27 വർഷം മുൻപ് കല്യാണം കഴിച്ചു ഇപ്പോഴും ഇതൊക്കെ അനുഭവിക്കുന്ന ഞാൻ 🥺🥺എന്റെ മക്കളോട് പറയും ഒരിക്കലും കല്യാണം കഴിക്കല്ലേ ഇന്ന്.. ഇന്നത്തെ കുട്ടികളെ പോലെ അന്നത്തെ പെണ്ണുങ്ങൾക്ക് ധൈര്യം ഇല്ലാതെ പോയി 🥺🥺
അച്ഛനു ബിഗ് സല്യൂട്! നാട്ടുകാരും കുടുംബക്കാരും പെറ്റ അമ്മ പോലും കാണില്ല...കല്യാണം കഴിഞ്ഞു ദുരിതം സഹിക്കുമ്പോൾ... ഈ ടൈപ് ആണുങ്ങൾ ആണ് ആസിഡ് ആക്രമണം വരെ ചെയ്യാൻ മടിക്കാത്തവർ.😢
സച്ചു സല്യൂട്ട് മോളു ഇങ്ങനെ ഒരാളെ കല്യാണം കഴിക്കുന്നതിലും ബേധം അച്ഛന്റെ യും അമ്മയുടെയും കൂടെ നിൽക്കുന്നത് ആണ് ഇങ്ങനെ നല്ല മെസ്സേജ് ഉള്ള വീഡിയോ ഇനിയും വരട്ടെ 🙏💝💝💝💝👌💝👌👌
നല്ലൊരു വീഡിയോ...... ഇത് വരെ ആരും ചെയ്യത്തൊരു condent... ഇപ്പൊ കല്യാണ തിന് തന്നെ പെൺകുട്ടികൾ സമ്മതിക്കാത്തത് ഇത് ക്കെ മുൻകൂട്ടി കണ്ട് കൊണ്ട് തന്നെ യാണ് ...
തൊട്ടതിനും പിടിച്ചതിനും സംശയിക്കുന്നവരുടെ കൂടെ ജീവിച്ചിട്ട് കാര്യമില്ല... സച്ചു കലക്കി പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.. ഇത് നല്ലൊരു മെസ്സേജ് ആണ് ❤️❤️❤️❤️❤️❤️❤️
സാധാരണ കല്യാണം കഴിയുന്നത് വരെയും ഈ മാതിരി സ്വഭാവം ഒന്നും പുറത്തെടുക്കില്ല. കല്യാണം മുടങ്ങിയാലോ എന്ന് കരുതി.6വർഷം സ്നേഹിച്ചു നടന്നപ്പോ ഒരു പ്രേശ്നവും ഇല്ലായിരുന്നു. കല്യാണം കഴിഞ്ഞു ഒരു മാസം ആകുമ്പോളേക്കും തുടങ്ങി ഓരോ നിയന്ത്രണങ്ങൾ
ഇപ്പോഴത്തെ ആൺകുട്ടികൾ വിവാഹത്തിനു മുൻപ് ഇങ്ങനെ കാണിക്കും എന്നു എനിക്കു തോന്നുന്നില്ല. അവർക്ക് പെണ്ണിനെ കിട്ടാനില്ലാത്തത് കൊണ്ട് അവരും കരുതിയെ സംസാരിക്കു. ചുരുക്കം ചിലർ മാത്രം ആണ് ഇങ്ങനെ ഉണ്ടാവുകയുള്ളു.
