Open Your Mind | Malayalam Short Film with subtitles ( Manikkoth Productions)

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 2,1 тыс.

  • @anntheresesony5739
    @anntheresesony5739 3 года назад +760

    ജോലിക്ക് പോകാൻ സമ്മതിക്കില്ലാത്ത ചെറുക്കനെ വേണ്ടെന്ന് വെച്ചപ്പോൾ സപ്പോർട്ട് ആയി കിട്ടിയ അച്ഛന്റെ ആ ചിരിയാണ് പല പെൺകുട്ടികളും സ്വന്തം ജീവിതത്തിൽ വേണമെന്ന് ആഗ്രഹിക്കുന്നത് 🙂

  • @Dhanya32
    @Dhanya32 10 месяцев назад +208

    2024 ലിൽ കാണുന്നവരുണ്ടോ?? 😝

  • @zuhasoven7269
    @zuhasoven7269 4 года назад +614

    പെൺകുട്ടികളുടെ ഡ്രസ്സ്‌ അല്ല, ആണുങ്ങളുടെ കാഴ്ചപ്പാടാണ് മാറ്റേണ്ടത്
    എന്ന് തുറന്നു കാട്ടിയ shortfilm👍👍👍👍

  • @anjanakunjuz8650
    @anjanakunjuz8650 Год назад +451

    8 years ago😲
    Anybody in 2023?

  • @drsm7766
    @drsm7766 Год назад +39

    8 വർഷം(2024) വേണ്ടി വന്നു ഇങ്ങനെയൊരു Short film ഉണ്ടെന്ന് തന്നെയറിയാൻ.. ഈ comment section നിൽ ആരോ പറഞ്ഞ പോലെ ശരിക്കും കാലത്തിനു മുൻപേ സഞ്ചരിച്ച short film.. ഇന്ന് ഇത് തന്നെയല്ലേ നമ്മുടെ ഇടയിൽ നടക്കുന്നത് പക്ഷേ first story യിലെ parents നെയോ 3rd story യിലെ കൂട്ടുകാരെയോ മിക്കവർക്കും കിട്ടുന്നില്ല 2nd story ലെ പോലെ ആരേലും വന്നാൽ തന്നെ അവരെ അടിച്ചമർത്താൻ മാത്രേ ആളുകൾ കാണുള്ളൂ എന്ന് മാത്രം...

  • @nishaa7955
    @nishaa7955 10 месяцев назад +489

    Anybody in 2024 😮

  • @prathyuprathyus7185
    @prathyuprathyus7185 Год назад +124

    കലത്തിനുമുന്പേ സഞ്ചരിച്ച short ഫിലിം 🔥great work congrads entire team👍🏻

  • @nandans2474
    @nandans2474 8 лет назад +91

    "ഈ ലോകം പരിണമിക്കണം എങ്കില്‍ നാം ഓരോരുത്തരും പരിണമിക്കണം"...നല്ല ചുവടുവെപ്പ്..അഭിനന്ദനങ്ങള്‍.

    • @Meenuty409
      @Meenuty409 Год назад +3

      ഹാവു ഒരു മലയാളി എങ്കിലും കണ്ടല്ലോ.... ഫുൾ സായിപ്പൻ മാര 😂😂😂

  • @aslamharitha1125
    @aslamharitha1125 5 лет назад +10

    ഗംഭീരം....മാറാത്ത നാട്... നാറുന്ന മനസ്സുകൾ ....
    വെറും 21 മിനിറ്റിൽ നൈസായിട്ട് കാര്യം പറഞ്ഞത്... ഭംഗിയായി ...
    അഭിനന്ദനങ്ങൾ.

  • @aleenamarykurian965
    @aleenamarykurian965 6 лет назад +238

    ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച shortfilm ...പറക്കണം...നമുക്കു നാം സൃഷ്ടിച്ച ചരടുകൾ പൊട്ടിച്ചെറിഞ്ഞ്..💚

  • @saninasri6881
    @saninasri6881 8 лет назад +717

    ഒരു തീയായി ജ്വലിക്കണം എന്നുണ്ട്
    ഒരു കാറ്റായി പടരണം എന്നുണ്ട്
    ഒരു നദിയായി ഒഴുകണം എന്നുണ്ട്
    പക്ഷെ ഞാനൊരു കേവലം സ്ത്രീ
    മാത്രമായി പോയി...
    ഹേ, പുരുഷാ എന്റെ അനുഗ്രഹവും
    ശാപവും നീ തന്നെ....
    Vishnu good work... superb

    • @vinayaashuthosh7109
      @vinayaashuthosh7109 7 лет назад

      yesssss

    • @thasniameer4730
      @thasniameer4730 7 лет назад +19

      Malala,inn ira gadhi,mather theresa.......etc they all women so......please do what you wand to do ........☺️☺️😉

    • @anjuanju-jl7fm
      @anjuanju-jl7fm 7 лет назад +2

      Super...

