ഭർത്താവ് ഇങ്ങനെ ആയാൽ ഭാര്യ ജീവിതം കരഞ്ഞ് തീര്‍ക്കണോ😦🥹

Поделиться
HTML-код
  • Опубликовано: 6 фев 2025
  • In this video, the husband here is not taking his wife outside with him .He is not ready to listen to her needs and her wishes .But in the end, his wife makes him understand how important she is for him in his life.after that, he starts loving her and paying heed to her wishes

Комментарии • 287

  • @appucookiessvlog
    @appucookiessvlog Год назад +248

    ചില വീടുകളിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ അതേ പടി എങ്ങനെ ആവിഷ്കരിക്കാൻ സാധിക്കുന്നു❤ ജീവിതം ആസ്വദിക്കാൻ പറ്റിയ നല്ല നല്ല നിമിഷങ്ങൾ ഇത്തരം ഭർത്താക്കൻമാരും ഭർതൃ വീട്ടുകാരും ഇല്ലാതാക്കുമ്പോൾ ആരോടും പരിഭവം പറയാതെ വീടുകളിൽ ഒതുങ്ങിക്കഴിയുന്ന എത്രയോ ഭാര്യമാർ നമ്മുക്ക് ചുറ്റും ഉണ്ട് . ഇതൊക്കെ തിരിച്ചറിയുമ്പോഴേക്കും കാലം കടന്നു പോയിട്ടുണ്ടാകും.

    • @lavendarhomegarden8587
      @lavendarhomegarden8587 Год назад +2

      സത്യം

    • @Manju-kt4ir
      @Manju-kt4ir Год назад +3

      Sathyam

    • @ayshavc9807
      @ayshavc9807 Год назад +6

      സത്യം എന്ന് പറഞ്ഞാൽ പോരാ നൂറു ശതമാനം എന്ന് കൂടി ചേർക്കണം

    • @lami.lemiz9835
      @lami.lemiz9835 Год назад +8

      Idil oru example me anuuu😢

    • @passion4dance965
      @passion4dance965 Год назад +1

      Angane othungy kazhiyunenkil ithu avsrude mstrm kazhiv ked aanu

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад +25

    ഇവിടെയും ഉണ്ട് സ്വർണ്ണം പണയം വക്കാൻ വേണ്ടി മാത്രം സ്നേഹം വാരി കോരി തരുന്ന ഒരു ഭർത്താവ്. പിന്നെ മക്കളെ ഓർത്തു സഹിച്ചു പോവുന്നു.

    • @renukasrajan7506
      @renukasrajan7506 Год назад +1

      എന്റെയും അങ്ങനെ തന്നെ

    • @k2nomnomk2n39
      @k2nomnomk2n39 4 месяца назад +1

      ഞാനു അങ്ങനെ തന്നേ 🎉 മകൾക്ക് വേണ്ടി ജീവിക്കുന്ന

  • @jncreationmedia3365
    @jncreationmedia3365 Год назад +45

    ഭാര്യയെയും മക്കളെയും മാതാപിതാക്കളെയുമൊക്കെ കൂട്ടി യാത്ര പോകുന്നതിൽ മനസിലെ സന്തോഷം കൂട്ടുകാരുടെ കൂടെ പോയാൽ കിട്ടില്ല

  • @aswathy_96
    @aswathy_96 Год назад +32

    നിങ്ങളുടെ വീഡിയോസ് എല്ലാം തന്നെ എന്റെ ലൈഫിനോട് ചേർന്ന് നിൽക്കുന്ന പോലെ തോന്നിയിട്ടുണ്ട്..
    As usual ഇതും..
    പക്ഷെ ഇതിൽ 1st half മാത്രേ ശരിയാവു..
    ഇതിലെ മാതിരി അങ്ങോട്ട് മിണ്ടാതെ ഇരുന്നാൽ അത്രയും സമാധാനം എന്ന് വിചാരിക്കും..
    പിന്നെ ഫുൾ ബിസി ആകാൻ പാകത്തിന് വിളിക്കാൻ frnds ഉം റിലേറ്റീവ്സ് ഉം ഒന്നും ഇല്ലെന്നുള്ളത് മറ്റൊരു സത്യം...
    എന്റെ life ഫുൾ കരഞ്ഞും പിഴിഞ്ഞും തീരാൻ ഉള്ളത് തന്നെയാണ്.. He lives in his own world... 😊

    • @faheemnadeem4345
      @faheemnadeem4345 Год назад

      നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് സന്തോഷത്തോട് കൂടി work ചെയ്ത് ആരെയും spend ചെയ്യാതെ ജിവിക്കാൻ താൽപര്യം ഉണ്ടോ?

