Plus Two Kaadhal Romantic Malayalam Short Film | School Love Story | Kutti Stories Originals

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 1 тыс.

  • @KuttiStoriesOfficial
    @KuttiStoriesOfficial  3 года назад +344

    English Cafe ,whatsapp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ Click ചെയ്യൂ ..wa.me/917736603851

  • @aadarshnv3675
    @aadarshnv3675 3 года назад +207

    ആ അടി കിട്ടുന്നേനു മുന്നേ വരെയുള്ള കഥ ഞാൻ അടക്കം ഇത് കാണുന്ന ഏറെക്കുറേ പേരുടേം ലൈഫിൽ നടന്ന സംഭവം ആയിരിക്കുമല്ലേ🤣😂

  • @sandeeppsandeep7620
    @sandeeppsandeep7620 3 года назад +3954

    ഇത്‌ കാണുന്ന എന്നെ പോലെ സിംഗിൾസ് ഉണ്ടൊ കുറെ ഡയറിമ്മിൽക്സ് വേടിച്ചു ഷുഗർ കുട്ടികൊടുക്കാൻ ഞാൻ ഇന്നേവരെ പോയിട്ടില്ല

  • @anushat7399
    @anushat7399 3 года назад +228

    Diary milk വാങ്ങാൻ പണം ഉണ്ടെങ്കിൽ സ്വന്തം വായ്ക് അകത്താക്കാൻ ആണ് ഇഷ്ടം 💖

  • @pr9602
    @pr9602 3 года назад +44

    എനിക്കും ഉണ്ട് ഒരു പ്രണയം. One Side ആണ്. ആളിപ്പോൾ 10 ൽ ഞാൻ Degree 2 nd Yr. ഞാൻ +2 ന് പഠിക്കുമ്പോൾ അവൾ എന്റെ സ്കൂളിൽ 8ൽ ഉണ്ടായിരുന്നു. PT period ഗ്രൗണ്ടിലേക്ക് വന്നാണ് ഞാൻ ആദ്യമായി കണ്ടത്.നെറ്റിയിൽ ഒരു ചെറു ഭസ്മ കുറിയും നീണ്ട മുടിയുമായി ഒരു കൊച്ചു പെണ്ണ് 🥰🥰.അന്ന് തൊട്ടേ എന്റെ ഹൃദയത്തിൽ അവൾ കുരുങ്ങിയിരുന്നു. പിന്നീട് Lockdown സമയത്ത് എനിക്ക് അഗാധമായ പ്രണയമായി മാറി. പിന്നീട് ഒരു വർഷത്തിന് ശേഷം ആണ് അവൾ അപ്രതീക്ഷിതമായി എന്റെ കണ്ണിൽ പെട്ടത്.അവൾ ട്യൂഷൻന് വന്നത് ആയിരുന്നു. പിന്നീട് 3, 4 തവണ അവളെ കാണാൻ വേണ്ടി ക്ലാസ്സ്‌ cut ചെയ്തു കാത്തിരുന്നു. പിന്നീട് വീണ്ടും കോവിഡ് കാരണം Tuition center അടച്ചു. ഇപ്പോൾ സ്ഥിരം ക്ലാസ്സ്‌ ഇല്ലാത്ത കാരണം എനിക്ക് കാണാൻ സാധിക്കാറില്ല. പ്രണയം തുറന്നു പറയാൻ ഉള്ള ധൈര്യം എനിക്ക് ഇല്ല😥😥😥. എന്നാലും ഞാൻ പഠിച്ചു ഒരു ജോലി ആയി അവളുടെ വീട്ടിൽ പോയാൽ എനിക്ക് തന്നെ കെട്ടിച്ചു തന്നാൽ മതി. എല്ലാവരും പ്രാർത്ഥിക്കണം 🙏🙏❤️❤️❤️

    • @nandh_naa18
      @nandh_naa18 3 года назад +6

      Nannayii ezhuthiyirikunnu....
      Engane thaneya chindhikende.... Oru joli oke vangii prenayicha penninne kettannam enn.... Avale thannik thanne kittatte....

    • @pr9602
      @pr9602 3 года назад +2

      @@nandh_naa18 🤗🤗

    • @nandh_naa18
      @nandh_naa18 3 года назад

      @@pr9602 njn um 2nd year padikuva...

