*രണ്ട് ദിവസമായി ഇത് ഇങ്ങനെ ഹോം പേജിൽ വരുന്നു 😂😂 ഇന്നാണ് കണ്ടത് അടിപൊളി ആയിരുന്നു ട്ടോ 😂അപ്പാപ്പന്റെ അഭിനയം പൊളിച്ചു 😝ലാസ്റ്റ് ഞാൻ ആകെ കൺഫ്യൂഷൻ ആയി പോയി സെന്റി ആയി വന്നതാ അവസാനം ചിരിപ്പിച്ചു* 😂😂
@@vibejunction12 positive cmnt nu likes undu. Entha negative comments nu like um illa rply um illa. Ningalde work le negative chundi kanikunnavar aanu original viewers. Ellavarudem abhiprayathe orupole accept cheyyanam.
Sorry bro . We accept our mistake 🙏 we read all our much loved viewers comments . we will definitely try to improve on our upcoming videos ,hope every one will be happy with our next projects.
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് zib ഇടതാ കാണുമ്പോൾ പറഞ്ഞ പോരെ ഇത്ര ചിരിക്കുവാൻ ഏതോ ഇരിക്കുന്നു🤔🤔 അല്ല നമ്മൾ അവരുടെ strap കാണുമ്പോൾ പറയുമല്ലോ... അത്ര അല്ല ഒള്ളു..
മനോഹരമായ ചിത്രം .അവസാനമായപ്പോഴേക്കും ഗംഭീരമായതായിരുന്നു .പക്ഷെ പെട്ടന്ന് കോമഡിയാക്കിക്കളഞ്ഞു ,ആന്റി ക്ളൈമാക്സും സീബ് എന്ന പേരും ഇല്ലായിരുന്നെങ്കിൽ പടം വേറെ ലെവലായിരുന്നേനെ .
ആരും ശ്രദ്ധിക്കാതെ കിടക്കുന്ന നല്ലൊരു shot film❤️
Pottan 170k view 3 days 😂
@@zaynmalik4927 sathyam😂😂
Nannum nooki🤣
@@zaynmalik4927 😌📍
@@blastersshorts7098 N l
ഞാൻ അനസ്.ഇതിലെ അപ്പാപ്പന്റെ ചെറുമോൻ 😅.ഈ ചെറിയൊരു ഷോർട് ഫിലിമിനെ ഇത്രെയും ഏറ്റെടുത്ത എല്ലാർക്കും ഒരുപാട് നന്ദി. 🙏🏻
Anase njan ninta fan aaie ,appannumaiettula first seenil thanne
@Aromal Cherappally thanks bro❤❤
@@lionsonleone5766 thnkyu bro🙏🏻🙏🏻🙏🏻❤
Daa Anaseee pwlichhhh👍🏻
@@sharonashraf1100 ❤️😍
കൂട്ടുകാരന്റെ കാര്യം തീരുമാനമായി. ലെവള് ഷോൾ എടുത്തില്ല... 🤣🤣.
സംഭവം അടിപൊളി ആണുട്ടോ. എല്ലാവരും തകർത്തു.. അഭിനന്ദനങ്ങൾ... 🙏🙏🙏👌👌👌
❤️
Ee commentidan vanna le jhan 😉😄
2nd part loading......
