മരുമകളെ അമ്മായിഅമ്മയും നാത്തൂനും കൂടി പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍/ പ്രവാസിയുടെ ഭാര്യ

Поделиться
HTML-код
  • Опубликовано: 29 апр 2024
  • In this video, mother inlaw and sister inlaw make crooked plans against her daughter inlaw, but the husband here is very much understanding and supports his wife and stands for her.

Комментарии • 426

  • @user-dt3hh8bq8z
    @user-dt3hh8bq8z Месяц назад +85

    Super video...... ഇതുപോലെ ഉള്ള ഭാര്യയെ മനസിലാക്കുന്ന ഭർത്താവിനെ ആണ് ഏതൊരു പെണ്ണിനും ആവിശ്യം..... Good message..... God Bless your family...... 🥰🙏❤️

    • @girijavr4126
      @girijavr4126 28 дней назад +4

      Super husband

    • @lalybangera5384
      @lalybangera5384 11 дней назад

      Athu kalaki ammayum sisterum swayam kuzhicha kuzhiyil veenu​@@girijavr4126

  • @roshinisatheesan562
    @roshinisatheesan562 Месяц назад +63

    ❤❤❤ ഇതാണ് നട്ടെല്ലുള്ള ഭർത്താവ്❤❤

  • @anithabal3740
    @anithabal3740 Месяц назад +135

    ഭർത്താവിന്റെ സ്വത്തും പണവും അല്ല സ്നേഹത്തോടെ ഉള്ള ചേർത്തുപിടിക്കലാണ് ഒരു ഭാര്യക്ക് ആവശ്യം, സൂപ്പർ മെസ്സേജ്

  • @vidyaraju3901
    @vidyaraju3901 Месяц назад +35

    നിങ്ങൾ കൊണ്ടു വരുന്ന content. പറയാതിരിക്കാൻ വയ്യ... സൂപ്പർ 🙏🏻❤️.... വിഡിയോ തീരല്ലെന്നു ഓർത്ത് ഇരുന്നു കണ്ടു പോകും.... Handsof u both ❤️

  • @lathamohan6971
    @lathamohan6971 Месяц назад +31

    സൂപ്പർ കഥ..... ഇങ്ങനെ എല്ലാ ഗൾഫ് കാരും കുറച്ചുകൂടി നേരത്തേ ചിന്തിച്ചിരുന്നെങ്കിൽ നാട്ടിൽ വരുമ്പോൾ ഒന്നുമില്ലാത്ത അവസ്ഥ വരില്ലായിരുന്നു... ചിലഭാര്യമാരേയും സൂക്ഷിക്കണം..... അവനവൻ്റെ പൈസ അവനവൻതന്നെ കരുതുക. എന്നു വച്ച് മറ്റുള്ളവർക്ക് കൊടുക്കരുതെന്നല്ല.....പാത്രം അറിഞ്ഞ് വിളമ്പുക...

  • @deepavijayanc7951
    @deepavijayanc7951 Месяц назад +58

    നല്ല ചേട്ടൻ . എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ ആയിരുന്നേൽ കുറേ വീടുകളിൽ സമാദാനം ഉണ്ടായേനെ

  • @sindhurose2293
    @sindhurose2293 Месяц назад +12

    ഇയാൾ നട്ടെല്ലുള്ള ഭർത്താവ് ആണ്... അയാൾക്ക്‌ കുടുംബവും ഭാര്യയും കുട്ടികളും വേണം.. അല്ലാത്ത കുറെ പൊട്ടന്മാർ ഉണ്ട്.. മറ്റുള്ളവർ പറയുന്നത് കേട്ടു സ്വന്തം കുടുംബം നശിപ്പിക്കും.. അവസാനം ആരോഗ്യവും സമ്പത്തും തീരുമ്പോൾ ആരും കൂടെയുണ്ടാവില്ല... താലി കെട്ടിയ ഭാര്യയെ മറ്റുള്ളവരുടെ വാക്ക് കേട്ടു താഴ്ത്തി കെട്ടുമ്പോൾ അവനവന്റെ ജീവിതമാണ് ചിലർ നശിപ്പിക്കുന്നത്

