INDELIBLE | Single Watch | Vibe Junction | Dinanadh sr | Rakesh Palissery | Anas Haneef | Jomi

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #Malayalamwebseries #singlewatch
    written and direction - and lyrics
    Dinanadh sr
    www.instagram....
    Produced by
    Remjith
    er
    Cinematography - edit
    vishnu vr
    ...
    Bgm
    Akash s manikandan
    / s_k_y_______________
    Assistent directors
    Ashik ibrahim
    ...
    Aswin s badhran
    ...
    subtitles
    Mrudula Prayaga
    ...
    Publicity
    r Madhavan
    ...
    Cast
    Rakesh palissery
    ...
    Jomi
    ...
    Anas haneef
    ...
    Nivya joshi
    nidhun warrier
    ...
    Mini
    RUclips: / funtvmalayalam
    Facebook: / funtvmalayalam
    Instgram: / funtvmalayalam
    © 2022 Navarasa Productions
    * ANTI-PIRACY WARNING *
    This content is Copyrighted to Navarasa Productions. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented

Комментарии • 457

  • @cinemaever5033
    @cinemaever5033 Год назад +332

    Indelible 🥰 കണ്ടതിൽ മറക്കാൻ പറ്റാത്ത സീരീസ് ❤

  • @nishampm557
    @nishampm557 29 дней назад +76

    Fb short കണ്ടിട്ട് വന്നവർ ഇവിടെ ഉണ്ടോ..?

  • @user-tw3gv8qt6h
    @user-tw3gv8qt6h 10 месяцев назад +37

    മീരയുടെ അഭിനയമാണ് ഇതിൽ ഏറ്റവും നന്നായത്.. ആ ഫേസ് എക്സ്പ്രഷൻ വല്ലാത്തൊരു sadഫീൽ വരുന്നുണ്ട് ❤❤❤

  • @abhishekar5741
    @abhishekar5741 Год назад +197

    തിരുത്താൻ കഴിയാത്ത തെറ്റുകൾ ചെയ്യാതിരിക്കുക..ഒരു നിമിഷത്തെ ചെറിയ തെറ്റ് നമ്മൾ സ്നേഹിക്കുന്ന ആളുടെ ജീവിതത്തെയും നമ്മളെയും ബാധിച്ചേക്കാം.. ആ തെറ്റ് നമ്മുടെ മനസ്സിനെ നിരന്തരം കൊന്നുകൊണ്ടേയിരിക്കും.. അല്ലെങ്കിൽ കുറ്റബോധം ഇല്ലാത്ത മനസ്സുകൾ ആയിരിക്കണം..

  • @raveendrantn258
    @raveendrantn258 10 месяцев назад +21

    കൊള്ളാം.... നല്ല സീരീസ്.... മീരയും രാഹുലും, അലക്സ്‌ ഉം കലക്കി... മികച്ചു നിന്നത് മീര തന്നെ..... ആ കുട്ടിയുടെ നിസ്സഹായാവസ്ഥ വളരെ മികച്ചതാക്കി മുഖത്ത് പ്രതിഭലിപ്പിച്ചു..... അഭിനന്ദനങ്ങൾ...... 👍👍👍

  • @harieshkkdotin
    @harieshkkdotin Месяц назад +15

    20-25 മിനിട്ടിനുള്ള ഐറ്റം 55 മിനിട്ട്
    .. എജ്ജാതി റബ്ബര്‍ ബാന്‍ഡ്

    • @sed507
      @sed507 Месяц назад +1

      Sathyam

  • @ramshadkhan7184
    @ramshadkhan7184 26 дней назад +7

    മരണവീട്ടിലെ മഴ തോരുന്നില്ല
    ശപിച്ചുകൊണ്ട് ബന്ധുക്കൾ..
    മഴയെ പ്രണയിച്ചവന്റെ
    മരണത്തിനു
    വരാതിരിക്കാനാവില്ലല്ലോ
    എന്ന് മഴയും ❤

  • @h8374
    @h8374 Год назад +34

    വളരെ നല്ലരോരു story
    എല്ലാരും വളരെ നന്നായി അഭിനയിചു 👏👍
    ഏതെങ്കിലും രീതിയിൽ തെറ്റുചെയ്‌യാത്തവരായി ആരും ഉണ്ടാവില്ല. എല്ലാവരും എന്ന് പറയുന്നില്ല
    പലരും ഒരുമിച്ചു ജീവിക്കൺവെൻഡിതന്നെയാണ് പ്രണയിക്കുന്നത് പക്ഷെ പല കാരണങ്ങളാൽ ഒന്നിക്കാനാകാതെ പോകുന്നു അതിൽ ആരെയും കുറ്റപ്പെടുത്താണാവില്ല. അതെല്ലാം കടന്ന് ജീവിതം മുന്നോട്ട് പോകണം. ജീവിത പങ്കാളിയുടെ നല്ല വശങ്ങൾ മാത്രം നോക്കി സ്നേഹിക്കുമ്പോൾ അവിടെ മുന്നോട്ട് പോകാൻ സാതിക്കത്തെയാകും. കുറ്റങ്ങളും കുറവുകളും പറ്റിയ തെറ്റുകളും മനസ്സിലാകി ജീവിക്കുമ്പോൾ സന്തോഷവും സമാധാനവും ഉണ്ടാവും
    ഇവിടെ താലികെട്ടിയ പെണ്ണിന് പറ്റിയ തെറ്റ് എന്ന് പറയാനാവില്ല ഒരുമിച്ചുജീവിക്കും എന്ന ഉറപ്പിന്മേൽ പറ്റിയത്, പക്ഷെ സാധിക്കാതെ പോയി, എന്നിട്ടും താലികെട്ടിയ പുരുഷനെ സ്നേഹിച്ചു കൂടെ ജീവിക്കണം എന്നുള്ള മനസ്സ് ❤️
    എല്ലാം മനസ്സിലാക്കി വിവാഹം കഴിച്ചു സ്നേഹിക്കുന്ന പെണ്ണിനെ ഉപേക്ഷിക്കരുത് എന്നുള്ള രാഹുലിന്റെ മനസ്സ് ❤️
    വളരെ ഇഷ്ടമായ ഒരു video ❤️👏👏👏👏

