ദിനേശ് അളിയാ പാടത്തു പണി വരമ്പത്തു കൂലി എന്നൊക്കെ പറയും ഞങ്ങളുടെ നാട്ടില്. സ്വന്തം വീട്ടില് ഭാര്യ നെ ഒറ്റപ്പെടുത്തുമ്പോ ഓർത്തില്ലലെ ഇങ്ങനൊരു പണി കിട്ടുന്നു. 😃😃😃😃കലക്കി... പൊളിച്ചു. ട്ടോ..ആവശ്യത്തിന് കോമഡി യും ണ്ടായിരുന്നു. അമ്മേടെ ഇംഗ്ലീഷ് പത്രം റീഡിങ് 😃😃അമ്മേടെ acting ചിരിയുണർത്തുന്നതായിരുന്നു. ക്ലൈമാക്സ് ഒത്തിരി ഇഷ്ടപ്പെട്ടു. സുജേടെ husbend is a perfectly gentle man. അഭിനയത്തിന്റെ കാര്യത്തിലും ഒന്നും പറയാനില്ല. എല്ലാരും കൂടി കളർഫുൾ ആക്കി ❤️❤️❤️❤️❤️
ഈ പാലം ന്ന് പറയുന്നത് അങ്ങോട്ട് പോവാൻ മാത്രമല്ല , ഇങ്ങോട്ട് വരാൻ കൂടി ഉള്ളതാണ് . ഇത് ഭർത്താവിൻ്റെ വീട്ടിൽ ഒരു നിയമം , ഭാര്യവീട്ടിൽ എത്തിയാൽ നിയമം മാറുവോ ? നന്നായി . ഇങ്ങനെയുള്ളവരെ ഇങ്ങനെത്തന്നെ പാഠം പഠിപ്പിക്കണം . വീഡിയോ നന്നായിട്ടുണ്ട് ..... നല്ല മെസേജ് ... നല്ല അഭിനയം . അടിപൊളി 👍
Super video ആണു കേട്ടോ. Interesting topic തന്നെ... നിങളുടെ ചാനൽ ഇപ്പോഴാണ് കണ്ടു് തുടങ്ങുന്നത്... Sujith ചാനൽ സ്ഥിരം കാണാറുണ്ടു. അവരു ഈ chanel നേ പറ്റി പറയാറുണ്ട്. കാണാൻ പറ്റാറില്ല. ഇപ്പോഴാണ് കണ്ടു് തുടങ്ങിയത്..സൂപ്പർ ആണ് കേട്ടൊ അത് 🎉🎉🎉
Ithoke കാണുമ്പോഴാണ് എന്റെ hussinte ഉമ്മാന്റെ വില മനസ്സിലാകുന്നത് എന്റെ ഉമ്മ എന്നു പറയുന്നത് തന്നെയാണ് ഇഷ്ടം നിങ്ങൾക് മനസിലാകാൻ വേണ്ടി hussinte ഉമ്മാന്നു പറഞ്ഞതാ നാത്തൂനും അനിയനും എല്ലാരും സൂപ്പറാ ഉമ്മാന്റെ കുടുംബക്കാരൊക്കെ ഞാൻ കഴിഞ്ഞിട്ടേ അവർക്കുള്ളു 😍
ദൈവമേ ദേ എന്റെ അമ്മായിയമ്മ ..ഇതിലും ഭയങ്കരം 5നാത്തൂന്മാരായിരുന്നു എനിക്ക് ...ഒരു സങ്കടം മാത്രം ..ഒരു പണിയും കൊടുക്കാൻ എനിക്ക് പറ്റിയില്ല .പണി മേടിച്ചു ..ജീവിതം ഒറ്റക്ക് അനുഭവിച്ചു തീർക്കുന്നു ..divorce ഒന്നുമല്ല 2 ഇടത്തു .അങ്ങേരുടെ ഭാഷയിൽ ,10 പൈസയുടെ ബുദ്ധിയില്ലാത്ത കഴുത ഈ ഞാൻ ..അങ്ങേര് 10 ഉം ഗുസ്തിയും ഞാൻ ഒരുടീച്ചറുമായിട്ടും ..ഓ ഇനിയിപ്പോ അടുത്ത ജന്മമാകട്ടെ ...
