SOULMATE | MALAYALAM SHORT FILM |AMEERSHA | MANJUSHA | HARIRAJ |SHAMEDIA |

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 1,4 тыс.

  • @parvathyb8970
    @parvathyb8970 2 года назад +477

    ഒരിക്കലും പ്രേതിഷിച്ചില്ലാ ഇങ്ങനെ ലാസ്റ്റ് ക്ലൈമാക്സ്‌ ആകുവെന്ന്. കുറച്ച് സങ്കടം വന്നെങ്കിലും പൊളി ആയിരുന്ന്. ചേച്ചിയും ചേട്ടനും പൊളി ആണ് 😍

  • @WalkWithVakkeelKunju
    @WalkWithVakkeelKunju 2 года назад +7819

    Always thankfull to your love and supports 💯❣️

  • @xpbgm733
    @xpbgm733 2 года назад +1476

    Real life ഇലോട്ട് പോകുമ്പോ നായകൻ കണ്ണാടി വെക്കുന്നു.... തിരിച്ചു dream ഇലേക്ക് പോകുമ്പോ കണ്ണാടി ഊരുന്നു.....director 💯❤️

  • @ameerjalal1107
    @ameerjalal1107 2 года назад +6497

    ഈ സ്നേഹത്തിനും പിന്തുണക്കും പ്രിയ സഹോദരങ്ങൾക് ഒരുപാട് നന്ദി 🥰💖

    • @adithyaaneesh1056
      @adithyaaneesh1056 2 года назад +13

      😍😍

    • @innoos3132
      @innoos3132 2 года назад +29

      Nandi onnum vndaa❤️❤️❤️.... Nnum nmmlee resippikkan inghnee ooron ittal mathi❤‍🔥❤‍🔥❤‍🔥

    • @asi_ya02
      @asi_ya02 2 года назад +4

      🥰💫💕

    • @suhailhenry6984
      @suhailhenry6984 2 года назад +1

      😍

    • @gourinanda461
      @gourinanda461 2 года назад +4

      ❤️❤️

  • @athiram7616
    @athiram7616 2 года назад +2056

    ഒരു simple story അടിപൊളി ആക്കി ഒരിക്കലും പ്രതീക്ഷിക്കാത്ത climax acting രണ്ട് പേരും തകർത്തു

  • @worldkukkuzzz6651
    @worldkukkuzzz6651 2 года назад +113

    എന്ത് സന്തോഷത്തിലാണെന്നോ കണ്ടു തുടങ്ങിയത്... അവസാനം കരയിച്ചു 🥺

  • @mridhulthalavil1120
    @mridhulthalavil1120 2 года назад +584

    വേറെ Leval. കണ്ടുതുടങ്ങിയപ്പോൾ മുതൽ കഴിഞ്ഞു പോയ കുറേ ഓർമകൾ തിരിച്ചുകിട്ടിയത് പോലെ തോന്നി 🥰💫
    But Climacs Short വളരെ അധികം Sad ആക്കി..🥺 feelings മുഴുവൻ മാറ്റി മറിച്ച്.😕😕😌

    • @സരസുമോൾ
      @സരസുമോൾ 2 года назад +9

      Sathym... Starting to climax vare oru chiriyode knd.... But lst sed aki

  • @Akmp4Akmp4
    @Akmp4Akmp4 2 года назад +27

    നഷ്ടപെടുന്നതിന്റെ വേദന നഷ്ടപെടുന്നവർക്കേ അറിയൂ അത് നല്ല painful ആണ് അത് നമ്മളെ വേണ്ടെന്ന്പറഞ്ഞു ഇട്ടിട്ടുപോയാലും നമ്മളെ വിട്ട് ഒരിക്കലും തിരിച്ചു വരാതിടത്തേക്ക്പോയാലും climax ഞാൻ ഇങ്ങനെ പ്രേതീക്ഷിച്ചില്ല കണ്ണ് നിറഞ്ഞു😔🫶bro True Love💯🙌