Njanum sredich😁
അത് ഞാനും note ചെയ്തു 😂😂പാവം കൂട്ടുകാരൻ 😂😂
അസൂയ തോന്നുന്നു ഞാനും ഷോർട്ട് ഫിലിം ചെയ്തു 10 ദിവസം കൊണ്ട് 16 k ആയിട്ടുള്ളൂ പുതിയ ചാനൽ ആയതുകൊണ്ടായിരിക്കാം നിങ്ങളുടെ വർക്ക് നന്നായിട്ടുണ്ട്😍👍
Psychological movement
@Shajeer As Ee vanam ennu paranjal entanu
🤭💦
*രണ്ട് ദിവസമായി ഇത് ഇങ്ങനെ ഹോം പേജിൽ വരുന്നു 😂😂 ഇന്നാണ് കണ്ടത് അടിപൊളി ആയിരുന്നു ട്ടോ 😂അപ്പാപ്പന്റെ അഭിനയം പൊളിച്ചു 😝ലാസ്റ്റ് ഞാൻ ആകെ കൺഫ്യൂഷൻ ആയി പോയി സെന്റി ആയി വന്നതാ അവസാനം ചിരിപ്പിച്ചു* 😂😂
Thank you ❤️
Velliye kariyayyee
@@sanchoshabeelmuhammad3383 athae velya karyayi
@@dreamway7933 ayeele 😅
@@sanchoshabeelmuhammad3383 avulloooo
ഗുണപാഠം അപ്പാപ്പന്റെ നെഞ്ചു തടവി കൊടുക്കാതെ പോയാൽ വേറൊരു നെഞ്ചും തടവാൻ ഒക്കത്തില്ല 😔😔
😜
പൊളിച്ചു...
എല്ലാവരും നല്ല അടിപൊളി അഭിനയം കലക്കി
Grt wrk 👏🏼❣️
❤️thanks
Satym paranja aa amma. Athrem sangadam indayittum chirikkunne kanditt enich chiri sahikkan pattiyilla🤣
Anyway poli. Shortflim🥰
Aarum pettenn shedhikilla🥺ennalum content supwrb 🥰big salute for term ♥️💓
Thank you for your support
ദിനാ..... ഒരു രക്ഷയുമില്ല... 😂😂 പൊളിച്ചടുക്കി 👍... എല്ലാവരും എത്ര സ്വാഭാവികമാണ് അഭിനയിച്ചത്. 💞💞💞 Keep going dear ❤️
Nalla rasand tta😂😂...aa music nk nalla ishtaayii❤️❤️❤️
❤
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്... അടിപൊളി
സ്വന്തം ജീവൻ കളഞ്ഞ് കളി മുടക്കിയ അപ്പാപ്പൻ ആണ് എൻ്റെ ഹീറോ
🤣🤣🤣🤣
🤣🤣🤣
🤣
👍😂😂
😅😅😅😅😅
nyz one ,😆 ഇതിലും ഗതി കെട്ടവൻ ഈ ലോകത്ത് വേറെ ആരെങ്കിലും ഉണ്ടോ , ,😂
❤️
😅😂
Pennu polum illatha ennepolathe kore ennam ind vrooo....
Munji 😅
Pavam🤣🤣🤣🤣
Zib എന്ന Title കണ്ടപ്പോ പ്രതീക്ഷിച്ച Story വേറെ ആയിരുന്നു😉😉. വേറെ Story പ്രതീക്ഷിച്ചവർ ആരെങ്കിലും ഉണ്ടോ..? ☺️
🤐😜😜😜
😜😜
😝🤪🤣😅😂
ya
കുടുങ്ങിയില്ല 😂
ഞാനും ഇത് കുറെ ദിവസം കൊണ്ട് കാണുന്നു. ഇന്ന് insta I'll ഇതിൻറെ ഒരു shot വീഡിയോ കണ്ടു അപ്പോഴാണ് ഇതിന് എടുത്തു കണ്ടു.
ഒന്നും പറയാൻ ഇല്ല 👌👌👌🤞
അപ്പാപ്പൻ പൊളിച്ചു.. ആ ചിരിയും 🤣❤️
❤️
നാടകാചാര്യൻ മീനാരാജ് sir
@@user-Lijiyaprathap adipoli abhinayam💯
അവസ്ഥ😃😃😃😃😃👌👌👌👌👌ആ സമയത്തന്നെ ഫോണ് വരും😃😃
😂
Nice aayittnd acting okke poli.....koree chirichu😆😆😆😆😆
❤️
😂😂😂😂ayyoooo ijjathi pwoli movie avasanam bagam tragedy aanelum avdeyum comedy Vann . Last chirich vayyanday njan😂😂. I like it 😂nice work
Please share and support 🥰
😂😂 appappan chathichee 😀
Myr aan
Super..Appapane acting...Sasi kalingaye polunde
❤️
😂😂😂എല്ലാവരുടെയും ചിരി ഒറിജിനൽ ആയിരുന്നു....
