Break Up - Many a times you breakdown- Malayalam Lyrical Short Film

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 618

  • @drishyaunni166
    @drishyaunni166 5 лет назад +602

    nashtapettavarkke athinde vedhana manassilavoo..😔
    ഒരിക്കലും നിന്നെവിട്ടു ഞാൻ പോവില്ലന്നു പറയുന്ന സത്യമാണ് ലോകത്തിലെ ഏറ്റവും വലിയ നുണ. 😊😔

  • @sruthyshibu987
    @sruthyshibu987 4 года назад +214

    break up നു ശേഷം ഈ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഫീൽ 😔😊😊😊

  • @fayas_dudezdudez2171
    @fayas_dudezdudez2171 5 лет назад +185

    വല്ലാത്ത വേദന ആണ്. കണ്ടപ്പോ ഒകെ ഓർമ വന്നു പണ്ടാരം😏😥😥😥😥😥

  • @waytostudymotivation
    @waytostudymotivation 5 лет назад +196

    മനസ്സ് കൊണ്ട് സ്നേഹിച്ചാൽ അതുപോലെ കരയേണ്ടി വരും..ചിലർക്ക് മറ്റുള്ളവരുടെ feelings വെച്ച് കളിക്കാൻ നല്ല രസമാണ് പക്ഷേ അങ്ങനെ ചെയ്യുമ്പോൾ നമ്മുക്ക് നഷ്പ്പെട്ടുപോകുന്നത് നമ്മളെ തന്നെ ആണ്...എന്റെ ജീവിതത്തിൽ കടന്നുവന്ന് ഓരോ പാഠങ്ങൾ പഠിപ്പിച്ചതിന് നന്ദി ഉണ്ട്.....

    • @snehaprakash.
      @snehaprakash. 4 года назад +5

      Chechy njnum oru post aan oraal kalipichit itt erinj poi

    • @sree2394
      @sree2394 4 года назад +3

      ഇന്നത്തെ എൻ്റെ മുറിവുകൾ മാഞ്ഞു പോകും

    • @aryaravindran7510
      @aryaravindran7510 3 года назад

      😢😢

  • @S__O__U__L
    @S__O__U__L 6 лет назад +285

    ഇത് എന്റെ കഥ ആണല്ലോ,,,😓 ഞാൻ ഇപ്പഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു,
    Miss you ചാച്ചാ

    • @blsnponnachan1303
      @blsnponnachan1303 5 лет назад +6

      എല്ലാ മുറിവുകളും ഉണക്കാൻ മരുന്നുകൾക്ക് ആകും.എന്നാൽ ഹൃദയത്തിന്റെ മുറിവുണക്കാൻ സമാന വേദന അനുഭവിച്ചവനെ കഴിയൂ. കാരണം ഈ വേദന മറ്റൊരാളോട് പകരുമ്പോൾ ആ വ്യക്തി അത് സ്വീകരിച്ചാൽ നമ്മളുടെ മുറിവുണങ്ങും എന്നാൽ ആ വ്യക്തി അത് നിരാകരിച്ചാൽ വലിയ മുറിവുണ്ടാകും.....

    • @tejumane1543
      @tejumane1543 5 лет назад +1

      Podo kunne.... Nee second hand analle... Kunnachi...

    • @sufi537
      @sufi537 3 года назад +9

      ഇത് നിങ്ങളുടെ മാത്രം കഥയല്ല.നിങ്ങളെ പോലെ എന്റെയും അത് പോലെ മറ്റ് പലരുടേയും കഥ.എത്ര മറക്കാൻ ശ്രമിച്ചാലും പലതും വീണ്ടും വീണ്ടും ഓർത്തെടുത്തു ശോസം മുട്ടുന്ന ജീവിത കഥ.

    • @devapriyamanoj2122
      @devapriyamanoj2122 3 года назад +1

      Enteyum🙂

    • @äjee_ajüh
      @äjee_ajüh 2 года назад

      Epollum

  • @Sunithaabbas777
    @Sunithaabbas777 4 года назад +444

    അവനെ മറന്നു എന്ന് പലതവണ കണ്ണാടിയിൽ നോക്കി ഞാൻ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്..... but ഒരിക്കലും എനിക്ക് അതിന് കഴിയില്ല.... 😔😔😔....

  • @singlelife4016
    @singlelife4016 4 года назад +42

    Ee ദുനിയാവിൽ എല്ലാവർക്കും ഉണ്ടാവുന്ന ഒരു B R E A K U P. എത്ര തവണ മറക്കാൻ ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ഒന്നാണ് B R E A K U P. ഓരോ ഓർമകൾ നമ്മളെ അലട്ടും. അതാണ് റിയൽ ലവ് 😩😩😫😫😔😔😔😭😭

  • @m.kirthikakirthi5468
    @m.kirthikakirthi5468 5 лет назад +120

    I am not really recover from his addiction...I seriously don't know how to forget him...May be someday I forget him....But still now I love him .....