  • @jayasreesg8142
    @jayasreesg8142 Месяц назад +32

    പ്രവാസിയുടെ wife ആയതിനാൽ ഞാനും ചില്ലറ അല്ല അനുഭവിച്ചത്. സത്യം പറയട്ടെ ഈ ചിത്രീകരണം എന്നെ പോലെ ഒരുപാട് പ്രവാസി ഭാര്യമാർ നെഞ്ചിലേറ്റുന്നു... നന്നായിട്ടുണ്ട്

  • @user-lt9dl9mt3q
    @user-lt9dl9mt3q Месяц назад +16

    സൂപ്പർ വീഡിയോ ഇങ്ങിനെ ഒരു ഭർത്താവായാൽ വേറെ ഒന്നും ഒരു ഭാര്യക്ക് വേണ്ട ❤️❤️

  • @remyaullas8844
    @remyaullas8844 Месяц назад +14

    ഇതു ഞാൻ അനുഭവിച്ച കാര്യങ്ങൾ ഒരു മാറ്റവും ഇല്ലാതെ. കരഞ്ഞുപോയി

  • @momsmagicbyfs4228
    @momsmagicbyfs4228 Месяц назад +68

    ശെരിക്കും കരഞ്ഞു പോയി.. 😢ഓരോ പ്രവാസി ഭാര്യമാരുടെയും അവസ്ഥ..😒അവസാനം ഞാൻ ചേച്ചിയുടെ സ്ഥാനത്തു ഞാനാണ് എന്ന് ചിന്തിച്ചു പോയി..😒ഇങ്ങനെ ഉള്ളവർക്ക് ഇതുപോലത്തന്നെ മറുപടി കൊടുക്കണം. ഞങ്ങൾക്കും വേണ്ടേ ഒരുമിച്ച് സമാധാനത്തോടെ ഒരു ജീവിതം..😊

    • @Ajoandjjogaming
      @Ajoandjjogaming Месяц назад

      😂😂😂😂😂

    • @mollymani8895
      @mollymani8895 18 дней назад +1

      ശരിക്കും

    • @angelgrace7552
      @angelgrace7552 3 дня назад

      Super super, perfect acting n message these kind off people.🙏🙏🙏🙏🙏

  • @RagaJoseph-pg2ll
    @RagaJoseph-pg2ll Месяц назад +205

    അടിപൊളി വീഡിയോ ഒന്നും പറയാനില്ല ഇതുപോലുള്ള ഒരു ഭർത്താവിനെയാണ് ഭാര്യക്ക് വേണ്ടത്

  • @jaya5559
    @jaya5559 Месяц назад +227

    ഇങ്ങനെ പണം കിട്ടാൻ വേണ്ടി മകനെ സ്നേഹിക്കുന്ന അമ്മമാരും പെങ്ങൻമാരും ഉണ്ട്. കല്യാണം കഴിച്ചു കൊണ്ടു വരുന്ന പെണ്ണിൻ്റെ സ്വർണ്ണവും പണവും എല്ലാം ചെറുക്കൻ്റെ വീട്ടുക്കാർക്കുള്ളതാണ് എന്ന ചിന്താഗതി അതിൻ്റെ തിക്ത ഫലം അനുഭവിച്ച ആളാണ് ഞാൻ

    • @Sajida-vt4db
      @Sajida-vt4db Месяц назад +2

      ഞാനും

    • @shabla5631
      @shabla5631 Месяц назад +1

      Njanum

    • @user-hc1ih1cr6t
      @user-hc1ih1cr6t Месяц назад

      ​@@Sajida-vt4db😊q😅❤😅😂😅😊😅😂❤😅😂😅😂😅😂oooooooowuuuwuouuuuuu😮😮uyuoyUyuIYyyUyu😮😮😮🎉😮😮😮😂😮😂😮😮😂😮😂😅😂😮😅😂😮😂😅😂😅😂😮😂😅😂😮😂😅😂

    • @user-hc1ih1cr6t
      @user-hc1ih1cr6t Месяц назад

      ​@@Sajida-vt4db😊Play pp😊😊

    • @fathimariyas6006
      @fathimariyas6006 Месяц назад

      Ippazhum ond anganatha chintha. Gold motham medichu avarda custody ll vachekkuva.