  • @rayanbasil5617
    @rayanbasil5617 Месяц назад +5

    കഥയായാലും ജീവിതമായാലും ശരി
    അവനെ തെറ്റ് പറയാൻ പറ്റില്ല..പരിഹാരം ഇല്ലെങ്കിൽ തുടക്കം തന്നെ ബന്ധം വേർപടുത്തുന്നത് ആണ് നല്ലത്. കാരണം ഇനി എത്ര പൊരുത്തപ്പെട്ട് ജീവിക്കാൻ ശ്രമിച്ചാലും ഇതുപോലുള്ള കാര്യങ്ങൾ ജീവിതകാലം മുഴുവൻ ഡിസ്റ്റർബൻസായി കാലം കഴിക്കേണ്ടി വരും... അതിലും നല്ലത് പിരിയുകയാണ്..

  • @Niranjana155
    @Niranjana155 Месяц назад +17

    ഇതിപ്പോൾ തെറ്റ് ചെയ്തത് കാമുകനും കാമുകിയും...എന്നിട്ട് അവരുടെ രണ്ടു പേരുടെയും സംസാരം കേട്ടാൽ ഭർത്താവു അവരോട് എന്തോ വലിയ തെറ്റ് ചെയ്തത് പോലെ...

    • @anjus5999
      @anjus5999 Месяц назад

      സത്യം 🤣

  • @seeshmajijesh-ez4sq
    @seeshmajijesh-ez4sq 10 месяцев назад +16

    എല്ലാരും ഒന്നിനൊന്നു മത്സരിച്ചു അഭിനയിച്ചു അല്ല ജീവിച്ചു അടിപൊളി 👍🏻👍🏻👍🏻ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻

  • @remyaraghu7162
    @remyaraghu7162 Год назад +118

    ഇവർ ഹാപ്പി ആയിട്ട് ഇരിക്കുന്ന ഒരു എപ്പിസോണ്ടും കുടി ഇട്ടൂടെ plsss❤️

  • @SARA-xng
    @SARA-xng Год назад +147

    ഓരോ വ്യക്തിയും വിവാഹം കഴിക്കുന്നതും കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്നതും എല്ലാം അവരവരുടെ സ്വന്തം ഇഷ്ടപ്രകാരവും ഒരു സോഷ്യൽ reconginition കിട്ടാനും ആണ്...Parents ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നത് അതിനോട് ചെയുന്ന ചാരിറ്റി ആണെന്ന് കരുതാതെ ഇരിക്കുക.. പ്രായപൂർത്തിയായ തന്റെ മകൾ മകൻ ഒരു വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ള ഒരു വ്യക്തി ആണെന്ന് മനസിലാക്കുക.. പോറ്റിവളർത്തിയതിന്റെ കണക്ക് പറഞ്ഞു അവരുടെ മേൽ തങ്ങളുടെ താല്പര്യങ്ങൾ അടിച്ചേല്പിക്കാതെ ഇരിക്കുക........ ഇത്രയും എനിക്ക് പറയാൻ തോന്നി...... കമന്റ്‌ സെക്ഷനിൽ കുറെ ആളുകൾ ടാറ്റൂ അടിച്ചതാണ് തെറ്റ്... ടാറ്റൂ അടിച്ച സ്ഥലം ആണ് തെറ്റ്... സ്ത്രീ ആണ് തെറ്റ് ചെയ്തത് എന്നൊക്കെ കണ്ടു... യഥാർത്ഥ തെറ്റ് ആരും എന്താണ് കാണാഞ്ഞത്...