ഡാ കൊച്റുക്കാ.....യെദ്ധ്യാ.. അത് പൊളിച്ചു
❤
Climax oru rakshayum illa🔥🔥😹😹
❤️❤️
Kollam nalla short film.... Oru kidilan oru നടിയും 😍😍😍😍😍 സാധാ സ്ക്രിപ്റ്റ് nice one😍😍😍😍😍😍😍😍😍❤❤❤
❤
അപ്പാപ്പന്റെ നെഞ്ച് തടവിയിട്ടു പോകാ രുന്നു എല്ലാം സെറ്റ് ആയെനെ 😄😄
😜
ഗംഭീരം....ഒന്നും പറയാനില്ല....റീച്ച് ഉള്ള പേജിൽ ആണ് റിലീസ് ചെയ്തത് എങ്കിൽ 3 മില്ല്യൻ viewer's ഉറപ്പായെനെ
❤️
അതൊക്കെ അടിക്കും
ഇവരുടെ pagum orikkal million views aakum💗
❤
പോയി എന്ന് കേട്ടപ്പോ ആ കൊച്ചു ചിരി 😄🤣...... 🍃
💟💜🍃💟💜🍃💜💟🍃💜🍃💜🍃💟
Chechi avide shall marannu vechittund njan kandu😄😄😄😄
ഈ ഒരു നല്ല Short Film കാണുവാൻ 4 മാസം വേണ്ടി വന്നു, കണ്ടപ്പോൾ അതിമനോഹരം👍
Nice. Alllavarum nalla acting. Aayirunnu. Polichuuu. Bro
❤️
നന്നായിട്ടുണ്ട്. പ്രത്യേകിച്ച് ജിതിൻ ചേട്ടൻ്റെ cuts
❤️
Id kandappo nki aa pazhaya nadakam aan oorma vanne yogallamminiye paayaaattt madkkyala😂😂🤣any way nice one 🥰
Kollam polli sanm congrats for all teams
❤️
Penninte expiration oru reksham ila 🤗🤗🤗🤗💯💯💯😍😍😍
❤️
Appappan ore pwoli 😍😍
❤️
ഉള്ളിൽ നല്ല ട്രൗസർ ഉണ്ടല്ലോ
പിന്നെന്തിനാ ഇവർ ഇങ്ങനെ ചിരിക്കുന്നെ ☺️☺️
Chilath anganaya.
കമ്പി അടിച്ചു ഇരിക്കാവും
പൊളി... 🥰💫
ഞാനങ്ങനെ വെറുതെ ഒന്നിനും പൊളി 🥰💫പറയാറില്ല..