  • @geethasankar2302
    @geethasankar2302 Месяц назад +12

    😂😂😂😂അയ്യയ്യോ ചിരിച്ചു മതിയായേ വെളുക്കാൻ തേച്ചത്‌ പാണ്ടായീന്നു പറഞ്ഞു കേട്ടത് ഇവിടെ ശരിയായി.ഹ ഹ ഹ ഹ

  • @rashidamuneer5017
    @rashidamuneer5017 Месяц назад +15

    Super വീഡിയോ.അമ്മയും പെങ്ങൾമാരും പറയുന്നത് മാത്രം വിശ്വസിച്ചു നടന്നാൽ ജീവിതം പോയത് തന്നെ 😞😞

  • @sindhusiya6787
    @sindhusiya6787 Месяц назад +39

    എനിക്കു ശെരിക്കും സങ്കടം വന്നു എന്റെ വീട്ടുകാരും ഇതുപോലെ ആണ് 😭😭😭 പൈസ അയച്ചോ എന്നു മാത്രം നിനക്ക് സുഖനൊന്നു ചോദിക്കാറില്ല 😭

    • @ambiliambili6700
      @ambiliambili6700 Месяц назад +3

      സ്വന്തം ജീവിതമാണ് കുറച്ച് സ്വന്തമായിട്ട് മാറ്റിവയ്ക്കണം ആവശ്യം വരും അതേ ഉപകരിക്കൂ

