ഇങ്ങനൊരു ex lover നിങ്ങൾക്കുണ്ടോ? JUST SWITCHING MALAYALAM SHORTFILM | SONU KURIAN | PEEVEES MEDIA

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #JUSTSWITCHING #MALAYALAMSHORTFILM #SONUKURIAN #PEEVEESMEDIA #VISHNUSUBHRAMANYAN
    LYRICS, WRITTEN & DIRECTED : SONU KURIAN | / sonu_kurian_
    FOR FEEDBACK 6238561083 Sonumkd@gmail.com
    PRODUCER: PEEVEES MEDIA | / peeveesmedia
    MUSIC- VISHNU SUBHRAMANYAN | / vishnusubhramanya
    LYRICSIST: SONU KURIAN | / sonu_kurian_
    DOP MIDHUN MOHAN | / midhun_photography_
    ASSOCIATE DIRECTOR
    CUTZ & COLORING - MOHAMMED NOUSHAD | / iammohammednoushad
    BGM & MUSIC PRODUCTION
    MIX AND MASTERING - VISHNU SUBHRAMANYAN | / vishnusubhramanya
    SINGER
    VISHNU SUBHRAMANYAN | / vishnusubhramanya
    PROJECT DESIGNER: NIKHIL LAK | / nikhilnp916
    PRODUCTION CONTROLLER - AFSAL MOHAMMED | / afsal_noushad
    SOUND DESIGNING: SOORAJ SURESH | / iam_l6_u_z6_if_e6_r
    ASSISTANT DIRECTOR: ABHILASH VS
    MAKEUP & COSTUME: NABIHA SHAH / nabiha_shah_official
    PUBLICITY DESIGNER: NIVIN THOMAS | / _nivin_thomas
    ACTORS
    ANKITHA ARJUN | / ankitaa_arjun
    ARUN NAIR | / nair_arun_
    GOPIKA KUKKU | / gopika_kukku__
    #JUSTSWITCHING#MALAYALAMSHORTFILM #SONUKURIAN #PEEVEESMEDIA #VISHNUSUBHRAMANYAN
    𝐑𝐞𝐚𝐜𝐡 𝐔𝐬 𝐎𝐧
    Web - www.peeveesmed...
    Facebook - / peeveesmedia
    Instagram - / peeveesmedia​
    Email - contact@peeveesmedia.com
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos: / peeveesmedia
    Peevees Media © 2021 - 2023
    𝘼𝙉𝙏𝙄-𝙋𝙄𝙍𝘼𝘾𝙔 𝙒𝘼𝙍𝙉𝙄𝙉𝙂 *
    This content is Copyrighted by Peevees Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 1,8 тыс.

  • @shai2933
    @shai2933 Год назад +298

    വീഡിയോ കാണാതെ ആദ്യം തന്നെ കമൻ്റ് വായി ക്കുന്ന ഞാൻ😅

  • @aswathysrj4757
    @aswathysrj4757 Год назад +417

    A good short film with a good message.. Hats off to the creators♥️🥰Last പറഞ്ഞ dialogue പൊളി.. എനിക്കും same തോന്നിയിട്ടുണ്ട് ..🥰 Love marriage mathramalla true love.. Ex lover kettan 5 years wait ചെയ്യണം എന്ന് പറഞ്ഞ് .. Family issues ayi.. അത് നടന്നില്ല..അന്നത്തെ pure love ആയത് കൊണ്ട് ഒരു kiss പോലും കിട്ടിയതും ഇല്ല . 😜 date എന്താണ് എന്ന് പോലും അറിയില്ലാരുന്നു 😍വേറെ ഒരാളെ arranged marriage il കെട്ടേണ്ടി വന്നു .. ഇന്ന്‌ തിരിഞ്ഞു നോക്കുമ്പോൾ ഭർത്താവ് അതിനേക്കാൾ നല്ല ആളായി happy ayi പോകുന്നു 16 കൊല്ലം ayi😍 arranged marriage um അടിപൊളി ആണ് ..അതുകൊണ്ട് first love പോയിന്നു വെച്ച് life തീർന്നു പോകില്ല 😍 അതിലും നല്ലത് കിട്ടിയേക്കും.. അതുകൊണ്ട് ഒരാൾ പോയിന്ന് പറഞ്ഞ് കടുംകൈ ഒന്നും കാണിക്കാൻ നിൽക്കണ്ട new gens😍

