Devika +2 Biology | Malayalam Short Film | Akhil Anilkumar | Renjit Shekar | Sree Renjini

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 4,6 тыс.

  • @favouritestories
    @favouritestories  4 года назад +215

    കീടാണു Latest short film from favourite stories
    ruclips.net/video/eGRQXiuacGw/видео.html

  • @nidhinmohanan8766
    @nidhinmohanan8766 5 лет назад +6041

    പ്രേമത്തിന്റേം തേപ്പിന്റേം ഇടയിൽ നിന്ന്‌ short film ന് ഒരു മോചനം.... സന്തോഷമായി

  • @imnavindavis5660
    @imnavindavis5660 5 лет назад +2142

    കിളി പോയ ഭാര്യക് പിരി പോയ ഭർത്താവ് ....
    രണ്ടാളും കലക്കി especially actress . nice short film.

  • @amal2960
    @amal2960 5 лет назад +544

    ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഈ short film കാണാൻ പറ്റില്ല
    മൂക്കുത്തി ചേച്ചി pwoli❤❤❤

  • @ashikbava4920
    @ashikbava4920 4 года назад +1770

    Qurantain സമയത്തു കാണുന്നവർ ഉണ്ടൊ 😌
    എന്തായാലും സംഭവം കിടുക്കി

  • @nandurohit0076
    @nandurohit0076 5 лет назад +781

    ബയോളജി ആയതു നന്നായി.....വല്ല കെമിസ്ട്രിയോ മറ്റോ ആയിരുന്നേൽ അങ്ങേരെ ആസിഡ് ഒഴിച്ച് കൊന്നേനേ!!!!!!!😂😂😂എജ്ജാതി സൈക്കോ ഭാര്യയും ഭർത്താവും😇😇😇😇🤣🤣🤣

  • @zan9352
    @zan9352 5 лет назад +245

    നമ്മളൊക്കെ ആഗ്രഹിക്കുന്നത് ഇങ്ങനത്തെ ഷോർട് ഫിലിം ആണ്‌ മച്ചാൻന്മാരെ പൊളി കിടു അന്യായം...

  • @jaibinbaby8074
    @jaibinbaby8074 5 лет назад +409

    നല്ല രസം..... Nice work...... സാറിനും സന്തോഷം ,ദേവികക്കും സന്തോഷം...... കെട്ടിയ ചെക്കനും സന്തോഷം കണ്ട നമ്മക്കും സന്തോഷം

  • @Soofi_-ld7jv
    @Soofi_-ld7jv 3 года назад +159

    പ്രണയം....... വിരഹം .....കാമം........ രതി......എല്ലാ സാമ്പ്രദായിക shot Film industry യിൽ നിന്നുള്ള വലിയൊരു വിമോചനം.......I appreciate this work എന്ത് കൊണ്ടും മനോഹരം.....actress ഒരേ പോളി......

  • @syamjithsyam8314
    @syamjithsyam8314 5 лет назад +200

    നീ എറിഞ്ഞാലും ഞാന് എറിഞ്ഞാലും ഒന്നല്ലെ. നീയു ഞാനും ഒന്നല്ലെ 🥰😍😍😍😍😍😘

  • @maheshss9769
    @maheshss9769 5 лет назад +9499

    ഇങ്ങനെ ചെറിയ പിരി പോയ 2 പേര് ഭാര്യാ ഭർത്താക്കന്മാർ ആയാൽ വളരെ നന്നായിരിക്കും.. അല്ലെ...😂😂😂

  • @dibinbalussery7261
    @dibinbalussery7261 5 лет назад +628

    *കിളി പോയ ഭാര്യക്ക് പിരി ഇളകിയ ഭർത്താവ്* Nice Feel 😍😍😍

    • @JF59122
      @JF59122 2 года назад +1

      "Atleast ee chayel engilum ittu kodukkedi" 🤣🤣🤣🤣

  • @abinsta6851
    @abinsta6851 4 года назад +276

    ആകെ മൂന്നു കഥാപാത്രങ്ങൾ മാത്രം ഉള്ളൂ എങ്കിലും വളരെ interesting ആയിരുന്നു, എല്ലാരും നന്നായി ചെയ്തു

  • @sreekanthss1709
    @sreekanthss1709 5 лет назад +565

    ഇതിന്റെ സംവിധായകന് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ💍🏆

  • @anjuaadithya2938
    @anjuaadithya2938 5 лет назад +169

    ഭാവിയിൽ അറിയപ്പെടുന്ന ഒരു നടിയും അതോടൊപ്പം നമുക്ക് ഒരു ദേശീയ അവാർഡും പ്രതീക്ഷിക്കാം... അത്രയ്ക്ക് നല്ല അഭിനയമാണ്... തണ്ണീർമത്തൻ ദിനങ്ങളിലെ അഭിനയം ഗംഭീരമായിരുന്നു

    • @maneeshm8377
      @maneeshm8377 3 года назад +3

      പയ്യനും കൊള്ളാം

  • @sudheeshss5503
    @sudheeshss5503 5 лет назад +241

    ഒന്നും പറയാനില്ല .... ഇതൊക്കെയാണ് ഷോർട്ട് ഫിലിം .... എല്ലാ പ്രായക്കാരെയും സന്തോഷിപ്പിക്കുന്നത് / Entertain ചെയ്യിക്കുന്നത് ....😊😊

  • @shalirajpp4372
    @shalirajpp4372 5 лет назад +460

    സത്യം പറയട്ടെ ഞാനിത് നാലാമത്തെ പ്രാവശ്യാ കാണുന്നത് വല്ലാത്തൊരു ഒടുക്കത്തെ ഒറിജിനാലിറ്റി ദേവിക നല്ല അഭിനയം' ചെക്കനും കിടു

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +2576

    *ഇത്രയും അടിപൊളി ആയൊരു ഷോർട് ഫിലിം ഇറങ്ങി ഇത്രയും ദിവസം ആയിട്ടും കാണാൻ വൈകി പോയല്ലോ എന്റെ അത്തിപ്പാറ അമ്മച്ചി എന്തായാലും സംഭവം കളറായി മുത്തുകളെ* ❤