  • @annapoornipb7977
    @annapoornipb7977 Месяц назад +8

    Valare nalla message.👍👏 Ammaiyude acting adipoli👌

  • @riyaworld6243
    @riyaworld6243 Месяц назад +24

    സൂപ്പർ വിഡിയോ. ഏതൊരു ഭാര്യയും ആഗ്രഹിക്കും ഇത്പോലെത്തെ ഭർത്താവിനെ 💐🎉❤🥰

  • @Linda-pn1fy
    @Linda-pn1fy Месяц назад +10

    Excellent ❤❤ truly wish all husbands are like this gentleman ❤❤

  • @sheejas9175
    @sheejas9175 29 дней назад +3

    sooper .... രണ്ടുപേരുടെയും അഭിനയം ഗംഭീരം👍👍

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 Месяц назад +11

    ഉറക്കെ കൈയ്യടിക്കാൻ തോന്നി 👍👍👍👍

  • @jijijayarajan7047
    @jijijayarajan7047 Месяц назад +6

    അടിപൊളി വീഡിയോ പ്രവാസികൾ എല്ലാവരും അമ്മയും പെങ്ങന്മാരും മാത്രം പറയുന്നത് കേട്ട് ഭാര്യ യെ ഉപദ്രവിക്കരുത്. അവരെ മനസിലാക്കാനും ഉള്ള കഴിവ് ഉണ്ടാവണം. പിന്നെ ചില ഭാര്യമാർ ഉണ്ട് ഭർത്താവ് അന്ന്യ നാട്ടിൽ പോയി ജോലി എടുക്കുന്നത് ഏതെ ജോലി എടുത്ത് ആണ് അവിടെ കഷ്ടത അനുഭവിക്കുന്നത് എന്ന് അറിയാതെ ലാവിഷമായി നടക്കുന്നവർ ഉണ്ട്. നടപ്പ് കണ്ടാൽ എന്റെ ഭർത്താവ് പ്രവാസി. അവൻ അവിടെ പച്ച വെള്ളം കഴിച്ചു കൊണ്ട് എല്ലാം കിട്ടുന്ന rs അയച്ചു കൊടുക്കും. Rs മാത്രം മതി എന്ന് ചിന്ദി ക്കുന്ന ശ്രീകൾ ഉണ്ട് അവർ മനസ്സിൽ ആക്കുക ഭർത്താവിനെ കുറിച്ച് ഓർത്തെ സുഖങ്ങൾ ഭക്ഷണം ഇവ എല്ലാം കഴിച്ചോ എന്ന് എല്ലാം വിശേഷം ചോദിച്ചേ അറിയുക പരമാവധി അന്നെഷിക്കുക. ദുരെ ആണ് ജോലി ചെയ്യാൻ പോയിരിക്കുന്നത് rs അല്ല നമ്മൾ എല്ലാവരും നോക്കാതെ നമ്മുടെ ഭർത്താവ് നമ്മുടെ കു‌ടെ വേണം ഒക്കെ നല്ലത് ചിന്ദിക്കുക

  • @ramlabeevi936
    @ramlabeevi936 Месяц назад +19

    സത്യം അറിയാതെ വിഡീയോ തീർന്നുപോകുമോ എന്ന് ഞാൻ കരുതി സൂപ്പർ

  • @silumilu6416
    @silumilu6416 Месяц назад +6

    അടി പൊളി വീഡിയോ ഇങ്ങനെ വേണം ഭർത്താവായാൽ

  • @thasleenabacker9676
    @thasleenabacker9676 Месяц назад +7

    പ്രവാസം നൽകിയ സന്തോഷങ്ങളും വേദനകളും അനുഭവിച്ചയാളാണ് ഞാൻ
    അതനുഭവിച്ചവർക്കേ ഇത് എന്താണ് എന്നറിയൂ

  • @naseeranachu702
    @naseeranachu702 Месяц назад +7

    Adipoli vdo . Oro Pravasium avarde bharyamaar anubavikkunna Vedana .

  • @suseelamenon4209
    @suseelamenon4209 Месяц назад +6

    Super super very super thankyou both

  • @Jilshavijesh
    @Jilshavijesh Месяц назад +42

    സൂപ്പർ ❤🎉ഞങ്ങളെ പോലുള്ള പാവം ഗൾഫ്കാരുടെ ഭാര്യമാർ അനുഭവിക്കുന്ന കാര്യങ്ങളാണ് ഇത്... അടിപൊളി 👍🏽👍🏽👍🏽👍🏽

  • @SakuthalaV-pl7xo
    @SakuthalaV-pl7xo Месяц назад +8

    Eathuvare kandathil vechu aattavum sooper sooper video♥♥♥♥👍👍👍

  • @nazeemashahulshahul1035
    @nazeemashahulshahul1035 Месяц назад +2

    Super vedio ethu pole kure anufavichitund husband super👍👍

  • @AmbikaO-er6xs
    @AmbikaO-er6xs Месяц назад +6

    കലക്കി സൂപ്പർ മെസ്സേജ് 👌🏼👌🏼👌🏼

  • @vktech415
    @vktech415 Месяц назад +5

    ഈ വീഡിയോ സൂപ്പറായിട്ടുണ്ട്❤❤❤

  • @meenaram8055
    @meenaram8055 Месяц назад +11

    brilliant husband !! Super video !! both of you performed well 👌👍❤

  • @sheenacm5954
    @sheenacm5954 Месяц назад +9

    അടിപൊളി വീഡിയോ അടിപൊളി അഭിനയം.... അഭിനയമാണെന്ന് പറയില്ല ട്ടോ ജീവിതം തന്നെ 👍🏻👌🏻❤️🙏🏻🥰

  • @elizabethsamuel2894
    @elizabethsamuel2894 Месяц назад +17

    അവൻ ഒരു മിടുക്കനാണ്, അവൻ അമ്മമാരുടെയും സഹോദരിയുടെയും പക്ഷം പിടിക്കുന്നില്ല, പക്ഷേ ഭാര്യ പറയുന്നത് അവൻ ശ്രദ്ധിക്കുന്നു