    • @nithinmohan9176
      @nithinmohan9176 Год назад +2

      Athoru valya mistake aahn aarum paranjillelum paranjaalum ,

    • @h8374
      @h8374 Год назад +7

      🤝
      ഇപ്പോഴും ചിലരൊക്കെ ഇങ്ങനെയുണ്ട് എന്ന് തോന്നുന്നു എന്നാലും ഇപ്പോൾ പല മാതാപിതാക്കളും മക്കളുടെ ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലകൊടുക്കുന്നുണ്ട്
      എന്നാലും പൂർണമായി കുറ്റം പറയാനാകില്ല ചിലർ അവരുടെ മക്കൾ സമ്പന്നരായ നല്ല സ്വഭാവമുള്ള ഒറൾക്ക് വിവാഹം കഴിച്ചുകൊടുത്താൽ മകൾ എന്നും സന്തോഷമായി ജീവിക്കും എന്ന് സ്വാർത്ഥതയിൽ ചെയ്യുന്നവരുമുണ്ട്. ചിലർ ഈ വിഡിയോയിൽ പറയുന്നപോലെ ജാതിയും മതത്തെയും ചൊല്ലി എതിർക്കുന്നു ആ ചിന്ത തെറ്റായി തോന്നുന്നു.
      പരസ്പരം സ്നേഹിക്കുന്നവർ വിവാഹം ചെയ്ത് മരണം വരെ ആ സ്നേഹഹം കൈ വിടാതെ ജീവിച്ചാൽ അവരായിരിക്കും ഈ ലോകത്തിലെ ഏറ്റവും സന്തോഷമായി ജീവിക്കുന്ന ജോടികൾ ❤️

    • @kannolychandran5238
      @kannolychandran5238 3 месяца назад +1

      Wonderful comment...!!!
      As you said parents have there own dreams and likes about children. But thy should give respect and priority to thee dreams and happiness of children.
      In this story the mistake was from parents who stood against the choice of the daughter

    • @maryclamen5457
      @maryclamen5457 3 месяца назад

      .

    • @antoanto4714
      @antoanto4714 Месяц назад +1

      റ്റാട്ടു അടിച്ചിട്ടുണ്ടെങ്കിൽ കാമുകൻ ഉറപ്പായും അവളെ എല്ലാം ചെയ്തിട്ടുണ്ടാകും 😂

  • @sinirambeth4525
    @sinirambeth4525 Месяц назад +6

    സൂപ്പർ 👌👌❤️❤️.. രാഹുലിന്റെ അഭിനയം ഗംഭീരം 👌

  • @divineinspiration6426
    @divineinspiration6426 11 месяцев назад +24

    ഇപ്പോ കൊറേ ടാറ്റൂ ഇറങ്ങിയിട്ടുണ്ട്..
    അയാളെ കുറ്റം പറയാൻ പറ്റില്ല. അത് കാണുമ്പോൾ എല്ലാം പുള്ളിക്ക് മറ്റവനെ ഓർമ വരും

  • @sajeeshn6130
    @sajeeshn6130 Месяц назад +11

    രാഹുലിന്റെ വൈഫ്‌ :അലക്സ്‌ എവിടെ?
    രാഹുൽ :അവനു വേറെ ടാറ്റൂ അടിക്കാൻ ആളെ കിട്ടി 😜

  • @Manuraj-sc7ks
    @Manuraj-sc7ks 4 дня назад +2

    Kollam adipoli good story thank you vibe jication ❤

  • @annamariya4527
    @annamariya4527 9 месяцев назад +16

    Chila thettukal ath egne nyam parajalum thettu thanneya 😊...

  • @amjadroshan8742
    @amjadroshan8742 10 месяцев назад +11

    സൂപ്പർ 👍എല്ലാവരും അടിപൊളിയായി അഭിനയിച്ചു

  • @sumayyashabeer1128
    @sumayyashabeer1128 Год назад +9

    ഭയങ്കര സങ്കടവും ഒപ്പം സന്തോഷo കൊണ്ടാണോ സങ്കടം കൊണ്ടാണോ കണ്ണ് നിറഞ്ഞെ ആവോ 😢

  • @anishvv6065
    @anishvv6065 8 месяцев назад +11

    ക്ലൈമാക്സിൽ കരയിപ്പിച്ചു കളഞ്ഞല്ലോടാ കുരുവേ 😢😢nice movie ഒറ്റയിരുപ്പിന് കണ്ടു തീർത്തു.

    • @nidhishhari
      @nidhishhari 8 месяцев назад

      Oru manikkoor poyathinte vishamathil aayirikkum

    • @younuswdr8579
      @younuswdr8579 Месяц назад

      എന്ത്😂😂😂😂😂

  • @alvinantony7460
    @alvinantony7460 Год назад +20

    ..chumma suggestion vannapol kandatha...I should say, ee series ene pidich iruthi...♥️

  • @Sagaratheaters
    @Sagaratheaters Месяц назад +1

    നല്ല കഥയും തിരക്കഥയും സംഭാഷണവും, മികച്ച സംവിധാനവും.. ഓരോ സീനുകളും realistic ആയിരുന്നു.
    എല്ലാ ആർട്ടിസ്റ്റുകളും ഒന്നിനൊന്നു മിച്ചം. വളരെ ലളിതവും തന്മയത്വവും ആയി അഭിനയിച്ചിട്ടുണ്ട്. എഡിറ്റിംഗ് BGM എല്ലാം നിലവാരം പുലർത്തി ഒരു സിനിമ കാണുന്ന പോലെയല്ല, യഥാർത്ഥ ജീവിതം മുന്നിൽ കാണുന്നതുപോലെ ഫീൽ ചെയ്തു. Congratulations to the entire crew...❤

  • @akhilthaipparambil3734
    @akhilthaipparambil3734 Месяц назад +1

    കണ്ടിരിക്കേണ്ട ഒന്ന്... ഈ ചിന്തയ്ക്ക്... ഈ പ്രയത്നത്തിനു... ഈ അഭിനയതികവിന്... കൈയ്യടി 🤝👌👌👌👍

  • @akshaykadasseri2333
    @akshaykadasseri2333 Год назад +9

    Manushyaran thettpattum ettuparajittudagil kshamikkuka past is past . Nallaoru massage indo too ♥️

  • @kannolychandran5238
    @kannolychandran5238 3 месяца назад +2

    Congratulations to the Writer and Director, actors and the whole team. It was very touchy and all actors done a perfect job. The girl did an smaizing acting. Once again congratulations to the whole team.