മരുമോൾ വീട്ടിലെ പണി എടുക്കാൻ വേണം 😡😡😡😡പക്ഷെ വീട്ടിലേ കാര്യം ഒന്നും അറിയാൻ പാടില്ല 😡😡😡😡😡😡😡. ഇന്റെ ഇക്കാടെ ഉമ്മച്ചി ഇങ്ങനെ ആണ് പക്ഷെ ഇക്കാടെ വീട്ടിൽ ആണ്മക്കൾ ഞങ്ങൾ മരുമക്കളോട് പറയും 😜ലാസ്റ്റ്ത്തെ ആ സ്ലോമോഷൻ പൊളിച്ചു 😅🤣🤣😜🥰😃
ഭർത്താവിൻ്റെ വീട് എന്നും ഇതുപോലെ തന്നെ ആയിരിക്കും... പക്ഷേ ഭാര്യ വീട്ടുക്കാർ ഇതുപോലെ കാണിക്കില്ല.... അവർ സ്വന്തം ആയി കരുതും....അതു വന്നു കയറുന്നവന് മനസിലാവില്ല....😂😂
Vere anu eppo. But avarkku eppozhum anneyum moneyum hus upekshikkanam. Oru karyavumillathe nammude samadhanam kalayanam. Chechi anu more dangerous poison. Oppam alude molum. Aniyathiyude hus ne odichu. Avarkku ellathathu vere arkkum padilla. 10 yrs ayi anubhavikkunnu.@@dp5030
എന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു . അനുഭവിച്ചു പക്ഷെ ഇതുപോലെയൊരു തിരിച്ചടി കൊടുക്കാൻ പറ്റിയില്ല അതിന്റെയൊരു സങ്കടമുണ്ട്. ഇതാവണം പെണ്ണ് 👌👌👌👍👍❤️❤️❤️❤️
സത്യം.... ഇതൊരു ആചാരം ആണ് ചില കുടുംബങ്ങളിൽ
കൊള്ളാം.. അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയും എന്ന പഴമൊഴി ഓർത്തു..
ദിനേശ് അളിയാ പാടത്തു പണി വരമ്പത്തു കൂലി എന്നൊക്കെ പറയും ഞങ്ങളുടെ നാട്ടില്. സ്വന്തം വീട്ടില് ഭാര്യ നെ ഒറ്റപ്പെടുത്തുമ്പോ ഓർത്തില്ലലെ ഇങ്ങനൊരു പണി കിട്ടുന്നു. 😃😃😃😃കലക്കി... പൊളിച്ചു. ട്ടോ..ആവശ്യത്തിന് കോമഡി യും ണ്ടായിരുന്നു. അമ്മേടെ ഇംഗ്ലീഷ് പത്രം റീഡിങ് 😃😃അമ്മേടെ acting ചിരിയുണർത്തുന്നതായിരുന്നു. ക്ലൈമാക്സ് ഒത്തിരി ഇഷ്ടപ്പെട്ടു. സുജേടെ husbend is a perfectly gentle man. അഭിനയത്തിന്റെ കാര്യത്തിലും ഒന്നും പറയാനില്ല. എല്ലാരും കൂടി കളർഫുൾ ആക്കി ❤️❤️❤️❤️❤️
സൂപ്പർ വീഡിയോ ഇതു പോലെ ഉള്ള ആളുകൾ എന്റെ ഭർത്താവിന്റെ വീട്ടിൽ ഉണ്ട് പക്ഷെ ഭർത്താവ് കുഴപ്പമില്ല 💯👍
അടിപൊളി സൂപ്പർ ❤️അമ്മയും മക്കളും.Happy and cool ഫാമിലിയും തകർപ്പൻ 👍
അതാണ് 👍 😢കൊടുത്താൽ കൊല്ലത്തും കിട്ടും. ഇപ്പൊ മനസ്സിലായോ 😂😂അമ്മയുടെ പത്രം വായന ഉഗ്രൻ.. എല്ലാരും നന്നായിട്ടുണ്ട്.