    • @thulasibiju4221
      @thulasibiju4221 10 месяцев назад +1

      പഴയ കൂട്ടുകാരെയൊക്കെ വിളിക്കു അതിനു മുൻപ് ഒരു ജോലി നേടൂ

  • @asmabiassainar9593
    @asmabiassainar9593 Год назад +31

    ഒരുപാട് ഇഷ്ടപ്പെട്ടു .നമ്മൾ അവരെ അവോയ്ഡ് ചെയ്യുന്നു എന്ന തോന്നൽ വരുമ്പോഴേ അവർക്കും നമ്മൾ അനുഭവിച്ചത് മനസിലാകൂ . പൊളിച്ചു ട്ടോ😅😅😅😅

  • @radhkrishnanr6877
    @radhkrishnanr6877 Год назад +7

    നല്ല വീഡിയോ എൻെറ ഭർത്താവ് ഇങ്ങനെയല്ലട്ടൊ അദ്ദേഹം എൻെറ നല്ലൊരു ഫ്രണ്ട് കൂടിയാണ്

  • @joobirajeesh1444
    @joobirajeesh1444 Год назад +14

    ചില ബന്ധങ്ങൾ ഇങ്ങനെya തകർന്ന് പോകുന്നത്. ഭാര്യയെ സ്നേഹിച്ചു നോക്ക് അവർ എങ്ങോട്ടും പോവില്ല

  • @reihaanathkv9134
    @reihaanathkv9134 Год назад +14

    ഇങ്ങനെ ആയിരുന്നു എന്റെ ജീവിതം ഇപ്പൊ ഡിവോഴ്സ് ആയി വേറെ ആളെയും കിട്ടി

    • @muthuus7465
      @muthuus7465 2 месяца назад

      ഇപ്പൊ ഹാപ്പി ആണോ

  • @Orupraja
    @Orupraja Год назад +79

    ഇത്ര പെട്ടെന്ന് മാറുന്ന ഭർത്താവ് സ്വപ്നത്തിൽ മാത്രം

  • @adhidevvlogs2378
    @adhidevvlogs2378 Год назад +30

    ഇതുപോലെ ചെയുന്ന husbandmar ഇങ്ങനെ നമ്മൾ react ചെയ്താലൊന്നും മാറില്ല. അത് ഉറപ്പാണ്. അവര് അവരുടെ വഴിക്യും നമ്മൾ നമ്മളുടെ വഴിക്യും ആവും. അതിനിടയിൽ മക്കളുടെ കാര്യം കഷ്ടം ആവേം ചെയ്യും.

  • @sheejababu4712
    @sheejababu4712 Год назад +13

    എന്റെ ജീവിതം പോലെ തോന്നി പറയുന്നത് കേൾക്കൻ ഉള്ള മനസ്സ്

  • @basheerpp1349
    @basheerpp1349 Год назад +2

    Adipoli.chilarkku engane manassilaakki koduthaalum manassilaavilla,angineyullavarodu engine manassilaakka????

  • @ushaanilkumar6994
    @ushaanilkumar6994 Год назад +9

    ഇത് ഞാൻ കുറെ അനുഭവിച്ചതാണ് പിന്നെ എനിക്ക് 2 പൊന്നുപോലത്തെ പെണ്മക്കൾ ആണ് അവർ വലുതായപ്പോൾ ഞാൻ അവരെയും കൂട്ടി പറ്റുന്ന സ്ഥലത്തെല്ലാം പോകും സിനിമ പാർക്ക്‌ ബീച്ച് അങ്ങിനെ അങ്ങിനെ. എന്നെ ഒരിടത്തും കൊണ്ട്പോയിട്ടില്ല അഥവാ പോയാൽ വീട് മുതൽ പോയി തിരിച്ചു വീട്ടിൽ വരുന്നത് വരെ എന്തെങ്കിലും പറഞ്ഞു വഴക്ക് ഉണ്ടാകും പിന്നെ എനിക്ക് മടുത്തു എങ്ങും കൂടെ പോവാതെ ആയി ഇപ്പോൾ 55 വയസായി എല്ലാം ഓർക്കുമ്പോൾ ഇപ്പൊ സങ്കടം വരും

