LOVE at 24 | MALAYALAM EMOTIONAL SHORTFILM AMEERSHA | MANJUSHA |SHA MEDIA |
HTML-код
- Опубликовано: 5 фев 2025
- ആത്മാർത്ഥ സൗഹൃദങ്ങളും ബന്ധങ്ങളും എല്ലാം വിരളമാവുന്ന ഈ കാലകട്ടത്തിൽ ഒരു വേറിട്ട കാഴ്ച
A different view in this time where sincere friendships and relationships are rare
DIRECTION - RIGHTEOUS NEW
PRODUCER - MAHESH MATHEW
SCRIPT& SCREENPLAY - AMEERSHA
DOP - RIGHTEOUS NEW
CUTS DI - RIGHTEOUS NEW
DUB - OMKAR STUDIO
MUSIC DIRECTORION BGM & SFX- RIGHTOUS NEW
ASSOCIATE DIRECTOR - ANANDHA SAI
DESIGNER - VYSHAKH
MAKE UP - MANJU MATHEW
TITLE ANIMATION - RAHUL BYCE
ASSISTANT DIRECTORS - ARJUN DESTROYER
CAST
AMEER SHA -(RHOHAN )
MANJUSHA- (MEGHA)
HARI RAJ - (MIDHUN)
GREESHMA - (ADHITHI)
MARTIN KM - (ANTHONY)
RAANI ANTONY - (ANTHONY`S WIFE )
WE NEED YOUR VALUABLE SUPPORT AND LOVE
.
thank you all ☺️.
Need all your supports and love 🦋🦋🦋
❤️❤️
Support undagum🥰
Hi
🔥🔥🔥
😍⚡💖
പ്രണയം അങ്ങനെ ആണ്.... ദൈവം നീട്ടിവയ്ക്കും പക്ഷെ തരില്ല..... ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രണയം.. അതൊരു വിങ്ങൽ ആണ് 🤍🥰😌😕
Yz
Sathyam
Correct 👍
🤣
Nirthi poda avdnne mazgha yanne
എനിക്കും ഉണ്ടായിരുന്നു എങ്ങനെ കട്ടക്ക് ഒരു പ്രണയം. ഞങ്ങൾക് ഇടയിൽ വില്ലൻ ആയി നിനന്ത് ഒരേഒരു കാര്യം മാത്രം ആയിരുന്നു. അത് പറയുന്നതിനു മുന്പേ ഞങ്ങൾ എങ്ങനെ കണാൻഡ് മുട്ടി എന്നു ഫസ്റ്റ് അറിയണം. അബിചാരതമായി എനിക്ക് വന്ന ഒരു കയ്ബധം മാത്രം ആയിരുന്നു ഹഹഹ മെസ്സേജ്. ബട്ട് കുറച്ചു നാളുകകൾക് ശേഷം ആണ് എനിക്ക് അതിനു റിപ്ലൈ തന്നത്. അവൻ അയച്ച മെസ്സേജുകൾ ഞൻ വായിച്ചു ബട്ട് റിപ്ലൈ കൊടുക്കാൻ എനിക്ക് നല്ല പേടിയായിരുന്നു. പക്ഷെ ഉണ്ടായ കാര്യം ഞൻ തുറന്നു പറഞു മിസ്റ്റേക്ക് ആയി വന്നു എന്നു പറഞ്ഞു ബട്ട് അത് വിശ്വാസം ഇല്ല എന്ന് എനിക്ക് മനസിലായി.പിന്നെ ഞൻ msg നോക്കാതെ ഇരുന്നു ബട്ട് അവൻ എന്നോട് ഓരോന്ന് അനേഷിക്കുന്നുണ്ടായിരുന്നു അങ്ങനെ പതിയെ ഞാനും റിപ്ലൈ അയച്ചു ബെസ്റ്റ് കമ്പനി ആയി. നാളുകകൾ കടന്നു പോയി. ഒരു ദിവസം എന്നോട് രാത്രി 11.30 ശേഷം കൂടെ പോരുന്നോ എന്നു ചോദിച്ചു... അവനെ അപ്പോഴേക്കും എനിക്കു ഇഷ്ട്ടം ആയിരുന്നു ഹ്ഹ് എന്നു ഞാനും പറഞ്ഞു. അങ്ങനെ ഞങ്ങളുടെ ഓൺലൈൻ പ്രണയം മുന്നോട്ട് പോയി 2വർഷം. ഇതൊന്നും അല്ല രസം ഇതിനിടയിൽ ഞങ്ങൾക് പരസ്പരം കാണാൻ പോലും പറ്റിയില്ല. ഞങ്ങൾ കാണണം എന്നു തീരുമാനം എടുക്കുന്ന ഡേ ഫുൾ ഓരോ പ്രോബ്ലം കാരണം മാറ്റി വരച്ചു. ഇതിനിടയിൽ നായിസ് ആയിട്ടു മെസ്സേജുകൾ എന്റെ വീട്ടിൽ പൊക്കി. വെറും കൂലി ജോബ് ആണ് എന്നു മാത്രം പറഞ്ഞു എന്നെ വിശ്വസിപ്പിച്ച അവൻ വീട്ടിൽ പൊക്കി എന്റെ അമ്മ അവനെ വിളിച്ചു സംസാരിച്ചപ്പോൾ അവൻ excise officer 🙄ആണ് യന് പറഞു. അവൻ അമ്മയോട് പറഞു ജോബ് കണ്ടു ഇഷ്ട്ടം പറഞു പ്രേമിച്ച ഒരു കുട്ടി അല്ല അമ്മയുടെ മകൾ എന്നാൽ arethirthallum അവൾക് എന്നെ ഇഷ്ടം ആണെകിൽ ഞൻ അവളെ കെട്ടും. അങ്ങനെ എന്നെ adiyumayi കാണാൻ വന്നു പെണ്ണ് കാണൽ ഇതാണ് എന്റെ ലൈഫിൽ ഞങ്ങൾ ആദ്യമായി കണ്ടു മുട്ടിയത്. അങ്ങനെ കോഴിക്കോട് കാരി അയ ഞൻ മലപുറം മാര്യേജ് കഴിഞ്ഞു 5month പ്രെഗ്നന്റ് ആണ്. ഞങ്ങൾ ഹാപ്പി ആയി ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നു. എന്റെ സ്റ്റോറി വായിക്കുന്നവർ ഒന്നു ലൈക് അടിക്കണമ് കാരണം വേറെ ഒന്നും അല്ല എത്ര ആൾകാർ ഇതു വായിച്ചു എന്നു അറിയാൻ മാത്രം ആണ്. 😍
By the way villain aay vanna karyam enyhaayrnn??
