ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022206 wa.me/917736022206 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 06
ഈ കഥ വായിച്ചപ്പോൾ കിട്ടിയ അതേ ഫീൽ ഈ ഫിലിമിലും കിട്ടുന്നുണ്ട്.... കിടു സ്റ്റോറി ❣️story writter arjun vijay 🔥 director, actors & making team members എല്ലാർക്കും congrats 😍🥰👌👍🏼💪🏻
This is our Kutti Stories. Ee concept, storyline, vibe ithoke aane njagalk istam! Try to remain in this manner everytime. Idakk idakk veruppir stories varum! Athode ulla mood ellam pokum 😑. Pakshe ith poli aane💔💙
അങ്ങനെ ഒന്ന് കിട്ടിയിരുന്നേൽ എന്നു ഞാൻ ആഗ്രഹിക്കുന്നു, എന്നോട് അവളുടെ ഇഷ്ടം പറഞ്ഞപ്പോൾ ഞാൻ ഒഴിവാക്കി, പക്ഷെ ഇന്നവൾ തിരികെ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു, i love her 🥺
lifil eppazhum kittunna onnavilla second chance this made us realize it once again.... oru divorced familyil jeevikkunnath kond thanne athinte vedanayum ottapedalumokke nannayitt manasilavum... entho ithupoole onn thurann samsarichirunnegil enta familyum broken aavillayirunn enn oru thoonal hats off to the entire crew❣ ingana okke aanegium eth pathirathriyum enthra confused statilum vilich aashvasikkan pattunna orupaad nalla friends enikkum ind...proud of it💞💞
ഓരോ വ്യക്തിയുടെയും മുന്നിൽ അവതരിപ്പിക്കേണ്ട എതൊക്കെ തരത്തിൽ എഴുതിവച്ചാലാണ് അവരുടെ ജീവിതവുമായി connect ചെയ്യാൻ കഴിയുക എന്ന് വളരെ വളരെ വെക്തമായി അറിയാവുന്ന ഒരു writer റുടെ കഴിവാണ് ഈ short films 🤜🏼🤛🏾 ഒരാളെയും നിരാശപ്പെടുത്തില്ല എന്ന് എനിക്ക് ഉറപ്പാണ് 🫶🏻🤗🫶🏻
@@meenakshijayan_youtube അഭിനയം വളരെ നന്നായിട്ടുണ്ട്.. ഓരോഭാവങ്ങളും വളരെ തന്മയത്തത്തോടെ ചെയ്തിട്ടുണ്ട് അയാൾ വീണ്ടും വിവാഹിതനായോ എന്നൊക്കെ ശങ്കിച്ചിരിക്കുന്ന സമയത്തെ തന്റെ ഭാവമാറ്റങ്ങൾ വളരെ നന്നായിരുന്നു..♥️.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ആശംസകൾ ♥️♥️
Meenakshi and shiva... Randalum nannnait perform cheytu....... Nalla feel... Ah charectors jingal bhangiyayi avataripichu... Super..... And the director arjun vijay... U r awsome man..... And full team oru big salute...... Congrats all
നല്ല ആശയം വെറൈറ്റി ആണ് പ്രേമം കല്യാണം ഡിവോഴ്സ് ഇതൊക്കെ സ്ഥിരം ക്ളീഷേകളാണ് ഇതിലൊരു പുതുമ ഉണ്ട്ഡിവോഴ്സ് എന്നതും ഒരുകണക്കിനെ ഒരു understanding ആണല്ലോ പരസ്പരം കൊറച്ചു കാലത്തിനു ശേഷം ego മാറ്റിവച്ച് ഒരു second chance ന് ശ്രമിച്ചാൽ ഒരു പക്ഷെ പല ബന്ധങ്ങളും നിലനിന്ന് പോവാൻ chance ഉണ്ട് ഒരു പക്ഷെ ഡിവോഴ്സ് ആയിരിക്കുന്ന ഒരു ആളോട് socity കാണിക്കുന്ന സഹതാപവും വ്യക്തിപരമായ ഒറ്റപ്പെടലും അവരെ ego ഇല്ലാതെ ചിന്തിപ്പിക്കാൻ സാധ്യത ഉണ്ട് ന്തായാലും സംഭവം കൊള്ളാം 💪 nice 😍
Such an amazing story❤️... It's true that men always try to hide their feelings through their expression but they don't know that they are not good at it.... Through some ways they just can't hold it anymore😉.... Such a great work yaar👏.... A second chance is something that everyone needed, cause no one is perfect... they did need some time..