  • @priyapraveenkp5761
    @priyapraveenkp5761 Месяц назад +45

    സൂപ്പർ വീഡിയോ 👍👍👍👍ഡോക്യുമെന്റ്സിന്റെ കാര്യം പറയുന്നത് കേട്ടപ്പോഴേ തോന്നി കൂടെ കൊണ്ടുപോവാനായിരിക്കുമെന്ന്😄നന്നായി ഇതുപോലുള്ള ആൾക്കാർക്ക് ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ 👍👍👍👍പിന്നെ പ്രവാസികൾ മാത്രമല്ല സ്വന്തം കാര്യം നോക്കാതെ കുടുംബം നോക്കുന്ന എല്ലാവരും അവസാനം കറിവേപ്പില പോലെയാകും. എല്ലാം തിരിച്ചറിഞ്ഞു വരുമ്പോഴേക്കും ഒന്നുമില്ലാത്ത അവസ്ഥയാവും 😢😢

  • @raihanathraihanath4688
    @raihanathraihanath4688 19 дней назад +1

    ഇങ്ങനെ വേണം

  • @suphiasalim2138
    @suphiasalim2138 Месяц назад +2

    Orupad suprrrrr aayi.... ❤️❤️

  • @asbee6717
    @asbee6717 Месяц назад +3

    Correct..iny avar ഒന്നിച്ചു ജീവിക്കട്ടെ

  • @anjanar3411
    @anjanar3411 Месяц назад +11

    ഇങ്ങനെ വേണം.... സൂപ്പർ എപ്പിസോഡ് ❤❤❤

  • @shakirvp3056
    @shakirvp3056 Месяц назад +15

    👍🏻👍🏻👍🏻
    ഭർത്താവായാൽ ഇങ്ങനെ വേണം

  • @reenyjohn5833
    @reenyjohn5833 Месяц назад +12

    അടിപൊളി വീഡിയോ ...അമ്മായിയമ്മ പൊട്ടെ എന്നുവെയ്ക്കം അത് നാട്ട് നടപ്പ് എന്നല്ലേ...ഈ കെട്ടിച്ചു വിട്ട പെങ്ങന്മാരും അങ്ങളയുടെ കുടുംബം ഇല്ലാതാകും ,അവരുടെ കുടുംബ ജീവിതം നന്നായിരിക്കാൻ...all the best..❤

    • @reshmapnair6420
      @reshmapnair6420 Месяц назад

      Athe atha njan um orthe, enthoru pengal anethe.

    • @ramlabeevi936
      @ramlabeevi936 Месяц назад

      ഇതുപോലുള്ള പെങ്ങന്മാർ എന്റെ കുടുംബത്തിലുണ്ട് പക്ഷേ അഹ് സഹോദരൻ വെറും പൊട്ടൻ

  • @rabiyas8223
    @rabiyas8223 Месяц назад +2

    Ningalude videosil ettavum super👍🏻

  • @roomilapavithran2591
    @roomilapavithran2591 Месяц назад +5

    Super vdo,ammakkum pengalkkum kittendath kitty

  • @adhildilu-gq9xm
    @adhildilu-gq9xm Месяц назад +3

    Best.Ithe pole kore ennamund .Avarkithoru padamavatte👍

  • @ranjithravi8705
    @ranjithravi8705 Месяц назад +4

    സൂപ്പർ അടിപൊളി ❤️❤️

  • @user-og7gj1zc7l
    @user-og7gj1zc7l Месяц назад +25

    സൂപ്പർ ഇതു പോലുള്ള ഭർത്താവ് ഏതൊരു പെണ്ണിന്റെ സ്വാത്തു ഗുഡ് മെസേജ് 👍👍

  • @saranyagopan1791
    @saranyagopan1791 Месяц назад +3

    Nalla content aayittund ottumikka kudumbathilum nadakkunna karyangal thanne adipoli video aayittund 👍👍👍👍