എന്റെ കല്യാണം 15 ദിവസം കൊണ്ടായിരുന്നു. ബന്ധങ്ങളെ സ്നേഹിക്കാത്ത പണത്തെ സ്നേഹിക്കുന്ന ഒരാളെയാണ് എനിക്ക് കിട്ടിയത്. ഇത് പോലെയുള്ള ദേഷ്യം ഒന്നുമല്ല. Ithinteyum appuratha. കല്യാണം കഴിഞ്ഞത് മുതൽ എന്നെ കുറിച് husband ന്റെ ഉമ്മ ഓരോന്നും paranj kodukka. അത് അത്പോലെ viswasich ennod ഒന്നും ചോദിക്കുക പോലും ചെയ്യാതെ എന്നെ വിളിച്ചു ചീത്ത paraya cheyya. അത് ഇപ്പോളും അങ്ങനെ തെന്നെയാണ്. ഞാൻ പറയുന്ന ഒരു കാര്യവും കേൾക്കില്ല. കല്യാണം കഴിഞ്ഞ udane റിലേഷൻ ഒഴിവാക്കി പോന്നിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നുകയാ.സാഹചര്യം കൊണ്ട് അതിനും പറ്റിയില്ല. Porenemwnu karuthiyapoyakum ഉപ്പാന്റെ മരണം. ഇപ്പോൾ ഒന്നിനും nivrthiyilla. കാരണം ഓട്ടിസം ഉള്ള ഒരു മകനാണ് എനിക്ക്.അതും അവർ karanaman.
എന്റെ മോൾക്ക് ഇതു പോലെ ഒരെണ്ണം വന്നിരുന്നു, എൻഗെയ്ജ് മെന്റ് കഴിഞ്ഞതാണ്, പിന്നെ കല്ലൃാണ൦ വേണ്ട എന്ന് വച്ചു, ആണുങ്ങളോട് ആരോടും മിണ്ടാൻ പാടില്ല, അപ്പോൾ സംശയം, രാത്രി വാട്സപ്പിൽ, പത്തു മണി കഴിഞ്ഞ് കാണാൻ പാടില്ല,
@@ammayummakkalum5604 മെസ്സേജ് നല്ലതുതന്നെയാണ് 👍👍പക്ഷേ നിങ്ങളുടെ നോട്ടിഫിക്കേഷൻ വരുമ്പോ പുതിയ വീഡിയോ വന്നെന്നു കരുതി സന്തോഷിച്ചു ഓപ്പൺ ചെയ്യുമ്പോ പഴയ വീഡിയോ കാണുമ്പോൾ നിരാശ തോന്നും അതുകൊണ്ട് പറഞ്ഞതാ കേട്ടോ കാരണം തുടക്കം മുതൽ ഇതുവരെ നിങ്ങളുടെ കൂടെ കൂടിയ ഞങ്ങളെപ്പോലെ കുറച്ചുപേരുണ്ട് 🥰🥰
@@ammayummakkalum5604 yea yea I understood. It is a good message in which girls are nor getting support from parents now a days. Good work keep it up. Try doing some comedy contents also
വീഡിയോ സൂപ്പർ ആണ് പക്ഷേ ഈ ഒരു കാലഘട്ടത്തിൽ ഒരു ചെറുപ്പക്കാരന് പെൺകുട്ടിയെ കിട്ടുക എന്നത് തന്നെ വലിയൊരു മഹാഭാഗ്യമാണ്. നല്ല പ്രായത്തിൽ തന്നെ കല്യാണം കഴിക്കാൻ പെണ്ണ് കിട്ടാത്ത ഈ കാലത്ത് ഈ വീഡിയോയ്ക്ക് പ്രശസ്തി ഉണ്ടോ എന്ന് എനിക്കറിയില്ല😂 എന്റെ അനുജന് വയസ്സ് 36 ആയി ഇപ്പോഴും പെണ്ണ് അന്വേഷിച്ച് നടക്കുന്നു 😓
Ee content munbum ittit onddakum but message this content is relevent...iam 33 now...compule my family nde relative of marriage ...oru job ayitu mati vachitu ...achan anegil terribly horrible amma marich poii....😭😭😭😭😭marriage epo kazinjlum eni olla lifeum prblms anegiloo...njn nde cyumm..atum anubhaviknoo vaayyaaa..mentaly physically iam losss
Adinipo enda? Ketti kazinjittu aanu ningalde partner sexual vaykridham ulla aal or asexual aaya aal anennu ariyunadhenkilo adhum allenkil ottum personal hygiene illatha aal amrnkilo.. angane okke etrayo per pettu poyittundu.. its not easy to leave after wedding.. ella tharathilum compatable anenkil oru family avunadhanu nalladhu
27 വർഷം മുൻപ് കല്യാണം കഴിച്ചു ഇപ്പോഴും ഇതൊക്കെ അനുഭവിക്കുന്ന ഞാൻ 🥺🥺എന്റെ മക്കളോട് പറയും ഒരിക്കലും കല്യാണം കഴിക്കല്ലേ ഇന്ന്.. ഇന്നത്തെ കുട്ടികളെ പോലെ അന്നത്തെ പെണ്ണുങ്ങൾക്ക് ധൈര്യം ഇല്ലാതെ പോയി 🥺🥺
24 വർഷം മുൻപ് ഞാനും കല്യാണം kazhichathan ഇപ്പോഴും ഇതു തന്നെയാണ് അവസ്ഥ
അച്ഛനു ബിഗ് സല്യൂട്!
