“Ethazhakaanu Nee" Malayalam Shortfilm 2022 | Subtitles 4K

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 3,3 тыс.

  • @MotionFrames
    @MotionFrames  4 года назад +380

    Thank you All For the Support & Love ❤️🥰
    So Many Requests for Complete Song single Track, We will be Releasing it with a lyrical Video Soon.
    "അച്ഛനാണ് സത്യം" ☺️

    • @ambareeshsreekumar1574
      @ambareeshsreekumar1574 4 года назад +4

      Last request 😊

    • @j.b6991
      @j.b6991 4 года назад +5

      Expecting soon guyzz.♥️

    • @adil_mehak
      @adil_mehak 4 года назад +5

      Waiting for next episode🥰

    • @Mygem7
      @Mygem7 4 года назад

      Njn oru lyrics thannal video akuvoo??

    • @quitmaskreloaded
      @quitmaskreloaded 4 года назад +1

      Maamananu parayunathu...sound cloudil ittoooo....ennal nalla quality il download cheyyalo...oru jeeva karunya pravarthi aakum.....maamanodonnum vijarikkale makkale...Jeeva karunyam !!!

  • @surajps5958
    @surajps5958 4 года назад +4515

    നായകനെ കണ്ടിട്ട് നിവിൻ പോളിയെ പോലെ തോന്നിയവർ ഉണ്ടോ(face cut alla)acting

    • @aadithnarayan2385
      @aadithnarayan2385 4 года назад +88

      sathyam parnja thonniyilla
      randalum rand shaili aaitan thonniyath...

    • @arunmohan4493
      @arunmohan4493 4 года назад +39

      Athrakkoke venoo

    • @enjoystudy8580
      @enjoystudy8580 4 года назад +81

      Actress Ananyayude brother allee

    • @akashreji6506
      @akashreji6506 4 года назад +91

      Enik sherikum thonni..pullide chila expressions okke similar aahn..😍😍

    • @harisbabu8295
      @harisbabu8295 4 года назад +8

      Eathu nivin pauliya?

  • @shyma3038
    @shyma3038 4 года назад +81

    Adipoli.. നല്ല നാടൻ ലുക്ക്‌ ഉള്ള നായിക.. എവിടെയൊക്കെയോ പ്രേമം സിനിമ vibes.. ഓണം, നിവിൻ പോളി ലുക്ക്‌ ഒക്കെ കാരണം ആയിരിക്കും.

  • @Dkvloggs
    @Dkvloggs 4 года назад +204

    ഇതിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച ചേട്ടന് ഒരു നിവിൻ പോളി look...

    • @muhammedarshadzakhariya5761
      @muhammedarshadzakhariya5761 4 года назад +9

      Idh enik mathramano thoniyathenn enn comment boxil nokunna njan😂

    • @naseeramahamood7295
      @naseeramahamood7295 4 года назад +1

      Look mathralla smasarom acting ellam athe pole

    • @subru2541
      @subru2541 4 года назад +2

      Arjun is Actress Ananya's brother..

    • @Dkvloggs
      @Dkvloggs 4 года назад

      @@subru2541 aano adipoli,veruthe alla ethra super aaayi cheythath

    • @harishmonu682
      @harishmonu682 3 года назад

      🤭🤭🤭🤭

  • @jidinkoduvathjidin3666
    @jidinkoduvathjidin3666 4 года назад +81

    ചെലോർക്ക് ഇഷ്ട്ടാവും ചെലോർക്ക് ഇഷ്ട്ടാവൂല്ല ന്തായാലും ഇനിക്ക് പെരുത്ത ഇഷ്ട്ടായി 😍👌👌👌👌👌
    Songs ❤️

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u8 2 года назад +17

    നിങ്ങളെ പോലുള്ള ആളുകൾ ഇനിയും ഇതുപോലുള്ള ഷോർട്ട് ഫിലിമുമായി മുന്നോട്ട് വരണം.എന്നാലേ ജനങ്ങൾക്ക് നല്ലൊരു എന്റെർടൈൻമെന്റ്റ് കിട്ടുള്ളു.