    • @pr9602
      @pr9602 3 года назад +1

      @@nandh_naa18 Committed aahno

    • @nandh_naa18
      @nandh_naa18 3 года назад +1

      @@pr9602 NO....🤘🏻

  • @swapnam6880
    @swapnam6880 3 года назад +778

    കുട്ടി സ്റ്റോറിസിൻ്റെ ഇതുവരെ ഉള്ള എല്ലാ കഥകളും ഇഷ്ട്ടം ആയവർ ഉണ്ടോ...

  • @Baziyyyyyy
    @Baziyyyyyy 3 года назад +2126

    പ്ലസ് 2 ലൈഫ് കൊറോണ കാരണം ആഘോഷിക്കാൻ പറ്റത്തവരുണ്ടോ...!!💔🤕

    • @HANNA-tc8sj
      @HANNA-tc8sj 3 года назад +80

      +1 full പോയി ഇപ്പൊ +2തുടങിട്ടുണ്ട്, എവിടെ എങനെ അവസാനിക്കും എന്നൊന്നും അറിയില്ല, ന്നാലും ഒരു സമദാനം ഉണ്ട് 😇

    • @anusreeanusree8765
      @anusreeanusree8765 3 года назад +16

      @@HANNA-tc8sj mm avasthaa 😌

    • @varshadasjayalekshmi4445
      @varshadasjayalekshmi4445 3 года назад +8

      Ind🤚

    • @user-xc7ck8vo5h
      @user-xc7ck8vo5h 3 года назад +6

      🚶‍♂️

    • @sathyajiths6644
      @sathyajiths6644 3 года назад +7

      Me toooo

  • @vinuajith6989
    @vinuajith6989 3 года назад +247

    കൊള്ളാം നന്നായിട്ടുണ്ട്‌ നല്ല ഫിലിം .... പഴയ പഠിച്ചിരുന്ന കാലത്തേക്ക് ഒന്ന് പോയിട്ട് വന്നപ്പോൾ ഒരു സുഖം .... പഠിക്കുമ്പോഴും ഇപ്പോഴും ഒരു പെണ്ണിനോട് നേരിട്ട് ഇഷ്ട്ടം പറയാൻ ഉളള ധൈര്യം അന്നും ഇന്നും ഇല്ല .... പക്ഷെ പേടിച്ചിരുന്നപ്പോൾ എനിക് വേണ്ടി അല്ല എങ്കിലും എന്റെ ഫ്രണ്ട്സിനു വേണ്ടി ഒരുപാട് ലെറ്റർ എഴുതി കൊടുത്തിട്ടുണ്ട് .... നമുക്ക് വേണ്ടി അല്ല എങ്കിലും മറ്റുള്ളവർക്കായി ഒരു ലവ് ലെറ്റർ എഴുതുമ്പോൾ അതൊരു പ്രെത്യേക ഫീൽ ആണ് .... ഇപ്പൊ ഇത് കണ്ടപ്പോൾ അതൊക്കെ ഓർമ വന്നു ..... ഇപ്പോഴും ഫേസ് ബുക്കിൽ ആയാലും എവിടെ ആയാലും എന്തെകിലും കുത്തികുറിക്കുമ്പോൾ അതിൽ എപ്പോഴും ഒരു പ്രണയം ഉണ്ടാവും .... നല്ല ഒരു ഫിലിം ... ഇപ്പൊ കുവൈറ്റിൽ ഈ ഡ്യൂട്ടി തിരക്ക് ... ഇതിന്റെ ഇടയിൽ ഇങ്ങനെ ഉളള ഫിലിംസ് ശെരിക്കും ഒരു സന്തോഷം തരുന്നത് ആണ് ...പഴയ കാലങ്ങൾ ഓര്മിപ്പിച്ചതിനു ഒരുപാട് സന്തോഷം ... ഒത്തിരി നന്ദി ...😍😍😍

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 3 года назад +3

      entho joli ahh🤔

    • @vinuajith6989
      @vinuajith6989 3 года назад +2

      @@gopakumarkochuveettil1297 എന്റെ ജോലിയോ .... ഞാൻ ഹോസ്പിറ്റലിൽ ലാബിൽ ....