നാട്ടുകാരും കുടുംബക്കാരും പെറ്റ അമ്മ പോലും കാണില്ല...കല്യാണം കഴിഞ്ഞു ദുരിതം സഹിക്കുമ്പോൾ...
ഈ ടൈപ് ആണുങ്ങൾ ആണ് ആസിഡ് ആക്രമണം വരെ ചെയ്യാൻ മടിക്കാത്തവർ.😢
Nmk
സച്ചു സല്യൂട്ട് മോളു ഇങ്ങനെ ഒരാളെ കല്യാണം കഴിക്കുന്നതിലും ബേധം അച്ഛന്റെ യും അമ്മയുടെയും കൂടെ നിൽക്കുന്നത് ആണ് ഇങ്ങനെ നല്ല മെസ്സേജ് ഉള്ള വീഡിയോ ഇനിയും വരട്ടെ 🙏💝💝💝💝👌💝👌👌
നല്ലൊരു വീഡിയോ...... ഇത് വരെ ആരും ചെയ്യത്തൊരു condent... ഇപ്പൊ കല്യാണ തിന് തന്നെ പെൺകുട്ടികൾ സമ്മതിക്കാത്തത് ഇത് ക്കെ മുൻകൂട്ടി കണ്ട് കൊണ്ട് തന്നെ യാണ് ...
തൊട്ടതിനും പിടിച്ചതിനും സംശയിക്കുന്നവരുടെ കൂടെ ജീവിച്ചിട്ട് കാര്യമില്ല... സച്ചു കലക്കി പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.. ഇത് നല്ലൊരു മെസ്സേജ് ആണ് ❤️❤️❤️❤️❤️❤️❤️
Thank you❤️❤️❤️
❤❤❤❤❤❤❤@@ammayummakkalum5604
സാധാരണ കല്യാണം കഴിയുന്നത് വരെയും ഈ മാതിരി സ്വഭാവം ഒന്നും പുറത്തെടുക്കില്ല. കല്യാണം മുടങ്ങിയാലോ എന്ന് കരുതി.6വർഷം സ്നേഹിച്ചു നടന്നപ്പോ ഒരു പ്രേശ്നവും ഇല്ലായിരുന്നു. കല്യാണം കഴിഞ്ഞു ഒരു മാസം ആകുമ്പോളേക്കും തുടങ്ങി ഓരോ നിയന്ത്രണങ്ങൾ
Ippo enthayi
എന്താകാൻ ദുരിതം പേറി നടക്കുന്നുണ്ടാവും@@RockyGerman_Shepherd
നല്ല msg ഉള്ള വിഡിയോ... ഇത് പോലെ ആവണം മാതാപിതാക്കൾ എപ്പോളും മക്കളുടെ കൂടെ ആണ് നിൽക്കേണ്ടത്... 👍👍👍
Yes👍🏻❤️❤️❤️
Very nice video DEARS ❤❤❤
Thank you❤️❤️❤️
സമൂഹവും ബന്ധുക്കളും .മണ്ണാങ്കട്ട കല്യാണം കൂടിയിട്ട് അവർ ഒലിച്ചു പോകും നല്ല മെസേജ് ❤❤❤
Old is gold 😄
Ithrayum Manasika Rogamulla Oral Bharthavayal Jeevitham Nasikkum.