  • @ramanikrishnan4087
    @ramanikrishnan4087 9 месяцев назад +1

    42 years wedding lifel kandathu 12 cinema. Njan mole kootti aval ku ishtamullidathi pokum. Aval kalyanam kazhinju poyi. Ippol cancer patient aanu. Njan hospital & Veedum aayi nadakkumnu Thottathinum pidichathinum deshyam. Ithanu ippol ente jeevitham. Deivathine vilikkunnathu Nirthi angane pokunnu

  • @sreekalav7710
    @sreekalav7710 Год назад +6

    Ningalde oro stories almost enikk related aanu, ithupole pegalkm ammaykm vendi mathram natilu leavnu Vanna time kandethunna aalanu Ente hus, njan veetupanikk ulla oral mathram, avagananem insultum ottapedalm 5 years anubhavikunnu

  • @this.is.notcret
    @this.is.notcret Год назад +9

    സൂപ്പർ 👌❤️
    ഇങ്ങോട്ട് ചെയ്യും പോലെ തിരിച്ചു ചെയ്യണം അപ്പോൾ മനസ്സിലാക്കും 😂
    ഇങ്ങനെയുള്ള ഭർത്താവ് ഉണ്ടാകുമോ??
    നിങ്ങൾ രണ്ടു പേരും മോനും നന്നായിട്ടുണ്ട് എല്ലാ വീഡിയോസും നല്ലതാണ് 👍💖

  • @bismynazar9289
    @bismynazar9289 Год назад +7

    Super vlog. ithu bharyamare avaganikunna ella bharthakanmarkum oru padam thanneyakanam.

  • @RoshanShahaban
    @RoshanShahaban Год назад +37

    ചേച്ചി എന്നെ പോലെ പല വീട്ടമ്മമാരുടെയും അനുഭവമാണ്❤❤

  • @JishaTm-qc7go
    @JishaTm-qc7go Год назад +2

    Valarie nannayittud 👍👌👌super👏😊

  • @rasampappadam5666
    @rasampappadam5666 Год назад +12

    12 വർഷമായി കല്യാണം കഴിഞ്ഞിട്ട്.... ഹോസ്പിറ്റലിൽ അല്ലാതെ ഇതുവരെ ഞങ്ങൾ ഒരുമിച്ച് പോയിട്ടില്ല, പിന്നെ എന്റെ വീട്ടിലേക്കും, ഇപ്പോൾ സൗദിയിൽ വന്നിട്ട് 4മാസമായി.... റൂമിലിരിക്കുന്നു...

    • @masakkali499
      @masakkali499 Год назад

      Kondu poyillenkil thanichu pokanam allenkil makkale kootti karangan pokanam allathe enthino vendi thilaykkunna kanji pole ingane veruthe jeevichirunnittu enthu karyam....

    • @SurajBabu-qs3wp
      @SurajBabu-qs3wp Год назад

      Thaniye pokaan ishtamaanenkil ee 4 month roomil kuthi irikkandallo? Purathokke pokkude?

    • @raseenahussainck1618
      @raseenahussainck1618 Год назад +1

      soudikkenthin vannatha

    • @rasampappadam5666
      @rasampappadam5666 Год назад +1

      @@SurajBabu-qs3wp കൂടെ കൊണ്ടുപോവാത്ത ആളാണോ തനിയെ വിടുന്നത്? ഞാൻ ജോലി പോലും റിസൈൻ ചെയ്തതാണ്.

    • @rasampappadam5666
      @rasampappadam5666 Год назад

      @@raseenahussainck1618 വിസിറ്റിംഗ്, ഇവിടേക്ക് തനിച്ചു വരും 1 yr റൂമിൽ, പിന്നെ നാട്ടിലേക്ക്, ഹറമിൽ ഞാൻ ഒറ്റയ്ക്ക് പോവും... അടുത്താണ് റൂം. ആദ്യമൊക്കെ സങ്കടമായിരുന്നു, ഇപ്പോൾ ശീലമായി...