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 3 года назад +1

      @@vinuajith6989 Wow 😇Athinu nthuva padichath🤔

    • @vinuajith6989
      @vinuajith6989 3 года назад +2

      @@gopakumarkochuveettil1297 lab technician

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 3 года назад +1

      @@vinuajith6989 quiet povan iltc ezhuthano🤔evida padiche

  • @eby_77
    @eby_77 3 года назад +1126

    *Plus two life end ayathe ullu...Corona karanam nallapole +2 lyf enjoy cheyyan pattiyilla...ith kandappol going back to that memories❤*

  • @kaleel.mp416
    @kaleel.mp416 3 года назад +47

    കണ്ടപ്പോ ശെരിക്കും ആ സ്കൂൾ ലൈഫ് വല്ലാതെ മിസ്സ്‌ ചെയ്തു 🥺

  • @gopisundarbgm3486
    @gopisundarbgm3486 3 года назад +613

    *Nostalgic വെരുന്നെടാ 😁🤗*
    *ഇല്ലാത്ത Nostalgic ആലോചിക്കുന്ന ഞാൻ*

  • @ajikumarkg6682
    @ajikumarkg6682 Год назад +8

    നിങ്ങളുടെ എല്ലാം സ്റ്റോറീസും ഞാൻ തപ്പി പിടിച്ചു കണ്ടു. എല്ലാം sooper👍

  • @sabitochase7662
    @sabitochase7662 3 года назад +263

    നായകന്റെ കൂട്ടുകാരൻ സിനിമയിൽ കേറും 😍

    • @joemony798
      @joemony798 3 года назад +4

      Yeah ✌️✌️

    • @ichusdiaries5760
      @ichusdiaries5760 3 года назад +5

      Yeah✌🏻

    • @neyyanzrn9098
      @neyyanzrn9098 3 года назад +16

      Nayikayude little brother aanu athu 😀😀

    • @sree8000
      @sree8000 3 года назад +8

      ചിരിപ്പിക്കാതെ പോടാ 😂

    • @HATER-zl6se
      @HATER-zl6se 2 года назад +1

      @@sree8000 nnda oru പുച്ഛം

  • @meenuam3203
    @meenuam3203 3 года назад +74

    "ഒരു നാളും നോക്കാതെ നീക്കിവെച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും...
    അതിൽ അന്ന് നീ എൻ്റെ പേര് കാണും
    അതിൽ എൻ്റെ ജീവൻ്റെ നേര് കാണും"

    • @KERELA_CARX
      @KERELA_CARX 3 года назад +4

      കണ്ടോ.....???

    • @meenuam3203
      @meenuam3203 3 года назад +1

      @@KERELA_CARX kanumarikum

    • @lucifer9632
      @lucifer9632 2 года назад

      @@KERELA_CARX mairu kandu😂

  • @Anzuuu77
    @Anzuuu77 3 года назад +181

    *ഇത് കാണുന്ന ആരായാലും*
    *പഴയകാലം ഒന്ന് സഞ്ചരിക്കും...!* 😁🙈

    • @minnal_shammi01
      @minnal_shammi01 2 года назад +1

      Helloo kaanan illello ippo 😑 missing u broi

    • @sreedevipresadh129
      @sreedevipresadh129 2 года назад

      😂😂😂

    • @warlockgaming1969
      @warlockgaming1969 2 года назад

      ഇങ്ങനെ ഒകെ നടന്നാൽ അവനായിരിക്കും ഈ ലോകത്തിൽ ഏറ്റവും ഭാഗ്യവാൻ...... വെറുതെ എങ്കിലും ആഗ്രഹിക്കാം.....

    • @Gokul_Cruz
      @Gokul_Cruz 8 месяцев назад

      ഒരിക്കലും ഇല്ല

  • @videos4uhh768
    @videos4uhh768 3 года назад +386

    Njn ipo plus two aan. Oru rasulya classonum. Oru benchil 2 kuttikal 😐.interval illa onnum illa. Frndsinode neravannam samsarikan polum time kitunilla. Classil vara. Tchrs class eduka. Thiriche pova adane 😇

  • @harithapm2549
    @harithapm2549 3 года назад +48

    Super one.... ❤️❤️❤️really like it.. 😍 മറ്റേതെക്കെയോ ലോകത്തേക്ക് കൊണ്ടുപ്പോയി 😊😊Thank you കുട്ടിസ്റ്റോറീസ്.. ❤️❤️❤️