    • @neethujohnson3628
      @neethujohnson3628 7 лет назад

      superb work

    • @jayakumarijacob9934
      @jayakumarijacob9934 6 лет назад +25

      It not always right to blame men alone women are also equally responsible for the delayed women empowerment there are a lot of women who still believe that they are just maids and force their daughter to be this ' ideal wife '... Men and women are equally responsible for the plight of women and it's depicted well in this short film

  • @roshantom7145
    @roshantom7145 9 лет назад +674

    ചവറു കണക്കിന് Short films ഇറങ്ങുന്നതിൽ വെറും 22 mnt കൊണ്ട് ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾ തുറന്നു കാണിച്ച "Open Your Mind" വേറിട്ട്‌ നില്ക്കുന്നു. അഭിനന്ദനങ്ങൾ ....

  • @sureshlukose8062
    @sureshlukose8062 4 года назад +432

    Anyone watching in 2020??during lockdown days

  • @athiradinesh1918
    @athiradinesh1918 4 года назад +43

    Comparing the freedom of girl with balloon is a grt idea👍i byheart the words of bhavana 😌for saying whenever a boy coming a proposel like this😛

  • @shruthikonda3834
    @shruthikonda3834 3 года назад +385

    Don't teach your son that girls are meant to be protected, Teach them to create a world where girls don't have to be afraid of anyone

    • @sivakrishnans7992
      @sivakrishnans7992 3 года назад +4

      True👏

    • @anciagabe7804
      @anciagabe7804 3 года назад +2

      Well said!

    • @MrJanrag
      @MrJanrag 3 года назад +1

      Well said

    • @sheragroove
      @sheragroove 2 года назад +1

      Girls are meant to be protected, at all cost...Which will in turn give them the security and freedom to walk unafraid.

    • @aryas236
      @aryas236 2 года назад +1

      @@sheragroove 🙆‍♀️

  • @gamutstudios
    @gamutstudios 9 лет назад +73

    WORLD'S FIRST MALAYALAM SHORT FILM WHICH HAS NOT MARKETED "SEX".. ഇൿിളിെപ്പടുത്തുന്ന വാക്കുകളില്ല രംഗങ്ങളില്ല. അഭിനന്ദനങ്ങൾ.

  • @SreejithJayakumarOnline
    @SreejithJayakumarOnline 9 лет назад +13

    ദിനംപ്രതി ഇറങ്ങുന്ന നിലവാരം കുറഞ്ഞ ഷോര്‍ട്ട് ഫിലിമുകളിലും സിനിമകിലും നിന്ന് വ്യതസ്തമായി 'നമുക്കെന്ത് ചെയ്യാന്‍ കഴിയും' എന്ന് വ്യക്തമാക്കുന്ന ഒരു നല്ല ഹ്രസ്വചിത്രം.

  • @IshaniMehta
    @IshaniMehta 8 лет назад +174

    Love the balloons symbolism..
    And the moment when she hands over her MBBS expenses to prospective mom-in-law!!

    • @poojaraj9301
      @poojaraj9301 6 лет назад +4

      I watch this vedio and share to my WhatsApp frndz and thought what should I do for my society I appreciate the director who have a excellent idea

    • @lovefavor9468
      @lovefavor9468 3 года назад +1

      Yentha...omanakkutty..
      Naa unkitta onnu sollanum¿Sollalaama?

