Identiti | Malayalam Short Film | Archana Ravi | Anjith Merrie Jan | Bineet Merrie Jan

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Movie Name - IDENTITI
    Written and Directed by Anjith Merrie Jan
    Produced by Bineet Merrie Jan
    Executive Producers - John P A, Mereena John, Shalin Mary Zacharias.
    Cinematography - Sangeeth Mathews
    Editing - Rizal Jainy
    Music - Sam Simon George
    Audio - Shefin Mayan
    Art - Sharath
    Associate Cinematopher - Anish Ravindran
    Location Managers - Alinda Merrie Jan, Anju
    Dubbing Artist - Olivia Rose Vincent
    Artists - Dr. Sumesh Areekuzhiyil, Archana Ravi, Jackson A Joseph, Anamika S V, Haritha, Dr. Lakshmi S, Alinda Merrie Jan, Jayan.
    Description - The film shares the story of Pooja, who suffers from an Identity crisis between her own identity and the fake persona she uses in social media.
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    ► Circle us on G+: goo.gl/ZiBfEQ
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 2,4 тыс.

  • @sinishaju5121
    @sinishaju5121 3 года назад +151

    എന്തൊരു കാരണം കൊണ്ടായാലും ഒരാളും ഒരിക്കലും ഒറ്റയ്ക്കവാൻ ഇടയാകാതിരിക്കട്ടെ... ഒറ്റപ്പെടലിന്റെ വേദന അതിന് പകരം വെയ്ക്കാൻ ഒന്നും തന്നെ ഉണ്ടാവില്ല 😔

    • @psc2209
      @psc2209 3 года назад +5

      But we like that madam i am happy with that🙂

    • @anusree12239
      @anusree12239 6 месяцев назад

      Me too

  • @gulmohar9858
    @gulmohar9858 4 года назад +889

    'ഏകാന്തത ഇത്രമേൽ കൂടെയുള്ളപ്പോൾ
    ഞാൻ എങ്ങനെ ഒറ്റയ്ക്കാവും?'
    -വീരാൻകുട്ടി

  • @drafsalsalim9784
    @drafsalsalim9784 5 лет назад +2146

    തീർന്നു പോകരുതെന്ന് ആഗ്രഹിച്ചത് ഞാൻ മാത്രം ആണോ?? Beautifully crafted✌ Especially tat bgm🤩

  • @ebeeee5223
    @ebeeee5223 4 года назад +1097

    ഏകാന്തത ഇഷ്ടമുള്ളതു കൊണ്ടാണോ എന്നറിയില്ല... തീർന്നു പോകരുത് എന്നു തോന്നിപ്പോയി... 😔

    • @ponnusann
      @ponnusann 4 года назад +13

      സത്യം എനിക്കും അങ്ങനെ തോന്നി, 😞👍

    • @ebeeee5223
      @ebeeee5223 4 года назад +14

      @@ponnusann എല്ലാവരും ഇങ്ങനെ ഓക്കേ തന്നെ ആണല്ലേ

    • @ponnusann
      @ponnusann 4 года назад +4

      @@ebeeee5223 😊

    • @ebeeee5223
      @ebeeee5223 4 года назад +3

      😊😊

    • @Paaru__d__grt
      @Paaru__d__grt 4 года назад +2

      Enikkummm

  • @archanamanoj5781
    @archanamanoj5781 4 года назад +781

    Good film ഒറ്റക്ക് ഇരിക്കാൻ എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ് അത് എന്നെ ഒരു ഒറ്റപെടുത്തിയിട്ടല്ല എനിക്ക് അതാണ് ഇഷ്ടം.............. good work

  • @devipriya888
    @devipriya888 4 года назад +595

    ഒരു 11 മിനിറ്റിൽ തീരേണ്ട story അല്ല.. നല്ലൊരു film ന് ഉള്ള concept.. 👌👌👌👏👏👏

  • @user-gh4wp6wz9y
    @user-gh4wp6wz9y 5 лет назад +914

    Short Films എന്ന പേരിൽ നിരവധി ചവറുകൾ ഇറക്കുന്നവരുടെ കൂട്ടത്തിൽ നല്ല നിലവാരമുള്ള ഒരെണ്ണം. അഭിനയിക്കുവാൻ അറിയാവുന്നവരെ പണി ഏൽപ്പിച്ചത്‌ കൊണ്ടു ശരിക്കും ആസ്വദിച്ചു. സ്വയം പ്രൊഡ്യുസ്‌ ചെയ്ത്‌ സ്വയം അഭിനയിച്ചു ചളമാക്കുന്ന വാണങ്ങൾക്കിടയിൽ ഇതു ശരിക്കുമൊരു വേനൽമഴ പൊലെ ആശ്വസകരം!
    Good job👍🏻

    • @anjithmj
      @anjithmj 5 лет назад +1

      Thank you.. 😊

    • @Little_Grey_Cells
      @Little_Grey_Cells 5 лет назад

      Yes..well said

    • @DineshKumar-ss5ve
      @DineshKumar-ss5ve 5 лет назад

      What a murder?! Gory to the core. സൈക്കോളജിയെ കൊന്നു കോല വിളിച്ചു ......

    • @Muhammedrashid-vo3kg
      @Muhammedrashid-vo3kg 5 лет назад

      Romanjam be your self

    • @bennetjose2660
      @bennetjose2660 3 года назад

      Well done. be yourself that strikes me a lot.

  • @hari5775
    @hari5775 3 года назад +27

    ഒരു short film ൽ ഒതുക്കേണ്ട കോൺസെപ്റ് ആയിരുന്നില്ല നല്ലൊരു സ്റ്റോറി...
    ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @roshnakabeer7340
    @roshnakabeer7340 4 года назад +192

    നെഞ്ചിനുള്ളിൽ എന്തോ തടഞ്ഞത്പോലെ. റിയ, പ്രഫസർ നന്നായി അഭിനയിച്ചു.' ഒരു സിനിമക്ക് പറ്റിയ തീം.

