Parents' Budget VS Child's Education | Financial Planning For Education | YS EP-216 | SKJ Talks

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @skjtalks
    @skjtalks  4 часа назад +41

    Download Duolingo For Free - app.adjust.net.in/2iifg9v

    • @directorkrishnamenon
      @directorkrishnamenon Час назад

      Duo lingo kidilam aanu👍 Njan athil ninnu aanu music padikunne🫰 govt schoolil padichittu duolingo vazhi english padicha pore 🥰 veruthe donation & fees ennu paranju chumma paisa kalayaan.Aa paisa undenkil kuttikalude higher educationu use aakum 👍

  • @SunilSumi-ry2jn
    @SunilSumi-ry2jn 4 часа назад +162

    Salt mango tree orma vannavarundo
    ❤Ee Episode polichu

  • @muhammedalif4038
    @muhammedalif4038 3 часа назад +164

    I studied in a Govt school . When I went to the college, I was unable to understand the subjects properly. But I have determined to improve my English and I took the aid of almost all classic novels and folk stories in English literature available in the college library and read those , referring the meaning and phonetics of new words in dictionary. Certain conversation dialogues in the novels , I used to repeat aloud too.. Trust me , when I passed out from the college , my vocabulary improved tremendously and I was able to speak and write in English better than those who studied in English medium schools . Now , I am working in one among the top companies in the World .

  • @AswathyRaju-v6x
    @AswathyRaju-v6x Час назад +19

    ഇതിലെ ബ്രോക്കർ സർ വളരെ നല്ലൊരു കാര്യം ആണ് പറയുന്നത് എല്ലാവർക്കും ഇത് നല്ലൊരു മെസ്സേജ് ആണ്

  • @shamnadileep1135
    @shamnadileep1135 3 часа назад +30

    കഴിവുള്ള മക്കൾ എവിടെ ആണേലും പഠിക്കും അവരെ നമ്മൾ പ്രോത്സാഹിപ്പിച്ചാൽ മാത്രം മതി. കോക്കിന്‌ ഒതുങ്ങനെ കൊതവു 😊നല്ലൊരു topic good skjtalk🥰

  • @albinbenny1802
    @albinbenny1802 3 часа назад +61

    വലിയ വരുമാനം ഇല്ലാതിരുന്ന കാലത്ത് KG മുതൽ Xth വരെ CBSE സ്കൂളിൽ എന്നെ അയച്ച് പഠിപ്പിച്ച മാതാപിതാക്കളെ ഓർത്തു ഈ വീഡിയോ കണ്ടപ്പോൾ