  • @sminithasminitha7754
    @sminithasminitha7754 2 месяца назад +12

    പ്രേണയ്ക്കണം പക്ഷേ ശരീരം നൽകി ആവരുത് അങ്ങനെ ആയാൽ ഇതുപോലെ വിഷമിക്കേണ്ടി വരില്ല

  • @DrMuhammedShan
    @DrMuhammedShan Месяц назад +3

    "ഒരു ടാറ്റൂ വരുത്തിയ വിന " എന്ന് മതി ആയിരുന്നു ഇതിന്റെ പേര് 😄😄

  • @BibinT-lu4jp
    @BibinT-lu4jp 21 день назад +3

    Bharthavum kamukanum angottum ingottum ejjathi motivation 😂😂😂😂😂

    • @mothman79589
      @mothman79589 10 дней назад

      😅😂😂ഓരോ പെണ്ണും ആഗ്രഹിക്കുന്ന ഭർത്താവും കാമുകനും

  • @sajeevkp3650
    @sajeevkp3650 11 месяцев назад +12

    സ്റ്റാച്യു വില്ലൻ ആയ കഥ 😢 ഒറിജിനലിറ്റി തോന്നുന്നു ഉണ്ട്

  • @badushaabdulsalam5353
    @badushaabdulsalam5353 18 дней назад +2

    മീര നന്നായി അഭിനയിച്ചു സൂപ്പർ

  • @lijinaishansajesh4875
    @lijinaishansajesh4875 Месяц назад +2

    നന്നായിട്ട് ഉണ്ട്. കഥയും കഥാപാത്രവും ❤❤❤❤🥰

  • @harithajanu-pt1hy
    @harithajanu-pt1hy 9 месяцев назад +26

    ഇപ്പോഴത്തെ തലമുറക്കുള്ള ഒരുപാടം 👍👌

    • @vibejunction5033
      @vibejunction5033  9 месяцев назад

      ❤️

    • @user-gk3ok1gk4n
      @user-gk3ok1gk4n Месяц назад

      Evide palarum nyayavada gal parayunnu evide kamukanum kamukiyum tettukar tanne anungal ayale nattellu venum coppile bharya kamukan niycayi techukalanju oruvizuppine nice ayi talayil akkunnu Kochiyil orupenkutti suicide chaytathu kurachu nal munpuanu

  • @vaisakhsreekantan3260
    @vaisakhsreekantan3260 29 дней назад +3

    നമ്മക്കൊന്നും ആരും ഇല്ല ടാറ്റു അടിക്കാൻ 😮

  • @Inmyhobeez
    @Inmyhobeez 10 месяцев назад +13

    നല്ല story & Actors 👍🏻👍🏻👍🏻👍🏻

  • @rajishar.v8795
    @rajishar.v8795 2 месяца назад +2

    ഓ വാ തുറന്ന് സംസാരിക്കാൻ പറഞ്ഞപ്പോഴാ ഇവിടെയൊക്കെ വാ തുറന്ന് അടച്ചു വയ്ക്കാൻ പറയും എന്തൊരു കഷ്ടമാണ്

  • @noufalkattikkunnan2948
    @noufalkattikkunnan2948 Месяц назад +10

    what a fucking story 😅
    കാമുകന്റെ മറുപടി
    അത് കളയാനുള്ള ഐഡിയ ഞാൻ പറഞ്ഞു തരാം 😂😂😂

  • @abhirajraj975
    @abhirajraj975 Год назад +19

    തെറ്റ് ചെയ്യാത്തവരായി ആരും ഇല്ല ഗോപു

  • @AshaBhatFoodVlogs
    @AshaBhatFoodVlogs 19 дней назад +1

    Nalla story ❤❤❤

  • @akshaykadasseri2333
    @akshaykadasseri2333 Год назад +9

    Well done gyz ozm accept the situation & keep going with a happy life 😊

  • @samsonjoseph7888
    @samsonjoseph7888 Месяц назад +3

    താലിമാഹാത്മ്യം ആട്ടക്കഥ എന്നായിരുന്നു നല്ല പേര്..