  • @elizabethdavisk1835
    @elizabethdavisk1835 Год назад +5

    എന്തു പെട്ടെന്നാണ് മാറ്റം വന്നത്. ഞാൻ ഇതുപോലെ ആഗ്രഹിച്ചിട്ടു നടക്കുന്നില്ലല്ലോ.😢

  • @jyothimadhu3969
    @jyothimadhu3969 Год назад +5

    Nice topic😊

  • @HasanathT-xq5kb
    @HasanathT-xq5kb Год назад +36

    എന്റെ സ്വന്തം ജീവിതം തിരിച്ചറിവ് ഇവിടുത്തെ ട്വിസ്റ്റ്‌ ഉണ്ടാവോ ആവോ 10 years ആയി 😢😢😢

  • @suseelanair6500
    @suseelanair6500 9 месяцев назад +1

    Very nice motivational video todays life

  • @shaheenathayyil8456
    @shaheenathayyil8456 Год назад +2

    Ningalk inganathe topic nannaayi cheyyaan pattunnund. Ingane ulla topic cheyyaneeee....

  • @dhwania3032
    @dhwania3032 Год назад +3

    ഞാനും ഇത് പോലെ ചെയ്തു നോക്കി, റിസൾട്ട്‌ പക്ഷെ ഇതല്ല, ഞാനും മക്കളും കൂടി പോവുന്നു, ഹസ് കൂട്ടുകാരെ കൂട്ടി പോവുന്നു പുള്ളിക്ക് ഒരുമാറ്റവുമില്ല 😅

    • @nidhimolsasindran1647
      @nidhimolsasindran1647 Год назад +3

      Enikum ithu thanneya result,😬😬 njan revenge edukkuanennu pullikku manasilakunnu polum illa😆😆

  • @sheelamorgan
    @sheelamorgan Год назад +3

    Beautiful message thumbs up 😎👍

  • @Manju-kt4ir
    @Manju-kt4ir Год назад +4

    good vedio,Ottumikka alukalkidayilum und, but ithupole solve cheyyan pattillennu mathram

  • @roomilapavithran2591
    @roomilapavithran2591 Год назад +1

    Good msg,ithupoleyulla bharthavine ingane venam,last nannayallo,

  • @anjanaanjana5552
    @anjanaanjana5552 Год назад +5

    Nice video.. 👍 👍👍

  • @adhiladhi7433
    @adhiladhi7433 Год назад +1

    Chechi... Love your videos...
    Kooduthal ammayiyamma marumakal videos cheyyoondu

  • @Destination10
    @Destination10 Год назад +3

    Ningalude video yude comment box kanumbo aanu nammude problem anubhavikunna Kure Peru undennu manasilaakunnathu... ❤️

  • @shihanmonu2651
    @shihanmonu2651 Год назад +10

    😂😂😂 ഇത് പൊളിച്ച് ❤❤❤

  • @fathimafathi1326
    @fathimafathi1326 Год назад

    Adipoli beauty vlog kndu maduth😂😂😂 poli story s

  • @meenaram8055
    @meenaram8055 Год назад +6

    Super as always ....you three acted well...nice 👌👍❤

  • @rishamathew7978
    @rishamathew7978 Год назад +4

    Nice video chechi❤❤

  • @satidevi8260
    @satidevi8260 Год назад +2

    Very good. Nalla Mattam. , ingane. Aaiyale ivarokke padikkukayulloo ,we have to take our own decision

  • @sonajithin
    @sonajithin Год назад

    Enikkishtayi theam pakarathinu pakaram adipoli😂😂😂 ingane okke sambavicha sharikkum inagne Thanne cheyyanam

  • @shabnashabna1203
    @shabnashabna1203 Год назад +8

    എന്റെ അതെ അനുഭവം

  • @vaigak8425
    @vaigak8425 Год назад +3

    Kalakki Adipoli 👍👌

  • @melelgrace
    @melelgrace Год назад +16

    ഇതാണ് വൈകി വന്ന ബോധം. ആദ്യം ഒരു മനുഷ്യനവണം. എന്നാലേ അടുത്ത് നിൽക്കുന്നതും കൂടെ ഉള്ളതും മനുഷ്യരാണ് എന്ന് മനസിലാകൂ

  • @sindhushaji7225
    @sindhushaji7225 Год назад

    Nalla reethiyil avatharippichu super

  • @cicyoommen2838
    @cicyoommen2838 Год назад +1

    Good message

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 Год назад +10

    Mobile ellathe jeevidham ayirinnu yetovam best...

