'അമ്മ മരിച്ച പെൺകുട്ടിക്ക് പ്രെഗ്നൻസി /പ്രസവ ശേഷം അമ്മയും കാണില്ല അമ്മായി അമ്മയും കാണില്ല.ആരും കാണില്ല.സ്വയം കരഞു ഉരുകി ഉറക്കമൊഴിച്ചു കുട്ടികളെ നോക്കിയ കുറെ പാവം പെൺകുട്ടികൾ.അതിൽ ഒരാളായി ഞാനും.SKJ Talks ഇൽ അത് ഒരു കൊണ്ടെന്റ് ആയി കാണാൻ ആഗ്രഹമുണ്ട്
എനിക് എൻ്റെ സ്വന്തം ❤അമ്മയും ❤husbandum നല്ല പോലെ നോക്കി...bt mother in law pregnancy arinjit തിരിഞ്ഞ് nokkitiilla അവർക്ക് 1 yr kazhinj കുഞ്ഞ് മതി എന്ന അഭിപ്രായം പിന്നെ amaaayi അമ്മ natthoon ഒരു സൈക്കോ ലെവൽ ആരുന്നു.. കുഞ്ഞിനെ ഇല്ലാതാക്കുമോ എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും പേടിയായിരുന്നു അതുകൊണ്ട് ഹസ്ബൻഡിൻ്റെ വീട്ടിൽ പോയില്ല...സോ pregency to molk 10 month vare ente Amma ponn pole നോക്കി pine hus koode joli സ്ഥലത്ത് പോയി...njagalude മരണം വരെയും കടപ്പാടും സ്നേഹവും എന്നും എപ്പോളും❤❤ എൻ്റെ അമ്മയോട് ഉണ്ട്...❤
Same പിച്ച്... തിരിഞ്ഞ് നോക്കീട്ടില്ല... 2 കുഞ്ഞുങ്ങളേം... വർഷത്തിൽ ഒന്ന് ലീവിന് ചെല്ലുമ്പോ ഹമ്പോ.. ലീവ് കഴിഞ്ഞ് ആ പടി ഇറങ്ങിയ പിന്നെ ഹേ.. ഹേ... കൊച്ചുമക്കളും ഇല്ലാ.. ആരും ഇല്ലാ.. മോനെ വിളിക്കും എന്നും... അങ്ങനേം ഉണ്ട് ഈ ഭൂമിയിൽ ചിലര് 😆😆😆😆
Mother nlaw and my hubby,എന്റെ പ്രെഗ്നൻസി ടൈമിൽ എന്നെ നോക്കിയത് ഒരു മുറിവ് പോലും കൊള്ളാതെ കൊണ്ട് നടന്നു 🥰ഓപ്പറേഷൻ ആയിരുന്നു ഹോസ്പിറ്റലിൽ നിന്നതും എന്നെ കുളിപ്പിച്ചതും പാട് മാറ്റിയത് അമ്മായിഅമ്മ ആരുന്ന് food തരുന്നത് തുണി ആക്കുന്നത് husbandum വീട്ടിൽ വന്നതിനു ശേഷവും അമ്മായി അമ്മ ആണ് എന്റെ പ്രസവര്ക്ഷ എടുത്തത് 🥰അമ്മ ഇല്ലാഞ്ഞിട്ടല്ല കേട്ടോ അമ്മായിഅമ്മയുടെ ആഗ്രഹമാരുന്നു 🥰mummy🥰
എന്റെ അമ്മായിയമ്മ pregnant ആണെന്നറിഞ്ഞപ്പോഴേ പറഞ്ഞത് ഞാൻ ജോലിക്ക് പോകുമ്പോൾ കുട്ടിയെ നോക്കാൻ കഴിയില്ല എന്നായിരുന്നു. പക്ഷെ എന്റെ അമ്മ എത്രയോ ത്യാഗങ്ങൾ സഹിച്ചു എന്നെ help ചെയ്തു. അന്നത്തെ അമ്മായയമ്മയുടെ സ്നേഹ ശ്യൂ ന്യമായ പെരുമാറ്റം ഓർക്കാൻ വയ്യ
As it was said in this video pregnancy time is a very crucial time mothers should feel safe, relaxed and happy because that's what decides the baby's development and everything after that baby comes out. Many people are suffering now due to this, if the mother was affected in anyway(mentally/physically/emotionally) during her pregnancy period the babies are facing with speech development problems and it totally affects their brain activities. people are going for speech therapies mostly because of this problem. So it all starts from your day 1 pregnancy period so please mothers take care of yourself and relatives please take care of the mothers.