@@Sheymaas27അവൻ ഫാന്റസി കഥ പറഞ്ഞതാണ് ലൈക്ക് മേടിക്കാൻ
@@Bilal00000-yt aayirikkuoo😐👍
Super stry❤
സ്നേഹിച്ച ആളെ കിട്ടുന്നതു ഒരു വലിയ ഭാഗ്യം തന്നെ ആണ് but വീട്ടുകാരുടെ സമ്മതത്തോടെ ആകുമ്പോൾ ആ ഭാഗ്യത്തിന്റ അളവും കൂടും നല്ല ഒരു ഷോട്ട് filim 😍😍😍
Athe sheriya athe ellavarkum kittenam onnumila
Valare crt aaan
Enik kitty angane..thank god always 🙏
മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ നിമിഷം.... എല്ലാവരുടെയും ലൈഫിൽ ഇങ്ങനെ ഒരു happy end ഉണ്ടായാൽ അതായിരിക്കും ഭൂമിയിലെ സ്വർഗം... 👍👍👍👍
💙
@sandrä 👍
@@jithendranvr1032 👍
Bro its life angane happy ending undakan cinemayum series onnum alla
@@akshayappu8286 എനിക്ക് അറിയാം എന്റെ ലൈഫിൽ ഒരുപാട് തേപ്പ് കിട്ടി ഇപ്പോൾ nj ഒരാളെയും വിശ്വസിക്കുന്നില്ല പ്രതേകിച്ചു പെണ്ണുങ്ങളെ.. But എനിക്ക് കിട്ടാത്ത ഭാഗ്യം മറ്റുള്ളവർക്ക് കിട്ടാൻ nj ആഗ്രഹിക്കുന്നു സ്‌നേഹിക്കുന്നവർ ഒന്നാകണം എന്ന് കരുതുന്ന ആൾ ആണ് nj...
ഇക്കയുടെ ഇതുവരെ കണ്ട short film ഏറ്റവും ഇഷ്ട്ടപ്പെട്ടത് ഇതാ
Polii👌🏻👌🏻👌🏻
Pwoli muthea😍🥰
Hi chetta🥰🥰🥰
Hlo
❣️❣️
💋💞
😍😍
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല. എന്നാൽ ആദ്യ പ്രണയം എന്നന്നും മനസ്സിൽ ഉണ്ടാവും. ചിലപ്പോൾ ഒരു തീരാ മുറിവായി. ചിലപ്പോൾ ജീവിത കാലം മുഴുവൻ ഒരു വിലമതിക്കാനാകാത്ത സന്തോഷം ആയിട്ട്.... 🥰😌😌
പ്രണയിക്കാനല്ല പ്രണയിക്കപ്പെടാൻ ആണ് ഭാഗ്യം വേണ്ടത്..❤.. അവർ ജീവിക്കട്ടെ ഈ ജന്മം മുഴുവൻ പ്രണയിച്ചോണ്ട് ❤
💯
🥰🥰🥰
💯💯
💯
Arevva....👏
Poliye❤ camera works um ellam nice anu🤗
💫💫
❤️
FREEK YT UYIR
Freeke
Enga pathaalum nee 😂
ഇതേ പോലെ പരസ്പരം സ്നേഹിക്കുന്ന എത്ര ആളുകൾ, ഒന്നും ചെയ്യാൻ കഴിയാത്ത nissahaaayaavastha😑😑😑😑🙌💯
ചില നിഹായസവസ്ഥ ചിലരെ നമ്മൾ വിട്ട് പിരിയേണ്ടി വരും..