  • @Tominfromgodsowncountry
    @Tominfromgodsowncountry 3 года назад +100

    Kollam.. Nilavaram perfect... Ellam onninonnu mecham... Waiting for next one.. All the best 🙌

    • @vijilaprasanth91
      @vijilaprasanth91 3 года назад

      Strtigila glassil ulla juice full pina nokumboll half pinna full athenghanee😇

  • @arifkhalam9798
    @arifkhalam9798 2 года назад +13

    എല്ലാരും നായികയെ നോക്കിയപ്പോൾ ഞാൻ മാത്രമാണോ അവളുടെ കൂട്ടുകാരിയെ നോക്കിയത് 😜😝nyc story❤️

  • @naseerpulicka4772
    @naseerpulicka4772 3 года назад +316

    അടിപൊളി... ഒരു പാട് ഇഷ്ടം.... കഥയിൽ എവിടെ യൊക്കെയോ ഞാനും ഉള്ളത് പോലെ ❤❤❤❤❤❤❤❤❤❤❤❤

    • @Games-y8b
      @Games-y8b 3 года назад

      😂😂😂😂

    • @syammohansyam4014
      @syammohansyam4014 3 года назад +8

      ആ കൂട്ടുകാരൻ ആയിരിക്കും അല്ലേ

    • @mysteryworld5286
      @mysteryworld5286 3 года назад

      😹😹😹😹

    • @swathyvijayan6381
      @swathyvijayan6381 3 года назад +1

      Sathyam...

    • @Games-y8b
      @Games-y8b 3 года назад +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @astro.editz.mp495
    @astro.editz.mp495 3 года назад +125

    Diary Milk, Letter , Tution Class, plus2 days 😁❤️ memories

  • @gopi5743
    @gopi5743 3 года назад +40

    Ethe kandappo miss chayunu avala. avale ethu polle thiriche varumoo avoo😍😍😊😊

  • @syammohansyam4014
    @syammohansyam4014 3 года назад +22

    കൊള്ളാം പൊളി സാനം... 😁🥰😊👌👌 എന്നാ ഒരു ഫീലാ 🥰😊😊😊😊

  • @Stranger_things123-c6c
    @Stranger_things123-c6c 3 года назад +148

    ഈ ചാനലിൽ വരുന്ന എല്ലാ short ഫിലിംമും നല്ല ഇൻഡ്രസ്റ് ആണ് കാണാൻ ❤️

  • @scoobee
    @scoobee 3 года назад +49

    +2 LIFE കൊറോണ കൊണ്ടുപോയ കൂട്ടുകാരുണ്ടോ😀😀😀

  • @hogwartsgurl7653
    @hogwartsgurl7653 3 года назад +62

    Diary milk tharan poyit 50 paise de muttayi tharanpolum ആളില്ല😂

    • @grandmasterp238
      @grandmasterp238 2 года назад +2

      😹😹vishamikanda🍭🍬🍫🍫🍫🍫🍫

  • @parvathybalachandran9482
    @parvathybalachandran9482 3 года назад +75

    Enikkumundoru plus two kadhal ...8 years aakunnu😍2022il njgade marriageaa...😋

  • @joyalmj9480
    @joyalmj9480 3 года назад +118

    Powli..
    Feels nostu more over excited and hopeful..🥰🥰

  • @mrtoks9954
    @mrtoks9954 3 года назад +94

    ഇത് കാണുമ്പോൾ പഴയെ കാലം ഓർമ്മവരുന്നവരുണ്ടോ 😜

  • @thankachanpk1207
    @thankachanpk1207 3 года назад +21

    Kutti stories -entte enikkettavum ishdapetta onnay ith😍😍😍😍😍😍realy love it ❤❤
    Making, acting ellam oree poli 👌👌👌👌
    Gopika chechy itra sundariyanalle 😍😍😍😍😗😗

