Это видео недоступно.
Сожалеем об этом.

Dear June | Malayalam Short Film with English Subtitles | Ahammed Khabeer

Поделиться
HTML-код
  • Опубликовано: 22 июн 2017
  • Use your HEADPHONES for better listening experience.
    'Dear June' is a simple short film which flows like a peaceful, lazy stream without any twists or turns. Its about two long time lovers, their fights, silly nothings, cheesiness and love.
    Script & Direction - Ahammed Khabeer
    Production- Reasons to Live
    DOP - Jithin Stanislaus
    Editor - Mahesh Bhuvanend
    Music - Ifthi
    Sound Design - Dhanush Nayanar (DNSoundFX, Chennai)
    Art Direction - Merin Tresa Willy, Dileepan G Krishna
    Sound Mix - Anand Ramachandran (Four Frames, Chennai)
    DI - Sajith M Saraswathy
    Whistles (Sound Track) - Swetha Suresh
    Assistant Directors - Jeevan Baby Mathew, Dileepan G Krishna
    Stills - Arjun Thomas (Tuesday Lights)
    Download 'Dear June' title music at / dear-june

Комментарии • 1,5 тыс.

  • @nikhi415
    @nikhi415 3 года назад +798

    2021 ൽ വീണ്ടും കാണാൻ വന്നവരുണ്ടോ എന്ന കമന്റ് ഇതുവരെ വന്നില്ലേ.🧐

  • @sajithnarayan4629
    @sajithnarayan4629 6 лет назад +411

    വീണ്ടും കാണാന്‍ ഇടയായി... ഇതിലെ ഏറ്റവും ഇഷ്ടപെട്ടത് പാക്കിംഗ് ടൈമില്‍ ഇതെങ്കിലും കണ്ടിട്ട് അവള്‍ക്കെന്നെ ഓര്മ വരട്ടെ എന്ന് പറയുമ്പോ നായിക അവന്‍ അറിയാതെ അവനെ ശ്രദ്ധിക്കുന്നത്... 10 months കഴിഞ്ഞു ഇത് വരെയും ഇത് പോലെ ഫീല്‍ ഗുഡ് തന്ന ഒരു ഷോര്‍ട്ട് ഫിലിം പിന്നെ കണ്ടിട്ടില... Love June...

  • @faseelashafeeq8615
    @faseelashafeeq8615 3 года назад +439

    2021, ൽ കാണുന്നവർ ഉണ്ടോ 🤭🤭🤭😉എന്നെ പോലെ 🤣🤣

  • @imanand_17
    @imanand_17 5 лет назад +475

    മികച്ച ഷോർട്ട് ഫിലിം ... ഒവർ ആക്ടിംഗ് ഇല്ല... മുറിയിൽ ഉള്ള ആർടും മറ്റും ഇഷ്ടായി .... ജൂൺ....😘

  • @sassyclassy7736
    @sassyclassy7736 2 года назад +58

    3 Varsham munb anu njn ee shortfilm adhyamayi kannunath.. Varshmngalk shesam veedum ith thnne kannunu.. Ths is one of the most beautiful short film of all time🌈

    • @athuz8924
      @athuz8924 Год назад

      Njnum. Ipm njn married aan and it gives a different feeling now❤️

  • @peacelove9318
    @peacelove9318 4 года назад +60

    ആദ്യം കാണിച്ച സീനുകൾ എല്ലാ പെൺകുട്ടികളും ഇഷ്ട്ടപെടുന്ന പ്രവർത്തികൾ മാത്രം 😍👍
    ഇത് അത് തെന്നയാ june... പേരും സെയിം തന്നെ 😅