അതോടെ നമ്മളെ ജീവിതം തോൽവി ആയി പോയോ എന്നും തോന്നും
🥺💔
Crct ☹️😣
@@jessinappu9671 𝐚𝐭𝐡𝐞😢
Naaan
എനിക്കും ഇണ്ടായിരുന്നു ഇങ്ങനൊരു love സ്റ്റോറി,2വർഷം പ്രണയിച്ചു പിന്നെ അവൾ അവളുടെ വീട്ടിൽ പറഞ്ഞു അവളുടെ ഉമ്മ സമ്മതിച്ചില്ല കാരണം എന്റെ വീട് കൊടുങ്ങല്ലൂരും അവളുടെ വീട് കോഴിക്കോടുമാണ് 😄അവൾക്ക് വാപ്പ ഇല്ല അത്കൊണ്ട് ദൂരത്തേക്ക് കെട്ടിച്ചു കൊടുക്കാൻ പേടിയായിരുന്നു അങ്ങനെ ഫുൾ സീനായി അവൾ പറഞ്ഞു എനിക്ക് ഉമ്മ പറയുന്നതിന് അപ്പുറം ചെയ്യാൻ പറ്റില്ല എന്ന് അവളുടെ ഉമ്മാക്ക് ഞാൻ വിളിച്ചു പക്ഷെ ഒരു കാര്യവും ഇണ്ടായില്ല അവൾ ഫുൾ കരച്ചിൽ ആയിരുന്നു ഞാൻ പറഞ്ഞു സങ്കടപെടേണ്ട എല്ലാം ശരിയാകും ഒരു 2വർഷം മാത്രം കാത്തിരുന്നാൽ മതി അതിനുള്ളിൽ എല്ലം സെറ്റ് ആകും എന്ന് 🥰
അങ്ങനെ ആ രണ്ട് വർഷത്തിന്റെ ഇടയിൽ അവൾക്ക് ഒരുപാട് കല്യാണ ആലോചനകൾ വന്നു പക്ഷെ ഓരോരോ കാരണങ്ങൾ പറഞ്ഞു എല്ലാം മുടങ്ങിക്കൊണ്ടിരുന്നു, ഈ രണ്ട് വർഷത്തിൽ ഞങ്ങൾ തമ്മിൽ യാതൊരു കോൺടാക്റ്റോ ചാറ്റോ ഒന്നും ഇണ്ടായിരുന്നില്ല ഒരിക്കെ വിളിച്ചിരുന്നു അത് ഞാൻ വഴിയേ പറയാ,പെട്ടന്ന് ഒരു ദിവസം എനിക്ക് വിളിക്കാൻ തോന്നി വിളിച്ചു എടുത്തത് അവളുടെ കസിൻ ബ്രോ ആയിരുന്നു ആരാ എന്ന് ചോദിച്ചു ഞാൻ ഫോൺ കട്ടാക്കി എന്നിട്ട് ടെക്സ്റ്റ് മെസ്സേജ് അയച്ചു എനിക്ക് തെറി വിളിക്കാനോ കച്ചറ ഇണ്ടാക്കാനോ താല്പര്യം ഇല്ല (ഇത് പറയാൻ കാരണം ഒരിക്കൽ വിളിച്ചിട്ട് നല്ല തെറി കേട്ടതാ അന്ന് ഞാൻ ഒന്നും മിണ്ടാതെ നിന്ന്, അന്ന് ഭരണി പാട്ട് പടിയിരുന്നെങ്കിൽ ബാക്കി വായിച്ചോളൂ 😁എനിക്ക് അവളെ ഇഷ്ടമാണ് കെട്ടിച്ചു തന്നുടെ ചോദിച്ചു അന്നേരം അവൻ ഫോൺ വെച്ച് ശേഷം അവിടെ ചർച്ചയായി അങ്ങനെ അവർ ഒരു തീരുമാനത്തിൽ എത്തി അവൻ പെണ്ണ് കാണാൻ വരട്ടെ എന്നായി 🥰❤️❤️അവളുടെ ഉമ്മ എന്നെ വിളിച്ചു എന്റെ വീട്ടുകാരെ കയ്യിൽ കൊടുക്കാൻ പറഞ്ഞു കാര്യങ്ങളെല്ലാം പറഞ്ഞു പെണ്ണ് കാണാൻ വരാൻ പറഞ്ഞു അതിനെല്ലാം മുന്നേ ഞാൻ ഇതൊക്കെ വീട്ടിൽ പറഞ്ഞു സെറ്റാക്കി വെച്ചിട്ടുണ്ടായിരുന്നു, അന്നേരം ഉണ്ടായ സന്തോഷം ഈ ദൈവമെന്ന് പറയുന്നത് വല്ലാത്തൊരു സംഭവം തന്നെയാണ് ❤️
അങ്ങനെ പെണ്ണ് കാണലായി ഉറപ്പിക്കലായി കല്യാണം കഴിഞ്ഞു ഇപ്പൊ ഒരു കുട്ടിയുമായി 😁❤️❤️
ഈ രണ്ട് വർഷത്തിന്റെ ഇടയിൽ ഇണ്ടായ കാര്യങ്ങളൊക്കെ കല്യാണ ശേഷമാണ് അറിഞ്ഞത്
❤
❤️❤️
Nice bro 💝😶
❤️❤️
✨
പ്രണയം അത് അങ്ങനെ ആണ്...
ഒരുപാട് മോഹങ്ങള്‍ തന്ന് സന്തോഷിപ്പിക്കും...
എന്നിട്ട് എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആക്കും...എന്നിട്ട് ജീവിത കാലം മുഴുവന്‍ ഓര്‍മ്മിക്കാന്‍ oru കുഞ്ഞു നോവായി ഇങ്ങനെ അലഞ്ഞ് തിരിയും....