  • @sreejithpr6818
    @sreejithpr6818 Месяц назад

    ഒരു സാധാരണ life partners- മാരുടെ ഒരു അപൂർവ്വ കഥ.
    നന്ദി നമസ്കാരം 🕉️🕉️🕉️

  • @alimppmna
    @alimppmna Месяц назад +1

    ഒരു സ്ത്രീ ആദ്യമായി ഒരു പുരുഷനെ വളരെ സ്നേഹത്തോടു കൂടി നിങ്ങളുടെ ജീവിതത്തിലേക്കു വരുന്നെങ്കിൽ അതിനർഥം അവർ നിങ്ങളെ ഹൃദയംകൊണ്ടു സ്നേഹിക്കുന്നു എന്നു തന്നെയാണ്. അതിൽ കൂടുതൽ സംശയങ്ങളുെട ആവശ്യമില്ല. ഒരു പെൺകുട്ടി പലതവണ ആലോചിച്ചതിനു ശേഷമായിരിക്കും ഒരാളുമായുള്ള ബന്ധത്തിനു തയ്യാറാകുന്നത്. ശാരീരിക ബന്ധത്തിനപ്പുറം മാനസീക അടുപ്പത്തിനായിരിക്കും പ്രണയത്തിലും വൈവാഹിക ബന്ധത്തിലും സ്ത്രീകൾ തിരയുന്നത്. അതുകൊണ്ടു തന്നെ നിങ്ങൾ മറന്നു പോയാലും അവർ നിങ്ങളെ സ്നേഹിച്ചു കൊണ്ടിരിക്കും.
    പിന്നീട് ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു പുരുഷനെ ആദ്യ പുരുഷനെ മറന്നു കൊണ്ടുള്ള സ്നേഹിക്കാൻ കഴിയില്ല

  • @antoanto4714
    @antoanto4714 Месяц назад +5

    ഇതാണ് പറയുന്നത് കാമുകന്റെ കൂടെ എന്ത് പരിപാടി ചെയ്തിട്ടുണ്ടെങ്കിലും, ശരീരത്തിൽ അവന്റെ പേര് ടാറ്റു ചെയ്യരുത് എന്ന് 😂

  • @user-pc2vo6ek2q
    @user-pc2vo6ek2q 8 месяцев назад +12

    തെറ്റ് ഇപ്പൊ ആരുടെ ഭാഗത്താണ്?? മൊത്തം confushon

    • @nidhishhari
      @nidhishhari 8 месяцев назад +2

      😀😀😀😀😀😀Nayakante thettu............ avaludethu choice😀😀😀😀😀

    • @cgv9918
      @cgv9918 7 месяцев назад

      Alexinte bagath

  • @timshagangstationbitez7998
    @timshagangstationbitez7998 Месяц назад +3

    ക്ലൈമാക്സ്‌ 👌👌ഇനിയും ടാറ്റു അടിക്കാൻ സ്ഥലം ഉണ്ടല്ലോ. ലാസ്റ്റ് ഡയലോഗും 👌👌ഈ മഴ തോരാതെ ഇരിക്കാൻ ആണ് അവൾക്കും ഇഷ്ടം. മീൻസ് ഇനിയും ടാറ്റുസ് വരും.... ഈ പൊട്ടൻ വീണ്ടും നെട്ടോട്ടം ഓടും ടാറ്റുക്കാരനെ തപ്പി 😂😂😂😂

  • @JOVITFONT
    @JOVITFONT Месяц назад +8

    എൻറെ ശരീരത്തിലെ abdomen areaൽ നല്ല സ്ട്രെച്ച് മാർക്സ് ഉണ്ട് തുടകളിum ഉണ്ട്. ഈ സ്ട്രെച്ച് മാർക്സ് പലപ്പോഴും എന്നെ സ്നേഹിക്കുന്ന ഒരാൾക്ക് ഉൾക്കൊള്ളാൻ കഴിയുമോ? എന്നെ വിവാഹം കഴിക്കുന്ന ആളിന് ഉൾക്കൊള്ളാൻ കഴിയുമോ എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നെ സ്നേഹിക്കുന്ന ഒരാളെ ഇതുവരെ കിട്ടിയിട്ടില്ല. അങ്ങനെ സ്നേഹിക്കുന്ന ഒരാൾ വന്ന് ഇക്കാര്യങ്ങളൊക്കെ ethu tharathil എടുക്കുമോ? എനിക്കറിയില്ല.....

    • @sreejithr6718
      @sreejithr6718 Месяц назад +1

      Ethoke paranju manasilaki kettanam athre ullu.

    • @Model-ii6nw
      @Model-ii6nw Месяц назад +3

      ശരീരം നോക്കി സ്നേഹിക്കുന്നവർ അത് ഇല്ലാതെ അയൽ ഇട്ടേച്ചു പോകും..... വരും... വരാതെ ഇരിക്കില്ല... 💪🏽

    • @anandhuIndomitable
      @anandhuIndomitable Месяц назад +1

      മനസാണ് വലുത് സൗന്ദര്യം അല്ല

    • @prasanthsivaram5047
      @prasanthsivaram5047 Месяц назад +1

      തുറന്നു പറയാൻ കാണിച്ച മനസ്സിന് 👍👍👍

    • @milan8pm
      @milan8pm Месяц назад

      Please contact me soon..