    • @smooth6093
      @smooth6093 Час назад +3

      Enitt enthayer

    • @albinbenny1802
      @albinbenny1802 18 минут назад

      @smooth6093 I must give it back in the best possible way 🙏

  • @vismayaprakash3196
    @vismayaprakash3196 3 часа назад +71

    നല്ല content.. ഞാൻ ഒരു aided school teacher ആണ്. English Medium ക്ലാസ്സിൽ.. 1st standard ൽ ആയിരുന്നു കഴിഞ്ഞ കൊല്ലം.. അന്ന് എന്റെ ക്ലാസ്സിലെ ഒരു കുട്ടി ജൂണിൽ ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞ് രണ്ടു മൂന്ന് ദിവസം ആയപ്പോൾ MIC English മീഡിയം സ്കൂളിലേക്ക് TC വാങ്ങി പോയി.. ഞാൻ ആവുന്നത് പറഞ്ഞു. അപ്പൊ അവർ പറഞ്ഞ കാരണം മൂത്ത കുട്ടി കൊറോണകാലത്തു ഒന്നും പഠിക്കാതെ വന്നപ്പോൾ MIC യിൽ കൊണ്ടു പോയി ചേർത്തു.. ഇപ്പൊ അവൻ ഇവനെ നിർബന്ധിച്ചു mic ക്ക്‌ ആക്കാണ് എന്നായിരുന്നു.. പിന്നെ ഞാൻ അവർ അങ്ങനെ പോട്ടെ എന്ന് വിചാരിച്ചു.. പോയ കുട്ടിയുടെ ഉപ്പാന്റെ അനിയന്റെ കുട്ടിയും എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു. അവൾ കൂടി പോകുമോ എന്ന് ഞാൻ വിചാരിച്ചു.. പക്ഷെ ആ കുട്ടിയുടെ ഉപ്പ നമുക്ക് ഇവിടെ മതി എന്ന് പറഞ്ഞു നിന്നു.. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോ എന്റെ ക്ലാസ്സിലുള്ള ഈ കുട്ടിയുടെ ഉമ്മ എന്നെ വിളിച്ചു സംസാരിക്കുകയായിരുന്നു.. Average ആയിരുന്ന എന്റെ കുട്ടി ഇപ്പൊ എല്ലാ വിഷയങ്ങളിലും മുന്നിൽ എത്തി. അവൾ ഇപ്പൊ ഇംഗ്ലീഷ് കഥകൾ ഒക്കെ വായിക്കാൻ തുടങ്ങി..ചെറിയ ചെറിയ sentence ഉണ്ടാക്കാൻ പഠിച്ചു എന്നൊക്കെ.. കൂട്ടത്തിൽ പോയ കുട്ടിയുടെ ഉമ്മ പറഞ്ഞ കാര്യങ്ങളും പറഞ്ഞു.. അവൻ ഇപ്പഴും ഒക്കെ തപ്പി തടഞ്ഞു വായിക്കുന്നേ ഉള്ളു.വലിയ പഠിത്തം ഒന്നും ഇല്ല.. ഇവൾക്ക്‌ ഇതൊക്കെ വായിക്കാൻ അറിയുമോ എന്നൊക്കെ ആശ്ചര്യത്തോടെ ചോദിച്ചു എന്ന്.. 😇എനിക്ക് മാനസികമായി ഒരുപാട് സന്തോഷം തോന്നി..
    എവിടെയായാലും കുട്ടികൾ നന്നായി പഠിക്കൽ, അധ്യാപകർ നന്നായി പഠിപ്പിക്കൽ, രക്ഷിതാക്കൾ നന്നായി ശ്രദ്ധിക്കൽ.. ഇത് മൂന്നും കൂടി ചേരുമ്പോഴേ നിലവാരം മെച്ചപ്പെടുകയുള്ളു.. പിന്നെ govt / aided സ്കൂളിൽ വെറുതെ ആണ് കുട്ടികളെ ചേർക്കുന്നത് അധ്യാപകര് ഒന്നും ചെയ്യുന്നില്ല എന്ന തെറ്റ്ധാരണ പലർക്കും ഉണ്ട്.. ചിലർ അങ്ങനെ ഉണ്ടാവുമെന്ന് വിചാരിച് എല്ലാവരും എല്ലാ സ്കൂളും അങ്ങനെ ആവണമെന്നില്ലല്ലോ 😇😇

    • @ayshaajmal2088
      @ayshaajmal2088 3 часа назад +1

      Teacher edh schoollil aaan padipikunne

    • @sudhinrajr.s8052
      @sudhinrajr.s8052 3 часа назад +1

      സമകാലിക സമൂഹത്തിൽ ഏറ്റവും പ്രസക്തമായ വിഷയം 👍

    • @vismayaprakash3196
      @vismayaprakash3196 3 часа назад

      @@ayshaajmal2088 AMLPS EDATHARA.. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത്

    • @husnahusi3305
      @husnahusi3305 Час назад

      MIC ചെറുകര ആണോ

  • @malathykrithigaivasan3740
    @malathykrithigaivasan3740 3 часа назад +15

    Most needed video for today’s society. My mother tongue is Tamil. First this inferiority complex should be ridden off from the minds of the people. Any work, any job, any language is worth if it makes a human grow. Education is to enhance a person not degrade him or her. Great video SKJ TALKS. Congrats.

  • @prachialdangadi9663
    @prachialdangadi9663 2 часа назад +9

    My father studied in such a small school that one year due to renovation work they had to conduct classes in the family room of a hotel. Yet my father topped the boards n university exams.
    My father always believed in quality education. He always told me that a child studying under a street lamp and a child sitting in an AC room will ultimately pick up knowledge according to their abilities. The environment does not matter.
    My husband also studied a government school, lost his father at young age n studied with help of scholarships. I have learnt from both my father n my husband that ultimately it's the quality of education which matters. Anyone can learn English but evaluating the quality of the teachers n how they teach the students is what matters.

  • @fasijaleel9239
    @fasijaleel9239 2 часа назад +76

    ഞാൻ ഒരു teacher ആണ്.. എന്റെ മക്കൾ പഠിക്കുന്നത് ഗവണ്മെന്റ് സ്കൂളിലും...വല്യ . ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.... ബട്ട്‌ hus ന്റെ വരുമാനം ഞാനും നോക്കണ്ടേ.... ഇപ്പോ ഞാൻ house wife ആണ്...... പഠിക്കുന്ന കുട്ടികൾ ഏതു സ്കൂളിൽ പോയാലും പഠിക്കും 👍🏻.... ഞാൻ ഗവണ്മെന്റിൽ പഠിച്ചാണ്.... എന്റെ ambition നേടിയത്. എന്റെ മക്കളും നേടും എന്ന ഉറപ്പുണ്ട്.....എന്റെ family യിലെ ഭൂരിഭാഗവും കുട്ടികൾ പഠിക്കുന്നത് അറിയപ്പെടുന്ന നല്ല സ്കൂളുകളിൽ ആണ്... But എന്റെ മക്കൾ പഠിക്കുന്നത് ഗവണ്മെന്റ്സ്കൂളിലാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാന മാണ് 🙏🏻