പ്രണയത്തിന്റെ നൊമ്പരം അറിഞ്ഞ ആളുകള്‍ക്ക് അത് മനസ്സിൽ aavum....😌😔😔
(ആദ്യമായി ആണ് ഒരു 1K സ്വന്തമായി കിട്ടുന്നത്...
Thank you guys....)
🙃
Currect
Njammakkum🥲
Sathiyam
😥
കണ്ടിട്ട് കരഞ്ഞു പോയി 😭ഒരു രക്ഷയും ഇല്ല poli 😘❤❤❤❤
എല്ലാവരുടെയും അഭിനയം Polichu🥰🥰🥰🥰
അല്ലെങ്കിലും ഈ ദൈവം എന്ന് പറയുന്ന ആള് ഭയങ്കര സംഭവമാ.. 😌 പ്രതീക്ഷിക്കാത്ത വേളയിൽ മൂപ്പര് ഭയങ്കര ട്വിസ്റ്റ് തരും😌❤️..
ചില ആഗ്രഹങ്ങളും ഇഷ്ടങ്ങളും നമ്മൾ മറന്നാലും ദൈവം എന്ന് പറയുന്ന ആൾ അത് ഒരിക്കലും മറക്കില്ല ❤️😌
Correct anu
Satyam💯
@@Divya-fe1mo yes
💯💯💯💯💯💯💯💯💯💯
@@Divya-fe1mo 😌❤️ആണന്നേ..
നമ്മൾ ഏറ്റവും കൂടുതൽ ഒരാളെ സ്നേഹിക്കുന്നത് അവരെ നമുക്ക് കിട്ടില്ല എന്ന് അറിയുബോഴാണ്💔. ആത്മാർത്ഥമായി സ്നേഹിച്ചവർ എന്നും പിരിഞ്ഞിട്ടേ ഉള്ളു. എന്നാൽ ഇങ്ങനെയുള്ള സ്റ്റോറി ഒക്കെ കാണുമ്പോൾ ആഗ്രഹിച്ചു പോകും. നമ്മുടെ ജീവിതത്തിൽ ഇങ്ങനെ ഒരു magic നടക്കാൻ.
Story adipoli aayeend❤️
ഇതിപ്പോ ന്റെ പ്രണയം success ആയി ന്ന് പോലെയാ ഞാൻ ഇരുന്നു ചിരിക്കുന്നത് 😂😂😂. Shoo എനിക്ക് വയ്യ 🙈🙈🙈🙈🙈🙈🙈🙈🙈climax superb❤❤❤❤❤
𝑳𝒑𝒑
,
😂😂😂
😂
❤️❤️❤️
Athe 😂
രണ്ട് പേരും തകർത്ത് അഭിനയിക്കുവായിരുന്നല്ലോ പൊളിച്ചു മുത്തേ....!!!🥰🥰🥰
Both of Them were breaking up and acting 🥰
രമണൻ മൊതലാളിയെ കണ്ടില്ലന്നു കരുതി ഇറുക്കുവായിരുന്നു
എല്ലാ ഷോർട് ഫിലിമിനെ പോലെ തന്നെ ഈ ഫിലിം ഉം പൊളിച്ചു ഇക്ക poli poli poli ❤️❤️❤️❤️❤️❤️❤️
ചായ ഗ്ലാസിൽ ശെരിക്കും ചായ നിറച്ച് കുടിക്കായിരുന്നു.
പ്ലാസ്റ്റിക്ക് ഗ്ലാസിൽ ചായ ഇല്ലാന്ന് അറിയുന്നുണ്ട്.
നന്നായി ആസ്വദിച്ച് കാണുമ്പോ എന്തോ ഒരു ബുദ്ധിമുട്ട്...
ബാക്കി എല്ലാം പൊളി❤️❤️❤️❤️
നല്ല ത്രില്ലിങ് സ്റ്റോറി. മഞ്ജുവും അമീറും കലക്കി. അവസാനത്തെ twist പ്രതീക്ഷിച്ചില്ല 😍😍
Njanum😊
@@rasheedashaji5985 true
ഒരു രക്ഷയുമില്ല 💯💯🤩🤩🤩😘😘😘😘💯💯 poli😎😎 super💛🎀🎊🎉🎉
എല്ലാ പ്രണയവും ഇങ്ങനെ ഒന്നിക്കുമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.... പക്ഷെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും കൈവിട്ടുപോയതാണ് വേദന.
എന്ത് പറ്റി... തേച്ചോ??...
Life akkumbol anganeya sis... Nammel ishtapedunna avar ellam nammale vittu.. pokum... But ... Onnu.. orkuka... One day ... Somebody.. will.. come... Behind ... As.. so wait for the time.