  • @gayathrirs177
    @gayathrirs177 3 года назад +134

    Roomലുള്ള ആർട്ട് എല്ലാം ഇഷ്ട്ടയി.എനിക്ക് ഇങ്ങനെയുള്ള റൂമാ ഇഷ്ട്ടം😍😍😍

    • @noushiyanoushi287
      @noushiyanoushi287 2 года назад +2

      Ikum😍

    • @shacreation6030
      @shacreation6030 2 года назад +1

      If you want it, then do it😊💖

    • @renish-mhd-ali1095
      @renish-mhd-ali1095 2 года назад

      @@noushiyanoushi287 അതിന് ക്യാഷ് അങ്ങട്ട് മുടക്കണം

  • @peacelove9318
    @peacelove9318 4 года назад +150

    June ന്റെ വീട് അടിപൊളിയാട്ടോ 👍

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 лет назад +158

    Me nd my wife.. കല്യാണം കഴിഞാലും ഈ കെമിസ്ട്രി തന്നെ 😍❤👍

  • @varshashibu7736
    @varshashibu7736 4 года назад +648

    ആരേലും 2020 വീണ്ടും കാണാൻ വന്നിട്ടുണ്ടോ 😁😘

  • @sarafmundakkal2057
    @sarafmundakkal2057 6 лет назад +56

    ഒരുപാട് commends vayichu ഒരു മോശം commnd പോലും vannitillya superb,,,,,, എല്ലാംകൊണ്ടും buitiful aaya shot movie ഇതുപോലെ prenayikkaana എല്ലാവരും കൊതിക്കുന്നത്,, ജൂൺ ആൻഡ്‌ നോയൽ നെയിം polum വ്യത്യസ്തം really speechless ,,, ലവ് that home ആൻഡ്‌ music, camera വർക്ക്‌, all, ar വെരി വെൽ shot

  • @reshmar1162
    @reshmar1162 6 лет назад +586

    ഈ video കണ്ടപ്പോൾ ഇതുപോലൊരു relationship💕💕💕 ഉണ്ടായിരുന്നെങ്കിൽ എന്നു ശരിക്കും ആഗ്രഹിച്ചു പോവുന്നു.😍😍😍😍😍

  • @jml_777
    @jml_777 5 лет назад +43

    ഇതിപ്പൊ എത്രാമത്തെ പ്രാവശ്യമാ കാണുന്നതെന്ന് എനിക്കെന്നെ അറിയില്ല... Poli... Addicted... 😍😍😍

  • @rajeshchacko2719
    @rajeshchacko2719 4 года назад +35

    ഈ ലോക്ഡൗൺ സമയത്ത് എത്ര കണ്ടാലും കൊതിവരാത്ത Short Film

  • @anandhunairvvip4647
    @anandhunairvvip4647 5 лет назад +51

    ഇത് ഞാൻ എത്ര വട്ടം കണ്ടെന്നു ഒരു പിടുത്തവും ഇല്ലാ....addit ആയീ പോയീ 💓💓

  • @sarahmathew4948
    @sarahmathew4948 3 года назад +9

    എത്ര കണ്ടാലും മടുക്കാത്ത ഒരേഒരു ഷോർട് ഫിലിം ആണ് ഇത്. എന്തോ ഒരു പ്രതേക ഇഷ്ട്ടം ഇതിനോടുണ്ട് ❤️

  • @66.reshmavijay8
    @66.reshmavijay8 7 лет назад +282

    eeee theppp kadhaghal oke kand boradichu.. ee thepp de oke idayil nalla love stories undenn kanichath nice ayitt und...

  • @sagaav6664
    @sagaav6664 6 лет назад +455

    Cute love story. ഇങ്ങിനെ അങ്ങ് പോയാമതി ആയിരുന്നു നമ്മുടെ ഒക്കെ പ്രേമവും...

    • @minisajeev1519
      @minisajeev1519 5 лет назад +3

      Seriya sakhave..

    • @unnimayamadhu1188
      @unnimayamadhu1188 5 лет назад +4

      Sheriya sakhave....

    • @seenathpk9355
      @seenathpk9355 5 лет назад +1

      😄

    • @clein_za4991
      @clein_za4991 5 лет назад

      Crrct

    • @travelwithethnictaste
      @travelwithethnictaste 5 лет назад +2

      യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...

  • @Angel-ve7ne
    @Angel-ve7ne 4 месяца назад +2

    6 yrs munnee njn ith kandathaan veendum inn mansssil orth kanan vannu i really like this short film and this is one of my favourite short films ever
    No over acting no over scenes ❤️❤️❤️❤️

  • @kiranramakrishnan1316
    @kiranramakrishnan1316 6 лет назад +51

    Sunday ആണ് ഈ short film ഞാൻ ആദ്യമായി കാണുന്നത്...അതിനു Flowers Channel ഒരുപാട് നന്ദി. തേപ്പ് കഥ കണ്ട് മടുത്ത ഈ കാലത്തു ഇതുപോലൊരു Feel Good Short Film തന്ന ഇതിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും ഒരുപാട് നന്ദി...ഛായാഗ്രഹണം Awesome. Waiting For Next One..

