||Unni Kalyanam||ഉണ്ണി കല്യാണം ||Sanju&Lakshmy||Enthuvayith||Malayalam Comedy||Ultimate Fun||Fun ||

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 648

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 месяца назад +21

    amzn.in/d/0iIzvsHw

  • @richufahad1063
    @richufahad1063 3 месяца назад +235

    അപ്പൊ ല്ലാരും വെരി 😄😍 നമ്മളെ ചേച്ചിയും team ഉം വന്നിട്ടുണ്ട് 🥰🥰🥰

  • @sreedeviram2667
    @sreedeviram2667 3 месяца назад +96

    ലക്ഷ്മി മേനോൻ ചേട്ടാ മാങ്ങാ തൊലിയൻ മോനെ 😂👌ചിരിച്ചു മരിക്കും നിങ്ങളുടെ വീഡിയോ കണ്ടാൽ 👍👍👌😂😂❤️❤️❤️❤️

  • @nandureveendran9455
    @nandureveendran9455 3 месяца назад +183

    ഈ ഫാമിലി യിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം സഞ്ജു നെയാണ്. അങ്ങേരാണ് ഇതിന്റെ നെടും തൂണ്... അഭിനയം ഒരു രക്ഷയുമില്ല, ഏതു റോളും പുള്ളി ok ആണ്.. ലക്ഷ്മി നല്ല supporting artist ആണ്... തുടക്കത്തിലേ "എന്തുവാ ഇത് "എന്നുള്ള dialogue ലക്ഷ്മിയേ പ്രേക്ഷകരുടെ മനസ്സിൽ കയറ്റി....but sanju powli.

  • @MeChRiZz92
    @MeChRiZz92 3 месяца назад +87

    കൊച്ചു കഴുവേറീന്നോ🤣🤣🤣 മോഹനമേനോൻ ചേട്ടന്റെ കുട പൊളി👌😁 എല്ലാവരും സൂപ്പർ 👌👏💯❤️❤️❤️

  • @viralshorts6399
    @viralshorts6399 3 месяца назад +25

    Ithrem nalla reethyl abhinayichittum ningale cinema kar sredhikkathath nashtam thanne athrakk poli👌 anu sanjuchettan 👌👌👌

