ഉണ്ണി ൻെറ മീശ എനിക്ക് വയ്യ..😅ഈ മറിമായത്തിൽ ഉണ്ണി ഇല്ലെങ്കിൽ പിന്നെ പറയണൊ ...😊 അങ്ങനെ എല്ലാവരും ഒന്ന് ക്ക് ഒന്ന് മൽസരം ആണ് തകർത്ത് അഭിനയിക്കുവല്ലെ ..😊👌😘
മണ്ഡോദരിയുടെ അഭിനയം ചില സിനിമകളിൽ കവിയൂർ പൊന്നമ്മ അമ്മയുടെ രൂപമാണ് മനസ്സിൽ തെളിയുന്നത് അതുപോലെ ഉണ്ട് അഭിനയം വേഷം ഒരു പഴയ സെറ്റ് മുണ്ടും കൂടെ ആയിരുന്നെങ്കിൽ ഒന്നുംകൂടി മെഗാ സ്റ്റൈലാണ് 💯✅🎉🎉🎉🎉🎉🎉 പിന്നെ സത്യ ശീലൻ ടിവി സീരിയലിലെ മമ്മൂട്ടി തന്നെ💯✅🎉🎉🎉🎉🎉
നല്ല എപ്പിസോഡ്! എല്ലാവരും നന്നായി. പക്ഷേ ഒരു പാർട്ട് മാത്രം കാണിച്ചതുകൊണ്ട് ടെംപോ പോയി! പണ്ടൊരു പൂച്ചയ്ക്ക് വേണ്ടി കുരങ്ങേട്ടൻ അപ്പം പങ്കുവെച്ച കഥ ഓർത്തുപോയി! അന്നത്തെ വെഷമം ഇന്നും കരഞ്ഞു തീർക്കുന്നൂ എന്നാണ്!
ഇതിലെ കോയയുടെ കഥാപാത്രവും ചേഷ്ടയും വളരെ അരോചകവും അസഹനീയവും ആയിട്ടാണ് അനുഭവപെടുന്നത്... അല്ലെങ്കിൽ തന്നെ എന്തിനാണ് വിക്കി വിക്കി സംസാരിക്കുന്നവരെ പരിഹസിച്ച് കാണിക്കുന്നത്. എന്താ കോയയുടെ സാധാരണ സംസാരം പോരാഞ്ഞിട്ടാണോ ഇത്തരം അരോചക കസർത്തുകൾ കാണിക്കുന്നത്. :
മണ്ഡോദരി ആകാരം കൊണ്ടു മാത്രമല്ല, ഉജ്ജ്വല ഭാവാഭിനയം കൊണ്ടും വയസ്സായ, ഓർമ്മ കുറവുള്ള ഒരമ്മയെ അനശ്വരമാക്കി. ❤
ഉണ്ണി അതൊരു സംഭവം തന്നെ.. ഉണ്ണിയെ കണ്ടാൽ തന്നെ ചിരി വരും.. 😄😄😄
@@minnuschenadan3082 സത്യം 😂😂😂🥰
മാള അരവിന്ദൻ പോലെ acting 😊
Sathyam😂😂
❤❤❤❤👌👌👌👌👌
സ്നേഹയുടെ അഭിനയം. എത്ര പ്രശംസിച്ചാലും മതിയാകില്ല
CORRECT
ഇതിലെ ആരാ മോശം എല്ലാം ഒന്നിനൊന്നു മെച്ചം ❤️
എന്ത് വേഷവും ജീവിച്ചു കാണിക്കുവാൻ മണ്ഡോദരി യെ കഴിഞ്ഞേ ഒള്ളു.അഭിനയിക്കുകയല്ല ജീവിക്കുകയാണ് സ്നേഹ ശ്രീകുമാർ .🎉🎉🎉🎉❤
മറിമായതിലെ എല്ലാവരും അങ്ങനെയാണ് 😪🔥
പ്രതിഭ... പ്രതിഭാസം ❤🔥
സത്യം... എത്ര വയസ്സ് ഉള്ള കഥാപാത്രവും ആൾടെ കയ്യിൽ ഭദ്രം 💕
❤👌
നാഷണൽ അവാർഡ് കൊടുത്താലോ
സത്യശീലനെപ്പോലെ അമ്മയെ ഇതുപോലെ നന്നായി നോക്കുന്ന മക്കൾ കുറവാണ് 😍
❤
🎉