  • @meghamathewz1150
    @meghamathewz1150 5 месяцев назад +6

    Anybody watching in 2024

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 6 лет назад +422

    ഇതിപ്പോ മൂന്നു തവണ കണ്ടു കിടു ഫീൽ 😍😍😍

    • @travelwithethnictaste
      @travelwithethnictaste 5 лет назад

      യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад

      🤭🤭🤭🤭

  • @hashicyvon1028
    @hashicyvon1028 5 лет назад +314

    Rajisha vijaynte june kand vannavark like chyanulla comment 🥰✌🏻

  • @nidhikurisinkalshajimon5112
    @nidhikurisinkalshajimon5112 10 месяцев назад +3

    Njan e movie kandittu 6 years Kazhinju enittum enikum epolum dialogue vare ormayund.... in love with this movie 💞

  • @thuvalukkal
    @thuvalukkal 7 лет назад +138

    3 times kandu set😍😍😍😍😍😍.... adipwoliii...

  • @dia_blo4216
    @dia_blo4216 5 лет назад +998

    ആരേലും 2019ഇൽ വീണ്ടും കാണാൻ വന്നവരുണ്ടോ ആവോ 🙄🙄

    • @jaseemkalliasseri9358
      @jaseemkalliasseri9358 5 лет назад +3

      njn

    • @sandrajose803
      @sandrajose803 5 лет назад +5

      Veendum veendum veendum🤩🤩🤩😘😘😘

    • @jefinjoy5626
      @jefinjoy5626 5 лет назад +2

      Njan

    • @jananijayaprakash6340
      @jananijayaprakash6340 5 лет назад +1

      എന്റെ പഴയ കമന്റ് 😹

    • @travelwithethnictaste
      @travelwithethnictaste 5 лет назад +2

      യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...

  • @lovemecom3832
    @lovemecom3832 5 лет назад +43

    Such a beautiful love story. "Give the ones you love wings to fly, roots to come back and reasons to stay." This message is about learning for each couple.

  • @sarathsasi9139
    @sarathsasi9139 5 лет назад +70

    ഇ ട്രംപ് ന് വല്ല കാനഡ പ്രസിഡന്റ്‌ ആയി കൂടെ 😂😂😂😍

  • @AncyKachappally
    @AncyKachappally 7 лет назад +63

    Such a cute one!!! Aww!!!

    • @appuradhakrishnan7552
      @appuradhakrishnan7552 6 лет назад

      ruclips.net/video/erpTh9uC7JU/видео.html
      Here is the link of the Malayalam short film. Please do watch it. If you think its worth watching, share it to friends and family. If there are flaws, please do leave a comment so I can make better films in future!

  • @sulujaffer6013
    @sulujaffer6013 5 лет назад +62

    June film ormavannavar ethra perundd.....🤭❤️

  • @abhiramiradhakrishnan4281
    @abhiramiradhakrishnan4281 6 лет назад +105

    കിടു feeel... എത്രയോ തവണ റിപീറ്റ് അടിച്ചു kandu..

  • @akshayjoseph4868
    @akshayjoseph4868 5 лет назад +41

    കുറച്ചു നേരം കുടി movei odayirungil എന്ന് ഓർത്തു poyi, nice....shortfilm.. Editing.. Camera... Direction..
    .Acting. ❤👌

  • @adarshvsaseendran2732
    @adarshvsaseendran2732 6 лет назад +87

    When my ammukutty told me to watch this video,i never tought it was similar to our life. 😘😘😍

  • @parviiiiii
    @parviiiiii 4 года назад +9

    വീണ്ടു വീണ്ടും recommendation വന്നിട്ടും കാണാൻ വിട്ടു കളഞ്ഞതിൽ സങ്കടം തോന്നുന്നു. Anyway good job guyz✌️