  • @mariammaantony4282
    @mariammaantony4282 Месяц назад +2

    സൂപ്പർ ഇങ്ങനെ തന്നെ വേണം ഭർത്താവ് 👍👍👍

  • @user-lr2uh7zd1z
    @user-lr2uh7zd1z Месяц назад +9

    Thalakkakathu Aal Thamasamulla Bharthavu. Athu Kondu Am.yudeyum,Makaludeyum Adavukal Onnum Phalichilla. All the Best. Supper Video

  • @divyatk7263
    @divyatk7263 Месяц назад +2

    Super...Good message ❤❤❤❤

  • @AdhilDilu-qo7hd
    @AdhilDilu-qo7hd Месяц назад +6

    ❤ഇങ്ങനെ ആവണം ഭർത്താവ് ❤❤❤

  • @jyothimadhu3969
    @jyothimadhu3969 Месяц назад +3

    Nice video …. Amma role 👌Kaananum sundari…. 😊

  • @krishnavenialphonse1462
    @krishnavenialphonse1462 Месяц назад +2

    Rightly said ....very understanding husband and wife👍👍❤❤

  • @ancy.s
    @ancy.s Месяц назад +3

    Good message ❤

  • @chinnumol1752
    @chinnumol1752 Месяц назад +1

    Adipoli... polichu🎉🎉🎉

  • @user-yj6fr2ce5u
    @user-yj6fr2ce5u Месяц назад +3

    Sneham panam koduthal kittilla ammayum pengalum panathine aanu snehikkunnath ithil ninnum athanu manacilakendath... good message ❤❤

  • @prasannak8204
    @prasannak8204 19 дней назад +3

    ഇങ്ങനെ വേണം ഭർത്താവായാൽ .... Good Bro 👍🏻👍🏻👍🏻👍🏻

  • @renukasasikumar-cr3cl
    @renukasasikumar-cr3cl Месяц назад +1

    Super super super super super video ❤❤❤❤❤❤❤❤❤ valare nannayittundu 🥰🥰🥰🥰🥰🥰🥰 ethupole manassilakkunna husband undangil life santhoshamagum 🎉🎉🎉🎉🎉🎉🎉

  • @user-du7co1vi5q
    @user-du7co1vi5q Месяц назад +3

    Good video...orupadishtayi...

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад +14

    അടിപൊളി .അങ്ങനെ തന്നെ വേണം
    ഒന്നും പറയാൻ ഇല്ല ❤❤

  • @ushav5670
    @ushav5670 4 дня назад

    Awesome . Sent a very good message. Cheta is so good and understanding..

  • @sobhav390
    @sobhav390 Месяц назад +1

    Super 👌 👍 😍 and very good message 👏 👍 👌 ❤

  • @KPVijayalakshmi
    @KPVijayalakshmi Месяц назад +1

    വളരെ നന്നായിട്ടുണ്ട്,

  • @sijotintu6267
    @sijotintu6267 Месяц назад +8

    Supper❤❤❤❤

  • @minivarghese6398
    @minivarghese6398 Месяц назад +3

    Adipoli, soooppperrr

  • @user-xk3mq6zz4j
    @user-xk3mq6zz4j 29 дней назад +2

    Ee Video enikk ishtta pettu karanam njanum ente ikkayum ippam ithanubavichondirikan 😊 ippam ikka ikkakk vendi jeevikan thudangiyappam avark 100kuttam prashanam ndaki nadakan njangale jeevitham pole adipoli onnum parayanilla

  • @saralaravi1015
    @saralaravi1015 Месяц назад +2

    Beautiful

  • @martinpjoseph1403
    @martinpjoseph1403 Месяц назад +2

    Super video ❤️🥰.