    • @happyandcool1-t1y
      @happyandcool1-t1y  Год назад

      😊😊😊

    • @Shaibanajeems
      @Shaibanajeems Год назад

      Ini അങ്ങനൊരു കാലം ഉണ്ടാകുമോ nostalgiya😢

  • @junovishnujunovishnu-sb5yg
    @junovishnujunovishnu-sb5yg Год назад +7

    എനിക്കും ഇങ്ങനെആണ് ഇടേയ്ക് ആണ് നടക്കുന്നത് 😢😢

  • @sobhav390
    @sobhav390 Год назад +3

    Very nice and beautiful video 👍 and super message 👍💕🙏

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y Год назад +2

    Super video

  • @bhagyalakshmibhagyam3409
    @bhagyalakshmibhagyam3409 Год назад

    27.year. Mareage. Kazhigittu. Purathu. Koddupoyittilla.makkaleyum Pinnalle

  • @sirajelayi9040
    @sirajelayi9040 Год назад +77

    ഇത്ര മാറ്റം ഒക്കെ കഥകളിൽ മാത്രo ❤❤❤😂😂😂

  • @ramlathsalam9559
    @ramlathsalam9559 Год назад +19

    ഇതൊക്കെ നമ്മൾ ഇപ്പോഴും അനുഭവിക്കുന്നു

  • @abdulnazar7237
    @abdulnazar7237 Год назад +4

    supper muthe

  • @anjunijil6341
    @anjunijil6341 2 месяца назад

    Ente husum ingne purthu kondove illa

  • @augustinegeorge1632
    @augustinegeorge1632 Год назад

    Super video ❤

  • @Malushouku5332
    @Malushouku5332 Год назад +20

    നമ്മൾ അങ്ങനെ പുറത്ത് പോവാൻ നിന്നാൽ പിന്നെ അതെ ഓർമ കാണു😢

  • @saleenaseli6518
    @saleenaseli6518 Год назад +3

    ഇതേ ഐഡിയ ഞാനും പ്രയോഗിച്ചിരുന്നു. അപ്പൊ എന്റെ ഫോൺ വാങ്ങി വെച്ചു

  • @fameedasalih8670
    @fameedasalih8670 Год назад +3

    Superb fantastic performance

  • @sobhayedukumar25
    @sobhayedukumar25 Год назад +3

    പറഞ്ഞാൽ മനസ്സിലാക്കാത്തവരോട് ഇതേ പറ്റു. അത് ഭാര്യയായാലും ഭർത്താവായാലും. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. അതിനു പരസ്പരം സ്നേഹം, പരിഗണന ഒക്കെ വേണം. ഒരാളെ തിരുത്താൻ വീഡിയോ കാണിച്ച വഴി ok. പക്ഷെ അങ്ങനെ ആയി പിരിഞ്ഞു പോയവരും ഉണ്ട്. രണ്ടാളും രണ്ടു വഴിക്ക്. മക്കൾ അനാഥരെപോലെ

  • @sarakora8647
    @sarakora8647 Год назад +4

    Those things doesnt happens in real life but if it happens the change is always good .

  • @geethap6241
    @geethap6241 Год назад +2

    Verutheyalla Chila Bharyamarkkum Koottukarikalide Koode Purathu Pokan Agraham Undakunnathu. Nalla Video

  • @black-gu8cz
    @black-gu8cz Год назад +3

    Good presentation 🎉🎉🎉

  • @sufiyans3296
    @sufiyans3296 Год назад

    Nighale ara ammayum makkalum channel.adil nighale kandirunnu

  • @smithamaximus7851
    @smithamaximus7851 Год назад +3

    Good theme

  • @indirav4442
    @indirav4442 10 месяцев назад +2

    Super theam thaanku

  • @girijamd6496
    @girijamd6496 Год назад +46

    ഇങ്ങോട്ട് അവാഗണി ക്കുന്നവരെ ഇത് പോലെ തന്നെ വേണം treat ചെയ്യാൻ ഹഹഹ 😊😅😂❤❤❤

    • @reshmakannan9070
      @reshmakannan9070 Год назад +6

      ഞാൻ അങ്ങനെ ചെയുന്നത് എന്നോട് മിണ്ടാത്തവരോട് ഞാനും മിണ്ടാനിൽക്കാറില്ല 😊

    • @happyandcool1-t1y
      @happyandcool1-t1y  Год назад

      😜😜😍

    • @smallticky1311
      @smallticky1311 Год назад

      Dear achanu thalakku enthu patti😢

  • @beenakt3731
    @beenakt3731 Год назад +2

    Super ❤❤❤

  • @preethac.k4173
    @preethac.k4173 10 месяцев назад

    I also had the same experience

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 7 месяцев назад

    Idhokeeasy ayittu chiyanum appazhe avarum padikillu

  • @parvathyajay9113
    @parvathyajay9113 Год назад +5

    Poli ❤❤❤

  • @RanjithKumar-wb8jk
    @RanjithKumar-wb8jk Год назад

    👌👌🎉 subha Chennai

  • @Josmyannjiji3968
    @Josmyannjiji3968 Год назад +2

    എന്റെതും ഇങ്ങനെ തന്നെ ആണ്

  • @shaheenathayyil8456
    @shaheenathayyil8456 Год назад +1

    Ellaam thirichariyumbozhekk vayassaayitundaavum.