    • @Tracejdr
      @Tracejdr 4 года назад

      Pri

    • @GodsDaughter2214
      @GodsDaughter2214 3 года назад +2

      I'm going through the same feeling

    • @roshniroshu5613
      @roshniroshu5613 3 года назад

      @@GodsDaughter2214 me too going through the same situation 😭😭

    • @leyamolleyamol7842
      @leyamolleyamol7842 3 года назад +1

      No, don't do that, because he dont love u, then y u

  • @JamesBOND-tb4jq
    @JamesBOND-tb4jq 6 лет назад +102

    ഇതിലെ കമന്റ് സ്‌ വായിച്ചപ്പോൾ എനിക്ക് അത്ഭുതം ആണ് തോന്നിയത്
    പ്രണയിക്കാൻ ഒരു കുട്ടി ഇല്ലാത്ത ഞനും കുറെ പ്രണയം നഷ്ടപെട്ട ത്തിന്റെ സങ്കടത്തിൽ ഇപ്പോളും കഴിയുന്നവരും ഇത്ര അതികം ഉണ്ടല്ലോ.
    ഞാൻ പിന്നെ പെണിനെ വിട്ടു യാത്രകളെ പ്രണയിച്ചു തുടങി അവൾ പിന്നെ തേച്ചിട്ട് പോവില്ലല്ലോ

  • @sadhanasana6092
    @sadhanasana6092 5 лет назад +37

    ഓരോ വാക്കുകളും മനസ്സിന്റെ ആഴങ്ങളിലേയ്ക്ക് ആഴ്‌ന്നി റങ്ങുന്നവയായിരുന്നു.. ഇതേ അവസ്ഥയിലൂടെ കടന്നു പോകാത്തവർ ചുരുക്കമായിരിക്കും. അവർക്കെല്ലാം ഈ short film ഒരു പോസിറ്റീവ് തിങ്കിങ് നടത്താനുള്ള മനശക്തി കിട്ടും എന്ന് തന്നെ കരുതുന്നു.. Very beautiful... Actress also very natural performing.

  • @zulziyatalkz545
    @zulziyatalkz545 6 лет назад +329

    പുല്ല് കാണണ്ടാരുന്നു ..😂😂😂
    മറന്നതൊക്കെ ഓർമിപ്പിച്ചു 😭😭😭😭

    • @ashiqrahman537
      @ashiqrahman537 6 лет назад +7

      ormikkaan ullad onnum marakkilla..

    • @Manucchirayil
      @Manucchirayil 6 лет назад +5

      Sathyam. Engenyanu e oru situvationil ninnum onnu. Relev chyyane. Arakkanyt enthu. Chythalum koooduthal ormakal thannukonde irkm aval.

    • @shabiii8283
      @shabiii8283 6 лет назад +1

      Ziyana Majeed 😂

    • @ameenaali8711
      @ameenaali8711 6 лет назад +2

      Njaanum ...miss chayunu.......

    • @sijokjose6479
      @sijokjose6479 6 лет назад +1

      Ziyana same here😪

  • @ameya_nichu
    @ameya_nichu 3 года назад +40

    😒oro നിമിഷവും ഓർത്തു ഓർത്തു ജീവിക്കുവാണ്.... മറക്കാൻ കഴിയില്ല 😣😣ആ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല 😣😣😣

  • @mishasworld2941
    @mishasworld2941 3 года назад +16

    നഷ്ടപ്പെട്ടവർക്കേ ആ വേദന അറിയൂ ജീവനേറെ സ്നേഹിച്ചിട്ടുണ്ട് പക്ഷേ പിരിയേണ്ടി വന്നു but ഒരു തേപ്പ് അല്ലായിരുന്നു വീട്ടുകാർക് പ്രശ്നം ആയിരുന്നു എന്നിട്ടും ഞങ്ങൾ പ്രണയിച്ചു ഇപ്പോഴും പ്രണയിക്കുന്നുണ്ട് കിട്ടും എന്ന പ്രതീക്ഷയിൽ

  • @vazhipokka
    @vazhipokka 6 лет назад +46

    ഈ വീഡിയോ എന്തുകൊണ്ടോ എന്റെ ഹൃദയത്തിൽ സ്പർശിച്ചു പക്ഷെ എന്റെ ഓർമ്മകളിൽ എവിടെയും ഒരു നഷ്ടപ്പെട്ട പ്രണയം കുരുങ്ങി കിടക്കുന്നില്ല.

  • @anaghajayan6794
    @anaghajayan6794 2 года назад +12

    മറക്കുക എന്നത് വെറും വാക്കുകൾ മാത്രമാണ്... ആരും ആരെയും മറക്കുന്നില്ല... എല്ലാ വെറും പ്രഹസനം മാത്രം.. ആത്മാർത്ഥമായി സ്നേഹിച്ചവൾക്ക് എത്ര യുഗങ്ങൾ കഴിഞ്ഞാലും അത് നീറുന്ന ഓർമകൾ മാത്രം ആണ്. എന്നും ഹൃദയത്തെ പൊള്ളിക്കുന്ന ഓർമ്മകൾ 💔

  • @gangabaiputhumanarajendran1607
    @gangabaiputhumanarajendran1607 6 лет назад +53

    മുനയൊടിഞ്ഞ് തേഞ്ഞുതീരുമ്പോഴാവും മനസിലാവുക..
    ചിലരുടെ ജീവിതങ്ങൾക്ക് നിറം പകരാനുള്ള വെറും-
    'കളർപ്പെൻസിലുകളായിരുന്നു നമ്മളെന്ന്..!ഇഞ്ചു ആരെയുംപ്രണയിച്ചില്ലേലും breakup ആയ എന്റെ സുഹൃത്തുക്കളുടെ വിഷമം കണ്ടിട്ടുണ്ട്.നമ്മൾ ജീവിക്കണം നല്ല നാളെ ഉണ്ടെന്ന സത്യം മനസിലാക്കികൊണ്ട് -ഇഞ്ചൂസ്😉

  • @messiskillmessiskill
    @messiskillmessiskill 6 лет назад +33

    Marakan sremikunadhokke okke orma vannu... bt one day he wl know ma valuee...