  • @ShabaShameer
    @ShabaShameer 4 года назад +5

    *ഇത്രയും നല്ല short film കാണാൻ വൈകിപോയല്ലോ ന്നു ഓർത്തു എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുവാ 😑😑ക്യൂട്ട് love story 🤗🤗i really enjoyed😍റിയലിസ്റ്റിക്❤️ രണ്ടാളും നല്ലോണം അഭിനയിച്ചു തകർത്തു* 😘😘😍😍🤗🤗

  • @sandyjerin9998
    @sandyjerin9998 4 года назад +4

    2019- il irangiya JUNE enna cinemayude same caste names,same music director and the same FILM director.....JUNE enna cinemayude starting point enthann ennu ipo manasilayi...AWESOME

  • @ajinraj2212
    @ajinraj2212 7 лет назад +86

    Awesome work guys 👌👌👍👍ഈ വർഷം കണ്ടതിൽ വെച്ച് നല്ലൊരു കുഞ്ഞ് ചിത്രം added to my like videos 😘😘 nice bgm😍😍
    ഇനിയും ഇത് പോലെ നല്ല ചിത്രങ്ങൾ എടുക്കുക

    • @travelwithethnictaste
      @travelwithethnictaste 5 лет назад

      യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...

  • @johnjoseph7012
    @johnjoseph7012 4 года назад +19

    ശരിയാ, എന്ത് കണ്ടിട്ടാണോ കാനഡയിലോട്ട് പോകുന്നത്😂😂😂. എന്ന് ഇവിടെ വന്ന് , ഒന്നു കൂടെ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന മലയാളി😢😢

  • @Little_Grey_Cells
    @Little_Grey_Cells 5 лет назад +1

    ഇത് പണ്ട് കണ്ടിട്ടുണ്ട്. ..പേര് ഓർമ്മ ഇല്ലാത്തത് കൊണ്ട് ആണ് വീണ്ടും കണ്ടത്. .എന്തൊരു നല്ല സിനിമയാണ്. .അവരുടെ സ്നേഹത്തിന്റെ രീതി സൂപ്പർ. .പിന്നെ
    നല്ല രസണ്ട് രണ്ടാളുടേയും അടി കാണാൻ. .

  • @abhiramis9966
    @abhiramis9966 6 лет назад +362

    I love her home

  • @RHYTHMONLIVE
    @RHYTHMONLIVE 7 лет назад +17

    Gorgeous short film..
    Script was clean. Ee oru cheriya plotinu valare matching aarunnu. No waste dialogs at all and the points were clear.
    Great visuals, BGM, art, color and performance.
    Film standard short film. Congratz whole team.

  • @twinklesaji5828
    @twinklesaji5828 7 лет назад +15

    I am in love with this short film.....long distance relationship are always sweet .....it can be understood by those people who have gone through such sweet moments. ....😍😢😆

  • @KSJOHN-rk5zv
    @KSJOHN-rk5zv 2 года назад +7

    After 5 years what happened to june and noel?

  • @jithharidas1004
    @jithharidas1004 Год назад +4

    Erangiyapo thott edak edak kanunna shortfilm 💕

  • @remyapdevasia3340
    @remyapdevasia3340 7 лет назад +22

    Good job libin..😊😊
    Awesome art and music😎

  • @pranavppraveen8971
    @pranavppraveen8971 5 лет назад +4

    Short Film Review
    Direction 5/5
    DOP 5/5
    Editing 5/5
    Acting 4/5
    Dialogue Delivery 4/5
    BGM 5/5
    Overall 4.75/5
    Verdict
    An excellent amazing FeelGood Shortfilm
    The Best Short I’ve Seen Ever
    Congratulations Ifthi And Ahamed Kabeer

  • @crazyvibe2099
    @crazyvibe2099 Год назад +6

    2022ൽ കാണുന്നവരുണ്ടോ🥹🥹🥹🥹😀😀😀😀😀

  • @aibinjosephsalas49
    @aibinjosephsalas49 6 лет назад +15

    Wonderful script ...💞
    Kore mikacha shots 😍

  • @vinswetha
    @vinswetha 7 лет назад +62

    that was so sweet.. awesome frames.. loved it..kudos Dop 😍 loved the story.. a feel good story..🙂

