NOT BOOK - ജൂനിയർനെ പ്രണയിച്ച അനന്യയുടെ കഥ | Malayalam Short Film 2020 | Dileep Sasidharan

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 6 тыс.

  • @anvarsadique8827
    @anvarsadique8827 4 года назад +10729

    എന്റെ പ്രണയം കോളേജിൽ അല്ലായിരുന്നു, 1 ക്ലാസ്സ്‌ മുതൽ ഒരുമിച്ചു പഠിച്ചു, 7 ക്ലാസ്സിൽ പിരിഞ്ഞു, എന്റെ വീടിന്റെ കുറച്ചു അകലെ ആണ് അവൾ, എളാപ്പാന്റെ വീടിന്റെ അടുത്ത് ആണ് വീട്, എളാപ്പാന്റെ മോളും വല്യ കമ്പനി ആയിരുന്നു, 7 nu ശേഷം അധികം കാണാറില്ലായിരുന്നു, എളാപ്പാന്റെ അവിടെ പോകുമ്പോ കാണും, എളാപ്പാന്റെ മോൾ എനിക്ക് പ്രിയപ്പെട്ടവൾ ആണ്, അവൾ എല്ലാ കാര്യവും എന്നോടാ parayarulle, അപ്പൊ ഇവളെയും കാണും, പിന്നെ പിന്നെ അവളെ വിളിക്കാൻ തുടങ്ങി, അവൾ അവളുടെ ഓരോ പ്രശ്നങ്ങൾ പറയും, ഞാൻ കേൾക്കും, പെണ്ണ് കാണാൻ വരുന്നതും അവരുടെ മുൻപിൽ പോയി നിന്ന് മടുത്തതും ഒക്കെ, നിറം കുറവായിരുന്നു, കറുപ്പ് ആണ് എന്റെ പ്രശ്നം എന്ന് അവൾ പറയും, ഇത്‌ കേട്ട് കേട്ട് മടുപ്പ് തുടങ്ങി, ഞാൻ എങ്ങേനെയോ അവളെ ഇഷ്ട്ടപ്പെട്ടു തുടങ്ങിരുന്നു, ഒരു ദിവസം ഞാൻ athang പറഞ്ഞു, കുറെ ദിവസം പിന്നെ ഒരു വിവരവും ഇല്ല, ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി അവൾ, അവസാനം അവൾക്ക് yes പറയേണ്ടി വന്നു, എന്റെ വീട്ടിൽ പറഞ്ഞു, വീട്ടുകാർ സമ്മതിച്ചില്ല, ഞാൻ പുറകോട്ട് നിന്നില്ല, 8 കൊല്ലം സ്നേഹിച്ചു, ഇപ്പൊ എന്റെ 2 മക്കളുടെ ഉമ്മയാണ് അവൾ.

    • @govindaremesh8210
      @govindaremesh8210 4 года назад +107

      👌👌👌😍

    • @diyathomas2278
      @diyathomas2278 4 года назад +553

      Kalakki broo....ethrem love failure vayich sesham oru good news ketu....feels better

    • @asnamuhd2884
      @asnamuhd2884 4 года назад +90

      Adipolli 😍

    • @anvarsadique8827
      @anvarsadique8827 4 года назад +160

      @@diyathomas2278 comnents എല്ലാം failure ആയി കണ്ടപ്പോ എഴുതിയതാ

    • @anvarsadique8827
      @anvarsadique8827 4 года назад +37

      @@asnamuhd2884 thank you

  • @shibinsabu
    @shibinsabu 4 года назад +4465

    Short film കണ്ടിട്ട് കമെന്റ് വായിക്കാൻ വന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമെന്റ്.

  • @ameer_aloor
    @ameer_aloor 4 года назад +20638

    ആൺ കുട്ടികളോട് ഇഷ്ടം തുറന്നു പറയണം അല്ലാതെ ബുക്കിൽ എഴുതിയാൽ ഒരു കാര്യവുമില്ല. കാരണം ഞങ്ങൾ ബോയ്സ് ബുക്ക്‌ തുറന്നു നോക്കാറില്ല 😁😆😄

  • @aboobackernalakath978
    @aboobackernalakath978 3 года назад +4494

    ഇതിന്റെ part 2 ഇറങ്ങണം എന്നുള്ളവർ like അടിക്ക്👍 എനിക്ക് ഭയകര ഇഷ്ട്ടായി ഈ ഷോട്ട് ഫിലിം ❤❤❤

  • @shiyasnizam
    @shiyasnizam 4 года назад +3114

    ഇൗ ഷോർട്ട് ഫിലിം ഇത്ര ഹിറ്റ് ആകാൻ കാരണം ഇത് പലരുടെയും ജീവിതം ആണ്...നഷ്ടം ആയ യഥാർത്ഥ പ്രണയങ്ങളുടെ കഥ...

  • @subinb5175
    @subinb5175 4 года назад +1472

    Video kand kond comments vaayikkunnavar indo???

  • @sahadsahad4267
    @sahadsahad4267 3 года назад +4610

    നാളെ മുതൽ നോട്ട് ബുക്ക്‌ എല്ലാം എടുത്തു തിരയുന്ന ഞാൻ
    കണ്ടു കിളി പോവുന്ന വീട്ടുകാർ 🤣🤣🤣😂

  • @firozebabu3300
    @firozebabu3300 4 года назад +4822

    മോറൽ ഓഫ് ദി സ്റ്റോറി "പെൺകുട്ടികൾ തരുന്ന ബുക്ക്‌ എല്ലാം അരിച്ചു പെറുക്കി വായിക്കണം " 😆

  • @niyasbasheer1066
    @niyasbasheer1066 4 года назад +5312

    ഇത് കണ്ടിട്ട് ഇല്ലാത്ത കാമുകിയെ പറ്റി ഓർത്ത് വിഷമിക്കുന്ന ഞാൻ 😌😌

  • @Truthholder345
    @Truthholder345 4 года назад +5611

    ഇത് കാണുന്ന singles ... അവരാണെന്റെ hero 😎😎
    Singles uyir 🔥🔥🔥

    • @remyarajesh7476
      @remyarajesh7476 4 года назад +63

      Single life aanu eppozhum nallathu athavumbo i prasnagalonnum indavilla✌️✌️

    • @aiswaryaanil7130
      @aiswaryaanil7130 4 года назад +37

      Single is better... commitments onnum illallooo

    • @rashmikaxfeeds8518
      @rashmikaxfeeds8518 4 года назад +27

      Ya single life is the best life

    • @blackpanther207
      @blackpanther207 4 года назад +16

      Singles nammude muthra vakyamaaa 🤟🤟🤟👌👌👌😏😏

    • @user-Hary
      @user-Hary 4 года назад +24

      Allathe penn kittathondalla..

  • @prabhaamadhuudinur8352
    @prabhaamadhuudinur8352 3 года назад +3645

    Short filmനേക്കാളും രസം comments വായിക്കാനാണ് 😂

  • @Fidwanavas
    @Fidwanavas 3 года назад +564

    ഇഷ്ടം,പറയാതെ പുറകെ നടന്ന്.. ഒടുവിൽ അയാൾ തന്നെ ഇങ്ങോട്ട് വന്ന് പറഞ്ഞാലും ഉള്ളിൽ ഒന്നുമില്ലെന്ന കല്ല് വച്ച നുണ പറഞ്ഞവരും ഉണ്ടാകും 💔

  • @mithunmuraleedharan
    @mithunmuraleedharan 4 года назад +2770

    ഇത്രേയും ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികളുണ്ടോ..? 🤔

    • @sreeyukthakc
      @sreeyukthakc 4 года назад +170

      Ofcourse mahn😌

    • @sreeyukthakc
      @sreeyukthakc 4 года назад +52

      നൊമ്പരം എന്നൊന്നും പറയാൻ പറ്റില്ല... ഇനി നൊമ്പരമാകുമോ എന്നും അറിഞ്ഞുകൂടാ....
      ഏതാണ് ആ സോങ്?