Awesome making, cool acting with smooth music backing. Soon to b in million club. Special kudos to Menakshi Jayan n Shiva. Thanks to the entire team 4 a wonderful 12 minutes..
ആ അവസാനത്തെ ഡയലോഗ് കേട്ടപ്പോ ചിരിച്ചില്ലെങ്കിൽ നിങ്ങൾക് എന്തോ കാര്യമായ പ്രശ്നം ഉണ്ട്.😅 നല്ലൊരു ഷൊർട്ട് ഫിലിം! "Love, Loyalty and Effort" ഇതും മൂന്നും മതി ഒരു റിലേഷൻ എന്നും നല്ല രീതിയിൽ കൊണ്ടു പോകാൻ..😇
@@BEATTIMES 😁 Insta nala editor mare kanathath kond anu nigal okke engane parayunath😌mr insta full kutti stories, short film nte editing videos anu🤗 athinte comment box full eth ഏത്, short film anenu chothichu orupad messages 🤧
ഒരിക്കലും ഒന്നിക്കാൻ ഇടയില്ലാതെ.............. മറന്നു വെന്ന് സ്വയം വിശോസിച്ചു ജീവിക്കുന്ന എനിക്ക് മുന്നിൽ ഒരു നിമിഷം എന്റെ പഴയ life കാണിച്ചു തന്ന കുട്ടി സ്റ്റോറി......... Handsoff 🖤🔥✨️
Such a beautiful concept. A good story, a good director and the perfect actor's along with music and editing could bring a beautiful creation such as this. A beautiful story by Arjun, Great direction by Anoop sir, acting by two very talented people Meenakshi and Shiva, and the music and all other thing's have perfectly worked out❤️ kudos to the team effort ❤️
I'm happy......kallamaaya oru sathyam ... Missing someone.... Ellare life lum inagne oru gap kodutha theeravuna problem undakollu.. pine life adipoliyakum..........
Nte Ponnooo Oru Odukkathe Mood..... 💕🔥🔥. If you can combine it with own life it will be the most rememberable Short film including every sequences life long.... 💕🥰🙂🙂🙂🙂 Team Kutty Storys 🤗❣️
10:26 തോരാതെ .... മായാതെ ... തേടാതെ ... ഉള്ളാകെ .. ഒഴുകി നീ അലകൾ അലകൾ ആയി ... എനിക്കൊന്നും ചോദിക്കേണ്ടി വന്നില്ല ... അവനു പറയാനുള്ളതെല്ലാം അവൻ പറയാതെ പറഞ്ഞു ... "Wonderful blend of lyrics and dialogue at the climax"😍
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022206
wa.me/917736022206
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 06
Bpm0
Heyyy... Why u guys don't add subtitles english to all ur content... Add now... Ok... Think how can i understand I m from North India.... Add in all
Fees undo
@@aadiraoakshay01 AA hiiii AA j JJ mm mm jnn .nnj mm
ഇവർക്ക് മാത്രം എവിടുന്നാ ഇത്രയും നല്ല actors നേ കിട്ടുന്നത്...excellent work
പലരും പറയാൻ കൊതിച്ചു, പറയാൻ കഴിയാതെ പോയ കഥ.. Hats of 💕💕
Correct
Kutti Stories എന്നുള്ള പേര് എത്ര ക്യൂട്ട് ആണോ അതേപോലെതന്നെ ഓരോ സ്റ്റോറീസിന്റെ കോൺസെപ്റ്റും വളരെ നല്ലതാണ് .