  • @anittajoseph7561
    @anittajoseph7561 7 месяцев назад +14

    അയ്യേ... ഇത് എന്തോന്ന് ആ പെണ്ണിനെ വീട്ടിൽ കൊണ്ടുപോയി വീട്ടിരുന്നെങ്കിൽ ഒരു രസം മുണ്ടായിരുന്നു.. ക്ലൈമാക്സ്‌ കണ്ടിട്ട് ദേഷ്യം വരുന്നു

    • @saas3640
      @saas3640 Месяц назад +5

      അവൾ നരകിക്കുന്നത് കാണുമ്പോ കിട്ടുന്ന ഒരു മനസ്സുഖം ല്ലേ 😮

    • @anittajoseph7561
      @anittajoseph7561 28 дней назад

      @@saas3640 yes 😄😄

    • @chinjilakodanshorts167
      @chinjilakodanshorts167 24 дня назад

      ഇന്ന് കടും മറയും പാറപ്പുറത്തും ചെന്നാൽ കാണാൻ പറ്റുന്നത് കാമുകി കാമുകൻ മാരുടെ പ്രണയലീലകൾ മാത്രം. Collage, school ൽ നിന്നെല്ലാം വരുന്നുണ്ട്. പ്രാദേശിക ജനങ്ങൾ ഇടപെടുകയും ഇല്ല. സധാചാര പോലീസ് മുദ്ര പേടിയിൽ. ഇവരുടെ കല്യാണം കഴിയുമ്പോൾ ഇങ്ങനെ ഉള്ള കലഹം പതിവ് ആകും. ചിലർ അതിജീവിച്ചു പോകും..

  • @athulya.m9084
    @athulya.m9084 6 месяцев назад +11

    What a moovi........ Inganulla orupaad story ippo nadakkunnundavum.. theam super..... Whole teaminu congrats...

  • @satheesannair19
    @satheesannair19 Месяц назад +2

    ഒരു നല്ല കഥ ❤

  • @bindhuk6706
    @bindhuk6706 9 месяцев назад +3

    മിസ്സ്‌ ചെയ്യരുത് എല്ലാരും കാണണം ❤❤❤

  • @abbasthattayil2509
    @abbasthattayil2509 29 дней назад +3

    ഒന്നിനും ഒരു തെളിവും ബാക്കി വച്ചേക്കരുത്.. ഗുണപാഠം 😄

  • @lekshmib2002
    @lekshmib2002 Год назад +33

    The problem here is not just the tattoo.. It showcasing the so called “purity” of women and how she is getting objectified. If she is touched by someone, there is something happening to her purity or she is loosing something.
    It’s just very normal to have a tattoo in private parts and its people choice. We have to respect that. The same time if the man is having the same tattoo it wont come an issue.

    • @bibingeorge7163
      @bibingeorge7163 Год назад +4

      If you think someone have to respect your thoughts you have to do the same,it is not about so called 'purity ',if someone have a baggage from the past it is their problem, because it was his/her choice.......if a person can't accept it the other person don't have any right to put that into partners sholder .if you are lying about your past relationships there is two chances
      (1) you are afraid to be judged
      (2) you are secretly continuing the old relationship.
      In both cases ones your partner find out your lying ,it will not end well.
      And one example : assume you are a owner of a hospital,you posted one doctor based on their qualification, after few years accidently you find out his certificates are fake what will you do?
      Will you allow that person to continue the work or terminate him/her
      So.i don't want to judge anyone but everyone need a loyal partner .and in this generation I personally don't believe people doing mistakes everyone doing guilty things intentionally.

    • @maanu136
      @maanu136 Год назад +2

      angane aanengil avan avale thirichu kondupokumo?pinne ellavarkkum ulla kazhchappadanu purity.ath penninu mathralla.aaninum venam.venda ennullavaru und.athokke choice aanu.

    • @bibingeorge7163
      @bibingeorge7163 Год назад +1

      @@maanu136 yes,athe randu perkkum purity venam......aa scenil aval x loverine kurichu paryumbol kodukkunna feel thanne aanu preshnam....athu ippo thirich aayalum accept cheyyan bhudhimuttanu.....pinne past is past ennokkke parayan kollam ........enikk neritt ariyunna life incidents indu....past accept cheytha partnersine cheat cheythathu.....so ellam avar avarude choice

    • @lekshmib2002
      @lekshmib2002 Год назад +1

      @@bibingeorge7163 your first point is right. She was afraid to be judged by husband and this thought is absolutely a societal construct. This is where all the purity myths coming..Because of this only she hesitated in opening up to husband as she is also conditioned in that way as she lost something.
      There is an assumption as if the ‘purity’ lost everything lost. We had witnessed many suicidal cases of women in kerala aligned to this thought.
      Which century we are living!! Its high time to normalise these things!!

    • @bibingeorge7163
      @bibingeorge7163 Год назад +1

      @@lekshmib2002 what about the second point? I like your question about the century we are living in ?just think did century have anything to do with it? I hope not ,people are talking about their freedom to do anything however hesitate to took the concequances,and hope others to understand?
      For an instance, now a days if I am not using alcohol others will tell ,hey in which generation you are in ,there is nothing wrong with it ?
      Other example, if your partner asking you about your alcohol habit and clearly mentioned that he/she is not willing to marry a person who have some habits..... what the other person should do......? If he / she is using alcohol
      You can manipulate them or you can tell lies about them , thinking it's 21 st century everyone used to drink
      Then you are the most selfish person ever why because, just think from their side what if they are a part of a family who gave he /she a trauma from a person who is an alcoholic
      Just apply this to relationship "so called ex"