    • @archanaarchana2533
      @archanaarchana2533 4 года назад +16

      nthe illatheeee...

    • @vismaya2860
      @vismaya2860 4 года назад +24

      Undalloo🤗

    • @Dreamgirl20242
      @Dreamgirl20242 4 года назад +25

      തീർച്ചയായും 😊

  • @poppinzmedia5921
    @poppinzmedia5921 4 года назад +3357

    വീട്ടിൽ ഇരിക്കുന്ന പഴയ assignment എല്ലാം ഇപ്പോൾ ഇടുത്തു നോക്കുന്ന ഞാൻ 😀

  • @minijamsheed7168
    @minijamsheed7168 4 года назад +7731

    Second part venam ennullavar ivde like👇

  • @FathimaFathima-kb4hc
    @FathimaFathima-kb4hc 3 года назад +898

    എനിക്ക് തോന്നുന്നത് അവൻ ആ ബുക്ക് തുറന്നു പോലും നോക്കാതെ മറ്റൊരു കുട്ടിക്ക് എഴുതാൻ കൊടുത്തു,അവൾ അത് വായിച്ച് അവർ തമ്മിൽ സെറ്റായി😍💥🙃

  • @sajurahulsajurahul8004
    @sajurahulsajurahul8004 4 года назад +2270

    ഇത് പോലെ പറയാതെ പോയ പ്രണയം ഉണ്ടോ ആർക്കെങ്കിലും......

  • @anoopgeorge6701
    @anoopgeorge6701 4 года назад +876

    തട്ടുമ്പുറത്ത് പഴയ ബുക്ക്‌ ഒക്കെ പരതുന്ന ചങ്കനോട് ചോയ്ച്ചപ്പോ പറഞ്ഞതാണ് ഇങ്ങനൊരു ഷോർട്ഫിലിം ഉണ്ടെന്ന്

  • @christapherrobert4061
    @christapherrobert4061 4 года назад +1007

    99% പ്രണയവും വിജയിക്കാതെ പോകുന്നത് പരസ്പരം പറയാത്തത് കൊണ്ടാണ്... അത് വളരെ വെക്തമായി കാണിക്കുന്ന നല്ല ഒരു love short film.. 💑😭👏👏

    • @s.m.1768
      @s.m.1768 4 года назад +17

      Njan ishtaann paranjappo oon vere gf indenn ennod kallam paranju😩Oon relation il onnum thalparyam illa thre😭

    • @rincythanu6244
      @rincythanu6244 4 года назад +2

      m. pedichittavum

    • @ajcreativemedia171
      @ajcreativemedia171 4 года назад

      Crt

    • @rincythanu6244
      @rincythanu6244 4 года назад

      @@christapherrobert4061 seriyanu

    • @christapherrobert4061
      @christapherrobert4061 4 года назад +7

      @@rincythanu6244 വിരഹം എന്ന ഒന്നുണ്ടല്ലോ... അത് വല്ലാത്ത ഒരു ഫീൽ ആണ്.. ഇഷ്ട്ടം തുറന്ന് പറയുമ്പോൾ അത് ഇല്ലാന്ന് പറയുന്ന വേദനയിലും അധികമാണ്, സ്നേഹിച്ചിട്ട് അവസാനം അത് ഇല്ലാന്ന് പറയുന്നത്..

  • @Omanllu
    @Omanllu 4 года назад +713

    ഇത് കാണുന്ന ബുക്ക് പോലും കൊണ്ടുപോവാതെ സ്കൂളിൽ പോയിരുന്ന ഞാൻ 😫

    • @chikuzzvlog3.o793
      @chikuzzvlog3.o793 3 года назад +6

      Ayooo...agana padiche...🙄🙄🙄🙄🙄schoolik kai vishiyanoo poyeaaa....😂

    • @greeshmavarghese2926
      @greeshmavarghese2926 3 года назад +6

      😂😂😂😂✌️🙏

    • @gouryanjana682
      @gouryanjana682 3 года назад +11

      Allelum budhi Ulla pillerk book-inte onnum avashyam illenney😁😂

    • @yoosafyoosaf3993
      @yoosafyoosaf3993 3 года назад +3

      💯

    • @Omanllu
      @Omanllu 3 года назад +2

      @@gouryanjana682 athaaanu 😎

  • @VS-cc6fw
    @VS-cc6fw 4 года назад +4025

    ഇത് കണ്ടിട്ട് ഞാൻ എന്റെ എല്ലാ record ഒന്ന് നോക്കി. 😀ഞമ്മക്കും ഉണ്ട് കൊറേ bestie ഒരു ഉപകാരം illa😂😂😂😂

  • @sadique3480
    @sadique3480 4 года назад +126

    ഷോർട്ഫിലിമിന്റെ നിലവാരങ്ങൾ വച്ചു നോക്കുവാണേൽ ഒരു പടി മുന്നിൽ നിൽക്കാൻ കൊള്ളാവുന്ന ഒരു നല്ല ഫിലിം feels like realistic

  • @sonumathew424
    @sonumathew424 4 года назад +2801

    Kopp... ബുക്ക്‌ ഒക്കെ എടുത്ത് ആക്രികാർക്കും കൊടുത്തു പോയല്ലോ ഇനി എങ്ങാനും 🤔🤔

  • @shewaves901
    @shewaves901 3 года назад +348

    പറയാതെ പോയ പ്രണയത്തേക്കാൾ..പറഞ്ഞിട്ടും അറിയാതെ പോയ എന്റെ പ്രണയത്തെ ഓർത്ത് ഇന്നും ഞാൻ കാത്തിരിക്കുന്നു.....❤ നിനക്കായ്‌

  • @cphousecphouse8330
    @cphousecphouse8330 4 года назад +785

    "Chilarude okke oru call , msg mathi njammale happy aakkan" orupad crct aan 😊 ee dialogue

    • @akshayas2003
      @akshayas2003 4 года назад +4

      Correct ❤

    • @Adithyah7306
      @Adithyah7306 4 года назад +10

      ആ dialogue കേട്ടപ്പൊ ഞാനും ചിന്തിച്ചതാ ഇത്

    • @anandhakrishnanam5384
      @anandhakrishnanam5384 4 года назад +7

      Status reply 😌

    • @shamna756
      @shamna756 4 года назад +10

      But aa msg varande😔😔

    • @Adithyah7306
      @Adithyah7306 4 года назад +4

      @@shamna756 ath crct

  • @Halamadrid_7281
    @Halamadrid_7281 3 года назад +223

    Book പോലും തുറന്നു നോക്കാത്ത boysinte bookinte നടുക്ക് കൊണ്ട് പ്രേമലേഖനം എഴുതിയ അനന്യക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @sangeethkrishna380
    @sangeethkrishna380 4 года назад +2450

    പ്രണയിക്കുന്നവർ സൂക്ഷിക്കുക,,,, തലക്ക് പിടിച്ചാൽ ഒരു പക്ഷേ ഭാവിയും കൊണ്ട് പോയേക്കാം,,,,!