  • @FASpace.
    @FASpace. Год назад +68

    Great work...
    ചെറുതാണെങ്കിലും...
    പല റിലേഷൻ്റെയും depth മനസ്സിലാക്കിത്തരുന്ന ഒരു ഷോർട്ട് ഫിലിം... നമ്മള് പല സമയത്തും വൈകാരികമായി ഇടപെട്ട് മോശമാകുന്ന സിറ്റുവേഷൻസ്... അത്തരം സിറ്റുവേഷൻസ് ഒക്കെ എങ്ങനെ cool ആയി deal ചെയ്യാം എന്ന് ഇന്നത്തെ ജനറേഷനു കാണിച്ചുകൊടുക്കുന്ന നല്ലൊരു content... ഏതു കാലഘത്തത്തിനും അനുയോജ്യമായ കഥയും അതിൻറെ അവതരണവും...
    അതിലെ ആ ബ്രോ ടെ character, ആ character ൻ്റെ വ്യക്തിത്വം....awesome....
    ചുമ്മാ പ്രേമം,ഒലിപ്പീരു, കാമം അതിനും അപ്പുറം ചിന്തിപ്പിക്കുന്ന ഒന്നാണ് ഇത്...
    Keep goingg guys...
    ആവനാഴിയിലെ അമ്പുകൾ ഒരോന്നായി തൊടുത്തു വിടുക...i am ready to accept by heart..💚💚💚

  • @anandhuvijayan5967
    @anandhuvijayan5967 Год назад +595

    പൊളി കേട്ടോ ❤❤.... 😘 അവസാനം പറഞ്ഞ ഒരു dialogue "ഇപ്പം പോയ ആളുണ്ടല്ലോ അടിപൊളിയാണ് "....
    nice 👌......

  • @meerakrishnakrishna
    @meerakrishnakrishna Год назад +301

    നല്ല ഒരു മൂവി കണ്ട ഫീൽ 👍🏻ചെറിയ സ്റ്റോറിയിൽ വല്ല്യ മെസ്സേജ്.. അഭിനയിച്ചവർക്കും അനിയറപ്രവർത്തകർക്കും ആശംസകൾ 🎁🌹

  • @Meghmalhar.
    @Meghmalhar. Год назад +314

    ചില നൊമ്പരപ്പെടുത്തുന്ന ബന്ധങ്ങൾ നഷ്ടപ്പെടുന്നത് മറ്റു ചില നല്ല ബന്ധങ്ങൾ ജീവതത്തിൽ സംഭവിക്കുന്നതിൻ വേണ്ടിയായിരിക്കും എന്ന പ്രതീക്ഷയോടെ ഒരു പ്രേക്ഷകൻ!❤

  • @butterflybutterfly9737
    @butterflybutterfly9737 Год назад +79

    ഇടയ്ക്ക് കണ്ടതിൽ വച് നല്ലൊരു ഷോർട് ഫിലിം.. ഒരുപാട് ഇഷ്ടം ആയി..song നല്ല രസണ്ടായിരുന്നു.. നായകനും 😌❤

  • @ferzandnazeer4865
    @ferzandnazeer4865 Год назад +37

    എന്താ പറയേണ്ടേ എന്ന് അറിയില്ല... എന്നാലും... പടത്തിന്റെ പേര് പോലെ സ്വിച്ചിങ് ആയിട്ടുണ്ട്... ഒരുപാട് ഇഷ്ട്ടപെട്ടു... ഈ അടുത്ത കാലത്ത് വെച്ച് കണ്ട പടത്തിൽ മികച്ച പടം ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത്...
    എടൊ ഇത് പോലെ കൂട്ടുകാരനോ കൂട്ടുക്കാരിയോ മതി നമ്മളെ ലൈഫ് കളർ ആവാൻ 😊❤️

  • @jaasuscreation352
    @jaasuscreation352 Год назад +1744

    എന്തോ നല്ല ഒരു ഫീലിംഗ്. എല്ലാവരുടെയും first Love ഫ്ലോപ്പ് ആയാലും സെക്കൻ്റ് one poliyaayirikum