  • @statuslovers4782
    @statuslovers4782 3 года назад +53

    അമ്മയല്ലാതെ വേറെ ആര് പറഞ്ഞു കൊടുക്കാൻ 😍

  • @45Bv
    @45Bv Год назад +2

    Super Short Film Ente Plus Two Life Orma vannu❤❤

  • @sarathijk
    @sarathijk 3 года назад +537

    എവിടെയോ ഒരു "96 മൂവി" touch feel ചെയ്യുന്നു 😄

    • @thoma9472
      @thoma9472 3 года назад +3

      👍

    • @sarathijk
      @sarathijk 3 года назад +1

      @@thoma9472 ruclips.net/video/F8mM4Pxm8Ws/видео.html🔥

    • @naseerpulicka4772
      @naseerpulicka4772 3 года назад +5

      96ബാച്ച് 🤪🤪🤪🤪

    • @thoma9472
      @thoma9472 3 года назад +1

      @@sarathijk 😂😂

    • @christygaming2398
      @christygaming2398 3 года назад +10

      Le director Machan ;ee cinemal kanunna characters kadha ellam verum yadrischikam mathram
      Kandittu po mone dinesa.... 😎
      Viewers;; is 😂😂😂🎉

  • @mooncracker5936
    @mooncracker5936 3 года назад +19

    ayyoo..onnum parayaanila.....adipwoli shortfim...ellarum pwolichu

  • @Deepu_Devaraj
    @Deepu_Devaraj 3 года назад +45

    എനിക്ക് നന്നായിട്ട് വേദനിച്ചു എന്ന് പറയുമ്പോൾ അടികൊണ്ട sidel അല്ല തടവുന്നത് 😋😋

  • @vlogs-pl9pi
    @vlogs-pl9pi 2 года назад +12

    ഒരു 'പ്രേമം' സ്റ്റൈൽ മണമടിക്കുന്നു🦋🦋

  • @alens352
    @alens352 3 года назад +64

    Ushaaraay ! Kutty Stories are winning our hearts

  • @ameerbinrahman6753
    @ameerbinrahman6753 3 года назад +570

    ഒരിക്കലും നടക്കാത്ത സാനം 😄😄

    • @abhi1457
      @abhi1457 3 года назад +5

      Sathyam

    • @ωυρ
      @ωυρ 3 года назад +2

      😂🤣

    • @mutualist2049
      @mutualist2049 3 года назад +17

      ഒരിക്കലും എന്ന് പറയാൻ പറ്റില്ല.....
      എനിക്ക് ഇഷ്ടപപെട്ടു Film alleee imagination mukyam

    • @jansmathew7495
      @jansmathew7495 3 года назад

      @@ωυρ bts potmor

    • @dr.anjalisnair8041
      @dr.anjalisnair8041 3 года назад +25

      Ente chechi ethpole +2 vil propose cheythavane thedi poyi kalyanam kazhichu 😂😂

  • @user-fm6je8ow4b
    @user-fm6je8ow4b 3 года назад +215

    Real lyfanel 95% girlsin ഈ സമയം kond 2 കുട്ടികൾ ആയിട്ടുണ്ടാകും 😌🤣🤗

    • @harikuttan1028
      @harikuttan1028 2 года назад +2

      😂

    • @abbasyoosaf3635
      @abbasyoosaf3635 2 года назад +1

      Oru kitty aayi,bt plus two vin koode padichavale istapettu Kalyanam kazhikkan bagyam kitty...

  • @aleenanazeer1592
    @aleenanazeer1592 3 года назад +39

    +2 life athoru jinn aan bhai.....ennum orkaan pattiya kuree ormakall ❤️✨

  • @arun.tthottathil7670
    @arun.tthottathil7670 3 года назад +11

    നിങ്ങളുടെ ഓരോ കുട്ടി സ്റ്റോറിയും സൂപ്പർ ആണ്.😍😍😍😍ഇതു പോലെ പഴയ കാമുകി വരും എന്ന് വിചാരിച്ചാൽ നടകുല എന്ന വിഷമം മാത്രം 🥰 കാരണം അവൾ വേറെ കല്യാണം കഴിച്ചു 😂

  • @adhithyanschamakkayil1938
    @adhithyanschamakkayil1938 2 года назад +2

    Koode kattakk oru chunk unde enthuvaa... Nedan pattathee... 💖✨️

  • @user-tq1oz8qj6n
    @user-tq1oz8qj6n 3 года назад +42

    Very Happy to see this nice shrt film....❤️
    Orupad ormakalilek thirich kondupoyathu pole...☺️

  • @warlockgaming1969
    @warlockgaming1969 2 года назад +2

    വെറുതെ എങ്കിലും ഇങ്ങനെ ഒകെ നടന്നിരുന്നെങ്കിൽ എന്ന് നമുക്കും ആഗ്രഹിക്കാം... നല്ല ഫീൽ ഗുഡ് ഷോർട്ട് മൂവി....channel fann aaayi bro