    • @anjalis3096
      @anjalis3096 5 лет назад +2

      Hai

    • @anjalis3096
      @anjalis3096 5 лет назад +6

      Njanum ipozha kanunne

    • @avinashdharmapalan6033
      @avinashdharmapalan6033 5 лет назад +2

      കണ്ടുനോക്കൂ 👉 ruclips.net/video/uDpbyrmBkLE/видео.html

    • @saraths9058
      @saraths9058 5 лет назад +1

      Pixelfox:Kumbidi njanum

    • @MuhaiminP
      @MuhaiminP 5 лет назад +10

      ഇവളല്ലേ തണ്ണീർമത്തനിൽ ഉള്ളത്
      ആ ടീച്ചർ 🤔

  • @aksharamohandas3499
    @aksharamohandas3499 5 лет назад +335

    തേപ്പും പ്രണയവും മോട്ടിവേഷനും കൊണ്ട് shortfilm ആകെ അങ്ങ് മുരടിച്ചുപോയിരിക്കയിരുന്നു.... ഇത് പോലത്തെ വെറൈറ്റി ആയിട്ടുള്ള കാണുമ്പോ തന്നെ ഒരു നല്ല ഫീൽ kittana shortfilms നു വേണ്ടി wait ചെയ്‌യായിരുന്നു...... good work guyz.... keep it up..... iam waiting for next one... ❤️😍😘

  • @ishasworld9675
    @ishasworld9675 5 лет назад +2300

    വെളിവില്ലാ പെണ്ണിന് ബോധമില്ലാ പയ്യൻ🤣🤣

    • @Dream_Girl.184
      @Dream_Girl.184 5 лет назад +11

      Isha’s World അതാണ്😀

    • @aryavijayan1717
      @aryavijayan1717 5 лет назад +2

      Athu kalakkii

    • @sudhilalami
      @sudhilalami 5 лет назад +1

      Supper title ,,👌 bro

    • @opinion...7713
      @opinion...7713 4 года назад +4

      Ee dialog nammude suraj paranjatalle makeup man enna filim il.

    • @mjpaul023
      @mjpaul023 4 года назад

      Pwoli 😂😂😂😂

  • @AK-ny5sq
    @AK-ny5sq 5 лет назад +629

    സംഭവം അരപ്പിരി ആണേലും ഇത്രേം സ്നേഹമുള്ള ഭർത്തവിനെ എവിടെ കിട്ടും 😍😍😍

  • @hasnuljasir6785
    @hasnuljasir6785 5 лет назад +273

    എജ്ജാതി സൈക്കോ ഭാര്യയും ഭര്ത്താവും, അടിപൊളി ആക്ടിങ് അടിപൊളി ഡയറക്ടർ, മൊത്തത്തിൽ അടിപൊളി ആയിട്ടുണ്ട് uff..... ഇതും കൂടി കൂട്ടി 5 മത്തെ പ്രാവശ്യം ആണ് കാണുന്നത് 😁😁😁

    • @jifinkf
      @jifinkf 5 лет назад

      Saikko baryayum barthavum👌😄😄

  • @anugrahv3007
    @anugrahv3007 5 лет назад +5433

    *ഇതിന്റെ രണ്ടാംഭാഗം വേണം എന്നുള്ളവർ LIKE ചെയുക.* 😇

    • @prasanthraop2269
      @prasanthraop2269 5 лет назад +20

      പൂവണിയാത്ത ആഗ്രഹങ്ങൾ😍😍 പൊളിക്കും

    • @anugrahv3007
      @anugrahv3007 5 лет назад +1

      @@prasanthraop2269 manasilayilla

    • @prasanthraop2269
      @prasanthraop2269 5 лет назад +5

      @@anugrahv3007 അല്ല.. അതിന്റെ രണ്ടാം ഭാഗം....😁

    • @anugrahv3007
      @anugrahv3007 5 лет назад +5

      @@prasanthraop2269 parayan patilla chelappo irangiyalooo...

    • @arunanilkumarvgra
      @arunanilkumarvgra 5 лет назад +5

      Ithinte second part veram........

  • @sreejithaniyan8681
    @sreejithaniyan8681 5 лет назад +296

    കിളി പോയ ഭാര്യക്ക് പിരി ഇളകിയ ഭർത്താവ്
    എൻറെ പൊന്നോ കിടുക്കാച്ചി ഷോട്ട് ഫിലിം ചേച്ചിയുടെ അഭിനയം കണ്ടു കിളി പോയി .
    ഇജ്ജാതി സൈക്കോ..
    രണ്ടാമത്തെ ആഗ്രഹം പെട്ടന്ന് കാണിച്ച് തരണെ കാത്തിരിക്കാൻ പറ്റുന്നില്ല ......
    ഒത്തിരി ഇഷ്ടമായി.......

  • @mumthazkazim9452
    @mumthazkazim9452 5 лет назад +49

    നീഎറിഞ്ഞാലും ഞാൻ എറിഞ്ഞാലും ഒന്നല്ലേ 💝നീയും ഞാനും ഒന്നല്ലേ 💝💝💝💝💝😍👍👍👍👍👍ഈ ഒരു ലൈൻ ന്റമ്മോ പൊളിച്ചു 😘😘😘😘😘😘

    • @angelpradeep.s99
      @angelpradeep.s99 3 года назад

      Ee comment nokkiyaa vannath comment sectionil.. 👻..

  • @Life_of_avanykp
    @Life_of_avanykp 5 лет назад +292

    ഇതുപോലെ ഉള്ള കപ്പിൾസ് എന്ത് രസമാണ്

  • @shilpapariyaran754
    @shilpapariyaran754 5 лет назад +979

    Love,theppum അല്ലാത്ത നല്ലൊരു short filim കുറെ നാൾക്ക് ശേഷം കണ്ടു

    • @jithinpsy8117
      @jithinpsy8117 5 лет назад +2

      Sathiyam

    • @gentlemancinemas326
      @gentlemancinemas326 5 лет назад

      shilpa pariyaran ithokke onn kandokk ruclips.net/video/TDkumtAdLv8/видео.html

  • @subishnashalu7362
    @subishnashalu7362 5 лет назад +753

    ജയം രവിക്ക് മലയാളത്തിലുള്ള അനിയൻ 😍😍😍

  • @JP-bd6tb
    @JP-bd6tb 4 года назад +514

    ആറു കൊല്ലം കട്ടക്ക് സ്നേഹിച്ചു വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിച്ച എനിക്കും കിട്ടി എന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരു മെന്റൽ ഡിസോറിനെ....