  • @rauoofmuhammed7549
    @rauoofmuhammed7549 Час назад +7

    ലക്ഷങ്ങൾ കൊടുത്തു International സ്കൂളിൽ പഠിപ്പിക്കണം എന്നില്ല, പക്ഷേ നല്ലോരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തന്നെ ചേര്‍ക്കണം state സിലബസ് സ്കൂള്‍ ആണെങ്കിലും മതി. മലയാളം മീഡിയത്തിന്റെ കാലം കഴിഞ്ഞു... എത്ര നന്നായി പഠിക്കുന്ന കുട്ടികള്‍ ആണെങ്കിലും ഇംഗ്ലീഷ് അറിയില്ലെങ്കിൽ അവരുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് ഉറപ്പാണ്. English അറിഞ്ഞാല്‍ എല്ലാം ആയി എന്നും ഇതിന് അര്‍ത്ഥമില്ല.

  • @surajks94
    @surajks94 Час назад +11

    ഞാൻ ഒരു പബ്ലിക് സ്കൂൾ വിദ്യാർത്ഥി ആണ്.. എനിക്ക് കിട്ടിയ അറിവ് വെച്ച് അത് ഞാൻ ജോലി സ്ഥലത്തും സോഷ്യൽ മീഡിയ പ്ലാറ്റഫോംമിലും ഉപയോഗിക്കുന്നു. ഒരു ഇന്റർനാഷണൽ സ്കൂളിൽ പഠിച്ചാൽ മാത്രം ഇംഗ്ലീഷ് നന്നായിട്ട് പറയാൻ പറ്റും എന്ന ധാരണ എനിക്ക് ഇല്ല. ഭാഷ എന്നുള്ളത് ഒരു കമ്മ്യൂണിക്കേഷൻ ടൂൾ ആണ്. ആ ഭാഷ എവിടെ വേണമെങ്കിലും നമ്മുക്ക് ആർജിക്കാം. എന്റെ അമ്മ ഒരു സാധാരണ Govt. സ്കൂൾ വിദ്യാർത്ഥിനി ആണ്. എന്നാലും she speaks English Well. പഠിക്കുന്ന കുട്ടി എവിടെ ആയാലും പഠിക്കും നല്ല വായനശീലം മതി നമ്മുക്ക് ഒരു ഭാഷ വശം ആകാൻ. Learn Talk Learn. That is how Language is. തീർത്തും സമകാലിക പ്രസക്തി ഉള്ള ഒരു വിഷയം ആണ് ♥️ ഒത്തിരി സ്നേഹത്തോടെ

  • @kamalpadikkal1046
    @kamalpadikkal1046 2 часа назад +40

    സർക്കാർ സ്കൂളിൽ പഠിച്ചു എന്റെ മൂത്ത മകൾ bsc കെമിസ്ട്രി രണ്ടാമത്തെ മകൾ bsc നേഴ്സിംഗ് ഫൈനൽ ഇയർ മകൻ bcom ശേഷം cma പ്രാക്ടീസ് ചെയ്യുന്നു.. സർക്കാർ സ്കൂൾ പഠിച്ചെന്ന് കരുതി ആരും പിറകോട്ടു അല്ല.. പറയാൻ കാരണം ഞാനും വര്ഷങ്ങളോളം ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു 💪ഇഷ്ടം sk talks

  • @shahanarafi3890
    @shahanarafi3890 Час назад +3

    ഓട്ടോക്കാരൻ ആയാലെന്താ, what a cute and peaceful family

  • @AmpatiPradeep
    @AmpatiPradeep 3 часа назад +14

    I’m from Hyderabad, & this videos I’m watching 1month ago, Arun & Revathi Acting Nice. My school memories is back again after 16 year ago. Nice content Good Will come soon. 🤝🚩

  • @balachandrans6636
    @balachandrans6636 52 минуты назад +1

    Good message to the society...
    എപ്പോഴും സാധാരണക്കാരാണ് ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ചെന്ന് പെടാറു.
    സാമ്പത്തുള്ളവന്റെ താളത്തിന് നമ്മൾ തുള്ളിയാൽ താങ്ങുകേല എന്ന് തിരിച്ചറിയാതെ അതിന്റെ പിറകെ പോയി ജീവിതത്തിലെ എല്ലാ സന്തോഷവും സമാധാനവും കളഞ്ഞു ഒരു വഴിക്കാവും. മക്കൾക്ക്‌ നല്ല വിദ്യാഭ്യാസം കൊടുക്കേണ്ടത് ആവശ്യം തന്നെയാണ് തർക്കമില്ല. പക്ഷെ അതെ അവനവന്റെ കപ്പാസിറ്റിക്കു യോജിച്ച രീതിയിൽ ആയാൽ എല്ലാവർക്കും സമാധാനവും സന്തോഷവും ഉണ്ടാകും.. ഇല്ലെങ്കിൽ ജീവിതം ഒരു മഹാ ദുരന്തമാവും... അങ്ങനെ ഉണ്ടാവാതിരിക്കട്ടെ.. All the best to team skj.. 🎉👍👌🌹♥️