  • @arunns7694
    @arunns7694 3 года назад +115

    എല്ലാർക്കും കാണും ഇത്പോലെ over motivate cheyunna ഒരു chunk

  • @SOLO-vu7vg
    @SOLO-vu7vg 3 года назад +27

    *എവിടൊക്കെയോ 96 ടച്ച്‌ ❤ നൈസ് ആയിട്ടുണ്ട് ❤*

  • @jibinmanimalakunnel
    @jibinmanimalakunnel 3 года назад +21

    സംഭവം കൊള്ളാട്ടോ ❣️.. അടിപൊളി story 👌🏻

  • @vattan26
    @vattan26 3 года назад +25

    എല്ലാം വളരെ മനോഹരമായ രീതിയിലുള്ള കഥകൾ ആണ്

  • @anshadp5721
    @anshadp5721 3 года назад +21

    Ide pole chocolate onnum koduthitumilla premichitumilla
    enkilum ide pole surprise and unexpected momentsin vendi wait cheyyunu 😀😀

  • @Hanna-te2gm
    @Hanna-te2gm 3 года назад +13

    Adipoli story 🤗🔥🔥🔥
    2 perum polichu pinne aa frdum 😂

  • @Throughmyaart_100k
    @Throughmyaart_100k 3 года назад +14

    Off.... Oru raksheella... Double pwoli💥❤❤

  • @gopusvlogandkeerthi2303
    @gopusvlogandkeerthi2303 3 года назад +23

    Adipoli aanutto ningalude short films 😊

  • @muhammedrayif6087
    @muhammedrayif6087 3 года назад +5

    😍👌❤so nice 😊👏orupaad ishtaayi, a transformation 👌🙌

  • @mukeshjisha1537
    @mukeshjisha1537 3 года назад +18

    വരുന്നെടാ nostalgia വരുന്നെടാ❤️ പൊളിച്ചൂ👌👌

    • @AMAN-sk2ms
      @AMAN-sk2ms 2 года назад +1

      Ippo plus one l padikkunna njan 💖

  • @josnajose9274
    @josnajose9274 3 года назад +10

    U Guyzz again💥kutty storiezzz😎Niz# Goood gooingg...... 👏

  • @akhilesh9083
    @akhilesh9083 3 года назад +52

    റോസാപൂ കൊണ്ട് പോയി കൊടുക്കാൻ പറ്റാതെ ഞാനും കൊറേ മൂഞ്ചിയിണ്ട് 🥺😂

  • @stranger_12167
    @stranger_12167 3 года назад +3

    Kidiloskiii പണ്ടത്തെ കുറെ കാര്യാൾ ഓർമ വന്നു 😌😌

  • @d4_866
    @d4_866 3 года назад +33

    pwoli.vere level 🥳❤️

  • @-doctor-
    @-doctor- 3 года назад +6

    ഇന്നേ വരെ കണ്ടതിൽ ഏറ്റവും മികച്ച short film

  • @arprod1439
    @arprod1439 2 года назад +6

    പടം പൊളിച്ചു 👌 ബിജിഎം 👏👏 പിന്നെ ഗോപിക ❤️

  • @shabhank3191
    @shabhank3191 3 года назад +17

    oh!ഒരുപാട് കെണി വെച്ചത് വെറുതെ ആയില്ല 😌👏🏻....ഇതൊക്കെ കുട്ടി സ്റ്റോറിയിൽ മാത്രം നടക്കും ...തിരിച്ചു വരുന്നത് 😂....
    പിന്നെ ,ഇതിൽ വരുന്ന വീഡിയോസ് ഒക്കെ കൊള്ളാം ....ഓരോന്നും വ്യത്യസ്തത ഉണ്ട് ...👍🏻👏🏻👌....തുടരട്ടെ ...