    • @ajmal919
      @ajmal919 4 года назад +73

      2 pravashyam thalakk pidicha ennodo baala🙄

    • @sajnasachu6407
      @sajnasachu6407 4 года назад +10

      Correct

    • @rashiqueibnrazak8058
      @rashiqueibnrazak8058 4 года назад +25

      Madhuramulla visham

    • @sunilprasad619
      @sunilprasad619 4 года назад +10

      Sathyam

    • @aswathimohan192
      @aswathimohan192 4 года назад +27

      Sheriya eni oru kalathum thirich kittilann arinjitum njan nte ettane pranayikkunn ... mupparu Ang etho lokathu ninn enneyum 😭

  • @mr_paili1209
    @mr_paili1209 3 года назад +432

    ആ ബുക്ക്‌ അവൻ പോയ വഴിക്കു വിറ്റു കപ്പലണ്ടി വാങ്ങി കാണും.... ഞനൊക്കെ ബുക്ക്‌ വിറ്റു കപ്പലണ്ടി തിന്നുന്ന ആളാ..... അവനിൽ ഞാൻ എന്നെ കാണുന്നുണ്ട്

  • @keziyaSara
    @keziyaSara 3 года назад +1028

    നായികയുടെ അഭിനയം വളരെ നാച്ചുറൽ ആയിട്ടുണ്ട് 💙💙💙

  • @thanjukithutty1316
    @thanjukithutty1316 4 года назад +403

    ആഗ്രഹം : നീ എന്നും കൂടെവേണമെന്ന് ആയിരുന്നു
    വിധി : നിനക്ക് മുന്നിൽ എന്നെ നിശബ്ദമാക്കി
    പ്രതീക്ഷ : ഇനിയൊരു ജന്മമുണ്ടെങ്കിൽ അത് നിനക്ക് വേണ്ടി മാത്രമുള്ളതാകണം

  • @soorya4335
    @soorya4335 3 года назад +365

    ഇത് ഇപ്പൊ short film കാണണോ cmnts വായിക്കണോ എന്ന confusionila ഞാൻ 🤔🙄

  • @binil3503
    @binil3503 4 года назад +1635

    പുത്തകം എടുത്തുവെച്ചു പഠിക്ക് പഠിക്ക്ന്ന് എപ്പഴും പറയണത് എന്റെ പൊന്നമ്മച്ചീടെ സ്നേഹംകൊണ്ട് ആണെന്ന് ഇപ്പഴല്ലേ എനിക്ക് മനസിലാവാണേ 😂😪😪

  • @adityaampady4607
    @adityaampady4607 4 года назад +2001

    കൊറേ തപ്പി നോക്കി അകപടെ കിട്ടിയത് .കൊറച്ച്
    Bingo കളിച്ചത് ഈന്റെ കോളം മാത്രം ആ 😂😂😂😂

  • @henamehak4996
    @henamehak4996 4 года назад +111

    മറ്റേതു short ഫിലിമിന്റെ യും രണ്ടാ ഭാഗം കാണാൻ ഇത്ര ആഗ്രഹിച്ചിട്ടില്ല.. ഇതിന്റെ ഒന്നു കണ്ടെങ്കിൽ എന്ന് ഉള്ളിൽ തട്ടി ആഗ്രഹിച്ചു പോയി 😪😪

  • @anirudhsree5705
    @anirudhsree5705 4 года назад +260

    കലിപ്പന്റെയും കാന്തരിയുടെയും ക്ലീഷേ പൊളിച്ചെഴുതിയ ഒരു അടാർ ഷോർട്ട് ഫിലിം

  • @rijomangattayam8031
    @rijomangattayam8031 4 года назад +674

    ചിലരുടെ മെസ്സേജ് കാൾ സ്റ്റാറ്റസ് റിപ്ലൈ വരുമ്പോൾ കിട്ടുന്ന ആഹ ഒരു സുഖം അത് അനുഭവിക്കുക തന്നെ വേണം 😌😌😌

  • @emmanuvelantony406
    @emmanuvelantony406 4 года назад +1640

    തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങൽ ആണ്. ❤👍

  • @irshad.a8483
    @irshad.a8483 4 года назад +1062

    അവർ ഒരുമികത്തിരുന്നത് നന്നായി... ചിലരെങ്കിലും ഈ കഥാപത്രങ്ങളായി ജീവിച്ചിട്ടുണ്ടാകും എനികുറപ്പാ...

  • @blackbird4074
    @blackbird4074 4 года назад +164

    പ്രിയ പെൺകുട്ടികളെ പ്രണയം ഉണ്ടെങ്കിൽ അതവരോട് പറയണം അതിനു ആരെയും പേടിക്കണ്ട കാര്യം ഇല്ല, തനിക് കിട്ടില്ല, തനിക് യോഗ്യത ഇല്ല എന്നൊക്കെ വിചാരിക്കുന്നതിനു മുൻപ് ബോയ്‌സിന്റെ ചില പ്രണയകഥകൾ കേൾക്കുക, 2 വർഷം വരെ കാത്തിരുന്നിട്ട് അവളെ സ്വന്തം ആക്കിയവർ ഉണ്ട്, അതിനാൽ നിങ്ങൾ ഒരിക്കലും നിങ്ങളുടെ പ്രണയത്തിൽ നിന്ന് പിന്മാറേണ്ടതില്ല, ഒരൊറ്റ ജീവിതം, അത് താൻ സ്നേഹിക്കുന്ന ആളിന്റെ കൂടെ ആകുമ്പോൾ ഉള്ള ഭാഗ്യത്തിന് വേണ്ടി ഉള്ള ചില കഷ്ടപാടുകൾ ആയി മാത്രം കാണുക,
    ഒരു അനുഭവസ്ഥൻ 😊

    • @abinraj9312
      @abinraj9312 4 года назад +4

      😁7 വർഷം 🤗

    • @Jo_2k04
      @Jo_2k04 4 года назад +9

      Thurannu paranjittt nallapole cheettipoyavarum indd 😂😂😂

    • @blackbird4074
      @blackbird4074 4 года назад +4

      @@Jo_2k04 പറയുന്നതെല്ലാം നടക്കണം എന്നില്ലല്ലോ 🤭

    • @blackbird4074
      @blackbird4074 4 года назад

      @@abinraj9312 🙂🙂🙂

    • @blackbird4074
      @blackbird4074 4 года назад +1

      @@abinraj9312 setayile

  • @remeess1172
    @remeess1172 3 года назад +112

    ഇതേ പോലുള്ള പ്രണയങ്ങൾ ഇക്കാലത് ചുരുക്കമാണ് പ്രണയിക്കുന്നവരെ മനസിലാക്കുക true love is never end ❤

  • @shabhank3191
    @shabhank3191 4 года назад +517

    ചെലോൽത് റെഡി ആകും ചെലോൽത് റെഡി ആകൂല ....ഇന്റെതും റെഡി ആയില്ല 😇😊...
    ദെ ഇത് പോലെ 😇😍👍🏻👌🏻

  • @jayanmkmk940
    @jayanmkmk940 4 года назад +64

    ഇവർ ഒന്നിച്ചിരുന്നങ്കിൽ ഇത്രയും കമൻ്റും ലൈക്കും കാണില്ലാരുന്നു എന്നാലും ഒരു അപേക്ഷ സെക്കൻ്റ് വേണം

  • @ItsmeSelenophile
    @ItsmeSelenophile 4 года назад +690

    *അവൻ ഒരു പഠിപ്പി ആയിരുന്നെങ്കിൽ ഇവർ എപ്പോ സെറ്റ് ആയിന്ന് ചോദിച്ചാ മതി 😆😆.. അത് വന്ത് ബുക്ക്‌ ഉഴപ്പന്മാർക്ക് അലര്ജി..വിദ്യാഭ്യാസത്തിന്റെ മൂല്യം ഇപ്പോ എല്ലാർക്കും മനസിലായല്ലോ അല്ലേ?*