@@skjtalks well said, yes mother's wellbeing shapes the baby's future thanks for ur reply bcoz of this more people will see this comment and more people will get the awareness thanku❤
First pregnancy എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു,second pregancy two years kazhiyumbekk unplanned ആയി sambavaichchappo എല്ലാം ഒറ്റക്ക് സഹിച്ചോന്നുള്ള mattaan വീട്ടുകാർക്ക് ..പരമാവധി സഹിച്ച് സ്വയം happiness കണ്ടെത്താൻ ശ്രമിക്കുന്ന ഞാൻ...😊
Same..first kunj 1 year ayapo second set..planned alarunu😂 but ammayiqmmayod adyam paranjapo oru chodyam chettanod "ninak athra ariyan melaruno" enn😮😅are mind cheyunu avare..we were happy. Covid start aya kalam..njn pettim kedakkem eduth ente veetil poi next flight.n with chettan and koch..pulli work from home..njn child care leave..aaha..athoke oru kalam..second pregnancy njn sherik enjoy cheythu❤..be brave..avaronum ilelum nalla arogyam ola kunjine daivam tharum..all the best❤
Awesome episode in my pregnancy period my husband and my in law's took care because my mother was no more at that time and unfortunately i lost my father 😢😢😢😢 at that time which was the most painful situation of my life,😢😢😢😢😢 but my husband was very supportive and took care of me every minute, so that I have delivered my baby safely and the baby came out without any issues 😊😊😊😊
Pregnancy ടൈമിൽ അമ്മായിഅമ്മ എന്നോട് മിണ്ടാതിരുന്നത് കൊണ്ട് സമാദാനം ഉണ്ടായി.... But delivery കഴിഞ്ഞിട്ട് ഒരു സമാദാനം തന്നിട്ടില്ല. ഒരു തലത്തോട്ടവകാശത്തിന്റെ പേരിൽ എന്നെ പറയാവുന്നത് മുഴുവനും പറഞ്ഞു.... അവരുടെ മകനെകൊണ്ട് എല്ലാം ഞാനും എന്റെ വീട്ടുകാരും കൂടി മാറ്റിയെടുത്തുന്നൊക്കെ.... കൊച്ചിന്റെ മാമോദിസ യ്ക്കു പോലും പള്ളിയിൽ വന്നിട്ട് മാറിനിന്നു ആളുകളെ വഴക്കാണെന്നു അറിയിക്കാൻ... ഫോട്ടോ എടുക്കാൻ നേരം ഇറങ്ങിപ്പോയി പള്ളിയിൽ നിന്ന്.... അത്രക്കും എന്നെ depression ന്റെ അങ്ങറ്റത്ത് എത്തിച്ചു.... ഇപ്പോഴാണെങ്കി കൊച്ചിന് കെട്ട്യോന്റെ അതെ മുഖം.... അപ്പോ അവർക്കു കൊച്ചിനെ വേണം.....
എന്റെ അമ്മായി ഉമ്മ തിരിഞ്ഞു നോകിയിട്ടില്ല പ്രെഗ്നന്റ് ആയപ്പോ.. എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കി... പിന്നെ അമ്മായിമ്മാനെ കാണുന്നത് ഡെലിവറി കഴിഞ്ഞിട്ടാണ്.. മോനെ ബോധിപ്പിക്കാൻ വേണ്ടി.. അത് വരെ ഒരു call ഒ ഒന്ന് വന്നു നോക്കോ. ചെയ്തിട്ടില്ല..
കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്നോട് "ഗർഭിണിയാകു ആണെങ്കിൽ സ്വന്തം വീട്ടിൽ പൊയ്ക്കോണം കൊച്ചിനെ നോക്കാൻ ഒന്നും ഞങ്ങൾക്ക് പറ്റില്ല" എന്ന് പറഞ്ഞ അമ്മായിയമ്മയെയും അമ്മായി അച്ഛനെയും സ്മരിക്കുന്നു😂
ഞാൻ preganant ആയത് കൊറോണ time ൽ ആയിരുന്നു.. അതുകൊണ്ട് husband ഫുൾ time കൂടെ ഉണ്ടാർന്നു... ഇനി ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഭർത്താവ് പോലെ ആരും വരില്ല ❤️❤️❤️😍😍😘
My mother took such a stance for my brother. She didn't follow the 7th month rule to send my sister in law to her home. The day each mother in law understands that she needs this 9 months her husband the most there will be lesser problems. Now after delivery too my brother is with her in her house with her helping her and her mother.
ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം pregnency time ആ അമ്മയുടെ ഹാപ്പിനെസ്സ് പോലെ ഇരിക്കും...എപ്പോഴും സന്തോഷം കിട്ടുന്നത് എന്തോ അതായിരിക്കണം pregnency time..."ഗർഭിണി ഒരു രോഗിയുമല്ല...ഗർഭം ഒരു രോഗവും അല്ല...."