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 месяца назад

      ❤️‍🩹😁

    • @ManjuSudhi-vv5vc
      @ManjuSudhi-vv5vc Месяц назад +1

      സഞ്ജുചേട്ടൻ സിനിമയിൽ കേറിയല്ലോ, movie :മധുര മനോഹര മോഹം

  • @2012abhijith
    @2012abhijith 3 месяца назад +51

    1:18 ലക്ഷ്മി സാരിയിൽ supr💕

  • @vijisanthosh3921
    @vijisanthosh3921 3 месяца назад +71

    പറയാവോ കുട വായിക്കു അകത്തു irikkuo 😂😂😂🔥

  • @sindhujakrishna-ammuz6531
    @sindhujakrishna-ammuz6531 3 месяца назад +33

    Parayavo kuda vaaikkakath irikuo🤣🤣🤣 oru rakshayumilla pwoli😍😍😍

  • @binduprakash6801
    @binduprakash6801 3 месяца назад +78

    മോഹന മേനോൻ ചേട്ടൻ ... ഇത്രയും നീളം വേണോ......❤❤❤

  • @umeshupendran6773
    @umeshupendran6773 3 месяца назад +14

    പറയാവോ കുട വായിക്കകത്ത് ഇരിക്കുവോ 😂😂

  • @adarshup1619
    @adarshup1619 2 месяца назад +41

    ആ കല്യാണപ്രായം ആയ ചെക്കനെ ആണോ നിങ്ങൾ ഡയപ്രം ഇട്ട് നടത്തിക്കുന്നെ 🙄🙄

  • @queenbees5396
    @queenbees5396 3 месяца назад +16

    Blue nighti idumbol cute ayitt undu lakshmi

  • @Zoom-ev8jz
    @Zoom-ev8jz 3 месяца назад +116

    5:09 നമ്മുടെ മോൻ ആ മൊണ്ണ 😂😂😂😂😂

  • @Megha_meghz44
    @Megha_meghz44 3 месяца назад +19

    ente ponno ivarekond oru rakshayumilla😅😅😅😅

  • @ralymon6981
    @ralymon6981 2 месяца назад +13

    😅സുധാകരന്റെ അവിടെ ഞാന്നു കിടക്കാതെ കയ്യ് ഇങ്ങ് എടുക്ക് 🤣🤣🤣🤣🥰ചിരിപ്പിച് കൊന്നു 🥰

  • @Dreams-jm7hl
    @Dreams-jm7hl 3 месяца назад +95

    അടിപൊളി 👌👏🎉😅❤️
    മോഹന മേനോൻ ചേട്ടൻ പൊളി 😅
    തുടക്കം പൊളി ലക്ഷ്മിയുടെ ഡയലോഗ് 😅😅
    എല്ലാവരും സൂപ്പർ ആക്റ്റിംഗ് 👌👏👍🔥✨💥🌹🥰❤️

  • @Oiu472
    @Oiu472 2 месяца назад +3

    എന്നാലും തൊട്ട് അപ്പുറത്ത് സൈറ്റിൽ ഉള്ള ചങ്കിനെ ഫോൺ വിളിക്കേണ്ട ആവശ്യം ഇല്ലാരുന്നു എന്നാണ് എന്റെ ഒരു ഇതു..

  • @ayonavlog123
    @ayonavlog123 3 месяца назад +27

    Achanum Ammayum kurachukudi hair veluppikamarunnu....enthayalum poli😂😂😂😂

  • @Adhizz-b9m
    @Adhizz-b9m 3 месяца назад +12

    Mohanamenon chettan😂🙌
    Nyc...video❤️

  • @vijivijitp9622
    @vijivijitp9622 3 месяца назад +16

    ക്ലൈമാക്സ് പൊളിച്ചു.. വിചാരിച്ചില്ല ഈ twist 😂😂😂❤സൂപ്പർ ആയി ചെയ്തു എല്ലാരും poli 😂😂😂

  • @sandraratheesh9238
    @sandraratheesh9238 3 месяца назад +5

    Sanju ചേട്ടൻ ഈ characterinu വേണ്ടി ആണോ താടി വളർത്തിയത്? എന്തായാലും നിങ്ങൾ പൊളിച്ചു. 🥰🥰🥰

  • @PrasanthVS-g4j
    @PrasanthVS-g4j 3 месяца назад +14

    മോൾ എന്ന് കേട്ടപ്പോഴേ പാർവതി ആയിരിക്കും എന്ന് കരുതി 😂👌

  • @DanishaKanniyan-xe8ou
    @DanishaKanniyan-xe8ou 3 месяца назад +50

    മുത്താണേ മുത്താണേ ലക്ഷ്മി ചേച്ചി മുത്താണേ 🥳🥳🥳

  • @PrasanthVS-g4j
    @PrasanthVS-g4j 3 месяца назад +5

    ഇല്ലുമിനാട്ടി ബൾബും ഇല്ലുമിനാട്ടി പാട്ടും 😂

  • @prayagshanu5112
    @prayagshanu5112 3 месяца назад +41

    ലക്ഷ്മി ഫസ്റ്റ് ഉടുത്ത സാരി സൂപ്പർ😊😊😊😊😊😊

  • @NeethuTrisha
    @NeethuTrisha 3 месяца назад +8

    🤣🤣🤣🤣🤣അയ്യോ ചേട്ടാ നല്ല കുടയാണ് കേട്ടോ 😂😂😂😂പൊളിച്ചു

  • @sandhyas7528
    @sandhyas7528 3 месяца назад +5

    കുറേ നാളായി waiting ആയിരുന്നു.

  • @pavithrapramod3545
    @pavithrapramod3545 3 месяца назад +14

    Mohanamenon chetan😂😂

  • @anoopmp1627
    @anoopmp1627 2 месяца назад +163

    പഴയ ആ രസം ഒന്നും കീട്ന്നുന്നില്ല നല്ല ബോർ ആണ്

    • @KadeejaAfreena
      @KadeejaAfreena 2 месяца назад +7

      Sherikum

    • @sreelove1174
      @sreelove1174 2 месяца назад

      Aaaano...achodaa

    • @VidhyaAkhilAkhil
      @VidhyaAkhilAkhil 2 месяца назад +22

      Bor anegil nthina ithra kazhtta pett kanunne 😂 ithelam kandu kazhijit bor anenn😂😂😂