  • @LETS_HAVE_SOME_MOVIES
    @LETS_HAVE_SOME_MOVIES 2 часа назад +4

    വിഷയ EPISODE THANNE AANU ITHU... VEENDUM ORU INFORMATIVE KIDILAN STORY... MAKING 💯VERA LEVEL❤️‍🔥

  • @Dreams-jm7hl
    @Dreams-jm7hl 2 часа назад +8

    പിന്നെ എന്തിനാ കുട്ടിയുടെ സ്കൂൾ മാറുന്നത് ഈ ആപ്പിൽ നിന്ന് ഇംഗ്ലീഷ് പഠിപ്പിച്ചാൽ പോരെ 😀
    എനിക്കും വലിയ ഇഷ്ട്ടമാണ് എല്ലാ ഭാഷയും പഠിക്കുന്നത് ഏത് നാട്ടിൽ പോയാലും ഭാഷ ഒരു പ്രശ്നം ആകരുതല്ലോ...
    എല്ലാവരും എല്ലാ ഭാഷയും അറിഞ്ഞിരിക്കുന്നത് നല്ലതാ... ❤️❤️
    എന്നാൽ മലയാളികളോട് പൊങ്ങച്ചം കാണിക്കാൻ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനോട് താല്പര്യം ഇല്ല...❤️❤️
    നല്ല vdo സൂപ്പർ 👍👍👏👏👏🥰🥰🥰

    • @Dreams-jm7hl
      @Dreams-jm7hl Час назад

      ലാസ്റ്റ് കാണിച്ച ചേട്ടൻ സൂപ്പർ നാച്ചുറൽ ആക്റ്റിംഗ് 👏👏👍👍പറഞ്ഞതെല്ലാം സത്യം നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തു 👍👍❤️❤️

  • @zainudeenrawther3607
    @zainudeenrawther3607 3 часа назад +6

    2:55😂❤❤Oh my darling.....stole the show 💥
    You ppl deserve more projects all the very best ☺️

  • @MuhammedHaris-o8q
    @MuhammedHaris-o8q 4 часа назад +60

    കൂടുതൽ ഭാര്യമാർ ആണ് ഇങ്ങനെ ഉള്ള തീരുമാനങ്ങൾ എടുക്കാറുള്ളത്

  • @Trying-to-a-one-tap-player
    @Trying-to-a-one-tap-player 3 часа назад +8

    Arun a kaanaan ippo korachu first kaatilum thadichu smart aayi...

  • @JahanaSyda
    @JahanaSyda 4 часа назад +28

    Waiting ayirunu... SKJ talks സ്ഥിരം പ്രേക്ഷകർ come on ❤️🥰✨🙌🏻

  • @Kripasusan2004
    @Kripasusan2004 3 часа назад +53

    ഞാൻ ICSE, CBSE, State ൽ മാറി മാറി പഠിച്ച ആൾ ആണ്. കുറച്ചു ക്യാഷ് ഉണ്ടെ ICSE ൽ പഠിച്ച നല്ല language നിങ്ങൾക് ഡെവലപ്പ് ചെയാം, പക്ഷേ പഠിത്തത്തിന്റെ കൂടെ മറ്റു skill ഡെവലപ്പ് ചെയ്യാൻ സ്റ്റേറ്റ് syllabus ആണ് ഏറ്റവും നല്ലത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.എന്റെ സ്റ്റേജ് fear മാറി, കലോത്സവം , NSS പോലെ ഒരുപാട് കാര്യങ്ങളുടെ ഭാഗം ആകാൻ പറ്റി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നല്ല കാലം സ്റ്റേറ്റ് സിലബസ് സ്കൂളിൽ ആയിരുന്നു❤.ഓരോത്തർക്കും ഓരോ എക്സ്പീരിയൻസ് ആകും. എവിടെ പഠിക്കുന്നു എന്നല്ല എന്ത് പഠിക്കുന്നു എന്നാണ് നോക്കേണ്ടത്. പുസ്തകം പുഴുകൾ ആക്കി പിള്ളേരെ വളർത്തുന്നതോ standard കൂട്ടാൻ വലിയ സ്കൂളിൽ ചേർക്കുന്നതോ അല്ല.നിങ്ങളുടെ വീഡിയോ അടിപൊളി ആയിട്ടുണ്ട്, ഗ്രേറ്റ്‌ വർക്ക്‌❤️❤️

    • @rosebaiju
      @rosebaiju 3 часа назад +3

      Njnum ente aniyanum day care thott plus two vare ICSE il aa padiche nnitt oru karyavum illa😂