  • @biniphilip4051
    @biniphilip4051 6 лет назад +81

    Kandpo orupad karanju.... Kaaranm ith Thane ente life.... Ithupole enelum enikum marakn kazhiyumayirikum.... Avark engn oru nimisham kondu namle venda enu vekn kazhiyunu enu ipozhum enik ath orkn vaya.... Avnte ormakal oro nimishavum ulil vanu alayadikunu... Ini avne orthu karayila enu nichayikumbo.. Thalenu karanjathilum kooduthl shakthiyode veendum veendum karyunu... Avar chilpo ith onum orkunu koodi undakila... Avrde jeevithathil vere aalk sthanm labhichirukunu.. Enu koodi ariyumbo...... Ithile oro vakukalum.. Oro scene um... Valthe touching ai.... Super... Dialogue presentation... Nannayitund... Ulu pidanjth Aa vakukal anu.....

    • @qtccollections18
      @qtccollections18 6 лет назад +11

      Break up ellarkum vishamam aanu.avar nammude sneham arhikunnilla athanu nammal avarude lifil ellathath ennu urachu viswasiku..njnum ethpole orupad vedhanichu..but after marriage manassilayi.nammude life partner avum pinne namuk ellam.husband pinagiyal undavunna vishamam e brkup nte eratti aanu..

    • @vishnuac2015
      @vishnuac2015 6 лет назад

      ethoru cinemayakalo

    • @shamseerudheenshamsi3955
      @shamseerudheenshamsi3955 6 лет назад +8

      Njangal aanungalk mathram allaale appo ee anubhavangal....sahikkaan kazhiyunnillaa... ee video koodi kandapo irunn karayukayallathe vere vazhiyilla... Engane kazhiyunnu... Ellam marann itteech poovaan😪😪

    • @biniphilip4051
      @biniphilip4051 6 лет назад

      Sathhyam

    • @ajanyaprakash7393
      @ajanyaprakash7393 5 лет назад +3

      Sathyam .marakkanam ellam otakea nadakan padikanam.njn padichea varunu .koore karanju but ore kariyavum ilaa

  • @krishray7952
    @krishray7952 7 лет назад +45

    Tamil version was splendid.... the voice in the malayalam version is not holding the utmost emotions and pains of breakup. .... Tamil one was splendid

  • @sheakdawoothm9877
    @sheakdawoothm9877 7 лет назад +22

    brilliant Move manoj sir...hats off

  • @sreyaviju6605
    @sreyaviju6605 4 года назад +6

    Oru adaar thepp kittirikunna njan☹️allavarudeyu prenayam success aavanam nne ille......thekkan aanengil premikan nikkaruth🙂

  • @rincyhgjose8011
    @rincyhgjose8011 4 года назад +8

    The smile is a best explanation of everything 🙂

  • @nimithmathew8340
    @nimithmathew8340 2 года назад +2

    മനസ് അറിഞ്ഞു സ്നേഹിച്ചാൽ അത് ഒരിക്കലും പറ്റില്ല njn ഇപ്പോഴും അനുഭവിക്കുന്ന ഒന്നാണ് അതിൽ first love എന്ന് ഒന്നില്ല ഇപ്പൊ ഞങ്ങൾ തമ്മിൽ പിരിഞ്ഞിട്ട് 2 yrs ആയി എന്നിട്ടും എന്നെ കൊണ്ട് അതിനു പറ്റിട്ടില്ല അത്രക്കും ഇഷ്ടായിരുന്നു ഇത് പോലെ തന്നെ ആയിരിക്കും ആൾക്കും. അതാണ് ഈ brek up feel

  • @naseefns6941
    @naseefns6941 6 лет назад +9

    Chila breakup unde.. Nammuke breakup cheyiyan pattila, venda englium situation nammale konde cheyipekunathe unde. Aa breakup wound need hard time to heal.. Chilapol never heal. 😔

  • @abhiramiab8136
    @abhiramiab8136 3 года назад +44

    Most painful thing is when you don't even know the reason why he left you😢

  • @kathrinajohn4382
    @kathrinajohn4382 4 года назад +3

    Ella weekilum oral enkilum ingane ori video search chyum arenkilumokke... cos avark ariyilla engane marakkanam ennu... njanum angane aanu... ariyilla nthu cheyyanam ennn ... pettennoru divasm breakup paranju povunnavar orikkalum nammale orkillla... nammal avarem orth ith pole oro precious aaiyirunna moments orth karayunnu.... jeevitham verum puka aai povvann kettittille ...athanu avstha....