@@roshansuresh213 ഇഷ്ടപ്പെട്ടായാൽ പോയിട്ട് vere ആൾ വന്നാൽ അയാൾക് പകരം avuo 🤔
Illa da athu orikalum sheriavulla
@@roshansuresh213 അപ്പൊ പിന്നേ snehichathinu enth അർത്മുണ്ട്.... സ്നേഹിച്ചയാളെ ഒരിക്കലും ആർക്കും വിട്ടു കൊടുക്കരുത്.... കെട്ടണം 👍👍
പ്രണയിക്കാൻ എളുപ്പമാണ് പക്ഷെ പ്രണയിച്ച ആളെ കിട്ടാൻ ആണ് പാട്..... 💔💔
Masha allah
എന്തൊരു അഭിനയമാ രണ്ടുപേരുടെയും ameerikka❤
Chechi❤❤
ചിന്നു ചേച്ചിയെ ആണ് എനിക്ക് ഇഷ്ടം
Love forever 💖💖
@@sajeetha_ajmi ❤
Chechii
അമീർ ഇക്കാടെയും ചേച്ചിയുടെയും അഭിനയം ഒരു രക്ഷയുമില്ല...!!❤
19 minute nte video 1 minute kond kand comment itta settan marana mass aan😂😂
@@Sunshine-ev3ie 😂😂
@@Sunshine-ev3ie sathyam💯💯❤
കാണാത്തങ്ങു തീരുമാനിച്ചു കൊച്ചു ഗള്ളൻ
Chetan ariya amerrkante acting poliyayirukkunn😍
രണ്ടുപേരുടെയും ചിരി ആണല്ലൊ highlight 😁❣️💖
❣️
Yes ❤️
Athe.. 😍😍
❤️
S❤️
ഒന്നും പറയാനില്ല.....നിറഞ്ഞൊഴുകിയ കണ്ണുകൾക്ക് സാന്ത്വനമായി അവസാനം ഒരു നിറപുഞ്ചിരി നൽകിയ ഹൃദയസ്പർശിയായ......oru adipoli shortfilm.......😊😊 Really loved it.....💗
ഇന്നലെ കണ്ടിട്ട് ഇന്നു വീണ്ടും കാണാൻ വന്നതാ...😸😸
അപ്പോഴേക്കും ദേ #1 on trending 🔥🔥🔥🔥💥💃💃💃💃💃💃💃
ഇത് കണ്ടൊടിരുന്നപ്പോൾ സമയം പോയത് പോലും അറിഞ്ഞില്ല.. 😜😜 😊😊 അത്രക്കും ഇന്റെരെസ്റ് ഓടെ ഇരിന്നു കണ്ടു.. 😍😍😍രണ്ടു പേരും ഒരു രക്ഷയില്ല.. എല്ലാം പെർഫെക്ട് ആയിട്ടുണ്ട്... 😊😊
Clock onnum aduth elayirunno athil samayam nokamayirunnuvallo 😉🤬
Samayam nokkan tonniyilla.. 😁😁😊
Exactly
@@drishyadrishya3328 yes.. 😍😍💝💝💝💝🥰🥰🥰💝💝
Time nokkathe samayam ponnath ariyyvoo🙄
എന്റെ പൊന്നേ🔥🔥ഇക്കാ ഒരു രക്ഷേം ഇല്ലാട്ടോ ..
ഇഞ്ജാതി എെറ്റം 🔥💖 അമീർ ഇക്കയും മഞ്ജുഷ ചേച്ചീം പൊരിച്ച്🔥♥️ഹരി ഏട്ടനും കലക്കി💖
പ്രണയം പലരിലും ജനിക്കും പക്ഷെ ചിലരിൽ മാത്രം ജീവിക്കും ❣️😔
രണ്ടാളും ജീവിചു കാണിച്ചു തന്നു ...Lots of love 💞 manjusha chechii 🤍🤍and ameer ikka 🤍🤍✨✨
പ്രണയം വിജയിക്കാതെ പോയവർ ഉണ്ടോ എന്നെ പോലെ 🥺🥺
Pinee😹😹
@@krishnapriyas3400 😂
@@sree565 undalo😁
@@Anuanu-by8qw 😊
Und🥺😓
കണ്ടു തീർന്നപ്പോൾ മനസിനെ ആകർഷിക്കുന്ന ഒരു റിയൽ വൈബ് കിട്ടി.. Motivational Speaker is marvelous like a real motivator........🥰🥰
yup
❤️❤️❤️
പ്രണയത്തിനപ്പുറം ഒന്നേ ഈ ലോകത്തുള്ളൂ അത് friendship is power 💥💥 അതിൽ വിശ്വാസിക്കുക
Pranayam vere sauhrudam Vere.. Randinum athintethaya value and thrill und💙❤
manju chechiyum ameerikkayum combo kollm 😂❣️❤️💫
അമീർക്കെടെ എല്ലാം വർക്കിന്നെപ്പോലെ തന്നെ ഇതും പൊളിച്ചു.❤️
എല്ലാവരുടെയും അഭിനയം ഒന്നിനൊന്നിന് മെച്ചം..❣️
ഇത്തരം happy ending ആണ് പലരും പലരുടെയും lifeil ആഗ്രഹിച്ചത്. എന്നൽ ഇതോകെ ഇങ്ങനെ നടക്കു. ജീവിതത്തിൽ ഇതൊക്കെ നടക്കാൻ പാട
അതാണ് ഇജ്ജാതി film ന്റെ വിജയം...
അല്ലാതെ അച്ഛാ എനിക്ക് ഒരുത്തന്നെ ഇഷ്ടാ ന്ന് പറഞ്ഞു appo thanne കല്യാണം കഴിച്ചു kodukuao arelm 😂😂
പ്രേമ സാഭല്യം സിനിമ ഇൽ കാണാൻ കൊള്ളാം.. ജീവിതത്തിൽ നടക്കില്ല എന്ന് മാത്രം..