  • @AswinRajPayyannur
    @AswinRajPayyannur 4 года назад +85

    നായകൻ എജ്ജാതി acting.... ufff... powli.... നിവിന്റെ cheriya കട്ട്‌ ഉണ്ട്.... 😍😍❤️❤️💯💯💯💯👏👏👌👌👌👌

  • @benittobenadict3422
    @benittobenadict3422 4 года назад +23

    വിഡിയോ ഇഷ്ട്ടപെട്ടു ഞാൻ ലൈക്ക് ചെയ്തിട്ടുണ്ട് അച്ഛനാണെ സത്യം...❤️🔥

  • @arunantony8842
    @arunantony8842 4 года назад +52

    അടിപൊളി നല്ല നീറ്റ് പടം ഓവർ അല്ല പിന്നെ ചെക്കൻ ജൂനിയർ നിവിൻ പൊളി തന്നെ ✔️💜💜👌

  • @Ultimatevillain
    @Ultimatevillain 3 года назад +21

    ഈ വ്യക്തിക്ക് സിനിമയിൽ അവസരം ലഭിക്കണം. ഒരു നായകന്റെ തികഞ്ഞ രൂപം

  • @aruncvk128
    @aruncvk128 4 года назад +35

    നായകൻ, നായിക, പടം, സ്ക്രിപ്റ്റ്, സോങ്‌സ്, പയ്യന്നൂർ, നാട് വിശ്വൽസ് എല്ലാം കൊണ്ടും കിടിലൻ പടം 👌 ഇഷ്ട്ടായി

  • @whitemusic1721
    @whitemusic1721 3 года назад +7

    നല്ല വരികൾ
    നല്ല സംഗീതം
    നല്ല ഓർക്കസ്ട്രേഷൻ
    നല്ല സ്ക്രിപ്റ്റ്
    നല്ല ചന്തമുണ്ട് എല്ലാറ്റിനും .
    അഭിനന്ദനങ്ങൾ ...
    ഏല്ലാപേർക്കും ..

  • @jayanth405
    @jayanth405 4 года назад +24

    വേറെ ലെവൽ. ഒന്നും പറയാനില്ല. പറഞ്ഞാൽ കുറഞ്ഞു പോകും. നായകനെ ഇനി ബിഗ് സ്‌ക്രീനിൽ കാണാം. ഗുഡ് ലക്ക്

  • @rashidmohammedkb
    @rashidmohammedkb 4 года назад +119

    ശബ്ദം ആസിഫ് അലിയുടെയും, ലുക്ക്‌ നിവിൻ പൊളിയുടെയും 😍🔥

    • @jumaina1212
      @jumaina1212 4 года назад +4

      Sound illa look cherthayi ond nivnte

  • @AbhijithVlogs
    @AbhijithVlogs 4 года назад +349

    Singles ഉണ്ടെങ്കിൽ ലൈക്ക് അടിച്ചെക്ക്😁😁

  • @jerryjacob7885
    @jerryjacob7885 4 года назад +12

    ഏതു ലെവൽ ആണ് ഭായി. Superb. ഒരു സിനിമ ആക്കാനുള്ള എല്ലാ ചേരുവകകളും ഇതിൽ ഉണ്ടായിരുന്നു. അർജുൻ ഉൾപ്പെടെ എല്ലാവരും തകർത്തു..

  • @ishap.8768
    @ishap.8768 4 года назад +21

    സാരി ആർക്കാ അപ്പൊ വാങ്ങിയെ, സാരി ആർക്കാ അപ്പൊ വാങ്ങിയെ എന്ന് ചോതിക്കണോരോട്.... സാരി അവന്റെ അനിയത്തിയ്ക്ക് ആണ് വാങ്ങിയത്. Her bday gift ✨️✨️🌼

  • @edgareditorial5843
    @edgareditorial5843 3 года назад +23

    ഇതൊക്കെ കാണുമ്പോൾ എനിക്കും പ്രണയിക്കാൻ തോനുന്നു 😌😅🙂❤️

  • @6644sree
    @6644sree 4 года назад +12

    കിടു...പോളി....നല്ല നൊസ്റ്റാൾജിയ നൽകുന്ന സീനുകൾ...കോളേജ്...ഓണാഘോഷം...ഒക്കെ...👌👌..
    അഭിനയം...കൺസപ്റ്റ് കൊള്ളാം...നന്നായി ചെയ്തു...

  • @2talkmedia677
    @2talkmedia677 4 года назад +316

    I'm from chennai. This short film male lead looks like Nivin Pauly and also acted well. Good concept and making too good. congrats team.

