ആദ്യ എപ്പിസോഡ് കണ്ട് അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും ഒരുപാട് നന്ദി.അടുത്ത എപ്പിസോഡ് തീയതി ഉടൻ പ്രഖ്യാപിക്കുന്നതാണ് ...എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്യുക.. സപ്പോർട്ട് ചെയ്യുക Subscribe Now : goo.gl/72DM57
Dialogue എഴുതിയ ആ കൈക്ക് ഒരു കുതിരപവൻ....." "ആഗ്രഹിച്ചതോന്നും നേടാത്തൊണ്ടു സുഖോമില്ല പ്രതീക്ഷ കൈവിടാത്തോണ്ടു dhukkam illa... Ente ponnu bhaai, Murali Gopy okke ezhuthunna pole.👌👌👌....Sarikkum parayaaanu.👌👌..Nallathu varatte Ningal orikkal malayala cinemayile oru mikacha writer aavum ennu pratyaashikkunnu..🔥.Super super super
പൊക്കോണ്ടിരിക്കുന്നത് ഈ അവസ്ഥയിലാണ്.. പക്ഷെ ഇതിന്റെ ക്ലൈമാക്സ് ഏതെങ്കിലും തരത്തിൽ ഒരു feel good ആയിരിക്കും..നമ്മടേത് അങ്ങനെ ആയിരിക്കില്ല.. ഇപ്പോ പൊക്കോണ്ടിരിക്കുന്നതിനേക്കാൾ മോശം ആയിരിക്കും എന്നാണ് ഈ പോക്ക് കണ്ടിട്ടു തോന്നണത്... എന്തായാലും അടുത്ത chap കാണാൻ ഉള്ള ഒരു ആകാംഷ ഞാൻ ഉൾപ്പടെ ഉള്ള ഒരുപാട് പേരിൽ ഉണ്ടാക്കിയിട്ടുണ്ട്.. cngrtz gooys..
കൊള്ളാം സൂപ്പർ ഞാൻ ഇൻസ്റ്റാഗ്രാമിൽ kanda ഒരു ചെറിയ വീഡിയോ കണ്ടിട്ടാ ഈ ഫിലിം തേടി പിടിച്ചു കണ്ടത് എന്താ പറയാ porfet ഇനിയും നല്ല move kall cheyu തീർച്ചയായും വലിയ വലിയ ഉയരങ്ങളിൽ എത്തി ചേരും 👍👍
@@achuharidas7482 അതായത് കഥ ഇവിടെ തന്നെ നമുക്ക് ഒരു അർത്ഥം തരുന്നത് പോലെ എനിക്ക് തോന്നി. അത് കൊണ്ട് തന്നെ ഇനി ഇതിനെ വലിച്ചു നീട്ടേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാം എഴുത്തു കാരൻ്റെ തീരുമാനമാണ്. ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം 🤗🤗🤗
സത്യം അല്ലെ.. നമ്മൾ കഷ്ടപ്പെട്ട് ഒരുങ്ങി നല്ല കുപ്പായം ഓക്കേ ഇട്ട്.. മുണ്ട് ഓക്കേ ഉടുത്ത്........ മണ്ഡപത്തിൽ ഇരിക്കുമ്പോ..... കാഴ്ച്ച കാരനായി വന്ന ഒരാളുടെ കൂടെ ആ പെണ്ണ് പോകുമ്പോ... ആ കല്യാണ ചെറുക്കന്റെ വേദന.......