ഇത് എന്റെ മുൻപ് ഉണ്ടായ ലൈഫ് ആണ് പിന്നിടാണ് എന്നെ മനസിലാക്കുന്ന ഒരാൾ വന്നേ വിവാഹവും കഴിഞ്ഞു മൂന്ന് മക്കളും ആയി ഇപ്പോ ഹാപ്പി ലൈഫ്
ഇപ്പോഴത്തെ ആൺകുട്ടികൾ വിവാഹത്തിനു മുൻപ് ഇങ്ങനെ കാണിക്കും എന്നു എനിക്കു തോന്നുന്നില്ല. അവർക്ക് പെണ്ണിനെ കിട്ടാനില്ലാത്തത് കൊണ്ട് അവരും കരുതിയെ സംസാരിക്കു. ചുരുക്കം ചിലർ മാത്രം ആണ് ഇങ്ങനെ ഉണ്ടാവുകയുള്ളു.
വളരെ നല്ല മെസേജ് പഴയ കാലത്തെപെണ്ണുങ്ങൾ എന്തൊക്കെയാണ് സഹിച്ചിട്ടുള്ളത് ഇന്നത്തെ വിവരമുള്ള കുട്ടികളെ പറ്റിക്കാൻ പറ്റില്ല ❤❤
Adipoli msg❤❤❤
👍🏻❤️❤️❤️❤️
എന്റെ കല്യാണം 15 ദിവസം കൊണ്ടായിരുന്നു. ബന്ധങ്ങളെ സ്നേഹിക്കാത്ത പണത്തെ സ്നേഹിക്കുന്ന ഒരാളെയാണ് എനിക്ക് കിട്ടിയത്. ഇത് പോലെയുള്ള ദേഷ്യം ഒന്നുമല്ല. Ithinteyum appuratha. കല്യാണം കഴിഞ്ഞത് മുതൽ എന്നെ കുറിച് husband ന്റെ ഉമ്മ ഓരോന്നും paranj kodukka. അത് അത്പോലെ viswasich ennod ഒന്നും ചോദിക്കുക പോലും ചെയ്യാതെ എന്നെ വിളിച്ചു ചീത്ത paraya cheyya. അത് ഇപ്പോളും അങ്ങനെ തെന്നെയാണ്. ഞാൻ പറയുന്ന ഒരു കാര്യവും കേൾക്കില്ല. കല്യാണം കഴിഞ്ഞ udane റിലേഷൻ ഒഴിവാക്കി പോന്നിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നുകയാ.സാഹചര്യം കൊണ്ട് അതിനും പറ്റിയില്ല. Porenemwnu karuthiyapoyakum ഉപ്പാന്റെ മരണം. ഇപ്പോൾ ഒന്നിനും nivrthiyilla. കാരണം ഓട്ടിസം ഉള്ള ഒരു മകനാണ് എനിക്ക്.അതും അവർ karanaman.
Good message🎉🎉🎉
Thank you❤️❤️❤️
സച്ചു സൂപ്പർ❤
Eandh nalla message ❤❤kannu niranjupoyi
Ente 2 engagement kazhinju 1samshayam 2mathe sthridhanam venam paranju njangal venda vachu epo premikkanum thonnunnilla kalyanam kazhikkanum thonnunnilla epo single adipoli epo
Ellavarum athyam nalla caring um snehavum ayirunnu last ellavareyum manasilayi
Areyum viswasikkan kazhiyunnilla kalyanam enn parayumbo ellavarodum vazhak adichu nadakka njan epo happy anu ath nashipikkan epo njan aghrahikkunnilla😊
ഇത് തന്നെ എന്റെയും അവസ്ഥഇപ്പോൾ കല്യാണം കഴിഞ്ഞു 12വർഷം ആയി
Ivare place sherikkum evideya?