    • @anaswaraprakash1908
      @anaswaraprakash1908 4 года назад +9

      ✌✌✌✌😆😆😆

    • @arunyamol4777
      @arunyamol4777 3 года назад +2

      😈

    • @arunyamol4777
      @arunyamol4777 3 года назад +1

      😬😬😬

    • @irfaankhankk9467
      @irfaankhankk9467 3 года назад +45

      6 കൊല്ലം സ്നേഹിച്ചിട്ടും മെൻറൽ ഡിസോഡർ മനസ്സിലാക്കാതെ നിനക്കാണ് മെന്റൽ

    • @arunyamol4777
      @arunyamol4777 3 года назад +5

      Correct chetta JP ke aane mental.👏👏👏.oralke enkilum kaariyam manasilayi.

  • @sajith948
    @sajith948 5 лет назад +3068

    *മൂക്കുത്തി ചേച്ചിടെ ഫാൻസ്‌ ഉണ്ടോ....?*

    • @deeshmaashokan5831
      @deeshmaashokan5831 5 лет назад +5

      Pneallthee

    • @sajith948
      @sajith948 5 лет назад +2

      @@deeshmaashokan5831 😄😄😄😄

    • @expertisewithnisha3028
      @expertisewithnisha3028 5 лет назад +2

      Aha kuttide perenthanu ariyuvo

    • @sajith948
      @sajith948 5 лет назад +1

      @@expertisewithnisha3028 Sree renjini k raj (mukkuthi short film kudi kandunokk)

    • @kiran_t_karthik
      @kiran_t_karthik 5 лет назад +1

      ചേച്ചി കിടുക്കി.....

  • @sijupkrishna
    @sijupkrishna 5 лет назад +137

    ചെറിയൊരു ഒറ്റവരി കഥയെ ഇത്ര രസകരമായി ചെയ്യണം എങ്കിൽ നമിച്ചൂ.
    ഒരുപാട് ഇഷ്ടമായി.
    രണ്ടാളും തകർത്തു.
    നടി സ്കോർ ചെയ്തു.
    മാഷും...👍
    മുൻപിലും,പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @athulmkrishna
    @athulmkrishna 5 лет назад +318

    പക അത് വീട്ടാനുള്ളതാ, കാലമെത്ര കഴിഞ്ഞാലും😂😍
    അര പിരി ഭാര്യക്ക് മുക്കാൽ പിരി(മുഴുവൻ ഇല്ല😁) ഭർത്താവ്👌❣️
    രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ👏❣️?!?

  • @stardust_369
    @stardust_369 4 года назад +917

    തണ്ണീർമത്തനും മൂക്കുത്തിയും കണ്ട് വന്നോരുണ്ടോ,എന്നേ പോലെ

  • @Asarudheenarshuedakk
    @Asarudheenarshuedakk 5 лет назад +80

    നായകൻ നല്ല ഭാവി ഉള്ള നടൻ ആണു... എന്താ expression... natural ആണു.. മലയാള സിനിമയുടെ ഭാവി വരദാനം... big സ്‌ക്രീനിൽ പ്രതീക്ഷിച്ചു കൊള്ളുന്നു.. all the best crew team.

  • @sreelekshmisatheesan
    @sreelekshmisatheesan 5 лет назад +1352

    അമ്മേ.. ഒന്നിങ്ങു വന്നേ.. ദേ ഇങ്ങനത്തെ സ്വഭാവോള്ള സേട്ടൻ മേണം 😁😂🤣

  • @vishnus5727
    @vishnus5727 5 лет назад +1691

    മച്ചാന് ഒരു ജയം രവി ലുക്ക് ഇല്ലേ....😁😋

  • @rinilroshan440
    @rinilroshan440 4 года назад +51

    Polichu നിങ്ങൾ ഉടൻതന്നെ ഒരു സിനിമ ചെയ്യണം all the best tem devika

  • @Punjabi_Radio
    @Punjabi_Radio 5 лет назад +455

    *ആദ്യമായി skip ചെയ്യാതെ കണ്ടൊരു ഷോർട് ഫിലിം... ഡബ്ബിങ് മിക്സിങ് സ്റ്റോറി അഭിനയം എല്ലാം തകർത്തു*

  • @vahidvahi7518
    @vahidvahi7518 5 лет назад +631

    അസാധ്യ അഭിനയം...രണ്ടാളും pwolich.....ഇതിന്റെ 2cnd part വരണം എന്നാഗ്രഹിക്കുന്നവർ ലൈകിയെ...😂😂✌️✌️✌️✌️😍😍😍😍

    • @adarshup1619
      @adarshup1619 5 лет назад +2

      താങ്കൾ തണ്ണീർ മത്തൻ ദിനങ്ങൾ പോയി കാണു

    • @aruntw3236
      @aruntw3236 5 лет назад +1

      @@adarshup1619 correct point 👌👌

  • @meenakshyb7495
    @meenakshyb7495 5 лет назад +694

    Mookuthi short film ile chechiye kand vannathanu njn. Nice acting chechi

  • @Shankersvarietymedia
    @Shankersvarietymedia 4 года назад +78

    അടിപൊളി thug ഭർത്താവും അതിലും thug ആയ ഭാര്യയും 😀😀😀😀😀👍👍👍👍👍👍👍അഖിൽ man 👏👏👏👏👏👏

  • @remavalappil2440
    @remavalappil2440 5 лет назад +2212

    Ee ചേട്ടന് ജയം രവിയുടെ oru cut ഉണ്ടെന്നു തോന്നിയത് എനിക്ക് mathramano

    • @stalinkylas
      @stalinkylas 5 лет назад +10

      അവന്റെ രൂപം തോന്നി. പക്ഷെ പേര് മറന്നു. Cmt boxil പേര് നോക്കി വരുവാരുന്നു.