    • @vimalvml4883
      @vimalvml4883 4 года назад +32

      Padippi aayirunnengil avan swayam varachene. Eth? 🤭

    • @anakhanandhu7221
      @anakhanandhu7221 4 года назад +7

      Prfl le kuttiye evdeyo kandittundallo..🤭🤭

    • @ItsmeSelenophile
      @ItsmeSelenophile 4 года назад +4

      @@anakhanandhu7221 😅😅

    • @aparnasuresh9669
      @aparnasuresh9669 3 года назад +7

      @@anakhanandhu7221 hee cheriya packet ivida vaa,

    • @ItsmeSelenophile
      @ItsmeSelenophile 3 года назад +3

      @@aparnasuresh9669 😅😅

  • @amnoos133
    @amnoos133 3 года назад +63

    അടിപൊളി Story 😍😍
    💞 നായകനും നായികയും തകർത്തു 💖
    💞 അഭിനയം ആണെങ്കിലും വളരെ നാച്വുറലായിട്ടാണ് feel ചെയ്തത് 💖
    Super 👌👌👌

  • @kalismogral4529
    @kalismogral4529 4 года назад +308

    ഇനി ഇത് കണ്ട ഫീലിൽ ഒരാഴ്ച ശോകം അടിച്ച് നിൽക്കും പലരും ...😍😍

  • @vikasnair8560
    @vikasnair8560 4 года назад +335

    ഇത് കണ്ടപ്പോൾ ആണ് പഴയ റെക്കോർഡ് ഒക്കെ ഓർമ വന്നത്.. ഈശ്വരാ എല്ലാം തൂക്കി വിറ്റല്ലോ 😅

    • @geethamurali3095
      @geethamurali3095 4 года назад +3

      Onn ormikkanengilum avda vachoodayirunno

    • @vikasnair8560
      @vikasnair8560 4 года назад +1

      @@geethamurali3095 ini ippo paranjit karyam illalo

    • @geethamurali3095
      @geethamurali3095 4 года назад +1

      @@vikasnair8560 illa,, ennalum , athokke aadyamee chinthikkande
      😄

    • @vikasnair8560
      @vikasnair8560 4 года назад

      @@geethamurali3095 seriyannu... 😑

    • @bssb8156
      @bssb8156 4 года назад +1

      @@vikasnair8560 aakri kadakaran enthelum vichariko🤗🥰
      🤣

  • @abhinandabhikichu5979
    @abhinandabhikichu5979 4 года назад +833

    മക്കളെ, LOVE , ഒരാളോട് തോന്നിയ അത് തുറന്നു പറയണം, ഇല്ലെങ്കിൽ പിന്നെ അയാളുടെ കല്യാണത്തിന് ബിരിയാണി കഴിക്കേണ്ടി വരും

    • @niyask4634
      @niyask4634 4 года назад +48

      Onnum illenghilum biriyaani enghilum kittille

    • @ajcreativemedia171
      @ajcreativemedia171 4 года назад +2

      ഹല്ല പിന്നെ

    • @sonu.t.v2700
      @sonu.t.v2700 4 года назад +2

      😂

    • @sreejithprakash13s36
      @sreejithprakash13s36 4 года назад +15

      Love ellarodum thonniyalo? 😁

    • @aparnaa.1854
      @aparnaa.1854 4 года назад +20

      @@sreejithprakash13s36 angane aya ningale pidich chicken biriyanii akathe nokikoo🐓😂

  • @blackloverafru2827
    @blackloverafru2827 4 года назад +104

    ചിലത് പറയാതിരികുനത നല്ലത്......... എന്റെ അനുഭവം ആണ് ട്ടോ 😭😭😭

  • @ner0xic537
    @ner0xic537 4 года назад +122

    Girlfriend നോട് അവളുടെ ex ന്റെ കാര്യം ചോദിച്ചപ്പോ ഇത് കാണാൻ പറഞ്ഞു..കണ്ട് വന്നപ്പോൾ എന്റെ പഴയ കഥ ആയിട്ട് നല്ല സാമ്യം...ഇത് അത്ര rare കേസ് അല്ല.. പ്രായം ഇല്ലാരുന്നെങ്കിൽ ...🙂

  • @srees3043
    @srees3043 4 года назад +105

    തേങ്ങ .. ഇത് കണ്ടിട്ട് വല്ലാത്ത ഒരു അവസ്ഥ ആയി പോയി... Uff . എന്തൊക്കെയോ ഓർമ വരുന്നു.. ഇന്ന് ഓരോന്ന് ആലോചിച്ച് കരച്ചിൽ തന്നെ ആയിരിക്കും ഞാൻ 😞😞😞

  • @unconditionalloveofgod1190
    @unconditionalloveofgod1190 4 года назад +203

    ജോണേ ആ ബുക്ക്‌ കളഞ്ഞെന്ന് മാത്രം പറയല്ലേടാ... എന്നെങ്കിലും ഒരിക്കൽ വായിക്ക്.. 2nd പാർട്ടിൽ അവരുടെ marriage കഴിയുന്നതിനു മുൻപ് ആ ചെറുക്കനെ കൊണ്ട് ബുക്ക്‌ ഒന്ന് വായിപ്പിക് എന്റെ ഡയറക്ടർ ചേട്ടാ

  • @balagopalnair8961
    @balagopalnair8961 3 года назад +84

    പതിവ് കഥകളിൽ നിന്നും വ്യത്യസ്തമായ ഒരു കഥ, ക്‌ളീഷെയ്ഡ് അല്ലാത്ത അവസാനവും 👌നായികയുടെയും നായകന്റെയും ഒന്നാന്തരം restrained അഭിനയവും 👍👍

  • @RahulRahul-hk7pc
    @RahulRahul-hk7pc 4 года назад +1750

    പ്രായം എന്ന് ഉള്ളഇത് ഇല്ലായിരുന്നു എങ്കിൽ ഒരുപാട് പേർ രക്ഷപെട്ടുമായിരുന്നു

    • @shabitharahman867
      @shabitharahman867 4 года назад +104

      Venam ennullavark ageum oru prblm undavilla.. vendathavarka ellam prblm

    • @dhanyaib5217
      @dhanyaib5217 4 года назад +7

      Yes....

    • @ElapsedFrames
      @ElapsedFrames 4 года назад +13

      It's not at all age bro, my its respect or fear simply, that what do they think of me if I do so, or don't approach anything with result predetermined

    • @manya2424
      @manya2424 4 года назад +2

      Crct a

    • @loveline5755
      @loveline5755 4 года назад +13

      Caste too

  • @Fcmobile3465
    @Fcmobile3465 4 года назад +687

    ഓഹ്ഹ്ഹ്ഹ്ഹ്ഹ് 🤪
    അവൻ ആദ്യത്തെ പേജ് മാത്രമേ നോകുള്ളോ 🤪
    അവൾക് എന്തായിരുന്നു ആദ്യത്തെ പേജിൽ എഴുതിയാൽ
    ഉള്ളിൽ കൊണ്ട് എഴുതിയിട്ട് കിടന്നു മോങ്ങുന്നു 😵
    കാണാണ്ടായിരുന്നു മനുഷ്യന്റ ഉറക്കം പോയി 🤦‍♀️
    (ഞാൻ അങ്ങ് എഴുതുവാ ബാക്കി
    അവന്റ അമ്മ പഴയ ബുക്കും പേപ്പറും ആക്രികാർക്ക് എടുത്തു കൊടുത്തപ്പോൾ കൂടെ ആ ബുക്കും കൊടുത്തു..
    കൊടുക്കുന്നതിനു മുൻപ് അതിൽ വല്ലതും ഉണ്ടോന്ന് മറിച്ചു നോക്കിയപ്പോൾ ആ എഴുത്ത് കണ്ടു. മോനെ വിളിച്ചു കാണിച്ചു.. അപ്പോൾ മോൻ കണ്ടു. അങ്ങനെ അവൻ അവളെ തേടി പോവുകയാണ് സുർത്തുകളെ പോവുകയാണ് ✌️😎Happy ending😜😍

