||Randu Adukkala||രണ്ട് അടുക്കള ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||Ultimate Fun||

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഒരു വീട്ടിൽ രണ്ടുകലം വെച്ച അമ്മായിമ്മയും മരുമകളും 😅😅😅😅
    Story&Direction:Sanju&Lakshmy Team
    Camera&Editing&Music:Jithin Bethanya
    Production:SanjuMadhu
    Production Controller:Nikhil Kalabavan
    Casting:Lakshmy, Sanju,Padmini, Vishnu mr
    Mail id:sanju1madhu@gmail.com

Комментарии • 358

  • @PrajaBharath
    @PrajaBharath Час назад +37

    അമ്മേടെ അഭിനയത്തിന്റെ മുന്നിൽ നിങ്ങളാരും ഒന്നും അല്ല അമ്മ നേരത്തെ അമ്മ അഭിനയ ലോകത്ത് വരണ്ടതായിരുന്നു ചേട്ട ചേച്ചി അമ്മയക്ക് സിനു മയിലോ സീര്യലിലോ ഒന്നു നോക്കരുതോ അമ്മയ്ക്ക് എല്ലാ വേഷവും നന്നായി കൈകാര്യം ചെയ്യാൻ പറ്റും പോരുള്ള അമ്മായി അമ്മ കോമഡി ചെയ്യുന്ന അമ്മ കഥാപാത്രം കിടിലം❤👌👌👌

  • @Zoom-ev8jz
    @Zoom-ev8jz 3 часа назад +213

    അമ്മ :ഡാ അവൾ പുതിയ സ്പ്രൈ വല്ലതും വാങ്ങിച്ചോ? മോൻ :ഇല്ല അമ്മേ, എന്താ? അമ്മ :അല്ല പുറകിന് മണത്തു മണത്തു അങ്ങ് പോകുന്നു 😂😂😂😂അമ്മ ആ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു 😂

  • @anillina92
    @anillina92 Час назад +11

    കോമഡി പ്രോഗ്രാമിൽ ഉള്ളതിനേക്കാൾ തങ്ക് ഡയലോഗ് ആയിരുന്നു. അമ്മ ചോദിക്കുന്നെ ഡി ഈ കിഴങ്ങന് വെക്കാൻ എല്ലാം അറിയാമോ 😄😄🤭

  • @sujithsuji1413
    @sujithsuji1413 2 часа назад +41

    വെറുതെ അല്ല ഇപ്പോൾ പുതിയ വീടുകൾ പണിയുമ്പോൾ ആളുകൾ രണ്ട് അടുക്കള ഉണ്ടാക്കുന്നത് 😂😂😂..

  • @ayonavlog123
    @ayonavlog123 3 часа назад +27

    Innu amma score cheyydu❤❤❤❤❤

  • @VismayaVijay-hx5dq
    @VismayaVijay-hx5dq 2 часа назад +20

    ചേച്ചിടെ നാത്തൂൻ ചേച്ചി എവിടെ ആ ചേച്ചീനെ കൂടെ കൊണ്ടുവരുമോ ഇനിയുള്ള episodeil plz ❤️

    • @deeps2142
      @deeps2142 2 часа назад +1

      ചെന്നൈയിൽ ആണ് നാത്തൂൻ

  • @PrajaBharath
    @PrajaBharath Час назад +7

    ചേച്ചിയും അമ്മയും നല്ല കോമ്പിനേഷനാ നിങ്ങള് തമ്മിലുള്ള സ്ക്കിറ്റിന് ഒരു ആനചന്തമാ

  • @rajasreer9117
    @rajasreer9117 2 часа назад +16

    Kizhanganum vallatum ariyavo😅😂..