    • @20krishnendus72
      @20krishnendus72 3 года назад +2

      True.. Poojayil njn enne kanda nimisham shwasam nilachu..
      Kannukal niranju.. Shareeram maravichu....

    • @mgA757
      @mgA757 3 года назад +1

      @@20krishnendus72 🥺😭

  • @anasnazeem4843
    @anasnazeem4843 4 года назад +143

    ഒരു സിനിമ കഴിഞ്ഞിറങ്ങുമ്പോൾ മനസ്സിൽ ആ സിനിമയുടെ ഒരു ഭാഗം അല്ലെങ്കിൽ ആ emotion മായാതെ കിടക്കും . ഷോർട്ട് ഫിലിമുകളിൽ അത്തരം ഒരു ഫീൽ കിട്ടാറ് വളരെ കുറവാണ്. ഒരുപാട് അപൂർണതയ്ക്കുള്ളിൽ പൂർണമായ ഒന്ന് കണ്ടെത്തിയത് പോലെ . Really great and brilliand. മികച്ച ഷോർട്ട് ഫിലിമുകൾ ഇനിയും ഉണ്ടാകട്ടെ .

  • @fayiz4924
    @fayiz4924 3 года назад +274

    2 വർഷം കഴിഞ്ഞിട്ടാണ് ഇത് കാണാൻ കഴിഞ്ഞത് എന്നാലോചക്കുമ്പോൾ സങ്കടം തോനുന്നു...
    ഫീൽഗുഡ് ❤️ with bgm

  • @kannaki0808
    @kannaki0808 3 года назад +44

    ഏകാന്തത വേറെ തന്നെ ഒരു feel ആണ് അതിനോടൊപ്പം ജീവിക്കുമ്പോളെ അതിനെ ഇഷ്ട്ടപ്പെടാൻ നമുക്ക് പറ്റുകയുള്ളൂ...... 🌼

  • @sanz7171
    @sanz7171 3 года назад +9

    ഞാൻ എന്റെ ലോകത്ത് ജീവിക്കാൻ ആണ് ഇഷ്ടപ്പെടുന്നത്.. വേറെ ഓപ്ഷൻ ഇല്ലാത്തോണ്ട് എല്ലാരോടും ഒരു ഫേക്ക് സ്മൈലും ഫേക്ക് ടോക്ക്ക്കും കൊണ്ട് നടക്കും എനിക്ക് അറിയാം ശരിയായ ഞാൻ എന്റെ ലോകത്ത് ഇരിക്കാൻ മാത്രം ആണ് ഇഷ്ടപ്പെടുന്നത്.. പക്ഷേ ഈ ലോകം അതിനെ ജാട എന്നൊക്ക വിളിക്കും.. സ്നേഹിച്ചാൽ ഒടുക്കത്തെ commitment ആയിരിക്കും.. പക്ഷെ എല്ലാരും പറ്റിക്കും.. അതോണ്ട് ഇമോഷണൽ stability അത്യാവശ്യം ആണ്..

    • @rak2332
      @rak2332 3 года назад +2

      All Introverts face this problem of being labelled as 'arrogant'. Problem is extroverted people do not really understand Introverts, unless they are well read.

    • @mgA757
      @mgA757 3 года назад

      Same🥺😭

  • @avavcreations2252
    @avavcreations2252 3 года назад +24

    എന്താ ഫീൽ. 'ഏങ്ങനെയാകണം ഒരു കഥ.'ഇതിലും വലിയതായി ഒന്നുമില്ല. ഈശ്വരന്റെ അനുഗ്രഹം 🙏🙏🙏

  • @aswanids5389
    @aswanids5389 4 года назад +254

    ശെരിക്കും എവിടെയൊക്കെയോ തട്ടിയ പോലെ... അതിമനോഹരം. പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ. 👌👌

  • @HanzoHasashi418
    @HanzoHasashi418 4 года назад +366

    ഇത്രയും creativity ഉള്ളവർ നമുക്കിടയിൽ ഉണ്ടായിരുന്നോ. Just awesome.. good story, good presentation..

  • @anikethnair9907
    @anikethnair9907 3 года назад +60

    Really a masterpiece,what a story.especially the line "introverts are no lonely,they have just conquered there freedom".hats off to the writers

    • @avanthikack9905
      @avanthikack9905 2 года назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Monkey_D_Luffy_333
    @Monkey_D_Luffy_333 4 года назад +52

    ഈ ഷോർട്ഫിലിം കാരണം ആണ് ഞാൻ ഷോർട്ഫില്മസിനെ സ്നേഹിച്ചു തുടങ്ങിയത്.......ഒരുപാട് ഒരുപാട് സ്നേഹം അറിയിക്കുന്നു 🥰🥰🥰😍😍💖💖💖💖

  • @OMGaneshOmanoor
    @OMGaneshOmanoor 4 года назад +188

    പ്രിയയും പ്രഫസറും നല്ല നാച്വുറൽ ആക്ടിംഗ്.
    ഫിലിം തീരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.

  • @sanjutk3634
    @sanjutk3634 2 года назад +5

    പൂജ നമുക്കിടയിൽ ജീവിക്കുന്ന ഒരാളാണ്.
    തിരിച്ചറിയാൻ നുക്കു മനസ്സുണ്ടാവണമെന്നു മാത്രം.
    കണ്ണടച്ച് കാതു പൂട്ടി ഞാൻ എന്നിലേക്കൊതുങ്ങുമ്പോൾ നഷ്ടപ്പെടുന്നത് ചുറ്റിലുമുള്ളൊരു സുന്ദര ലോകമാണെന്ന തിരിച്ചറിവുണ്ടാവണം....
    തുടക്കം മുതൽ ഒടുക്കം വരെ ഒരേ വേവ് ലെങ്ങ്ത് സൂക്ഷിക്കാൻ ഡയറക്ടർക്ക് സാധിച്ചു.
    (ആ വരുൺ ഈ കഥ പറയുന്ന മാഷ് തന്നെയായിരിക്കും എന്ന ഒരു ക്ലീഷെ കൊടുക്കാഞ്ഞതിന് പ്രത്യേക നന്ദി)

  • @KattackalTomsan
    @KattackalTomsan 5 лет назад +513

    യൂട്യൂബിന്‍റെ ഹോം പേജിൽ മലയാളം ഷോർട്ട് ഫിലിം എന്ന് കാണുമ്പോഴേ ഒരുതരം സമ്മിശ്ര വികാരമാണ് ഉണ്ടാവുക. മുക്കാലും ചവറുകളാണ്. ഐഡന്‍റിറ്റിക്ക് ഒരു ഐഡന്‍റിറ്റി ഉണ്ട്. നല്ല ഉദ്യമം. വിജയം നേരുന്നു.