Hats of to the entire crew
She's an excellent actress... Superb... 😍❤️ അവളുടെ expressions കാണാൻ വേണ്ടി മാത്രം എത്ര തവണ കണ്ടു എന്നറിയില്ല... ഒരു രക്ഷേം ഇല്ല...
അവനവന്റെ കുറവ് മനസിലാകി ജീവിതതെ ഒരേ ദിശയിൽ നോക്കി കാണാൻ പറ്റുന്ന പങ്കാളി ആണെങ്കിൽ ❤ Nice 👏work kutty stories ഒരുപാട് ഇഷ്ടപ്പെട്ടു
Natural Acting ആണ് കുട്ടിസ്റ്റോറീസ് ന്റെ മെയിൻ അട്രാക്ഷൻ 👏👏good job team.
Good story
പിന്നെ ബാക്കി എല്ലാം എടുത്തു കാണു
That Romantic Moments in My College life... ഒരിക്കലും മറക്കാൻ കഴിയില്ല... വീണ്ടും വീണ്ടും ഓർമിപ്പിക്കാൻ ഒരു കുട്ടി സ്റ്റോറീസും... 😍🥰☺️👌
പരസ്പരം വിലയിരുത്താൻ തുടങ്ങിയ പിന്നെ ഇടയിൽ ഉള്ള സ്നേഹം നഷ്ടമാവും 💔എല്ലാം കുറച്ച് നാളത്തേക്ക് മാത്രമാണ് everything is temporary 🙂.
സത്യം 🙂
Anubhavam guru... 💯
yes പ്രേമിച്ച പെണ്ണിനെ best friend ആക്കിയ എന്റെ അവസ്ഥ ഇങ്ങനെയൊക്കെയാണ്😔😔😔
പൊളി ബ്രോ 🔥🔥🔥
True....
സൂപ്പർ. വെറും പ്രേമമല്ല ജീവിതം എന്ന് കാണിച്ചതിന്. ഉള്ളിലുണ്ടാകുന്ന സ്നേഹം അതാണ് വലുത്.
കണ്ടിരുന്നു പോകുന്ന അഭിനയ ചാരുതയും, കഥയും... അഭിനന്ദനങ്ങൾ Kutti stories teams ന്
Athe😍
ഈ ചാനലിലെ വീഡിയോസ് കഴിയുമ്പോൾ കിട്ടുന്ന ആ ഫീൽ ❤️... kutti stories ന്റെ നോട്ടിഫിക്കേഷൻസ് വരുമ്പോൾ വല്ലാത്ത ഒരു പ്രതീക്ഷയാണ് ..Thank you Guys❤️
Oro stories lag aakkathe smooth aayi handle cheyyunnud kandu erikkan thanne oru feel aanu. Addict for kutti stories 💗
Kutti stories ഈ story ഒരു വ്യത്യസ്ഥത ഉണ്ടായിരുന്നു അത് തന്നെയാണ് നിങ്ങളുടെ story skip ചെയ്യാതെ കാണാൻ തോന്നുന്നതും...... Nice work....... 👌❤️❤️
Ee kutti storyikk ettara alkkar waiting anuu❤️
Satyam 🙂
Nen☝️
ഒന്ന് പോയേടി
അവളുടെ ഒരു ഒലിപീര്...🥴
ഏയ് അതേയ് കുറ്റി 😜😜😜😜.. ഞാൻ വെയിറ്റ് അല്ല കുറ്റി
feel ആക്കിക്കളഞ്ഞു🥲🥺..music and background score എല്ലാം ഒരു രക്ഷയുമില്ല❤
ഈ കഥ വായിച്ചപ്പോൾ കിട്ടിയ അതേ ഫീൽ ഈ ഫിലിമിലും കിട്ടുന്നുണ്ട്.... കിടു സ്റ്റോറി ❣️story writter arjun vijay 🔥 director, actors & making team members എല്ലാർക്കും congrats 😍🥰👌👍🏼💪🏻
Ee kadha evidenna vayiche
നിങ്ങളുടെ അവസാന കുറച്ച് ഐറ്റംസ് cringe ആയിരുന്നു,പക്ഷേ ഇത് nice 👌😍
ഇമ്മാതിരി ഐറ്റംസ് ആണ് ഞാൻ kuttistories പ്രതീക്ഷിക്കുന്നത്😍
Ethokke items???? Nk onnum thoni illalo
Crct ahto ith nice ayeend❤
പഴയ ക്ലീഷേ സെറ്റപ്പ് മാറി കുട്ടി സ്റ്റോറീസ് പിന്നെയും അടിപൊളി കഥകളുമായി ❤️❤❤❤തിരിച്ചുവന്നിരിക്കുന്നു
Awwww... Such a cute one... The music, dialogue, even the pauses in between the dialogue made it so beautiful ♥️
Thank you! 🥺❤️
Music already ee Chanel il vere shortfilm il vannatharunu..