  • @aswintappu6445
    @aswintappu6445 2 года назад +310

    ഒട്ടും പ്രതീക്ഷിക്കാത്ത climax ayi poyi💔. nice work. 😍😍manju chechi ❤️❤️❤️ best of luck dears❤️❤️

  • @ananyaammu2717
    @ananyaammu2717 2 года назад +90

    ഓർമ്മകൾക്ക് മരണമില്ലാത്ത കാലം വരെയും ചിലർക്ക് നമ്മളിൽ മരണമില്ല 😊

  • @Cr0155
    @Cr0155 2 года назад +46

    ഓട്ടോഗ്രാഫ് ബുക്ക്‌ തരുന്ന നൊസ്റ്റാൾജിയ ഒന്നും ഒരു സോഷ്യൽ മീഡിയയും തരില്ല ❤️🙌

  • @sreevidyapkrajendran3795
    @sreevidyapkrajendran3795 2 года назад +97

    ഒരുപാട് സ്നേഹങ്ങളും മാത്രമല്ല ഒരു പ്രണയമാണ്. മറക്കാൻ കഴിയാത്ത ഓർമ്മകൾ ❤

  • @ajilaratheesh4471
    @ajilaratheesh4471 2 года назад +17

    അടിപൊളി ആയിട്ടുണ്ട്, അവൾ എങ്ങനെ മരിച്ചതാണെന്ന് കൂടി പറയണമായിരുന്നു.
    Good work ♥️

  • @user-nn1wx2nu4u
    @user-nn1wx2nu4u 2 года назад +385

    അച്ചായൻ love അച്ചാമയ്ക്ക് ശേഷം ഏറ്റവും കൂടുതൽ enjoy ചെയ്ത viedo ❤
    Climax 🥺💔
    Team workk& Acting..👏👏
    Ameerkka&Manju chechi policchuttow 😍❤
    I like it...

    • @abhina3008
      @abhina3008 2 года назад +4

      correct both vedio are super 💥🥰🥰🥰🥰

  • @Sabena-c7e
    @Sabena-c7e 2 года назад +370

    അടിപൊളി ❤️❤️🔥അവസാനം കുറച്ചു വിഷമം ആയി കരച്ചിൽ വന്നു 😍😍രണ്ടാളും അടിപൊളിയായി ഒരുപാട് ഇഷ്ടമായി 🥰🥰😘😘

  • @anifuntech3836
    @anifuntech3836 2 года назад +26

    നിങ്ങൾ ജോഡി നമ്പർ 01 തന്നെ.. So ജീവിതത്തിലും, ഒന്നിക്കുന്നതിനെ പറ്റി ആലോചിക്കുട്ടോ 🥰🥰

  • @anandhumohanan615
    @anandhumohanan615 2 года назад +9

    കൊള്ളാം.. അ കുട്ടിക്ക് എന്ത് പറ്റി എന്ന് മാത്രം അറിയാൻ പറ്റി ഇല്ല ലോ.എന്ന ആലോചനയിൽ ആണ് ഞാൻ.

  • @salijamalus
    @salijamalus 2 года назад +22

    Last part ആയപ്പോ ശെരിക്കും എന്റെ past ഓർത്തു പോയി. Realy heart touched😢

  • @sree565
    @sree565 2 года назад +81

    എല്ലാ പ്രാവിശ്യത്തെയും പോലെ ഇതും അടിപൊളി ആയി നിങ്ങളുടെ Combo പിന്നേ പറയാൻ ഉണ്ടോ ❤️☺️

  • @sherinmarakkar7054
    @sherinmarakkar7054 2 года назад +94

    നിങ്ങളുടെ 2പേരുടെയും combo
    എപ്പോളും അടിപൊളി ആണ് 😂😍
    🤗 all the best its realywonderfull

  • @aswathisinjith
    @aswathisinjith 2 года назад +236

    തീർച്ചയായും ഇതിന്റെ 2 Part വേണം.