  • @Arunarun-df2bb
    @Arunarun-df2bb 3 года назад +19

    Nice one.. ഏകാന്തത വല്ലാണ്ട് ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കാം.. ശെരിക്കും touch ചെയ്തു... 👌👌👌

  • @Andrologytech
    @Andrologytech 2 года назад +5

    ലോകം ഒരിക്കലും ഇന്റ്രോവെർട്ടുകളെ പരിഗണിക്കാൻ പോകുന്നില്ല... പക്ഷേ അതുകൊണ്ടാകണം ഇന്റ്രോവെർട്ടുകൾ ലോകത്തെക്കൊണ്ട് അവരെ പരിഗണിപ്പിക്കുന്നതായിട്ട് മാറ്റിയത്.... അതാണ് എലോൺ മസ്കും, എബ്രഹാം ലിങ്കണുമൊക്കെ പകർന്ന് തരുന്ന പാഠം.
    തങ്ങളെ പരിഗണിക്കാത്ത ലോകത്തെക്കൊണ്ട് തങ്ങളെ പരിഗണിപ്പിക്കാനുള്ള സർവ്വ തന്ത്രവും മെനയുവാനുള്ള ഊർജ്ജം ഓരോ ഇന്റ്രോവെർട്ടിനുമുണ്ട്... but... എപ്പോഴും അവരെ പിന്നോട്ട് വലിക്കുന്നത് സമൂഹത്തോടുള്ള ഭയമാണ്. തങ്ങളെ എങ്ങനെ ലോകം കാണുമെന്നുള്ള ഭയം. ആക്ഷേപിക്കപ്പെടുന്നത് ഒരിക്കലും ഇഷ്ടപ്പെടാത്തവരാണ് ഇന്റ്രോവെർട്ടുകൾ. ഒരുപക്ഷേ അങ്ങനെ ആരെങ്കിലും ഡയറക്ടായിട്ട് ഒരു ന്യായവുമില്ലാതെ അവനെ ആക്ഷേപിച്ചാൽ പരിഹസിച്ചാൽ അത് അവനെ പ്രതികാര ദാഹിയാക്കും, ഒരു തെളിവും അവശേഷിപ്പിക്കാതെ പ്രതിയോഗിയെ വകവരുത്താൻ വരെ അവൻ തുനിഞ്ഞേക്കാം.
    എന്നാൽ ഇന്റർനെറ്റിന്റെ ഈ അതിവ്യാപനം ഇന്റ്രോവെർട്ടുകൾക്ക് സുവർണ്ണാവസരമാണ് പക്ഷേ അതിനെ വേണ്ടവിധം കൈകാര്യം ചെയ്യാൻ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല...
    ഇന്റ്രോവെർട്ടുകൾ അവരവരുടെ വീട്ടിലിരുന്നാലും ബിസിനസ്സ് ചെയ്യാൻ കഴിയും അതിന് പലേ ടെക്നിക്കൽ കഴിവുകളുള്ള ഇന്റ്രോവെർട്ട്സ് ഒന്നിക്കേണ്ടതുണ്ട്. പരസ്പരം കൂടിക്കാഴ്ച്ചകളൊന്നും കൂടാതെ തന്നെ അവരവരുടെ കഴിവുകളെ കൂട്ടിയിണക്കി വിജയിക്കാൻ പറ്റുന്ന ബിസിനസ്സ് ആശയങ്ങൾ വിരിയേണ്ടതുണ്ട്... നമ്മുടെ പേരോ അഡ്രസോ അല്ല വിഷയം നമ്മുടെ സ്കിൽസ് അല്ലെങ്കിൽ തത്പര്യങ്ങൾ അതിനെ വികസിപ്പിച്ച് നമ്മെ അകറ്റി നിർത്തിയവരുടെ മുന്നിൽ നമ്മെ അവഗണിച്ചവരുടെ മുന്നിൽ നമ്മെ നിസ്സാരമാക്കി പരിഹസിക്കുന്നവരുടെ മുന്നിൽ അഹങ്കാരത്തോടെ നിൽക്കാൻ കഴിയണം. അവരെക്കൊണ്ട് നമ്മെ പരിഗണിപ്പിക്കണം.
    ഇതൊക്കെ ഓരോ ഇന്റ്രോവെർട്ടിനും ആഗ്രഹമുണ്ടാകും, ഒരു മാറ്റമുണ്ടാക്കാൻ ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങും വരെ ഇന്റ്രോവെർട്ട്സ് വീണ്ടും ഉള്ളിൽ തന്നെയാകും.
    we hopefull ....

  • @shibilipp2011
    @shibilipp2011 4 года назад +138

    I don’t have enough words to praise this beautiful short film.