This is my story...but one change she didn't get married till now..great work guys....ntho valland feel ayi..it take me to my good old days... something that I had missed 🙂
ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ആളുകൾക്ക് പൊതുവേ ദൃശ്യാവിഷ്കാരമാണ് ഇഷ്ടം....എന്നാൽ ഇത് കാണുമ്പോൾ കേൾവിയുടെ മനോഹരമായ വേറൊരു ദൃശ്യം കാണാനാകും... ഒന്നിനുപുറകെ ഒന്നായി ചോദ്യങ്ങൾ ചോദിക്കുമ്പോഴും അതിനെല്ലാം അതിമനോഹരമായി മനസ്സിൽ തട്ടുന്ന രീതിയിൽ ഉത്തരങ്ങൾ നൽകുന്നു.... നഷ്ടപ്പെടത്തിൽ തളർന്നിരിക്കുന്ന വരാണ് നമ്മളിൽ പലരും..... മുറിവുകളെ ഉണക്കി അല്ലെങ്കിൽ ആ നഷ്ടങ്ങളിൽ തളരാതെ മുന്നോട്ട് പോകാൻ ഈ ഒരു ദൃശ്യാവിഷ്കാരം നമ്മെ സഹായിക്കുന്നു...... ഒരുപാട് ഇഷ്ടമാണ് ഒരുപാട് സ്നേഹം ഇനിയും ഇതുപോലെ പോലെ ഉള്ളവ പ്രതീക്ഷിക്കുന്നു.......🙂
Ee avastha anubhavichittulla Alan njan. Pakshe aalippol nallanilayil settled anu. And now he is my best friend and his wife also. Actinng is super and cute❣️❣️❣️🌹🌹🌹💯💯💯
ഇങ്ങനെയൊന്നുമില്ലെങ്കിലും കയ്യിലിരിപ്പ് കൊണ്ട് നഷ്ടപ്പെട്ടു പോയ ഒരു പ്രണയമുണ്ടായിരുന്നു. പക്വതയില്ലായ്മയിൽ ഒഴിവാക്കിയെങ്കിലും പിന്നീട് തോന്നിയ വിവേകത്തിൽ വീട്ടുകാരോട് നുണയും പറഞ്ഞു ട്രിവാൻഡ്രം വരെ പോയി സോറി പറയാൻ പറഞ്ഞു. അതിനു ശേഷം ഇന്ന് വരെ പ്രണയിക്കാൻ തോന്നിയിട്ടില്ല, നല്ല ഓർമകളെ കൂടെ കൂട്ടി നടക്കുന്നു. അറിയാതെ recommendation വന്നതാ. Anyway, good approach and concept. Good luck for the future concept
ഇതിന്റെ യാത്ര അത്ര പെട്ടെന്ന് അവസാനിക്കാതിരിക്കട്ടെ.... Wonderful work.... Creating great expectations in mind.... All the very best for the entire team... Crafted,created and presented it very well.... 👌
Beautiful work❤️... നല്ലൊരു ഫീൽ ഉണ്ടായിരുന്നു.. ബാക്‌ഗ്രൗണ്ട് മ്യൂസിക് ഒക്കെ ഒരേ ഫീൽ❤️❤️❤️ ഇതിന്റെ പിന്നിൽ . പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി ആശംസകൾ... Special congrats to Abhijith Moovaattupuzha ഒരു സെക്കന്റ് പാർട്ട് പ്രതീക്ഷിക്കുന്നു....
പറഞ്ഞു തീർത്ത ഓരോ വാക്കും മനോഹരം 💛 ചില വരികൾ ഉള്ളിൽ നിറഞ്ഞത് പോലെ 💜 ആരൊക്കെയോ ഇന്നും ചിന്തിക്കുന്ന ചിലത്, മുന്നോട്ട് പോകുന്ന ജീവിത വഴികൾ വിജയം എവിടെയെന്ന് അറിയാതെ നടന്ന് നീങ്ങേണ്ടി വരുന്നവർ. മുന്നോട്ട് നീങ്ങുന്ന ജീവിതത്തിന്റെ ഒഴുക്കിന് അനുസരിച്ച് നടന്നു തുടങ്ങാം ❤️🕊️
Enne ettavum kooduthal swadeenichath ithinde script aan.. ithuvare kanda cliche dialogues mari oru uniqueness kondu varan sadhichu. Hats off to whole crew. Thank you for the wonderful entertainment.