  • @KUM_CHANNEL01
    @KUM_CHANNEL01 11 месяцев назад +7

    Ivn adypolyyyy abhinayam toooo enik ishttayiiii rahulneaaaa suprrr figer and act

  • @krishnashaji8041
    @krishnashaji8041 Год назад +15

    Nalla valicha shortfilm

  • @surya8_f164
    @surya8_f164 Месяц назад +1

    ഒരുത്തൻ കണ്ടു ഒരുത്തൻ തൊട്ടു 😌

  • @user-hn6oz8op9u
    @user-hn6oz8op9u 10 месяцев назад +8

    Meera and Rahul super

  • @rajanidas9906
    @rajanidas9906 10 месяцев назад +6

    സൂപ്പർ സ്റ്റോറി 😍

  • @user-lq2in4nn9h
    @user-lq2in4nn9h 11 месяцев назад +4

    Super❤❤❤❤❤🎉🎉🎉

  • @saas3640
    @saas3640 Месяц назад +1

    അടിപൊളി ക്ലൈമാക്സ്‌ 🤝

  • @neelimamadhu4685
    @neelimamadhu4685 Год назад +5

    Superb✨️

  • @sunithaganesh1
    @sunithaganesh1 Год назад +7

    Abhinayam moonnaaludeyym...❤❤❤❤

  • @anaswaraanaswara3013
    @anaswaraanaswara3013 Год назад +33

    ഇതിൽ ആരുടെ ഭാഗത്ത്‌ ആണ് ശെരി... ആരുടെ ഭാഗത്താണ് തെറ്റ് 🤔

    • @anilnair8771
      @anilnair8771 Год назад +39

      എന്താ ഇത്ര സംശയം? കാമുകിയുടെ ഭാഗത്തു തന്നെ. വിവാഹിത ആകാതെ ഒരാളുടെ മുന്നിലും തുണി അഴിക്കരുത്

    • @user-xz8pi5fu3k
      @user-xz8pi5fu3k Год назад +26

      സ്ത്രീയുടെ ഭാഗത്ത്‌. സ്വകാര്യ ഭാഗം കാണിച്ചുകൊടുത്തു, കാമുകനെ തേച്ചു, ഭർത്താവിനെ കിട്ടില്ലെന്ന്‌ ഉറപ്പായപ്പോൾ ഭർത്താവിനെ വിട്ട് കാമുകനോടൊപ്പം വീണ്ടും ജീവിക്കാൻ തീരുമാനിച്ചു. കാമുകൻ ഇല്ലെന്ന് കണ്ടപ്പോൾ വീണ്ടും ഭർത്താവ്.
      എങ്ങനെയായാലും സ്വന്തം ലൈഫ് സുരക്ഷിതമാക്കണമെന്ന് ചിന്തിക്കുന്ന സ്വാർത്ഥ

    • @melvinvarghesemathews6215
      @melvinvarghesemathews6215 Год назад +4

      ഇപ്പോഴത്തെ സാഹചര്യം വെച്ച് നോക്കുമ്പോൾ ടാറ്റൂ അടിച്ച അലക്സിൽ തന്നെ.

    • @melvinvarghesemathews6215
      @melvinvarghesemathews6215 Год назад +12

      ​@@anilnair8771 സത്യം.
      അവളുടെ ഭാഗത്തും തെറ്റുണ്ട്.
      മഹാമനസ്കൻ കഥയിലെ ഭർത്താവാണ്.

    • @elf4546
      @elf4546 Год назад +15

      @@anilnair8771 വിവാഹിത ആകാതെ തുണി അഴിയികാൻ പാടില്ലാ എന്നു പറയുന്നതനൊടു യോജിക്കുന്നില്ല.
      Athu individual freedom alle...
      പക്ഷേ...she should have let him know about her past relationship and this tattoo before the marriage. Athu basic decency and respect anu. Ithu oru mathri avane pedithiya pole ind.

  • @SwathySwazz
    @SwathySwazz 11 месяцев назад +17

    Kalyanathin munne ellarkum relationship undayirikkum but aarum taatoo adikkilla😂🤭

  • @rahulpallippara
    @rahulpallippara 11 месяцев назад +14

    Tattoo adichathu അറിയാവുന്നവ൪ അവർ moonnu പേർ മാത്രം😂😂😂😂

  • @basilbiju8898
    @basilbiju8898 Год назад +10

    Bro evarude next life ettude happy life 😍

  • @bijukumarbijukumar1021
    @bijukumarbijukumar1021 7 месяцев назад +4

    Good three characters

  • @nithyasayujym4151
    @nithyasayujym4151 Год назад +8

    Adipoli👌👌👌 oru film kandathupole...ellavarum super aayi cheythu.... Ithinte 2nd part koodi undayirunnengil manasinte vingal mattamayirunnu

  • @muthmanivlogs5436
    @muthmanivlogs5436 Год назад +6

    ❤️❤️❤️❤️

  • @rajmohan8615
    @rajmohan8615 8 месяцев назад +3

    ആക്ടിംഗ് കൊള്ളാം

  • @SSMEDIATIRUR
    @SSMEDIATIRUR Месяц назад +1

    ❤സൂപ്പർ

  • @sinimol350
    @sinimol350 10 месяцев назад +5

    Superrrrrr❤❤❤

  • @thamaracreationsithunammud7974
    @thamaracreationsithunammud7974 10 месяцев назад +14

    കുറച്ചു വലിച്ചു നീട്ടൽ ഉണ്ട്‌...