  • @user-nh2lx4gt8j
    @user-nh2lx4gt8j 3 года назад +6

    ഏകാന്തതയോടുള്ള പ്രണയം..അതൊരിക്കലും അപക്വമായതല്ല...കാരണം നാം എപ്പോളും തനിച്ചാണ്..... ജനിമൃതികളുടെ അന്ധകാരങ്ങളിൽ....നാം വന്നതും നാം മറയുന്നതും അനശ്വരമായ ആ അന്ധകാരത്തിലേക്കാണ്...ബാക്കിയെല്ലാം കേവലം മിഥ്യ മാത്രമാണ്.....
    (ജനിമൃതികളുടെ രഹസ്യങ്ങൾ തേടുന്നവർക്ക് മാത്രം)

  • @vyshakhashokan2100
    @vyshakhashokan2100 3 года назад +5

    ഇത് കണ്ടപ്പോൾ എന്റെ അനുഭവം പറയണമെന്ന് തോന്നി ഫെയ്ക്ക് അക്കൗണ്ടിലൂടെ വന്ന് എന്നെ പരിചയപ്പെട്ട ഒരാൾ എന്റെ ലൈഫിലും ഉണ്ടായിട്ടുണ്ട് ലോ കോളേജിൽ അഡ്മിഷനെടുത്ത് ക്ളാസ് തുടങ്ങാൻ വെയിറ്റ് ചെയ്യുന്ന ടൈം 2017ലാണ് സംഭവം എനിക്ക് ഫെയ്സ്ബുക്കിൽ റിക്വസ്റ്റ് വന്നു അഷ്നാ ജോയ് എന്നായിരുന്നു അക്കൗണ്ട് നെയിം ആക്സപ്റ്റ് ചെയ്തപ്പോ തുടക്കത്തിലേ പറഞ്ഞു ഇതെന്റെ ശരിയായ പേരല്ല പക്ഷേ പെൺകുട്ടി തന്നെയാണ് നിന്റെ ഒപ്പം ലോ കോളേജിൽ ചിലപ്പോ നിന്റെ ക്ളാസിൽ ഞാനും ഉണ്ടാകുമെന്ന്. ഞാൻ ചോദിച്ചു ശരിയായ പേര് എന്താണെന്ന് അതിപ്പോ പറയില്ല കോളേജ് തുടങ്ങിയിട്ട് ഞാൻ തന്നെ നിന്റെ മുന്നിൽ വരും അപ്പോ അറിഞ്ഞാൽ മതിയെന്നായിരുന്നു മറുപടി ഞാൻ ചോദിച്ചു എന്തിനാ ഫെയ്ക്ക് അക്കൗണ്ടിൽ വന്നതെന്ന് അവള് പറഞ്ഞത് അവളുടെ കുറച്ച് കൂട്ടുക്കാരെ പറ്റിക്കാൻ വേണ്ടിയാണെന്ന് അങ്ങനെ അവളായിട്ട് നല്ല കമ്പനിയായി പിന്നെ കോളേജ് തുടങ്ങണ വരെ ഒരു ത്രില്ലായിരുന്നു പേരും മുഖവും അറിയാത്ത ഈ ഫ്രണ്ടിനെ കാണണം എന്ന ത്രില്ല് അങ്ങനെ കോളേജ് തുടങ്ങി അവള് വാക്ക് പാലിച്ചു എന്റെ മുന്നിൽ വന്നു എന്നിട്ട് പറഞ്ഞു ഞാനാണ് ആ ഫെയ്ക്കെന്ന് 😊 ഞങ്ങൾ രണ്ടു പേരും ഒരു ക്ളാസിലായിരുന്നു ഈ മൂവി കണ്ടപ്പോ എനിക്ക് എന്നെ തന്നെ ഓർമ വന്നു ആ വരുൺ അത് ഞാനാണെന്ന് വിചാരിച്ചു പോയി റിയ ആയത് അവളും അഷ്ന എന്ന പേരിലൊളിച്ച എന്റെ ക്ളാസ്മേറ്റ് 🥰🤩

  • @tranquilitycreativevlog4287
    @tranquilitycreativevlog4287 4 года назад +7

    നമ്മളെ മനസിലാക്കാനും നമ്മുടെ ചെറിയ ലോകത്തെ നമ്മുക്ക് സന്തോഷം തരാൻ ആരെങ്കിലും ഉണ്ടങ്കിൽ ഒരിക്കലും നാം ഒറ്റപെടുപോവില്ല.. നൈസ് സ്റ്റോറി.. ഒരുപാട് പേരുടെ ഹൃദയത്തിൽ തുറന്നു..

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 4 года назад +4

    ഞാനുമൊരു introvert ആയിരുന്നു.സ്വന്തം കൂട്ടുകാരോടോ വീട്ടുകാരോടോ കുടബങ്ങളോടൊ അധികം സംസാരിക്കുകയോ അല്പം സമയം ഒരുമിച്ചിരിക്കാത്തയാളായിരുന്നു.സ്ത്രീകളുടെ മുഖത്തു നോക്കാൻ പോലും മടിയായിരുന്നു.അങ്ങനെ ഈ ഒരു circle ൽ നിന്നു പുറത്തു വരാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.ഇപ്പോൾ എല്ലാവർമായിട്ടു ഇടപഴകാൻ പറ്റുന്നുണ്ട്.ഈ ഫിലിമിൽ പറയുന്നത് പോലെ സ്വന്തം identity keep ചെയ്തു മുന്നോട്ടു വരുകയാണേൽ ഈ സഭാവത്തെ മറികടക്കാൻ പറ്റും.ഇതെന്റെ അനുഭവമാണ്

  • @jeenavinod7947
    @jeenavinod7947 3 года назад +3

    ഒറ്റക്കിരിക്കാൻ ഇഷ്ടമേയല്ല,എപ്പോഴും പ്രിയപ്പെട്ടവരോടൊത്തു കഴിയാനാണെനിക്കിഷ്ടം, അങ്ങനെ കൊതിച്ചതുകൊണ്ടായിരിക്കാം നാം ഈ ഭൂമിയിൽ എന്നും ഒറ്റക്കാണ് എന്നതിരിച്ചറിവ് ഈശ്വരൻ തന്നത്

  • @abhinavmanikkoth1175
    @abhinavmanikkoth1175 3 года назад +15

    ❤️❤️🤗 എല്ലാവരെയും അവരവരായി, അവരായിരിക്കുന്നത് പോലെ സ്വീകരിക്കാൻ നമ്മൾ എന്നാണാവോ... പഠിക്കുക, 😞