  • @sujathak7043
    @sujathak7043 5 лет назад +68

    The way they have used the balloon as a main prop of the story I feel its more than creativity. Bring out biggest meanings from the simplest things

  • @rubysafeena8725
    @rubysafeena8725 3 года назад +9

    സമൂഹത്തിലെ എല്ലാ മേഖലയിലും തൊട്ട് കൊണ്ടുള്ള നല്ലൊരുമെസ്സേജ് തന്ന ചെറു കഥ 👌👏👏

  • @Kikification
    @Kikification 5 лет назад +541

    Everything is perfect and I agree 100% ..But Only one thing that I would have loved, if changed in this shortfilm..In the kids' part, It wasnt the boys who had to be protectors for the girl..The girl should have been portrayed as a Superwoman herself inorder to protect herself..I don't think its boys' job to protect a woman..Thats an old concept..Like what we call "aanatham"..That concept must be called off..And its time that we think that every woman must be considered a humanbeing and not just a "woman"..😊 But otherwise, amazing work! 🔥❤

    • @manojpall7137
      @manojpall7137 5 лет назад +1

      Kiki

    • @nishagurung1108
      @nishagurung1108 4 года назад +21

      Exactly what I thought :)

    • @ushamohan4030
      @ushamohan4030 4 года назад +2

      👍

    • @pep1993i
      @pep1993i 4 года назад +49

      @@ushamohan4030 So true, that is benevolent Sexism. Men shouldn't be made to believe that it is their duty to protect women. That will subsequently also make them think that they are above women always. As men, I believe our duty is to support women and help them come up in the society to a level of equality and then grow together in the community.

    • @suhailaraheessusu7634
      @suhailaraheessusu7634 4 года назад

      Qqqqq

  • @zuhasoven7269
    @zuhasoven7269 4 года назад +400

    ഇതിൽ കാണിച്ചിട്ടുള്ളത് വളരെ ശെരിയാണ് ...
    ഇപ്പോൾ പെൺകുട്ടികളുടെ അവസ്ഥയാണിത്
    കഷ്ടപ്പെട്ട് കാശും കളഞ്ഞ് ഉറക്കമൊഴിച്ചിരുന്നു പഠിച്ചിട്ടും പെണ്ണുകാണാൻ വരുന്ന തെണ്ടികൾ പറയും ജോലിക്ക് പോകണ്ടാ എന്ന്...
    പിന്നെ അതുമാത്രം അല്ല, അവിടുത്തെ ശമ്പളമില്ലാതെ വേലക്കാരി ആവണം എന്ന്...
    അതും അങ്ങോട്ട്‌ കാശ് കൊടുക്കണം (dowry)
    ഇത് ഇവിടുത്തെ ന്യായമാ????
    Scoundrels...

    • @jareesh7943
      @jareesh7943 4 года назад

      Hg🤑👹

    • @devarajnedungattupraveenar6820
      @devarajnedungattupraveenar6820 4 года назад +1

      Right👍

    • @royalmen666
      @royalmen666 4 года назад +16

      വിപ്ലവം ചിലപ്പോ വീട്ടിൽ ആണ് , നില നില്പിനാണ്. അവനവന്റെ കാലിൽ ഉറച്ചു നിൽക്കുക. മാറ്റം വെറുതെ ഒരു പ്രഭാതത്തിൽ പൊട്ടിവിടരുന്നതല്ല. ആശംസകൾ .

    • @sherlyzavior3141
      @sherlyzavior3141 10 месяцев назад +1

      ചിന്തിക്കേണ്ട കാര്യം👍

    • @Neetha-22
      @Neetha-22 10 месяцев назад +1

      Athokke kondaanallo ippo pennu kittaathe koreyennam thooriii kuthii irikkunnathu😂😂😂

  • @Angel_9_8_7
    @Angel_9_8_7 5 лет назад +38

    The smile on Sai Kumar's face in the end says everything 😇

  • @joshnyraj1098
    @joshnyraj1098 4 года назад +25

    Bhavana is looking like an angel

  • @aiswarya8181
    @aiswarya8181 3 года назад +724

    സ്റ്റാറ്റസ് അല്ലെങ്കിൽ സ്റ്റോറി കണ്ടു വന്നവരുണ്ടോ...???2021 After vismaya case😪😢

  • @michealj22
    @michealj22 4 года назад +41

    Feeling happy seeing all the positive comments, I saw this when it was released 4 years ago and the comments at the time were mostly misogynistic. Good to know that our society is changing. ❤

  • @newphysicist
    @newphysicist 7 лет назад +506

    I am taking this chance to congratulate the director. He could successfully deliver what he wanna say to this society.. Thinking different doesn't mean I'm mad.. and it's clear from this film that we should have a purpose to live.. regards

    • @kumarimurali930
      @kumarimurali930 3 года назад +1

      Xhkl
      Fh

    • @shabulathi1760
      @shabulathi1760 3 года назад

      😀

    • @kuntalverma7143
      @kuntalverma7143 3 года назад +2

      I wish i could understand it....I know Hindi and English only....and they didn't give any english subtitles.....by the way it's a good initiative....we should say no to dowry.....and say yes to women equality, empowerment and individuality.