  • @sandysandy0073
    @sandysandy0073 4 года назад +33

    സാധാരണ ഷോർട്ഫില്മസിൽ കാണാത്ത അഭിനയ ചാരുത ഒപ്പം ആ പിന്നണിയിലെ ആ മധുര സംഗീതവും ആയപ്പോ വീഡിയോ ദൈർഗ്യം കുറഞ്ഞുപോയ പോലെ. ഈ ടീമിന്റെ അടുത്ത ഒരു വീഡിയോകയുള്ള കാത്തിരിപ്പ് 💚💚💚💚💚👌👌👌(watched @ jan-1-2021 )

  • @18sujithpsa
    @18sujithpsa 4 года назад +74

    ജന്മന അനന്യയുടെ അനിയൻ ആണെങ്കിലും അഭിനയത്തിൽ നിവിന്റെ അനിയൻ ആയിപ്പോയി.

  • @vishnupriyavishnupriyad6741
    @vishnupriyavishnupriyad6741 4 года назад +25

    Chetan nivin Pauly look nd..voice um angane thanne...kollamm...kalakkitund😍😍

  • @radhikak.r3024
    @radhikak.r3024 Год назад +14

    കണ്ടിട്ടും പിന്നെയും വന്നു കാണാൻ തോന്നുന്നു അതുപോലെ അത്രയും ഇഷ്ട്ടമായി poli 🥰🥰❤❤❤❤❤❤❤❤❤second part kude undayirunnel nice ayirunnu oru movie kanunna feel 💕

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад +1

      ഈ നടി അല്ലേ വീരൻ എന്നാൽ തമിഴ് പാട്ടിൽ ഉള്ളത്..
      ഹിപ് ഹോപിന്റെ കൂടെ

    • @radhikak.r3024
      @radhikak.r3024 Год назад

      Ano ore face cut olla oral alle enik angane Anu thonnunne ariyilla

  • @asnahmoidutty
    @asnahmoidutty 4 года назад +13

    കൊള്ളാം നല്ല രസമുണ്ട് കണ്ടിരിക്കാൻ അടിപൊളി. It's just feel so good

  • @jaisonpsoman6162
    @jaisonpsoman6162 4 года назад +58

    Riyal lifeൽ ഒരു saree പോയിട്ട് ഒരു shirt വാങ്ങാൻ കാശ് ഇല്ലാത്തവർ എത്രപേരുണ്ട്.... 😊 then i mean now...enyway nice short film....

  • @aneeshvs4797
    @aneeshvs4797 3 года назад +4

    5 മിനിറ്റ് കൊണ്ട് എന്നെ... പഴയകാല സ്വപ്ന ലോകത്തെത്തിച്ചു... What a perfection... Wowsome..!!!!

  • @anitabijukarackattu8553
    @anitabijukarackattu8553 4 года назад +15

    എനിക്ക് ഒരുപാട് ഇഷ്ടം ആയി...😘😘😘
    അച്ഛനാണെ സത്യം... 🥰🥰

  • @MotionFrames
    @MotionFrames  4 года назад +335

    Lyrical Video is Up On our Channel. The song is also available in All Leading Online music stores including Spotify & Apple Music ❤️🥰 Thank you all for the Great Support

    • @aadithnarayan2385
      @aadithnarayan2385 4 года назад +1

      nalla padam thannal full support kittum👍👍

    • @thiyagub4283
      @thiyagub4283 4 года назад +4

      Song name pls.Thanjavur in tamilnadu

    • @ajeshvenugopal563
      @ajeshvenugopal563 4 года назад +2

      Ningale contact cheyyan entha maargam

    • @mighilmohan7512
      @mighilmohan7512 4 года назад +4

      Hitting my toplist. Addicted to this magical composition. Ashwin Renju good work.. keep going ❤️