  • @Anantha_Theerthan-AT
    @Anantha_Theerthan-AT 6 лет назад +15

    What a beautiful message. Halitha my applause 👏. I never saw a girl loving a boy like that, nice cinematography and a melody music, more than the acting girl voice of the girl is beautiful. ♥

    • @MsRochin
      @MsRochin 6 лет назад +5

      This is exactly what happens in women’s side after a breakup. He has portrayed it very wellz

    • @Anantha_Theerthan-AT
      @Anantha_Theerthan-AT 6 лет назад +1

      Rochin Chuchu eh don't feel, I felt a love failure. I don't no you're a boy or girl, leave the pain. Go 2 gain. Be yourself unknown buddy ✌

    • @abhinayamarykoshy1264
      @abhinayamarykoshy1264 6 лет назад +1

      anantha theerthan Who's the voice actor?

    • @Anantha_Theerthan-AT
      @Anantha_Theerthan-AT 6 лет назад +1

      Abhinaya Mary Koshy how do I know maaan. I'm not director 😆

    • @meharajramla580
      @meharajramla580 6 лет назад

      anantha theerthan ... Actually I am girl who suffering like that

  • @chandhana8949
    @chandhana8949 6 лет назад +13

    Reality is more more worst than this....I am still waiting for a life in heaven with him..I don't know what are all the problems are waiting for me to face ..bcz being a girl and living as single in this society is not easy..it is similar to the pain of the mother who lost her baby if you really loved your best half with true heart..people always thinks mother's love is the only true love in this universe.but it is wrong you can find true sincere heart touching love between two people also.No matter what kind of relationship it is . May be it is mother child relation ship or husband wife relation ship or student teacher relationship or they are lovers. True love always depends up on the bonding between two hearts.Even if you listen carefully u will be able to recognize the heartbeat of earth is love..that is the only one reason why we are living in earth.

    • @anakhams1195
      @anakhams1195 6 лет назад

      Chandhana Unnikrishnan well said

  • @vanajaunnirajan9166
    @vanajaunnirajan9166 5 лет назад +25

    Nte story aanallo ith.
    I'm going through that situation.
    Memories..it's killing me

    • @baasilca9966
      @baasilca9966 3 года назад +1

      Painful aanu. But ithinekal valiye panis anubhavikkathathkonfanu. Pattumenki oru yaathra povuu. Ennitt ellarodum samsarikkuu 😊

  • @KeyTunes
    @KeyTunes 6 лет назад +3

    exllnt... script 👌ellam polichu no words...hridyatahil sparshichu

  • @reshmavishak9471
    @reshmavishak9471 6 лет назад +4

    Sherikum Vallatha oru feel thannaya aavar Nammale Vendannu vekumbozhannu nammuku aavar ethratholam priyapettavar ayirunu Ennu orkunath Sherikum branthamaya ishttamayirunu 😭😭really miss

  • @aryahhh689
    @aryahhh689 2 года назад +1

    രണ്ട് ദിവസം മുന്നേ ആണ് എനിക്കും ഇതുപോലെ ഉണ്ടായത്. പെട്ടന്ന് അവൻ വിളിച്ച് പറഞ്ഞു ഇതിന് workout ആകില്ല നിർത്താം എന്ന്. ഒത്തിരി കാലു പിടിച്ച് കരഞ്ഞ് ഞാൻ പറഞ്ഞു എന്താണെങ്കിലും നമ്മുക്ക് പറഞ്ഞ് നേരെ ആക്കാം എന്ന്. പക്ഷേ പൂർണമായും അവനെന്നെ ഒഴിവാക്കി. ഇപ്പൊ എനിക്കൊന്ന് ചിരിക്കാൻ വരെ കഴിയുന്നില്ല . ഇപ്പോഴും പലരും പറയുന്നു ഞാൻ അവനെ തേച്ചത് ആണെന്ന്. ആരെയും തിരുത്താൻ പോയില്ല. കരഞ്ഞ് കരഞ്ഞ് ഒടുവിൽ ഇതുപോലെ എനിക്കും പറ്റും ഞാനും പറയും ഞാനും അവനെ breakup ചെയ്തെന്ന് 🙂

  • @SuryaSurya-vv9ed
    @SuryaSurya-vv9ed 6 лет назад +14

    Karayipichu kalachyu ante ippozhatha avasthayumayi... orupadu... orupadu... similaritiesund... 😢😭😭anyway good work....

  • @sreepriya1656
    @sreepriya1656 5 лет назад +5

    Really its an amazing short film it is really feel by everyone wit broken heart including me ...anyways its also giving a nice inspiration at the end after all forgetten situation....

  • @wolverine7599
    @wolverine7599 5 лет назад +45

    Epo e avastha anubavichondirikkuva njan

  • @josephjose9816
    @josephjose9816 6 лет назад +7

    "Njanum kandittu igane oralee" my best buddy vavuus....but avalude kanneru matram thudakkan enikayilla...
    .
    Really great words and scenes...ithu pole ulla orupadu aankuttikalum unduu...

  • @ardrag.ajayan9150
    @ardrag.ajayan9150 6 лет назад +58

    ഇനിയുമൊരു ആയിരം തവണ ഉരുകി ഉരുകിയിങ്ങനെ..