    • @shriramr3820
      @shriramr3820 3 года назад +1

      @@kuntalverma7143 For viewing English subtitles u need to switch on the subtitles option in the top right or in the settings, then u ll be able to see subtitles!
      Wish it was informative! :)

  • @A2ACREATIONS
    @A2ACREATIONS 3 года назад +5

    വർഷം മുമ്പ് ഇറങ്ങിയ short film കാണാൻ ഒരു വിസ്മയ വേണ്ടി വന്നു
    Open your Mind
    ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ

  • @AYITTAFashion
    @AYITTAFashion 5 лет назад +223

    ഭാവന ചേച്ചി ക്ളൈമാക്സ് ഡയലോഗ് പൊളിച്ചു 😅😀😂

  • @sarathchandranvijayansaral2740
    @sarathchandranvijayansaral2740 7 лет назад +8

    Nice! The best moment was Sai Kumar's smile in the scene where the boy's parents leave the place. What an actor!

  • @shibourne2000
    @shibourne2000 4 года назад +316

    Families during marriage: We want a free servant for life who will cook for our son, clean the house, raise his kids with the added bonus of not being able to work. If you disobey, be prepared to be subjected to taunts and harassment from us and possible your husband as well. The starting application fee is 75 lakhs only! :)

    • @shafnasm3934
      @shafnasm3934 3 года назад +1

      well said

    • @soniapriyadharsini
      @soniapriyadharsini 3 года назад +1

      Good point

    • @binitomk
      @binitomk 3 года назад

      👍

    • @angelpriya5284
      @angelpriya5284 3 года назад +4

      And if we still don't listen to our in laws and tell I want to study or go abroad for work I want to achieve my dreams they will say ur husband is your dream and he will say what is there for you outside when am there with you...

    • @bhavanabmbhanu8326
      @bhavanabmbhanu8326 3 года назад

      @@angelpriya5284 I just bursted into laughter
      ..😂😂😂😂😂😂😂
      It's sarcastic laughter dear...
      Really, these words are mere emotional trap and abuse ... which men and in-laws do

  • @sreelekshmyvishnuprasad5468
    @sreelekshmyvishnuprasad5468 2 года назад +6

    ലളിതം സുന്ദരം സിനിമയിലെ അനിയൻ സ്പോട്ടഡ് ...😍

  • @fathimamuhsinamusi810
    @fathimamuhsinamusi810 4 года назад +10

    As a girl my thinking is like this and the last words is very noteble.salute the producer.thank u for this.

  • @udayabasker9378
    @udayabasker9378 7 лет назад

    ఈ ప్రపంచం మారాలంటే ముందుగా ప్రతి ఒక్కరూ మారాలి!మంచి సందేశం ఇచ్చిన చిన్న చిత్రం! a small film with a great message!

  • @miss_nameless9165
    @miss_nameless9165 2 года назад +2

    ഇന്നത്തെ കാലത്ത് ഏറ്റവും പ്രസക്തിയേറുന്ന വിഷയങ്ങൾ...പ്രധാനമായും സ്ത്രീധനം-ടോക്സിസിറ്റി-വിവാഹത്തിന് മുൻപ് പെൺകുട്ടികൾ ജോലി നേടേണ്ട ആവശ്യകത....ഇതെല്ലാം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.ശരിക്കും ഇത്തരക്കാർക്കിട്ട് നല്ലൊരു കൊട്ടുതന്നെ കൊടുത്തിട്ടുണ്ട്😅👌

  • @AkshayaNaik
    @AkshayaNaik 9 лет назад +35

    I am a non south indian girl. But i have loved this film. the sub titles made it really easy to understand. very well written. congratulations to the team :)

  • @jinnlover8375
    @jinnlover8375 3 года назад +5

    5 വർഷം മുമ്പ് ഇറങ്ങിയതാണ് എങ്കിലും ഇപ്പോൾ കാണുന്നവരാണ് പലരും.
    നാം മാറാൻ ഉണ്ട്.... മാറ്റാം നല്ലതാണ്.....

  • @archanaprabhavathi104
    @archanaprabhavathi104 7 лет назад +348

    പറയാനുള്ളത് എത്ര ഭംഗിയിൽ കൃത്യമായി അവതരിപ്പിച്ചു....