  • @easyandcrazy3441
    @easyandcrazy3441 2 часа назад +23

    വെള്ളമൊഴിച്ച് താമര വിരിയിക്കാൻ പോവുകയാണെന്ന്😂😂😂😂

  • @Soniyagladson
    @Soniyagladson 2 часа назад +16

    അല്ലെങ്കിലും അമ്മയുമായിട്ട് ചെയ്യുമ്പോൾ ചേച്ചിക്ക് ചെറിയ ചിരി മിന്നിമറയുന്നത് കാണാം ❤❤❤😂😂😅😅

  • @AshfaqueSanu
    @AshfaqueSanu 3 часа назад +65

    Amma fans like adi

  • @ramanimohan-hn5rv
    @ramanimohan-hn5rv 2 часа назад +57

    അമ്മ വന്നപ്പോൾ ഒരു പുതിയ ഉണർവ്വായി

  • @dhanishanittor7929
    @dhanishanittor7929 Час назад +4

    അമ്മയുടെ കാണുമ്പോൾ പഴയ തമിഴ് സിനിമാതാരം മനോരമയെ ഓർമ്മ വരുന്നു❤️❤️

  • @aiswaryavssurendran4240
    @aiswaryavssurendran4240 2 часа назад +5

    Ammede munpil lakshmi onnumalla.. 👍Lakshmide shwrikum acting aanenn manasilakum.. Ammede pakshe originality thonnum sanju chettantem

    • @ThaaraMariya-nf2nk
      @ThaaraMariya-nf2nk Час назад +3

      No.. അങ്ങനെ അല്ല ലക്ഷ്മി super ആണ്. രണ്ടാളും same to same.. കൂടെ പാർവതി കൂടെ വേണം എന്നാൽ വേറെ ലെവൽ 🥰🥰

  • @shobhanaag3935
    @shobhanaag3935 44 минуты назад +4

    അമ്മ വന്നു ഉഷാറായി എല്ലാവരും പൊളി എപ്പിസോഡ്

  • @vadakkansvlogsKL34
    @vadakkansvlogsKL34 31 минуту назад +2

    നേരത്തെ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. അഭിനയ സിംഹിണി ലക്ഷ്മി ആണെന്ന്. അതിൽ ഞാൻ ഗേതം പ്രകടിപ്പിക്കുന്നു... ഈ തവണ അമ്മ 🔥🔥🔥❤

  • @Zaafhenna
    @Zaafhenna 3 часа назад +9

    Ivare ishtaledunnver enik oru like❤

  • @sujeeshpulikkal1157
    @sujeeshpulikkal1157 Час назад +2

    അടിപൊളി സഞ്ജുചേട്ടനും ലക്ഷ്മി ചേച്ചിയും പുലിക്കൾ ആണ് നിങ്ങൾക്കൊപ്പം കട്ടക്ക് പിടിച്ചു നിന്ന അമ്മ കൊണ്ട് പോയി മക്കളെ ഈ എപ്പിസോഡ് 💐💐🥰🥰

  • @AbdulRasheed-vt2ec
    @AbdulRasheed-vt2ec 2 часа назад +4

    Ningalude combokku pattiya amma🤣🤣🤣

  • @htk_workshop2010
    @htk_workshop2010 2 часа назад +3

    അടിപൊളി ആയിരുന്നു ഇന്നത്തെ എപ്പിസോഡ്. ആദ്യം മുതൽ അവസാനം വരെ സൂപ്പർ ആയിരുന്നു. അമ്മ സൂപ്പർ

  • @SubhaSreekumar-c6e
    @SubhaSreekumar-c6e 2 часа назад +10

    Manju ചേച്ചി യെ കൂടി കൊണ്ടുവരാമോ ഒരു എപ്പിസോഡ് എങ്കിലും കാണാൻ

  • @s.ratheeshrathee2588
    @s.ratheeshrathee2588 2 часа назад +9

    😂.. അടിപൊളി.. മിണ്ടാതെ നിക്കുന്നത് കണ്ടാൽ എന്താ അറിയില്ലേ ഉത്തരം മുട്ടീട്ടാണെന്ന് 😂🙏🏻..