    • @sree2394
      @sree2394 4 года назад +1

      Ath angene aado

    • @ക്യാമറ-ഛ1ഴ
      @ക്യാമറ-ഛ1ഴ 2 года назад

      ഇതും ഒരു സുഖം ആണ് എപ്പോഴും എന്നു ഞാൻ പറയില്ല ചിലപ്പോഴൊക്കെ എനിക്ക് ഇത് ഒരു സുഖം ആണ് 🥰 പോയത് പോയി പക്ഷയ് അവൻ തന്ന ഓർമകൾ ആലോചിക്കർ ഇണ്ട്

  • @shamsibabyz4010
    @shamsibabyz4010 5 лет назад +5

    Orayiram thavana karanjum nilavilichuman inn jeevitham munnott povunnath marikkanulla pediyalla pakshe marichal avane orkkan pattuvonnulla pediya.jeevante thudippulladatholam nenjupottiyalum avane snehich konde irikkanam.ennelum sneham thirichariyumenna vishvasathode love uu babyyy miss uuu

  • @kesiyasararoy2706
    @kesiyasararoy2706 3 года назад +3

    Sherikm njnum ee situation'il aanu .....ipzum waiting'il aanu.....ennekilum varum enn pretheekshayod.... avnte varavinay kaathirikunnu........miss u ikka... 😒😒😒& I love you lot 😭😭😭😭😭

    • @Jai22krishna
      @Jai22krishna 2 года назад +1

      Igne thazham thaazhanda karyam illa😏avnodu povaan parq

  • @veenakt4627
    @veenakt4627 6 лет назад +16

    Breakup... It's not a simple word guys.... It's a package of filled with so much painful memories and that memories wud hav sharp spins.... Which keeps on poking us in between .. The other side person won't be having such a pain or feeling... karanam avar namalae snehichathae undavilla....we are jus fools.. Upyogikkaan vendi matram ayirunnu . Ente eppozhathe avasta arkkum paranjaal masilagilla karanam anubhavikkunathum vedhanikkunathum njn matram...girls matram alla ente pole vedhanikkunna boysum undagum.... Maranam onninum oru karanam agillalloo athukondu jeevikkunnu... Avan oru one month kazhinjappol thanne vere kuttiye select cheythu.. Eppo engagement aayi oru ettu kanirr polum ellathae enne valichu erunnu....enthinu parayunnu Facebook il profile pic maati.., tours poyi adichu polichu jeevikkunnu ethinokke support aayi daivam

    • @bazilhazzan843
      @bazilhazzan843 6 лет назад

      Veena Kt ruclips.net/video/2B3X_lj9ISg/видео.html
      I can understand ur situation bcc I faced that

    • @veenakt4627
      @veenakt4627 6 лет назад +5

      Smrthi annu ennikku manasilagum ninte avasta ... Ee Feb 2018 thanneya avante engament kazhinje... Aa penkuttide hand pidichu nilkunna kanda ente avasta ninakku paranjaal manasilagilla... Mine was 6yrs of relationships... Ee Feb vannapol 7yrs aayi... I was the second girl to heal the frustration that caused for him from his first love.. Actually avanu njn oru rehearsal tool ayirunnu ...avante Name evide parayanam ennu undu..bcz . He brutally hurted me.. Now he is nice in frnt of his family and frnds. Avante frnds dnt knw whtr he had this relatn. Avan ellam kondum safe annu... Njn annu ente frndsinte munnil fool agaan pogunne... Oru rathri polum ennikku urangaan pattunilla..jeevikanam ennu polum ella ennikku .he got engaged with the girl who is 20yrs... Small girl... Nalla age kuranja penkkuttiye kandappol avan nalla Magan aayi, ellaam aayi... Njn maricho jeevicho
      ennu polum orkkunnu koodiyilla... Enikku ethokke digest cheyaan pattunilla.. Can't believe anything.. Bcz that much trust he gav me, that much promises he gave me...

    • @veenakt4627
      @veenakt4627 6 лет назад

      Smrthi annu da enikku ethokke read cheyaaan polum pattunilla.... Athrakku nenju potti pogunnu.... Diavam Ella elaaaaaaa... Avanoke jeevikkum njn chumma arkku vediyo jeevikkuvaa... Née avale ariyikkaan try cheythilleee

    • @veenakt4627
      @veenakt4627 6 лет назад

      Smrthi annu til now I was waiting for your reply da... Wait lemme read ur msgs.... U better delete all ur msgs... I dnt thin it's good to chat through commeting allae...

    • @veenakt4627
      @veenakt4627 6 лет назад

      Smrthi annu paranjittu entha kariam... Née paranjathu sheriya... Mine was intercast relationship.. Stories parayaan Kure undu smrthi paranju therilla... At least onnu marichu poyengil

  • @sirajkunjoos9204
    @sirajkunjoos9204 5 лет назад +10

    So ഇങ്ങനെ ഒന്നും ഒരു പെണ്ണിനും പറയാൻ കഴിയില്ല അവൻ അവളുടെ മനസ്സിൽ എപ്പോഴും ഉണ്ടാവും അത് തീർച്ച......

    • @aryavp8678
      @aryavp8678 5 лет назад +5

      പ്രണയം അത് ഒരാളോടെ നമുക്ക് തോന്നൂ... ആ ഒരാൾ എത്ര ദൂരത്തേക്ക് പോയാലും വേറെ ആരൊക്കെ നമ്മുടെ ലൈഫിൽ വന്നാലും ആ ഒരാൾ മരണം വരെ കൂടെയുണ്ടാവും. ഒരു ഓര്മയായിട്ടെങ്കിലും മനസ്സിൽ ഉണ്ടാവും

    • @nishachacko8811
      @nishachacko8811 4 года назад +1

      Sathyam

  • @nithyasarajose2764
    @nithyasarajose2764 6 лет назад +4

    Touch my heart and my memories too. Awesome

  • @dalia2451
    @dalia2451 5 лет назад +4

    Ipo njan anubavichu kondirikunna situation..engane ellam marakan pattum..visapilla urakamilla aarodum onnum parayan pattatha avastha.epozhum ottakirunnu karaynam.