    • @safnagiras..8054
      @safnagiras..8054 2 часа назад +2

      ​Njan state school നല്ല മാർക്കോടെ പഠിച്ചത് അണ്. But makkal CBSE പഠിക്കുന്നു. 3rd std ആയപ്പോൾ അവർ പറയുന്ന ഇംഗ്ലീഷ് ഞാൻ 8il polum പറയില്ലായിരുന്നു സ്റ്റേറ്റ് മോശം അല്ല but വ്യത്യാസം ഉണ്ട്.പഠിക്കുന്ന കുട്ടികൾ evide ആയാലും പഠിക്കും.കാശ് ഉണ്ടെങ്കിൽ സിബിഎസ്ഇ ഓർ icse ഒക്കെ പഠിപ്പിക്കാം.ഇല്ലാത്തത് ഉണ്ടാക്കി പഠിപ്പിക്കേണ്ട കാര്യം ഇല്ല.​@@rosebaiju

    • @SecretSafaris-r7z
      @SecretSafaris-r7z Час назад +1

      yes njnum 10vere cbse arunnn higher secondary state illum ente stage fear agne ellm mariyath state ill chernit ann but njn entrance(KEAM) eyuth nerath nalath polle effort idendi vann nalle percentile kitti state ayond normalisation rank kurach. ente oru expirence ill competitive exam prepare chyunvark cbse thanne ann nalath , orupadd fees illathe CBSE schools ishtampolle und nml adh kndpiknm enne ollu , currently i am doing Btech

    • @MariaSararoshen
      @MariaSararoshen Час назад

      Najnum agana ayirunu

  • @sajanasubeer7756
    @sajanasubeer7756 15 минут назад

    Such an information topic for all😊 Thank u SKJ Talks fir dz valuable lesson😊

  • @priyasatheesh5714
    @priyasatheesh5714 Час назад +3

    What a video team SKJ... well done... Best Wishes ❤❤❤... Our amala is acting in this episode 🤩🤩🤩

  • @t.m.jayakumar3534
    @t.m.jayakumar3534 3 часа назад +13

    Arunachettani Pattiya Jodi Revu Chechiyanu Entha Combo ❤❤❤

  • @AlanThomas-xb5kl
    @AlanThomas-xb5kl 16 минут назад

    Financer role cheyitha character super ayirunnu like nalla motivation anu thanne like vere movies il kanunnapole allatha different mind set

  • @mahimachandrasekhar6494
    @mahimachandrasekhar6494 Час назад +2

    Rakesh ettante advice kalakki❤❤❤innathe highlight enik atha....kidukki rakesh chettaaaaaa😊😊😊

  • @ATHIRAU-t2l
    @ATHIRAU-t2l 3 часа назад +7

    Super vedio🥰🥰🥰
    Innu ella alukalum enganeya mattullavare kandu nammudevkuttiyeyum athe schoolil padipikunnu
    Athine shesham valiya problems undakum.
    Innu enik ariyavaunna orupad alukal ethe avastha undayitunde.
    Good message to everyone.
    Keep going🥰🥰🥰
    Every actors of skj talks super🥰🥰♥️🥰
    Skj talks🥰🥰🥰🥰

  • @indiras4059
    @indiras4059 2 часа назад +7

    Aathil Revu and Arun English padikkunnath kandu Kure chirichu,achuvinde Amma cinema Uravasiye oorma vannu😂

  • @deepakmathewgeorge7970
    @deepakmathewgeorge7970 Час назад +1

    Adipoli video aanu. Comedy and serious aayttu ulla muvan karyangal. I like it very much. Good message to the society.

  • @abhijithabhijith130
    @abhijithabhijith130 40 минут назад

    സൂപ്പർ ❤അടിപൊളി 🥰😘എപ്പിസോഡ് 👍ഇനിയും ഇത് പോലെ... നല്ല topic ആയി വരണം ❤❤❤🥰

  • @nijasavm8090
    @nijasavm8090 4 часа назад +10

    uhh waiting ayinnu nijn 4 classil annu enik arriyelle why i like the channel.

  • @Sherinz_world
    @Sherinz_world 3 часа назад +5

    Skj talks nte vdo miss cheyathe kannunavar common 🥳🥰👍

  • @ammuthrikkakara2824
    @ammuthrikkakara2824 44 минуты назад +1

    കുട്ടികളെ പഠിപ്പിക്കുമ്പോൾ അവരുടെ താൽപര്യവും നമ്മുടെ സാമ്പത്തിക അവസ്ഥയും നോക്കിയിട്ട് വേണം പഠിപ്പിക്കാൻ അതുമാത്രം പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു

  • @AnanyaS-b5r
    @AnanyaS-b5r 47 минут назад

    SKJ talks always spread good information to the society❤ hats off to the entire team 🎉🎉