    • @albertshaju9549
      @albertshaju9549 4 года назад +7

      😂

    • @snwdileep
      @snwdileep 4 года назад +4

      @@albertshaju9549 ayinu

    • @nainuns6438
      @nainuns6438 4 года назад +12

      അതേടാ ഇത്രയും പേജ് കിടന്നിട് ലാസ്റ്റ് പോയേക്കുന്നു

    • @sonu.t.v2700
      @sonu.t.v2700 4 года назад +15

      Aahaha..... Adipoli story...... Enna oru karyam chey chechi thane 2 nd part erakkiko🥳🥳🥳🥳🥳🥳🥳

    • @ആന്റോആന്റപ്പൻസ്
      @ആന്റോആന്റപ്പൻസ് 4 года назад +3

      😄😄😄😄😄😂😂😂

  • @jayanmkmk940
    @jayanmkmk940 4 года назад +200

    നായികയുടെ പതിഞ്ഞ സൃരം അതാണ് ഇതിൻ്റെ ഒരു ഹൈലൈറ്റ്

  • @melwinmb757
    @melwinmb757 3 года назад +452

    ഒരു മെസ്സേജ് mathi ആ ദിവസം ഫുള്ളും ഹാപ്പി ആകാൻ ❤️

  • @mohandass2931
    @mohandass2931 4 года назад +101

    പെൺകുട്ടി തകർത്തു.... റിയൽ ഫീൽ....

  • @jayanmkmk940
    @jayanmkmk940 4 года назад +249

    ഇവർ രണ്ടു പേരും ശേരിക്കും പ്രേണയിക്കുന്നു എന്ന് എനിക്ക് തോന്നുന്നന്നു 'നിങ്ങൾക്ക് അങ്ങനെ തോന്നിയൊ അവർ അഭിനയിക്കയല്ലാ ജീവിക്കുകയാണ് എന്ന് എനിക്കു തോന്നുന്നു നിങ്ങൾക്കൊ അവർ ഒന്നിക്കണം എന്ന് എനിക്കു ആഗ്രഹം നിങ്ങൾക്കൊ ഇതിൻ്റെ സെക്കഡ് പ്രേതിക്ഷിക്കുന്നവർ ലൈക്ക്

  • @gvgsakalakala3307
    @gvgsakalakala3307 4 года назад +687

    ഇതും കണ്ട് ഇല്ലാത്ത കാമുകിയെ ഓർത്തു കരയുന്ന പ്യാവം ഞ്യാൻ 😌

  • @motovalentine2013
    @motovalentine2013 4 года назад +54

    യഥാർത്ഥ പ്രണയം, അതിന് ജാതി മതം പ്രായം സൗന്ദര്യം പണം ഒന്നും നോക്കേണ്ട, ഇഷ്ടം തോന്നിയാൽ കണ്ണ് അടച്ചു നിന്നാണേലും പറയണം. അവര്ക് അതേപോലെ ഇഷ്ടം ആണേൽ എല്ലാം ശെരി ആകില്ലേ. ഇല്ലേൽ എന്നേലും ഒകെ ശെരി ആകും

  • @orupaavamjinn2935
    @orupaavamjinn2935 4 года назад +420

    ഇത് പോലെ സ്നേഹിക്കുന്നവർ എത്രപേരുണ്ട് ഉള്ളവർ plzz like

  • @vahibimrane.k8334
    @vahibimrane.k8334 4 года назад +722

    ഒരു second പ്രതീക്ഷിക്കാമോ,, പറയാതെ പോയ ഓരോ പ്രണയവും ജീവിതകാലം മുഴുവൻ നീറ്റൽ ആണ്

    • @maluttymalu4052
      @maluttymalu4052 4 года назад +14

      Appo paranjittum avaganikkunnuthooo 😔😔😔

    • @capricorn5428
      @capricorn5428 4 года назад +1

      Malutty Malu u learn from experiences

    • @maluttymalu4052
      @maluttymalu4052 4 года назад +1

      @@capricorn5428 hm athe njnum snehichu pakshe thirich avaganana mathram ahnu kittiyathu pranayam nallathanu nammal thorann parayumbo aa aalkkum koode ishttan enn njn oorkkandathayirunnu

    • @capricorn5428
      @capricorn5428 4 года назад +2

      Malutty Malu njanum oralodu thurannu paranjittollatha, pinneya manasilayatu njan vicharicha pole orallalla avan ennu. Now I’m happy, I’m glad he is not a part of my life. I deserve someone better than him.

    • @maluttymalu4052
      @maluttymalu4052 4 года назад +2

      @@capricorn5428 😊😊good ithe Pole enik oral varum alle ha njn kathirikkunnu..... ..

  • @aldo8416
    @aldo8416 4 года назад +372

    നമ്മുടെ ഫ്രണ്ടിനോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ രണ്ടു കാര്യങ്ങളിൽ ഒന്നാണ് നടക്കുക..
    1. ഒന്നുകിൽ അവൾ നിന്നോട് ഇഷ്ട്ടം ആണെന്ന് പറയും.
    2. നിങ്ങൾ തമ്മിലുള്ള ഫ്രണ്ട്ഷിപ് എന്നന്നേക്കുമായി അവസാനിക്കും.

  • @devadarsankk7021
    @devadarsankk7021 3 года назад +224

    എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്.... തേടിപിടിച്ചെത്തിയപ്പോഴേക്കും അവളുടെ കല്യാണം കഴിഞ്ഞ് 2 കുട്ടികളൊക്കെയായി....😅

    • @arjunpc8517
      @arjunpc8517 3 года назад +5

      Late aayi poyi le😂

    • @devadarsankk7021
      @devadarsankk7021 3 года назад +6

      @@arjunpc8517 പിന്നേ..... ഒരുപാട് late ആയി 😅

    • @arjunpc8517
      @arjunpc8517 3 года назад +3

      @@devadarsankk7021 All is well 😅

    • @devadarsankk7021
      @devadarsankk7021 3 года назад +1

      @@arjunpc8517 ഉം ഉം 🤣

    • @crazygirls3535
      @crazygirls3535 3 года назад +6

      enikum....pakshe ivide kazhinjhadh ende kalyanam ah...thale l bulb katthiyappozhakkum kalyanam kazhinjirunnu

  • @josnaelizabeth1162
    @josnaelizabeth1162 4 года назад +318

    ഇതൊരു പ്രണയമല്ല..... സൗഹൃദം ആണ് പിരിയാൻ ആഗ്രഹം ഇല്ലത്തകൊണ്ട്...പ്രണയം ആണെന്ന് തെറ്റിദ്ധരിച്ചു പോകുന്ന സൗഹൃദം.... അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്നതാണ് better.....