  • @shabana5001
    @shabana5001 4 года назад +4

    If boy cheats a girl n having another girl frnd, breakup is ok, painless.... If girl cheats a boy having another bf, again breakup z ok, painless....
    But when two of the people having sincere love to each other and they have to stop that relation for the happiness of their parents only... Its really painful.. No words to say..
    We are in that situation ...5 yrs of love, fight, care everything... Stopped it by mutual decision for the future of each other...now its About 3 months... But we can't leave each other.. The memories haunting us... But for the sake of each other we two are pretending like its ok but our whtsp status reviels every feeling... In fact we are still communicating with mind through wsp status only...but we can't never forget each other... Thickest bond ...my everything till my last breath!

  • @Worldofsiddhartha
    @Worldofsiddhartha 7 лет назад +14

    deeply touched Ur heart

  • @muhsinakottarath
    @muhsinakottarath 6 лет назад +65

    My current situation😓😓😓

    • @zarinhamza
      @zarinhamza 6 лет назад +1

      Muhsina K I know it's easy to say,you will be fine..I know it takes lot of time.. you will be fine soon dear

    • @Manucchirayil
      @Manucchirayil 6 лет назад +1

      Me to

    • @shamseerudheenshamsi3955
      @shamseerudheenshamsi3955 6 лет назад +1

      Enganeya ithinn onnu recovere cheyyaann paranj tharoo... Anubavathiloode... Sahikkan kazhiyunnilla

    • @sisilymc1313
      @sisilymc1313 6 лет назад

      Me too same situation

    • @babibernard5706
      @babibernard5706 6 лет назад

      Me toooo

  • @aryakrishnan96
    @aryakrishnan96 6 лет назад +6

    Deeply Heart Touching

  • @sheakdawoothm9877
    @sheakdawoothm9877 7 лет назад +7

    superb work..congrats Halitha Shammem & team..Hats off

  • @anjithajayarajan5816
    @anjithajayarajan5816 Год назад

    വല്ലാത്ത വേദനയാണിത്... Kazhinja 5,,6 masayi eee വേദനയിൽ കൂടെ എന്നും കാണുന്നു parayunnatha ettavum vlya നുണ 💔😔

  • @naurinpoovi3793
    @naurinpoovi3793 6 лет назад +32

    Oronnu vannolum
    marakkunnathokke ormippikkanaayit പുല്ല്
    കഷ്ടം കാണാണ്ടായിരുന്നു
    Vrde സങ്കടം വിളിച്ചു വരുത്തി ഞാൻ...... 😓😒😏😏

  • @jyothikan750
    @jyothikan750 6 лет назад +1

    no words
    lots of love for making this

  • @ragis8330
    @ragis8330 4 года назад +7

    ഓരോ ദിവസവും ഞാൻ മറക്കാൻ ശ്രമിക്കുകയാണ്.. ഇതു കണ്ടപ്പോ വീണ്ടും ഓരോന്ന് ഇങ്ങനെ....

  • @sreejithkochuveedansreejit8356
    @sreejithkochuveedansreejit8356 4 года назад +1

    തേപ്പ് തന്നിട്ട് ഇടക്ക് ഇടക്ക് ഇതുപോലുള്ള ഡയലോഗ് അടിക്കുന്ന ഒരു പെണ്ണ് എനിക്കും ഉണ്ടായിരുന്നു. എത്ര വലിയ കുറ്റവാളി ആണെങ്കിലും അവനും കാണും ഒരു ന്യായികരണം. ഇതു പോലെ....