  • @indiras4059
    @indiras4059 2 часа назад +1

    Palisakaran aanengilum vivaram und,ende oru opinion nammalude varumanathinulla school padippichal mathi,ende mon Mumbai oru normal school,and college padichu,ennu oru international bankil executive director aayi work cheyyunnu,padikkunna school enthayalum kuttikalkku caliber undengil avar uyarangalil ethum,well done SKJ team,hats off to you eniyum nalla topic expect cheyyunnu,all the best and god bless you dears

  • @aswathy7585
    @aswathy7585 4 часа назад +128

    7മണി ആകാൻ wait ചെയ്തവർ ആരൊക്കെ 🥰

  • @Singham_Official-s3c
    @Singham_Official-s3c 3 часа назад +6

    😂😂 ente school english parayunavan njan mathrame ollu
    Salute to me ❤❤

  • @indiramc4242
    @indiramc4242 45 минут назад +1

    Oru 12 th vare evide padikunnu ennathilalla engane padikunnu engane shradhikunnu ennathilan karyam .njan thanne 12 th vare gov schoolilan padichum athane highschool , higher secondary oke facilities kuravulla building issues okke indarnnu enittum njan nannayi padichu tution polum illarnnu veetile avastha okke ariyam 10 th ayapo acahanum marichu veedum ayilla elam koodi nte brother nte thalel athukond njan thanne ann tution venda nn vashipidiche paisa illelum njan paranja avr cherthum but samathichilla njan kashtapett padich 10 th il full A + 12 th il science eduth 1198 / 1200 okke vangi . ath nte kashtapad mathralla amma nte koode thanne indarnnu njan pathira vare padikumbozhum ammayum irikum love u ma ❤ ....so athan nalla pole kuttikale shradhikka . ente abiprayathil gov school adipoli ann padikan mathralla othiri anubhavangal jayangal parajayangal okke kittum ..valiya valiya schoolil orumathiri broiler chicken pole kuttikale kootilitt padipikum purath entha nadakane polum avark ariyandavoola . nte parents nu education kuravan enittum avr enne nalla pole shradhichu . pine thonniya karyam innathe kalath gov school ine pucham ann alkark but gov job venam ...avde mathram oru ishtam ind any way nice concept skj talks pinne njan ippo entrance nu thayaredukuvan so ellarum kittan prarthikanam ...☺️❣️

  • @aleyammarenjiv7978
    @aleyammarenjiv7978 2 часа назад +2

    I studied in village schools. My brother 11 yrs elder to me studied one of the best schools at Kottayam. For me preedegree was little difficult due to language. But I moved out of Kerala, started studying with people ftom different states and nationals with in three weeks i could speak fluently. At the time of admission my grandfather only spok spoke as I couldn't
    But my professional degree I passed out with distinction in late.70. Only we need confidence and little effort easily we can speak English. My village two men cleared IAS after studying in malayalam medium schools. But as one person said a lot of literature, English weekly also hear English news, many English words we pronounce wrong. One example is vineyard. .it is pronounced as winyard

  • @AleenaByju-x5r
    @AleenaByju-x5r 3 часа назад +4

    I addicted this channel I liked skj videos ❤

  • @AppusSimpleIdeas
    @AppusSimpleIdeas 8 минут назад +1

    മക്കൾ പഠിക്കുന്ന സ്കൂൾ ആണ് സ്റ്റാറ്റസ് എന്ന് വിചാരിക്കുന്നവർ ആണ് പലരും. But അഭിമാനത്തോടെ ഞാൻ പറയും എന്റെ മക്കൾ ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിക്കുന്നതെന്ന്. English medium ആണ്. നന്നായി English സംസാരിക്കും. Foreigners നോടൊക്കെ സംസാരിക്കാൻ ഭയം ഇല്ല. ഞങ്ങൾ happy ആണ്. പണം ഇല്ലാഞ്ഞിട്ടല്ല ഗവണ്മെന്റ് സ്കൂളിൽ വിടുന്നത്.അയൽക്കാരെ കണ്ടു സ്കൂളിൽ കുട്ടികളെ അയക്കുന്നത് എന്തിനാ. ഞാനും ഗവണ്മെന്റ് സ്കൂളിൽ പഠിച്ചതാണ്.

  • @haseenahaseena7792
    @haseenahaseena7792 3 часа назад +2

    Enikum aagrahamundayirunnu orupad.Bt financial prblm aayonda cherkate. Super vdeo

  • @1995SIJO
    @1995SIJO 45 минут назад +1

    Super Content ✨ എല്ലാരും സൂപ്പർ ❤️

  • @myphoneclips
    @myphoneclips 3 часа назад +7

    I have studied in Govt. Aided school in Malayalam medium and currently working for Govt. 🥰

  • @SubaidhaKp-l4d
    @SubaidhaKp-l4d 4 часа назад +5

    Nan kuree nerayi wait chaiyth irikkunnu🙂

  • @ThamannaafeedThamanna
    @ThamannaafeedThamanna 4 часа назад +18

    Revathi and arun super acting🥰🥰

  • @jayam2078
    @jayam2078 3 часа назад +7

    Remembering urvashi and meera jasmine's Vendakka cut cut cut,kadugu vara kadugu vara😂