സ്നേഹയുടെ അഭിനയം ഒന്നും പറയാൻ ഇല്ല അടിപൊളി വേറെ ലെവൽ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Lady സൂപ്പർ സ്റ്റാർ 🔥🔥
സ്നേഹ ലോലിതൻ ♥️
സ്നേഹ ശ്രീകുമാർ
എന്താ അഭിനയം മണ്ഡോദരി ഇതു പോലെ യുള്ള ആളുകളുടെ അതേ രൂപം അഭിനയിപ്പിച്ചു ഫലിപ്പിച്ചല്ലോ എത്ര പ്രശംസിപ്പിച്ചാലും മതിയാകില്ല.👏👏👏✊✊
സ്നേഹ ശ്രീകുമാര്‍... എന്താ അഭിനയം.. നമിച്ചു..♥️🙏
പറയാൻ വാക്കുകൾ ഇല്ല അത്ര സൂപ്പർ. സ്നേഹ. 🥰 എല്ലാപേരും 🥰🥰🙏🙏🙏🙏
ഹിറ്റ്ലര്‍ ഉണ്ണി 😂😊😅
ഉണ്ണി ൻെറ മീശ എനിക്ക് വയ്യ..😅ഈ മറിമായത്തിൽ ഉണ്ണി ഇല്ലെങ്കിൽ പിന്നെ പറയണൊ ...😊 അങ്ങനെ എല്ലാവരും ഒന്ന് ക്ക് ഒന്ന് മൽസരം ആണ് തകർത്ത് അഭിനയിക്കുവല്ലെ ..😊👌😘
മലയാള ഫിലിം പോലും മണ്ഡിതരി പോലെ ഒരു നടി ഉണ്ടാവില്ല. very impressed by her acting. ❤❤❤🎉🎉🎉
എന്ത് തരി??
@@AgileFella😂😂
@@AgileFellaമണ്ഡോദരി😂
സ്നേഹ മാഡം സൂപ്പർ അഭിനയം❤
മറിമായം ഫാൻസ് 👍😊
മണ്ഡോദരിയുടെ അഭിനയം ചില സിനിമകളിൽ കവിയൂർ പൊന്നമ്മ അമ്മയുടെ രൂപമാണ് മനസ്സിൽ തെളിയുന്നത് അതുപോലെ ഉണ്ട് അഭിനയം വേഷം ഒരു പഴയ സെറ്റ് മുണ്ടും കൂടെ ആയിരുന്നെങ്കിൽ ഒന്നുംകൂടി മെഗാ സ്റ്റൈലാണ് 💯✅🎉🎉🎉🎉🎉🎉 പിന്നെ സത്യ ശീലൻ ടിവി സീരിയലിലെ മമ്മൂട്ടി തന്നെ💯✅🎉🎉🎉🎉🎉
സിനിമയിലെ സത്യശീലനാണ് മമ്മൂട്ടി എന്നതാണ് യാഥാർത്ഥ്യം
മമ്മുട്ടി അല്ല നെടുമുടി വേണു ആണ് അങ്ങനെ തന്നെ ആണ് ❤️🎉
സൂപ്പർ
Kpac ലളിതയെ പോലെ ഏതു റോളും സൂപ്പർ ആക്കും സ്നേഹ 👍
സത്യം 👍👍👍
ഉണ്ണിയുടെ കോമഡി കണ്ട് അറിഞ്ഞു ചിരിച്ചത് ഇന്നാണ് 😅
രാത്രി നേരത്തെ ഉറങ്ങുന്നത് കൊണ്ട് ഉണരാൻ വൈകും😊
സത്യശീലന്റെയും മണ്ഡോധരിയുടേയും അഭിനയം സൂപ്പർ മാനസിക നിലതെറ്റിയഒരമ്മയുടെ മകന്റെ വേദന പ്രേക്ഷകർക്ക് നന്നായി മനസിലാക്കാൻ സധിക്കും സൂപ്പർ സൂപ്പർ
മറിമായം നാട്ടിൽ നടക്കുന്ന സംഭവം ഒരു fun ആയിട്ട് കാണിക്കുന്നു നല്ലൊരു program ❤️
Unni fan's coming ❤❤
ഇതിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുവല്ല ജീവിക്കുവാ👌