    • @swethasaseendran7426
      @swethasaseendran7426 4 года назад +3

      Song kittan entha vazhi

  • @sujithrnair3208
    @sujithrnair3208 4 года назад +124

    2021 January ee short film kandavar undooo

  • @vysakhnv3949
    @vysakhnv3949 4 года назад +12

    നായിക.. നാടൻ പെൺകുട്ടി എജ്ജാതി ലുക്ക്‌ 😍👌

  • @gireesh4161
    @gireesh4161 4 года назад +13

    നല്ല മലയാള തനിമയുള്ള കുട്ടി, ചെക്കനും കൊള്ളാം 😍😍😍

  • @suhaibsuhaib1950
    @suhaibsuhaib1950 3 года назад +8

    അടിപൊളി കിടു പൊളി.... മച്ചാൻ അടിപൊളി.... നിവിൻപോളിയുടെ ഒരു fascutund അളിയൻ.... അത്‌ പോലെ acting ഷൈലിയും ഉണ്ട്....... അത്‌ പോലെ ആ കുട്ടിയും കൊള്ളാം acting.... second part വേണം... its requast....

  • @TheFunkyFoxVisuals
    @TheFunkyFoxVisuals 4 года назад +29

    proves that a video can bring a smile on the face....

  • @bethewayouare
    @bethewayouare 4 года назад +16

    Instayil climaxinte short video kand vannaya..appole actorinu nivin polyde resemblance thoni..actingum lukilum..nthayalum kollam..great wrk team..👏🏻👏🏻👏🏻👏🏻👏🏻

  • @binaskamal
    @binaskamal 4 года назад +11

    ഇത് വല്ലാത്ത ചെയ്ത്തായി പോയി... മറന്നിരിക്കായിരുന്നു എല്ലാം.. വീണ്ടും ഓർമ്മിപ്പിച്ചു പണ്ടാരം

  • @adarshantony2545
    @adarshantony2545 4 года назад +40

    ഒരു സാരി വാങ്ങി കൊടുക്കാൻ ഗത്തിയില്ലാത്ത ഇവന്റെ പെങ്ങൾ
    3500 ൽ കുറഞ്ഞ ഒരു സാരി ഉടുത്തു അവൻ കണ്ടിട്ടില്ലെന്ന്🙄
    എന്റെ വക ഒരു ടിപ്പിക്കൽ മലയാളി cmt
    Nice work😍😍

  • @lamamalayali3358
    @lamamalayali3358 4 года назад +47

    എവിടെയൊക്കെയോ നിവിൻപോളിയുടെ ചില മാനറിസങ്ങൾ 🧐

  • @vishnuchandranar2483
    @vishnuchandranar2483 3 года назад +26

    Actress ന്റെ കണ്ണുകൾ സംസാരിക്കുന്നത് പോലെ തോന്നി..... Supr

  • @shaniyashan4746
    @shaniyashan4746 4 года назад +19

    😍😍😍അച്ഛനാണെ സത്യം ഒരുപാട് ഇഷ്ട്ടായി 😁💯👍

  • @Kalki33355
    @Kalki33355 4 года назад +1047

    എന്തിനാ സിംഗിൾ സിനെ ഇങ്ങനെ ഇട്ടു വേദനിപ്പിക്കുന്നത്,,😭😭😭

    • @aravinds5833
      @aravinds5833 4 года назад +21

      Athe😂

    • @devikaslittleplanet1047
      @devikaslittleplanet1047 4 года назад +38

      Appol manapporvam single aayirikunnathalle 🤔🙄Njan anganeyanu 😎🥳🥳

    • @SA-hx3ye
      @SA-hx3ye 4 года назад +32

      സത്യം ഇതിന്റെ ഫസ്റ്റ് view കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ വന്ന കാര്യം. സിംഗിൽസിനു ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി

    • @Kelkkaamo
      @Kelkkaamo 4 года назад +19

      എന്താല്ലേ. സിംഗിൾസിന് ജീവിക്കാനും പറ്റാണ്ടായി

    • @bfresh8379
      @bfresh8379 4 года назад +9

      Sathyam

  • @prakash.7437
    @prakash.7437 3 года назад +14

    നായകനും നായികയും സൂപ്പർ 🥰🥰❤️❤️❤️❤️അഭിനയം നിവിൻപോളി തന്നെ കണ്ടാലും

  • @visk74
    @visk74 4 года назад +17

    Etanu NivinPauli Lookokke nd😊
    Kollam❤️
    "Achanane Sathyam"😍😁

  • @naveenkpanicker7517
    @naveenkpanicker7517 4 года назад +79

    2nd Part വേണമെന്നുള്ളവർ ഉണ്ടോ....ഇവിടെ...🎈🎈🎈🎈
    ഞാൻ ഉണ്ട്🙋

  • @song.cuts_2559
    @song.cuts_2559 3 года назад +13

    Malayalam short films are as brilliant as their movies...so much talented people are lived in Kerala.....and the background music,voice is 🔥❤️