  • @binduprakash6801
    @binduprakash6801 2 часа назад +2

    അയ്യോ ചിരിച്ചു മടുത്തു ...........എന്തായാലും മൂന്നാമത്തെ കലം ....... അതാണ് സൂപ്പർ ......❤❤

  • @ShamlaK-u2s
    @ShamlaK-u2s Час назад +3

    1:2 ntha Lakshmi chechi mudra sreddikande😂

  • @deeps2142
    @deeps2142 2 часа назад +2

    വീഡിയോ late ആയല്ലോ എനിക്ക് വിഷമം ആയി എന്തു പറ്റി എന്നോർത്ത്

  • @sujakarthika6184
    @sujakarthika6184 Час назад +3

    ഈ കെഴങ്ങനു വല്ലതും അറിയാമോ എന്തൊ 😂😂😂😂😂

  • @Faizapajju786
    @Faizapajju786 3 часа назад +7

    Sanju lakshmi Fans❤❤

  • @KannanS-ik2hp
    @KannanS-ik2hp 2 часа назад +1

    Iswara ❤❤❤❤❤❤😂😂😂😂😂😂😂enta deivame enikku ചിരിച്ച് ചാകാൻ vayya...ammayude fan ആണ് ഞാൻ pande....❤❤❤❤❤❤❤❤❤❤ ഒരുപാട് ishttam ❤❤❤

  • @ShamlaK-u2s
    @ShamlaK-u2s Час назад +2

    Kulam pirikendaval vannu kayariyal kalum pirikendivarum😂 evidann kittunnu edokky

  • @SameshKNair
    @SameshKNair 2 часа назад +2

    Adipoli , അമ്മ എല്ലാരേം കടത്തി വെട്ടും😂

  • @meenasuresh7751
    @meenasuresh7751 2 часа назад +9

    ഇത് സഞ്ജുവിന്റെ അമ്മയാണോ. അതോ ലക്ഷ്മിയുടെയോ. എന്തായാലും നല്ല അഭിനയം.
    അമ്മ 🌹🌹🌹🌹🌹🌹🌹🌹

  • @reenavarghese8966
    @reenavarghese8966 Час назад +2

    Last എന്തായാലും കലക്കി. സൂപ്പർ❤❤

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 часа назад +3

    Ammaku nalla mudiyayairunnu,enghina vettiyathu😊

  • @kitchukrishnan9120
    @kitchukrishnan9120 2 часа назад +1

    വളിപ്പ് season കഴിഞ്ഞു... ഉയർത്തെഴുന്നേൽപ്പ്... പഴയ range വീണ്ടും വന്നു......

  • @malavikams7590
    @malavikams7590 2 часа назад +3

    Onnum vicharikruth njn amma yude fan ahn❤

  • @anoops6504
    @anoops6504 3 часа назад +6

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😁

  • @keerthyanil60
    @keerthyanil60 3 часа назад +7

    ഫസ്റ്റ് like

  • @PrajaBharath
    @PrajaBharath Час назад +1

    അമ്മയുടെ ആ ചിറി കൊണ്ടുള്ള ആക്ഷൻ അടിപൊളി ഞങ്ങടെ ഇവിടെ ഒരു ഇച്ചേയി ഇതുപോലാ വല്ലോരുടെ കൊതി നൊണെ പറയുമ്പോൾ