    • @lekshmisaji18
      @lekshmisaji18 6 лет назад

      Glam Tzu swetha chechiii... i love your makeup tutorials soooo much.... and orea is soooo cutee.... u r very beautiful... njan chechide instagram pics youtube videos ellam mudangathe kanumayirunnu nattil aayirunnappol @trivandrum... now am in russia mbbs 1st year student... innum chechida videos kanunnenu oru mudakkom varutheettilla... u r sooo cute..😘

  • @nibinjobi2979
    @nibinjobi2979 6 лет назад +13

    Best malayalam short film I've seen till now

  • @jaseelapp8526
    @jaseelapp8526 5 лет назад +148

    വല്ലവന്റെയും കൂടെ ഒളിച്ചോടാൻ വല്ല പ്ളാനുമുണ്ടോ?
    Plan ഒക്കെ ഉണ്ടായിരുന്നു പിന്നെ നിങ്ങളുണ്ടാക്കി വെച്ച സ്ത്രീധനം ഒക്കെ വെറുതെ കളയേണ്ടന്ന് വെച്ചു 😁😁😁😁

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад

      അതുകൊണ്ട് അല്ലെ പോണത് 😀😀😀

  • @silpasainath5989
    @silpasainath5989 5 лет назад +27

    " Trump noru kombu vachaalo?"...😂😂...super. .natural acting .. superb direction& an awesome feel good movie!😍

  • @entertainmenthub719
    @entertainmenthub719 3 года назад +4

    *പിന്നീട്‌ ഇറങ്ങിയ Malayalam Movie ജൂണിലും JUNE❤NOEL ആണല്ലോ* 😍😍😍😍❤❤❤❤

    • @vivekd5236
      @vivekd5236 3 года назад +3

      ഇതിലെ നായകൻ ആണ് ജൂൺ മൂവിയിലെ ഒരു സ്ക്രിപ്റ്റ് writer

  • @binodgool5723
    @binodgool5723 5 лет назад +307

    June movidea director thanne aanu ithinta director enn etraperk ariyam??

    • @jocker4244
      @jocker4244 5 лет назад +4

      Atheyo

    • @jibinimmanuval6336
      @jibinimmanuval6336 4 года назад +1

      Anik ariyilla

    • @nadiyanadhuzzz8477
      @nadiyanadhuzzz8477 4 года назад +1

      Aahno njn ippazha eee shrt film kaanunne 2019 illll nyzzz

    • @jj-ik7py
      @jj-ik7py 4 года назад +5

      Ee short filmile actor thanneyanu juninte writer ,libin

    • @abc...7241
      @abc...7241 4 года назад +7

      Same names,june and noel

  • @hiba1663
    @hiba1663 5 лет назад +7

    Kore kaalathin shesham nalla oru feel good short film kandu ..bayangara ishtapatu😍

  • @neetharichard1416
    @neetharichard1416 5 лет назад +4

    Long distance relationship sathyathil ingane thanna. Hats off, team!♥️

  • @sreehari3774
    @sreehari3774 7 лет назад +32

    realistic dialogues and cinematography👌👌

  • @kesiyapd9424
    @kesiyapd9424 3 года назад +5

    2021ൽ ആദ്യമായി കാണുന്നവർ ഒണ്ടോ 😂

  • @achuachu513
    @achuachu513 5 лет назад +141

    Eee shortfilmum "june" movieyum aayi any relation
    June-Noel
    Ahammed khabeer--script nd direction

  • @rayinri
    @rayinri 6 лет назад +174

    കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ.. "iphone12 ഇനിയും apple ചിന്തിച്ചിട്ടുണ്ടാവില്ല"
    അല്ലെയോടി ഉവ്വേ

  • @gowriajikumar3524
    @gowriajikumar3524 3 года назад +4

    2021july 4 nu kanunna njan🤣🤣🤣

  • @ammuz4637
    @ammuz4637 4 года назад +5

    Etra kandalum mativarath positive vibe nirangh oru film...such a cute love story❤️

  • @narendrakumandan
    @narendrakumandan 6 лет назад +44

    Cinematography is top notch. Conversation between the girl and the guy looked very natural. The length of the movie is perfect for this kind of story line. Good work. If possible, try filming outdoors for your next film, I am really curious to know how your cinematography will make nature look like.

  • @midhunmurali674
    @midhunmurali674 3 года назад +3

    2021ill kannunnavarundo guyzz🤭🤭

  • @johnbenjamin7836
    @johnbenjamin7836 7 лет назад +17

    Loved the film! well acted and felt natural. lovely music and wonderful cinematography!!! looking forward to more films from this team. wish you the very best!