Sooo good..... ഫോൺ ൽ വിളിച്ച സുഹൃത്തിനെ ഒരുപാട് ഇഷ്ടം ❤❤
I like the friend who she called in the midnight, hope every one have such a friend ❤️
Nyz story 😍😘❤️ herione ne kanan evdayokkayo actress shalini da oru cut😊
🌝❤️ Shalini ennod kshemikkatte.
Same enkm thonni😊
എല്ലാം relate ചെയ്യാൻ പറ്റുന്നത് കൊണ്ടാണ് കുട്ടി story ഇത്രയ്ക്ക് ഇഷ്ട്ടം
ഒരു second chance എല്ലാരും ആഗ്രഹിക്കുന്നു. കിട്ടുന്നില്ല എല്ലാർക്കും അർജുനും മറ്റെല്ലാർക്കും അഭിനന്ദനങ്ങൾ
എവിടെയും പൈങ്കിളിയോ സ്ഥിരം ക്ലിഷേയോ ആവാത്ത ഒരു നല്ല ഷോർട്ട്ഫിലിം..
ഒരു ശനിയാഴ്ച waiting ആണ് പുതിയ stories കാണാൻ 🤗🤗🤗❤️❤️❤️ഇത് അടിപൊളി ആയിരുന്നു congrats to full team 💫💫💫💫
Too good 👍. Natural acting
This is our Kutti Stories. Ee concept, storyline, vibe ithoke aane njagalk istam!
Try to remain in this manner everytime.
Idakk idakk veruppir stories varum! Athode ulla mood ellam pokum 😑.
Pakshe ith poli aane💔💙
Ooooooo..that moment.. നായിക ആക്ടിംഗ് പൊളിച്ചു ട്ട 👍🏻👍🏻👍🏻ഇനിയും പ്രദീക്ഷിക്കുന്നു
Singleaya eanike kutty stories nthe videos ane sedum happinessum kutty stories ennium mikacha stories chyatte 🥰
Stay blessed kutty stories 🥹❤️💞
Nadiyude acting supperrr.....nalla bhaviyundu....enthurasaa avalude acting kaanaan...polichu👌🏻👌🏻👌🏻
അര്‍ഹതപെട്ടയാള്‍ക്കെന്നെ ലോട്ടറി അടിച്ച സന്തോഷത്തിലിരിക്കുമ്പോള്‍(സാമ്പത്തിക ബുദ്ധിമുട്ട് ) ...ദേ വരുന്നു അടുത്ത സന്തോഷം 😍
@@arunv198 middle class nekalum bttr lowr cls family k ktyathlle🤔.nallath
🇦🇱🇦🇱🇦🇱
@ചങ്ക് തകർന്ന പൂച്ച・12 hr ago (edit.... Sathyamm....😂😂😂
@ചങ്ക് തകർന്ന പൂച്ച・12 hr ago (edit.... 🤣🤣🤣🤣 പറയാനുണ്ടോ. കമന്റ് കേട്ടാൽ അറിയില്ലേ. വിഷമം കാരണം ഉറങ്ങി പോലും കാണില്ല പാവം 🤣🤣🤣🤣
Second chans undo
കൊള്ളാം എന്തൊക്കെയോ ഓർമിപ്പിച്ചു 👌👌❤️❤️
ഫാമിലി കോടതിയിൽ ജോലി നോക്കിയ നാളുകളിൽ divorce നു വന്നിരിന്ന ചിലയാളുകൾ തമ്മിൽ പിരിയുന്നത് അവരുടേതല്ലാത്ത എന്തോ കാരണത്താലാണെന്ന് തോന്നാറുണ്ട്.