  • @10mr149
    @10mr149 4 года назад +13

    അച്ഛനാണെ സത്യം പോളിയേ കിഡ്‌വേ ഇഷ്ടായി 😍😍😍😍

  • @akashmk4905
    @akashmk4905 4 года назад +15

    Intagramil kandittu nokkiyatha polichu bgm ellam kondum oradipoli musical short film 💯😍

  • @ansariponnad7225
    @ansariponnad7225 3 года назад +17

    അസ്സൽ നിവിൻ പോളി 🥰💗.. Good work

  • @mighilmohan7512
    @mighilmohan7512 4 года назад +13

    Atlas.. i m here... Actually this bgm was haunting me for few days. i heard this somewhere i guess in ester anils one model shoot makeup scene bgm. That moment itself i had fallen in to that music. I had texted that insta guy asking about from the bgm they played in that video. but unfortunately no reply then i searched in Google youtube shazam and all but didnt found any matching one. finally suggestions of this shortflim came into ma youtube the moment i saw the tile in ma timeline, mind said the bgm which i was searching for few days is here. luckily it come true nd i got it. Good luck for the composer kudos for the entire crew.. being a kannurian special ❤️ and wishes for all kannurianz who all worked for this.

  • @aadithnarayan2385
    @aadithnarayan2385 4 года назад +10

    adipoli...ennu parnju nissaramayi kanaruth..
    kidukachi
    abhinaym supr👍
    full suport😎😎
    kooduthal ithupolathath pratheekshikunnu👍👍

  • @anandanunnis9685
    @anandanunnis9685 3 года назад +13

    ഹീറോ ഒന്നാന്തരം ആക്ടിങ്... 💜

  • @laishashanavas9390
    @laishashanavas9390 3 года назад +13

    Nte mone.. ijjathi proposal ...🤩😍

  • @dreamcatcher6884
    @dreamcatcher6884 3 года назад +11

    ന്റെ mone ijjadhy feel oru rakshem illa poli ❣️❣️❣️❣️

  • @THEWINNERWORLD
    @THEWINNERWORLD 4 года назад +46

    നായകന് നിവിൻ പോളിയുടെ ഒരു സ്റ്റൈൽ, സംസാരം, acting

  • @muhsin6216
    @muhsin6216 3 года назад +28

    ഒരു നിവിൻപോളി ലുക്ക്

  • @lavanya4277
    @lavanya4277 4 года назад +19

    ഇതു കണ്ടപ്പോൾ പ്രേമം സിനിമയിലെ സീനും പാട്ടും, പിന്നെ ഈ ചെറുക്കനെ കണ്ടിട്ട് നിവിൻ പോളിയുടെ Face cut ഉം എനിക്ക് തോന്നി

  • @ALI-oi7xb
    @ALI-oi7xb 4 года назад +35

    Kollam..❤. Nadan nivine nannayi അനുകരിക്കുന്നുണ്ട്

  • @nishanth81
    @nishanth81 4 года назад +10

    ഒരു രോമാഞ്ഞിഫിക്കേഷൻ 😍😍

  • @amalg9651
    @amalg9651 4 года назад +54

    Aa vtil ninnu irangi vannu bike il kerunna scene il perfect nivin pauly (in premam) ennu thonniyavar ivde like...

  • @prameshkp8597
    @prameshkp8597 3 года назад +19

    ആ rxz ആരും കാണാതെ പോവരുതെ...😍

  • @nithunas5328
    @nithunas5328 4 года назад +18

    Arjun chettan looks like nivin pauly❤️

  • @akshayasankar8014
    @akshayasankar8014 3 года назад +14

    Achan aan sathyam.....
    Super filim ❤️😁

  • @vishnukodakkadpaleri
    @vishnukodakkadpaleri 2 года назад +5

    അടിപൊളി... നായകൻ നല്ല presence ഉണ്ട്. നല്ല കഥ.. ഇനിയും വരട്ടെ കൊറേ എണ്ണം 👍🏻👍🏻👍🏻👍🏻

  • @nachurichz6199
    @nachurichz6199 4 года назад +18

    Chettan looks like and acts like exactly Nivin Pauly 😍🥰

    • @hanna5849
      @hanna5849 4 года назад

      Sathyam .enikkum thonni

  • @afsalnajeem8450
    @afsalnajeem8450 4 года назад +15

    Evdeyokkeyoo oru Nivinpoly touch!!

