Ep 509 | Marimayam | Only a single comment is enough to destroy a family

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 440

  • @rahithrajan8171
    @rahithrajan8171 2 года назад +242

    മൊയ്തുക്കാന്റെ ഡാൻസ് 👌പെരിത്ത് ഇഷ്ടായിക്ക്ണ് 💕

    • @blessonkeyboard100
      @blessonkeyboard100 2 года назад +2

      👍😍

    • @vigneshak6319
      @vigneshak6319 2 года назад +1

      Pnnllaaa ❤️❤️👍

    • @aboobakarabooo3882
      @aboobakarabooo3882 2 года назад

      @@vigneshak6319 a🥬

    • @raghur6254
      @raghur6254 Год назад +1

      Ithile ellavsrum nannayi abhinayikkunnundu. Marimayam manasilninnum marakkanavatha Malayan. (Reghu, from, sangamam Raghavan Nair) Enkakkad.

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +220

    Hello guys എന്ന് പറഞ്ഞ് നടക്കുന്നവർക്ക് ഒരു പാഠമാകട്ടെ മറിമായം ടീമിന് അഭിനന്ദനങ്ങൾ

    • @Shiva56839
      @Shiva56839 2 года назад +2

      അസൂയ ഉണ്ടാവും സ്വാഭാവികം എല്ലാവരെയും കുറ്റം പറയേണ്ട ചില content kings മാത്രം

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 года назад +16

      @@Shiva56839 ഓ പിന്നെ ഇങ്ങനെ മൂടും താങ്ങി നടക്കുന്നവരെ അസൂയപ്പെടാനോ ,

    • @reghunath6810
      @reghunath6810 2 года назад

      @@Shiva56839 in my cccf ddgg e ddcj çc

    • @jayasreecr8972
      @jayasreecr8972 2 года назад +1

      @@Shiva56839 l.
      .
      .l
      l l.
      jlj kkk.
      jk lgkakkachi

    • @shameemarasheed1115
      @shameemarasheed1115 2 года назад +2

      @@Shiva56839 assoya enthina oro kopprayam kattanath kanana

  • @അനിയത്തിപ്രാവ്-ഢ5ഠ

    ഓരോരോ.. വിഷയം തിരഞ്ഞു പിടിച്ചു. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വളരെ മനോഹരമായ രീതിയിൽ ജനങ്ങളിലേക് എത്തിക്കാൻ മറിമായം ടീം 👌👌👌👌👌👌✌️✌️✌️✌️✌️✌️💐💐💐💐💐💐💐💐💐💐💐

  • @sreedevis3128
    @sreedevis3128 2 года назад +19

    സത്യശീലന്റെ അപ്പുപ്പൻ വേഷവും അഭിനയവും ഭയങ്കരഷ്ട്ടമാണ് അടിപൊളിയാണ്. എപ്പിസോടും ഇഷ്ട്ടമായീ.♥

  • @reyas750
    @reyas750 2 года назад +476

    എല്ലാ ഭാര്യമ്മാരെ പ്രാങ്ക് ആക്കുന്ന യൂട്ടോബോളികൾക്ക് ഒരു പാഠം ആകട്ടെ മറിമായം 👍

  • @afeesafees2465
    @afeesafees2465 2 года назад +19

    സൂപ്പർ ഡാൻസ് ഒത്തിരി eshttaayi 👏🏻👏🏻👏🏻

  • @ichimon2810
    @ichimon2810 2 года назад +197

    100ൽ 1000 മാർക്ക്‌.
    ഇതുപോലെ പോക്രിത്തരം കാണിച്ചു അതിനെ പിന്താങ്ങുന്ന എല്ലാ തലതിരിഞ്ഞവൻമാർക്ക് വേണ്ടി ഈ എപ്പിസോഡ് സമർപ്പിക്കുന്നു...
    ഓർക്കുക, ജീവിതം എന്നത് വല്ലവന്റെയും ലൈക്ക്, കമെന്റ് വാങ്ങികൂട്ടാൻ ഉള്ളതല്ല

    • @beenakk7214
      @beenakk7214 2 года назад +5

      Best comment ever

    • @sreedharank1068
      @sreedharank1068 2 года назад +2

      Ll

    • @artview2548
      @artview2548 2 года назад +2

      ✌️

    • @prakash.7437
      @prakash.7437 2 года назад +6

      ഞാനും സമർപ്പിക്കുന്നു😂👍👍👍👍ഓരോ u ടൂബ് കളും reels കളും..

