • @akhilats1900
    @akhilats1900 3 года назад +10

    Pullikaran.... Cuteness over loaded..... I like it

  • @sandeepraj2133
    @sandeepraj2133 4 года назад +17

    Oh my god ,this one is so beautiful,the bgm ,the actors ,the acting and concept is so genuine.

  • @vaigajkumar9332
    @vaigajkumar9332 3 года назад +2

    2u perudayum acting very natural... Pinea enik orupad istayii.. Very nice

  • @aswathy2267
    @aswathy2267 3 года назад +2

    Ishtay ishtay....

  • @lalithasuresh1136
    @lalithasuresh1136 4 года назад +36

    Excellent screenplay💯 Acting is so natural!😍 all the best !!🤩

  • @NemophilistSoul-Remya
    @NemophilistSoul-Remya 4 года назад +95

    Every expression's of him is really cute.. well executed 😉

  • @shinepaulson4059
    @shinepaulson4059 4 года назад +14

    Ee short film kandittu,,6 years karnatakayil undayittum oru kannada huduganae Preethi madakkagalea annorthappol 😔😔😣

    • @redpilled4872
      @redpilled4872 3 года назад

      can u plz translate in english ?

  • @sudhakar7889
    @sudhakar7889 3 года назад +7

    That's a very good effort from the makers of this film. It takes a lot to be somone like Kannadiga. It's our culture and we arw proud that our mother Kannada Tayi has taught us how to live like a human being. Respecting others.

  • @ganarajrao
    @ganarajrao 4 года назад +17

    Learning a new language opens up so much of Indian culture. Kannada gothavunna Kozhikottukarana parayunne. Learn, it's really worth it.

    • @Pavanfanofdumb27
      @Pavanfanofdumb27 4 года назад

      Adipoli! Nyaan kerala poyi Malayalam padichu 😃 definitely a nice thing

  • @abhijithp8760
    @abhijithp8760 4 года назад +18

    Karanatakathil padikkunna allengil job cheyyunna eethoralkkum istapedunna nalla kidukachi shortflim bro, 😘😘😍😍😍😍💖💖😂😂😂

  • @civyshnavi_vlogs
    @civyshnavi_vlogs 4 года назад +3

    Kidu short film eniku baynkara ishtayi😍😍😍

    • @hijashabeeb007
      @hijashabeeb007 4 года назад

      Thank you so much 😊 ❤️ Do share it with your friends 😄

    • @civyshnavi_vlogs
      @civyshnavi_vlogs 4 года назад +1

      @@hijashabeeb007 sure😍😍

  • @madhut.m2216
    @madhut.m2216 4 года назад +73

    Adipoli aayitund... missing all those days :) let this corona ends up and get back to namma bengaluru

    • @hijashabeeb007
      @hijashabeeb007 4 года назад

      Thank you so much 😊 ❤️ Do share it with your friends 😄

  • @OlympussDoctrine
    @OlympussDoctrine 4 года назад +5

    നന്നായി ചെയ്തു.. റിനി, സുനില്‍, റോനക്, മെല്വില്‍ ഏവരും കൊള്ളാം. റിങ്കുവും വികാസും നന്നായിട്ടുണ്ട്. ഇനിയും ഇത് പോലെ നല്ല തീമുകളും നല്ല മുഴുനീള കമേഴ്സല്‍ സിനിമകളും ഈ റ്റീമില്‍ നിന്നും ഉണ്ടാകട്ടെ.

  • @anjanagopal3315
    @anjanagopal3315 4 года назад +6

    Aa chettayide Malayalam kelkkan Nalla rasavund.🤗
    Nice short film 😇

    • @hijashabeeb007
      @hijashabeeb007 4 года назад

      Thank you so much 😊 ❤️ Do share it with your friends 😄

  • @johnjoseph7012
    @johnjoseph7012 4 года назад +9

    മാറത്തഹള്ളി, ഹെബ്ബാൾ and the indomitable silk board junction 😀. Bengaluru i miss u

    • @adithyan5699
      @adithyan5699 4 года назад

      Thank u all guys....ur love towards our Bengaluru is appreciable 🤗❤️

    • @othiramolav648
      @othiramolav648 3 года назад

      മുത്തേ

  • @anumolashokan1293
    @anumolashokan1293 4 года назад +9

    wow that kannada boy...super.calm ,poitive.....always keep smiling