  • @athiraponnuzz3331
    @athiraponnuzz3331 3 года назад +12

    Super ❤👌nayakante acting & sound super awesome nadiyum super 🥰👌

  • @talkative987
    @talkative987 3 года назад +16

    Nivinpalyude cut undtoo korechoke 😍😍

  • @9567471113
    @9567471113 4 года назад +11

    ഇതേതാ പുതിയൊരു ജോർജ് 😁😁😘

  • @snj6241
    @snj6241 2 года назад +9

    Making was like premam film....(camera, BGM dialogue delivery.)
    Feelgood

  • @anaswaraanu7579
    @anaswaraanu7579 4 года назад +15

    ഇത് നമ്മടെ payyannur ann 💪💪payyannurule kure സ്‌ഥലങ്ങൾ ഇതിൽ കാണിക്കുന്നുണ്ട് 💪✌️✌️✌️✌️✌️✌️✌️

  • @ambadybaburaj1383
    @ambadybaburaj1383 4 года назад +258

    ഒരു സാരി റെഡി ക്യാഷ് കൊടുത്തു വാങ്ങാൻ പോലും പറ്റാത്തവന് വരെ പെണ്ണ് സെറ്റ് ആയി കോപ്പ്

    • @reshmarajesh6588
      @reshmarajesh6588 4 года назад +3

      😄

    • @greeshmashan153
      @greeshmashan153 4 года назад +7

      സാരി വാങ്ങാൻ ക്യാഷ് മാത്രം പോര, അതിന് കൊറേ അതികം ഫക്ടർസ് കൂടി വേണം. 😁

    • @indianindian183
      @indianindian183 4 года назад +1

      😂😂

    • @blackloverafru2827
      @blackloverafru2827 4 года назад +1

      😂😂😂

    • @blackloverafru2827
      @blackloverafru2827 4 года назад +1

      Antha penne set ayille 😂😂

  • @sj9918
    @sj9918 3 года назад +8

    An entirely different theme and realistic. Hats off to the team, actors specifically.

  • @-abu777
    @-abu777 3 года назад +38

    ഇത് കാണുന്ന single ആയ ഞാൻ
    എന്നെ പോലെ വേറെ ആരേലും ഉണ്ടോ .......

  • @sharunsmedia6903
    @sharunsmedia6903 4 года назад +23

    പൊളി വർക്ക്‌
    അച്ഛൻ സത്യം ❤️

  • @srinivasantd1053
    @srinivasantd1053 Год назад +6

    First time, I watch malayalam movie such an wonderful short movie.. Really feel happy. I don't understand Malayalam But I like their culture and tradition. When I worked in Malay lees company I learned some littlebit Language from the staff members.

  • @soccermediacr7501
    @soccermediacr7501 4 года назад +59

    നിവിൻ പോളിയുടെ ഒരു ചായ കാച്ചൽ 🤣😃

  • @blackdevix1523
    @blackdevix1523 4 года назад +42

    എന്നാപ്പിന്നെ olx ഇൽ ഒന്ന് തപ്പട്ടെ വല്ല തും സെറ്റ് ആയാലോ😋

  • @sisterdove1932
    @sisterdove1932 3 года назад +5

    Oru penniney kandaal oru aaninu... ഇത്ര crush thonumale... 😁.... nivin paulide athe look aa chettanu....athe sound😍😍😍😍... chechide long hair ishttay.... ithreyum prnjile samadhanm kittila... powli story.... 🌼🌼🌼🌼💓💓💓💓💓💓💓💓

  • @fnridersamz8153
    @fnridersamz8153 4 года назад +12

    നമ്മള കോളേജ് പയ്യന്നുർ കോളേജ് uyir🤩🤩🤩😘😘😍😍😍💞💞👌👌👌👌👌👌👌💯💯💯💯💯

  • @sivalotsoflove3161
    @sivalotsoflove3161 3 года назад +12

    Super👌നിവിൻപോളിയുടെ ഒരു acting പോലെ nice.