    • @lulukv5713
      @lulukv5713 5 лет назад +1

      Revathikkutty ❤️

    • @HarryPotter-yd2vk
      @HarryPotter-yd2vk 4 года назад

      sathyam... ithu pole ulla meaningful aaya films iranganam..
      allathe, hero vann villiane idich naadine rakshikkyunna cinema mathram poraa..

  • @balucm3147
    @balucm3147 3 года назад +195

    5വർഷം കഴിഞ്ഞിട്ടും മാറ്റമൊന്നും ഉണ്ടായിട്ടില്ല

  • @safiyamuhammad4395
    @safiyamuhammad4395 3 года назад +11

    മനു പറന്നത് സത്യമാണ് ഇവരുടെ ചിന്താഗതിയാണ് ആത്യം ശെരിയാക്കേണ്ടത

  • @bandhana5126
    @bandhana5126 6 лет назад +186

    All well for a short film. Lessons to be learned-
    1. Never marry a guy if he has no respect for your work.
    2. If you have the talent, feel free and pursue your dreams but remember that jobs (in spite of being mundane) are also important for livelihood.
    3. When small boys say that they will protect girls in this world, it's their innocence which speaks and as elders we should nurture their innocence and make it into strong determination as they grow up. World will then be a much better place to live in :)

    • @Swagatika90
      @Swagatika90 5 лет назад +5

      I agree n u give a good explanation sis😊👍

    • @vinuthapoojary910
      @vinuthapoojary910 5 лет назад +2

      👌👌

    • @najadpk8551
      @najadpk8551 4 года назад +1

      spider man

    • @heroofcomments8956
      @heroofcomments8956 4 года назад +4

      1. First of all, never expect respect from others, never expect anything. The whole world knows what females expect from their husbands, why dont females marry a beggar or poor fellow. If you hv expectations on a husband like, good job, good looking, educated etc etc, then he and his family will also hv such expectations like the girl also shld be rich, good looking, etc. A beggar and family will not hv expectation to marry a lady. Feminism doesn’t means freedom for entertainment, it is the freedom to live safely.😀😀

    • @bandhana5126
      @bandhana5126 4 года назад +4

      @@heroofcomments8956 Well everyone is entitled to have their own views. I respect yours without expectation.

  • @anjalinair1689
    @anjalinair1689 9 лет назад +42

    Applause to the whole idea of breaking the string and raising above the atrocious mind set of the society. From dowry to little boys worrying about how to protect their darling play friend, a nicely put together video. Kudos to one and all who are/were a part of this. 👏

    • @vipootan
      @vipootan Год назад

      First, remove the caste from your name n then preach 😊

  • @cantwaitlife
    @cantwaitlife 9 лет назад +18

    Wow.. u made me speechless.
    This is my 1st Malayalam movie which I watched in my entire life, even though I'm Indian.
    The 'team' beautiful took the Indian issues and nicely executed it.
    From now on I'm south Indian movies fan.

    • @SC-ng8uq
      @SC-ng8uq 6 лет назад

      You will have unlimited supply of them. Good luck.

  • @jankimistry7044
    @jankimistry7044 3 года назад +2

    Loved the concept reflecting freedom through baloon and all different stories.. Even wife's question to her husband for maid's short cloth and little child... Even when that girl handed over expense inccurred list to Rahul's mom nd asked to deduct that amount from what they are going to incur.. Even when she said she won't ask 40000 as only 25000 is enough to take care of her child that line was just awesome... Imagination, Story, roles, characters are too good..

  • @aryaarya867
    @aryaarya867 10 месяцев назад +11

    Any one watch this short filim in 2024

  • @saumyagarg496
    @saumyagarg496 8 лет назад +4

    One of the best short films i have seen.
    The innocence of children, the way to express the thought to bring the change, just touched the heart.

  • @johnconnor7945
    @johnconnor7945 3 года назад +10

    Wasn't expecting to get goosebumps. A beautiful piece of art with exceptional direction and amazing acting. Every minute was worth watching as it portrayed what the actual reality is in today's society. AMAZING SHORT FILM

  • @greeshma9621
    @greeshma9621 3 года назад +87

    2021 കാണുന്നവർ ഉണ്ടോ 😌❤️.....
    5 years aayo njn ippazha arinje

  • @user-yz6ig1gg7c
    @user-yz6ig1gg7c Год назад +24

    റീൽസ് കണ്ട് വന്നവരുണ്ടോ 🥰❤️

  • @SaransEnglish
    @SaransEnglish 7 лет назад +7

    Amazing short film! Especially I liked the sentence " Boys are smart, we will protect you " eventhough I am a woman. Because God made man strong only to protect the weaker sex. Crimes are increasing only because the men don't try to understand this simple fact. This film emphasized that point. I have saved this film. I am going to play it for my students. My hearty congratulations!