Idhokke kandittu singles aaya enne polullavark real emotions kond nivarthi illa😂....
By the way loved it❤️
Kaliyanam kazhikathath kond sankadam und
There is always a second chance in life.. Never give up on your dreams 💜
May be
Not always
Only sometimes 😊
Sometimes🥰
😍
അങ്ങനെ ഒന്ന് കിട്ടിയിരുന്നേൽ എന്നു ഞാൻ ആഗ്രഹിക്കുന്നു, എന്നോട് അവളുടെ ഇഷ്ടം പറഞ്ഞപ്പോൾ ഞാൻ ഒഴിവാക്കി, പക്ഷെ ഇന്നവൾ തിരികെ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു, i love her 🥺
Ith vare ulla ningade ella short film ൽ ninnum ettavum മികച്ചതായി ഞാൻ ഇത് തെരഞ്ഞെടുക്കും...... 2 പേരും പൊളി ആക്ടിങ്... good story.... part 2 വേണം...
lifil eppazhum kittunna onnavilla second chance this made us realize it once again.... oru divorced familyil jeevikkunnath kond thanne athinte vedanayum ottapedalumokke nannayitt manasilavum... entho ithupoole onn thurann samsarichirunnegil enta familyum broken aavillayirunn enn oru thoonal hats off to the entire crew❣ ingana okke aanegium eth pathirathriyum enthra confused statilum vilich aashvasikkan pattunna orupaad nalla friends enikkum ind...proud of it💞💞
Conversation between both of them was just beautiful ❤️❤️
ഓരോ വ്യക്തിയുടെയും മുന്നിൽ അവതരിപ്പിക്കേണ്ട എതൊക്കെ തരത്തിൽ എഴുതിവച്ചാലാണ് അവരുടെ ജീവിതവുമായി connect ചെയ്യാൻ കഴിയുക എന്ന് വളരെ വളരെ വെക്തമായി അറിയാവുന്ന ഒരു writer റുടെ കഴിവാണ് ഈ short films
🤜🏼🤛🏾 ഒരാളെയും നിരാശപ്പെടുത്തില്ല എന്ന് എനിക്ക് ഉറപ്പാണ് 🫶🏻🤗🫶🏻
❤️
The Great All Over.