  • @നക്ഷത്രങ്ങളുടെകൂട്ടുകാരി

    അവന്റെ മനസിലെ പ്രണയം സത്യമാണെങ്കിൽ അവളുടെ കയ്യിൽ നിന്ന് അവൻ അവസാനം ആയി വാങ്ങിയ ആ ബുക് അവൻ ഒരു നിധി പോലെ സൂക്ഷിക്കുന്നുണ്ടാവും. എന്നെങ്കിലും ഒരിക്കൽ അവൻ അതിന്റെ അവസാന താൾ കാണാതിരിക്കില്ല. പ്രണയം തുറന്ന് പറയാൻ കഴിയാത്തവർക്കും ഒത്തിരി പ്രണയിച്ചിട്ടും ഒരുമിക്കാൻ കഴിയാത്തവർക്കും വേണ്ടി അവൻ അത് കാണുക തന്നെ ചെയ്യും

  • @manuchandra9666
    @manuchandra9666 4 года назад +109

    Surya:- Haii മാലിനി നീ അവളോ അഴക് .....
    Njamale:- Haii മാലിനി നീ അവളോ അവില് ....
    ഇതാണ് അവസ്ഥാ..... എന്നിട്ടും ഇമ്മാതിരി വീഡിയോ കാണുന്ന ,എന്തോ ഓർത്ത് കുത്തിരിന്ന് one side love ആലോചികണ ഞാൻ 😝😎

  • @mrudhul5006
    @mrudhul5006 3 года назад +23

    Ee video kandondu...comment vaayikunnavar ......indangil like adi..😁😁

  • @Nimiiiii183
    @Nimiiiii183 4 года назад +95

    ഇഷ്ടം തുറന്നു പറയാതെ ഇരിക്കരുത്... അതങ്ങ് പറഞ്ഞേക്കണം...... അല്ലേൽ വല്ലാത്ത സങ്കടാവും

    • @vismayamaluzz9544
      @vismayamaluzz9544 3 года назад +6

      Paranjitt ulla friendship koode poyaloo😌

    • @Nimiiiii183
      @Nimiiiii183 3 года назад +3

      @@vismayamaluzz9544 ആ ഒരു ഫീൽ എല്ലാരോടും തോന്നില്ല.. തോന്നിയെങ്കിൽ അത് പറയൂന്നേ... Frdshp പോകുമെന്നുള്ള ഭയത്തിൽ അല്ല, സ്വന്തമാകും എന്ന ധൈര്യത്തിൽ പറയ് ✌️

    • @sajasCr
      @sajasCr 3 года назад

      @@Nimiiiii183 👍

    • @nithyaappu1543
      @nithyaappu1543 3 года назад

      ചുമ്മാ പറയേണ്ടിരിക്കുന്നതാ നല്ലത് എന്നും അമൂല്യമായി അതുള്ളിൽ കൊണ്ട് നടക്കാം... എല്ലാരും ഒരുപോലെ ആയിരിക്കില്ല മനസ്സും ശരീരവും koduth തോറ്റുപോയി ജീവിതം തന്നെ അവസാനിപ്പിച്ചവർ ഏറെ ഉള്ള ലോകാണാണിത്... Me also going to that time😔

    • @aarshamohandas2499
      @aarshamohandas2499 8 месяцев назад

      Athr

  • @robinthankachan
    @robinthankachan 4 года назад +308

    എന്റെ ബുക്കിൽ ഞാൻ പോലും എഴുതാറില്ലാരുന്നു. അതുകൊണ്ട് വിഷമം ഇല്ല 😄

  • @JitheeshMohanPulimoottil
    @JitheeshMohanPulimoottil 4 года назад +390

    ഉള്ളിലെവിടെയോ ഒരു നീറ്റൽ...
    തലയിണയിൽ മുഖം അമർത്തി കരഞ്ഞാൽ ആരും അറിയില്ലായിരിക്കും
    ഓരോ തുള്ളി കണ്ണുനീരിനെയും തലയിണ ഒപ്പിയെടുക്കുമായിരിക്കും
    എത്രെയോ തവണ അത് സംഭവിച്ചതാണ്.. ഇനിയും....!!!!
    Thank you team for clearing my eyes with tears.. Love you..❤❤❤❤

  • @batheeshcm5225
    @batheeshcm5225 4 года назад +108

    പറയാൻ മടിച്ച പ്രണയം...സ്ഥിരം കഥകളിൽ കണ്ടിട്ടില്ലാത്ത ആവിഷ്ക്കാരം .....Hatsoff to the entire crew

  • @ajcreation9892
    @ajcreation9892 4 года назад +84

    Ith കണ്ട് വീട്ടിൽ ഇരുന്ന ബുക്ക് ഫുള്ള് തുറന്നു നോക്കി ആരും ഒന്നും എഴുതിയിട്ടല്ലനു കണ്ട ഞാൻ 😪😪

  • @shanthinikp2404
    @shanthinikp2404 4 года назад +258

    ഇല്ല ഞാൻ സമ്മതിക്കില്ല... 😭😭😭 ഇതിന് സെക്കന്റ് വേണം...🤧🤧😰

  • @sajithantony6340
    @sajithantony6340 4 года назад +1034

    E lokath paranj snehichavarekal kooduthal parayathe snehichavar anu

    • @fathimaukkash3383
      @fathimaukkash3383 4 года назад +3

      Sathyam

    • @vaishnavisvaishnavi3861
      @vaishnavisvaishnavi3861 4 года назад +3

      Sathyam❤😔

    • @AmanabdullahBadarudeen
      @AmanabdullahBadarudeen 4 года назад +10

      Ormayil oru shishiram😂
      Plngs

    • @fijufiju7013
      @fijufiju7013 4 года назад +7

      Paranju arinju ennitum nadakkathe poyi ennum snehikunnu avante hridhayam enneyum ente hridhayam avaneyum

    • @vaishnavisvaishnavi3861
      @vaishnavisvaishnavi3861 4 года назад +5

      @@fijufiju7013 same Snehichaall ethra years kazhinjaalum ath hrithayathill ninn povilla athaa real sneham.Athra maathram snehichittum kittaathe povumpo Chunk pilarkkunna vethanayum

  • @ajeebamahishoor3853
    @ajeebamahishoor3853 3 года назад +6

    പറയാതെ പോയ ഒരു പ്രണയം എനിക്കും ഉണ്ട്. ഇന്നും നല്ലോരു സുഹൃത്തായി എൻ്റെ കൂടെ ഉണ്ട് അവൻ . ഇപ്പൊ ഓർക്കുമ്പോ വളരെ മനോഹരമായ ഒരു വികാരമായി എൻ്റെ മനസ്സിൽ ഉണ്ട് . ചിലതെല്ലാം അങ്ങനെ ആണ് കിട്ടുന്നതിനേക്കാൾ അത് കിട്ടത്തിരിക്കുമ്പോഴാണ് കൂടുതൽ സൗന്ദര്യം.❤️

  • @muhammednishad5657
    @muhammednishad5657 4 года назад +697

    തുറന്നു പറയാത്തോർക്കു തോന്നും പറഞ്ഞാൽ മതിയാർന്നു.......
    പറഞ്ഞ ചിലർക്ക് തോന്നും വേണ്ടായിരുന്നു എന്ന്.......
    എല്ലാം ഒരു തോന്നൽ പോലെയൊരു അനുഭവമാണ്
    പറയുന്നത് തന്നെയാ നല്ലത് ഓർത്ത് വെക്കാൻ ആ പറയുന്ന നിമിഷമെങ്കിലുമുണ്ടാകും.........