  • @fzlfazi820
    @fzlfazi820 5 лет назад +299

    കാണുന്നതിന് മുൻപ് ഉറപ്പിച്ചു it is go to #trending👍💞

  • @diyabasheer5131
    @diyabasheer5131 3 года назад +6

    "ഏകാന്തത ഇത്രെമേൽ കൂടെയുള്ളപ്പോൾ ഞാൻ എങ്ങനെ ഒറ്റക്കാവും"
    - വിരാൻ കുട്ടി
    ഏകാന്തത എനിക്കും ഇഷ്ടമാണ്..... ചെറുപ്പം മുതൽ ഒറ്റ പെട്ട് ജീവിച്ചത് കൊണ്ടാവും... അച്ഛനും അമ്മക്കും ഏട്ടനും ജോലികൾ..... അവരുടെ ജോലി തിരക്കിൽ ഞാൻ എന്ന ഒരാളെ അവർ മറന്നു..........!!
    സ്കൂൾ വിട്ട് കഴിഞ്ഞാൽ വീട്ടിൽ ഒറ്റക് ആയിരിക്കും.. നൈറ്റ്‌ ജോബ് ഉള്ളവർ ആയിരുന്നു എന്റെ അച്ഛനും അമ്മയും ഏട്ടനും.. വിശന്നായിരിക്കും ഞാൻ ക്ലാസ്സ്‌ വിട്ട് വരിക... എല്ലാവർക്കും അവരുടെ അമ്മ കുട്ടികൾ വരുമ്പോൾ പലഹാരങ്ങൾ ഉണ്ടാകുമായിരുന്നു... എന്നാൽ ഞാൻ..... കുക്ക്, ഹൌസ് ക്ലീനിങ്, പഠിപ്പ് എല്ലാം മാനേജ് ചെയ്തായിരുന്നു ഞാൻ വളർന്നെ..... Then ഞാനും അവരുടെ അടുത് നിന്നും ദൂരെക്ക്.. പോയി..... ഫാഷൻ ഡിസൈൻ കോഴ്സ് ബാംഗ്ലൂരിൽ പഠിക്കാൻ.... എന്നാലും ചെറുപ്പം മുതൽ കൂടെ ഉണ്ടായിരുന്ന ഏകാന്തത നമ്മളെ വിട്ട് അങ്ങനെ അങ്ങ് പോകില്ലലോ....! ഇപ്പൊ ഞാൻ ഒറ്റക് തന്നെ...........

    • @itsme-ov5bn
      @itsme-ov5bn 3 года назад

      Sister eth college il padikunnu

  • @sufairasufi1990
    @sufairasufi1990 4 года назад +16

    Yentha പറയാ
    പെട്ടന്ന് avasanichapole 😔
    ഏകാന്തത ഒരുപക്ഷെ മറ്റുള്ളവരുടെ അവോയ്ഡ് ആകാം പക്ഷെ അത് തിരിച്ചറിഞജ് ജീവിക്കുമ്പോൾ അത് thannte ജീവിതത്തെ വരെ മാറ്റം വരുത്തും 👍
    അടിപൊളിയായിക്കണ് 😍

  • @krishnamoorthy4242
    @krishnamoorthy4242 4 года назад +18

    It took me several years to understand and acknowledge that I am introvert. It is my story and story of every introvert.

    • @mgA757
      @mgA757 3 года назад

      I knew that I am an introvert. I am a socially anxious person too. And I was too afraid to display myself as an introvert because I feared bully as I had already experienced many. So I faked myself, as Pooja, throughout the much part of my life. All I can say is that all of it was purely existential. But recently I received punishment for being faking, from my own life. And now I am that kind of girl, who is ready to accept my reality, despite my social anxiety. I proudly proclaim that I'm "Happily Introverted".

  • @bennykk3358
    @bennykk3358 4 года назад +53

    "Be unique" words of kalam sir☺️☺️☺️

  • @subram2498
    @subram2498 5 лет назад +25

    "Be yourself-It's most beautiful" is one of the greatest lesson taught in motivational classes. Manifestation of that core idea is a short film is a good art. Cudo to the director.

    • @anjithmj
      @anjithmj 5 лет назад

      Thank you sir 😍

  • @user-lv5iz5sp5v
    @user-lv5iz5sp5v 5 лет назад +373

    *മികച്ച നിലവാരം പുലർത്തുന്നു ഈ ഷോർട് ഫിലിം എനി വേ ഗുഡ് വർക്ക്‌ guys*

    • @DineshKumar-ss5ve
      @DineshKumar-ss5ve 5 лет назад +3

      What a murder?! Gory to the core. സൈക്കോളജിയെ കൊന്നു കോല വിളിച്ചു ......

    • @user-lv5iz5sp5v
      @user-lv5iz5sp5v 5 лет назад +2

      @@DineshKumar-ss5ve Aaru nan aano psychology ye konnu kola vilichathu

    • @aryaaami5112
      @aryaaami5112 5 лет назад +1

      Nizzz

    • @user-lv5iz5sp5v
      @user-lv5iz5sp5v 5 лет назад +2

      @@aryaaami5112 Yes

    • @user-lv5iz5sp5v
      @user-lv5iz5sp5v 5 лет назад

      💕💕

  • @divyaramadas4412
    @divyaramadas4412 3 года назад +22

    വളരെ നല്ല മൂവി ആയിരുന്നു ഇതിനെ ഷോട്ട് ഫിലിം എന്ന് പറയാൻ അല്ല ഫിലിം എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത് 💖💖💖💖💖💖💖ഒത്തിരി ഇഷ്ട്ടായി 💖

  • @anjukuruvila1880
    @anjukuruvila1880 4 года назад +9

    Thank you a lot for this.ഇത് നമ്മൾ ആരാണെന്ന് നമ്മെ തന്നെ വെളിപ്പെടുത്തി തരുന്ന ഒരു Short Film, അതു കൊണ്ട് തന്നെ ഇത് എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു.😊😊

  • @ironman6848
    @ironman6848 3 года назад +1

    Short film മുകൾ സ്പീഡിൽ ഓടിച്ച് കാണുകയും കണ്ടുതീരുന്നതോടൊപ്പം മറക്കുകയും ചെയ്യാറാണ് പതിവ് - പക്ഷെ ഇത് - Something Speciel, സൂപ്പർ- കഴിഞ്ഞു പോകല്ലെ എന്ന് പ്രാർത്ഥിച്ചു പോയ ഒരു ഫിലിം. റിയയും പൂജയും മനസ്സിൽ നിന്ന് മായുന്നില്ല -🙏 നന്ദി ഒരുപാട് അണിയറ പ്രവർത്തകർക്ക്🙏🙏🙏 നന്ദി