    • @user-rw2du3mc9k
      @user-rw2du3mc9k Год назад +12

      Thanku❤

    • @PeeveesMedia
      @PeeveesMedia  Год назад +23

      Thank you

    • @usernamenot_found4236
      @usernamenot_found4236 Год назад +7

      💯❤️

    • @jibinvarghese9776
      @jibinvarghese9776 Год назад +143

      പിന്നെ കോപ്പ് ആണ് 2പ്രേമം ഒരു കല്യാണം അങ്ങനെ 3എണ്ണം മുന്ന് വട്ടം തേച്ചു ഭിത്തിയിൽ കേറ്റി

    • @suryasubhash5453
      @suryasubhash5453 Год назад +7

      Ath athre ullu 😍🤩☺️

  • @prajithpraju5253
    @prajithpraju5253 Год назад +123

    Uff 🔥ഇതൊക്കെയാണ് ഇങ്ങനെയൊക്കെ ഉള്ള lover ആയാലും life partner ആയാലും പോളിയാണ് 🔥ഇതൊക്കെ ആണെടോ വിശ്വാസവും understanding ഒക്കെ അല്ലെ....മധുരമായി ഉള്ള means സ്നേഹത്തോട് കൂടിയുള്ള സഹായം 😀

  • @jishanair3393
    @jishanair3393 Год назад +84

    Njan instagramil cheriya oru scene kandapo interest thonnit vannatha superb shortfilm ❤

  • @jijosmmathew5729
    @jijosmmathew5729 Год назад +230

    നല്ലൊരു മെസ്സേജ് എല്ലാവരും ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇന്നത്തെ ഈ ലോകത്ത് ജീവിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കണം എന്നതിൻറെ നല്ലൊരു വെളിപ്പെടുത്തലാണ് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കിത്തരുന്നത്🔥❤👍👌

    • @PeeveesMedia
      @PeeveesMedia  Год назад +2

      Thank You

    • @user-rw2du3mc9k
      @user-rw2du3mc9k Год назад +2

      Thank u❤

    • @minnuminnumol8378
      @minnuminnumol8378 8 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Nair_arun_
    @Nair_arun_ Год назад +144

    Thanks for the opportunity 💖
    Sonu kuriyan and peevees media

  • @adarshku6893
    @adarshku6893 Год назад +26

    Inikku aa pennu roomil keri vannappozhe thonni avantey pennatharikkumennu😍. Kollam poli❤️😍

  • @i__am___sha3075
    @i__am___sha3075 3 месяца назад +5

    കാണാൻ കുറച്ചു ലേറ്റ് ആയിപോയേലും ഇതുവരെ ഇല്ലാത്ത കാമുകിയെ കുറിച് ആലോചിച്ചു 15 മിനിറ്റ് പിടിച്ചു ഇരുത്തി കളഞ്ഞു നിങ്ങൾ 🥰really super ഇങ്ങനെയും റിലേഷൻ ഉണ്ടല്ലേ. പ്രേമിക്കാൻ കൊതി തോന്നി തുടങ്ങിയത് പോലെ 😁 അത്പോലെ ലാസ്റ്റ് ഡയലോഗ് “ഇപ്പൊ പോയ ആളുണ്ടല്ലോ അടിപൊളിയാ ”❤️🤝

  • @selvikannan2806
    @selvikannan2806 Год назад +15

    Good message ❤❤ അവസാനം പറഞ്ഞ ഡയലോഗ് പോലെ ....... പൊളിയായ ഒരു പങ്കാളിയെ എനിക്കും കിട്ടി..... ശരിയാണ് ചിലപ്പോൾ നമുക്ക് ചില നഷ്ടങ്ങൾ ... അമൂല്യമായവ സമ്മാനിക്കാനാവും..❤❤❤