ഇന്നും തീ തിന്നു ജീവിക്കുന്ന എത്ര കാമുകിക്കാമുകന്മാർ ഉണ്ടന്ന് അറിയുമോ 🙂🥀
ഇങ്ങനെ ഒരു അച്ഛൻ അമ്മ എവിടെ യും ഉണ്ടാകില്ല 😄😄happy ending
അഥിതി യുടെ ശബ്ദം.. Adipoliii😌 ❤️🥰🥰
Athe ❤🤭
ഒരു രക്ഷയും ഇല്ല വേറെ ലെവൽ 💞💞💞ഇനിയുള്ള വർക്കുകൾക്കും നല്ല സപ്പോർട്ട് ഉണ്ടാവും 💯💯💯
ആത്മാർത്ഥ പ്രണയം അതൊരാളോട് മാത്രമേ തോന്നുള്ളു...അതൊരു നഷ്ട പ്രണയം ആണെങ്കിൽ ആ ഓർമ്മകൾ...നമ്മുടെ മരണം വരെ നമ്മളോടൊപ്പം തന്നെ കാണും...🥺❤️
Urappayumm😪
Sthym 🥺
Athmardha pranayam arunu enkil ath orikalum nashtapedularnalo... 😄
👍 yzzzz
😂😂😂😂😂
എല്ലാ തെറ്റുകളെയും മറികടന്നുള്ള മികച്ച വീഡിയോ.... I am really like it
I am??? Avde am vendaado
@@Alpha-gu6dm ഇംഗ്ലീഷിൽ week ആണ്🤣🤣🤣.... പഠിപ്പിച്ച സമയത്ത് ക്ലാസ്സിൽ നോക്കിയിരുന്നേൽ 😰❌️🥰
@@Alpha-gu6dm thanku💖..... എന്റെ ശെരിക്കേടുകൾ പറഞ്ഞു തന്നതിന്..... ഇനി sreddikkam 💕
@@anandhakrishnans9639 😄saarlla... Ineem padikkaalo.. Athin angne praayamnonulla
@@anandhakrishnans9639 thanks onnm vndaaa... Knpo verthe parnjunullu
Greshma chechyude dialogues adipoli ♥️
Ennikum aa dialogue entho angu ishttayi, aa chechiyeyum othiri ishtamayi
First കണ്ടപ്പോ feel ആയി 🥺🥺last ഭാഗം കണ്ടപ്പോ അതിലേറെ Happy aayii🥺😍🥰💋
Oru day thane njn radu prasham kandu ithe ippa agottu kazhinije ollu poli super 💋💋😘😘😘😘😘
എത്ര നല്ല നടക്കാത്ത സ്വപ്നം... അടിപൊളി 🙏🙏😄😄😄
😆😆
😂🤣
😂😂😂😂
Sathyam
😆😆😆😆😆
പൊളി പൊളി പൊളി
അമീർക്ക ഇനിയും love short ഫിലിം ചെയ്യണേ...... അത്രക്ക് touch ആണ് ഇയാളുടെ attitude
ജീവനോള൦ സ്നേഹിച്ച ഒരാളെ നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള ആ അവസാന നിമിഷം ഉണ്ടല്ലോ...... പറഞ്ഞറിയിക്കാൻ കഴിയാത്ത വേദന ആയിരിക്കും.... ☺
💯
🙂
Yes
Sathyam🥺💯
Yss😒🙂
ലാസ്റ്റ് ഡയലോഗ് എനിക്കിഷ്ടപ്പെട്ടു "വീട്ടിലേക്ക് വാടോ കാണിച്ചുതരാം "😂😂
Expression Queenum
Expression Kingum
കൂടി ആയപ്പോൾ പിന്നെ ഒന്നും പറയാനില്ല pwolichu🥳❤😍🥰😘✨️💖♥️💋
Super oru rakshayilla 😍✨
Manjusha chechiyum ikkayum pwlichuuu🤩♥️Waiting for your next shortfilms❤️
Advance Happy Birthday Brotheree🤗💖
ഒത്തിരി കണ്ണ് നിറഞ്ഞു എങ്കിലും അവസാനം സന്തോഷത്തോടെ ഒന്ന് ചിരിക്കാൻ പറ്റി ഇത് പോലെ എല്ലാവരുടെയും ജീവിതത്തിൽ നടന്നാൽ മതി ദൈവമെ 🥰🥰🥰🤗🤗🤗🤗
Ellarkum nadakilla 🙂
പോളി ഒന്നും പറയാനില്ല ഇതായിരിക്കണം പ്രണയം😘😘😘❤❤❤❤❤❤❤❤❤❤❤❤
ഞമ്മളൊക്കെ cafe ൽ ഇരിക്കുമ്പോ ഒരു പൂച്ചകുഞ്പോലും തിരിഞ്ഞ് നോക്കൂല 😂😂😂😁
😂😂😂💯💯💯💯reality
😂
😂
😁😁
Pucha kunu mathram alla oruthan polum therinju nokilla 😂
അമീർ ഇക്കാന്റെയും ചേച്ചിയുടെയും അഭിനയം പൊളിച്ചു ❤🔥
Hi
De ividem
@@JyothiDS-wl7dz 😁
Idhinnayi wyting ayrunnu 💞 orr rakshayum illa poli 😍😍 ameerka muthann😘😍
സന്തോഷിക്കാൻ പ്രണയം ഒന്നും വേണ്ട കൂടെനിക്കുന്ന ഒരു chunkk മതി 💋
2 ആളുടെയും അഭിനേയം polichu✨️✨️✨️✨️✨️✨️✨️🔥🔥🔥🔥🔥🔥