  • @adarshahariar5368
    @adarshahariar5368 5 лет назад +65

    കണ്ടതിൽ വെച്ചു ഏറ്റവും നല്ലൊരു ഷോർട് ഫിലിം 👍🏻💐🥰

  • @arrahul3907
    @arrahul3907 5 лет назад +9

    കാണാത്തതും കണ്ടതുമായി ഒരുപാട് അനുഭവങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.... അതെല്ലാം കഥകളായി നല്ലൊരു ചിത്രീകരണവുമായി നമുക്ക് മുന്നിൽ എത്തുമ്പോ ഇരു കയ്യുകളുമായി നമ്മൾ സ്വീകരിക്കുന്നു 💓💓 ആവശ്യം മറ്റുള്ളവർക്ക് കൊടുക്കേണ്ട awareness ആണ്... Hats Off😍😍 Good Theme

  • @anugrahv3007
    @anugrahv3007 5 лет назад +149

    *മനസിനുള്ളിൽ സമാധാനത്തിന്റെ കുളിർമയുടെ കൊടുംകാറ്റ് വീശിയ FEELING*😍😘😍

  • @manjulavijayakumar8886
    @manjulavijayakumar8886 2 года назад +2

    ചെറുത് മനോഹരമാണ്. പ്രപഞ്ചം പ്രതിഫലിക്കുന്ന മഞ്ഞുതുള്ളി പോലെ......

  • @jeevasandhesam
    @jeevasandhesam 3 года назад +4

    സൂപ്പർ ആക്ടിങ് ടീച്ചറും സ്റ്റുഡന്റ്റും... ഗുഡ് ഷോർട് ഫിലിം

  • @thusharasandeep1046
    @thusharasandeep1046 3 года назад +9

    I too love loneliness.... Othiri istamaye ee filim.. Big salute to the crew.. ഏകാന്തത അത് ഒരു വികാരമാണ്....

  • @saranyas26
    @saranyas26 5 лет назад +23

    i'm also an introvert bt ithrakkonnum illa i just love the way i'm it's too happy to interact with me better than anyone.I think clymax tragedy aavendiyirunnilla ennalum good story

  • @niranjanarn9145
    @niranjanarn9145 5 лет назад +56

    ഒരു മനുഷ്യന്റെ മനസ്സും വ്യക്തിത്വവും വളർത്തുന്നത് അവൻ വളർന്നുവരുന്ന സാഹചര്യവും സമൂഹവും ആണെന്നുള്ള സത്യത്തെ ആവിഷ്കരിച്ചുകാണിച്ചുതന്നു... പലപ്പോഴും ഞാൻ ഉൾപ്പെടെ പലരും ആഭിമുകീകരിച്ച പ്രശനങ്ങൾ കോർത്തിണക്കിക്കൊണ്ടൊരു shortfilm.... Nycc.... Greattt workkk

  • @subithathumbani2674
    @subithathumbani2674 3 года назад +2

    . ഒരുപാട് പേരുണ്ടായിട്ടും എന്തോ ഒറ്റക്കായപ്പോൾ ഞാൻ എന്നെ തന്നെ സ്നേഹിച്ചു..... So be youre self

  • @soumya_6663
    @soumya_6663 3 года назад +6

    Be yourself, it's beautiful...തനിച്ചിരിക്കുന്നതിന്റെ സുഖം അത് വേറെ ആണ്

  • @afeeza8344
    @afeeza8344 5 лет назад +4

    ശരിക്കും വല്ലാത്ത ഒരു ഡിപ്രഷനിലാണ് ഞാൻ.....അങ്ങനെ യൂട്യൂബ് തുറന്നപ്പോൾ "ഐഡന്റിറ്റി" എന്ന ടൈറ്റിൽ കണ്ടപ്പോൾ കേറി കണ്ടതാണ്💞No words....its reallyyy grt work...... Keep it up💞എനിക്കും ഏകാന്തതയാണിഷ്ടം!എന്റെ ഓർമകൾക്കൊപ്പം ഒറ്റക്ക് എന്റെ മുറിയിൽ ഒരു പേപ്പറും പേനയുമായ് മനസ്സിൽ നിന്നും വരുന്ന വാക്കുകളൊക്കെയും എഴുതിചേർത്ത്😢ആസ്വാദിക്കാൻ കഴിയുമെങ്കിൽ ഏറ്റവും നല്ല ലഹരി ഏകാന്തതയാണ്💘

  • @mariyamraheema414
    @mariyamraheema414 3 года назад +82

    ഇത് പൂജ യുടെ സ്റ്റോറി അല്ല.. എന്റെ life ആണ്. എനിക്കും ഒറ്റക്കിരിക്കാനാണ് ഇഷ്ട്ടം.റിയ നെ പോലെ.. എനിക്കൊപ്പം വേറെ ഒരാൾ ഉണ്ട്. അവൾ ഒറ്റക്കിരിക്കില്ല..അവളുടെ life um colorful ആണ്.

  • @vismayaminju8502
    @vismayaminju8502 3 года назад +3

    രണ്ടു വർഷത്തിന് ശേഷം ആണ് എനിക്ക് കാണാൻ സാധിച്ചത് എന്തായാലും സൂപ്പർ

  • @varuntejamaturi5707
    @varuntejamaturi5707 3 года назад +17

    this is my first Malayalam short film I watched here..... No words to tell about the way they took story with beautiful message thanks to each and every person behind this short film #GOODWILL ENTERTAINMENTS

  • @principarameswar1707
    @principarameswar1707 4 года назад +44

    Wow! Its simply grt. An introverted person can feel it more intensely. I found me somewhere in between the story♥️

  • @jithudevasia635
    @jithudevasia635 5 лет назад +10

    ഒരുപാട് ഷോർട്ട് films കാണാറുണ്ട്... അതിൽ നിന്നൊക്കെ വളരെ മികച്ച് നിൽക്കുന്ന ഒന്ന്..... Nice acting... Perfect casting..... Nice work guys....