  • @sreelekhaks3493
    @sreelekhaks3493 2 часа назад +2

    Amma koode ullappol aa pazhaya videos kanunna oru feel❤❤

  • @vanajakumari7016
    @vanajakumari7016 Час назад +1

    അമ്മേടെ അഭിനയത്തിന്റെ മുൻപിൽ .. കുട്ടികളെ നിങ്ങൾ കുട്ടികൾ മാത്രം. അമ്മ കീ ജയ് 😄

  • @ramanimohan-hn5rv
    @ramanimohan-hn5rv 2 часа назад +3

    രണ്ടു പോക്കറ്റുള്ള ഷർട്ട് തയ്പിച്ചാൽ പോരേ സഞ്ജു

  • @reshmisyam4988
    @reshmisyam4988 Час назад +5

    കൈ മുറിഞ്ഞ സീൻ അടിപൊളി ആയിരുന്നു... ലക്ഷമി ചേച്ചിയും അമ്മയും ഒരു രക്ഷയില്ല...😂😂😂

  • @priyajitheshjithesh1990
    @priyajitheshjithesh1990 2 часа назад +1

    Aval spray vallathu vangiyo ...kizhanganee Amma polichuu adipolii vibe ayiii😅😅😅😅

  • @sabeenashaji2232
    @sabeenashaji2232 Час назад +1

    Innathe episode oru rakshayum illaa😂😂😂. Ammayude diologues okke ente ponno😂😂😂😂

  • @s.ratheeshrathee2588
    @s.ratheeshrathee2588 2 часа назад +2

    അവസാനം അതും പൊളിച്ചു.. ഒറ്റയ്ക്ക്.. 3 ആം കലം 😂

  • @abhilashkrishnankutty117
    @abhilashkrishnankutty117 2 часа назад +2

    ഈ കിഴങ്ങനു വെല്ലോ അറിയാമോ മോളെ 😄😍

  • @rajeenamanaf3436
    @rajeenamanaf3436 3 часа назад +3

    Hai dears🥰😘. Ningle orupadishtamane ❤

  • @WelsyGrace
    @WelsyGrace Час назад +1

    അമ്മ വന്നപ്പോൾ കുറച്ചൂടെ ഉഷാർ ആയി. Luvv uuuu amma❤❤❤

  • @lekarthikanithu2540
    @lekarthikanithu2540 2 часа назад +2

    😂😂😂😂😂😂😂😂😂😂😂😂ചിരിച്ചു ചിരിച്ചു ചാവാറായി 🤣🤣🤣🤣🤣🤣

  • @aaryaanu9459
    @aaryaanu9459 Час назад +3

    Climax 😂😂😂😂😂oru rekshemilla

  • @praseethahari8848
    @praseethahari8848 Час назад +1

    ഇതുപോലെ ഉള്ള വീഡിയോസ് ഒരുപാടിഷ്ടം ❤❤❤❤❤

  • @husnasidhiq7486
    @husnasidhiq7486 2 часа назад +1

    Super😂😂 vellam ozhippichitt njaan thaamara poov vireekkan pokuva😂😂 adi poli

  • @beenasd8141
    @beenasd8141 2 часа назад +2

    Energy level kuuduthal ammakkanu❤❤❤

  • @nandhuzzworld6111
    @nandhuzzworld6111 Час назад +2

    അടിപൊളി content..... Super theme...

  • @mk-ld3lr
    @mk-ld3lr 2 часа назад +15

    നിർവൃതി അടയും അത് കക്കൂസിൽ ആയിരിക്കും 😂😂😂

  • @eby_77
    @eby_77 Час назад +1

    *Ente chetta ,chechi adipoliii....enth maathram chirichu nn ariyyo...😚😂😅*

  • @sasilekhal4233
    @sasilekhal4233 2 часа назад +1

    😂😂😂😂😂😂😂😂 ചിരിച്ചു ചിരിച്ച് വയ്യ അടിപൊളി എല്ലാവരും സൂപ്പർ👌👌👌❤❤അമ്മ ❤❤❤❤

  • @geenatjoshy7306
    @geenatjoshy7306 Час назад +2

    Manju chechiye koduvaranam

  • @MayaB-n9i
    @MayaB-n9i 22 минуты назад +1

    ഈശ്വര ഇത് എന്റെ അമ്മയായി അമ്മയാണല്ലോ 😂😂😂

  • @Haseebaisha
    @Haseebaisha 39 минут назад +1

    Satyam aytum oru dialogues eduth parayaan illa, yellaam powli 😊

  • @PonnusPonnus-y6n
    @PonnusPonnus-y6n Час назад +3

    എന്തുവാ ഇത്. ?