It's such an awesome work..I loved the way of delivering, standardized dialogues , background, theme, expressions, act..nd so on, made it an perfect one..🥀💯 Being charged.. 😇 something relatable ..😊 Really w8ing 4 the next part.. I just wish they will be join together...💕 Plz quit it , in a hpy ending 🙂
ഒട്ടുമിക്ക സിനിമയിലും ഷോർട്ട്ഫിലിമിലും അവിടേം ഇവിടേം ഒക്കെ ആയിട്ട് ആണ് ആശയങ്ങൾ ഉണ്ടാവുന്നത്.. എന്നാൽ ഇതിൽ ആദ്യം മുതൽ അവസാനം വരെ പറഞ്ഞ ഓരോ ഡയലോഗും അർത്ഥവത്തായി തോന്നി..
this is the perfect reality...but one thing...we may lost the diamond the but the beauty of the life is to find another treasure like emerald, ruby and more. Find the right one and enjoy the life with new treasure
ആദ്യ എപ്പിസോഡ് കണ്ട് അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും ഒരുപാട് നന്ദി.അടുത്ത എപ്പിസോഡ് തീയതി ഉടൻ പ്രഖ്യാപിക്കുന്നതാണ് ...എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്യുക.. സപ്പോർട്ട് ചെയ്യുക
Subscribe Now : goo.gl/72DM57
Dialogues okke nalla power aahnu💥👍Waiting for next chapter......😍
Next episode ennu varum??
Next episode enna
Kk
Waiting 😍
2024 ൽ കാണുന്നവർ ഉണ്ടോ 😊
Pinne ondalo athum istapetta orale nashtamayapo🫠🖤
@@Avani.4-os8tp Same 💯🙂
Und kunne
ഇടക്ക് ഇടക്ക് കാണുന്നുണ്ട്
Dialogues ഒക്കെ വേറെ ലെവൽ 👌👌
Thanks dear. Keep support
Sathyam.👍
💯
Pwolichu Bro
2nd part 😍
നാളുകൾ അപ്പുറം അയാൾ അതിനെ കുറിച്ച് ഓർക്കും മറ്റേ ആൾഅതിൽ ജീവിക്കും 💔
Nicee
💔
💯
💔
സത്യം
Dialogue എഴുതിയ ആ കൈക്ക് ഒരു കുതിരപവൻ....."
"ആഗ്രഹിച്ചതോന്നും നേടാത്തൊണ്ടു സുഖോമില്ല പ്രതീക്ഷ കൈവിടാത്തോണ്ടു dhukkam illa...
Ente ponnu bhaai, Murali Gopy okke ezhuthunna pole.👌👌👌....Sarikkum parayaaanu.👌👌..Nallathu varatte
Ningal orikkal malayala cinemayile oru mikacha writer aavum ennu pratyaashikkunnu..🔥.Super super super
💯
True indeed
അടുത്തകാലത്തൊന്നും മലയാള സിനിമയിൽ പോലും ഇജ്ജാതി ഡയലോഗ് കേട്ടിട്ടില്ല. ഡയലോഗ് എഴുതിയ ആൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
❤
ആഗ്രഹിച്ചതൊന്നും നേടാത്തതുകൊണ്ട് സുഖവുമില്ല പ്രതീക്ഷ കൈവിടാത്തതുകൊണ്ട് ദുഖവുമില്ല.
എടാ മോനെ..ലൈൻ പോലും SET ആകാത്ത ഞാൻ വരെ CHARGED ആയി...ഒന്നും പറയാനില്ല🔥
Thank you ..Keep support
😂😂
മണ്ഡപത്തിലെ വരനെ കുറിച്ചു ആരും ചിന്തിക്കില്ല ആ പ്രതീക്ഷയോടെ കാത്തിരുന്ന വരനെ ആണ് നമ്മൾക്കു ഇഷ്ടം ഡയലോഗ് പൊളിച്ചു ❤❤❤
എന്താ ആ ജൂസ് ആരും കുടിക്കാതെ🤔🤔🤔anyway sambavm kidu #waiting for part 2 🤩😍
Nanum sradhichu
Nink veno..? 🤣
😂😂
Hhada sheriya njnum athu sredhichu
🤣🤣
Diolgs fast aayi thonnunu. വർഷങ്ങൾ കഴിഞ്ഞു കാണുന്ന lovers ingne സ്പീഡിൽ സംസാരിക്കില്ല..... (അനുഭവം കൊണ്ട് പറയുന്നതാണ്...💔 ) All the best team 👍👍👍
2025 L kanan vannavar undooo....☺️❣️
അവസ്ഥ ഇതൊക്കെ തന്നെയായത്കൊണ്ടാണോ എന്നറിയില്ല...