    • @suhailsaheel3480
      @suhailsaheel3480 2 года назад +4

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @irin5592
      @irin5592 2 года назад

      @@suhailsaheel3480 kini nthin

    • @suhailsaheel3480
      @suhailsaheel3480 2 года назад

      @@irin5592 kinikkaan ollath kond

  • @jokermedia8372
    @jokermedia8372 2 года назад +7

    തീരെ പ്രേതീക്ഷിക്കാത്ത എൻഡിങ് ആയി പോയി..
    ബട്ട്‌ സൂപ്പർ സ്റ്റോറി ❣️❣️
    ലാസ്റ്റ് പറഞ്ഞ ആ ഡയലോഗ് ഇഷ്ടം ആയി,. പ്രണയത്തിന്റെ അർത്ഥം അറിഞ്ഞാൽ ഇവിടെ ഒരിക്കലും പ്രതികരാ അഗ്നി ഉണ്ടാകില്ല....

  • @anchu_anchi
    @anchu_anchi 2 года назад +585

    അടി പൊളി 🔥❤️ ചിലത് നഷ്ടപ്പെട്ടാലെ അതിന്റെ വില മനസ്സിലവു ...😇🙂

    • @shonnan4797
      @shonnan4797 2 года назад +1

      💯😞

    • @vismayabaiju9036
      @vismayabaiju9036 2 года назад +1

      💯💯💯

    • @aventertainments9231
      @aventertainments9231 2 года назад +7

      ശെരിയാണ് bro....അവൾ പോയപ്പഴാ മനസിലായത് ഞാൻ അവളെ എത്രത്തോളം സ്നേഹിച്ചിരുന്നു ന്ന്....😔😔💞

    • @shine8634
      @shine8634 2 года назад

      Crct

  • @sreekuttymb1370
    @sreekuttymb1370 2 года назад +6

    തുടക്കം നല്ല സന്തോഷത്തിലാ കണ്ടത്..... പക്ഷെ ലാസ്റ്റ് കരയിപ്പിച്ചു.....🥺❤‍🩹
    നല്ല ഒരു theam ഉള്ള story ആണ്..... ❤️

  • @mallukilladizzz6723
    @mallukilladizzz6723 2 года назад +74

    Adipoli bat ലാസ്റ്റ് ചെറുതായി കരച്ചിൽവന്നു.... Enthayalum thakarthu 💗💗💗

  • @ponnu_zzzz9253
    @ponnu_zzzz9253 2 года назад +57

    കണ്ടിരിക്കാൻ അടിപൊളി ആയിരുന്നു അവസാനം കണ്ണ് നിറഞ്ഞു പോയ്.....❤️🍁
    Ameersheeeyy......❤️❤️

  • @treesajohnson1020
    @treesajohnson1020 2 года назад +58

    വേറെ level powli love story but climax ഭയങ്കര സങ്കടം ആണ് 🥰🥺

  • @maneeshvishnu
    @maneeshvishnu 2 года назад +42

    Nice dears 💖😍 amee and manju 😍

  • @MANIKANDAN_42165
    @MANIKANDAN_42165 2 года назад +39

    പ്രേതിക്ഷിക്കാത്ത climax 🙁❤️നല്ലൊരു story 🥰

  • @safnathasnisafnathasni4831
    @safnathasnisafnathasni4831 2 года назад +39

    Poli film ❤❤❤ഉള്ളതിന്റെ വില അറിയണമെങ്കിൽ അതില്ലാതാവണം ഒരിക്കലും തിരിച്ചു കിട്ടാത്ത വിതത്തിൽ💯💯 🥺🥺😊😊💞💞💞Nest waiting 🔥🔥😍😍❤❤❤

  • @vismayavichu493
    @vismayavichu493 2 года назад +41

    Wowww.. aa brother meet cheyyan varunna scene 😂😂oru rakshayum illa 🙌🤣.But.. climax sangadam vannu🙂. Spr short film 🥰🥰 I like it ❤️

  • @achuaa4499
    @achuaa4499 2 года назад +17

    അമീറിന് മഞ്ജുഷ നല്ല match ആണ് 💖

  • @akdesiresworld
    @akdesiresworld 2 года назад +10

    Nanayittund enik bhayankaramayitt istamayii.. Ameersha nee agrahahichapolle thanne ne cinemayil ethipedatte ninak nalla oru bhavi undakatte.
    Manju inte abhinayavum okke adipoli aa meenakshi de kariyagal parayumbol ulla aa oru facial expression okke 💯realistic ayi thonni..
    Good Luck & Best Wishes for all the upcoming projects.