👍👍👍👍❤️❤️❤️poilichu
Thank you❤️❤️❤️
very good 👍🏻❤
A slap on the face of the boy.
Good msg.
Wish all girls show such confidence and guts.
👍👏👏👏
Thank you❤️❤️❤️
Gud msg👏👏👏👏
സമൂഹവും വീട്ടുകാരും കൂച്ചു വിലങ്ങ് ഇട്ടത് പോലെ യുള്ള ഒരു വക ജീവിതം ആണ് സ്ത്രീകൾ നയിച്ചു പൊന്നത് എന്തായാലും അടിപൊളി content😊😅😅😅😅😅😂❤❤❤
ഞാൻ ജീവിച്ചതാണ് ഈ അവസ്ഥയിൽ...
Good msg❤❤❤❤❤❤
അടിപൊളി വീഡിയോ നല്ല ഒരു മെസ്സേജ് ഉണ്ട്
അടിപൊളി വീഡിയോ 👍🏻yenikkisttayi👩🏻🦯👩🏻🦯👩🏻🦯
Thank you❤️❤️❤️
ഇത് ആവർത്തനമല്ലേ
എന്റെ മോൾക്ക് ഇതു പോലെ ഒരെണ്ണം വന്നിരുന്നു, എൻഗെയ്ജ് മെന്റ് കഴിഞ്ഞതാണ്, പിന്നെ കല്ലൃാണ൦ വേണ്ട എന്ന് വച്ചു, ആണുങ്ങളോട് ആരോടും മിണ്ടാൻ പാടില്ല, അപ്പോൾ സംശയം, രാത്രി വാട്സപ്പിൽ, പത്തു മണി കഴിഞ്ഞ് കാണാൻ പാടില്ല,
അതേതായാലും നന്നായി 💯💯💯
❤️❤️❤️👍🏻👍🏻
നിങ്ങളുടെ വീട് എവിടെ. മോളെ കെട്ടിച്ചോ
നിങ്ങളുടെ മകൾ ആയി പിറന്നത് ആ മോളുടെ ഭാഗ്യം
Good നല്ല തീരുമാനം മോൾടെ കൂടെ ഒപ്പം നിന്ന് തീരുമാനം എടുത്തതിന്
nice video❤❤ good message
Thank you❤️❤️
Eth nerathe vannathanu
Ithu mumborikkal itta video alley?Entha vishayamonnum kitteeley?
ഇത് മുൻപ് ഇട്ട വീഡിയോ അല്ലേ??
നമ്മുടെ സമൂഹം അറിഞ്ഞിരിക്കേണ്ട വലിയൊരു മെസ്സേജ് ആണ് ഇത്, അത് കൊണ്ട് പുതിയ രീതിയിൽ ഒന്ന് കൂടി അവതരിപ്പിച്ചു പുതിയ ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടിട്ടില്ല
അത് ശെരിയാണ് @@ammayummakkalum5604
@@ammayummakkalum5604 മെസ്സേജ് നല്ലതുതന്നെയാണ് 👍👍പക്ഷേ നിങ്ങളുടെ നോട്ടിഫിക്കേഷൻ വരുമ്പോ പുതിയ വീഡിയോ വന്നെന്നു കരുതി സന്തോഷിച്ചു ഓപ്പൺ ചെയ്യുമ്പോ പഴയ വീഡിയോ കാണുമ്പോൾ നിരാശ തോന്നും അതുകൊണ്ട് പറഞ്ഞതാ കേട്ടോ കാരണം തുടക്കം മുതൽ ഇതുവരെ നിങ്ങളുടെ കൂടെ കൂടിയ ഞങ്ങളെപ്പോലെ കുറച്ചുപേരുണ്ട് 🥰🥰
Super 👍🏻👍🏻👍🏻❤️❤️
ഇത് ആദ്യം കണ്ടതല്ലേ?