  • @anuvarghese1834
    @anuvarghese1834 3 года назад +18

    Variety ❤❤sabavam polichu concept engana arinjanum koodi parayamayirunu

  • @mallucreator1691
    @mallucreator1691 3 года назад +11

    Nice Romantic Filim Guyzz🥰💫.I am Serial Veiwer of ur Channel.All the works of ur channel is Very Unique and heart touching🥰.I Really Like Ur Works.Thanks For Making New Works Constantly.Keep Going Guyzz🥰💫

  • @ishal__
    @ishal__ 3 года назад +29

    +2 life കൊറോണ കൊണ്ട് പോയി പാവം ഞാൻ😌

  • @vishvrg
    @vishvrg 3 года назад +239

    നന്നായിട്ടുണ്ട്. ഇതുപോലെ വല്ലതും നാടക്കോ🙄. കാത്തിരിക്കേണ്ടി വരുമോ☺️

    • @gmaniacmalayalam8396
      @gmaniacmalayalam8396 3 года назад +29

      uvva nokki irunoo....ithokke cinemel mathram nadakkuna prathibhasam anu macha..real lyfil nadakkula :)

    • @nithinmohan9176
      @nithinmohan9176 3 года назад +5

      Penninte swobhavamnusarichirikkum maybe nadakkaam

    • @gmaniacmalayalam8396
      @gmaniacmalayalam8396 3 года назад +4

      @@nithinmohan9176 nadanna nalath ayirunnu :)

    • @amithkrishna9911
      @amithkrishna9911 3 года назад +2

      Nokki iri

    • @nithinmohan9176
      @nithinmohan9176 3 года назад +4

      @@amithkrishna9911 nokki irunnaal onnum nadakkilla

  • @rajeshpv1965
    @rajeshpv1965 3 года назад +86

    തെരഞ്ഞെടുത്ത Subject അടിപൊളി അത് കഴിയുന്നത്ര നന്നായി ചിത്രീകരിച്ചിട്ടുമുണ്ട് Audio കുറച്ചു കൂടി നന്നക്കാമായിരുന്നു over all ഗംഭീരമായി ഇന്നത്തെ youth അഭിമുഖീകരികുന്ന ഒരു പ്രധാന പ്രശ്നം🦜🐦🌴🐦🦜🌴🐘

  • @jibinjames9809
    @jibinjames9809 3 года назад +65

    ❤very Touching and loving to watch it again. Great work🙌

  • @rajendranvayala4201
    @rajendranvayala4201 2 года назад +3

    ഓരോഷോട്ടുകളുംമനോഹരമാകാൻ ശ്രമിച്ചു.ഇനിയുംഇതിലേറെ നിങളുടെ ടീമിനുചെയ്യാൻകഴിയും.ആശംസ

  • @usdeepak1999
    @usdeepak1999 3 года назад +12

    Nyc story ❤ supr acting........ all the bst😘🤩🤩

  • @arjunharidasarjunharidas5087
    @arjunharidasarjunharidas5087 3 года назад +39

    Subject പൊളി.. പഴയ plus two life വരെ ഒന്ന് പോയി...

  • @sparkoentertainment2014
    @sparkoentertainment2014 3 года назад +6

    Njan single ahn but ithupole kore nadannathaan.. 🥲endhayalum kollam 😌💖

  • @mollywoodpalace8093
    @mollywoodpalace8093 2 года назад +2

    തള്ളമാർക്ക് പോലും ഐശ്വര്യറൈയുടെ പവറാ... പിന്നെ ഈ അവിവാഹിതനെങ്ങനെ എന്റർടൈൻ ചെയ്യും.. 😃🔥😄

  • @shahidop1456
    @shahidop1456 3 года назад +36

    പഴയ സ്കൂൾ ലൈഫ് ഓർമകളിൽ ഓടുന് 💞💞💞miss that tim

  • @shibingeorge7149
    @shibingeorge7149 Год назад +1

    ഞാൻ കൊടുത്തിട്ടുണ്ട് ...അവള് എന്നെ ഞെട്ടിച്ചു കളഞ്ഞു 🥺ഒന്നും പറയാതെ ആദ്യം തന്നെ അവള് അത് മേടിച്ചു😊😊 ...ഇന്നോർത് ചിരിക്കാൻ കുറെ നല്ല ഓർമകളും തന്നു🤗