സുപ്പർ വീഡിയോ. ഇങ്ങനത്തെ ഭർത്താവിന് ഭാര്യയായാൽ ഇങ്ങനെ തന്നെ കൊടുക്കണം
ഈ പാലം ന്ന് പറയുന്നത് അങ്ങോട്ട് പോവാൻ മാത്രമല്ല , ഇങ്ങോട്ട് വരാൻ കൂടി ഉള്ളതാണ് . ഇത് ഭർത്താവിൻ്റെ വീട്ടിൽ ഒരു നിയമം , ഭാര്യവീട്ടിൽ എത്തിയാൽ നിയമം മാറുവോ ? നന്നായി . ഇങ്ങനെയുള്ളവരെ ഇങ്ങനെത്തന്നെ പാഠം പഠിപ്പിക്കണം . വീഡിയോ നന്നായിട്ടുണ്ട് ..... നല്ല മെസേജ് ... നല്ല അഭിനയം . അടിപൊളി 👍
💖💖💖
Super❤️❤️. എല്ലാവരും നന്നായി അഭിനയിച്ചു. നല്ല standard ഉണ്ട്.
Super മെസ്സേജ് ഇങ്ങനെ യുള്ള ഭർത്താക്കന്മാർക്ക് ഇതുപോലെ മറുപടി കൊടുക്കണം
👌👍നല്ല വീഡിയോ. അങ്ങനെ തന്നെ വേണം ആ അമ്മായിഅമ്മക്കും നാത്തൂനും ഒക്കെ. അല്ല പിന്നെ 😂
സൂപ്പർ വീഡിയോഇത് പോലെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ❤👌🏻👌🏻
പൊളി. മിക്ക സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നം
ഓ.... ഈ അമ്മ എല്ലാം പറ്റും. ഇടയക്കുള്ള അമ്മയുടെ സംസാരം കേട്ടാൽ, ആ ഭാവവും കണ്ടാൽ ചിരി വരും. എന്താ രസം❤️❤️❤️❤️❤️❤️❤️❤️
Cool video,
It is a phenomenon seen in almost every home.
പിന്നെ അമ്മ വേറെ ലെവൽ .
Ethu Nannayi. Eee jodiyey enikku valiya eshttamanu. Randuperum sangadapedunnathu kanan vayya.
😍😍😍
അമ്മയും മക്ക ളും - സുജിത്തിനെ നേർവഴിക്ക് കൊണ്ടുവരാൻ ദിനുവും സുജയും - ഇതിൽ ദിനുവിനെ തിരുത്താൻ സുജയും അമ്മയും👌👌
Very good video...👌👌👌👍👍👍 Ipozhum und ithupolulla veetukaar...veroru veetil ninnu vannaval enna label aanallo bhaaryamark...avagananakalum insultingum ellam enthanennu ariyanamengil ath bharthaakkanmarkkum anubhavam varanam ...enthayaalum soooper...Adipoli ayind..❤️❤️❤️❤️❤️🥰🥰🥰🥰🥰
ഗ്രേറ്റ്. ശ്രുതി മാം, പൊളിച്ചു. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Super video ആണു കേട്ടോ. Interesting topic തന്നെ... നിങളുടെ ചാനൽ ഇപ്പോഴാണ് കണ്ടു് തുടങ്ങുന്നത്... Sujith ചാനൽ സ്ഥിരം കാണാറുണ്ടു. അവരു ഈ chanel നേ പറ്റി പറയാറുണ്ട്. കാണാൻ പറ്റാറില്ല. ഇപ്പോഴാണ് കണ്ടു് തുടങ്ങിയത്..സൂപ്പർ ആണ് കേട്ടൊ അത് 🎉🎉🎉
സൂപ്പർ. ❤❤❤
നിങ്ങളെല്ലാം എത്ര Supera❤️❤️❤️❤️
തിരിച്ചടി കൊള്ളാം👌
അമ്മയും മക്കളും +happy cool❤️❤️❤️❤️❤️❤️
Ente hussum engane ayirunnu.Urulack upperypole marupady kodukkanam ennale evarokke padicku.👌👍
സുജയുടെ അഭിനയം സൂപ്പർ : സുന്ദരിക്കുട്ടി💕
😊😊💖
Ethu pole palayidaghalilum untu super❤
അമ്മ ശരിക്കും അമ്മായി അമ്മ തന്നെ 😄👍
Super ❤️👍, നല്ല സന്ദേശം
Ithoke കാണുമ്പോഴാണ് എന്റെ hussinte ഉമ്മാന്റെ വില മനസ്സിലാകുന്നത് എന്റെ ഉമ്മ എന്നു പറയുന്നത് തന്നെയാണ് ഇഷ്ടം നിങ്ങൾക് മനസിലാകാൻ വേണ്ടി hussinte ഉമ്മാന്നു പറഞ്ഞതാ നാത്തൂനും അനിയനും എല്ലാരും സൂപ്പറാ ഉമ്മാന്റെ കുടുംബക്കാരൊക്കെ ഞാൻ കഴിഞ്ഞിട്ടേ അവർക്കുള്ളു 😍
മരുമോളെ കൂട്ടുപിടിച്ചു സ്വന്തം മോളെ ഒറ്റപ്പെടുത്തുന്ന വനജമ്മാ 😂
Experience is the best learning..👍👍❤️❤️❤️❤️
Sheriyann ipozhum ind anubavam indayitund
Good topic 👏👏👏👏👏
Super video, nalla message.