ഇഷ്ടായി🙂
Thank you ..Keep support
ഏറെ കുറെ ഈ അവസ്ഥയിൽ ആണ് ലൈഫ് പൊക്കൊണ്ടേരിക്കുന്നത്..
അതുകൊണ്ട്..കണ്ടോണ്ടിരിക്കൻ നല്ല രസം ഉണ്ട്...wating ഫോർ പാർട് 2..
All is well....
2nd part soon ❤️
Sathyam 😅
💯💯
പൊക്കോണ്ടിരിക്കുന്നത് ഈ അവസ്ഥയിലാണ്.. പക്ഷെ ഇതിന്റെ ക്ലൈമാക്സ് ഏതെങ്കിലും തരത്തിൽ ഒരു feel good ആയിരിക്കും..നമ്മടേത് അങ്ങനെ ആയിരിക്കില്ല.. ഇപ്പോ പൊക്കോണ്ടിരിക്കുന്നതിനേക്കാൾ മോശം ആയിരിക്കും എന്നാണ് ഈ പോക്ക് കണ്ടിട്ടു തോന്നണത്... എന്തായാലും അടുത്ത chap കാണാൻ ഉള്ള ഒരു ആകാംഷ ഞാൻ ഉൾപ്പടെ ഉള്ള ഒരുപാട് പേരിൽ ഉണ്ടാക്കിയിട്ടുണ്ട്.. cngrtz gooys..
Y
കൊള്ളാം സൂപ്പർ ഞാൻ ഇൻസ്റ്റാഗ്രാമിൽ kanda ഒരു ചെറിയ വീഡിയോ കണ്ടിട്ടാ ഈ ഫിലിം തേടി പിടിച്ചു കണ്ടത് എന്താ പറയാ porfet ഇനിയും നല്ല move kall cheyu തീർച്ചയായും വലിയ വലിയ ഉയരങ്ങളിൽ എത്തി ചേരും 👍👍
ഈ chapter ഇവിടെ close ചെയ്യുന്നതാണ് നല്ലത്. മോശം ആയതൊണ്ടല്ല, ഇതാണ് ബെസ്റ്റ്. ഇവിടെ ഒരു ധ്വനി മുഴങ്ങുന്നുണ്ട്. 🤗🤗🤗
Bro.. ഞാനാണ് എഴുതിയതും സംവിധാനം ചെയ്തതും... എന്താണ് ഉദ്ദേശിച്ചതെന്ന് വ്യകതമായില്ല... 🤔
@@achuharidas7482 അതായത് കഥ ഇവിടെ തന്നെ നമുക്ക് ഒരു അർത്ഥം തരുന്നത് പോലെ എനിക്ക് തോന്നി. അത് കൊണ്ട് തന്നെ ഇനി ഇതിനെ വലിച്ചു നീട്ടേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാം എഴുത്തു കാരൻ്റെ തീരുമാനമാണ്. ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം 🤗🤗🤗
Vokkey broo..i respect ur thought..
@@achuharidas7482 none poli
@@achuharidas7482 great 👏🏻👏🏻👏🏻
സത്യം അല്ലെ.. നമ്മൾ കഷ്ടപ്പെട്ട് ഒരുങ്ങി നല്ല കുപ്പായം ഓക്കേ ഇട്ട്.. മുണ്ട് ഓക്കേ ഉടുത്ത്........ മണ്ഡപത്തിൽ ഇരിക്കുമ്പോ..... കാഴ്ച്ച കാരനായി വന്ന ഒരാളുടെ കൂടെ ആ പെണ്ണ് പോകുമ്പോ... ആ കല്യാണ ചെറുക്കന്റെ വേദന.......