  • @farhath2837
    @farhath2837 2 года назад +64

    Nice ❤❤❤.... അല്ലേലും ഓർമകൾക്ക് മരണമില്ലല്ലോ ❤❤❤.....

  • @aiswaryarajesh9190
    @aiswaryarajesh9190 2 года назад +162

    This combo👀😍
    Short film kollamarunnu but last sad akki🥺

  • @rahulptb7774
    @rahulptb7774 Год назад +3

    Achayan loves അച്ചാമായക്കു ശേഷ കാണുന്ന short ഫിലിം ഇതിന്റെ ക്ലൈമാക്സ്‌ ഇങ്ങനെ ആവും എന്ന് ഒട്ടും വിചാരിച്ചതല്ലാ. അവസാനം കരഞ്ഞു പോയി.കൂടെ ഉള്ള ആൾ ഒരു ദിവസം നമ്മളെ വിട്ടു പോവുമ്പോൾ ഉള്ള വേദന അനുഭാവിചാലെ മനസിലാവു മഞ്ജുഷ ചേച്ചീ ഇക്കയും പൊളിച്ചു 👌👌ഇഷ്ടപ്പെട്ടു

  • @ravipk746
    @ravipk746 2 года назад +71

    എനിക് നിങ്ങളുടെ ഈ combo ഒരുപാട് ishtta.❤️🖇️...

  • @sheejavinod1881
    @sheejavinod1881 2 года назад +10

    ഒട്ടും പ്രതീക്ഷിക്കാത്ത twist ആയിപോയി ഒരു rakshem illa adipoli nalla ഫീൽ ayipoyi.acting adipoli ❤️

  • @mansoorkm8161
    @mansoorkm8161 2 года назад +10

    Oh. Sathyam paranjal avasanam ayappozhekk orupad sangadayi🥺 adyam okke nalla chiriyode aan ith kanan thudangiye ennal pettennn orikkalum ingane oru climax pratheekshicheela😭. And super acting. Ellam super aykkunu😊😍.

  • @gayathriharikrishh5841
    @gayathriharikrishh5841 2 года назад +21

    Parayan vaakkukal ellatha vidham adipoliyaayittund... Orikkalum expect cheyyatha climax... Polichuu.... ❤❤❤❤

  • @maheshmathew757
    @maheshmathew757 2 года назад +469

    നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും സപ്പോർട്ടും ആണ് പുതിയ പുതിയ വർക്കുകൾ എടുക്കാൻ ഞങ്ങൾക്ക് പ്രചോദനമാകുന്നത് തുടർന്നും നിങ്ങളുടെ പ്രാർത്ഥന സ്നേഹം ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണം 🙏🙏💞

  • @Bella-jz1vr
    @Bella-jz1vr 2 года назад +10

    Nalla story..... Orupaadu ishtaayi.... Suggestion listil vannittu skip aakkiya story..... Kandillarunnel nashtamaayene...... Really like ur story.... ❤

  • @Arya-cc6oh
    @Arya-cc6oh 2 года назад +182

    Waiting arnu
    Their combo is just awesome ❤❤😍😍😘

  • @aryasreejith456
    @aryasreejith456 2 года назад +62

    Climax sad aakkiyallo
    Heart touching story
    Hats of you 😍😍

  • @minijoseph1570
    @minijoseph1570 2 года назад +6

    luv u Manjusha for your simplicity......shajan chettan gift thannu ennokke kandu....enikkinnu vare oru hair pin polum medichu thannittilla....good pair u and Ameersha...