Adipoli and super message 👌👌🥰🥰
അതെ നാണയത്തിൽ തിരിച്ചടിച്ചു 👌🌹ഗുഡ്
😂😂😂 അത് പൊളിച്ചു
സൂപ്പർ തീം ❤️❤️👍
ഇതു തന്നെ ആയിരുന്നു എന്റെയും അവസ്ഥ😢പക്ഷേ ഇക്ക അങ്ങനല്ലായിരുന്നു.❤
Super,adipoli❤🎉
E video theme correct aan.. njnum kore anubavichitulladha edh
Spr aayid ❤❤
ഇത് എന്റെ ജീവിത കഥയ 😃❤️❤️
കലക്കി 👍👍👍
Achanum monum thakarthu❤❤
അടിപൊളി സൂപ്പർ
Super Nalloru video 👍❤️❤️❤️❤️
എല്ലാം വിഡിയോയും പൊളി യാണ് 🥰❤️❤️🥰❤️❤️❤️
Vindictive reaction 😂 good one 👌👌👌
Supper ❤️❤️
സൂപ്പർ വീഡിയോ 👌
Super കലക്കി
Athryekum veddayirunnu super video
👌 വിഡിയോ ❤❤
❤️❤️👌👌👌അടിച്ചാൽ തിരിച്ചടി കൊടുക്കുക 👌👌👌❤️❤️❤️❤️
ദൈവമേ ദേ എന്റെ അമ്മായിയമ്മ ..ഇതിലും ഭയങ്കരം 5നാത്തൂന്മാരായിരുന്നു എനിക്ക് ...ഒരു സങ്കടം മാത്രം ..ഒരു പണിയും കൊടുക്കാൻ എനിക്ക് പറ്റിയില്ല .പണി മേടിച്ചു ..ജീവിതം ഒറ്റക്ക് അനുഭവിച്ചു തീർക്കുന്നു ..divorce ഒന്നുമല്ല 2 ഇടത്തു .അങ്ങേരുടെ ഭാഷയിൽ ,10 പൈസയുടെ ബുദ്ധിയില്ലാത്ത കഴുത ഈ ഞാൻ ..അങ്ങേര് 10 ഉം ഗുസ്തിയും ഞാൻ ഒരുടീച്ചറുമായിട്ടും ..ഓ ഇനിയിപ്പോ അടുത്ത ജന്മമാകട്ടെ ...
😢😢😢
Oru teacher Aya ningalk ayalkit nalla pani koduthude nammale mathikathidath endina nilkunne
❤
Erqngi poyi sukhmayi jeevikknn
Teacher ആണെന്ന് പറഞ്ഞിട്ടും നല്ലൊരു തീരുമാനം എടുക്കാൻ പറ്റിയില്ലേ ഇതുവരെ 👎👎
Super vedio valare nannayi
പൊളിച്ചു❤
കിടു 👌
മരുമോൾ വീട്ടിലെ പണി എടുക്കാൻ വേണം 😡😡😡😡പക്ഷെ വീട്ടിലേ കാര്യം ഒന്നും അറിയാൻ പാടില്ല 😡😡😡😡😡😡😡. ഇന്റെ ഇക്കാടെ ഉമ്മച്ചി ഇങ്ങനെ ആണ് പക്ഷെ ഇക്കാടെ വീട്ടിൽ ആണ്മക്കൾ ഞങ്ങൾ മരുമക്കളോട് പറയും 😜ലാസ്റ്റ്ത്തെ ആ സ്ലോമോഷൻ പൊളിച്ചു 😅🤣🤣😜🥰😃
Super very super video 😁❤❤😮😢
ellarum onnichulla video super
Adipoli vedeo..enikk orupad ഇഷ്ടമായി..