അഭിനന്ദനങ്ങൾ.🤝👌👍💕💐
എന്റെ പൊന്നെടാ ഉവ്വേ, നിനക്കൊക്കെ എങ്ങനെ സാധിക്കുന്ന ഇങ്ങനൊക്കെ 👌 പൊളി vibe🥰
ഈ ചാനലിൽ ഇത്രയും കാലം കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ടത് ഇതാണ് 😍ഒരുപാട് ഇഷ്ട്ടായി ❤️❤️❤️
അഭിനയം രണ്ടാളും pwolich😍👏🏻
super ....... 👌ഒന്നും പറയാനില്ല ...💖🥰 background score..amazing ✨
ആകെ ഈ ചാനലിൽ കണ്ട നല്ല ഒരു സ്റ്റോറി..❤️ബാക്കി ഉള്ള ക്രിഞ്ച് സ്റ്റോറി നേകൾ ഓക്കേ നല്ല ഒരെണ്ണം..keep this level✨ their acting was sooo good..on point 😻💗
നടിയുടെ അഭിനയം പറയാതെ വയ്യ.. അതിഗംഭീരം.. ♥️♥️♥️
Thank you so much! ❤️🌸
@@meenakshijayan_youtube അഭിനയം വളരെ നന്നായിട്ടുണ്ട്.. ഓരോഭാവങ്ങളും വളരെ തന്മയത്തത്തോടെ ചെയ്തിട്ടുണ്ട് അയാൾ വീണ്ടും വിവാഹിതനായോ എന്നൊക്കെ ശങ്കിച്ചിരിക്കുന്ന സമയത്തെ തന്റെ ഭാവമാറ്റങ്ങൾ വളരെ നന്നായിരുന്നു..♥️.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ആശംസകൾ ♥️♥️
@@khadeejathruksana9460 Made my day! Thank you.🥺
Hi da, എന്തൊക്കെ വിശേഷം?
@@Irfu9417 നമ്മുടെ സ്ഥിരം സിബി ലെ കൊച്ചാണോ..
Nice story! Simple and short yet captured the emotion's correctly ❤️ Loved this!
പൊളി... Awesome bros.. കിടു വർക്ക്.. നല്ല depth and ഫീൽ ഉണ്ട് 🔥❤️❤️❤️🔥🔥🔥🔥
Meenakshi and shiva... Randalum nannnait perform cheytu....... Nalla feel... Ah charectors jingal bhangiyayi avataripichu... Super..... And the director arjun vijay... U r awsome man..... And full team oru big salute...... Congrats all
ഞാൻ ഇപ്പോ ആണ് ഈ shortfilm kaanunne... beautiful content...nalla climax ....perfect 🤝... acting wise super both ...👌👌👌👌👌👌❤️🤗🥰
സ്ഥിരം പ്രേക്ഷകർ ലൈകിക്കോ 😍
Deep value story. Last question superb. Always a second chance may bring blossoms.heroine awesome act. Well presented. ❤️
Kutti stories അപ്‌ലോഡ് ചെയ്യുന്നത് കാണാതെ തന്നെ പറയാം അടിപൊളി 👌
കണ്ടിട്ടും അങ്ങനെ തന്നെ 👌
നല്ല ആശയം വെറൈറ്റി ആണ് പ്രേമം കല്യാണം ഡിവോഴ്സ് ഇതൊക്കെ സ്ഥിരം ക്ളീഷേകളാണ് ഇതിലൊരു പുതുമ ഉണ്ട്ഡിവോഴ്സ് എന്നതും ഒരുകണക്കിനെ ഒരു understanding ആണല്ലോ പരസ്പരം കൊറച്ചു കാലത്തിനു ശേഷം ego മാറ്റിവച്ച് ഒരു second chance ന് ശ്രമിച്ചാൽ ഒരു പക്ഷെ പല ബന്ധങ്ങളും നിലനിന്ന് പോവാൻ chance ഉണ്ട് ഒരു പക്ഷെ ഡിവോഴ്സ് ആയിരിക്കുന്ന ഒരു ആളോട് socity കാണിക്കുന്ന സഹതാപവും വ്യക്തിപരമായ ഒറ്റപ്പെടലും അവരെ ego ഇല്ലാതെ ചിന്തിപ്പിക്കാൻ സാധ്യത ഉണ്ട് ന്തായാലും സംഭവം കൊള്ളാം 💪 nice 😍
Such an amazing story❤️... It's true that men always try to hide their feelings through their expression but they don't know that they are not good at it.... Through some ways they just can't hold it anymore😉.... Such a great work yaar👏.... A second chance is something that everyone needed, cause no one is perfect... they did need some time..
Nigalude oro story kkum waiting anu💖🥰🥰
Nice story 💖
Awesome making, cool acting with smooth music backing. Soon to b in million club.
Special kudos to Menakshi Jayan n Shiva.