  • @vavaluckyvs
    @vavaluckyvs 3 года назад +3

    സിനിമയിൽ പോലും ബോയ്സിന്റെ ഫീലിംഗ്സ് മാത്രമേ കാണിക്കുന്നുള്ളു. ഈ ലോകം ആണിന്റെ വിഷമം മാത്രമേ കാണുന്നുള്ളു എന്ന് ഓർത്ത് വിഷമിച്ചിട്ടുണ്ട്. പെണ്ണ് എന്നത് വെറും തേപ്പ് മാത്രം ആണെന്നും ആണിന് മാത്രമേ ആ വേദന അറിയൂ എന്ന് സിനിമയിൽ പോലും കാണിക്കുന്നു. ഈ പെണ്ണിന്റെ ഫീലിംഗ്സ് എവിടെ? പെണ്ണ് എന്നത് തേപ്പ് ആണെന്ന് മാത്രം പറയുന്നു ഈ ലോകം.
    പെണ്ണിനും ആണിനും ഒരു പോലെ വേദന ഉണ്ട്. ഞാൻ ഈ ബ്രേക്ക്‌ അപ്പിന്റെ വേദന അനുഭവിച്ചതാണ്. എന്നെ തേച്ചിട്ട് പോയപ്പോൾ. എനിക്ക് ഉണ്ടായ pain അത് അനുഭവിച്ചവർക്ക് മാത്രമേ പറഞ്ഞാൽ മനസിലാകു. കാരണമില്ലാതെ നമ്മളെ ഒഴിവാക്കി പോകുന്നത് അസുഖം എന്തേലും വന്നാൽ ഇട്ടിട്ട് പോകുന്നത്.
    ടെൻഷൻ കാരണം bp low ആയി ആയി രാത്രി ഉറങ്ങാൻ പോലും പറ്റാതെ പകൽ കിടന്നാൽ ഉറക്കം വന്നാൽ അമിതമായ ഉറക്കവും. ഒന്നും കഴിക്കാൻ പറ്റാതെ ക്ഷീണവും വീട്ടുകാർക്ക് കഷ്ടം ഉണ്ടാക്കുന്നു എന്ന് മാത്രം. ഓരോ നിമിഷവും മനസിനെ പറഞ്ഞു പഠിപ്പിക്കണം അവൻ ഇല്ല എന്ന്. മെസ്സേജ് നോക്കണ്ട കാണില്ല. കാൾ നോക്കണ്ട വരില്ല. ഡിപ്രെഷൻ കൂടി ഡോക്ടറിനെ പോയി കണ്ട് അവരോട് മനസ് തുറന്ന് എല്ലാം പറഞ്ഞ് കുറച്ചു മോട്ടിവേഷനും കിട്ടി അവസാനം മുഖത്ത് ഒരു ചിരിയും ഫിറ്റ്‌ ചെയ്തു വെച്ച് ഞാൻ പറയും
    ഇതും കടന്നു പോകും 🙂

  • @pachupa7007
    @pachupa7007 6 лет назад +32

    ഇന്നെന്റെ ചേച്ചി അനുഭവിക്കുന്നത് ഇതാണോ? ആവാം

  • @sarangs1521
    @sarangs1521 6 лет назад +6

    ente avastha !! brilliantly picturised❤️

  • @rpcragesh
    @rpcragesh 6 лет назад +3

    Wow eniiikangu bothichu....nice scripts .. i thing the writer might had been ran into
    same situation .

  • @aswathy3060
    @aswathy3060 5 лет назад +3

    Vallathoru confidence tharunnu 😊

  • @bhahuvava
    @bhahuvava 2 года назад +1

    Exactly.its hard to forget him😥😥

  • @subomani
    @subomani 3 года назад +1

    Surprised to know this film is from the director of silu karupatti 😍

  • @annmariya7632
    @annmariya7632 6 лет назад +16

    ഇതൊന്നും ചെയ്തിട്ടും മറക്കില്ലല്ലോ ഒന്നും ഒരിക്കലും but ഇതൊക്കെ സത്യമാണ്

  • @nihabali5553
    @nihabali5553 6 лет назад +22

    Brilliant movie
    Im a girl.enikkum kitti break up.orupaadu karanju.pnne ellaam sheriyayi.Ee vdeo kandappo pinnem avne orma vannu.Cant able to forget and hate him😒😒😒😞😞😞😰😰😭😭😭😭😭😭

  • @vahidalatheef3553
    @vahidalatheef3553 6 лет назад +3

    Is she the actress of varan film?

  • @magicaccounts4680
    @magicaccounts4680 4 года назад +1

    Breakup athoru vallatha pain thanne aane .oral Kure kalam nammalode koode undayitte Oru day nammalil ninnu padiyiragunna day ..enthino vendi pranyichu athayathu aa pranayam sharikum mattenthio vendiyayirukum sure .sahachariyagalil break aavunnavarum unde but oral nammalil ninnu pokumbol sherikum jeevande pakuthi poye pole aane .parasparam Vashi kanikum aadhiyam .nee poda podi ennu paraju.bt avaru poya pinne vettayadunnathu avarude ormakal thanne yayirikum athonnum orikalum povilla .pinne nammal jeevikunath temper tetti depression modeil aakum .so my dear friends break up is the wakup call ..life onne ollu athonde manasill avarode gratitude nirachu jeevikan nokka

  • @Worldofsiddhartha
    @Worldofsiddhartha 7 лет назад +14

    superb movie. I remember my memories.

  • @abhinayamarykoshy1264
    @abhinayamarykoshy1264 6 лет назад +2

    Very poetic. Is there any other short film, movie or novel in Malayalam that is lyrical like this?

  • @ashicf3690
    @ashicf3690 6 лет назад +1

    This is Perfect 👌👌 ... Awesome

  • @nimacs6475
    @nimacs6475 6 лет назад +1

    so nice ennu anik parayan aagilla. karanm itz my love story . niranja miziyodea thanne njanum ith aaswathichu. heart touching ....