Sha media ൽ ഇതുവരെ ഇറങ്ങിയതിൽ one of the best.. എല്ലാരും പൊളിച്ചു. Especially മറ്റെ പെൺകുട്ടി പുള്ളിക്കാരി അടിപൊളി ആരുന്നു.. mistakes ഉണ്ടെന്ന് എടുത്ത് പറയാനായിട്ട് പോലും ഒന്നുമില്ല. ചിലയിടത് ഉണ്ട് പക്ഷെ അത് അങ്ങനെ ആരും ശ്രദ്ധിക്കില്ല അതുകൊണ്ട് പറയണ്ട കാര്യമില്ല അത് അത്ര വലിയതുംഅല്ല . എല്ലാരും അടിപൊളി.. superb ആക്കി എല്ലാരും.. ഇനീം ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു
ആദ്യം onnu കരഞ്ഞെങ്കിലും pinne full ആയി കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു poyi
പേരറിയാത്ത ഒരു നൊമ്പരത്തെ പ്രണയം എന്ന് ആരോ വിളിച്ചു..... 😓💕
Polli❤ last inganey oru twist ഒരിക്കലും പ്രേതിഷിച്ചില്ല ❤
Adipwoliyayitund
Last ആ ചേട്ടനോട് വെളിയിൽ ഇറങ്ങി പോകാൻ പറഞ്ഞപ്പോ ശെരിക്കും സങ്കടായി😌പിന്നെ ഒരു രക്ഷയുമില്ലാത്ത ഫീലായിരുന്നു 🔥
സത്യം കരഞ്ഞു പോകും
pasha dhayivam kayiveddila
Hhaaa sathyam njn karanjuu ttoo😂🤧
@@ammukuttyabhi2331 💯
@@ammukuttyabhi2331 💯😂
Motivater ayii vanna chechi poli❤💞അമീർ ഇക്കാടെയും ചേച്ചിയുടെയും അഭിനയം ഒരു രക്ഷയുമില്ല...!!❤അഭിനയം ആർന്നില്ല.ശെരിക്കും ജീവിതം ആണെന്ന് തോന്നിപ്പോയി.ഗുഡ് work.Adipolii❤❤❤😍😍
Yaa
Pranayamalle orikkalum kittilla ini kittiyittundel ❤️ 👍aavum.ath best frnd aanengil colour full aayirikkum.❤️
ഇതിൽ മഞ്ജുഷ യെ കാലും നന്നായി അഭിനയിച്ചു മറ്റെ പെൺകുട്ടി 💓💓💓💓✌🏼✌🏼✌🏼✌🏼
Sathyam
💯💯❣️
Sathyam
Randalum nannayi cheythattile🙂
@@celinalna Nannayi cheyth.but matte penkuttiyude abhinayam manjushayekkal nannayirunnu
Awww.. Adipoli love story🥰😻✨❣️ ellarudeayum acting oru raksha illa.... Bhayagara feel airunn 💯✨No words 🤩💝💫🌼
ഇതിന്റെ ക്യാമറമാൻ ഒരു രക്ഷയും ഇല്ല അടിപൊളി ആയിട്ട് എടുത്തിടുണ്ട് 👍
രണ്ടു പേരുടെയും അഭിനയം സൂപ്പർ 👌നല്ല ഷോർട് ഫിലിം
പ്രതീക്ഷിച്ചതിലും മികച്ച ഒന്ന് തന്നെ കാണാൻ സാധിച്ചു 🥰. Thanks for the entire team❣️
💝💯
Ho അവസാനം വരെ നെഞ്ചിടിപായിരുന്നു........ Polichaduki ameerikka😍😍
Macha... Nice one❤
❤️
Nice one 💥💥💥
@@Aztro337 nice
Tech catcher mamooo
Manasilakunudh😂😂😂
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤
അവസാനത്തെ 2 മിനിറ്റ് ഒന്ന് പകച്ചു പോയി.നെഞ്ചിൽ ചെണ്ട മേളം ആയിരുന്നു. 18:01 ൽലാണ് ശ്വാസം നേരെ
വീണത്
Rohan megha യെ കിട്ടിയില്ലായിരുന്നെകിൽ പ്രേക്ഷകരുടെ മനസ്സിൽ എന്നും ഒരു നീറ്റലായി നിന്നേനെ 👏❤❤💞
Onn pode chali short film etra over reactiono eneet pode
സന്തോഷം കൊണ്ട് കണ്ണ് നനഞ്ഞു പൊയേ. അത്രയും പൊളി എന്റെ പൊന്നോ ഞാൻ ഒരു 20 web series കണ്ടിട്ടുണ്ടാവും അതിൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട webseries അന്ന് ഇത് അടിപൊളി അഭിനയം. വളരെ ഇഷ്ടപ്പെട്ടു 😍
💯
Pwolii ❤️ nalla story pinne Aditi character pwoliii aarnnu Ameerikka Manjusha chechi nalla combo ❤️ aanu..