    • @LaluLalu-jq7cp
      @LaluLalu-jq7cp 5 лет назад +2

      Ind

    • @akashasokan
      @akashasokan 5 лет назад +5

      Athe thaankalkk maathramaanu

    • @ajipushpanjali7057
      @ajipushpanjali7057 5 лет назад +1

      Kop onnu poda🤣

    • @varghesefransis3504
      @varghesefransis3504 5 лет назад +1

      Enikk thonnith nivin paulyde

  • @kelunayanar
    @kelunayanar 5 лет назад +168

    Nayakanu Jayam Raviyude cut und...
    Short film simple and beautiful...👌👌👌

  • @vishnudev3817
    @vishnudev3817 5 лет назад +445

    ഇത് ഒരു സീരീസ് ആക്കിക്കൂടെ pwoli👌

  • @chanducharuvila
    @chanducharuvila 5 лет назад +481

    Enikkumund oru agraham...maths sir ne duster kond eriyanam....😔😔

  • @aneeshkm11
    @aneeshkm11 5 лет назад +36

    വെറുതെ ഒന്ന് നോക്കിപോവാൻ കയറിയതാ.. പിന്നെ കഴിയുന്നത് വരെ കണ്ടിരുന്നു.. ഇഷ്ടായി.. pwoli...❤️❤️❤️ kidu❤️❤️❤️

  • @athiraathira1290
    @athiraathira1290 5 лет назад +232

    ഇങ്ങനെ ഉള്ള ഒരു husine കിട്ടിലായാൽ powlikum. super life ayirikum.

    • @Kpr2255
      @Kpr2255 5 лет назад +4

      Athira Athira hus ഉണ്ട് പക്ഷെ ഇതുപോലെ ഒരു wifine കിട്ടണ്ടേ.. ഞാനും കുറെ ആയി അന്വഷിക്കുന്നു

    • @nandhuviju
      @nandhuviju 5 лет назад +7

      പോരുന്നോ കൂടെ ,ഇതിനെക്കാൾ പിരിവെട്ടിയ കേസാ ....... കേരള പോലീസിൽ ജോലിയും ഉണ്ട് .....

    • @athiraathira1290
      @athiraathira1290 5 лет назад +1

      😁😁😁

    • @Dream_Girl.184
      @Dream_Girl.184 5 лет назад

      Athira Athira correct

    • @bilin2331
      @bilin2331 2 года назад

      @@Kpr2255 ufffff😂😂

  • @syamjithfishery6004
    @syamjithfishery6004 5 лет назад +527

    മഹേഷിന് പ്രതികാരം ആവാം എങ്കിൽ ദേവികകും ആവാം 👍☺

  • @SABIKKANNUR
    @SABIKKANNUR 4 года назад +316

    😆😆😆 ഇതൊക്കെ കണ്ട് ഞാൻ കെട്ടിക്കൊണ്ടു വരുന്നത് വല്ല ബോംബെങ്ങാനം എറിയാൻ പറയാഞ്ഞിരുന്നാൽ ഭാഗ്യം 🤒🤒😜😜

  • @vinayakthampiadoor3802
    @vinayakthampiadoor3802 5 лет назад +470

    തേപ്പും തുണ്ടും തിരുകി കാഴ്ചക്കാരെ കൂട്ടാൻ ശ്രമിക്കുന്ന പ്രമുഖർ കാണേണ്ട പടം😎
    😅😍💪

  • @wardaddyB12
    @wardaddyB12 5 лет назад +650

    കെട്ടിയോനും കെട്ടിയോളും സൈക്കോ ആണല്ലേ. ആ ബെസ്റ്റ്

  • @geethusureshgps
    @geethusureshgps 5 лет назад +53

    ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഷോർട് ഫിലിം..❤️പെരുത്തിഷ്ട്ടായി..😍

  • @rehinaassees8625
    @rehinaassees8625 4 года назад +11

    നായകൻ അടിപൊളി... കിളിപോയ ഭാര്യയും ഇച്ചിരി പിരി കൂടിയ hussum...എല്ലാം കൊണ്ടും അവരുടെ ലൈഫ്. ... ജിങ്കലല്ലാ...story marvellous...keep going...

  • @primenotemi1509
    @primenotemi1509 5 лет назад +73

    പൂവണിയാത്ത രണ്ടാമത്തെ ആഗ്രഹം എന്താണെന്ന് അറിയാൻ കട്ട വെയിറ്റിംഗ്...😜😍😍😍🥰

    • @roopachanchal
      @roopachanchal 5 лет назад +1

      Oohichoodea... Valla thavala chaadi poya scene arikum🙄🙄

  • @kp_kovilakam
    @kp_kovilakam 5 лет назад +27

    ഈ അടുത്ത് ഇതേ പോലെ കണ്ടു ചിരിച്ച shortfilm ഇല്ല!👌. പലപ്പോഴും ജീവിതത്തിൽ സുഖം പകരുന്നത് ഇതേപോലെയുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളാണ്😊

  • @vijithbala9777
    @vijithbala9777 5 лет назад +96

    പൊളിച്ച്,
    ശരിക്കും ഈ പെണ്ണുങ്ങൾ ഇങ്ങനൊക്കെ തന്നാണ്..
    അവര് വിചാരിക്കുന്നത് അവര് നടത്തുകയും ചെയ്യും, കൂടെ നിക്കുന്നോന് പോലും പിടികിട്ടേം ഇല്ല..!!

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 года назад +75

    +2 ന് പഠിച്ച സ്കൂളിലെ പ്രിൻസിപ്പാലിനെ ചൂരൽ വെച്ച് അടിക്കാൻ ഓടിക്കണം...😂😂അടിക്കേണ്ട .. വെറുതെ ഒന്ന് ഓടിച്ചാ മതി....😂

    • @lakshmipournami6319
      @lakshmipournami6319 3 года назад +2

      Enik odikkem venam thallem venam.... 12th alla 10thinte.... 🤣😂😂😂 orkkumbo thanne romancham varunnu😂😂😂

  • @prasanthd7606
    @prasanthd7606 5 лет назад +164

    സ്ഥിരം തേപ്പ് കഥകളുമായി വെറുപ്പിച്ചു കൊല്ലുന്നവർ ഇതൊക്കെ കാണുക. അസാധ്യ അഭിനയം (മൂക്കൂത്തിയിലെ ചേച്ചി പ്രത്യേകിച്ചും), നല്ല എഡിറ്റിങ്, മിക്സിങ്, ക്യാമറ... എല്ലാം പൊളിച്ചു. പിന്നിലും മുന്നിലും ഉള്ള എല്ലാർക്കും അഭിനന്ദനങ്ങൾ....!!