Pregnancy time l ente amma bedridden arunnu.oxygen oke vechu... Husband nte amma delivery time l hospitalized arunnu... husband ente brother pinne hus nte ammayude relatives ellarum COVID time l. 9 days enikopam hospitalil....pinne baby k 6 month avum vare husband mathram.... brother idak vannupokum....my huus my bro hus relatives ellarudeyyum support ente monu 4 vayasuu... husband and family my bros.... thanks parayan vakukal illa.....amma poyit rand years.....ipo ente mamanmarum mamimarum makkalum etanmarum enneyum moneyum ponnupole. Nokum....my hus achan amma.my son God enik thanna gift
My suggestion of video to SKJ talks plz... Skinny girl being bullied from her adolescence due to the relatives, sureoundings......and her emotions around diz...kindly consider diz....Every person needs to understand it...😢..Suffered a lot
I have few topic suggestions: 1) teenage girls being bullied in school due to overweight or dark skinned / body shaming a girl at the age of marriage 2) mental health issues which is a taboo in most society 3) discrimination in the society due to religion/ caste etc
എന്റെ pragnancy petiod അടിപൊളി ആയിരുന്നു. എന്റെ വീട്ടിൽ ഞാൻ ആദ്യത്തെ കുട്ടി ആണ്. Husband ഒറ്റ മോനും. ഇപ്പോഴും ഓർക്കുമ്പോൾ ഹാപ്പി ആണ്. ആ സമയം ജീവിതത്തിന്റ സുവർണക്കാലം ആയിരുന്നു. ഇപ്പോൾ mother in law ഞങ്ങളുടെ കൂടെ ഇല്ല. ഞാൻ ഒരുപാട് miss ചെയുന്നു അമ്മയെ 🥰🥰🥰🥰
Hello SKJ talks, Your creative and innovative thinking has put you in a class all your own. No one else can compare. Thank you SKJ talks & keep rocking 👍
Aarum undaaytilla... After delivery oru helper vannu only for 56 days... Pne ellaam ottakk... Bayankara bhudhimuttaayrunnu... Ipazhum... Bt now I'm proud of it
അത് സരി.. ഇങ്ങൾക്ക് നോക്കാൻ ആള് ഏറീട്ട്.. ഇവിടെ ഇനി പ്രസവിച്ചാൽ ആര നോക്ക ന്നുള്ള ടെൻഷൻ.. ഓരോരുത്തർക്ക് അനുഗ്രഹമുള്ളത് കിട്ടുമ്പോ മറ്റു ചിലർക്ക് അത് ബുദ്ധിമുട്ട് ആണ് ല്ലേ..
എനിക്ക് ഇതുപോലെ ആയാൽ നോക്കാൻ ആരും ഇല്ല അമ്മയും അമ്മായി അമ്മയും ഇല്ല രണ്ടാനമ്മ ഡിവോഴ്സ് ആയി😔 എന്നാൽ ഭർത്താവ് എന്നെ നല്ലത് പോലെ നോക്കും അത് മതി പിന്നെ അച്ഛനും Iam happy 😊
എന്റെ ഉമ്മച്ചിയും വാപ്പച്ചിയും കൂടെയാണ് എന്നെയും മോനെയും നോക്കിയത് അതിൽ കൂടുതൽ സന്തോഷം എന്റെ ജീവിതത്തിൽ ഇല്ല ഇതുപോലെ ഒരു ഭർത്താവ് അത് യെതൊരു സ്ത്രീക്കും ഭാഗ്യം ആണ് പക്ഷെ അത് യാഥാർത്ഥ്യം അല്ലെന്നു മാത്രം 😔നന്നായിട്ടുണ്ട് skjtalks❤️
എന്റെ അമ്മയാണ് എന്റെ പ്രഗ്നൻസി നോക്കിയത് നല്ല സ്നേഹത്തോടെ സന്തോഷത്തോടെ എന്നെ എന്റെ കൊച്ചിനെയും നല്ലോണം നോക് ആ ഒരു സമയത്ത് ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു ❤❤❤❤❤
Amma ❤❤Still she is taking care of my baby while I am going to work.Words cannot explain my gratitude towards her
'അമ്മ മരിച്ച പെൺകുട്ടിക്ക് പ്രെഗ്നൻസി /പ്രസവ ശേഷം അമ്മയും കാണില്ല അമ്മായി അമ്മയും കാണില്ല.ആരും കാണില്ല.സ്വയം കരഞു ഉരുകി ഉറക്കമൊഴിച്ചു കുട്ടികളെ നോക്കിയ കുറെ പാവം പെൺകുട്ടികൾ.അതിൽ ഒരാളായി ഞാനും.SKJ Talks ഇൽ അത് ഒരു കൊണ്ടെന്റ് ആയി കാണാൻ ആഗ്രഹമുണ്ട്
ഇതൊരു content ആക്കാമോ?