  • @Nishadasonu
    @Nishadasonu Год назад

    Chechi oru Hai parayo .....plzzzzzz

    • @happyandcool1-t1y
      @happyandcool1-t1y  Год назад

      Hii❤️

    • @Nishadasonu
      @Nishadasonu Год назад

      Repley thannathil otheri sandhosham😍😍😍chechiyude vedios orupade eshtta.......Ee aduthaytta Kanan thudanjiyath

    • @Nishadasonu
      @Nishadasonu Год назад

      Chechiyude vedios ellam adipoliya....Engane engane cheyan sadhikunnu😍

    • @Nishadasonu
      @Nishadasonu Год назад

      Ente name: Nishada..... Chechiyude nomber one tharumo plz.....one samsarikanam ennunde

  • @najeemsabah5361
    @najeemsabah5361 Год назад +2

    Supar👍👍

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 Год назад

    😂👌👌👌👌👏വളരെ ഇഷ്ടമായി 👍

  • @thajct90
    @thajct90 Год назад

    Suprrrr idea

  • @PravithaP
    @PravithaP 9 месяцев назад

    good

  • @anjunijil6341
    @anjunijil6341 2 месяца назад

    Ente same feelings😢

  • @ujishnagokulalhara
    @ujishnagokulalhara Год назад

    Nigalda veed calicut evdyanu?

  • @afeefat5606
    @afeefat5606 Год назад +1

    Njnippol anubhavichondirikunnath

  • @ramsyskabeer1484
    @ramsyskabeer1484 Год назад +1

    Super, chechi, chettai

  • @Neermathalam18
    @Neermathalam18 Год назад +2

    കലക്കി

  • @dlzk12
    @dlzk12 Год назад +1

    Mooshatta kettiyon

  • @sheebzyaaz9607
    @sheebzyaaz9607 Год назад

    Bharthavinte nashich kootukettum madhyapanavum karanm jeevitham thanne verutha avasthaya epo maarumooo ntho😢

  • @shezapp1729
    @shezapp1729 Год назад +3

    My life😢

  • @Nishadasonu
    @Nishadasonu Год назад

    Eth polichu❤❤❤❤

  • @geoilygeorge2779
    @geoilygeorge2779 Год назад +2

    ❤❤❤ടuper

  • @sarithasaji6789
    @sarithasaji6789 Год назад

    സത്യം😮😮😮😮😮

  • @jayasreesg8142
    @jayasreesg8142 Год назад

    നല്ലൊരു സ്ക്രീപ്റ്റ്

  • @MubashiraHamza-l9s
    @MubashiraHamza-l9s Год назад +1

    Ente jeevitham 😢

  • @shihabshihab4202
    @shihabshihab4202 Год назад +1

    Sathyam ente lifelum ingane thanne 3 year ayillu

  • @shameemkarassery2785
    @shameemkarassery2785 Год назад +1

    Ante avastha ethan

  • @sivasakthi6309
    @sivasakthi6309 Год назад +1

    6 varsham njan engane jeevichu enn orkumbol enik thanne athishayam thonunnu🤔

  • @INTERVIBE_TO_VIBE
    @INTERVIBE_TO_VIBE Год назад +2

    👍👍👍👍👍👍👍😊

  • @Mirzamizriya
    @Mirzamizriya Год назад +4

    😂😂അടിപൊളി ഇങ്ങനെ തന്നെ വേണം 😅😅😅

  • @remarajkumar4682
    @remarajkumar4682 Год назад +1

    Correct

  • @DevuRavi
    @DevuRavi Год назад +1

    Sathyamabu❤️

  • @jaya5559
    @jaya5559 Год назад +1

    👍

  • @sujathasudev8651
    @sujathasudev8651 Год назад +2

    😢😢

  • @dianaalen8564
    @dianaalen8564 Год назад +3

    👏👏👏👏👌

  • @rathikakr1603
    @rathikakr1603 Год назад +1

    പറയ്യാണ്ടിരിക്കൻ വയ്യ അടിപൊളി