Thanks to the entire team 4 a wonderful 12 minutes..
ആ അവസാനത്തെ ഡയലോഗ് കേട്ടപ്പോ ചിരിച്ചില്ലെങ്കിൽ നിങ്ങൾക് എന്തോ കാര്യമായ പ്രശ്നം ഉണ്ട്.😅
നല്ലൊരു ഷൊർട്ട് ഫിലിം!
"Love, Loyalty and Effort" ഇതും മൂന്നും മതി ഒരു റിലേഷൻ എന്നും നല്ല രീതിയിൽ കൊണ്ടു പോകാൻ..😇
Wowww....heart touching 👏👏👏🔥🔥❤️❤️❤️orooo storyilum....karayipikukayum chiripikukayum...cheyuunnu kutti stories 👌👌💯💯🙌hats off guys✌️🥳
സ്റ്റാറ്റസ്, റീൽസ് കിഴടക്കാൻ പോവുന്ന item 😌😇😍 Kutti stories ❤😍
Onnu podi.... Ella video nte adeelm kaanam ingane kore ennathine.... Nee ottakk keezadakikko
😂ഒ വീണ്ടും എത്തിയോ, മാറ്റിപിടി... മാറ്റിപ്പിടി
@@BEATTIMES adaar miss aay poy😆
@@BEATTIMES 😁 Insta nala editor mare kanathath kond anu nigal okke engane parayunath😌mr insta full kutti stories, short film nte editing videos anu🤗 athinte comment box full eth ഏത്, short film anenu chothichu orupad messages 🤧
@@cr9291 Hey mr 😒
Loved it…. ❤
Such a beautiful content and it’s makes as a smile from heart ❤️
😊😊😍🥰
Super Script,Super making,Super performances...Compact & Beautiful 👌❤️ Meenu You are magical😘 Siva,Sanju and Rahul good job👏👏👏👏Kudos team
Ohh gooodddd this should reach more audience such a wonderful story and presentation ❤️❤️❤️✨
Thank you!❤️
Many people still live separated but they love each other in some corner of their hearts
ya ya ya
Greate... അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ❤️
കിടു സ്റ്റോറി...കിടു മേക്കിങ്....👌👌👌🔥🔥🔥കഥ എഴുതിയവന് എന്റെ വക💰
സത്യം ബ്രോ...👌👌👌
Correct 👌
ഒരിക്കലും ഒന്നിക്കാൻ ഇടയില്ലാതെ.............. മറന്നു വെന്ന് സ്വയം വിശോസിച്ചു ജീവിക്കുന്ന എനിക്ക് മുന്നിൽ ഒരു നിമിഷം എന്റെ പഴയ life കാണിച്ചു തന്ന കുട്ടി സ്റ്റോറി......... Handsoff 🖤🔥✨️
Same
Same
Hats off എന്നാണ് കേട്ടോ.