കണ്ടാ... കഴിവുള്ളവന് പണിയാൻ 8 മിനുട്ട് മതി
Exactly
most favorite comment
💯
Sathyam
ശെരിക്കും.... വെറും 8minകൊണ്ട് വളരെ മനോഹരമായി ചെയ്തു
അവതരണം വളരെ മികച്ചത്.ഡയലോഗ്കളിലല്ലെല്ലാം ഒരു തരം തീക്ഷ്ണത നിറഞ്ഞിരിക്കുന്നു🔥🔥.കുറെയേറെ കാലങ്ങൾക്കു ശേഷം കണ്ടതിൽ മികച്ചത്.
എന്തെല്ലാം പോരായ്മകൾ ഉണ്ടെന്ന് പറഞ്ഞാലും ഈ കഥ പൂർണമാവുന്നത് കാണുന്ന വ്യക്തിയുടെ മനസ്സിലാണ്. good work guys ❤️
നിന്നോട് കൂടി അത് അവസാനിക്കുന്നു......... ഒരാളിനെ പോലെ ഒരാള് മാത്രം ❣️
This is my story...but one change she didn't get married till now..great work guys....ntho valland feel ayi..it take me to my good old days... something that I had missed 🙂
Ningalk inim patch up aaakn patile
കൊള്ളാം.. ഡയലോഗുകൾ ഇത്ര വേഗത്തിൽ പറഞ്ഞു പോകേണ്ടിയിരുന്നില്ല എന്ന് തോന്നി. നിശബ്ദത ആണ് ചിലയിടങ്ങളിൽ ചേരുന്നത്. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 👍
ചെക്കന്റെ sound 👌
Thank you ..Keep support
Recommentionil ഒരുപാട് തവണ വന്നിട്ടും കാണാതെ ഇരുന്നു... കാണാതെ പോയിരുനെകിൽ ഒരു നഷ്ട്ടം തന്നെ ആയിരുന്നു....❤
പറഞ്ഞും കണ്ടും കേട്ട പഞ്ചാര പ്രണയ കഥകളെക്കാൾ റിയലിസ്റ്റിക്ക് അവതരണം...ഡയലോഗ് പിന്നെ പറയണ്ടല്ലോ. Keep Going Guyss... Good One.
വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഒന്ന്..... ഒരോ വരികളും മനസിനെ സ്പർശിക്കുന്ന ഒന്ന്.. 🦋its nice.. ആ ശബ്‍ദം ❤
The moral: there is no twist in real life💔
കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട short film👍😍
Thank you ..Keep support
Well done dears... നന്നായിട്ടുണ്ട്... ആശംസകൾ.
കാസ്റ്റിംഗ്, bgm , cinematography, dialogue എല്ലാം നന്നായിട്ടുണ്ട്...
Thank you ..Keep support
ചിതറിയ ഹൃദയവുമായ്, പതറാതെ പറന്നുയർന്നാൽ, പ്രണയവും തോറ്റിടും ❤
Dialogues എല്ലാം കൊള്ളാം
But dialogue delivery കുറച്ചുകൂടി നന്നാക്കാമായിരുന്നു.