❤
Kaval nilkkunna frnd nte avastha😆😆
Excellent natural acting by each of them. Congratulations 👏
❤
എന്തായാലും മനൂന്റെ കാര്യം തീരുമാനം ആകും, പെൺകുട്ടിയുടെ ഷാൾ ആ റൂമിൽ ഇട്ടിട്ടാ പോയേക്കുന്നെ 🤭🤭
🙌🏻🤪
😂
😂😂
Atraki sredhichini lle😂
Njanum ath sredhicharunnu chuvanna shall
Neeyokke yantonn kalikkunnoda M## pavam aa serkkan 😂 yantokke aayirunnu😂❤
Zib idathirna immathiri chiri okke chirikkuo 🙄🥲
Last scene ozhich baki ellam kidu
❤
NYZ 🤣❤️😍💫
Chettante abhinayam poliyaaaa
Poliyeee.. Anas ikka.. Poliiii🤩🤩🤩🤩🥰🥰🥰❤️❤️❤️
❤️
കൊള്ളാം നല്ലൊരു ഷോർട്ട് ഫിലിം ഇനിയും ഇങ്ങനെ ഉള്ളത് പ്രതീക്ഷിക്കുന്നു
മലപ്പുറം കത്തി,അമ്പും...വില്ലും... എന്തൊക്കെയാരുന്നു, അവസാനം പവനായി ശവമായി 🤭🤭
😂🙊
എല്ലാരും ചിരിക്കുന്നത് കണ്ടപ്പോ ഞാൻ കരുതി പ്രാങ്ക് ആയിരിക്കും എന്ന് 😂😂👍
Njanum🤭
@@aryaambujakshan2266 😂😂
Padakkapora pottikkunnathinu kuttu nikkunna ithu pole oru chunk eanikk indayirunnu😂🔥
😂❤
Dinu❤️Rakesh❤️ Pine elavarum super aayi❤️ Background score Adipoli
ഈശ്വര ഒരു കമിതാക്കൾക്കും ഈ ഗതി വരുത്തല്ലേ 🤣🤣🤣
😂❤
Instayil kand vanavarundoo 😍😍
Pettann kazhinju 😍😍super
❤
Thirich pokumbo shaal eduthilaaaalo....🤔🤔Aarelum sredhicho..... 😝
❤
Chali aaayi bro last
പെണ്ണിന്റെ ഷാൾ റൂമിൽ ഇട്ടിട്ട് പോയത് ശ്രദ്ധിച്ചവർ ഉണ്ടോ .?
നല്ല ഒരു ഷോർട്ട് ഫിലിം
❤️❤️
Good concept
Congratulations all crews ❤️❤️❤️❤️❤️❤️❤️❤️❤️
കുട്ടി ഒരു രക്ഷയില്ല 😁
Oh boy😂 ammachi de sister nteyum ,brother nteyum acting polichu😎
❤
😂😂😂 super bro and enteire team
❤
പിന്നേ മരണ വീട്ടിൽ zip ഇടാതെ പോയാൽ എല്ലാരും ഇങ്ങനെ ചിരിക്കുകല്ലേ. ഇത് ഏത് നാട് 🙊🙊
Sathyam
Chiri vannalum chirikillaaa..logic illathea poyi
അവന് അവളുടെ പാന്റ് ഇട്ടിട്ട് വന്നിരുന്നേൽ വേറെ ലെവൽ ട്വിസ്റ്റ് ആയനെ
😜അടുത്ത തവണ സെറ്റ് ആക്കാം👍
അയിനിപ്പെന്താ ഇത്ര ചിരിക്കാനുള്ളത്. ഉള്ളിൽ നല്ല ജെട്ടിയുണ്ടല്ലോ 😄
Chelpa idan maranjattindaavum 😂
@@SR-zo4kh appo bro ee short filim starting kandillea avan oru boxer varea ettittond pinnea ennatha last atin maaatram chirikkan ollea
മനു (രാകേഷ് പാലിശ്ശേരി) വീട്ടിൽ അമ്മയും അനിയത്തിയും വരുമ്പോഴേക്കും ഷാൾ മാറ്റിയേക്ക്....... 🤩
Chechiyude shall edukan marann poyii... Athu enthayoo enthooo.... 😂
🤣🤣ഈ മനുഷ്യനല്ലേ ഇപ്പോ tatoo അടിക്കാരനായിട്ട് കണ്ടത് 🤣🤣
Ya
Chekkan kidu expression s 👌
❤
maranavittle ചിരിക്കുന്ന seen avard
Ente ponno poli😂😂😂😂😂😂😂
അപ്പാപ്പന് ഒന്ന് തടവി കൊടുത്തിരുന്നെങ്കിൽ ഇങ്ങനെ വല്ലതും സംഭവിക്കുമായിരുന്നോ? ധിക്കരിച്ച് പോയാൽ ഇങ്ങനെ ഇരിക്കും.😁😁🤭🤭
anasmon uyir
❤
കിടുക്കി 😆
❤️
@@vibejunction12 positive cmnt nu likes undu. Entha negative comments nu like um illa rply um illa. Ningalde work le negative chundi kanikunnavar aanu original viewers.