  • @Flowers-mz1hs
    @Flowers-mz1hs 4 года назад +249

    എനിക്കും ഉണ്ടായിരുന്നു ഇത് പോലൊരു പ്രണയം ആള് ഒരു കലിപ്പൻ ആയിരുന്നു അതോണ്ട് പറയാൻ പേടി....... 4 കൊല്ലം ആയി ഇതുവരെ പറഞ്ഞിട്ടില്ല 😔

  • @sruthiranesh6542
    @sruthiranesh6542 4 года назад +195

    പറയതെ പോയ പ്രണയം എന്നും മനസ്സിൽ ഒരു ഓർമ്മയാണ്

  • @lalrajirk1586
    @lalrajirk1586 4 года назад +73

    പഠിച്ചു കൊണ്ടിരുന്ന ടൈമിൽ imposition കിട്ടിയാൽ സാധാരണ എഴുതികൊണ്ട് വരാറില്ലായിരുന്നു.രണ്ടടി അങ്ങ് വാങ്ങിക്കും. എന്നാൽ ഒരു ദിവസം അങ്ങോട്ട് പറയാതെ തന്നെ imposition എനിക്ക് എഴുതി കൊണ്ട് തന്ന് ടീച്ചറിന്റെ കൈയ്യിൽ നിന്നും അടി കിട്ടാതെ നോക്കിയ തട്ടം ഇട്ട,ചുണ്ടിന്റെ താഴെ മറുകുള്ള, ഒരു വട്ടകണ്ണടക്കാരി സുന്ദരി കുട്ടി ഉണ്ടായിരുന്നു😍. ഒരിക്കലും മിണ്ടിയിട്ട് കൂടിയില്ല....എപ്പോൾ കണ്ടാലും ഒരു പുഞ്ചിരി മാത്രം☺. ഉള്ള് കൊണ്ട് ഇഷ്ട്ടം ആയിരുന്നെങ്കിലും ഒന്ന് മിണ്ടിയിട്ട് കൂടി ഇല്ല...പക്ഷേ ഇപ്പോഴും ഓർക്കും എന്തിനായിരുന്നു അവൾ...?🤔 ഒരുപക്ഷെ അവൾക്കും.......

    • @ayishalatheef3524
      @ayishalatheef3524 3 года назад +7

      Aaa book serikkum onn noakk😂

    • @lalrajirk1586
      @lalrajirk1586 3 года назад +2

      @@ayishalatheef3524 നോക്കിയേക്കാം 😀

    • @adithilakshmi1841
      @adithilakshmi1841 3 года назад +2

      @@lalrajirk1586 ന്തായി കിട്ടിയോ

    • @lalrajirk1586
      @lalrajirk1586 3 года назад +5

      @@adithilakshmi1841 കിട്ടി....
      മൊഹബ്ബത്തിന്റെ സുഗന്ധമായിരുന്നു ആ താളുകൾക്ക് 🤗.......പരസ്പരം ഇഷ്ട്ടമായിരുന്നിട്ടും ഒരിക്കലും തുറന്ന് പറയാതെ.......

    • @adithilakshmi1841
      @adithilakshmi1841 3 года назад +3

      @@lalrajirk1586 hmmm

  • @harithaponnus4413
    @harithaponnus4413 4 года назад +289

    ചേച്ചിക്ക് 1st pagil എഴുതിയ പോരായരുന്നില്ലേ...പാവം ആ ചേട്ടൻ നോക്കിയതല്ലേ😑🙄😜

    • @sonu.t.v2700
      @sonu.t.v2700 4 года назад +6

      Oru msg ayacha theerunna karyaee ullu...... Eth verthe old fashion love story pole premalekhanam ezhuthan poyit allae

    • @dontwait5608
      @dontwait5608 4 года назад +7

      Index engilum kodukayirunu

    • @misheltresa5500
      @misheltresa5500 4 года назад

      soumyam 😂😂

    • @smilekeeper3218
      @smilekeeper3218 4 года назад

      @@dontwait5608 😅😅😅

    • @chikuzzvlog3.o793
      @chikuzzvlog3.o793 3 года назад

      Ahh frst page allrum kanun looo

  • @sbmusicmedia7903
    @sbmusicmedia7903 4 года назад +112

    നന്നായിട്ടുണ്ട് പരസ്പരം പറയാതെ പോയ പ്രണയത്തെ വളരെ തന്മയത്വത്തോടെ ഇതിൽ അവതരിപ്പിച്ചു ഇതിൽ ഒരു Life ഉണ്ടായിരുന്നു പോരായ്മകൾ പറയാൻ ഒന്നും തന്നെ കണ്ടില്ല good work ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം നല്ല ആശയങ്ങൾക്കായി good

  • @abhijithss4307
    @abhijithss4307 4 года назад +47

    ethu kandapol enikku enne thane ane orma vannathu seniore snehichu aa eshtam ayalode paranju... ayale kalyanvum kazhichu ente molude ammaum aaii valare hapy aaii pokunnu Kochu kochu vazhakukalum orupade snehavum aaiii.... pine eee filimil aa payyan aa penkuttiye chechi ennu vilichille ethe seen ente jeevithathilum undaittund... thankyou NOTBOOK TEAM and god bless you😙😙😙😍😍😍

  • @joyalvs13
    @joyalvs13 3 года назад +5

    കൊള്ളാം ഞാനിപ്പോഴാണ് ഈ ഫിലം കണുന്നത് വളരെയധികം ഇഷ്ടപ്പെടു നല്ല ഒരു End കൊടുക്കാൻ സാധിച്ചു. ഇതിന്റെ മോത്തം Team members നും എന്റെ അഭിനന്ദനങ്ങൾ 🤝

  • @gopuksaji6497
    @gopuksaji6497 4 года назад +227

    ഒരുപാട് സ്നേഹിച്ചിട്ടും കിട്ടാതെ പോകുന്നത് വിധി... പക്ഷേ പരസ്പരം ഇഷ്ടവായിട്ടും അത് തുറന്ന് പറയാതെ നഷ്ടപ്പെടുത്തിയിട്ട് നിരാശ പെട്ടിട്ട് കാര്യവില്ല...ഉള്ളിൽ ഇഷ്ടം തോന്നിയാൽ അതങ്ങ് തുറന്ന് പറഞ്ഞേക്കേണം 👍

  • @dhanyaib5217
    @dhanyaib5217 4 года назад +161

    ഒരുപാട് പേർക്ക് കാണുമല്ലേ ഇങ്ങനെ സീനിയർ നോട്‌ ഇഷ്ടം....

    • @vaishakh6247
      @vaishakh6247 4 года назад +2

      Pinala

    • @ananyamraj4594
      @ananyamraj4594 3 года назад +7

      Knum ....... ee jada kanich ishtam thurann parayathirunnal last oru chaya kudich kanan varunnontda kettich ayakkum .......pnn orth irunn karayaney pattu

    • @vinodshreekumar9469
      @vinodshreekumar9469 3 года назад

      Ys❤😀

    • @allupdatestube4220
      @allupdatestube4220 3 года назад

      😴

  • @Adithyah7306
    @Adithyah7306 4 года назад +149

    പറയാതെ പോയ പ്രണയങ്ങളാണ് കൂടുതലും

  • @mohdbasil2403
    @mohdbasil2403 3 года назад +45

    2021ലോക്‌ഡോണിൽ കാണുന്നവർ ഉണ്ടോ 😪😢😢😥💕💕💕

  • @jisnasaji9102
    @jisnasaji9102 4 года назад +29

    പെൺകുട്ടികൾ chilappozokke ishttam തുറന്നു പറയില്ല കാരണം തിരിച്ച് ആ സ്നേഹം കിട്ടിയില്ലേൽ ചിലപ്പോൾ സഹിക്കാൻ പറ്റിഎന്ന് varilla

  • @Upasana-n6x
    @Upasana-n6x 4 года назад +159

    ഞാൻ എന്നെക്കാള്‍ 2 ഇയർ പ്രായം കുറഞ്ഞ പയ്യനെ സ്നേഹിച്ചതാ ..അത് പൊളിഞ്ഞു ..Age പ്രോബ്ലം ..