Me tooo
Undayittum karyamillathavar und 😢
@@femiifemz127ammaiamma pore edukunathin malsarich makalod pore edkuna ammamar undeee
Yes njan@@femiifemz127
എനിക് എൻ്റെ സ്വന്തം ❤അമ്മയും ❤husbandum നല്ല പോലെ നോക്കി...bt mother in law pregnancy arinjit തിരിഞ്ഞ് nokkitiilla അവർക്ക് 1 yr kazhinj കുഞ്ഞ് മതി എന്ന അഭിപ്രായം പിന്നെ amaaayi അമ്മ natthoon ഒരു സൈക്കോ ലെവൽ ആരുന്നു.. കുഞ്ഞിനെ ഇല്ലാതാക്കുമോ എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും പേടിയായിരുന്നു അതുകൊണ്ട് ഹസ്ബൻഡിൻ്റെ വീട്ടിൽ പോയില്ല...സോ pregency to molk 10 month vare ente Amma ponn pole നോക്കി pine hus koode joli സ്ഥലത്ത് പോയി...njagalude മരണം വരെയും കടപ്പാടും സ്നേഹവും എന്നും എപ്പോളും❤❤ എൻ്റെ അമ്മയോട് ഉണ്ട്...❤
Same പിച്ച്... തിരിഞ്ഞ് നോക്കീട്ടില്ല... 2 കുഞ്ഞുങ്ങളേം... വർഷത്തിൽ ഒന്ന് ലീവിന് ചെല്ലുമ്പോ ഹമ്പോ.. ലീവ് കഴിഞ്ഞ് ആ പടി ഇറങ്ങിയ പിന്നെ ഹേ.. ഹേ... കൊച്ചുമക്കളും ഇല്ലാ.. ആരും ഇല്ലാ.. മോനെ വിളിക്കും എന്നും... അങ്ങനേം ഉണ്ട് ഈ ഭൂമിയിൽ ചിലര് 😆😆😆😆
@@sruthim.s3604 ഇങ്ങനെയും ഒരുപാടു അമ്മായിയമ്മ മാർ ഉണ്ട് അമ്മയെ പോലെ സ്നേഹിച്ചാലും തിരിച്ച് ഒന്ന് മോളെ എന്ന് പോലും വിളികില്ല🥴
Same situation da monte makkal kollilla molude makkal vannal pinne athu vangunnu ithuvangunnu. Munp njan angott phone vilich thirakkkumayirunnu. Ingott vilikkukayo kochumakkalkk sukanonnupolum thirakkilla. Ippo njanum vilikkarilla avarude chilavil allallo nammal kazhiyunne. @@sruthim.s3604
എല്ലാം ശരിയാവും ചേച്ചി
Same ammayammak nalla kushumb aayrunnu enthona ariyulla ennum fruits kazhikkumnna veetil njan pregnent aanu arinja ann thott fruits illandayi ella paniyum chechine vechu cheyyana veetil ann thott chechi illandayi ooro kaatti koottal but veere marumol ind aval ichiri panam ulla karnam filmil rajakumarimare engane aano treat cheyyan ath pole aayrunnu strawberry blueberry okke kuttyk nallada mole paranju vanchu kodkkernu enikk oru orange polum vanchu thanattilla veetil thodachath onagathen enne cheetha paranjattumd mattol veezhulle paranjatt oru pani edpikkarilla njan pregnent ayapo enne kond thodapikkernu pinne muttam adipikjum angane ella paniyum physco ammayamma aanu avar 😊 ente kuttyne eahtalla but matte marumolde kuttyne jeevan aanu angane oru tharam physco nalla eeman und full bakthi okken dayvathime but pravarthigal shaythantem 😂
Mother nlaw and my hubby,എന്റെ പ്രെഗ്നൻസി ടൈമിൽ എന്നെ നോക്കിയത് ഒരു മുറിവ് പോലും കൊള്ളാതെ കൊണ്ട് നടന്നു 🥰ഓപ്പറേഷൻ ആയിരുന്നു ഹോസ്പിറ്റലിൽ നിന്നതും എന്നെ കുളിപ്പിച്ചതും പാട് മാറ്റിയത് അമ്മായിഅമ്മ ആരുന്ന് food തരുന്നത് തുണി ആക്കുന്നത് husbandum വീട്ടിൽ വന്നതിനു ശേഷവും അമ്മായി അമ്മ ആണ് എന്റെ പ്രസവര്ക്ഷ എടുത്തത് 🥰അമ്മ ഇല്ലാഞ്ഞിട്ടല്ല കേട്ടോ അമ്മായിഅമ്മയുടെ ആഗ്രഹമാരുന്നു 🥰mummy🥰
എന്റെ അമ്മായിയമ്മ pregnant ആണെന്നറിഞ്ഞപ്പോഴേ പറഞ്ഞത് ഞാൻ ജോലിക്ക് പോകുമ്പോൾ കുട്ടിയെ നോക്കാൻ കഴിയില്ല എന്നായിരുന്നു. പക്ഷെ എന്റെ അമ്മ എത്രയോ ത്യാഗങ്ങൾ സഹിച്ചു എന്നെ help ചെയ്തു. അന്നത്തെ അമ്മായയമ്മയുടെ സ്നേഹ ശ്യൂ ന്യമായ പെരുമാറ്റം ഓർക്കാൻ വയ്യ
Mine also same. Now living in uk
Same
Same
Same
ivde vetil irunnoru tuition edukan polum vitillaa...kunj valarnn 5 vayas aayi schoolil cherthapozha oru job kitti poyath...kurach kazhinjapol next pregnant aayi..jobum ninnu..ipol randamathe aalk oru vayas aakan ponu...but ith njn kunjine schoolil cherkum vare nilkan udeshikunilla...job kiteyanel pokum...
I like the husband role and its really
Good and also enjoyable.
Thank you so much ❤
As it was said in this video pregnancy time is a very crucial time mothers should feel safe, relaxed and happy because that's what decides the baby's development and everything after that baby comes out. Many people are suffering now due to this, if the mother was affected in anyway(mentally/physically/emotionally) during her pregnancy period the babies are facing with speech development problems and it totally affects their brain activities. people are going for speech therapies mostly because of this problem. So it all starts from your day 1 pregnancy period so please mothers take care of yourself and relatives please take care of the mothers.