  • @sejeerasejeera1419
    @sejeerasejeera1419 Год назад +33

    നമ്മള് പ്രദീക്ഷിക്കത്ത ഒരു ട്വിസ്റ്റ് ആയി പോയി.....superb ❤️

  • @vishnusubhramanyanmusics7105
    @vishnusubhramanyanmusics7105 Год назад +306

    Beginning ന് ശേഷം വീണ്ടും music ചെയ്യാൻ സാധിച്ചതിൽ സന്തോഷം ❤️😍😍

  • @anjuanju-q2w
    @anjuanju-q2w Год назад +40

    ee actoress nte connection series ellarum kannanam... oru rakshayilla

  • @Abhiram_678
    @Abhiram_678 Год назад +66

    Ee adutha kalath kandathil vech etttavum mikacha oru short filim.nice concept ee generation kandirikenda adipoli short filim keep going🙌

  • @DIABLO-yd9fc
    @DIABLO-yd9fc Год назад +28

    6 I'll പഠിക്കുന്ന കാലം മുതലേ ഞാൻ കൂടെ പഠിച്ച കുട്ടിയെ സ്നേഹിക്കുകയാണ് ❤️💯
    ഇപ്പോ 9 വർഷം തികയുന്നു നമ്മുടെ സ്നേഹബന്ധം.ആദ്യമായ് തോന്നിയ പ്രണയം ❤️❤️ ഒരേ ഒരു ആഗ്രഹം മാത്രം അവളെ തന്നേയ് വിവാഹം കഴിക്കാൻ 💯💯❤️

  • @a3screations629
    @a3screations629 Год назад +44

    വല്ലാത്ത ഒരു വൈബ് തന്ന ഒരു പ്രൊജക്റ്റ്‌ ആണ് ഇഷ്ടം ആയി പെരുത്ത് ഇഷ്ടം ആയി

  • @anamikasdas6908
    @anamikasdas6908 9 месяцев назад +15

    Instagram reel kandittu Vann kandavar undooo....ennepole 😂

  • @sreejithcomrade8505
    @sreejithcomrade8505 Год назад +526

    അവസാനം മാറ്റവൾകിട്ടൊരു താങ്ങ് കൊടുത്ത് പറഞ്ഞ ഡയലോഗ് 👍🏻❤️❤️🤓 13:26

    • @user-rw2du3mc9k
      @user-rw2du3mc9k Год назад +12

      Thank u❤

    • @PeeveesMedia
      @PeeveesMedia  Год назад +11

      Thank You

    • @astrophile5715
      @astrophile5715 Год назад +3

      😂🤭

    • @antojames9387
      @antojames9387 Год назад

      മണ്ടത്തരമാണ്. രണ്ടാമത് സെറ്റ് ആയ പെണ്ണ് ഒരു ആക്‌സിഡന്റിലോ ഡെലിവെറിയിലോ മറ്റോ മരിച്ചുപോയാൽ അവൻ എന്ത് ചെയ്യും? ഭാവിയിൽ എന്ത് സംഭവിക്കും എന്നറിയാത്ത പക്ഷം നമ്മള് ഇപ്പോൾ ഉള്ളത് വെച്ച് ഷോ കാണിക്കാൻ പോയാൽ അതിനെ വെച്ച് തന്നെ ലൈഫിൽ എങ്ങാനും ഒരു അടി കിട്ടിയാൽ പിന്നെ എഴുന്നേൽക്കാൻ പാടാണ്.

  • @mnivedhya6708
    @mnivedhya6708 Год назад +89

    Ottum expect cheyyatha oru climax aayirunn... Recent aayitt kandathil vech ettavum nalla oru short film...hats off uhh guys❤️✨️

  • @parvathykiran8584
    @parvathykiran8584 Год назад +38

    Superb.... നല്ല ഒരു ഫിലിം കണ്ടപോലെ ഒരു ഫീൽ... 😍😍😍

  • @TheMythoughts
    @TheMythoughts Год назад +13

    ജീവിതത്തിൽ ആദ്യമായാണ് ഒരു ഷോർട്ട് ഫിലിം അല്പം കരഞ്ഞ് അല്പം സന്തോഷിച്ച ഒക്കെ കണ്ടു തീർക്കുന്നത് really ❤️ loved it.

  • @shilpashilpa4941
    @shilpashilpa4941 Год назад +12

    Hi guys njan oru pharmacist aanu .. njan ithu pole kure cheriya kuttikal condum vaangi povunnathu daily kaanunna aalaaanu ..sathyam paranja oru paad sangadam thonaarund opoloke pranayam oru neram pok maathraanu .. innathe thalamurakulla nalla msg...