  • @syamjith101
    @syamjith101 9 лет назад +116

    മനസിനെ അസ്വസ്ഥത ഉണ്ടാക്കിയ ചിത്രീകരണം. ഞാനും ചിന്തിയ്ക്കുന്നു മണ്ണിനു ഭാരമായ് ജീവിയ്ക്കണോ അതോ എനിക്കും എന്തെങ്കിലും നല്ലത് ഈ സമൂഹത്തിനു വേണ്ടി ചെയ്യാൻ കഴിയുമോ

  • @monicaruthmero2743
    @monicaruthmero2743 8 лет назад +42

    Though I am not from india (i'm filipino btw) , i really like this short film. I like how it presents the social issues that prevents progress from happening. It's really empowering to watch this!

    • @akshayarajeev1835
      @akshayarajeev1835 5 лет назад +1

      u can understand the language( malayalam)?

    • @smithaa1078
      @smithaa1078 4 года назад +2

      @@akshayarajeev1835 she read subtitles

  • @jordanapaffumi602
    @jordanapaffumi602 8 лет назад +48

    I really appreciated (Malayalam is a beautiful language) good message and good realization !

  • @bhavyapremachandran1726
    @bhavyapremachandran1726 7 лет назад +114

    Good theme.....nice short film👍👍👍👍👍
    ചരടുകൾ കൊണ്ട് കെട്ടിയിടാനുള്ളതല്ല സ്വപ്നം, സ്വാതന്ത്ര്യം, ജീവിതം....
    B yourself and broke all those chains njoy lifeeeee😊

  • @shahanakazim3282
    @shahanakazim3282 4 года назад +4

    കണ്ടതിൽ വെച്ച് ഏറ്റവും മികച്ച short film

  • @udithmohan173
    @udithmohan173 8 лет назад +121

    this short film is the voice of lots of youths... I love it.... hats off to you all guys

  • @sudharam7808
    @sudharam7808 8 лет назад +6

    What a superb short movie! I don't know Malayalam but thanks to the subtitles appreciated it very much. Hats of to the story, screenplay and direction! A promise every adult should make to free the younger generation from these strings. Bravo!

  • @greeshmajohnson8798
    @greeshmajohnson8798 8 лет назад +16

    wonderfully potrayed! camera, edits, lighting, direction - all deserve a congrats :)

  • @rasanjaligunaratne5300
    @rasanjaligunaratne5300 3 года назад +1

    The father of that doctor is exact my father and my paternal grand father!!! Men like that are the most needed to this world!! Especially to Asian countries!!

  • @ansarneptune2496
    @ansarneptune2496 4 года назад +3

    No words to express my heart feelings about this film.. hats off to the script writer to portray major problems in the society which exists even now in a lucid manner.. definitely this video will be an arrow to this society....bhavana did great one . nice performance....

  • @MrVinodtv
    @MrVinodtv 9 лет назад +5

    Supurb movie... Abhinethakkalude mikavinal prouda gambheeram...orupaad nalukalkku shesham bhavana chechiye vàlare cute aayum bhangi aayum kanan kazhinju... Samakaaleena sambhavangaliloode oru kochu yathra...simply awesome...grt work...all the very best team...

  • @VCutz
    @VCutz 9 лет назад +60

    വളരെ സിമ്പിൾ ആയി...ഒരു വലിയ മെസ്സേജ് നല്ഗിയ ഷോര്ട്ട് ഫിലിം...!
    #Kudos #Awesome

  • @areejrahman3817
    @areejrahman3817 9 лет назад +4

    Excellent work. It just touched my heart. Especially the last message "If the world is to reform, Each one of us should reform". Awesome cinematography. I think every youngster must watch it and start to be a part of the REFORM.

  • @be_capriciousphotography5053
    @be_capriciousphotography5053 4 года назад +542

    any one watch this short film in 2020😇

  • @BMSDURGADEVIC
    @BMSDURGADEVIC 5 лет назад +12

    No one has the right to stop anyone's dream nice story hats off director sir. Congrats to the entire crew 👏👏👏

  • @soorajchavan2838
    @soorajchavan2838 9 лет назад +15

    amazing message depicted.. got goosebumps...
    yes, its true we have to reform ourselves to change the society...
    i wish all indians understand the drawbacks our society is possessing today and work for the empowerment of the right...
    we ought to 'Open Our Mind'...