  • @Sahlasiddique
    @Sahlasiddique Час назад +1

    എന്റെ ലക്ഷ്മി എവിടന്നു കിട്ടുന്നു ഈ കണ്ടെന്റൊക്കെ പൊളി 🔥🔥😆😍

  • @sunumol8216
    @sunumol8216 3 часа назад +4

    Njan first ❤️❤️

  • @SAJI___
    @SAJI___ Час назад +1

    😂😂😂😂Lakshmi Amma thakarppan 😂😂😂😂😂👌👌👌👌👌👌❤❤❤❤❤❤❤❤🧡🧡🧡🧡🧡🧡🧡🧡

  • @NajraZaraan
    @NajraZaraan Час назад +2

    Ammayude abinayam super👌

  • @ha_ri_tha_hari
    @ha_ri_tha_hari Час назад +1

    ningalde pazhaya video vibe vannuuu😍🥰amma vannappooo💚

  • @Suryajith522
    @Suryajith522 2 часа назад +1

    Ohhh polichu... ❤❤❤ vellathil taamara viriyatte

  • @vrindavrinda2631
    @vrindavrinda2631 Час назад +1

    ആഹാരം പാകം ചെയ്യുന്നു സ്ത്രീകളെ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @SanuShahaban
    @SanuShahaban 2 часа назад +2

    ചിരിച്ചു ചിരിച്ചു ചത്തു 😂😂😂

  • @SonaSebastian-q4z
    @SonaSebastian-q4z 2 часа назад +5

    ക്ലൈമാക്സ്‌ ഇത്രേം പ്രതീക്ഷിച്ചില്ല. Sprrrr😝😝😝😝

  • @ashakamlesh
    @ashakamlesh Час назад +1

    ഒള്ളത് പറയുമ്പോ കള്ളിക്ക് തുള്ളല് വരുന്നത്😂😂😂 അമ്മ അടിപൊളി❤

  • @shadow55140
    @shadow55140 2 часа назад +3

    Oru like tharumo ❤

  • @Gayathri--
    @Gayathri-- 2 часа назад +1

    അമ്മ വന്നപ്പോ വേറെ level ആയി 😍😍😂

  • @FathimathArsala
    @FathimathArsala 2 часа назад +2

    അമ്മ സൂപ്പർ 👍👍👍🎉🎉🎉

  • @nishalakshman7114
    @nishalakshman7114 2 часа назад +2

    Amma soooooper❤❤❤❤

  • @Dreams-jm7hl
    @Dreams-jm7hl 40 минут назад

    😂😂😂😂😂 ചിരിച്ചു ചിരിച്ചു ചുമയും പിടിച്ചു എന്തുവായിത് 😂😂😂
    ഈ രണ്ടിന്റെയും ഇടയിൽ പെട്ടു പോകുന്നത് ആണുങ്ങൾ ആണ്..
    ലക്ഷ്മി അരി എടുക്കുന്ന സീൻ 😂😂😂 എന്നിട്ട് എന്തായി അത് നോക്കിയിരുന്ന ഞാൻ 😀
    ക്ലൈമാക്സ്‌ ബിരിയാണിയും, ചോറും വച്ചല്ലോ അതൊക്കെ എന്ത് ചെയ്യും....
    അമ്മയുടെ ഡയലോഗ് സൂപ്പർ 😂😂😂😂
    അമ്മ പൊളിയാണ് എല്ലാ vdo യിലും വേണം ❤️❤️