  • @arun.v.r6286
    @arun.v.r6286 2 года назад +15

    ഇവനെ നിനക്ക് വല്ല offer ഉം കിട്ടിയതാണോ 😂👌🏻👌🏻

  • @angelreji8115
    @angelreji8115 2 года назад +47

    Poli ikkaa❤️ എപ്പോഴത്തെയും പോലെ തന്നെ കിടുക്കി.... ❤️🥰

  • @jeevajose5475
    @jeevajose5475 2 года назад +37

    Love this combo😍
    Cutie @manju 😘
    Simple story😍
    Acting shaa & manju👌😍

  • @SJVisualMedia
    @SJVisualMedia 2 года назад +24

    Manjuzzzzz good work...all the best vakkeele

  • @ajithkumarcp7023
    @ajithkumarcp7023 2 года назад +5

    🥺🥺 karanju poyi...... Orupad ishtayi... Ningade ee combo adipoliya... 🥰🥰🥰

  • @kasinathg1898
    @kasinathg1898 2 года назад +192

    I love this combo😍😍
    Waiting for upcoming projects........
    All the best💞
    Full support❤❤❤❤

  • @dilshadv8029
    @dilshadv8029 2 года назад +7

    Last ayappo sherikum kannu niranj poyi guys🙃🙃🙃🙃ottu expect cheythilla good one 🥰🥰🥰🥰good message🥳🥳🥳🥳

  • @alkashylesh7302
    @alkashylesh7302 2 года назад +28

    Last ee Climax ottum expect cheythilla.. Polichu Team💞

  • @abhinayasree4851
    @abhinayasree4851 2 года назад +13

    Adipoli concept aan. But climax kandappo kurach sad aayi.. Ethukandappo chilarudeyoke oppam ulla kurach nalla memories orma vannu.. Manjusha chechiyum ammer ikkayum adipoli aan❤

  • @meenakshiprasad3331
    @meenakshiprasad3331 2 года назад +7

    Super story
    Ikkayum chechiyum nalla combo ahnnu

  • @varshanandhan5535
    @varshanandhan5535 2 года назад +43

    Polichtto നന്നായിട്ടുണ്ട് ❤️climax ottum pratishikkatha onnayirunu 💔💔.... നഷ്ടപെടുന്നതിന്റെ വേദന അത് അനുഭവിച്ചവർക്കേ അറിയൂ🙂🙃.......

  • @akshaya8215
    @akshaya8215 2 года назад +33

    My favorite combo
    Ameer ikka manju cheechi acting poli

  • @_liyaantony_776
    @_liyaantony_776 Год назад +3

    ക്ലൈമാക്സ് പൊളിച്ചു
    ഇജ്ജാതി Feel
    Ore poli ❤❤❤❤

  • @spot0743
    @spot0743 2 года назад +7

    Thudakkam kandappo avasanm ingane ahnenn karuthi illa🙂🥺💔 Nice✨

  • @achuabhirami
    @achuabhirami 2 года назад +3

    Orupade eshtappattu beautiful Manchu chachida ammeersha chattn acting soopper

  • @vipindasc1804
    @vipindasc1804 2 года назад +8

    ചേട്ടൻ- ഇവനെ നിനക്കു വല്ല ഓഫറിലും കിട്ടയതാണോ😊😊😊👌👌

  • @AbhijithtechMalyalam
    @AbhijithtechMalyalam 2 года назад +26

    പൊളി നല്ല കഥ. കരഞ്ഞുപോയി ശെരിക്കും ❤️

  • @subrahmanniankv3716
    @subrahmanniankv3716 2 года назад +8

    ശെരിക്കും കരഞ്ഞുപോയി.. 🥺... അടിപൊളി ക്ലൈമാക്സ്‌ 👍

  • @anarghas457
    @anarghas457 2 года назад +27

    Ente chechi... 17 vayas aayitt ollu ippo ente chechi enne vitt poitt 2 months 11 days... Chechikk oru relationship ndarnn 8 years of love... Ee Short film kndappo... Pettann atha oorma vanne.... 😊🤗