  • @Ranji143machu
    @Ranji143machu 3 года назад +15

    ലൊക്കേഷൻ മാടായിപ്പാറയും പയ്യന്നൂർ കോളേജും 👌👌👌

  • @animefanofthemonth2832
    @animefanofthemonth2832 4 года назад +13

    നായിക വളരെ സുന്ദരി ആണ്...

  • @mydeam....2739
    @mydeam....2739 4 года назад +19

    Superayittund aa Chettane kandal sarikkum nivin pliyude cut und...

  • @antonysebastain9805
    @antonysebastain9805 3 года назад +9

    കൊള്ളാം നല്ല ടെലിഫിലിം ! ഇതുപോലെ ജീവിതത്തിൽ സംഭവിക്കുമോ ? അതവ സംഭവിച്ചാൽ ....!

  • @orwexofficial
    @orwexofficial 3 года назад +17

    എന്തായാലും ഇനി OLX ഇൽ നിന്നും ഒരു സാരി മേടിച്ചിട്ട് ബാക്കി കാര്യം 😍

  • @anoopraju2816
    @anoopraju2816 4 года назад +20

    Evideokkeyyioo premamm moviede oru touch feeling nice feeling

  • @prasadm8441
    @prasadm8441 2 года назад +6

    Watching everyday to see her smile and his excitement. Love you Kerala from Andhra

  • @jijoykk4287
    @jijoykk4287 3 года назад +16

    കോളേജ് days...ഓണാഘോഷം... സെറ്റ് സാരി... Loving memories.. ♥️🥰.. NB: I'm not a കോഴി... Please don't misunderstand me.. 🤣🤣🤣🤣🤣

  • @DK-ze4jp
    @DK-ze4jp 4 года назад +14

    Chekkante Acting kollam

  • @Neena1515
    @Neena1515 4 года назад +5

    Ee short film ipo reccomendationil vannatha. So happy it did.

  • @vipinviswanathan1792
    @vipinviswanathan1792 4 года назад +12

    Acting looks very natural

  • @worldwildimagination9850
    @worldwildimagination9850 4 года назад +11

    ഒരു നിവിൻ ബാല mixing ആണല്ലൊ നമ്മുടെ Hero

  • @ganiremo
    @ganiremo Год назад +5

    First time, I watch malayalam movie such an wonderful short movie.. Really feel happy

  • @gokilagnair5073
    @gokilagnair5073 4 года назад +49

    Evideyokkeyo nivin Pauly ye pole thonunnu😃😃😃. Nice movie...

  • @jojigeorge._
    @jojigeorge._ 3 года назад +3

    Poli Short film istam aayii ❤️ chettanum chechiyum adipoli aayitt chythu njn status kand vannatha kandappo oru samathanam 😁🥰

  • @reshmikremesan9811
    @reshmikremesan9811 4 года назад +10

    Super..... ethile kurach bhagam status kanditt thappi pidich vannathaneee..... nthayalum vannath veruthe ayillaaa.... nannayitt und.... 👌👌💘💘💘

    • @neeranjanamcreations1439
      @neeranjanamcreations1439 4 года назад

      ഹലോ ഇത് ഞാൻ എഴുതിയ വരികളാണ് കേൾക്കുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ, സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക നന്ദി🙏

  • @amalsjose5485
    @amalsjose5485 4 года назад +23

    Arjun nair actor of this shortfilm എത്ര പേർക്കറിയാം അർജുൻ actress അനന്യയുടെ ബ്രദർ ആണെന്ന് 🥰🥰🥰

  • @kamalyk5207
    @kamalyk5207 4 года назад +7

    Polichuu... Ishttann parayan kannicha dhyryam..🖤🖤🖤🖤🖤❣️❣️❣️❣️❣️❤❤❤😍😍😍

  • @aiswariyavr4714
    @aiswariyavr4714 4 года назад +16

    What a song♥️♥️♥️what a feel while hearing this♥️♥️♥️♥️♥️♥️♥️

  • @thaninadans46
    @thaninadans46 3 года назад +10

    Olx കൊണ്ട് ജീവിക്കുന്ന നമ്മുടെ മാവും എന്നേലും പൂക്കുവായിരിക്കും 😜