Yes
Super video ❤❤❤❤
ഇതിന് മുന്നേ ഇതുപോലത്തെ ഒരു എപ്പിസോഡ് ഇട്ടിരുന്നല്ലോ അതോ അത് തന്നെ വീണ്ടും ഇട്ടതാണോ
Nalla mol ushaarayi
❤️❤️❤️❤️
👍👍👍
സൂപ്പർ ❤❤❤
❤️❤️❤️❤️
അടിപൊളി ❤️👍🏻
❤️❤️❤️❤️
നല്ല മെസ്സേജ്
Thank you❤️❤️
എനിക്ക് നിങ്കളെ ഇഷ്ട്ടമാ ❤❤❤❤❤❤❤❤❤❤❤❤️😘😘😘😘😘
Thank you11
❤
Good message 👍🏻
Thank you❤️❤️❤️
Good message 👌👌😍😍
Thank you❤️❤️❤️
സച്ചു സൂപ്പർ അച്ഛൻ കറക്റ്റ് ❤️👍👍👍👍
❤️❤️❤️❤️
എനിക്കും തോന്നി
❤❤❤ Super
Thank you❤️❤️
എന്റെ ഇക്കയും ഇങ്ങനെ ആണ് 😢
കണ്ടെന്റ് കുറഞ്ഞു തുടങ്ങി 😂😂
നമ്മുടെ സമൂഹം അറിഞ്ഞിരിക്കേണ്ട വലിയൊരു മെസ്സേജ് ആണ് ഇത്, അത് കൊണ്ട് പുതിയ രീതിയിൽ ഒന്ന് കൂടി അവതരിപ്പിച്ചു പുതിയ ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടിട്ടില്ല
Adhe njan kanfitilla
ഞാനും
മുൻപ് ഇട്ട അതേ content വീണ്ടും ഇട്ടതെന്താ...
നമ്മുടെ സമൂഹം അറിഞ്ഞിരിക്കേണ്ട വലിയൊരു മെസ്സേജ് ആണ് ഇത്, അത് കൊണ്ട് പുതിയ രീതിയിൽ ഒന്ന് കൂടി അവതരിപ്പിച്ചു പുതിയ ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടിട്ടില്ല
Good👍🏻
👍👍🌟
Nice video
ഇത് പോലത്തെ വീഡിയോ ഒരു വട്ടം ചെയ്തത് അല്ലെ. എന്നാലും ഇഷ്ടമായി
❤️❤️❤️
👏👏👏👍👍
നല്ല മെസ്സേജ് 👌🏼👌🏼👌🏼
Sachu ❤❤❤❤❤
❤️❤️
കറക്റ്റ് ഇങ്ങനെ തന്നെ വേണം പെൺകുട്ടികൾ
Eth nerathe etta video alle
Ee topic ivar thanne munbu cheythitundo... Kanda pole🤔
Content repetition undu
നമ്മുടെ സമൂഹം അറിഞ്ഞിരിക്കേണ്ട വലിയൊരു മെസ്സേജ് ആണ് ഇത്, അത് കൊണ്ട് പുതിയ രീതിയിൽ ഒന്ന് കൂടി അവതരിപ്പിച്ചു പുതിയ ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടിട്ടില്ല
@@ammayummakkalum5604 yea yea I understood. It is a good message in which girls are nor getting support from parents now a days. Good work keep it up. Try doing some comedy contents also
സച്ചു പൊളിച്ചു 👍👍❤️❤️❤️
Thank you❤️❤️
വെരി good
Thank you❤️❤️❤️
👍👍👍🥰
❤️❤️❤️
Ithu nerathe ittathalle
നമ്മുടെ സമൂഹം അറിഞ്ഞിരിക്കേണ്ട വലിയൊരു മെസ്സേജ് ആണ് ഇത്, അത് കൊണ്ട് പുതിയ രീതിയിൽ ഒന്ന് കൂടി അവതരിപ്പിച്ചു പുതിയ ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടിട്ടില്ല
ഈ വീഡിയോയുടെ ലാസ്റ്റ് പുഴകത്തിലൂടെയാണ് നടക്കുന്നത് നിങ്ങളുടെ വീട് എവിടെയാണ്
Thiruvangoor
Engmnt kazhinj 1 year kazhinj nikkah....nikkah kazhinj 1 year kazhinj marriage....ppo 3 months pregnant 🥰 happy aayit pokunnu
നിക്കാഹ് തന്നെ അല്ലെ marriage? സംശയം ആണ്
നിക്കാഹ് അല്ലെ മാര്യേജ്?