Speed കൂടിപ്പോയി
സംഭവം കിടു 😍😍
Oru Break Up n shesham kanunnor indooh🙂💔
എന്റെ ജീവിതത്തിലും ഇതുപോലെ തന്നെ ആയിരുന്നു. ഇനി ഇങ്ങനൊരു കണ്ടുമുട്ടൽ മാത്രം ബാക്കി 😔😔.... Anyway its a great work... 😍😍👏🏻👏🏻
Natural acting 😍no comments💖💖💖💖
Thank you ..Keep support
Date and venue പറയാതെ.... കല്യാണം വിളിച്ച നായികക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ....second part Undo....lam waiting 😎😎😎😎
😆😆😂enitt vnm avn vann kollaam akkaaann
@@aria5911 അക്കിയലെ ....,.. സ്വാഭാവികം 😀😀😀
Oouuff vallatha kandupiditham😂
അവർ 3kollam പ്രണയിച്ചതല്ലേ. വീട്ടിൽ വെച്ചായിരിക്കും
@aswathi rajan nigale anoo aa നായിക 😂😂😂 swathaam കഥ anno 😂😑 ok
ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ആളുകൾക്ക് പൊതുവേ ദൃശ്യാവിഷ്കാരമാണ് ഇഷ്ടം....എന്നാൽ ഇത് കാണുമ്പോൾ കേൾവിയുടെ മനോഹരമായ വേറൊരു ദൃശ്യം കാണാനാകും... ഒന്നിനുപുറകെ ഒന്നായി ചോദ്യങ്ങൾ ചോദിക്കുമ്പോഴും അതിനെല്ലാം അതിമനോഹരമായി മനസ്സിൽ തട്ടുന്ന രീതിയിൽ ഉത്തരങ്ങൾ നൽകുന്നു.... നഷ്ടപ്പെടത്തിൽ തളർന്നിരിക്കുന്ന വരാണ് നമ്മളിൽ പലരും..... മുറിവുകളെ ഉണക്കി അല്ലെങ്കിൽ ആ നഷ്ടങ്ങളിൽ തളരാതെ മുന്നോട്ട് പോകാൻ ഈ ഒരു ദൃശ്യാവിഷ്കാരം നമ്മെ സഹായിക്കുന്നു...... ഒരുപാട് ഇഷ്ടമാണ് ഒരുപാട് സ്നേഹം ഇനിയും ഇതുപോലെ പോലെ ഉള്ളവ പ്രതീക്ഷിക്കുന്നു.......🙂
Ee avastha anubhavichittulla Alan njan. Pakshe aalippol nallanilayil settled anu. And now he is my best friend and his wife also. Actinng is super and cute❣️❣️❣️🌹🌹🌹💯💯💯
Thank you dear..Keep support
Idhupole ulla short films oru prethyega kazhivund 10 mint anegilum nammale orubhad ormippikkunna samayam …. So very happy 🙂🙂
Oro dialogue mass...super👌👌" Achyuthan"🤝
Abhijith Mivattupuzha Fans Like adi makkale 🤩🔥🔥🔥🔥🔥
Haa..sreejith bro 📸
muvattupuzhakaran uyirrrrr❤💥❤
ഈ ആള് മൂവാറ്റുപുഴക്കാരൻ ആണോ 😍😍😍
ഇങ്ങനെയൊന്നുമില്ലെങ്കിലും കയ്യിലിരിപ്പ് കൊണ്ട് നഷ്ടപ്പെട്ടു പോയ ഒരു പ്രണയമുണ്ടായിരുന്നു. പക്വതയില്ലായ്മയിൽ ഒഴിവാക്കിയെങ്കിലും പിന്നീട് തോന്നിയ വിവേകത്തിൽ വീട്ടുകാരോട് നുണയും പറഞ്ഞു ട്രിവാൻഡ്രം വരെ പോയി സോറി പറയാൻ പറഞ്ഞു. അതിനു ശേഷം ഇന്ന് വരെ പ്രണയിക്കാൻ തോന്നിയിട്ടില്ല, നല്ല ഓർമകളെ കൂടെ കൂട്ടി നടക്കുന്നു. അറിയാതെ recommendation വന്നതാ. Anyway, good approach and concept. Good luck for the future concept
❤️❤️
Last dialogue..
Aama jaichal... It's a special thing... 😇
Orupad thepp short filim kndit und ..but ith ith oru swntham jeevithathil ninn eduth pakarthya pole irunn... Vare level abhinyam...nice work guyzz
ഇതിന്റെ യാത്ര അത്ര പെട്ടെന്ന് അവസാനിക്കാതിരിക്കട്ടെ.... Wonderful work.... Creating great expectations in mind.... All the very best for the entire team... Crafted,created and presented it very well.... 👌
ഡയലോഗ് എല്ലാം അടിപൊളി ആണ്.. പക്ഷെ ഇത്ര വേഗം പറയേണ്ടായിരുന്നു എന്നു തോന്നി 🥰
No words to describe the clarity and sharpness of the dialogues.dear writer your story is awesome...