  • @onattukaraulsavangaludenad8869
    @onattukaraulsavangaludenad8869 Год назад +81

    30 രൂപ ഡയലോഗ് പൊളിച്ചു 😂😝😝

  • @c4comments129
    @c4comments129 Год назад +12

    ഇതുപോലെ ഒരു എക്സ് lover അല്ല, ഇതിപോലെ ഒരു പെൺ lover ഉണ്ടാകുമോ...
    തന്റെ കാമുകൻ എക്സ് lover ന് വേണ്ടതെല്ലാം ചെയ്തു കൊടുക്കാൻ ഒട്ടും സ്വാർത്ഥത ഇല്ലാതെ കൂടെ ഉള്ള ഒരു lover❤...

  • @Sinju_Suresh
    @Sinju_Suresh Год назад +555

    തുടക്കത്തിൽ നായകൻ ആണ് വില്ലൻ enn കരുതി ആളോട് nalla ദേഷ്യം തോന്നി......പിന്നെ nalla ബഹുമാനം ആയി😁😁😁

  • @MelbinNellimattom-vd5gl
    @MelbinNellimattom-vd5gl Год назад +60

    അടിപൊളി.. Ayitt.. Unde scrpit, making, acting everything.... ഇതുവരെ ഞാൻ കണ്ടതിൽ എനിക്ക് ഏറ്റവും.. ഇഷ്ടപെട്ട shortfilm.... ✨️

  • @edger_aju255
    @edger_aju255 Год назад +8

    ഇങ്ങനെ ഒരു എക്സ് ഇല്ലേലും ചങ്ക് പറിച്ചു തരുന്ന നല്ല ആൺപിള്ളേരും ഉണ്ട് കൂട്ടുകാർ അയീ ചില പെണ്പിള്ളേര്ക്ക്

  • @Ain140
    @Ain140 Год назад +7

    Ennum recommended il kanum … skip cheyth cheyth inna kandath🥰🥰adipwoli ❤️❤️❤️❤️

  • @thomassebastian6558
    @thomassebastian6558 Год назад +323

    In a Short span of time this film teaches a good lesson ...❤ hats off to the entire team 🎉

  • @asvlogs7782
    @asvlogs7782 Год назад +111

    Ah 30 rupedeyyy dilogue indallo 👍🏻 ath scn ayirunuttoo enna ee samayathum athu avan ishttam allann parayan kanicha ah manassundalloo😄👍🏻 killadi dilogue 🔥 good work broo ✌️💖

  • @probyt4135
    @probyt4135 Год назад +40

    Superb 🎉❤❤ എല്ലാവരുടെയും അഭിനയം അടിപൊളി

    • @user-rw2du3mc9k
      @user-rw2du3mc9k Год назад +1

      Thank u❤

    • @Nair_arun_
      @Nair_arun_ Год назад +1

      ♥️

    • @PeeveesMedia
      @PeeveesMedia  Год назад +1

      Thank You

    • @lijomathew8697
      @lijomathew8697 Год назад +2

      അഭിനയം ഒക്കെ എനിക്കും ഇഷ്ടപ്പെട്ടു എന്നാലും പറയാല്ലോ , lover ന്റെ കൂടെ കല്യാണത്തിന് മുൻപ് ബന്ധപ്പെടുന്നത് ശുദ്ധ മണ്ടത്തരം ആണ് , ഇങ്ങനെ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ ഒന്നും അറിയാതെ കൊല്ലപ്പെടുന്നു , ആ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു... യാഥാർത്യവുമായി ഇതിന് നല്ല ബന്ധം ഉള്ളത് കൊണ്ട് പറഞ്ഞതാണ്

  • @abheeshp8770
    @abheeshp8770 10 месяцев назад +10

    ex lover - നെക്കാൾ കിടു ചെക്കന്റെ രണ്ടാം ലവറാണ്. ex lover ന്റെത് പഴയ കൂട്ടുകാരിയോടുള്ള പരിഗണനയാണ്. പിരിഞ്ഞാൽ തേപ്പ് എന്ന് പറയുന്ന കൂട്ടർക്ക് മാത്രമാണത് പുതുമ സെക്കന്റ് ലവറെ സംബന്ധിച്ച് കാമുകനോടുള്ള സ്‌നേഹമാണവൾ ആ പെൺകുട്ടിക്ക് നൽകുന്ന പരിഗണന she is better than him