  • @athulyaranjit221
    @athulyaranjit221 7 лет назад +7

    Omg this is so cute, honestly I loved the way it ended with the typewriter visual as well. 💞

  • @krishnadas6472
    @krishnadas6472 Год назад +5

    2022 le kanan vannavarundo....

  • @sanalraghunandhanan7137
    @sanalraghunandhanan7137 6 лет назад +5

    adipwoli 😍😍😍😍. entho njanumayi entho bendhamullapole thonni ee moviekku😍 great work

  • @manojvarghesemathew
    @manojvarghesemathew 7 лет назад +36

    Great visuals and background score.
    Kudos Ahammed, Ifthi, Jeevan and rest of the team. 🎉

  • @resmi4427
    @resmi4427 2 года назад +4

    2022ൽ കാണുന്നവർ ഉണ്ടോ? 🤔🧐

  • @anamikaov716
    @anamikaov716 3 года назад +3

    2021 first time kanunnavarundooo

  • @WERE.WHOLF2007
    @WERE.WHOLF2007 3 года назад +2

    June nte room Poli,angane divasangalkk shesham karayippikkaatha oru short film Kandu,super👍

  • @sandhyaks4227
    @sandhyaks4227 4 года назад +45

    Lockdown il kaanunnavar undengil adi like

  • @SavithaGNair
    @SavithaGNair 5 лет назад +453

    ഈ ഷോർട് ഫിലിം കാണുമ്പോ എന്നാ ഒരു പോസിറ്റീവ് ഫീലിങ്ങാ... ചുറ്റും ഉള്ള എല്ലാരും നല്ലവരാണെന്ന് തോന്നും... വേറെ ഒരുമാതിരി തേപ്പ് ഫിലിംസ് കണ്ടാൽ ഭയങ്കര negative aa.. എല്ലാരും ചതിയന്മാരും ചതിച്ചികളുമാണെന്ന് തോന്നും.... sho dark.... 😜

    • @shanthinikp2404
      @shanthinikp2404 5 лет назад +6

      സത്യം തേപ്പ് കാണുമ്പോ ഭയങ്കര നെഗറ്റീവ് ഫീലിംഗാ.

    • @nadiyanadhuzzz8477
      @nadiyanadhuzzz8477 4 года назад +2

      Athe atheeee

  • @ashnah6479
    @ashnah6479 3 года назад +2

    Njan ee short movie ith ipo kaanunne ethramathe tymannu polum orma illa that much addicted kunji thread aa bt long distance relationship ullorkk ith life aayi relate cheyan pattum.. Enna feelalle 😍 miss u babieechu

  • @ss-im4ts
    @ss-im4ts 6 лет назад +14

    Ente ponno....chechi and chettan adipoli....pwolichu.....
    😅😅😅

  • @devithakku
    @devithakku 7 лет назад +98

    Aa room ugran aakitundu..athanu main highlight...kudathe ottum verupikkals ilatha acting..overall..a cuteee short film :-D

  • @aarchaputhuramveedu5712
    @aarchaputhuramveedu5712 5 лет назад +9

    Amazing..👌👌👌.. We need only one reason to live and thats ..LOVE❤

  • @gouriammu6971
    @gouriammu6971 5 лет назад +16

    Hats off . I saw this shortfilm more than 15 times . Super from beginning to end . Superb couples . Don't have any words to say

  • @abhishekbharathan2785
    @abhishekbharathan2785 5 лет назад +2

    Ee oru shortfilm irangit 2 yrs ayi..njn ipolathre kanunadh ...ennalum peruth ishtayi....ah story.,avarude abhinayam ah camera ..roomile art music allaam super aayitund...peruth ishtayi❤️💕💕😘

  • @AkashPremaraj
    @AkashPremaraj 7 лет назад +8

    First of all, i would like to appreciate the art work and camera.It is very pleasing to the eyes!!Then acting of this couple is very natural.Anyway kudos to the whole team! Keep going!

  • @see2saw
    @see2saw 5 лет назад +22

    2019ilum ithu kanum...Happy New Year!!

    • @manuanjali4124
      @manuanjali4124 4 года назад +1

      2020 കാണാൻ വന്നല്ലോ..