  • @khush2699
    @khush2699 3 года назад +10

    Speechless😑😭 hit me hard, as nowadays social media is truly effecting person a lot. Be yourself ❤what I learnt from this Masterpiece 🔥

  • @my_channel5646
    @my_channel5646 4 года назад +13

    Most beautiful and hardest thing in the world is' be yourself'.Maybe there are so much reasons for you to not do..But never give up. Remember, the real 'you' is more valuable.I like this..😃

  • @meenathomas8764
    @meenathomas8764 3 года назад +2

    Super ith varea kandathil vech very interesting and heart touching😍 I have no words to say more bcoz that much I like this😍😍 kanan othiri late ayathil oru vishamam mathram😥

  • @ayishazid
    @ayishazid 4 года назад +5

    Ee oru dailoguente power vere onninum illaaa "be yourself"....its really excellent work ❤

  • @snehasneha3580
    @snehasneha3580 5 лет назад +46

    I'm an introvert too. But my father had no problem. But it is due my parent's restrictions that I became an introvert. In the starting of the, it's like I'm seeing myself in the video

  • @narendrakumandan
    @narendrakumandan 5 лет назад +8

    No one could have also explained an introvert better than this short. An honest effort The director 's heart is in the right place. The making is also top notch - dialogues, cinematography, cuts, BGM and the professor' subtle acting.

    • @anjithmj
      @anjithmj 5 лет назад

      Thank you 😍😍

    • @mgA757
      @mgA757 3 года назад

      @@anjithmj 💝👏🏻

  • @kailasraj8928
    @kailasraj8928 5 лет назад +20

    "BE YOURSELF ITS BEAUTIFUL"
    superb...

  • @anupamavijay1761
    @anupamavijay1761 3 года назад +5

    kootukarude idayilum samoohathilum vtlum ottapettu nikkunna avsatha ath chilarke manasilakan kazhiyu..... aareyum ottapeduthathe irikukaa . Namuk nammale ullu enn parayan kazhiyumeghilum koode oru otta aal mathi namuk jeevikan thonnan.....

  • @vaibhavnandane2036
    @vaibhavnandane2036 3 года назад +12

    I am marathi. Still watched completely and got the message too.
    So nicely filmed.
    Malayalam 👌

  • @nivedithageorge4180
    @nivedithageorge4180 4 года назад +45

    Part of me wishes Pooja was still
    alive 🥺😭

  • @trickstalks3902
    @trickstalks3902 5 лет назад +25

    നൈസ്... നിലവാരമുള്ള ഒന്ന്.
    നല്ലൊരു സന്ദേശം....
    ♥️

  • @aparnarajeev220
    @aparnarajeev220 3 года назад +7

    Exactly.The proffesser can explain very clearly what an Introvert person is.In that point of view,the film maker can shows accurately what is an Introvert girl's mindset is and she is a victim too.In my opinion Introvert people's are genuine more than others.not everyone but a few among them.I liked the Film

  • @sreejithkumar6919
    @sreejithkumar6919 3 года назад +8

    Very nice concept.
    If we find any problem in our character we have to show our currage to currect it not to escape from it. Our system (education, social etc.) should teach this lesson to our generation.
    If there is a problem, thre will be a solution. There is no problems in this world laying without solution.

  • @soiremk
    @soiremk 3 года назад +6

    Introvert is also a human ❤️
    Nice word

  • @motovalentine2013
    @motovalentine2013 3 года назад +5

    ഇതുവരെ കണ്ടതിൽ വെച്ച് മനോഹരമായ shortfilm. എല്ലാറവാടോടും കൂട്ട് കൂടിയ ലൈഫ് മാത്രമല്ല ലൈഫ്. Sometimes lonliness is best. But in both life, be yourself, then ur life is a signature

  • @akshaykumar4467
    @akshaykumar4467 5 лет назад +95

    From now onwards I'll be myself ....I need to know that.. .. how much am I beautiful.....❤❤❤❤❤ thanks you whole team..... for this.....

  • @shahsadjinu1026
    @shahsadjinu1026 4 года назад +20

    വളരെയധികം ചിന്തിപ്പിക്കാൻ ശേഷിയുള്ളതും,പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ അത്യാവശ്യവുമുള്ള നല്ല സ്റ്റോറി👍

  • @sebisab4469
    @sebisab4469 4 года назад +1

    Mattu short filmukale apekshich ith vethyasthamanu.bcz achadi bhasha upayogichilla allenkil achadi bhasha aanenn thonniyilla ennathu ithinte valiya oru highlight😍😍loved it

  • @jennathjennah2194
    @jennathjennah2194 3 года назад +1

    Manoharamaaayi kandu theernna..theeraruthennu thonni pooya short film ..hats off you guys for this work......🙌🙌🙌🙌🙌

  • @davidd8133
    @davidd8133 4 года назад +159

    Introverts ivida come on

  • @binshababu2502
    @binshababu2502 2 года назад +7

    It’s beautiful being yourself and it’s even more beautiful when you accept others as they are. Incredible short film. 👍🏽

  • @athirakmohanan7689
    @athirakmohanan7689 4 года назад +21

    Innu njn Rand moonnu short film kandu bt this is special to me
    Like so much

  • @arjunasr2291
    @arjunasr2291 3 года назад +2

    ഞാനും ഒരു അന്തർമുഖൻ ആണ് എല്ലാവരോടും സംസാരിക്കണമെന്ന് ആഗ്രഹമുണ്ട് ഉണ്ട് പക്ഷേ പറ്റുന്നില്ല സംസാരിച്ചാൽ തന്നെ പലരും ചോദിക്കും ഇപ്പോഴെങ്കിലും നിൻറെ വായിൽ നിന്ന് മുത്ത് വീണല്ലോ എന്ന് അപ്പോൾ കാറ്റ് പോയ ബലൂൺ പോലെ ആയിത്തീരുന്നു

  • @shymar9898
    @shymar9898 4 года назад +1

    Orupadu thavana njan ee short film kanand skip cheythu pokumayirunnu ennal innu kandu , orupadu ishttayi,end quote soooper.it really inspired me.