  • @seethusethu8284
    @seethusethu8284 Месяц назад

    Adipoli supar ❤

  • @Life_today428
    @Life_today428 Месяц назад

    Wow! അക്ഷരംപ്രതി ശരിയാണ്.Super

  • @sudhapk6610
    @sudhapk6610 Месяц назад +1

    Super ayittud ❤❤

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 Месяц назад +1

    അടിപൊളി 👍🏻

  • @omannasankar3029
    @omannasankar3029 Месяц назад

    Super message❤❤❤

  • @ritasebastian9439
    @ritasebastian9439 Месяц назад

    Super message 👌

  • @user-nb3pf3bc5x
    @user-nb3pf3bc5x Месяц назад +2

    സൂപ്പർ

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Месяц назад +3

    Super Story Hrudayam Niranja Abhinandanangal 🎉🎉

  • @sheelav.r.9200
    @sheelav.r.9200 Месяц назад

    അടിപൊളി വീഡിയോ super

  • @beenasanthosh5082
    @beenasanthosh5082 Месяц назад

    സൂപ്പർ''ഇങ്ങനെ വേണം

  • @bindhyajoshi8803
    @bindhyajoshi8803 Месяц назад +1

    Vallatha sadanagal thanne😂😂 barthavayal engine Thane venam adipolii climax super❤❤

  • @user-th8mn4ix5o
    @user-th8mn4ix5o Месяц назад +4

    Sooooper aayind...👌👌👌👌👍👍👍👍 Onnum parayanilla 🤗🤗🤗🤗❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @helenmaryjoseph9416
    @helenmaryjoseph9416 Месяц назад +2

    Super . Karajupoi

  • @sujamenon3069
    @sujamenon3069 Месяц назад +1

    Super and good content video 👌👌😍😍

  • @geethaanilkumar3354
    @geethaanilkumar3354 Месяц назад +2

    Verygood

  • @JaseenaThadathil
    @JaseenaThadathil Месяц назад +1

    സൂപ്പർ 🌹🌹

  • @ushakumari6761
    @ushakumari6761 Месяц назад +1

    അടിപൊളി 💞💞❤❤

  • @sreedeviprabhu3285
    @sreedeviprabhu3285 Месяц назад +3

    Nothing to say super

  • @Dommaranatha
    @Dommaranatha 21 день назад

    Very good message Keep continueingGod bless😀🇺🇸

  • @annammavphilp4342
    @annammavphilp4342 29 дней назад +1

    Kolllllaaaaam Adipoli👌

  • @jishap6070
    @jishap6070 11 дней назад

    Njan ithu ethrapravissyam kandu ennu enikkuthanne ariyilla....super👍🥰🥰🥰

  • @user-oo8jw3ny5g
    @user-oo8jw3ny5g Месяц назад

    നന്നായി അടിപൊളി സൂപ്പർ ഇങ്ങനെ ആയിരിക്കണം ഭർത്താവായാൽ 👍👍👌👌👌👌

  • @textuaryforyou
    @textuaryforyou Месяц назад +2

    Very good

  • @jameelaarif3355
    @jameelaarif3355 Месяц назад +1

    സൂപ്പർ മെസ്സേജ്. സൂപ്പർ

  • @ayaan457
    @ayaan457 Месяц назад +1

    Very good nice video

  • @remavijaykumar7881
    @remavijaykumar7881 Месяц назад +2

    Super👌🏻

  • @aminaka4325
    @aminaka4325 Месяц назад +1

    സൂപ്പർ 👍👍👍

  • @SandhyaK-yx3sv
    @SandhyaK-yx3sv 26 дней назад +1

    Super ...... ❤️❤️❤️

  • @elizabeththomas9035
    @elizabeththomas9035 Месяц назад

    Super Msge

  • @valsalaep262
    @valsalaep262 Месяц назад

    സൂപ്പർ.. സൂപ്പർ.. Soopppr

  • @user-jr9nn8dw2m
    @user-jr9nn8dw2m Месяц назад +1

    അടിപൊളി