  • @teza_johny
    @teza_johny 5 лет назад +4

    Simple and humble story... 😀 Enthoru positivity.. relationship aayal ingane venam... Inspirational ... Pinne actors polichu.. they nailed it .... Good job 👍😁👏👏

  • @karthisurya
    @karthisurya 3 года назад +4

    I'm tamil but film is extradionary...

  • @K.o.c.h.i.k.a.a.r.a.n
    @K.o.c.h.i.k.a.a.r.a.n 7 лет назад +10

    Nannaayittunnd..
    DNS, BGM & DOP bhaaviyunnd..

  • @thameshkumarp
    @thameshkumarp 7 лет назад +4

    Aadipoli padam...!!!bhayakara touching aayerunnu,long distance relationship il indavunnathu nalla sooopr aayi kannichittu ind..!!! Camera polichittu ind... Athepole thanne scene apt aaya music...!!! Nice work

  • @asif7538
    @asif7538 4 года назад +1

    Ee movie eduthirikunna reethi kandapole doubt thonni june direct chytha aalinte aayirikkum ennu nice feel good movie ee lockdownil kanda nalla oru film😍 annalum kurachu vaiki poi😁🖤

  • @ashwathinikhil1752
    @ashwathinikhil1752 3 года назад +2

    arekhilum first time kanunnavar unndo

  • @jeenamanu2753
    @jeenamanu2753 7 лет назад +199

    adipoli... Penn chathichu aan chathichu ann okke kaanikkunna local shortmovies okke kaalum enthkondum better... both acted well ..

    • @laijumbaby
      @laijumbaby 7 лет назад +1

      s

    • @appuradhakrishnan7552
      @appuradhakrishnan7552 6 лет назад

      ruclips.net/video/erpTh9uC7JU/видео.html
      Here is the link of the Malayalam short film. Please do watch it. If you think its worth watching, share it to friends and family. If there are flaws, please do leave a comment so I can make better films in future!

    • @BabettoThomas
      @BabettoThomas 5 лет назад

      True story AAA pulling SF aakiyirunnel athum vannene..😑

  • @haleema.s9860
    @haleema.s9860 3 года назад +4

    Frst time 2021 ൽ കാണുന്ന ലെ ഞാൻ....😂..

  • @anoojaja9383
    @anoojaja9383 4 года назад +3

    Sherikkum istaayi......ithupoloru relations aarayalum expect cheyyum.....beautifully acted...superb crewww...thanks😍..positive love story ❤

  • @mariyariya3279
    @mariyariya3279 6 лет назад +7

    Cool work. അടിപൊളി ആയിണ്ട്ട്ടാ! loved the concept and thats how you love! 👌👌👍👍👏👏

  • @sajithnarayan4629
    @sajithnarayan4629 7 лет назад +4

    good job!!!! DOP, Direction,Acting oke kidu.. pine ee filminta aaathmav BGM outstanding... Loved it...

  • @srinivasbomma6164
    @srinivasbomma6164 3 года назад +6

    Watching My First Malayalam Short Film Just Love it

  • @gailz__
    @gailz__ 2 года назад +4

    2022 anyone?

  • @ckanfaas
    @ckanfaas Год назад +3

    2023 l kaanan vennavarundoo

  • @anuk5456
    @anuk5456 6 лет назад +6

    Parayathirikkan vayya.. Nice work... Keep it up...

  • @winter__ice
    @winter__ice 7 лет назад +5

    firstly hats off u camera man..cinematography is too nice..and simple sweet love story...excellent work brooss..exept more..

  • @kesss8708
    @kesss8708 4 года назад +3

    Njn ee shorT film kanunne 2018 ane njn ippo eathra tyms kandittundenn ariyilla .June movie iraghiyappo bgm and name kett njn adhyam vannnokkiyath ivideya ithinte director ahne athile enn kandappo orupadu sandhosham thonni.vere aroith kand inspire ayu kadha eduthu enn samshayich poyi.anyway ithennum ente fvrte ayirikkum
    ..

  • @mintcelebrate
    @mintcelebrate 5 лет назад +12

    June ena name athile lle sng bgm keatapol oru connection thoni... Thettiyila... ifthi &director 👌👌👌👌👌