  • @sarathak8985
    @sarathak8985 4 года назад +16

    അടിപൊളി ഷോർട് ഫിലിം.. ആ സർ ന്റെ സൗണ്ട് അടിപൊളി..

  • @fikashazia
    @fikashazia 5 лет назад +10

    I think such short movies should be promoted more than love and breakup stories...so that we people would start to think about the real world and the problems faced by ....to add up this was a good theme 😊

  • @sidheequesidhu8919
    @sidheequesidhu8919 3 года назад +8

    അദ് ഒരു ആത്മഹത്യ അല്ല
    കൊലവധകം തന്നെ ആണ്
    നമ്മൾ ഓരോരുത്തരും ആണ്
    അതിന് ഉത്തരവാദികൾ

  • @krishna8046
    @krishna8046 Год назад +1

    Orupad nale recommendation vannittum skip cheyth cheyth odukkam ithra recommend vannathenthannariyan watch later il itt oduvil kandu. Ithrayum nal njan miss akkiyath oru masterpiece item arunnu ❤️

  • @irfanahaneefa4932
    @irfanahaneefa4932 3 года назад +4

    2021 ൽ കാണുന്നവർ ഉണ്ടോ....climax ഒരു രക്ഷയുമില്ല 👌👌👌

  • @silvermist8809
    @silvermist8809 3 года назад +15

    I just needed this . A big thanks for the entire team behind this 🙏
    Be your self . It's beautiful ☺

  • @kindergarden8544
    @kindergarden8544 5 лет назад +5

    ആ മഷിതുമ്പിൽ നിന്ന് നിറമുള്ള കഥകൾ ഇനിയും പുനർജനിക്കട്ടെ... Congrats...

    • @anjithmj
      @anjithmj 5 лет назад +1

      thank you 😍😍

  • @shabeerabacker9644
    @shabeerabacker9644 3 года назад +8

    കഥ പറയുന്ന classroom um കഥയിലെ classroom um തമ്മിലെ differences ആണ് എന്നെ ആകര്‍ഷിച്ചത്

  • @anniexena
    @anniexena 3 года назад +3

    എനിക്കു ഒറ്റക്കു ഇരിക്കാൻ ഇഷ്ടാണ് .എനിക്കും ഒരു ria ഉണ്ട്
    അവൾ happy ആണ് പക്ഷേ ഈ ഞാൻ അല്ല അവൾക്ക് ധാരാളം കൂട്ടുകാർ ഉണ്ട് . സന്തോഷം ഉള്ള നിറ ഉള്ള അവളുടെ ജീവിതം അങ്ങനെ പോകുന്നു
    അവളുടെ കൂടെ ഈ ഇരുട്ടിനെ ഇഷ്ടപെടുന്ന ഒറ്റക്കു ഇരിക്കാൻ ഇഷ്ടം ഉള്ള ഞാനും പോകുന്നു .......

  • @nasinaf7699
    @nasinaf7699 2 года назад +1

    Wondering ,fantastic, fabulous etc...... 😍😍😍😍
    Lifil eth pole kure peru und ellavarum und but arum illathth pole ann life

  • @rosemurphysherif
    @rosemurphysherif 5 лет назад +22

    Be yourself! Its beutiful!
    It touched me...
    Awww... Great job people👏🏼

  • @suhasmoideen2807
    @suhasmoideen2807 5 лет назад +97

    7:23 ചിലങ്കയും backgroundil പഴയ മലയാളം പാട്ടും! Loved it!

    • @vishalsureshbabu7051
      @vishalsureshbabu7051 5 лет назад +1

      ഇടയ്ക്ക് പൂച്ച കയറി വന്നിരുന്നു...

    • @shylaazeez4233
      @shylaazeez4233 4 года назад

      Which song

  • @ranjishkraj
    @ranjishkraj 5 лет назад +5

    Last മിനുട്ട് വരെ ഇതൊരു happy ending ആവണേ എന്ന് ആഗ്രഹിച്ചു പോയി.. ❤️❤️

  • @vishnuvijay8013
    @vishnuvijay8013 3 года назад +2

    പറയാതെ വയ്യ. അടിപൊളി. ഇതിൽ വന്നിരിക്കുന്ന ഓരോ comment ഉം നിങ്ങളുടെ വിജയമാണ്. The all entire team congrats..👍

  • @varshanandhan5535
    @varshanandhan5535 2 года назад +1

    I love my self മാറ്റങ്ങൾ അത് എനിക്ക് ഇഷ്ടപെടുമ്പോൾ മാത്രം 😊...

  • @ajayvardhan7172
    @ajayvardhan7172 4 года назад +46

    Good one, you Malayali people are something soo great you can carry human emotions so well. Maybe that's the reason all other movie industries shows interest and respect towards you

  • @Amani_Rose
    @Amani_Rose 5 лет назад +4

    An Introvert is *not* defined by how much a person talk but rather how they recharge. Do you feel more energetic from a crowd or do you need to be alone to reenergize? That's what differentiates an introvert and an extrovert.

  • @anaghap6382
    @anaghap6382 3 года назад +3

    Njnum oru introvert character aayirinnu bt 20 yrs kazhnjapol njn maari elarum aayi samsarikanum mingle chyannum bt athil kore prshnglum kore nalakarynglum sambvichu ipo areela njn aa pazhaya aal aayi irikkano atho ipzhth e pole talkative aayi irikkano nn .....

  • @harshakrkkad5390
    @harshakrkkad5390 3 года назад +2

    Wowww... ❤ kandathil vech aettavum nalla storyy.... It's very interesting... 🥰

  • @p1r9n9c1
    @p1r9n9c1 3 года назад +4

    Pooja ude feelings sherikum manassilavunnundu. Because..me too an introvert! 🙂 Nice concept👏