Absolutely! Mother's well being during pregnancy shapes baby's future. Let's support them for a healthy start. Thank you ❤
@@skjtalks well said, yes mother's wellbeing shapes the baby's future thanks for ur reply bcoz of this more people will see this comment and more people will get the awareness thanku❤
First pregnancy എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു,second pregancy two years kazhiyumbekk unplanned ആയി sambavaichchappo എല്ലാം ഒറ്റക്ക് സഹിച്ചോന്നുള്ള mattaan വീട്ടുകാർക്ക് ..പരമാവധി സഹിച്ച് സ്വയം happiness കണ്ടെത്താൻ ശ്രമിക്കുന്ന ഞാൻ...😊
എനിക്കും same അനുഭവം, ആദ്യത്തെ കുട്ടിക്ക് 1 വയസ്സ് ആയപ്പോ രണ്ടാമത് പ്രെഗ്നന്റ് ആയി, അതിനു in laws ന്റെ ഫുൾ കുറ്റം എനിക്ക് മാത്രം ആയിരുന്നു.
Same..first kunj 1 year ayapo second set..planned alarunu😂 but ammayiqmmayod adyam paranjapo oru chodyam chettanod "ninak athra ariyan melaruno" enn😮😅are mind cheyunu avare..we were happy. Covid start aya kalam..njn pettim kedakkem eduth ente veetil poi next flight.n with chettan and koch..pulli work from home..njn child care leave..aaha..athoke oru kalam..second pregnancy njn sherik enjoy cheythu❤..be brave..avaronum ilelum nalla arogyam ola kunjine daivam tharum..all the best❤
Same same
Sreedarsh is soo cute... Perfect for this gentleman role❤️ arya kk oru garbhini look um undaarnnu ❤️😂
Thank you so much ❤🙏😊
എൻ്റെ പ്രഗ്നൻസി ജീവിതത്തിലെ തന്നെ ഏറ്റവും മോശം ആയിരുന്നു.മനസ്സ് തുറന്ന് സന്തോഷിച്ചിട്ട് ഇല്ല.😥😥
Me also.. Alochikumbol ipozm sankadam aanu. Maranam vare ath marakkanm kaziyilla
Same 🥲🥲🥲
Almost same
ഹോ ഞാനും
Athentha?
Awesome episode in my pregnancy period my husband and my in law's took care because my mother was no more at that time and unfortunately i lost my father 😢😢😢😢 at that time which was the most painful situation of my life,😢😢😢😢😢 but my husband was very supportive and took care of me every minute, so that I have delivered my baby safely and the baby came out without any issues 😊😊😊😊
എല്ലാ പ്രാവശ്യം പോലെ തന്നെ ഇതും പൊളിച്ചു 👌🏻😄😄😄
Thanks a lot ❤
എല്ലാ സ്ത്രീകൾക്കും അവരുടെ pregnancy time സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤
ശരിക്കും ആര്യയെ കണ്ടാൽ പ്രെഗ്നന്റ് women poleyund... ❤️.. Ellavarum adipoli aairunnu
Pregnancy ടൈമിൽ അമ്മായിഅമ്മ എന്നോട് മിണ്ടാതിരുന്നത് കൊണ്ട് സമാദാനം ഉണ്ടായി.... But delivery കഴിഞ്ഞിട്ട് ഒരു സമാദാനം തന്നിട്ടില്ല. ഒരു തലത്തോട്ടവകാശത്തിന്റെ പേരിൽ എന്നെ പറയാവുന്നത് മുഴുവനും പറഞ്ഞു.... അവരുടെ മകനെകൊണ്ട് എല്ലാം ഞാനും എന്റെ വീട്ടുകാരും കൂടി മാറ്റിയെടുത്തുന്നൊക്കെ.... കൊച്ചിന്റെ മാമോദിസ യ്ക്കു പോലും പള്ളിയിൽ വന്നിട്ട് മാറിനിന്നു ആളുകളെ വഴക്കാണെന്നു അറിയിക്കാൻ... ഫോട്ടോ എടുക്കാൻ നേരം ഇറങ്ങിപ്പോയി പള്ളിയിൽ നിന്ന്.... അത്രക്കും എന്നെ depression ന്റെ അങ്ങറ്റത്ത് എത്തിച്ചു.... ഇപ്പോഴാണെങ്കി കൊച്ചിന് കെട്ട്യോന്റെ അതെ മുഖം.... അപ്പോ അവർക്കു കൊച്ചിനെ വേണം.....
@@Fionnaleezah അടുപിക്കല്ല് ഇങ്ങനെ ullore നമ്മുടെ സമാധാനം kalayum..കുഞ്ഞിനോട് സ്നേഹം ഉണ്ടരുന്നേൽ അവർ ഇങ്ങനെ കാനികുമോ
Same situation
അപ്പൊ ഇത് എല്ലായിടത്തും ഉണ്ടല്ലോ😅
എന്റെ അമ്മായി ഉമ്മ തിരിഞ്ഞു നോകിയിട്ടില്ല പ്രെഗ്നന്റ് ആയപ്പോ.. എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കി... പിന്നെ അമ്മായിമ്മാനെ കാണുന്നത് ഡെലിവറി കഴിഞ്ഞിട്ടാണ്.. മോനെ ബോധിപ്പിക്കാൻ വേണ്ടി.. അത് വരെ ഒരു call ഒ ഒന്ന് വന്നു നോക്കോ. ചെയ്തിട്ടില്ല..