  • @ramshidarasheed8281
    @ramshidarasheed8281 5 лет назад +35

    സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു ഷോർട് ഫിലിം ആദ്യം ആയിട്ട് കാണുന്നെ 😂😂😂പൊളിച്ചു 😍😍

  • @sreelakshmisree1447
    @sreelakshmisree1447 5 лет назад +980

    ഇതുപോലെ ഒരു ചെക്കനെ കിട്ടിയാൽ അപ്പോൾ കെട്ടും 😂

    • @havelaist229
      @havelaist229 5 лет назад +2

      Lol

    • @nithinsajjad7189
      @nithinsajjad7189 5 лет назад +2

      Nee ivene okke avum ada #mine #bestfriend enne parnje caption theche otticheknne 😢

    • @sruthis641
      @sruthis641 5 лет назад +15

      Enikk inganathe chekkaneya kittiyirikkunne😘😘

    • @LOGAN-et1cx
      @LOGAN-et1cx 5 лет назад +1

      Njanund😆

    • @prasoonpmohandas9570
      @prasoonpmohandas9570 5 лет назад +14

      ഇതുപോലെ പാറ്റയെ പേടിയില്ലാത്ത ഒന്നിനെ കിട്ടിയാൽ ഞാനും ഒരു കൈ നോക്കാം... 😉🤣

  • @THIRUVONAM0101
    @THIRUVONAM0101 5 лет назад +67

    ഇത് നമ്മുടെ മൂക്കുത്തി അല്ലെ😍😍😍😍പ്രതികാരം നാളെ ആയാൽ കുഴപ്പമുണ്ടോ എന്ന് ചോതിക്കുമെന്നു കരുതി 😅😅😅😅

  • @josepraveen1202
    @josepraveen1202 5 лет назад +73

    കണ്ടപ്പോൾ അറിയാതെ ചിരി വന്നുപോയ ചില നിമിഷങ്ങൾ സമ്മാനിച്ച ഹ്രസ്വചിത്രം! ശ്രീരഞ്ചിനി (ദേവിക) സിനിമയിൽ വരാൻ അധികം താമസമില്ലാന്ന് തോന്നുന്നു! മൂന്നു പേരുടേയും expressions എന്ത് ഭംഗിയാണ്! Best of luck dears for your bright future!!!

    • @santopidiyath6678
      @santopidiyath6678 5 лет назад +2

      Thanneermathan Dinangal... Film le varind...

    • @josepraveen1202
      @josepraveen1202 5 лет назад +1

      @@santopidiyath6678 That's greate!!!! Trailer kandu polikkum!!!

    • @santopidiyath6678
      @santopidiyath6678 5 лет назад

      @@josepraveen1202 Mmm... Wait and see...

  • @irshadvk9370
    @irshadvk9370 5 лет назад +72

    അഭിനയിച്ച പെണ്ണ് അടിപൊളി ശരിക് ലൂസാണെന്ന് തോന്നിപോയി 😂😂

  • @jestinkbenny
    @jestinkbenny 5 лет назад +104

    കിട്ടിയോ?....കിട്ടി.... 6:01 രണ്ടുപേരും പൊളിച്ചടുക്കി. Psycho 😂 😆
    ഫസ്റ്റ് നൈറ്റ് ചേച്ചീടെ സംസാരം ഒരു രക്ഷയുമില്ല...😂
    ചേട്ടന്റെ പാറ്റ പിടുത്തം......ചിരിച്ച് ഒരു വക ആയിപ്പോയി...🤣🤣

  • @ayishafiros3228
    @ayishafiros3228 4 года назад +152

    ഒരു മൂക്കുകുത്തി വേണം എന്ന പൂവണിയാത്ത ആഗ്രഹം സമ്മതിക്കാത്ത ഭർത്താവിന്റെ പാവം ഭാര്യ 😒

    • @paathuayshu1931
      @paathuayshu1931 3 года назад +1

      Ende husn bayanghara ishtama mukkuthi.but enik ishtala🤑😖

    • @Poochakkutty_here
      @Poochakkutty_here 3 года назад +13

      സ്വന്തം ഇഷ്ടം പോലെ മൂക്ക് കുത്താൻ ഭർത്താവിന്റെ അനുവാദം എന്തിന്‌? 🙄

    • @psclearning123
      @psclearning123 3 года назад

      സത്യം

    • @suryashibusurya1589
      @suryashibusurya1589 3 года назад

      പാവം വേദനിക്കുന്നു വെച്ച ബട്ട്‌ ഞാൻ സർപ്രൈസ്‌ കൊടുത്തു നല്ല തെറി കിട്ടി ബട്ട്‌ ഇട്ടാ പോൾ ലൈക്‌ 🤭കൊള്ളാം എന്നു അമ്മായിപറഞു 🌹🌹🌹👌👌👌

    • @suryashibusurya1589
      @suryashibusurya1589 3 года назад

      ശിവഗിരി തൃത്താടനം അനാണ് ഇ മോഹം 100രൂപ പൂവാണിനെ

  • @cherianjohnaleacheril9782
    @cherianjohnaleacheril9782 5 лет назад +295

    വട്ട് ഒരു അലങ്കരമായിട് കൊണ്ട് നടക്കണം. മനുഷ്യൻ ആയ കുറച് വട്ടു ഒകെ വേണം. #psychocouple 🥰🥰
    #CherianJohnAleacheril

  • @drafsalsalim9784
    @drafsalsalim9784 5 лет назад +48

    അമ്പോ... ഇതാരപ്പാ dubb ചെയ്തേ.. !!! അവർക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤩

  • @anjum1929
    @anjum1929 5 лет назад +73

    എനിക്കും ഇണ്ടാർന്നു ഇത് പോലത്തെ ഒരു biology sir.. ഇത് പോലത്തെ ഒരെണ്ണത്തിനെ കിട്ടിട്ട് വേണം ഒരാഗ്രഹം poovaniyikkan 😌.. സൂപ്പർ ഷോർട് ഫിലിം.. ടൈറ്റിൽ നു മുന്നേ ലൈക്‌ അടിച്ചു 😍😍