    • @rishiraj548
      @rishiraj548 4 года назад +3

      Areena suryamangalam ningalkkayirunno prblm atho avano?...i mean aara theche😁

    • @safnasafu517
      @safnasafu517 4 года назад

      Same 💔😭

    • @aswanit5374
      @aswanit5374 4 года назад +5

      എന്റെയും അവസ്ഥ ഇത് തന്നെ...😥😥

    • @safnasafu517
      @safnasafu517 4 года назад +2

      @@aswanit5374 എല്ലാർക്കും same പ്രോബ്ലം ആണല്ലോ 💔

    • @anshiinn
      @anshiinn 4 года назад +3

      Sed aakki molus🙏

  • @mayamv4574
    @mayamv4574 4 года назад +91

    Second part venam ennullavar like😒

  • @h-m8318
    @h-m8318 4 года назад +144

    Ithu kanunna singles undo 😭😭😭😭😭❤️

  • @arunmohank7206
    @arunmohank7206 4 года назад +77

    എന്റെ കോളേജ് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ ഒടുവിൽ അവൾ എന്നോട് പറഞ്ഞു എന്നെ ഇഷ്ടമാണെന്ന്.. അത് ഒടുക്കത്തെ അനുഭവം ആണ്.... ഒടുക്കത്തെ.....

  • @laijupraj1468
    @laijupraj1468 4 года назад +15

    Climax ഒരുമാതിരി പരിപാടിയായി പോയി.... 😞😞😞
    ഇഷ്ടപ്പെട്ടു ഒരുപാട്...., എവിടെയൊക്കെയോ എന്തൊക്കെയോ വല്ലാത്ത feel.... ❤❤❤
    Grt work... ☺👏👏👏

  • @A28-g1e
    @A28-g1e 4 года назад +307

    ഇത് കണ്ടപ്പോ ഉള്ളിൽ ഒരു നീറ്റൽ ആ അവസ്ഥ അനുഭവിച്ചിട്ടുണ്ട്

  • @akshayappuzz9935
    @akshayappuzz9935 4 года назад +9

    സൂപ്പർ..... മനസ്സിൽ എവിടെയോ ഒരു നീറ്റൽ....bgm ഫ്രെയിംസ് ഒക്കെ കൊള്ളാം.ഡയറക്ഷൻ മികച്ച ഒന്നായി പറയണം......എല്ലാം കൊണ്ടും സൂപ്പർ....പറ്റിയാൽ സെക്കന്റ്‌ പാർട്ട്‌ ഇറക്കണം.....

  • @ajmalshan8139
    @ajmalshan8139 3 года назад +122

    പടച്ചോനെ ഓൺലൈൻ ക്ലാസ്സ്‌ ആയോണ്ട് ഇപ്പൊ ഇതൊന്നും നടക്കൂലല്ലോ....നമ്മളെയൊക്കെ ഒരു ഗതികേട് 😂

  • @sanjayvs5456
    @sanjayvs5456 4 года назад +209

    ഇങ്ങനെ oru പ്രണയം ഇപ്പോഴത്തെ കാലത്ത് കാണാൻ കൂടെ കഴിയില്ല എന്നാണ് എന്റെ oru നിഗമനം . പക്ഷേ നിങ്ങൾ അത് വീഡിയോ ആക്കി ഞങ്ങളുടെ മുന്നിൽ എത്തിച്ചു തന്നു . എല്ലാം സൂപ്പർ . ഒന്നും എടുത്തു പറയാൻ ഇല്ലാ . 😍😍😍❤️❤️❤️😘😘😘

    • @mercypaul65
      @mercypaul65 4 года назад +6

      Anghane theerthum parayan pattulla nanma ethiri enkilum bhaki kanum ennale parayaru

    • @dhanyaib5217
      @dhanyaib5217 4 года назад +6

      Und... Engane epozum

    • @athiram.s4175
      @athiram.s4175 4 года назад +3

      Unde

    • @jessyjoseph4024
      @jessyjoseph4024 4 года назад +3

      undd

    • @shylaazeez4233
      @shylaazeez4233 4 года назад +5

      Ippozhum ind bro.. He was my senior.. Randalum ishttamanu. Nertt paranjittilla.. But frnds vazi ariyaam Randalkum... But situation was not favorable.. So express cheyyn ninnilla.. Randalum rand vazik..ennenkilum orikl kananam enud.. Appo choidkknm.. Endukondanu paryargirunnennu.. Anganoru dvsathinayi kathirikunu.. It's been 5 yrs😢😢😢

  • @mohamedanas2776
    @mohamedanas2776 4 года назад +92

    എല്ലാ ബുക്കുകളും ഇടക്കിടക്ക് തുറന്നു നോക്കിയിരുന്ന ഞാൻ 😌😌😌😌😌🥴🥴🥴🥴🥴😆

  • @najmalnaju7861
    @najmalnaju7861 2 года назад +14

    ഈ short film കണ്ടപ്പോ ശെരിക്കും ഫീൽ ആയി...എന്തൊക്കെയോ പഴയ ഓർമ്മകൾ മിന്നിമറയുന്ന പോലെ 😖.. എന്റെ അനിയത്തീടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു..അനിയത്തി 9thil പഠിക്കുമ്പോ Daily അനിയത്തിയെ വിളിക്കാൻ വരും... അവൾടെ സൗണ്ട് കേൾക്കാൻ നല്ല rasa🥺.. അങ്ങനെ കൊറച് day കൊണ്ട് തന്നെ ഞങ്ങൾ ഫ്രണ്ട്സ് aayi😖... പിന്നെ പിന്നെ ഞങ്ങൾ നല്ല കട്ട ഫ്രണ്ട്സ് ആയി... എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ടായിരുന്ന് അവൾ... എന്റെ എല്ലാ കാര്യങ്ങളും സാഹചര്യങ്ങളും മനസ്സിലാകുന്ന ഒരാൾ 🥺.. അതിന്റെ ഇടക്ക് എനിക്ക് കൊറച്ചു ദൂരെ അഡ്മിഷൻ കിട്ടി അങ്ങോട്ട് പോയി..അങ്ങനെ പിന്നെ കൊറേ കഴിഞ്ഞ് ഞങ്ങൾ കാണാറൊന്നും ഇല്ലായിരുന്നു... പിന്നെ ഈ വർഷം 10 ത് തുടങ്ങിയ അന്ന് ആണ് കാണുന്നെ.. അവൾ എന്നെ വീട്ടിൽ കാണാത്തോണ്ട് അനിയത്തിയോട് ചോദിക്കും... അവൻ എവിടെ എന്ത് പറ്റി എന്നൊക്കെ... പിന്നെ പിന്നെ ആ ചോദ്യം daily ആയി.. ഞാൻ നാട്ടിൽ എത്തി ഒരു ദിവസം അവളെ കണ്ടു.. അവൾ നോക്കി ചിരിച്ചു...പിന്നെ ഒരു ദിവസം അവൾ എന്നെ ഇഷ്ടപെടുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു 🥺... ഇത്രയും ദിവസം ഫ്രണ്ട് ആയിട്ട് അവൾ എന്നെ love ചെയ്യുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ല 😖അനിയത്തി എന്നോട് പറഞ്ഞു നീ അവളെ പ്രൊപ്പോസ് ചെയ്യും കരുതി ഇരിക്കാണ് അവൾ എന്ന് 😖....ഞാൻ college ക്ക് പോണതിന്റെ ഒരു ദിവസം മുന്നേ അവൾക്ക് എന്നോടുള്ള ഇഷ്ടം സത്യം ആണെന്ന് അറിയാൻ വേണ്ടി അവളോട് ചോദിക്കാൻ തീരുമാനിച്ചു... But അവളെ ഞാൻ കണ്ടില്ല..😖 പിന്നെ ഞാൻ കോളേജ് പോയി.. Cowid ടൈമിൽ ആകെ ലോക്ക് ആയപ്പോൾ വന്ന്.. അവളെ പറ്റി അന്വേഷിച് അവൾക്ക് വേറെ ഒരു lover ഉണ്ടെന്ന് അറിഞ്ഞു 😂... അന്ന് നിർത്തി ആ പണി... That is my last love 😂
    ... So late🤣.... 🤭