സത്യശീലൻ സൂപ്പർ 👍
ഈ മണ്ടു ഒരു സംഭവം തന്നെ ❤️
ഉണ്ണിയെ കണ്ടപ്പോ തന്നെ ചിരി വന്നവർ ഉണ്ടോ 😂😂😂
മണ്ഡുവിൻ്റെ അഭിനയം കലക്കി
ഒരു award ആ മണ്ഡോദരിക്ക കൊടുക്കണ്ടേ?
Mandu ❤ പൊളിച്ച്
Sneha, exceptional acting.....
മണ്ഡു.എന്താ അഭിനയം.. അക്ഷരം തെറ്റാതെ വിളിക്കാം.. നടി❤
ഉണ്ണിരെ മീശ അടിപൊളി 😁👍
സ്നേഹ അഭിനയം 👍🏻👍🏻👍🏻
OMG mandodhiri's acting is awesome. She is very good like extraordinary in that.❤❤
Prathibhakal aanu❤🎉🎉
എന്റെ മെമ്പറെ.. പൊളിച്ചു
മണ്ഡോദരി ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤. അഭിനയം അല്ല യദാർത്ഥ ജീവിതം ❤❤❤❤❤
Sneha is acting so good 👍
Mandu Superrrrr😂😂😂
മണ്ഡോദരി ❤
Yanda paraya. Yandoru അഭിനയ ohhh ylaarum powli ✌🏻✌🏻✌🏻✌🏻✌🏻
A peculiar home nurse 🎉🎉🎉..😮
❤❤🔥❤🔥❤🔥
Mandu,unni.sathyaseelan.spr😅😅
Unni ejjathi costume 😂😂😂🎉🎉🎉🎉❤❤❤❤
ഒരു മനുഷ്യൻ കുഞ്ഞായി ജനിച്ച് കുഞ്ഞായി മരിക്കുന്നു 😊
Excellent 👌 acting by Amma.
Marimayathile actors oralbhudamanu..🎉🎉❤❤
ഒരു രക്ഷയും ഇല്ല ഉണ്ണി നീ എന്റെ ചങ്ക് ആണ് ഇത്രയും കോമഡി സിനിമയിൽ കാണു മോ ഇല്ല
പിരിച്ചു വിടാൻ പറ്റില്ല...
ഞാൻ സമരം ചെയ്യും.. 🤣
Very Good Morning Too. Marremayam team's 🌺
സ്നേഹയുടെ അഭിനയം 👍👍👍👍👍
Why mandgodhari not acting in film
💙💙💙💙💙
Best acting 👌 all of them 👏 😊
There is no doubt that Sneha is eligible for Urvashi award.❤
Marimayam teams presents..❤👍🌹🇮🇳
Mandu dey hairstyle kollaam😂
ഇവിടെ ഒര് സൂപ്പർ ആക്ടർ പ്രൈസ് ഉണ്ടാക്കണം എങ്കിൽ അത് സിനിമാക്കാർക്ക് മാത്രമായി ചുരുങ്ങൂല ❤
❤❤❤
❤️❤️❤️👍🏻👍🏻👍🏻👍🏻
0.44 le unni:രാത്രി നേരെത്തെ ഉറങ്ങുന്നടുകൊണ്ടു എഴുന്നേൽക്കാൻ വൈകി 🤣
സ്നേഹയുടെ അഭിനയം 👍👌നമിച്ചു 🙏🙏🙏നിയാസ് ഓവർ ആക്ടിങ് ആയിപോയി മഹാ ബോർ
സത്യം
SnehaSuperAbhinayam
കോയയുടെ വിക്ക് ഓവർ ആയോ എന്നൊരു സംശയം.