  • @meharajramla580
    @meharajramla580 6 лет назад +2

    Entirely different from others ....
    It made me cry again

  • @__jeevan_lal__517
    @__jeevan_lal__517 3 года назад +1

    dialogues with full effect

  • @violetlover4691
    @violetlover4691 4 года назад +5

    എല്ലാ വർഷവും ബ്രേക്ക്‌ അപ്പ്‌ ആവുമ്പോൾ ഈ വീഡിയോ വന്നു കാണുന്ന സൈക്കോ ഞാൻ 😁

  • @ambrishparakal4809
    @ambrishparakal4809 5 лет назад +3

    I'm jealous on that guy.....
    Really he lost something precious

  • @harleyquinn7518
    @harleyquinn7518 5 лет назад +3

    Orupaaad thavana kandu eth kandu kazhiyumbol manasinu oru aaswasam.........chilappol marakkan kazhinjillelum.........urangi kidakkunna oormakal aayi maariyekkam

  • @athuaswathi5124
    @athuaswathi5124 4 года назад +3

    Ooralu nammale snehikkunath nammalkk manassilakkan eluppaan, athilum pettan nammale oorale avoid cheyyune nammakk manassilakkaan pattum😊😐now .. i feel that avoiding🙂

  • @shijishiji1854
    @shijishiji1854 6 лет назад +2

    Really heart touching. I remember my memories

  • @souparnika1890
    @souparnika1890 2 года назад

    Super story ann 🤗
    Ormapeduthi thanna kure karyagal👍

  • @arjunbabu3250
    @arjunbabu3250 6 лет назад +2

    Kidu 😍😍😍

  • @amruthaa6192
    @amruthaa6192 5 лет назад +1

    The girl is Soo beautiful and acting is Soo good

  • @retnakumaraswathy5380
    @retnakumaraswathy5380 4 года назад +2

    Namme snehikkunnavar namme vittupiriyumbol athu maranathekkal vedaneyanu😭

  • @naseercv2454
    @naseercv2454 3 года назад +2

    Athmarthamayi njn ayale snehichuu njan orikkalum ottapedadirikkan vendi. But... athmarthada kudiyad kond njn ottapetuu

  • @kiransaju471
    @kiransaju471 6 лет назад +2

    ithu 'varan' cinemayile actress alle

  • @beemashameer4404
    @beemashameer4404 4 года назад +1

    2 years snehich..2 yearnu edak...2 acdnt......2 num karana kaari njn allenkilum....ee 2 varshavum..kuthu vaakakulam..avoidingum maathram...kanjavum vellavum aanu arinitum..snehich..eppo..1 kaalu poornamyum..nashteppettu..hsptl kidakupozum..edhinu ellam karanm..njn aanu ninde veetukaaru parayumbolum..hsptl kidakune nee ariyunilla..oro divasvum..nenju potti karayune enae..roadil lude nadanu poyappo ninde shoevum headsetum....enik ee 2 varsham snehichit avasnm kittiya sambhdhyam aanenu karudhi..roadil ninu eduth kond vannu....endae roomil aarum kaanandhe..vechit ind..endhanal..enik avasnmayi ..ikka nigal thana orma adhu maathram aanu....enenkilum enaw thedi varum enna pradeeshyode ennum..ninae njn kaathirkunu..

  • @deshmukhkumar9909
    @deshmukhkumar9909 6 лет назад +2

    Clear cut instances portrayed 👍👍👍

  • @gourianilkumar2876
    @gourianilkumar2876 6 месяцев назад

    Feels better.....thank u😊

  • @femipaul7246
    @femipaul7246 6 лет назад +2

    Awesome, well said

  • @sadaraammuz1672
    @sadaraammuz1672 3 года назад +1

    Good one😊❤️

  • @angelrose4076
    @angelrose4076 3 года назад +1

    Nammal aanu important boyfriend alla good super story 😘😘😘

  • @poojasnathan7425
    @poojasnathan7425 6 лет назад +2

    Its really touching.. loved it..

  • @NeerajPunnath
    @NeerajPunnath 7 лет назад +1

    Brilliant cinematography n narrating style n trolly movements !!Cngrts to t whole team!

  • @merinmathew20
    @merinmathew20 6 лет назад +2

    Good work...👌👌👌

  • @ajileshps2108
    @ajileshps2108 2 года назад +1

    ഞാനും പറയും. "ഞാനും അവളെ breackup ചെയ്തു."

  • @nived.v4460
    @nived.v4460 5 лет назад

    Kidukkachi

  • @afraafrashiyas68
    @afraafrashiyas68 3 года назад

    Ellam maranadh ith kandapa orma vannadh so miss hafi namle predheshikadhe ayirikum namde priyadavare dheyavam vilika😭😭😓😓😍

  • @muhammedvildhan9657
    @muhammedvildhan9657 6 лет назад +2

    Thanks for giving a positive to

  • @jejogeorge4137
    @jejogeorge4137 6 лет назад +1

    Kollam. Pakshe karanju poi😓😌😫😪

  • @sujithcb6221
    @sujithcb6221 5 лет назад

    Supr👌ethu kandappo😓 oororutharudeyum jeevithavumayi samyam ullathu pole thoni

  • @lifecycle...
    @lifecycle... 3 года назад +18

    Breakup ആയിട്ട് 5 year ആയിട്ടും മറക്കാൻ കഴിയാത്തവർ ഉണ്ടോ

  • @aparnaraj6021
    @aparnaraj6021 6 лет назад +1

    really suprb.enthokeyo ormapeduthunu

  • @vijayathenu2331
    @vijayathenu2331 4 года назад

    I really like this film. It's not a story. if's a pine full life at themoment. Honesty thank you. I love it so much.

  • @jokergirl9816
    @jokergirl9816 5 лет назад +25

    ende situation aan ippol ith😭😭😭😭😭😭😭😭😭😭😭😭

    • @Tracejdr
      @Tracejdr 4 года назад +1

      Idhonnum oru erayalla