ഇങ്ങനുള്ളതിനെ ഒന്നും അടുപ്പിക്കരുത്. എന്റെ husband -ന്റെ വീട്ടുകാരെ പുള്ളി അടുപ്പിക്കില്ല. കുറെ അനുഭവിച്ചു ഇപ്പോൾ സമാധാനം ഉണ്ട് സന്തോഷം ഉണ്ട്.
കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്നോട് "ഗർഭിണിയാകു ആണെങ്കിൽ സ്വന്തം വീട്ടിൽ പൊയ്ക്കോണം കൊച്ചിനെ നോക്കാൻ ഒന്നും ഞങ്ങൾക്ക് പറ്റില്ല" എന്ന് പറഞ്ഞ അമ്മായിയമ്മയെയും അമ്മായി അച്ഛനെയും സ്മരിക്കുന്നു😂
അങ്ങനെ ഒക്കെ പറയോ ...😮 എന്തൊരു ദുഷ്ടന്മാർ ആണ്...
@@lovelyworld1868 best ethine appuram paranj ente ammayiamma
😢😢😢
Ennode paranjathe ellam swayam chithonam evide arumilla nokaan ennane
@@lailabeevi9572 , kolalo ammayi
Really enjoyed the acting of each one, especially both mothers😆
Thank you so much ❤🙏😊
1:53 😂😂
Inniyium comedy ayittulla videos mathu😂😂❤🎉
എൻ്റെ hus ൻ്റെ വീട്ടിലായിരുന്നു. പ്രസവം വരെ. husband ആയിരുന്നു എൻ്റെ complete Care ഉം ചെയ്തത്.❤
Lucky u ❤️
Penninte amma ayit abhinayicha aunty suuuper 🥰❤️
Skj talks സ്ഥിരം പ്രേക്ഷകർ ഇവിടെ വായോ❤✋
Njan
ഞാൻ preganant ആയത് കൊറോണ time ൽ ആയിരുന്നു.. അതുകൊണ്ട് husband ഫുൾ time കൂടെ ഉണ്ടാർന്നു... ഇനി ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഭർത്താവ് പോലെ ആരും വരില്ല ❤️❤️❤️😍😍😘
3:58 was a really heart melting moment
Thank you so much ❤🙏😊
My mother took such a stance for my brother. She didn't follow the 7th month rule to send my sister in law to her home. The day each mother in law understands that she needs this 9 months her husband the most there will be lesser problems. Now after delivery too my brother is with her in her house with her helping her and her mother.
Atlas and Bhima😂😂😂😂Great timing that😂
BOTH THE MOTHERS WERE AMAZING...EPISODE WAS WOW!...KEEP GOING...
The best of the best I saw in skj talks 😂
7:42 🤣🤣
Thank you ❤
One of the best feel good videos of SKJ..🎉 Keep up the nice work
Thanks a lot ❤
എല്ലാ സ്ത്രീകൾക്കും അവരുടെ pregnancy time സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤
Sure❤
ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം pregnency time ആ അമ്മയുടെ ഹാപ്പിനെസ്സ് പോലെ ഇരിക്കും...എപ്പോഴും സന്തോഷം കിട്ടുന്നത് എന്തോ അതായിരിക്കണം pregnency time..."ഗർഭിണി ഒരു രോഗിയുമല്ല...ഗർഭം ഒരു രോഗവും അല്ല...."
Pregnancy time l ente amma bedridden arunnu.oxygen oke vechu... Husband nte amma delivery time l hospitalized arunnu... husband ente brother pinne hus nte ammayude relatives ellarum COVID time l. 9 days enikopam hospitalil....pinne baby k 6 month avum vare husband mathram.... brother idak vannupokum....my huus my bro hus relatives ellarudeyyum support ente monu 4 vayasuu... husband and family my bros.... thanks parayan vakukal illa.....amma poyit rand years.....ipo ente mamanmarum mamimarum makkalum etanmarum enneyum moneyum ponnupole. Nokum....my hus achan amma.my son God enik thanna gift
My suggestion of video to SKJ talks plz...
Skinny girl being bullied from her adolescence due to the relatives, sureoundings......and her emotions around diz...kindly consider diz....Every person needs to understand it...😢..Suffered a lot
Sure, will do in future. Thank You ❤
@@skjtalks
Can you also do a video on people and society pleasing? Aka "naatukaar entha paryam"? Thanks!
I have few topic suggestions:
1) teenage girls being bullied in school due to overweight or dark skinned /
body shaming a girl at the age of marriage
2) mental health issues which is a taboo in most society
3) discrimination in the society due to religion/ caste etc
Excellent suggestions 👍
👍👍👍
@@Anyaforger0505 Yes ♥️👍
All good suggestions
Thank you for your suggestion. we will definitely portray it in future.