അടുത്തതിനുവേണ്ടി കാത്തിരിക്കുന്നു, കണ്ടത് മനോഹരം, കാണാത്തത് അതിമനോഹരം എന്ന് കരുതുന്നു
ആദ്യം കണ്ടപ്പോഴും അവസാനം കാണ്ടിട്ട് പിരിയുമ്പോഴും പറയാവുന്ന ഒന്നുണ്ട്..... I love you
Eee dialogues swantham life il ninnaano ezhutyathu??Athrakku emotionally powerful aanu ...👌👌👌👌
Beautiful work❤️... നല്ലൊരു ഫീൽ ഉണ്ടായിരുന്നു.. ബാക്‌ഗ്രൗണ്ട് മ്യൂസിക് ഒക്കെ ഒരേ ഫീൽ❤️❤️❤️ ഇതിന്റെ പിന്നിൽ . പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി ആശംസകൾ... Special congrats to Abhijith Moovaattupuzha ഒരു സെക്കന്റ് പാർട്ട് പ്രതീക്ഷിക്കുന്നു....
Uffff dialogue... Life il ee situation il kude poyavark ariyam ithinte vedhana
എവിടെയോ ജീവിതത്തിൽ കടന്നു പോയ feel?
Reel കണ്ടിട്ട് ആണോ വന്ന്? 😁
Aa chetante sound poli🥰🥰🥰🥰
പറഞ്ഞു തീർത്ത ഓരോ വാക്കും മനോഹരം 💛
ചില വരികൾ ഉള്ളിൽ നിറഞ്ഞത് പോലെ 💜
ആരൊക്കെയോ ഇന്നും ചിന്തിക്കുന്ന ചിലത്, മുന്നോട്ട് പോകുന്ന ജീവിത വഴികൾ വിജയം എവിടെയെന്ന് അറിയാതെ നടന്ന് നീങ്ങേണ്ടി വരുന്നവർ.
മുന്നോട്ട് നീങ്ങുന്ന ജീവിതത്തിന്റെ ഒഴുക്കിന് അനുസരിച്ച് നടന്നു തുടങ്ങാം ❤️🕊️
Good words
Achyuthan.. Dialogoues🔥
Nyzz. ഇതിലെ ചില സീനുകൾ എൻ്റെ ജീവിതത്തിൽ ഇപ്പോ നടന്നുകൊണ്ടിരിക്കുന്ന കര്യങ്ങൾ ആണ്
Dhanasree....our Sreekutti 🥰🥰🥰👌👌👌👍👍👍
Thanks dear..keep support
8 minute ഉള്ള വീഡിയോ പക്ഷെ ഭയങ്കര feel ആയിരുന്നു supper😘💞
ഓരോ തവണ കാണുംതൊറും ഒരു പ്രത്യേക feel ആണ്.....
Enne ettavum kooduthal swadeenichath ithinde script aan.. ithuvare kanda cliche dialogues mari oru uniqueness kondu varan sadhichu. Hats off to whole crew. Thank you for the wonderful entertainment.
It's such an awesome work..I loved the way of delivering, standardized dialogues , background, theme, expressions, act..nd so on, made it an perfect one..🥀💯
Being charged.. 😇 something relatable ..😊
Really w8ing 4 the next part..
I just wish they will be join together...💕
Plz quit it , in a hpy ending 🙂
Ith ethre kandalum madukkunnilla😍😊👏
ഒട്ടുമിക്ക സിനിമയിലും ഷോർട്ട്ഫിലിമിലും അവിടേം ഇവിടേം ഒക്കെ ആയിട്ട് ആണ് ആശയങ്ങൾ ഉണ്ടാവുന്നത്.. എന്നാൽ ഇതിൽ ആദ്യം മുതൽ അവസാനം വരെ പറഞ്ഞ ഓരോ ഡയലോഗും അർത്ഥവത്തായി തോന്നി..