  • @SunithaBeevi-i3h
    @SunithaBeevi-i3h Час назад

    Nalloru contentum nalloru messagum anu SKJ team share cheithath ente 2makkalum Govt school il aanu padichath mootha makan Engineer aai Dubai l joli nokunnu evide padichalum padikkunna makkal padikkum ❤❤❤🎉🎉🎉

  • @nidhikrishna9260
    @nidhikrishna9260 3 часа назад +3

    Kaanunnenu munne oru like ath nirbandha❤

  • @rahmabim1282
    @rahmabim1282 3 часа назад +5

    നല്ല മെസ്സേജ് ❤❤

  • @HemalathaM-tj7ik
    @HemalathaM-tj7ik 3 часа назад +2

    Very very very nice vedio. I likely most. Best topic. Thanku whole team.

  • @Rashirashi-p6u
    @Rashirashi-p6u 4 часа назад +8

    My fvrt one😍🙌🏻

  • @jalakammedia9730
    @jalakammedia9730 3 часа назад +4

    നല്ല മെസ്സേജ് 👍🏻

  • @M4fun-k7x
    @M4fun-k7x Час назад +2

    ഇതു മലയാളഭാഷയെ അപമാനിക്കുന്നതിന് തുല്യമാണ് മലയാളം ഭാഷ പെറ്റമ്മയെ പോലെയാണ് ❤ ഇനിയെങ്കിലും

  • @lizyjohnson2808
    @lizyjohnson2808 46 минут назад

    Very good and incomparable message.

  • @KrishnaVeni-wu2id
    @KrishnaVeni-wu2id 2 часа назад +2

    Absolutely relevant message 👍

  • @fathimanazbasheer9526
    @fathimanazbasheer9526 3 часа назад +4

    Sathyam... Valiya school padikunu annu parayan alla nthu padikunu annu ariyam...As a teacher govt school are far better than cbse school.kootil etthu padikathe ... Eshtapetu padikan avare anuvadiku... Nalathum chethayum paranju manasilakuka....

  • @zainudeenrawther3607
    @zainudeenrawther3607 3 часа назад +13

    Revu❤❤😂Arun....... prevailing situation 💥💥
    Relatable 😂😂

  • @nirmalak9005
    @nirmalak9005 3 часа назад +2

    Wow wonderful concept

  • @azimrazi9226
    @azimrazi9226 4 часа назад +8

    👍👍👍👍👍
    Slim aayavare parihasikkunnadinodulla oru vdo cheyyamooo

  • @m.kashrafm.kashraf9796
    @m.kashrafm.kashraf9796 3 часа назад +4

    സൂപ്പർ മെസ്സേജ്

  • @merina146
    @merina146 3 часа назад +7

    അടിപൊളി .. അല്ലേലും മലയാളി അങ്ങനെ ആണ്.. സ്വന്തം കാര്യം നോക്കില്ല അടുത്തുള്ളവർ എങ്ങനെ ആണോ അതുപോലെ ആകണം എന്നാണ് ചിന്തിക്കുന്നേ ❤️❤️