Very relevant subject. Thanks for the wonderful video. 😊
Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
ആര്യ വളരെ സുന്ദരിയായിട്ടുണ്ട്❤❤❤❤
Oru video polum miss cheyyathe Kanda oreyoru channel❤
7:52 Atlas Selvan നല്ല പേരാട്ടോ 😅
എന്റെ pragnancy petiod അടിപൊളി ആയിരുന്നു. എന്റെ വീട്ടിൽ ഞാൻ ആദ്യത്തെ കുട്ടി ആണ്. Husband ഒറ്റ മോനും. ഇപ്പോഴും ഓർക്കുമ്പോൾ ഹാപ്പി ആണ്. ആ സമയം ജീവിതത്തിന്റ സുവർണക്കാലം ആയിരുന്നു. ഇപ്പോൾ mother in law ഞങ്ങളുടെ കൂടെ ഇല്ല. ഞാൻ ഒരുപാട് miss ചെയുന്നു അമ്മയെ 🥰🥰🥰🥰
Njanum agane ne husband vetil otta mona ente vetil valiya penkutiya
Ayinu...?😂
❤
Asu@@Im_Subbu_official
ഞാൻ എന്റെ രണ്ട് പ്രെഗ്നൻസിയും ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു അതായിരുന്നു എനിക്ക് ഇഷ്ട്ടം ❣️❣️
എനിക്കും
Love. Marriage nno
@@BusharaAbu-or4dt mm ayirunnu
Pregnancy time i enjoyed a lot with my husband 🥰🥰🥰. But after delivery I struggled too much😰😰.
Hello SKJ talks, Your creative and innovative thinking has put you in a class all your own. No one else can compare. Thank you SKJ talks & keep rocking 👍
Thank you wholeheartedly, and We appreciate your support ❤
എൻ്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കഷ്ടപ്പാടു സഹിച്ച സമയം.....
My husband, he took my best care. ❤
Aarum undaaytilla... After delivery oru helper vannu only for 56 days... Pne ellaam ottakk... Bayankara bhudhimuttaayrunnu... Ipazhum... Bt now I'm proud of it
Same to u😢😢
Very good message to all mothers❤❤
Thanks a lot ❤
എല്ലാ സ്ത്രീകൾക്കും അവരുടെ pregnancy time സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤
Atlas Selvan.....athu polichu😂
കണ്ടപ്പോ എന്റെ കഥ പോലെ തോന്നി 🥰... നിങ്ങടെ എല്ലാ വീഡിയോസും സൂപ്പർ ആണ് ❤️....
Thanks a lot ❤
എല്ലാ സ്ത്രീകൾക്കും അവരുടെ pregnancy time സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤
Suprrrr......
Ithrayuk chiricha ningade vre episode..😂😂
That mommyy vilii😂❤hridayam moviee kanunnath pole ndarnnu😊
My husband took care of me during my both pregnancies ❤Neither my Mom or Mil didnt get a chance for that.😅
അത് സരി.. ഇങ്ങൾക്ക് നോക്കാൻ ആള് ഏറീട്ട്.. ഇവിടെ ഇനി പ്രസവിച്ചാൽ ആര നോക്ക ന്നുള്ള ടെൻഷൻ.. ഓരോരുത്തർക്ക് അനുഗ്രഹമുള്ളത് കിട്ടുമ്പോ മറ്റു ചിലർക്ക് അത് ബുദ്ധിമുട്ട് ആണ് ല്ലേ..
All characters pwoli acting😊😊😊
Thank you ❤
എനിക്ക് ഇതുപോലെ ആയാൽ നോക്കാൻ ആരും ഇല്ല അമ്മയും അമ്മായി അമ്മയും ഇല്ല രണ്ടാനമ്മ ഡിവോഴ്സ് ആയി😔 എന്നാൽ ഭർത്താവ് എന്നെ നല്ലത് പോലെ നോക്കും അത് മതി പിന്നെ അച്ഛനും Iam happy 😊
സഹായിക്കാൻ ആരെയെങ്കിലും ജോലിക്ക് നിർത്തിയാൽ മതി. അമ്മ ഉണ്ടെങ്കിലും ജോലിക്ക് ആളെ നിർത്തിയാണ് 90% ആളുകളും manage ചെയ്യുന്നത്.
This concept is very good👌👌👌
Thanks a lot ❤
എല്ലാ സ്ത്രീകൾക്കും അവരുടെ pregnancy time സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤
Loved it💖
ഓരോ എപ്പിസോടും ഒന്നിന് ഒന്ന് മെച്ചം 🥰അടിപൊളി ❤️
Thank you wholeheartedly, and We appreciate your support ❤
New face prefer cheyyuvo@@skjtalks
@@skjtalks 🥰
Ammammaaru kalakki😂❤
Super dears and two mothers are really super
Thank you so much ❤🙏😊
@@skjtalks you are welcome
Ivarude sthiram preshakar😂❤❤😊👇🏻
അമ്മയും അമ്മായിയമ്മയുമൊക്കെ ഉണ്ടായെങ്കിലും എന്നെ എന്റെ ഭർത്താവാണ് പൊന്നുപോലെ നോക്കിയത് 🥰🥰🎉
Shtiram preekshakar enn shtiram comment idunnavar evideeii😅
Sathyam 😂
Atha njanum nokkune😂😂😂😂
Yea ninte achan is here poyi paal vaangi vaadee🙂
Mmm
Super video🥳i am also waiting for my baby 6 months 🤰
All the best
ബാലചന്ദ്രമേനോൻ്റെ സസ്നേഹം ഞങ്ങൾ കണ്ടതാണ് 😂😂
Awesome family development video ❤
7 mani aavan kaathirikum skj nte videos kaanan.. ithupole ulavar indoo?