21 vayassinte niyamam varunnund enn paranjappol nikkah kazhichu...veendum 1 year kazhinjaan koottikondoyath
Super❤
Thank you❤️❤️❤️
ഈ വീഡിയോ ഒത്തിരി ഇഷ്ടമായി സൂപ്പർ❤❤❤
Thank you❤️❤️❤️
Good messege ❤❤❤❤
Thank you❤️❤️❤️
❤️🌹👌
❤️❤️❤️
Yes, correct. Give some time to decide on marriage. The boy is already very possessive. Better don't rush into this marriage.
ഞാനും അനുഭവിച്ചതാ ഈ അവസ്ഥ
Good msg
വീഡിയോ സൂപ്പർ ആണ് പക്ഷേ ഈ ഒരു കാലഘട്ടത്തിൽ ഒരു ചെറുപ്പക്കാരന് പെൺകുട്ടിയെ കിട്ടുക എന്നത് തന്നെ വലിയൊരു മഹാഭാഗ്യമാണ്. നല്ല പ്രായത്തിൽ തന്നെ കല്യാണം കഴിക്കാൻ പെണ്ണ് കിട്ടാത്ത ഈ കാലത്ത് ഈ വീഡിയോയ്ക്ക് പ്രശസ്തി ഉണ്ടോ എന്ന് എനിക്കറിയില്ല😂 എന്റെ അനുജന് വയസ്സ് 36 ആയി ഇപ്പോഴും പെണ്ണ് അന്വേഷിച്ച് നടക്കുന്നു 😓
Good. Message
Thank you❤️❤️❤️
Good vedio ഒരു short film കണ്ട feel ഉണ്ട്
Thank you❤️❤️❤️
പെൺകുട്ടികൾ ഇങ്ങനെ ആയിരിക്കണം
Yes👍🏻👍🏻
Ith pola njnum engagement kazhinju chekkante character seryallann kande Venda nnu paranju apo veettukar adyam nattukar kudumbakar okka nth parayum nnu paranju pakshe nte nirbandham Karanam Venda nnu vachu...chekkante character moshanenn manasilayittum athinekal problem nattukar nth parayum ennathayirunnu ...chilar paranju kalyanam kazhinjan arinjengi nth cheythene ozhivakkumayirunno athu Pola ipozhum chinthicha pore nnu chilar paranju nthina kooduthal samsarikn ninne athondalle swafavm manasilayenn....avarokke parayunnath ithonnum manasilayillengi kalyanam nadakumayirunnallo nna allatha angna oru marriage nadannal ulla nte life nte avastha alochichalla
id nerathe vañnadalle...idin oru rply thanne madiyagu,...ee chodyam chodichavark oru rply illa bakki ullavark kodukunnund ad sheriyallallo
Nan thanna mathiyo😂
നമ്മുടെ സമൂഹം അറിഞ്ഞിരിക്കേണ്ട വലിയൊരു മെസ്സേജ് ആണ് ഇത്, അത് കൊണ്ട് പുതിയ രീതിയിൽ ഒന്ന് കൂടി അവതരിപ്പിച്ചു പുതിയ ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടിട്ടില്ല
Ee content munbum ittit onddakum but message this content is relevent...iam 33 now...compule my family nde relative of marriage ...oru job ayitu mati vachitu ...achan anegil terribly horrible amma marich poii....😭😭😭😭😭marriage epo kazinjlum eni olla lifeum prblms anegiloo...njn nde cyumm..atum anubhaviknoo vaayyaaa..mentaly physically iam losss
Positive ayi think cheyu 👍🏻👍🏻👍🏻
അരാ ഇതിൻ്റെ script sooper
❤️❤️❤️ Thank you❤️❤️
ഇട്ട msg തന്നെ വീണ്ടും ഇടാതെ വേറെ ഇടു
10 varshamayullu kalyanam kayinjitt. 2 makkalund 😞inn vare santhosham enthanenn arinjittilla. 😔pinne makkale orth jeevitham thalli neekunnu.iniyulla ellamakkalum swontham kalil ninna shesham mathram vivahathe patti chinthikuka.