  • @rajanius01
    @rajanius01 2 часа назад +2

    Great content with Good presentation ❤

  • @naseebak4730
    @naseebak4730 4 часа назад +4

    Pwoli🎉❤

  • @achoos855
    @achoos855 3 часа назад +5

    Super🥰🥰❤️❤️

  • @karthikavijayakumar7681
    @karthikavijayakumar7681 2 часа назад +2

    Great content❤️❤️

  • @jyothikrishna998
    @jyothikrishna998 2 часа назад +2

    Good job team 👏🏻❤

  • @VandanaSekhar-p5m
    @VandanaSekhar-p5m 4 часа назад +8

    Good message and wonderful video❤❤❤❤

    • @skjtalks
      @skjtalks  2 часа назад

      Glad you enjoyed it

  • @sreekalajabeesh2982
    @sreekalajabeesh2982 3 часа назад +4

    Superb❤

  • @fathimarasheed1694
    @fathimarasheed1694 4 часа назад +7

    I was waiting 😊😊😊😊😊

  • @Itsme_arathi
    @Itsme_arathi 59 минут назад

    Very informative episode 🎉🎉

  • @PREETHYMOLMS
    @PREETHYMOLMS 4 часа назад +5

    Entammooo poli❤

  • @aswathy7585
    @aswathy7585 2 часа назад +4

    Revu ന്റെ ഇംഗ്ലീഷ് കേട്ടപ്പോൾ ഞാൻ പറയുന്ന ഇംഗ്ലീഷ് പോലെ 😂

  • @bijithomas6781
    @bijithomas6781 3 часа назад +3

    Excellent job 👍👏

  • @sananoushad4814
    @sananoushad4814 Час назад +1

    Skj talks ന്റെ സ്ഥിരം പ്രേഷകർ ഉണ്ടോ ❤️

  • @ThasnipsThasni-jd3pd
    @ThasnipsThasni-jd3pd 2 часа назад +1

    നിങ്ങൾ ഇനിയും ഒത്തിരി മുന്നോട്ട് പോവട്ടെ

  • @Jinnie.97
    @Jinnie.97 Час назад +2

    ഗവണ്മെന്റ് ജോലി വേണം . പക്ഷേ മക്കളെ ഗവണ്മെന്റ് സ്കൂളിൽ പഠിപ്പിയ്ക്കാൻ മടിയാ . അത്കാരണം സർക്കാർ സ്കൂളിൽ പോസ്റ്റിങ്ങും കുറയുവാ 🥲

  • @Anjanaratheesh-j5l
    @Anjanaratheesh-j5l Час назад

    Thank u for this viedo skj talks njan oru big fan annu.

  • @shalooschoice9294
    @shalooschoice9294 4 часа назад +4

    Very good video❤

  • @cynthiyapreethi4775
    @cynthiyapreethi4775 3 часа назад +3

    Very good episode

  • @husnaanaz192
    @husnaanaz192 58 минут назад

    Super content 🎉

  • @BinshaSyam-xb1dn
    @BinshaSyam-xb1dn 2 часа назад +1

    Superb skj❤

  • @shajijaffar6893
    @shajijaffar6893 2 часа назад +1

    Awesome content

  • @Johhff
    @Johhff 3 часа назад +3

    Informative❤

  • @krishnapriya.bkrishnapriya8770
    @krishnapriya.bkrishnapriya8770 4 часа назад +11

    Revathi & arun combo

  • @HemaB-fu9vf
    @HemaB-fu9vf Час назад

    Superrbbbb...dears❤❤❤

  • @shameemashihaab6945
    @shameemashihaab6945 41 минуту назад

    13:52😂🤣😜ഈ ചെക്കന്റെ ഒരു കാര്യം 😄❤

  • @aparnaa9582
    @aparnaa9582 32 минуты назад

    Good ❤ content 🥰

  • @sherinjoseph2708
    @sherinjoseph2708 4 часа назад +3

    Supper episode 🙏🙏👍👍🥰

  • @rumaisa9728
    @rumaisa9728 3 часа назад +10

    💯💯 മക്കളെ ഫീസ് കൊടുത്ത് പഠിപ്പിക്കുന്നതിൽ അല്ല കാര്യം.. അവരെ പഠിക്കാൻ പാരന്റ്സ് കൊടുക്കുന്ന സപ്പോർട്ടും ഹെൽപ്പും ആണ് നല്ല നിലയിൽ എത്തിക്കുക...
    എവിടെ പഠിപ്പിച്ചാലും ഒരു നാലാം ക്ലാസ് വരെ ഒക്കെ പാരന്റ്സ് നന്നായി അവരെ ശ്രദ്ധിച്ചാൽ ഉഷാറാവും അല്ലാതെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആണ് കുട്ടി പഠിക്കുന്നെ പറഞ്ഞു പാരന്റ്സ് നോക്കിയിരുന്നാൽ ഒന്നും അറിയാത്ത കുട്ടി ആയി മാറും....

  • @DhanyaToms
    @DhanyaToms Час назад +1

    Good msg skj

  • @raagis100
    @raagis100 46 минут назад

    Much need msg , once good work team SKJ

  • @WelsyGrace1984
    @WelsyGrace1984 3 часа назад +3

    Different content 👍🏻👍🏻

  • @abhijithu25
    @abhijithu25 3 часа назад +1

    Great content 👍

  • @DivyaPrakash-y3h
    @DivyaPrakash-y3h 3 часа назад +4

    സ്ഥിരം പ്രേക്ഷക ഹാജർ .ഇന്നത്തെ എപ്പിസോഡ് പലിശക്കാരൻ ചേട്ടൻ കൊണ്ടുപോയി

  • @PBsyam
    @PBsyam Час назад +1

    Very Nice Subject

  • @chithravaidyanathan2316
    @chithravaidyanathan2316 Час назад +1

    Super video

  • @favastk1687
    @favastk1687 18 минут назад

    ഗവർമെന്റ് സ്ക്കൂളിലെ അധ്യാപകർക്ക് ഒരു വിചാരം ഉണ്ട് . പഠിക്കുന്നവർ പഠിക്കട്ടെ. അല്ലാത്തവർ പഠിക്കണ്ട. അവർക്ക് എന്തായാലും ശബളം കിട്ടും. അതിൽ ചില അദ്ധ്യാപകർ കിട്ടുന്ന പൈസക്ക് ഉത്തരവാദിത്യം കാണിക്കുന്നവരും ഉണ്ട്