@@Project-m1k sry..🙈
Thank you...... ☺️
Same❤️
Woow...oru kulirma eth kandapo ...oru freshness 🤩🥰😍
ith oru pad manasukkallee....azhathil chethepikum...ath ..orapa...great work kutti story...keep going guys🙌🙌🙌🙌🙌🙌
Wow.... Super.... Heart touching 💖💖💖
Nice... Loved it, a simple story with a deep meaning on love and life. The silence inbetween the dialogue, the soft music ... awesome
പറയാൻ വാക്കുകൾ ഇല്ല atheakk മനോഹരം 🥰🥰🥰
ഒരു സെക്കന്റ് ചാൻസ് ആരാണ് ആഗ്രഹിക്കാത്തത്... But ഇപ്പോൾ ഉള്ള പിള്ളേർക്ക് തീരെ ക്ഷമ... ഇല്ല
Crct 😊
Kshema ഉള്ളവരും ഉണ്ട് ബ്രോ ...but വളരെ കുറച്ച് പേരെ കാണൂ
Such a beautiful concept. A good story, a good director and the perfect actor's along with music and editing could bring a beautiful creation such as this. A beautiful story by Arjun, Great direction by Anoop sir, acting by two very talented people Meenakshi and Shiva, and the music and all other thing's have perfectly worked out❤️ kudos to the team effort ❤️
❤️
കുട്ടി കഥകൾ ഒരുപാട് ഹൃദയങ്ങൾ കവരുന്നു 🫠❤️
ശെരിക്കും variety theme❤️ഒന്നും പറയാൻ ഇല്ല.. Feel good, nice work🤗
Actress അഭിനയം...തകർത്തു👍👌
Thanks! ♥️🤌🏻
Allooh nthoru feel aan❣️❣️❣️❣️❣️. Ith upload aakiyapo ok kandathan .pinnem munnil vannapo kanan thonni. Ann cmnt itknonn onnum areela. Nnalum ith ufff. Nthokeyo missing feel . 🥺❣️❣️❣️
Nalla feel thonni....Bgm...Good work guys :)
Wow really nice special mention, meenu chechi... 🤩🤩 Proud of you
A superb story from kitty stories after a short break❤❤❤
Katta waiting ayirunnu😍😍♥️♥️ambo polichu.... Oru rekshayum ഇല്ലാ
Actress Old Shalini look face and hair. ( Movie :- Niram ) Acting Also Good 🎉😊👌👍🤞🎊
I'm happy......kallamaaya oru sathyam ...
Missing someone.... Ellare life lum inagne oru gap kodutha theeravuna problem undakollu.. pine life adipoliyakum..........
Ee song mathrayitt erakavo loved it ❣️
Ingane pirinjavarkk idayil aarodum parayathe manasil undakum onnukoodi aaa life thirichukittiyirunnenkil enn.but..... amazing concept happy end 🥰
This plot has my heart ❤️
Such a beautiful feel good shortfilm! 😍 And Siva nee thakarth! As usual! ❤️
നല്ല ആശയം... വളരെ നന്നായി അവതരിപ്പിച്ചു...!! ഒരുപാട് ഇഷ്ടം 🥰
Nice🎉🎉❤siva great.. nalla oru actor.. നീ നല്ല ഒരു actor ആണ് ..
Songs ഒരു രക്ഷ ഇല്ല ❤️
Sathym paranja... Kutti stories vallatha oru vibe ahnu ... Sherikum enjoy cheyyunnund❤️😌
Waa... Such a beautiful feel good short film🙂
Loved it❤
Call ചെയുന്ന boynde സൗണ്ട് കേൾക്കാൻ നല്ല രസണ്ട് 😍
Vannu kandu oru chiri mukath vannu pokunnu
Waiting fot next❤
Kutty story💖
Nte Ponnooo Oru Odukkathe Mood..... 💕🔥🔥.
If you can combine it with own life it will be the most rememberable Short film including every sequences life long.... 💕🥰🙂🙂🙂🙂
Team Kutty Storys 🤗❣️
സൂപ്പർ ഒന്നും പറയാനില്ല അടിപൊളി എല്ലാവർക്കും അഭിനന്ദനങ്ങൾ !
10:26 തോരാതെ .... മായാതെ ... തേടാതെ ... ഉള്ളാകെ .. ഒഴുകി നീ അലകൾ അലകൾ ആയി ... എനിക്കൊന്നും ചോദിക്കേണ്ടി വന്നില്ല ... അവനു പറയാനുള്ളതെല്ലാം അവൻ പറയാതെ പറഞ്ഞു ... "Wonderful blend of lyrics and dialogue at the climax"😍
Beautiful creation! Loved this one a lot. Great story. Hoping to see more beautiful kutti stories 😊♥
She look exactly like shalini in alaipayuthey and niram etc.. 😍😍
🌝♥️
Yes..njan ee comment undonnu nokuaarnnu🙂
ശരിയ
പ്രണയിച്ചു നടക്കുന്നത് പോലെ അല്ല ജീവിതം 🙂