    • @sivapriyag4694
      @sivapriyag4694 2 месяца назад +6

      Noop...sooper anu ..💕💕💕 entertainment 💯

    • @Aparnaappusss
      @Aparnaappusss 2 месяца назад

      Correct ..Eee video oru sugayilaa ..baki ok super ❤

  • @jomajo5291
    @jomajo5291 3 месяца назад +11

    A namude mone a monna😂😂😂

  • @sandhra.s5733
    @sandhra.s5733 3 месяца назад +26

    ക്ലൈമാക്സിലെ ട്വിസ്റ്റ് ഒരു രക്ഷേം ഇല്ല പൊളി..🤣🤣.
    എല്ലാരും തകർത്തു👍❤️❤️

  • @sachuabi2738
    @sachuabi2738 Месяц назад +2

    മണ്ട തുറക്കുന്ന വണ്ടി അത് നിർബന്ധ.... 😁😂😂😂

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 2 месяца назад +2

    30 തിൽ എങ്കിലും തല്ലിയത് നന്നായി

  • @SSYT.WHITE444
    @SSYT.WHITE444 3 месяца назад +7

    Sanju lekshmi ningal poliya tto❤❤

  • @VINEESHVNAIR-os7ck
    @VINEESHVNAIR-os7ck 3 месяца назад +2

    ഇഞ്ചാതി പേര് മോഹന മേനോൻ ചേട്ടൻ 😅😊

  • @abhinandhanabhi5948
    @abhinandhanabhi5948 3 месяца назад +13

    ആദ്യം ലൈക്. പിന്നെ വീഡിയോ കാണാം 👍👍👍

  • @deepujdg89
    @deepujdg89 3 месяца назад +4

    Enikku ningalude videos orupad ishtamanu njangalude thengamathe pillerem ❤❤❤❤

  • @deeps2142
    @deeps2142 3 месяца назад +4

    നമ്മുടെ മോൻ ആ മൊണ്ണ 😂😂😂

  • @reshmaramesan2000
    @reshmaramesan2000 3 месяца назад +4

    മോഹനൻ മേനോൻ ചേട്ടൻ 😄😄

  • @aryaaneesh8685
    @aryaaneesh8685 3 месяца назад +5

    Njann aadyam kalyanam unni na vaiyiche 😂😂sorry to

  • @neethu6239
    @neethu6239 3 месяца назад +4

    Ella vedios um adipoliyannu,ellarkkum film il അവസരം കിട്ടട്ടെ❤❤❤❤❤

  • @FarsanaCh
    @FarsanaCh 3 месяца назад +30

    തൊട്ടപ്പുറത്ത് വീട്ടിൽ പണി നടക്കുന്നിടത്തുനിന്ന് വിളിക്കുന്ന കൂട്ടുകാരൻ... 😁

  • @sanushsriya5279
    @sanushsriya5279 2 месяца назад +2

    👌🏽👌🏽👌🏽👌🏽👌🏽🤣🤣😁മോഹനൻ മേനോൻ ചേട്ടനും ഫാമിലി അടിപൊളി 😁😁😁

  • @vidhya5172
    @vidhya5172 3 месяца назад +6

    വെറുതെ ആശ കൊടുത്തു... ഇത്രയും വേണ്ടിയിരുന്നില്ല

  • @manjubijo3360
    @manjubijo3360 3 месяца назад +27

    Nigal എല്ലാവരും സൂപ്പർ ആണ് കേട്ടോ .

  • @baijubaiju6890
    @baijubaiju6890 3 месяца назад +2

    9 minute 1744 views.... Mazha...... Arkum oru paniyum ellllallle.... Enikkum........ Vegam kando....

  • @shakkeerckm-yl5nx
    @shakkeerckm-yl5nx 3 месяца назад +8

    അപ്പൊ ഇനി ചോറ് തിന്നാം 😍

  • @A4a090
    @A4a090 2 месяца назад +1

    Menon എന്ന് എടുത്ത് പറഞ്ഞില്ലേൽ പറ്റില്ല അല്ലെ 🤪🤪

  • @anjuanjal7165
    @anjuanjal7165 3 месяца назад +3

    പെണ്ണ് വന്നപ്പോഴേക്കും ആക്രാന്തം ആയി.......😂....