  • @akhilaudayan9044
    @akhilaudayan9044 2 года назад +13

    Ameer ikkayude manjusha chechi combo poli anee😘😘😘😘💋💋💋💋💋💋💋💋💋 ikka first cmnt pin cheyamo😌

  • @mkfangirl...782
    @mkfangirl...782 2 года назад +10

    Aww...nice work ikka vere leval😍poli content last climax sad akki pinne manju chechi & ameer ikka engale combo adipoliyaa❤

  • @vismayabaiju9036
    @vismayabaiju9036 2 года назад +12

    ഫ്രേക്കന്റെ കാന്താരി 🔥😹nice shortfilim ikka and chechy❤️😍

  • @imagin4081
    @imagin4081 2 года назад +2

    Manjuuu nii adipoliyaado ninne kndapoye e short film knaane vnnea ......❤️lvu

  • @vahidpookunju6273
    @vahidpookunju6273 2 года назад +18

    നിങ്ങൾ രണ്ടുപേരും തമ്മിൽ നല്ല Machan ആണ് ❤😍🥰😘💕

  • @soumyachandran8218
    @soumyachandran8218 7 месяцев назад

    തീർച്ചയായും അത് ഒരു വല്ലാത്ത വേദനയാണ് 😢😢. ഞാൻ ഇന്നും അനുഭവിക്കുന്നു ആ വേദന 😢😢😢😢😢

  • @alfamajeed7924
    @alfamajeed7924 2 года назад +42

    Adi poli acting aayirunnu ameer ikka,manjusha adi poli aayittund ennum full support undaavum ❤️💗❣️💕👌🏻🔥🔥🔥✨💫

  • @swathym5577
    @swathym5577 2 года назад +2

    Petten enthokyoo evideyokyooo connect cheyyan pattana pole...... Superb creation 👏👏

  • @Anusha_Arackal
    @Anusha_Arackal 2 года назад +8

    _Ennik description vallare ishtapettu❤️_
    _Ee videoyum. Manju chechi uyirr❤️🔥_
    _Climax njn shock ayi poyi_

  • @crazygirl2679
    @crazygirl2679 2 года назад +6

    Aww heart touching 🥺💔 chilathokke angane aahn nashttappettalm ath accepteyyan nammakk kazhiyilla😇❤️

  • @TECHCATCHER
    @TECHCATCHER 2 года назад +25

    feel aayi🙂🙂🙂🙂 Good one muthe😍😍😍

  • @stellarijo901
    @stellarijo901 2 года назад +33

    Climax of this story is unexpected sence 😌 and itz sad also 😔but itz a good message for a true loves 💕

  • @poornimaka3075
    @poornimaka3075 2 года назад +4

    സത്യത്തിൽ എനിക്ക് ക്ലൈമാക്സ്‌ കണ്ടിട്ട് സങ്കടമാണ് വന്നത്........

  • @harisanker7880
    @harisanker7880 Год назад

    എന്റെ പൊന്നു അണ്ണാ... ആദ്യമായിട്ടാ ഒരു ഷോർട്ഫില്മ കണ്ടു എനിക്ക് ഇത്രേം feel ആകുന്നെ.....പറയാതിരിക്കാൻ വയ്യ.. കൊള്ളാം...❤️💞

  • @sherinshafi6709
    @sherinshafi6709 2 года назад +6

    Manjusha& Ameer sha nalla adipoli combo yaa🥰❤️

  • @sonajoseph5481
    @sonajoseph5481 2 года назад +52

    My fav combo ameer ikka and manjusha chechi 💓✨

  • @baby_cristy_butterfly8811
    @baby_cristy_butterfly8811 2 года назад +7

    Adipoli Story Ottum predishich illa engna oru climax.Good Work Sha media.Keep continue. Full Support in🤗💥❤

  • @sreekuttysree7872
    @sreekuttysree7872 2 года назад +8

    Ithupole ineem nalla kure short film cheyyaan pattatte💞. Ningade randuperudem combo super aanu💕❤️