  • @ammmhhh
    @ammmhhh 9 месяцев назад +10

    Actually that man is lucky. In search of gold he got a diamond💎✨
    I loved it❤❤❤

  • @maluponnu7570
    @maluponnu7570 8 месяцев назад +5

    Superrrrr.... 🥰🥰🥰🥰...Sanju poli☺️☺️☺️☺️

  • @__-wl6be
    @__-wl6be Год назад +41

    Last scene bring out a smile in me💯🥺👌

  • @astrophile5715
    @astrophile5715 Год назад +19

    Nice story... Entho oru
    സന്തോഷം തോന്നി... 😂🥺❤️🥰🙌🏻

  • @achuaa4499
    @achuaa4499 Год назад +5

    ഷോർട് ഫിലിം പൊളിച്ചു. ❤️ ചേട്ടനും ഡോക്ടർ ചേചീയും പൊളി. ❤️ ഡോക്ടർ ചേച്ചിയേ കണ്ടപ്പോൾ യക്ഷിയും ഞാനും എന്ന മൂവിയിലെ നായികയേ പോലെ തോന്നി 😁❤️

  • @vidyaraju3901
    @vidyaraju3901 7 месяцев назад +5

    അഭിനന്ദിക്കതെ വയ്യ..... Really സൂപ്പർ 👍👍👍👍👍👍👍👍👍

  • @shaandsha6420
    @shaandsha6420 Год назад +86

    ❤ആ ഡോക്ടറുടെ മനസ് ഉള്ള പെണ്ണിനെ ഭാര്യാ യായി കിട്ടിയാൽ 😂😂 പൊളിച്ചു അതല്ല ഭാര്യമാർ 😢😢 മറിച്ചാണ് ചിന്തയെങ്കിൽ കട്ട പോക

  • @appumash
    @appumash Год назад +61

    എന്തു നല്ല നടക്കാത്ത കഥ😂😂😂ex+ഗർമ്പം+കാമുകി= നമ്മൾ ശവം⚰️

  • @gopikakukkuz
    @gopikakukkuz Год назад +16

    Tnx 4 the opportunity 🥰❤️

  • @nayanashaji9086
    @nayanashaji9086 Год назад +47

    I salute this boy ❤️🥰❤️

  • @aswathicj4700
    @aswathicj4700 Год назад +79

    ഇത്രേം നല്ല ഒരു shortfilm ഞങ്ങൾക്കായ് നൽകിയതിന് alot of thanks😍♥️♥️♥️

  • @Kondottykkaran3601
    @Kondottykkaran3601 Год назад +6

    വെറുതെ ഒന്ന് തുറന്നു നോക്കിയതാ ഫുൾ കാണണം എന്നുള്ള ഒരു തീരുമാനം ഒന്നും ഉണ്ടായിരുന്നില്ല കണ്ടുകഴിഞ്ഞപ്പോൾ
    ഇത്ര പെട്ടെന്ന് കഴിഞ്ഞു പോയല്ലോ എന്നൊരു തോന്നൽ ❤❤❤

  • @anjubijuanjubiju
    @anjubijuanjubiju Год назад +20

    Insta reel kandu movie full kandu Vera level ❤️❤️❤️

  • @rishanathjamal102
    @rishanathjamal102 Год назад +6

    Ohh sathyam💯💯💯orikkalum nashttapeduthaan thonnillaaa❣️

  • @lijimathew2231
    @lijimathew2231 Год назад +7

    ഒരു മൂവി കണ്ട ഫീൽ ❣️❣️പൊളി 👌🏻

  • @AgentShadow94
    @AgentShadow94 Год назад +41

    🔥🇮🇳Good concept use condoms without condoms girls don't give permission to physical relationship . . . 💯💯💯

  • @shaminrosegeorge
    @shaminrosegeorge Год назад +76

    Mind blowing❤super concept!! keep up the good work team 😍

  • @sujithsurendran6546
    @sujithsurendran6546 Год назад +48

    Awesome....❤️❤️❤️❤️Congrats to the entire team..