  • @unninv1895
    @unninv1895 3 года назад +5

    Goutham Bro yude acting arum kanathe povaruthu! He is so sprb 😍

  • @__-uv4oz
    @__-uv4oz 3 года назад +14

    That's really beautiful one ❣️😍

  • @viswajithx2913
    @viswajithx2913 2 года назад +4

    MonuZee...adipoli short film...💞💞

  • @pr9602
    @pr9602 3 года назад +15

    കണ്ടിട്ട് മതിയാകുന്നില്ല. ❤️🥰🥰🥰

  • @christeenaaugustine5310
    @christeenaaugustine5310 3 года назад +20

    8:30 frndinte sounds like arjyou🦋😻

  • @pournamipournami5902
    @pournamipournami5902 3 года назад +17

    Arjun chetta adipoliyayittund❤💓🥰🥰

  • @jayachandran7179
    @jayachandran7179 Год назад +2

    പൊളിച്ചു❤❤❤❤

  • @faseelashamnad5091
    @faseelashamnad5091 3 года назад +67

    എന്ത്‌ നല്ല നടക്കാത്ത സ്വപ്നം 😃

  • @sisirasisira750
    @sisirasisira750 3 года назад +9

    Good acting guys .wish you all the best for your future 👍

  • @saransraj5832
    @saransraj5832 3 года назад +8

    Excellent work👏
    Congrats team💯
    Arjun kalakki mone❤️👌

  • @AnjaliAnju-bd1oj
    @AnjaliAnju-bd1oj 3 года назад +10

    Poliiwchhh....... miss u pluse two batch

  • @Vi-sh-nu_7
    @Vi-sh-nu_7 3 года назад +5

    Ithokke kaanuna ippam plus 2 il padikkunna njan: manasil ladu potti😄

  • @jubipannippara3186
    @jubipannippara3186 2 года назад +2

    ഓർമ്മകൾ വീണ്ടും ആ നാലുകെട്ടിന്റെ പടി കയറിയോ 😞

  • @sreehari2106
    @sreehari2106 3 года назад +4

    Monday ഞാനും പറയുന്നുണ്ട് എല്ലാരും ഒന്ന് പ്രാർഥിചെക്കനെ 💥

  • @palak6123palakkadan
    @palak6123palakkadan 2 года назад +1

    സൂപ്പർ ഷോർട് ഫിലിം wonderful 👏👏

  • @_rudra_5039
    @_rudra_5039 3 года назад +7

    Nokkaaaam....... 😌💫 Athokke oru kaalam 💯💞

  • @sabirulsekh8717
    @sabirulsekh8717 Год назад +2

    Beutiful story ❤️

  • @sandeepthampi
    @sandeepthampi 3 года назад +80

    രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു ❤️❤️

  • @abhisdharan2792
    @abhisdharan2792 Год назад +2

    Kutti stories le ente favorite short film❤

  • @jibinunnimandalath9467
    @jibinunnimandalath9467 3 года назад +21

    മൊത്തത്തിൽ ഒരു 'പ്രേമം ' മൂവി ടെച്ച്

  • @IloVeMyAaNaVaNdI
    @IloVeMyAaNaVaNdI 2 года назад +1

    സൂപ്പർ

  • @bismifathima817
    @bismifathima817 3 года назад +22

    Uniform nice aanallo❣️

  • @muhammedswalih6295
    @muhammedswalih6295 2 года назад +2

    സംഭവം പൊളിച്ചു ഒന്നും പറയാൻ ഇല്ല 💥

  • @aswinaji688
    @aswinaji688 3 года назад +95

    Ho അതൊക്കെ നുമ്മടെ plus two... ഗുണ്ട് പൊട്ടിച്ചെന് 15ഡേയ്‌സ് supension... അടിയുണ്ടാക്കിയതിന് 1 ആഴ്ച. കൂടാതെ sports nte പെരുംപറഞ്ഞു ക്ലാസ്സ്‌ കട്ട്‌ ചെയ്യും. എടുത്തതാണെൽ ആണേൽ computer science um. Total 35boys.. 10 girls ✌️. ഇതിന്റെ എടേൽ പ്രേമിച്ചുനടന്ന teams ne ഒക്കെ സമ്മതിക്കണം 💥.അതൊക്കെ ഒരു കാലം.

  • @rennisa6838
    @rennisa6838 2 года назад

    Same ഫീൽ പ്ലസ്ടു സൈക്കിൾ കാമുകിയുടെ വീടിനു മുന്നിലൂടെ ♥♥😍😍😍

  • @MajeshAlseerCom
    @MajeshAlseerCom 3 года назад +3

    ആ പഴയ സ്കൂൾ കാലഘട്ടം ഇപ്പോൾ ഓർമ്മ വരുന്നു, ഇനി ഇങ്ങനെ ഒക്കെ ഓർക്കാം.