  • @teenavj4333
    @teenavj4333 2 года назад +14

    അവസാനം കുറച്ചു സങ്കടം ആയെങ്കിലും...തുടക്കം പഴയ പ്ലസ് one, plus two കാലങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി....keep Rock...💞💞

  • @kripashiju3065
    @kripashiju3065 2 года назад +1

    എല്ലാവരുടെയും ജീവിതത്തിൽ കാണും ഇതല്ലെഗിൽ മറ്റൊരാവസ്ഥാ

  • @AMIGOGAMERS-o7p
    @AMIGOGAMERS-o7p 2 года назад +6

    ഇത് ചുമ്മാ ഒരുമാതിരി ക്ലൈമാക്സ്‌ ആയിപ്പോയിട്ടോ മനുഷ്യനെ ചുമ്മാ seddaakkaanaayitt..... 🙁
    Sheyyy... Aah mood അങ്ങ് പോയി 🥲

  • @kajolvb7784
    @kajolvb7784 2 года назад +2

    Super story. Manju chechiyum Ameer ikkayum poli aayi cheythittundu. Soulmate short film adipoli aayittundu. ✌🌟👍🌟✌

  • @anziyats7697
    @anziyats7697 2 года назад +42

    ameerika and manju chechi acting💖💯💯

  • @akshayageorge3829
    @akshayageorge3829 2 года назад +3

    Kannu niranjpoyii 2 perum polichh adipolii🥺🥺❣️

  • @manikandanmani5948
    @manikandanmani5948 2 года назад +3

    Twist pratheekshichilla tto ikkaaa🥺❤️
    Pne Manju chechide aa dialogue ishtayi ippozhum avle orthh irikkaa chettaa nnu😹💋💕💎❤️🥰🖇️💓✨🤞🏻💝

  • @sarathc.p8939
    @sarathc.p8939 2 года назад +9

    എല്ലാരും അടിപൊളി.. ബട്ട്‌ എന്തോ ഒരു മിസ്സിംഗ്‌ in ഡബിങ് and എഡിറ്റിംഗ്

  • @AdheenaASAni
    @AdheenaASAni 2 года назад +7

    🥰really like it manjusha chechineyum ikkaneyum orupad istannu 🥰luv u both 🥰🥰🥰

  • @vishnuvardhan9436
    @vishnuvardhan9436 Год назад +1

    Last climax sherikkum karachil vannu set short film 💕🔥

  • @hfxcutz6416
    @hfxcutz6416 Год назад +6

    Vere level twist...very heart touching climax😢 all the best to entire team..
    Love you guys❤

  • @kuttykurumb7755
    @kuttykurumb7755 2 года назад +5

    Nalloru content orupad ishtapettu athupole feel um aayi climax nallathayirunnu 💓🥰 ntha soulmate nu pattiyennude ulla story kaanan oru quioriosity so plzzzz ithinte part 2 vnm ❤❤🥰🥰

  • @surumi.mmubeena4395
    @surumi.mmubeena4395 2 года назад +3

    Ee oru avasthayila njn eppo... Enik ee short film ente nenjil tharach keerittund😊😊😊😊thankz to sha ikka😊manjusha chechi

  • @SAZ-pe9hl
    @SAZ-pe9hl 2 года назад +18

    Am not expecting to this type What a fell story LOVE FOR IT❤️❤️💗💗

  • @ajjm4l
    @ajjm4l 2 года назад +3

    First korech olipikkal aanenn karuthi but avasanam heart teach cheythu

  • @gourikrishna9667
    @gourikrishna9667 2 года назад +12

    Nalla concept 🥰
    Inniyum ee combo prethikshinnu

  • @soniyaks2310
    @soniyaks2310 2 года назад +5

    E climax ഒട്ടും പ്രേതിഷിച്ചില്ല, good work

  • @nandana3206
    @nandana3206 2 года назад +14

    Engine marichathennu koode parayarnnille😁 adipoli story manjusha chechi acting mechapeduthittind orupad real aayit thonni ee short film il ikka pinne adipoliya iam a big fan of you❤️