  • @dhanush_1229
    @dhanush_1229 Год назад +23

    Last dialoge polichu😂

  • @tigerboy1934
    @tigerboy1934 Год назад +97

    കുറെ നാളുകൾക്കു ശേഷം നല്ല ഒരു Short Film കണ്ടു🧡.

  • @shhh9446
    @shhh9446 Год назад +28

    Enikkund ippa hum vilichalu end helpinum varunna oru ex lover friendd❤❤❤

  • @malavika906
    @malavika906 Год назад +21

    Superb shortfilm✨️✨️💖💖👏👏👏👏

  • @tharindumadhushanka9700
    @tharindumadhushanka9700 Год назад +19

    Good work with good massage .... good luck best wishes from sri lanka 🇱🇰

  • @bindhuk6706
    @bindhuk6706 8 месяцев назад +3

    ഇന്നത്തെ കിഡ്സ്‌ എല്ലാം കിടു ആണ് 💯💯💯

  • @nandna8
    @nandna8 Год назад +191

    Concept, execution, acting, actors everything was perfect❤
    Need more concepts like this go ahead ❤❤

  • @neethuronald8225
    @neethuronald8225 Год назад +44

    വളരെ നല്ലൊരു short film....❤️❤️Good concept👏👏👏👏❤️

  • @sazz6363
    @sazz6363 Год назад +13

    Nta moone hold that last words🥵❤‍🔥

  • @lintagijo2856
    @lintagijo2856 Год назад +60

    നല്ല ഒരു ഫീൽ തരാൻ കഴിഞ്ഞ short film
    പിന്നെ blood pressure നോക്കുമ്പോൾ stethoscope ചെവിയിൽ വെക്കാൻ മറക്കരുത്,എന്നാലല്ലേ BP അറിയാൻ പറ്റൂ 😍

  • @anoojasarath7365
    @anoojasarath7365 Год назад +149

    സത്യം പറഞ്ഞാൽ short filim കാണുന്നതിന് മുന്നേ തന്നെ കുറച്ചു comments ഒന്ന് വായിച്ചിരുന്നു..... എന്തോ twist ഉണ്ട് എന്ന് അപ്പോഴേ തോന്നി.... 🤣but ഇത് വല്ലാത്തൊരു twist ആയിപോയി ❤️....

  • @desirewithasha1802
    @desirewithasha1802 Год назад +4

    😊Vishnu subhramanyan
    😊sonu kuryan
    😊😊😊😊😊👍👍👍👍👍

  • @shaithyasukumaran
    @shaithyasukumaran Год назад +4

    Sorts kandu short film thappi vanna njn😊

  • @silnand9772
    @silnand9772 Год назад +30

    Nalla adipoli short film ❤inganoru x lovere kittaanum bhaagyam cheyyanam
    Sherikum paranjaa nammale kattak manassilaakkunna ithu polulla oru lover koode undenki jeevitham adipoliyaayirikum❤

  • @rizvanarizvana6066
    @rizvanarizvana6066 Год назад +20

    Just 14.00 mnts but adipoli short filim nalla massage tharunna oru story and onnum parayaanilla 💕

  • @tripletron
    @tripletron Год назад +26

    Background music okke adipoli☑️💎

  • @tijojosechiriyankandath4085
    @tijojosechiriyankandath4085 Год назад +37

    Concept and background score is awesome

  • @kanju4211
    @kanju4211 Год назад +26

    ഇത് അടിപൊളി.... എല്ലാ storyum പോലെ same ക്ലീഷേ അല്ല 😂...

  • @gopu...7019
    @gopu...7019 Год назад +5

    Adipolii...pettann theernna pole thonnii...😁❤️

  • @anumol9806
    @anumol9806 Год назад +5

    Patharamattu nandu... Nurse😊

  • @sabinsabu7083
    @sabinsabu7083 Год назад +71

    Nice one.. I really like that concept and also the music.
    Sherikum orupad naalukalk sheshm manass niranjoru short film kanunnth.. Congrts for the whole team of these project..🤍

  • @seemaarunkumar
    @seemaarunkumar 9 месяцев назад +4

    Stethoscope vekkkaaaandu engane bp check cheythu😅😅

  • @simijoseph5524
    @simijoseph5524 9 месяцев назад +3

    Congratulations to whole team...ithupole oru friend mathi..enikundu nalla oru koottukaran...eapol venelum enthu karyathinum kattaku support nilkunna chanku friend 😊😊...