Ellavarudem abhiprayathe orupole accept cheyyanam.
Sorry bro . We accept our mistake 🙏 we read all our much loved viewers comments . we will definitely try to improve on our upcoming videos ,hope every one will be happy with our next projects.
@@vibejunction12 👍👍❤️❤️ waiting...
എല്ലാരും പൊട്ടിച്ചിരിക്കുന്ന മരണവീട് soopper...
Kidu,,,
Njaan aa music kett vannatha❣️
❤
Appan oru killadi thnne 😂😅
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് zib ഇടതാ കാണുമ്പോൾ പറഞ്ഞ പോരെ ഇത്ര ചിരിക്കുവാൻ ഏതോ ഇരിക്കുന്നു🤔🤔 അല്ല നമ്മൾ അവരുടെ strap കാണുമ്പോൾ പറയുമല്ലോ... അത്ര അല്ല ഒള്ളു..
പൊളിച്ച്
പാവം കളി മുടങ്ങിയല്ലെ പോട്ട് അടുത്ത ലീവിന് വന്നിട്ട് ആകാം
ശശി കലിംഗക്ക് പകരം ഈ അപ്പാപ്പന്‍ തകര്‍ക്കും...!
❤️
Sambavam nice short film aanu♥️
Thanks ❤️
By the by ആ പറത്തി കളെഞ്ഞ shall endhiyee 🤔🤔🤔
കൊള്ളാം പൊളി
Thanks bro❤️
Pwoli pwoli
Very nice this funny short film 😂😂😂😂😂😂👏👏👏👏👏
❤️
അയ്യോ ചേച്ചിന്റെ ഷാൾ റൂമിൽ മറന്നു വച്ചു 😌😌
😪😰
Dink nte trollll kandu vannavar😂
Anas mone powlichuu climax powliii ✨️😜
❤️
Adipowllliii
Thanks ❤️
കളി മുടങ്ങിയവന്റെ വിഷമം ആർക്കും പറഞ്ഞാൽ മനസിലാകില്ല 😥😢😭😭😭😭😭😥😰😭😭😭😭
😔
@@phototech3439 😂😂 ഗൊച്ചു ഗള്ളൻ
😂😂😂😂😂
@@shalu8579 😀😀
എന്താ അനുഭവം undo😂
അപ്പാപ്പൻ കില്ലാടി 😂😂❤
❤
@@vibejunction12 ❤
അപ്പാപ്പൻ പറഞ്ഞത് കേട്ടില്ലേ സിബ് ഇടടാ 😂
എല്ലാവരും നന്നായി ചെയ്തു. പയ്യൻ കൊള്ളാം.
നായിക കുട്ടി കൊള്ളാം പൊളി
❤️
മനോഹരമായ ചിത്രം .അവസാനമായപ്പോഴേക്കും ഗംഭീരമായതായിരുന്നു .പക്ഷെ പെട്ടന്ന് കോമഡിയാക്കിക്കളഞ്ഞു ,ആന്റി ക്ളൈമാക്സും സീബ് എന്ന പേരും ഇല്ലായിരുന്നെങ്കിൽ പടം വേറെ ലെവലായിരുന്നേനെ .
Aaa chomana shall aduthella 😂😂😂
ആ പെണ്ണിനോട് ഷാൾ കൂടി എടുത്തോണ്ട് പോവാൻ പറ 🙆♂️
Kullikumbo phonum ennayum rand perum poliya
Instagramil video kand vannavar aarokeya 😜
Appapane kandapol Shashi kalligaline ormavannu 😁
❤