😂😂😂😂 പൊളിച്ചു
സൂപ്പർ വീഡിയോ 🥰🥰🥰❤❤❤
മിടുക്കി ❤❤❤😊😊
എൻ്റെ ഭർത്താവിൻ്റെ വീട്ടിലും ഇങ്ങനെ തന്നെയായിരുന്നു.
എന്റെ ഭർത്താവിന്റെ വീട്ടിലും ഇങ്ങനെയായിരുന്നു. പക്ഷെ തിരിച്ചടി കൊടുക്കാൻ പറ്റിയില്ല
അടിപോളി😂😂
Poli 😂
ഇതിപ്പോ പ്രിൻസിപ്പാൾ വടികൊടുത് അടി വാങ്ങിയ പോലെ അയലോ...😂 All the best.,
സൂപ്പർ വിഡിയോ
Super video ❤❤
New subscriber❤
പൊളിച്ചു കുറെ ചിരിച്ചു 😂😂😂😂
നല്ലമ്മ
വളരെ ഇഷ്ടപ്പെട്ടു.പലരും ഇങ്ങനെ അനുഭവിക്കുന്നുണ്ട്.
Good story
Ivideyum undu inganathe ammayum makalum .ente munnil vechu onnum parayilla ellam swakaryamayitta.
Same
Super polichu anganethane venam
😂 സൂപ്പർ
ഭർത്താവിൻ്റെ വീട് എന്നും ഇതുപോലെ തന്നെ ആയിരിക്കും... പക്ഷേ ഭാര്യ വീട്ടുക്കാർ ഇതുപോലെ കാണിക്കില്ല.... അവർ സ്വന്തം ആയി കരുതും....അതു വന്നു കയറുന്നവന് മനസിലാവില്ല....😂😂
Yes ജീവിതത്തിൽ ഇത്തരത്തിൽ പ്രതീകരിക്കാത്തതാണ് പ്രശ്നം.😂😂
ഭർത്താക്കന്മാർ ആദ്യം അവരുടെ കൂടെ കൂടി എത്ര ദ്രോഹിക്കാമോ അത്രയും ദ്രോഹിക്കും. ഭാര്യ എന്നാൽ അടിമ, പണം കൊടുക്കേണ്ടാത്ത വേലക്കാരി പിന്നെ.....
Superrt❤❤❤❤
അടിപൊളി
Adipoli nte swantham ammayiamma... Arkum kodukoola. Njn
അടിപൊളി 😅
Very good decision Shruti 👏 👌 😅
സൂപ്പർ വീഡിയോ....
Adipoli ❤
Super 👌
Super Message
അടിപൊളി❤
സൂപ്പർ👌😂😂
Bharyayude marupadi kollam eshtay
സുജ 👌
Super. Anteyum situation etha. Enikku mother in law and father in law allato prob. Randu nathoons anu. Avar evideyanu nilkkunnathu. Naammale valinju kayari vannaval anna paraya. Comedy antha annal evarum angineyalle. Kettivittidathu nilkkathe evide nilkkunnu.oral widow anu. Mattayal with hus and childrens. Vere veedu rentinu aduthu mariyapol aswasam ayi. Vallatha avastayado.
Enna ningalku maari thamasichoode
Vere anu eppo. But avarkku eppozhum anneyum moneyum hus upekshikkanam. Oru karyavumillathe nammude samadhanam kalayanam. Chechi anu more dangerous poison. Oppam alude molum. Aniyathiyude hus ne odichu. Avarkku ellathathu vere arkkum padilla. 10 yrs ayi anubhavikkunnu.@@dp5030
ചില വീട്ടുകാർ ഇങ്ങനെയാണ്