  • @gailfattori6518
    @gailfattori6518 8 лет назад +8

    That is true EVERYWHERE! Well done. Thank you for your message.

  • @rrrss4974
    @rrrss4974 3 года назад +1

    Happy to see that Sandhya is having an understanding nd supportive parents 🙂👍Best nd motivational examples....

  • @alltimefavouriteee
    @alltimefavouriteee Год назад +13

    A good message for the present indian society ❤👏👏

  • @Prashi6
    @Prashi6 9 лет назад +13

    Amazing short film!. A strong message conveyed in a simple yet brilliant fashion. A short film for the growing generation!.

  • @venkatesh6340
    @venkatesh6340 6 лет назад +527

    Bhavana looking beautiful

    • @RashidRashid-lw5bh
      @RashidRashid-lw5bh 5 лет назад +12

      Plastic surgery cheythal ninakum beautiful akam man.

    • @HarryPotter-yd2vk
      @HarryPotter-yd2vk 4 года назад +14

      @@RashidRashid-lw5bh nah bro.. no surgery is needed for being beautiful.. we are all born beautiful. it's the bad deeds of us, which makes us ugly.. your beauty lies deep inside your heart.

    • @faizafami6619
      @faizafami6619 4 года назад +1

      As always

  • @NishaRifu-jk4gc
    @NishaRifu-jk4gc 10 месяцев назад +6

    റീൽസ് കണ്ടു വന്നു മുഴുവൻ തപ്പിയവർ ഉണ്ടോ 🥰👍🏻👍🏻👍🏻

  • @arathyreji4657
    @arathyreji4657 3 года назад +2

    The worst thing is that even after 5 yrs of this short film, neither the situations mentioned here have changed nor the mindset of the society.

  • @rajashks
    @rajashks 5 лет назад +10

    This is the best short film I have watched till date... It's great that u have communicated such values so nicely... Keep it up.... Loved it 👍🏻👍🏻

  • @instructormalayalam
    @instructormalayalam 3 года назад +3

    അവസാനത്തെ ആ ചിരി കൈയിൽ നിന്ന് പാറിപ്പറക്കുന്ന hitrgn ബലൂൺ... ഹാ അന്തസ് 💥😘

    • @maneeshm8377
      @maneeshm8377 3 года назад

      Hydrogen അല്ല ഹീലിയം ആണ് നിറക്കേണ്ടത്, hydrogen തനിയെ കത്തുന്ന വാതകം ആണ് ചെറിയ സ്പർക്ക് മതി, കത്തുന്ന വാതകം ഒന്നും നിറക്കാൻ പാടില്ല

    • @instructormalayalam
      @instructormalayalam 3 года назад +1

      @@maneeshm8377 oohoo🤭... ഹീലിയം ബലൂൺ എന്ന് കേട്ടിട്ടില്യ 😁....... പൊതുവെ ഇതിനെ ഹൈഡ്രജൻ ബലൂൺ എന്നാണ് പറയുന്നത് 👍😇

  • @muhsinavp665
    @muhsinavp665 7 лет назад +19

    Good job
    Baloon pole parakanum, prethikarikanum ,penkuttikale samrakshikanum oru nalla thalamuraye namukk varthedukkan kazhilatte.wish u all the best

  • @dheepang224
    @dheepang224 3 года назад +4

    Best short film 🎥
    Actors have acted naturally and it gives pulse to the story that women are not weaker and men should provide freedom, respect and protect them 💪🏼💪🏼
    Congratulations to the team 👏🏼👏🏼👌🏼👌🏼

  • @kshetrachallapalli8476
    @kshetrachallapalli8476 8 лет назад +30

    awesome !! this is the current situation in every state ! not only in kerala

  • @maneeshm8377
    @maneeshm8377 3 года назад +32

    2021 ഇൽ വീണ്ടും കാണുന്നവർ ഉണ്ടോ

  • @athiraauditorium7353
    @athiraauditorium7353 8 лет назад +8

    One of the best short film I ever seen in my life ..... Keep making Short film Vishnu 😊

  • @nikijiji1995
    @nikijiji1995 9 лет назад +4

    One of the best short films I have ever seen... with a very important social message! Hope you will continue to educate the people in our society with amazing short films like this...