  • @Kidilam2006
    @Kidilam2006 Год назад +7

    well acted

  • @Starjunction1
    @Starjunction1 Год назад +8

    Indelible ❤

  • @sabareesankrishnan2605
    @sabareesankrishnan2605 27 дней назад +1

    👍 എന്നാലും എന്റെ ടാറ്റൂ....

  • @muneeronaparambil8815
    @muneeronaparambil8815 4 месяца назад +1

    നന്നായിട്ടുണ്ട് മിര. സൂപ്പർ

  • @beegreendreams1736
    @beegreendreams1736 Год назад +13

    ലെ നായകൻ : നീയാവിടെ ടാറ്റൂ അടിച്ചല്ലേ 🥴
    നമ്മൾ : നന്നായി കളച്ചോണ്ടിരിക്കുമ്പോൾ runout ആകുന്നത് എന്തൊരു കഷ്ട്ടമാണ് 🥴

  • @JishaJacob-os9mu
    @JishaJacob-os9mu 3 месяца назад +8

    പിന്നെ കല്യാണം കഴിഞ്ഞു തെറ്റ് തിരുത്താൻ ഒരവസരം കൊടുക്കണം അതാ എന്റെ അഭിപ്രായം

    • @saas3640
      @saas3640 Месяц назад +1

      പ്രത്യേകിച്ച് തെറ്റ് സമ്മതിച് ക്ഷമാപണം നടത്തിയ സ്ഥിതിക്ക്, ആരും അത്ര കറ കളഞ്ഞവരൊന്നും ആയിരിക്കില്ലല്ലോ 😊

    • @JishaJacob-os9mu
      @JishaJacob-os9mu Месяц назад

      തെറ്റ് ചെയ്യാത്തവരുണ്ടോ ഈ ഭൂമിയിൽ അത് എല്ലാം മനുഷ്യർക്ക്‌ pattunnatha

    • @jithinmanu6906
      @jithinmanu6906 Месяц назад +2

      നിന്റ ഭർത്താവിന്റെ യോ ഭാര്യയുടെയോ പ്രൈവറ് പാർട്ടിൽ ടാറ്റു ഉണ്ടായാൽ നീ അത് അംഗീകരികോ

    • @antoanto4714
      @antoanto4714 Месяц назад +3

      പിന്നെ... വേറെ ഒരാൾ കളിച്ചു സുഖിച്ച ഒരു പെണ്ണിന് എന്തിന് ചിലവിനു കൊടുത്തു കൂടെ കൊണ്ടു നടക്കണം? 😂

    • @ravikumarsree4647
      @ravikumarsree4647 Месяц назад

      @@jithinmanu6906 ys

  • @saniyathmol2302
    @saniyathmol2302 9 месяцев назад +3

    സൂപ്പർബ്

  • @Faizuuuuuuu
    @Faizuuuuuuu Месяц назад +6

    Tooooo much laaaaaaging...😂 ഒന്നും മനസ്സിലായില്ല 😅😅

  • @skumark2338
    @skumark2338 9 месяцев назад +12

    Good starting...but bad ending.

    • @nidhishhari
      @nidhishhari 8 месяцев назад

      Exactly.... nayakane verum pavada akki

  • @nycofficial1000
    @nycofficial1000 Год назад +4

    Best series

  • @izzaboas806
    @izzaboas806 Год назад +6

    Rakhesh ♥️♥️

  • @georgecj9540
    @georgecj9540 8 месяцев назад +1

    നന്നായിട്ട് ഉണ്ട് 👍👍❤❤

  • @shamsooshamsoo8580
    @shamsooshamsoo8580 Месяц назад +1

    Super I like

  • @syam6171
    @syam6171 27 дней назад +2

    54:29 നല്ലത് ജീവിതം മുഴുവൻ ടാറ്റുവും തടവി ഇരിക്കാം.

  • @nehababy993
    @nehababy993 Год назад +2

    Good one❣️

  • @vipulpadman7011
    @vipulpadman7011 22 дня назад

    Good.. theme 👍

  • @jinukulakkadan7989
    @jinukulakkadan7989 Год назад +3

    Good 👍🏻

  • @PramodKh-em3qz
    @PramodKh-em3qz 27 дней назад

    ചങ്ങായി മാരെ വളരെ ഇഷ്ട്ടപ്പെട്ടു ട്ടോ

  • @Minnus1312
    @Minnus1312 9 месяцев назад +4

    Super,kaalathinte avashyakathayulla topic

  • @tvm.s5243
    @tvm.s5243 Год назад +4

    💓

  • @user-zz8qn7fs9o
    @user-zz8qn7fs9o Год назад +3

    👍🏻👍🏻👍🏻

  • @vibesbysaajan270
    @vibesbysaajan270 8 месяцев назад +2

    Good one, nice acting

  • @muhammadzayan695
    @muhammadzayan695 Год назад +7

    അടിപൊളി ഫിലിം 🥰🥰🥰🥰

  • @soudamuji4283
    @soudamuji4283 Год назад +4

    Suppar

  • @pravithaprasad
    @pravithaprasad 9 месяцев назад +3

    Superb making👌💫

  • @shaibythomas8689
    @shaibythomas8689 8 месяцев назад +2

    ഓ wow നന്നായിട്ടുണ്ട്

  • @blink-Army702
    @blink-Army702 8 месяцев назад +2

    😍👍🏻