    • @pachusageer7420
      @pachusageer7420 2 года назад +1

      👏🏻👏🏻👏🏻

  • @ezedvlogs849
    @ezedvlogs849 2 года назад +47

    മറിമായത്തിന്റെ ഈ എപ്പിസോഡ് വലിയൊരു ഗുണപാഠം സമൂഹത്തിനു നൽകുന്നുണ്ട്...

  • @jamshikaiz121
    @jamshikaiz121 2 года назад +115

    Moidukka dance 💃😻😻😻

  • @murshidmurshid2975
    @murshidmurshid2975 2 года назад +146

    പ്രാങ്ക് ചെയ്യാം പക്ഷെ പരിധി വിടരുത് എന്ന് മാത്രം അഥവാ പരിധി വിട്ടാൽ പിന്നെ ഇതാവും സ്ഥിതി. ഇതെല്ലാം മനസിലാക്കി തരുന്ന മറിമായം ടീമിനിരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട് 😁😁😁😁

  • @salmanchmmuvlogs6619
    @salmanchmmuvlogs6619 2 года назад +226

    മറിമായം പൊളിച്ചു ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ 😰

  • @naaaz373
    @naaaz373 2 года назад +48

    ഞാൻ ഉണ്ടാവൂല
    ഞാൻ അവിഹിതൻ 🤣
    ഉണ്ണി റോക്ക്‌സ് 😍

  • @anjujohn1095
    @anjujohn1095 2 года назад +87

    ഡാൻസ് ഒരു രക്ഷയും ഇല്ല 🔥🔥🔥🔥🔥 മൊയ്തു റോക്ക്സ്

  • @manafkarimbanakkal3631
    @manafkarimbanakkal3631 2 года назад +311

    ക്ലൈമാക്സ് ഞാൻ പ്രതീക്ഷിച്ചത് തന്നെ .എല്ലാ പ്രാങ്ക് അലവലാതികൾക്കും ഇതൊരു പാഠമാകട്ടെ

    • @rajithaprasadprasad543
      @rajithaprasadprasad543 2 года назад +5

      ഇവൻ്റെയൊക്കെ ചെകിടത്തിട്ട് ഒന്ന് പൊട്ടിച്ചിട്ടു ഇറങ്ങി പോകുകയ വേണ്ടിയിരുന്നത്...

    • @sajeersajeer4334
      @sajeersajeer4334 2 года назад +2

      Eetha

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 года назад +4

      Yes

    • @blessonkeyboard100
      @blessonkeyboard100 2 года назад +2

      😌👌

    • @pachusageer7420
      @pachusageer7420 2 года назад +5

      @@rajithaprasadprasad543 ഞാനും ലാസ്റ്റ് ക്ലൈമാക്സ്‌ അങ്ങനെ ആവുമെന്നാണ് കരുതിയത്

  • @santhoshanthikad9384
    @santhoshanthikad9384 2 года назад +33

    യൂട്യൂബിൽകിടന്ന് കുറെ കൂതറ പരിപാടികൾ ചെയ്യുന്ന ചില കൂതറ ഭാര്യ ഭർത്താക്കന്മാർക്കുള്ള മറുപടിയാണ് ഈ പരിപാടി.

  • @sidhekhajiyer8987
    @sidhekhajiyer8987 2 года назад +52

    ഇന്നത്തെ ഈ കാലഘട്ടത്തിന് അനുയോജ്യമായ ഒരു മെസ്സേജ് ആയിരുന്നു

  • @sweetchinmusic3
    @sweetchinmusic3 2 года назад +104

    മൊയ്തൂന്റെ ചില ചെഷ്ടകളും ഗോഷ്ടികളും കണ്ടാൽ പഴേ ദിലീപിനെ പോലെ.. 😄

  • @jithuc100
    @jithuc100 2 года назад +289

    കണ്ടിട്ട് മലയാളിയായ പ്രമുഖ couple vloggers ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം 👏👏

  • @lovehuman8502
    @lovehuman8502 Год назад +7

    പ്രാങ്ക് എന്നും പറഞ്ഞു കുറെ അലവലാതികള്‍ ഇറങ്ങിയിട്ടുണ്ട് ഇപ്പോള്‍ ...തല്ലി കാലോടിക്കണം എല്ലാത്തിന്റെയും. മറ്റുള്ളവരെ വേദനിപ്പിച്ചു അതില്‍ ആനന്ദം കണ്ടെത്തുന്ന എല്ലാ ഡാഷ്കള്‍ക്കും നടുവിരല്‍ നമസ്കാരം...മറിമായം ടീമിന് അഭിനന്ദനങ്ങള്‍

  • @pvsaheermaster4042
    @pvsaheermaster4042 2 года назад +17

    മറിമായം ടീം
    സമൂഹത്തെ തിരിച്ചറിഞ്ഞ ഇങ്ങനെയൊരു ടീം .....
    നിങ്ങളെ എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല.
    big clap ......