Thank you so much ❤🙏😊
Adipowoli script....❤Enne ente swantham Amma aanu nokkiyathu ipoozhum.... swantham Amma pole Vera aarum nokkilla 🎉🎉
Satyam 💯
Thank you ❤
Satyam
Atlas Selvan😂😂😂😂polichu❤❤ husband super 😊😊 I too had a white churidar like girija aunty wore....
ഇന്ന് SKJ fmly യിലെ member ആര്യയെ good morning hotel വച്ചു കണ്ടു. സംസാരിച്ചു. So happy to see you Arya ❤
❤️😁🥰
@@aryasreekantan2023
Recently addicted to this channel
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
Sreedarsh super acting very super👌👌👌
എന്റെ ഉമ്മച്ചിയും വാപ്പച്ചിയും കൂടെയാണ് എന്നെയും മോനെയും നോക്കിയത് അതിൽ കൂടുതൽ സന്തോഷം എന്റെ ജീവിതത്തിൽ ഇല്ല ഇതുപോലെ ഒരു ഭർത്താവ് അത് യെതൊരു സ്ത്രീക്കും ഭാഗ്യം ആണ് പക്ഷെ അത് യാഥാർത്ഥ്യം അല്ലെന്നു മാത്രം 😔നന്നായിട്ടുണ്ട് skjtalks❤️
Ingane ulla husbands und
എന്റെ hus ഇതുപോലെ ആരുന്നു. ലവ് യു ❤
@@RamsiyaNazim-x8g ennal athoru bhagiyam aann 👍🏻
Renukako Gayatriko aanu paradooshanathinte character cheythirunenkil kurachu koodi adipoli aayirunnene sreyakku cherathilla aa character
Its good please continue the part 2 of this one
Thank you for watching. We will try.
ആദ്യം ഒരുപാട് ചിരിച്ചു. പിന്നെ കണ്ണ് നിറഞ്ഞു. പിന്നെ വീണ്ടും ചിരി തന്നു ♥️
ഗുഡ് ടീം വർക്ക് 👌👌👌
Enne randammamarum koodiya nokiyath. Angannoru baghyam kittiya aala njan..... 💓💓💓💓
As usual vry good concept 👍👍
One of my favourites ❤❤❤😍😍😍😍mom's have rocked ❤️❤️
❤🙏😊
When chit chat series meets skj talks😂❤
വീഡിയോ യുടെ ലാസ്റ്റ് ഭാഗം കണ്ടപ്പോൾ അറിയാതെ പുഞ്ചിരിച്ചു പോയി 😊
Very good message ❤
Thanks a lot ❤
എല്ലാ സ്ത്രീകൾക്കും അവരുടെ pregnancy time സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤
One of the best episodes❤
Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
സത്യൻ അന്തിക്കാടിന്റെ സസ്നേഹം എന്ന ചിത്രത്തോട് സാമ്യം തോന്നിയെങ്കിൽ അത് യാദൃശ്ചികം മാത്രം..
2:21 എന്റെ വീട്ടിലെ ക്ലോക്ക്
നന്ടേം 🥰
Endeyum 😅
@@ayshaazz316💐
എന്റെയും
Good topic ...nalla reethiyil athu present cheythu....
We are grateful for your support ❤ Thank you
ഇവരുടെ contents ഇഷ്ടം ഉള്ളവർ ❤👇like
എല്ലാവരും പൊളി അഭിനയം😊😊
Thank you so much ❤🙏😊
Girija chechi ithilum😅😍 interesting... ammade role chechi kazhinje ullo aarum😁👌 welcome to skj chechi nice acting🤝
Enthe prgancy journey happy ayirunnu ❤
Nice good message...keep going 👍☝️👏
Thank you so much
Nice video and good messege
Thanks a lot ❤
എല്ലാ സ്ത്രീകൾക്കും അവരുടെ pregnancy time സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤
Guest teachers school il anubavikuna partiality onu cheyamo
എന്റെ അമ്മയാണ് എന്റെ പ്രഗ്നൻസി നോക്കിയത് നല്ല സ്നേഹത്തോടെ സന്തോഷത്തോടെ എന്നെ എന്റെ കൊച്ചിനെയും നല്ലോണം നോക് ആ ഒരു സമയത്ത് ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു ❤❤❤❤❤
❤❤❤❤❤❤
❤😊
Arya sree combo Adipoli ❤❤❤❤
Can you make a video on homeschooling? Nowadays people are homeschooling their kids for a better education.
Thanks for sharing. Nice topic, will definitely portray it in future.
Good work skj ❤
Pwollliiii..... script ❤
Thanks a lot ❤
എല്ലാ സ്ത്രീകൾക്കും അവരുടെ pregnancy time സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤
Previous ep part 2 plsee😊
Pleasant shock to see the video starting in Tamil.
Nice message btw
Thank you 🙂
Too Good
Eante hus❤..... and...me amma❤....kunjamma❤....
Everything is super☺😍👌
Thank you ❤
എല്ലാ സ്ത്രീകൾക്കും അവരുടെ pregnancy time സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤
Friday 7 pm nu vendi wait cheyyuumm❤❤❤❤
Thanks for waiting, hope you enjoy it ❤🙏😊
Always i like sree chetta innocent aching ❤❤❤❤
Thank you ❤