    • @chinnuachukunji2973
      @chinnuachukunji2973 5 лет назад

      ഇജ്ജ് പോളിക്ക് മുത്തേ😎😋😋

  • @ABINSIBY90
    @ABINSIBY90 4 года назад +288

    നടന് ജയംരവിയുടെ നല്ല കട്ട്‌ ഉണ്ട്

    • @shahmashahma521
      @shahmashahma521 3 года назад +1

      Ath enikum thonni

    • @mariyamfidas2207
      @mariyamfidas2207 3 года назад +1

      Kho kho film കണ്ടപ്പോൾ ഞാൻ കരുതി ജയം രവി ആണെന്ന്,

  • @archanasanal330
    @archanasanal330 5 лет назад +111

    "Neeyum njanum onnalle"😍......Ithuvare kndittulla...Hus wife short filsmil ettavum best....Ingane oru husbandine kittiyal pinne life jingalala....Verenth venam man.....Awesome polich adakki.......Oro dialogue romantic allenkilum romance undarnnu....Athanu athinte oru ath😍😍😍😂😂😂😂❤❤❤

  • @anjanaviswanath3424
    @anjanaviswanath3424 5 лет назад +443

    എനിക്കും ഇതുപോലെ ഒരു വട്ടനെ kittanee... makaraka short film👏

    • @flyingmachine-2379
      @flyingmachine-2379 5 лет назад +10

      മരിച്ചിട്ടില്ല ഇവിടുണ്ട്😂😂

    • @Frames_of_AK
      @Frames_of_AK 5 лет назад +1

      😀

    • @gokulkrishnan3102
      @gokulkrishnan3102 5 лет назад +2

      Thatastuu!!!

    • @purpleheartedkpopsoul
      @purpleheartedkpopsoul 5 лет назад +2

      🙌

    • @arunv4470
      @arunv4470 5 лет назад +6

      അടുത്തറിയാവുന്നവർ ചിലപ്പോൾ എന്നെ വട്ടാന്ന് വിളിക്കാറുണ്ട്.''
      ,😁

  • @omanakuttan1129
    @omanakuttan1129 5 лет назад +33

    മൂക്കുത്തിയും കണ്ടു. ശ്രീരഞ്ജിനി രണ്ടിലും കലക്കി. ഒരു റേഞ്ച് ഉള്ള നടിയാണെന്നു തോന്നി.

  • @Shhaaaaaannnn
    @Shhaaaaaannnn 4 года назад +106

    മുക്കൂത്തി കണ്ട് വരുന്ന വഴിയാ 🤩

  • @Rahul-tk3il
    @Rahul-tk3il 5 лет назад +361

    പൂവണിയാൻ പറ്റാത്ത ആഗ്രഹങ്ങൾ ഒക്കെ സാധിച്ചുകൊടുക്കാം... ഒരു പ്രശ്നമേയുള്ളൂ... അങ്ങനെ ചോദിക്കാൻ ഒരു പെണ്ണില്ല 😓😂

    • @anumolanus6372
      @anumolanus6372 5 лет назад +2

      Ayyo pavam😄😄😄😄😄😄

    • @peacesmileandlove6150
      @peacesmileandlove6150 5 лет назад +11

      എല്ലാത്തിനും അധിന്റെധായ സമയം ഉണ്ട് ദാസാ.......

    • @minimanikkan1496
      @minimanikkan1496 5 лет назад +2

      Shoo potenn
      Varum wait cheyyenn

    • @shivaholic1380
      @shivaholic1380 5 лет назад +3

      😂nanaay.. same 2 🤘

    • @ashibrownedward6498
      @ashibrownedward6498 5 лет назад +1

      Njn chodhikaam, sadhichu tharumo

  • @aswinraveendran3665
    @aswinraveendran3665 5 лет назад +243

    സംഭവം പൊളിച്ചിട്ടുണ്ട് കിടു 😍. പക്ഷെ ഒരു കുറ്റം പറഞ്ഞാലോ
    4 പാറ്റയെ അല്ലെ പിടിച്ചത് പക്ഷെ 5 എണ്ണം എറിഞ്ഞു 🤣🤣😜✌️.
    നമ്മളെ മൂക്കുത്തിലെ പെണ്ണല്ലേ ഓള് ഇതിലും ചുമ്മാ അങ്ങ് തകർത്തു ♥️😍🥰😘

    • @peacetrue1799
      @peacetrue1799 5 лет назад +4

      ASWIN RAVEENDRAN
      ചിലപ്പോൾ പിടിക്കുന്ന സമയത്ത് ഏതെങ്കിലും പാറ്റ പ്രഗ്നന്റ് ആയിരിക്കും😃😃😃

    • @aswinraveendran3665
      @aswinraveendran3665 5 лет назад

      @@peacetrue1799 🤣🤣🤣😜✌️🔥

    • @adithilakshmi4730
      @adithilakshmi4730 5 лет назад

      But aa sirinte purath 4 പാറ്റയെ ullu

    • @meenukarthikeyan3451
      @meenukarthikeyan3451 5 лет назад +1

      രണ്ടാമത്തെ പാറ്റ എറിഞ്ഞപ്പോൾ പോയില്ല, സോ അത് രണ്ട് വട്ടം എറിഞ്ഞു.. അതാണ് അഞ്ചേറ് വന്നത്🙈🙊

  • @todayvibes758
    @todayvibes758 5 лет назад +823

    ഇതുവരെ പിന്നെ കാണാം എന്നു കരുതി മാറ്റി....കണ്ടപ്പോൾ ആണ് മനസ്സിലായത്...ഇതാണ് ഞാൻ അന്വേഷിച്ചത്...എനിക്കും ഇത് പോലെ ഒരു പിരി ലൂസായ ഒരു ഫർത്താവിനേ കിട്ടണേ പടച്ചോനേ.....😉😉😉😉
    Great work...gd luck for the team...❤❤👍

  • @tkbraj
    @tkbraj 5 лет назад +255

    മമ്മൂട്ടിയും മോഹൻലാലുമൊക്കെ എത്രയോ വർഷങ്ങൾ കൊണ്ടാണ് അഭിനയ ചക്രവർത്തിമാരായി തീർന്നത്. പക്ഷെ ഈ ചെറുപ്പക്കാർ !!!!!!
    ഇവരൊക്കെ ആരാണ്? എങ്ങിനെയാണ് ഇവർക്കിതൊക്കെ കഴിയുന്നത്?