ഓവർ ആണ് അധിക വീഡിയോസിലും ഇ വിക്ക് വെല്യ കാര്യമായിട്ടാണ് ഇവർ കാണിക്കുന്നത് കാണുന്നവർക്ക് അരോചകമാണ്
2nd❤️
ഇത് ഉണ്ണി അല്ലല്ലോ വലുത് ആണല്ലോ 😂
എല്ലാവരും കിടു ❤
Mandu💥✅
വിഷയ ദാരിദ്ര്യം വന്നു തുടങ്ങിയത്കൊണ്ടാണ്
Mandu super acting 🍀👍
All. R. Good. 🌹🌺🍁
ഞാൻ പോന്ന് ദോശ വരുന്നതിനു മുമ്പേ😂😂😂😂
14:11- Unni dey Wiggu😂😂😂😂😂😂😂😂😂😂😂😂😂😂😂
Sneha❤❤❤
13:45 😂😂
Mandodhari 🙏❤
എന്താ പറയാ പൊളി
നല്ല എപ്പിസോഡ്! എല്ലാവരും നന്നായി. പക്ഷേ ഒരു പാർട്ട് മാത്രം കാണിച്ചതുകൊണ്ട് ടെംപോ പോയി! പണ്ടൊരു പൂച്ചയ്ക്ക് വേണ്ടി കുരങ്ങേട്ടൻ അപ്പം പങ്കുവെച്ച കഥ ഓർത്തുപോയി! അന്നത്തെ വെഷമം ഇന്നും കരഞ്ഞു തീർക്കുന്നൂ എന്നാണ്!
Sugatan super
Mandu......❤
Mandu super
ഉണ്ണിയുടേമീശ സൂപ്പർർർർ
രാത്രി നേരെത്തെ ഉറങ്ങിയത് കൊണ്ട് എണീക്കാൻ വൈകി 😂
മണ്ഡോദരി (സ്നേഹ) 🔥
😢
ഉപദ്രവിക്കോ 😄🤣🤣🤣 ഉണ്ണി 😄
sneha super acting
ഇതിലെ കോയയുടെ കഥാപാത്രവും ചേഷ്ടയും വളരെ അരോചകവും അസഹനീയവും ആയിട്ടാണ് അനുഭവപെടുന്നത്... അല്ലെങ്കിൽ തന്നെ എന്തിനാണ് വിക്കി വിക്കി സംസാരിക്കുന്നവരെ പരിഹസിച്ച് കാണിക്കുന്നത്. എന്താ കോയയുടെ സാധാരണ സംസാരം പോരാഞ്ഞിട്ടാണോ ഇത്തരം അരോചക കസർത്തുകൾ കാണിക്കുന്നത്. :
എല്ലാവരും ഒന്നിനൊന്നു മെച്ചം
Super 😂
ശീതള നും ❤
വെര കണ്ടോ ...?, അല്ല വര....😅
Super acting mandodiri
Fan's Up🙋🏻
ഓസ്കാർ അവാർഡിന് അയക്കണം
🎉🎉🎉🎉🎉🎉
Unni poli
Onnum parayaanilla.
Thakarthu.
Abhinayikkuvaano jeevikkuvaano ennu doubt aanu.
Ningal onnum oru rekshayumilla.
Daivam anugrahikkatte.😊
ഉണ്ണിയെ കാണുമ്പോൾ മാള അരവിന്ദനെ ഓർമ്മവരും
പുക ഇട്ടു കൊടുത്താൽ പോരെ തലക്ക്, 😂😂😂😂