  • @sruthypa7754
    @sruthypa7754 3 месяца назад +2

    Ningalude സ്ഥിരം preshakayanu.. അടിപൊളി aayìd video. Lakshmi chechi naĺla ഭംഗി vachu.sanju chettan thaadi look kollam

  • @neethumanu6353
    @neethumanu6353 3 месяца назад +3

    എന്തുവായിത്😂😂😂😂❤

  • @alhamdulillaaaa
    @alhamdulillaaaa 2 месяца назад +1

    എനിക്കിഷ്ടമാ പാറുവിനെ '

  • @ArathyArc
    @ArathyArc 2 месяца назад +2

    Aa koda kollalo☂️ giveaway kodukkuoo😂😂😂

  • @reshmicr97
    @reshmicr97 3 месяца назад +16

    Waiting ayirunu nigade videokk😊😊

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ Месяц назад

    മോഹനമേനോൻ ചേട്ടൻ❤❤ ഉണ്ണി മോഹനമേനോൻ😂 പേരാണ് ണ് highlight 😊 kudere പിടി 😂😂😂

  • @achusanu2271
    @achusanu2271 2 месяца назад +1

    Thudakkavum odukkavum chirichoru vazhyayi😂😂😂😂

  • @anjuvc3721
    @anjuvc3721 3 месяца назад +3

    8:50 best scene enikk ishttapett😂❤️

  • @nishasuresh1137
    @nishasuresh1137 3 месяца назад +4

    Uff ijathi വെറൈറ്റി videos ❤️pwoli❣️❣️❤️❤️❤️❤️❤️❤️❤️❤️❤️

  • @shajip9615
    @shajip9615 3 месяца назад +26

    ❤ ലക്ഷ്മിയുടെ ഭാവ അഭിനയം സൂപ്പർ ആണ്❤❤❤

  • @drsabithachandran
    @drsabithachandran 2 месяца назад

    എൻ്റെ കുടുംബവീട് പട്ടാഴി ആണ് 😅 നിങ്ങളുടെ ആ റ്റിപ്പിക്കൽ ഭാഷ, വലിയ ഒരു നൊസ്റ്റാൾജിയ ആണ് ❤❤❤ നിങ്ങളുടെ വീഡിയോസ് ഭയങ്കര ഇഷ്ടമാണ് 😂

  • @prajeeshkumar6162
    @prajeeshkumar6162 2 месяца назад

    എലി എലി എന്നുപറയുമ്പോൾ പറ പറ എന്നാണ് അവൻ കേൾക്കുന്നത്. ഇതുതന്നയല്ലേ കവി ഉദ്ദേശിച്ചത് 🤔🤔

  • @HOTELLETSSTAY
    @HOTELLETSSTAY 3 месяца назад +3

    Lakshmi chechi oru sambavam thannenata, orupad ishtam❤

  • @SabnayasiSabna
    @SabnayasiSabna 2 месяца назад +2

    അടിപൊളി 😂😂😂😂

  • @rahulpalakaparambil8163
    @rahulpalakaparambil8163 2 месяца назад

    ആദ്യം കുറച്ച് ബുദ്ധിമുട്ട് കാണും പിന്നെ അത് ശീലം ആകും
    പൊരുത്തപ്പെടണം,

  • @ebymon628
    @ebymon628 3 месяца назад +3

    എലി എലി എന്ന് പറയുമ്പോൾ 😂

  • @ansualex2024
    @ansualex2024 3 месяца назад +1

    😂😂

  • @sreejayaajith118
    @sreejayaajith118 3 месяца назад +4

    എല്ലാവരും.. പൊളിച്ചു 😂😂😂

  • @manuspillai9536
    @manuspillai9536 Месяц назад

    മഞ്ജു ചേച്ചിയും അമ്മയും ഒക്കെ. ഉള്ളപ്പോൾ എന്ത് രസം ആരുന്നു ഇപ്പോൾ. അത്ര പോരാ

  • @sindhujakrishna-ammuz6531
    @sindhujakrishna-ammuz6531 3 месяца назад +1

    1 mnt ago kanichapo vegam kanan keriyatha apo 1 view video add kazhinju vannapo 1745 views 😂