  • @vivek9757
    @vivek9757 5 лет назад +649

    ആ ഭർത്താവിന് ജയംരവിയുടെ ഒരു ഛായ ഇല്ലേ...ചില സമയങ്ങളിൽ..😊അതോ എനിക്ക് മാത്രം തോന്നിയതാണോ😉

  • @aswinmohan4626
    @aswinmohan4626 5 лет назад +460

    അടിപൊളി...👌😍 ആ ചേട്ടനെ കാണാൻ ജയം രവിയുടെ ലുക്ക്‌ 👌👌

  • @TrustMeBroooo
    @TrustMeBroooo 5 лет назад +455

    ഒരു കാര്യം ഉറപ്പാണ്... ഇവര് രണ്ട് പേരും ഷമ്മിയുടെ ബന്ധത്തിൽ ഉള്ള ആരോ ആണ്...

  • @yaseenmuhammed9314
    @yaseenmuhammed9314 3 года назад +109

    കിളി പോയ രണ്ടെന്നെത്തിനെയും ദൈവം ഒന്നിപ്പിച്ചല്ലോ... Equal 😁

    • @nimmyhijesh5266
      @nimmyhijesh5266 3 года назад

      Ante life il njaana kili poya aalu husband ante mandatharagal paraju ane apozhum kaliyakum. Alk nalla maturity undu. Randu kuttigalde ammayayitum anikathu kurava☺️

    • @yaseenmuhammed9314
      @yaseenmuhammed9314 3 года назад +1

      @@nimmyhijesh5266 athin nee eetha.....😁

    • @nimmyhijesh5266
      @nimmyhijesh5266 3 года назад

      @@yaseenmuhammed9314 chumma oru comment ettatha bro

    • @yaseenmuhammed9314
      @yaseenmuhammed9314 3 года назад

      @@nimmyhijesh5266 ok sis😊

  • @anjanasathyan7974
    @anjanasathyan7974 5 лет назад +78

    കൊള്ളാം..😁' വക്കു പൊട്ടിയ ചട്ടീം കണ പൊട്ടിയ കയിലും' .. നല്ല best combination👌 😂 ഈ ചേട്ടനെ കാണുമ്പോ എവിടൊക്കെയോ Jayam Ravi യെ പോലെ തോന്നുന്നു..🤔 പാറ്റയെ എറിയാൻ പറയുന്ന expression കിടു🤣👌.. എന്തായാലും രണ്ടാളും super acting...😇 Variety Concept " പൂവണിയാൻ പറ്റാതെ പോയ ആഗ്രഹങ്ങൾ ". Enjoyed well.. Congrats the whole Team👍👌

  • @AnandhuSR
    @AnandhuSR 5 лет назад +81

    *കരിക്ക് പോലെ ഇതും web series ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചറായിരിക്കും നമ്മളിൽ പലരും…*

    • @harrykane6854
      @harrykane6854 5 лет назад +1

      Ith poliya. Karikk ithuvare kandila ishttalla

    • @AnandhuSR
      @AnandhuSR 5 лет назад +4

      @@harrykane6854 *എല്ലാം കണ്ട് nook broi...*😋 *എന്നിട്ട് വിമർശിക്ക് അതല്ലേ വേണ്ടത്...* *കാണാതെ എങ്ങനെ കൊള്ളില്ല എന്ന് പറയും?*

    • @harrykane6854
      @harrykane6854 5 лет назад +1

      @@AnandhuSR kollillennu njan paranjillallo njan kandittilla enikkishttalla Enna njan paranjath

    • @AnandhuSR
      @AnandhuSR 5 лет назад +1

      @@harrykane6854 ~exp: ഒരു food item മുന്നിൽ കൊണ്ട് വെച്ചിട്ടുണ്ട്.... താൻ അത് കഴിക്കാതെ അത് കണ്ടിട്ട് പറയുവാ... അത് കൊള്ളില്ല എനിക്ക് ഇഷ്ടമല്ല എന്ന്... അത്പോലെ അല്ലെ ഇതും😂😂😂~

    • @harrykane6854
      @harrykane6854 5 лет назад +1

      @@AnandhuSR kollillennu njan paranjo sherikk vayich nokk. pinne karikkinte chila 30second videos okke instayil minnayampole kandittund enikk aa lolante shaili thanne ishttayilla bore aanu orumathiri thaalipp shyli. atha main thalparyakkiravu .

  • @hatsmyth
    @hatsmyth 5 лет назад +87

    Oronnonnara movie experience !!
    Wishing you all the best team.
    Iniyum devikayude aagrahangal poovaniyatte💜💜

  • @jibinjose127
    @jibinjose127 5 лет назад +188

    ജയം രവിയുടെ മുഖവും നിവിന്റെ ശബ്ദവും...

  • @DIVYA-lu1my
    @DIVYA-lu1my 5 лет назад +270

    ഇനി അടുത്ത ആഗ്രഹം എന്താണാവോ...🙄🙄
    എന്തായാലും ചക്കിക്കൊത്ത ചങ്കരൻ തന്നെ 🤗🤗
    അഭിനയിച്ചു തകർത്തു രണ്ടാളും..
    ഈ ചായയിലെങ്കിലും ഇട്ടു കൊടുക്ക് 😂😂😂😂😂

  • @sychosycho2537
    @sychosycho2537 5 лет назад +62

    എന്റെ ഈശ്വരാ ഇതാ..... മൂക്കുത്തിലെ ചേച്ചി അല്ലെ പിന്നെ ഈ ചേട്ടൻ, ഡാകിനി ഫിലിമിൽ ഇണ്ടല്ലോ

  • @rinshidamusthafa6629
    @rinshidamusthafa6629 5 лет назад +1035

    എനിക്കും ഉണ്ട് ഇതുപോലുള്ള പൂവണിയാത്ത ആഗ്രഹങ്ങൾ...
    ഹാ.... ഇത് പോലെത്തെ മണ്ടനെ കിട്ടിയാ മതിയായിരുന്നു 😂😂😂😂😂😂