  • @soorajsuresh5774
    @soorajsuresh5774 Год назад +26

    Happy to being the sound designer🔥😇

  • @user-rw2du3mc9k
    @user-rw2du3mc9k Год назад +268

    Beginning ,hangout ഏറ്റെടുത്ത പോലെ just switching സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ ടീം ❤

  • @Diya006.
    @Diya006. Год назад +8

    Sho😪 comment വായിക്കണ്ടാരുന്നു 🥺🥺🥺.... ആ flow അങ്ങ് പോയി 🥺💥

  • @sreevidhya9407
    @sreevidhya9407 Год назад +14

    ഞാൻ reel കണ്ടിട്ടു വന്നതാ 🫣😌

  • @rajimolp.s9219
    @rajimolp.s9219 Год назад +26

    Last moment aa x love bhoomi പിളർന്നു അതിലേക്ക് പോയെങ്കിൽ എന്നോർത്തിട്ടുണ്ടകും അത്രക്ക് മനസ്സ് thakarnnittundaakum.

  • @Arya-pi5lw
    @Arya-pi5lw Год назад +23

    Song hits different level❤

  • @venuponnenthodi7210
    @venuponnenthodi7210 7 месяцев назад +2

    ഇതിനീ യും വേണം ഇനിയും ഇതേ മാതിരി ക വീഡിയോസ് കാണണം

  • @athiramanu6255
    @athiramanu6255 Год назад +13

    Nice concept, presentation,acting....ellarkum undakum lifil ithepole nashapedutheeth orth regret cheyyan ithupole ulla oru mugam...ethu apathilum adyam ormail varunna mugam.....❤❤❤

  • @vidhyakvijayan3016
    @vidhyakvijayan3016 10 месяцев назад +6

    Adipoli നല്ല shortfilim 🔥🔥🔥

  • @SaranDharman
    @SaranDharman Год назад +41

    Good Music ❤
    Nice Climax ❤

  • @sarfiyathasnicp1100
    @sarfiyathasnicp1100 8 месяцев назад +3

    Enty first polinju poenkilum 2nd aayirnnu my enter world❤

  • @hariprasad2641
    @hariprasad2641 Год назад +24

    Good one Arun 🫶 keep going ❤

  • @Sangeethsivanmkd
    @Sangeethsivanmkd Год назад +3

    സൂപ്പർ ഡാ sonu kuriyan

  • @sreelakshmiprajan2797
    @sreelakshmiprajan2797 Год назад +17

    Kurach neram kond nalloru msg thann kandathil vech bst short film 😁❤nayakante first dialogue entammo scene ❤mothathil polich💓

  • @reshmaanoop4395
    @reshmaanoop4395 9 месяцев назад +3

    Ariyathe oru chiri vannu 🫴🏻🫶🏻🥰

  • @suvarnakp5403
    @suvarnakp5403 Год назад +6

    പറയാതെ വയ്യ ബാക്ക് ഗ്രൗണ്ട് music 👍👍👍

  • @misrirashi5362
    @misrirashi5362 Год назад +3

    കാണാൻ നല്ല രസം. ലാസ്റ്റ് കൂടുതൽ ഇഷ്ടപ്പെട്ടു

  • @Niharika809
    @Niharika809 Год назад +6

    ഒരു feel good movie കണ്ട feel 🥰👍🏻❤️

  • @sujithnarayanan1367
    @sujithnarayanan1367 2 месяца назад +2

    Parayaaan vaakkugal illaa super🎉🎉

  • @glamybelluzzz6273
    @glamybelluzzz6273 Год назад +18

    Pranayam nirashaaaayaymarumbo pretheekaramaay irangunnavar ellavrum ith kanadirikkanm😊💞
    Good msg🥰✨💯

  • @Asna-x9p
    @Asna-x9p 18 дней назад +2

    സൂപ്പർ 😍😍👍