Manju chechi Ameer ikka Poli combo 😍😍😘😘😘💞💞❤️❤️💕💕
ഇതൊക്കെ സിനിമയിൽ നടക്കും സ്വന്തം ലൈഫിൽ ആണേൽ എപ്പഴും മൂഞ്ചലാണ് പതിവ് 🥴🥴
നൈസ് ഫിലിം ❤️❤️❤️❤️❤️❤️😍😍😍😍😍😍😍ഒത്തിരി ഇഷ്ടായി.... 😊😊😊
ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. Keep going brother's.
Combo adipoli aayittund🥰
ഇതാണ് ജീവിതം. Real life.പ്രേമത്തിന് കണ്ണും മൂക്കും ഇല്ല parayunnatu atara sateyam annu.Pinna ekka ekkayekkuvande ഞങ്ങടെ fansente വക Advance Happy Birthday 🎂🎂🎂
Motivater ayii vanna chechi poli❤💞
Chechi sherikum oru motivater thanne aanu🥰🥰
greeshma chechi uyir😜⚡💖⭐
@@aparnaraj2619 athey tiktok il kandittund
@@aparnaraj2619 yaya
😘❤
കഥ സംവിധാനം അവതരണം ക്യാമറ കോസ്റ്റ്യൂമ് പശ്ചാത്തലം അഭിനേതാക്കൾ അണിയറ പ്രവർത്തകർ എല്ലാം കൂടി അടിപൊളി ആയി ഇനിയും ഒരുപാട് പുതിയ സൃഷ്ടികൾ പ്രതീക്ഷിക്കുന്നുണ്ട് ഒരു ബിഗ് സ്ക്രീൻ സിനിമ ചെയ്യാനുള്ള കഴിവുണ്ട് നീങ്ങളുടെ ടീമിന് അഭിനന്ദനങ്ങൾ
Adipoli. ഭാവിയിൽ 2 പേരും നല്ല നടി നടൻമാർ ആകും.
അമീർ ഇക്കാ ❤️❤️❤️❤️❤️
അഥിതി സൂപ്പർ cute girl
Martin uncle undavoon vichariche illa😁Enthayalum poli ayittind ellavarum♥️💕♥️
Adhe🥰
എനിക്ക് ഒത്തിരി ഇഷ്ടം ആയി . പറയുവാൻ വാക്കുകൾ ഇല്ല
Houuuuu..❤️❤️❤️❤️❤️❤️ ennna disttaaa. Houuu.. polichhh.. romacham 🔥....8ntee pannikodutta nannppn uyirr🔥🔥🔥
ഹൊ..എന്നാ പറയാനാ...പറയാൻ വാക്കുകൾ ഇല്ല..🤧 അടിപൊളി..👑😘ഒരു രക്ഷയില്ല...🦋❤️
Ikka adipoliyaanu👻..lub u😘💞 ഇനിയും കട്ട support undaavum🥰💫love it🥳💥
Veetil ചെന്നിട്ട് bakki ullathum koode vaagichoo😂😂🔥🔥super aayind...😘😘
Manjusha chechi
Ameer ikka poli ann💗
Love you ameer ikka❤❤❤😘😘😘
Really Amazing 😻
Enjoyed a lot ❤️
Avasaannathe dialogue ellaa penkuttikaludeyum character 😂oru penninum swantham chekkan verorru penninod mindunnatheee ishtamunddaaavilla athanganeen 😁avare jeevanu thulyam snehikkunnath konddaa ❤️❤️❤️❤️
രണ്ടുപേരുടെയും ചിരി ഒരു രക്ഷയും ഇല്ല.................................❤❤❤❤❤
പൊളിച്ചു ❤❤❤❤❤❤❤❤❤
ഒന്നും പറയാനില്ല സൂപ്പർ 🥰 നല്ല അഭിനയം 4 പേരും നല്ല സ്റ്റോറി എന്തായിട്ടും പൊളിച്ചു 🥰🥰🥰❤️
Vicharichathilum poli ameerkka uyir ❣️ U r smile & acting oru rakshayumilla ❤️❤️ natural acting entire team 💝💝
*_🙂അവരുടെ മനസ്സിൽ നമുക്ക് സ്ഥാനം ഇല്ലെങ്കിലും ആ മനസ്സിൽ വേറെ ആളുണ്ട് എന്ന് അറിയുമ്പോഴാണ് കൂടുതൽ വേദനിക്കുന്നത് 🙂_* *🙂😞............*
yꜱ
Yes
Hahah
ആഹാ ...എന്തൊരു നടക്കാത്ത മനോഹരമായ സ്വപ്നം😂😂😇😇💖🌏💋
ഒരുപാട് ഇഷ്ടമായി വീഡിയോക്ക് ലൈക്ക് അടിക്കാൻ തിരിക്കാൻ വയ്യ poli randuperude acring frend papa mama poli 😘😍👍🏻👍🏻👍🏻
Ameer ikka uyir 🖤
Chechiyudea yum ameer ikka yudea acting vera level ayirunnuttoo 🖤
എന്റെ അമ്മോ ഒരു രക്ഷയില്ല😘😍😍😍😍 പൊളി ❤😍😍😍😍❤power 🔥😘😘❤❤❤❤🔥🔥🔥