  • @chinnujibin1517
    @chinnujibin1517 Час назад +2

    Amma vannaeeeee❤

  • @Divu521
    @Divu521 Час назад +1

    അമ്മ വേറെ level🔥🔥🔥🔥🔥🎉🎉🎉🎉സൂപ്പർ

  • @Brokenheartashraf
    @Brokenheartashraf 59 секунд назад

    😹😹ലെ.. അമ്മ.= അവൾ spry അടിച്ചോ പിന്നാലെ പോകാൻ 😹😹 അടിപൊളി ❤️❤️❤️

  • @aaryaanu9459
    @aaryaanu9459 Час назад +2

    Adipolii ❤

  • @rekhajijupallana3210
    @rekhajijupallana3210 Час назад +1

    അമ്മ യുടെ കമന്റ്‌ 😆😆😆🥰🥰🥰🙏🏻

  • @sindhupnyr
    @sindhupnyr 2 часа назад +2

    ചേട്ടാ മോനെ മോനെ ചേട്ടാ 😂

  • @KoulathParveena
    @KoulathParveena 2 часа назад +2

    😂 😂😂😂😂😂😂😂😂

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ 3 часа назад +14

    Amma evide ayirunnu??? Katta makeover anallo ❤❤super

  • @Hanna-uu3hb
    @Hanna-uu3hb 46 минут назад

    അമ്മേടെ മുടി കട്ട്‌ ചെയ്തോ. ഒരുപാട് ഇഷ്ടം അമ്മ സൂപ്പർ ❤️❤️❤️

  • @Sumina_ajeesh
    @Sumina_ajeesh Час назад +1

    That mind talk 😂😂😂😅😅😅😅❤❤❤❤❤❤❤❤

  • @sooryakala7474
    @sooryakala7474 2 часа назад +2

    Nagavalli kayari varunu

  • @Shalinimaneesh93-wh8fb
    @Shalinimaneesh93-wh8fb 24 минуты назад

    അമ്മേ കണ്ടത്തിൽ സന്തോഷം. മുന്നും പേരും സുപ്പർ❤️❤️😂😂😂😘👌🏻

  • @DrStrange-wk8pu
    @DrStrange-wk8pu 29 минут назад

    Amma kude ulla old videos kure ishtam enni amma..... sister in law, kutties episode prethishikkunu❤❤❤

  • @divyaarun2499
    @divyaarun2499 Час назад +1

    😂😂😂..moonnamkalam ooooomg

  • @PonnuPonnuse-e2v
    @PonnuPonnuse-e2v Час назад +1

    തി തെയ് ത തെയ് 😂😂😂😂😂😂

  • @Mahadevan-mg1mz
    @Mahadevan-mg1mz 3 часа назад +2

    Love You Sanju Chetta

  • @AkhilaTony
    @AkhilaTony Час назад +1

    Ammeda abhinayam😂😂❤

  • @rahna3485
    @rahna3485 7 минут назад

    ദോരോതി മദാമ്മ എപ്പിസോഡ് എവിടെ!’?വേഗം ഇടൂ

  • @swapnaraju8798
    @swapnaraju8798 Час назад +1

    Amma supara love you Amma❤

  • @Mahadevan-mg1mz
    @Mahadevan-mg1mz 3 часа назад +2

    Love you Lekshmi Chechi

  • @royroy6496
    @royroy6496 2 часа назад +1

    ഇത് എന്നെ ഉദ്ദേശിച്ചു തന്നെയാ 😂😂

  • @rahulmvkRahul
    @rahulmvkRahul 2 часа назад +2

    അമ്മയുടെ മുടി വെട്ടിയോ 🤔🤔

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 часа назад +1

      തിരുപ്പതി

    • @rahulmvkRahul
      @rahulmvkRahul 2 часа назад +2

      @@sanjuandlakshmy3952 കഴിഞ്ഞ ഒരു വീഡിയോ അമ്മ ഉള്ളത് ഇട്ടപ്പോൾ ശ്രെദ്ധിച്ചായിരുന്നു അപ്പോൾ ചോദിക്കാൻ ഇരുന്നത് ആണ് എന്തായാലും റിപ്ലൈ തന്നതിന് ♥️♥️😍

  • @rajalakshmicm4348
    @rajalakshmicm4348 46 минут назад

    😢Amma u r sper!oh!!!kayyil pazhamchollum undallo.

  • @sudhavijayan1702
    @sudhavijayan1702 2 часа назад +1

    Suprbb Amma.... ❤️