  • @Swagatika90
    @Swagatika90 5 лет назад +7

    It's really a great story.....all three stories have deep meanings specially the story with those kids.👏👏👏👏

  • @smk951
    @smk951 6 лет назад

    orupad vaigiyanu kandathengilummmmm.... film powlichu.....kuttigalude scene kalakki... athupole ororutharum avarude makkale athupole chindhikkan padipichal nammude ee samoihathil penkuttikalum sthrikalum surakshitharagum.....i wish...change the society and people....thank u

  • @geethuds4995
    @geethuds4995 8 лет назад +30

    This is truly an inspirational one.........A perfect finishing

  • @blackrose9785
    @blackrose9785 5 лет назад +8

    I'm from sri lanka. Wonderful concept. The mirror in the end of the story asking me a question, 👏👏👏 superb

  • @sanp4294
    @sanp4294 8 лет назад +7

    Brilliant ... One of the best short films I've ever seen .. Kudos

  • @anushasasidharan1435
    @anushasasidharan1435 7 лет назад

    Vishnu chetta.....open your mind kidu.....naleykku vendi ennu karuthavunna aattavum nalla gift.....congratulations

  • @sreevision8807
    @sreevision8807 5 лет назад +41

    Yes പറയേണ്ടത് കൊടുക്കേണ്ടത്.... ഇങ്ങനെ ഉള്ളവർക്ക് അപ്പോൾ അപ്പോൾ കൊടുക്കണം...

  • @amaleshkelat1581
    @amaleshkelat1581 8 лет назад +4

    Hands off to Vishnu sir and his awesome cast. Well u surely opened our eyes to all the wrong doings in our society which we always pardon as we consider what others might think ,but these things should never be pardoned. Happy to see there are people like you amidst people with closed mind. Good luck for ur future endeavors.

  • @jeabelladadslitlgirl281
    @jeabelladadslitlgirl281 5 лет назад +12

    One of the best thought provoking short film of gud quality I have ever seen..👌👍

  • @divyanair8406
    @divyanair8406 5 лет назад +1

    Njngal penkuttykal parayan agrahikunath elam thane ee short film l kandu..... Great Job.

  • @lakshmips3342
    @lakshmips3342 Год назад +2

    Polichu makkale...ellam life phasum kanich thanna film...equality ❤

  • @sijusebenezer4260
    @sijusebenezer4260 4 года назад +4

    its really an extra ordinary presentation of the concept..Congrats to the team of 'Open Your Mind'.

  • @jojoevarkey5293
    @jojoevarkey5293 9 лет назад +4

    Brilliant Short Film! This should have been added in the '5 sundarikal' movie.
    Great making standards,Superb Cast,Cinematography and excellent way of narrating the message..
    Congrats whole team and especially the director Vishnu Raghav. Keep up the good work. The society should react,respond and should be responsible for each others good well. Cheers!

  • @thomaspj01
    @thomaspj01 9 лет назад +40

    വളരെ നന്നായിരിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു. വളരെ നല്ല മെസ്സേജ്. ഒരു പക്ഷേ എന്തെങ്കിലും കുറവുകള്‍ കണ്ടു പിടിക്കാന്‍ പറ്റും. എന്നാല്‍ ഇല്ലയിമ്മയില്‍ നിന്നും സൃഷ്ടിച്ച ഈ കഴിവിനെ അംഗീകരിക്കുന്നു.

  • @lekshmidileep3040
    @lekshmidileep3040 5 лет назад

    Nalla oru message vrithiyayi avatharippichu... palappozhum parayan aagrahicha palathum include cheyth oru 22 minute... simply beautiful... glad to watch

  • @vinanair5916
    @vinanair5916 5 лет назад

    Thank God, Sandhya imbued her father's mindset & not her mother's.Well in showcasing an established cine star with equal reel space (in a short film) like that of lesser known faces, the director surely broke free from an old mindset.Nicely delivered.Thank you for the social message.

  • @NadanParishkari
    @NadanParishkari 9 лет назад +4

    Its a good attempt. Our society needs more powerful education and awareness program like this. And it should start right from families. Well done.

  • @elizabethkunjumol2090
    @elizabethkunjumol2090 5 лет назад +32

    Bavana looking gorgeous.. 😍

  • @arifnisad8188
    @arifnisad8188 9 лет назад +7

    Well done to the whole team..relating perfectly between the innocence of childhood and the problems of today's youth was really superb... And it could connect to people in all the strata's of the society....technically as well as spiritually inspirational..and the idea of the hydrogen balloon was really creative.. hope for films of this class soon...