ഒരുപാട് ആണുങ്ങൾക്ക് ഇത് സംഭവിച്ചിട്ടുണ്ട്... ഈ ഞാൻ തന്നെ ഉദാഹരണം 😮.. ജീവിക്കാൻ മറന്നു പോയി 🙏🏻
അടുത്ത ചാപ്റ്റർനു വേണ്ടി കട്ട waiting ആണ് 😍😍
Super aaitundattaa mone Achu ❤️❤️👏👌👌
Thanks dear. Keep support
മികച്ച അവതരണം 👏🏼 വേദനഏറിയ നിമിഷങ്ങൾ😊
പ്രേമം മാത്രം ഇല്ല ബാക്കി എല്ലാം അതെ അവസ്ഥ😁
ഉത്തരങ്ങൾ കണ്ടെത്തിയെന്ന് ഞാൻ തന്നെ വിശ്വസിച്ചാൽ ഈ യാത്ര ഇവിടെ അവസാനിച്ചു പോയാലോ... ❣️❣️❣️
The whole crew !!!😊✌️👏👏
Thank you ..Keep support
Anubhavagal athondu vallathe feel aaye....💜🍂🍁
The mood this creates is just wow...
Dialogues,bgm, voice ,hero heroine.... All.... all are pwoli..... 🔥🔥🔥🔥🔥🔥🔥🔥
Ippozhatha situation + this movie =😰
കൊള്ളാം ഇഷ്ടപ്പെട്ടു...👌❤️👌
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
Meaningfull Dialouges...i Really Liked it ❤️🔥
നന്നായിട്ടുണ്ടെടാ മക്കളെ👌 കൂടുതൽ കരുത്തോടെ മുന്നോട്ട് തന്നെ പോ 🤩✌️
Thank you ..Keep support
Super web series
❤️😘👌👌👌👍👍👍.
Actres super acting👌👌👍👍
Thank you ..Keep support
2023 il reels kandit kanan vannathaa... Dialogue aww 🤍
Overall cool
Dialogues nice..
Actress dubbing awesome..
Her acting also good.
Thanks dear. Keep support
Njan ithu ippola kannde..super sadhanam..kidu dialogues
"You just go for it"‼️ പാടാണ് mahn......🙂
Super ahh chettan polliiii sherikum nyzz acting❤️
Dialogues uffff💥
Nalla orupaad reality dialogues
Oru rakshayumm illa Pwoli ❤️
Avashtha same akumbo Film complete ayit feel cheyyan sadhikum..Keep Going 🍃
neelashalabhame song kandapo ee seriesinte shorts vannu anghana engotte vannu onne kaanan . Polichuu🤩
I was just listening the words that the boy was saying. So deep the person who wrote the line a big salute.
Dialogues Vere Level 👌👌👌👌👌
Aaa varakalile sahithyam noku..! Are wah wah..! Nala puthuma ulla topic very creative
Dialogues are just awesome 💝
Oru rakshem illa.. powlichu 🔥
this is the perfect reality...but one thing...we may lost the diamond the but the beauty of the life is to find another treasure like emerald, ruby and more. Find the right one and enjoy the life with new treasure
ഇന്നാണ് കണ്ടത്. അടിപൊളി 😍❤
Standard aayit cheythu.. Nalla casting, camera,direction,background music, ellaam pakkaa... Congrtsss all crews.. Go ahead..❤️
Thank you ..Keep support
The script, portrayal n delivery completely in control to the core !!! well executed! awesome teamwork!
Reels kand vannvar indo👀
നടന്ന് അകന്നപ്പോ മനസ്സിൽ വല്ലാത്തൊരു ഫീൽ 😒😒പെട്ടെന്ന് തീർത്തു കളഞ്ഞല്ലോ...😒😒
Sarooola da
@@mallutripper1399 🙄🙄🙄🙄
@@ameya_nichu 🥲🥲🥲
@@ameya_nichu 😂