    • @jibinpreji
      @jibinpreji 5 лет назад +27

      Pinnentgina muthe

    • @nadharshakk860
      @nadharshakk860 5 лет назад +68

      അതേടി നിന്റയൊക്കെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരുന്ന ആണുങ്ങളെ എല്ലാം mandanmaar Ayathu kondaavum നീയൊക്കെ അഴിഞ്ഞാടി നടക്കുന്നെ

    • @sruthisreerag3075
      @sruthisreerag3075 5 лет назад +64

      @@nadharshakk860
      നീ ഒരു മരമണ്ടനാണല്ലോ... 😂😂😂😂

    • @nadharshakk860
      @nadharshakk860 5 лет назад +16

      @@sruthisreerag3075 Athinu ni enta koode kidannu nok appo ariyaam mandanaano vambanaano ennu 7902637401 sthalam whtspp cheyy njaan vannu kalichu tharaam

    • @amoghkt3568
      @amoghkt3568 5 лет назад +53

      @@nadharshakk860 Janmana pranthano atho pottanayi abhinayikano😅😂

  • @jfilimstudio6249
    @jfilimstudio6249 3 года назад +19

    പൊളി ഷോർട്ട് ഫിലിം ഉയ്യോ 😍😍 No sex No violence only എന്ജോയ്മെന്റ്. പിന്നെ കിടു അഭിനയവും 2nd part irakkane 😘😘

  • @aquahome880
    @aquahome880 5 лет назад +48

    ചക്കിക്കൊത്ത ചങ്കരൻ രണ്ടു പേരും നന്നായി ചെയ്തു
    ഡയറക്ടർ
    മ്യൂസിക്ക്
    എഡിറ്റിങ്ങ്
    എല്ലാ പൊളിയെ 👌👌👌👌

  • @ItsmeSelenophile
    @ItsmeSelenophile 5 лет назад +179

    ശരിക്കും പറഞ്ഞാൽ ഇതിന്റെ കഥ നമ്മൾ മറ്റൊരാളോട് പറഞ്ഞു കൊടുക്കുമ്പോ ഇത്രേ ഉള്ളോ എന്ന് തോന്നി പോവും.. പക്ഷെ ഷോർട്ഫിലിമിന്റെ ആവിഷ്കരണവും കഥാപാത്രങ്ങളുടെ അഭിനയവും പൊളിയാണ്❤️
    അത് മൂക്കുത്തി ചേച്ചി ആണല്ലേ.. ചേട്ടൻ 'pesaamal' ആൽബം സോങിലെ നടന്റെ ചങ്ങായിയും 😜

  • @nidhteabro9593
    @nidhteabro9593 5 лет назад +43

    Ente #Akhil chetta.... entha ippo paraya..... simple story vach ingane okke oru short film cheyyan pattumo ennu doubt aanu.. Actors aanel pwoli.. randalum Pwoli chemistry... 👌👌 waiting for ur theatre movie 💓💓

  • @preethiliza9444
    @preethiliza9444 3 года назад +20

    The actor resembles Tamil actor jayam ravi. Eyes are exactly the same and even certain mannerisms also resembles jayam Ravi sir 😍😍😍😍

  • @FATHIMATHUSNA33
    @FATHIMATHUSNA33 5 лет назад +432

    ഞാൻ കരുതി ഞാൻ മാത്രം ആണ് ഇമ്മാതിരി വട്ടൊക്കെ പറഞ്ഞ് വെറുപ്പിക്കാറെന്ന് 😄 വേറെ ആർക്കെങ്കിലും ഇങ്ങനെത്തെ വട്ടുണ്ടോ

  • @Jayakrishnannarayanan
    @Jayakrishnannarayanan 5 лет назад +17

    pwolich...
    എടുക്കുവാണേൽ ഇങ്ങനെ എടുക്കണം... മനസ്സ്‌ തുറന്ന് ചിരിക്കാൻ പറ്റുന്ന ഇതുപോലത്തെ ഒരു item...
    സൂപ്പർ ... 😘😘😍😍😍😍😍

  • @ajfaransari514
    @ajfaransari514 5 лет назад +20

    നല്ല കിടിലൻ മേക്കിങ് പറയാതെ വയ്യ
    ക്യാമറ, bgm, അഭിനയം, ഡയലോഗ്
    എല്ലാം സൂപ്പർ താമസിക്കാതെ എല്ലാവരും സിനിമയിൽ വരും എന്ന് പ്രതീക്ഷിക്കുന്നു 👍

  • @tuttukrish
    @tuttukrish 4 года назад +124

    പാറ്റ ദേവിക 🤩

    • @de.vika.nxir_
      @de.vika.nxir_ 3 года назад +2

      😄😄😄😄😄😄

    • @de.vika.nxir_
      @de.vika.nxir_ 3 года назад +2

      Mikkavarum enik classil aa.. peru kitum🤭🤭

    • @tuttukrish
      @tuttukrish 3 года назад +1

      @@de.vika.nxir_ 💪💪

    • @tuttukrish
      @tuttukrish 3 года назад +1

      @@de.vika.nxir_ 🥰✌️✌️

    • @de.vika.nxir_
      @de.vika.nxir_ 3 года назад +2

      @@tuttukrish 😋😋😜

  • @jayakumari8202
    @jayakumari8202 5 лет назад +104

    Finally... A short film made me laugh..... Great admirable pair...... Katta waiting for part 2....please please

  • @shortwayinformation4279
    @shortwayinformation4279 5 лет назад +176

    .
    എൻറെ പൊന്നോ കിടുക്കാച്ചി ഷോട്ട് ഫിലിം ചേച്ചിയുടെ അഭിനയം കണ്ടു കിളി പോയി . വെറും മൂന്ന് കഥാപാത്രങ്ങളെ കൊണ്ട് ഗംഭീരമാക്കിയിരിക്കുന്നു 13 മിനിറ്റിൽ ഒരു സിനിമ കണ്ട ഫീൽ

  • @anasbasheer4803
    @anasbasheer4803 5 лет назад +18

    പൊളിച്ചു......
    ഇജ്ജാതി ഐറ്റം.
    ഇതുപോലൊരു വെറൈറ്റി ഐറ്റം ഇനിയും പ്രതീക്ഷിക്കുന്നു