Living together kazhinjittu mathi marriage.atha ippo fashion
🤔
Athe .. engane Koode poyale swabhavam manasilaaku ennundenkik
Peedana case koodum
Adinipo enda? Ketti kazinjittu aanu ningalde partner sexual vaykridham ulla aal or asexual aaya aal anennu ariyunadhenkilo adhum allenkil ottum personal hygiene illatha aal amrnkilo.. angane okke etrayo per pettu poyittundu.. its not easy to leave after wedding.. ella tharathilum compatable anenkil oru family avunadhanu nalladhu
@@dp5030 vivaaha vagdhanam nalki peedipichu ennu parayunna case Apo eduthu kalayanam
Apo pne vivaaha vagdhanam nalki peedipichu Enna case eduthu kalayanam.
Athe ethu pazhayathu thaan
Iyhilum veiws kitan😅
Nalla message thannu❤
Thank you❤️❤️
Anikk oru 10 like tharooo
Ethu old content aanallo.
നമ്മുടെ സമൂഹം അറിഞ്ഞിരിക്കേണ്ട വലിയൊരു മെസ്സേജ് ആണ് ഇത്, അത് കൊണ്ട് പുതിയ രീതിയിൽ ഒന്ന് കൂടി അവതരിപ്പിച്ചു പുതിയ ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടിട്ടില്ല
ഗുഡ് മെസ്സേജ്
Hi ❤❤
Haii❤️❤️
Sachu polichu ഇതാണ് വേണ്ടത്
Thank you❤️❤️❤️
നല്ല മെസ്സേജ്❤❤❤❤
Thank you❤️❤️
Ente jeevidavum bharthav parayunnad poleya . Evidelum povan anuvadam thanna thanne paranja samayathinullil ethilenkil pinne poya sandosham thanne illadavum. Porathadin samshayavum😢 phonil kalicha samshayam. School group polum sammadikillayirunnu. Ippo ayal eppalum groupil chatingum video callum okkeya but njan cheyda kuttavum ann
മുമ്പ് ചെയ്ത കൺടെന്റ് ആണ്. എങ്കിലും നല്ലൊരു മെസ്സേജ്. നൽകി
Thank you bro ❤️❤️❤️
¹❤❤❤❤¹¹❤❤
@@ammayummakkalum5604
എൻഗേജ്മെന്റ് ന് മുമ്പ് 2 മാസം എങ്കിലും സംസാരിക്കണം കെട്ടാൻ പോകുന്നു എന്ന് നാട്ടുകാരെ മുഴുവൻ അറിയിച്ചിട്ട് കല്യാണം ഒഴിവായാൽ പലരും പലതും പറയും
ആരുടെയും ചിലവിൽ അല്ലല്ലോ ജീവിക്കുന്നെ... അവർ പറഞ്ഞോട്ടെ
ഇത് കണ്ടതാണ്
💯