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 2 месяца назад +1

    സുന്ദകരന്റ്റ് മോൻ 😂😂😂

  • @Ammunandhanam-ze5me
    @Ammunandhanam-ze5me 3 месяца назад +3

    Avasanam twist powlichu 😂😂😂😂

  • @AswathyMurali-n4g
    @AswathyMurali-n4g 2 месяца назад +1

    സഞ്ജു ചേട്ടൻ പോളിയാണ് 👌

  • @sureshnamboodirik3989
    @sureshnamboodirik3989 2 месяца назад +1

    Students my name adithi 😊 plese

  • @Gayathrisajikumar
    @Gayathrisajikumar 2 месяца назад +1

    11:30😂

  • @kannanpr3644
    @kannanpr3644 3 месяца назад +2

    Mandakku thurakkuna car❤️❤️❤️❤️😆😆😆😆😆😂😂😂😂

  • @movon9533
    @movon9533 2 месяца назад +1

    Mohana menon chetan😂

  • @ItsJamna
    @ItsJamna 3 месяца назад +2

    Bie the bye kitchen le container jar evidunna 🤭

  • @fahad55522
    @fahad55522 3 месяца назад +2

    Waiting ayrunnnu... Ningalude episode varumbol thanne oru ashosa...stress kke marikittum Iniyum ithupole new content mayi varam... I am waiting for next episode😊

  • @mayamayus
    @mayamayus 3 месяца назад

    ഞാൻ ഊഹിച്ചു ലാസ്റ്റ് ഇങ്ങനെ തന്നെ ആവും ന്ന് 🤭😆😆

  • @devanandanadevu8017
    @devanandanadevu8017 3 месяца назад +3

    നല്ല best ലോഹ്യം

  • @shantythomas1628
    @shantythomas1628 3 месяца назад +2

    Nammude Mon aa monna 😂😂

  • @vishnuraj676
    @vishnuraj676 3 месяца назад

    ഇപ്പോ അദേഹത്തിന്റെ പേരറിയില്ല ഡ്രൈവിങ് ടെസ്റ്റ്‌ എപ്പിസോഡിൽ ഉള്ള മധു 😂😂😂😂😂ഇപ്പോ കാണുന്നില്ലാലോ

  • @iamindian7670
    @iamindian7670 5 дней назад

    Mohanan ....Menon....chettan

  • @jasjo_world
    @jasjo_world 3 месяца назад +2

    അടിപൊളി ആയിരുന്നു

  • @anjuap5879
    @anjuap5879 3 месяца назад +1

    ❤😂

  • @SuhailSuhail-jo8wo
    @SuhailSuhail-jo8wo 3 месяца назад

    Last ..lakshminte varavu pradeekshichu

  • @ajaykrishnan6875
    @ajaykrishnan6875 3 месяца назад +2

    Ashik annan🥰❤😍

  • @jyothishpala9263
    @jyothishpala9263 3 месяца назад

    അച്ഛന്റെ റോൾ ഒക്കെ കൊള്ളാം, സംസാരം കുറച്ചു പ്രായമുള്ള ആളുടെതും കാണാൻ പ്രായക്കുറവും ആയിപോയി, എപ്പോഴത്തെയും പോലെ കുറച്ചു over acting ആയിപോയി, ബാക്കി എല്ലാരം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻

  • @sunilath609
    @sunilath609 3 месяца назад +2

    😂😂 kochu kazhuveri😂😂😂😂

  • @anna-Sara7861
    @anna-Sara7861 3 месяца назад +3

    മോഹന മേനോൻ ചേട്ടൻ 🤣

  • @mohammedkutty8648
    @mohammedkutty8648 Месяц назад +1

    Shariya

  • @shantythomas1628
    @shantythomas1628 3 месяца назад +1

    Enne kanan vanna ellarem enike ishtam aarunnu

  • @Hari_Vlogs6104
    @Hari_Vlogs6104 2 месяца назад

    🤦🏻‍♂️🤦🏻‍♂️😂😂😂😂😂😂😂😂😂

  • @saritha5759
    @saritha5759 3 месяца назад +2

    Vishnu Ashique nannayittundu🎉😅😅😅

  • @anizhvalsalan9104
    @anizhvalsalan9104 Месяц назад

    Koottukaran Pani nadathunna veedu thottu aduthu Thanne aanallo..last seanil kaanam

  • @sitharamansoorsinu6729
    @sitharamansoorsinu6729 3 месяца назад +1

    Sanju chetta nan nigale valiya fana 👍👍👍

  • @snehasajeev3745
    @snehasajeev3745 2 месяца назад

    Parayathe vayyyaaatto.....oro aaaalum avaravarude kadhapathrathe real aaaayi screenil konduvannu....thudakkam mathal last vareyum chirichu konde kaaaanaanokkulluuto all the best 😊

  • @pyaari_entertainment
    @pyaari_entertainment 3 месяца назад +2

    അപ്രിയ സത്യം 😂

  • @joppan7830
    @joppan7830 2 месяца назад +1

    😂 superb 👌