  • @ramisrms4019
    @ramisrms4019 2 года назад +48

    കാലിക പ്രസക്തം..... മറിമായം big ഫാൻ 💓💓💓

  • @sajeeshc5898
    @sajeeshc5898 2 года назад +7

    എപ്പോഴും ചിരിപ്പിക്കുന്ന മറിമായം ഇത്തവണ കരയിപ്പിച്ചു .

  • @_sam333
    @_sam333 2 года назад +9

    Moidhukka 👌👌👌👌👌👌👌💐💐💐vere level manushyan ……ethu veshavum💪💪💪💪💪💪💪💪💪💪💪

  • @mylifemyfamliy3836
    @mylifemyfamliy3836 2 года назад +69

    പ്രാങ്ക് എന്നതിനോട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്നു...
    അതൊക്കെ ഓവറാക്കി കുളമാക്കി ചെയ്യുന്നവർ യൂട്യൂബ് രംഗത്ത് നിറഞ്ഞതോടെ ഇഷ്ടക്കുറവ് തോന്നി... 🙏

  • @fairosbabu
    @fairosbabu 2 года назад +20

    പ്രതീക്ഷിച്ച ക്ലൈമാക്സ് 🅢🅤🅟🅔🅡 👏🏻👏🏻👏🏻👍🏼👍🏼👍🏼🔥

  • @prasadktprasaddoha5664
    @prasadktprasaddoha5664 11 месяцев назад +4

    കോയാക്ക കടന്നുവന്ന് ഒരു നാടകഭിനയം കാഴ്ചവയ്ക്കുന്നത് നല്ല രസകരം ആയിട്ടുണ്ട്

  • @aboobackerc.p1796
    @aboobackerc.p1796 2 года назад +115

    ഇത്തരം അഭാസങ്ങൾക്ക് ലൈകും കമന്റും കൊടുത്ത് പ്രോത്സഹിപ്പിക്കുന്നവരെയാണ്.. ആദ്യം ചൂലെടുത്തടിക്കേണ്ടത്...😶 അതിരു കടക്കുന്ന വിനോദ ങ്ങൾ... 😶😶
    എല്ലാവർക്കും ചില്ലപ്പോൾ ഒരേ പോലെ മനോധൈര്യം കാണില്ല..
    Great warning... 👌🏽👌🏽👌🏽

  • @jcadoor204
    @jcadoor204 2 года назад +51

    പണത്തിനോടുള്ള ആർത്തി മൂത്ത് നടക്കുന്നവർക്ക് ഒരു ശക്തമായ മറുപടി മറിമായം കാട്ടിത്തന്നു .

  • @acsumeshvazhakkad4667
    @acsumeshvazhakkad4667 2 года назад +8

    മൊയ്യിതുന്‍റ ഡാന്‍സ് പൊളിച്ച്.

  • @ajithkrishnanok961
    @ajithkrishnanok961 2 года назад +10

    🙏🏼 'ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്!'
    സമൂഹത്തെ ധർമ്മബോധം ഇല്ലാത്തവരാക്കുന്ന, കുടുംബ ബന്ധം പാടെ തകർക്കുന്ന ഫ്രാങ്കന്മാർ! 🤫
    ★നല്ലൊരു സന്ദേശം, പര്യവസാനം അതിഗംഭീരം!

  • @zubairazhykodan3891
    @zubairazhykodan3891 2 года назад +27

    പ്യാരി 🤣 ശൊ എങ്ങിനെ നടന്ന മൊയ്തു ആണ്🤣 '

  • @omanaroy8412
    @omanaroy8412 2 года назад +22

    സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ സാധിച്ചു.... good episode...

  • @anuanutj4491
    @anuanutj4491 2 года назад +14

    Dance polichu super ♥episode marimayam my favourite ❤

  • @shameemart3434
    @shameemart3434 2 года назад +23

    ഇപ്പോൾ പിയാരിക്കു ജോലിയുമില്ല, ഭാര്യയുമില്ല. നല്ല എപ്പിസോഡ് യുവതലമുറയ്ക്ക് കണ്ണുതുറക്കാം 😍😍

  • @mareenajomy9893
    @mareenajomy9893 2 года назад +29

    Best skit. Appreciated whole marimayam team, very reality your each and every episode 🙌

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 года назад +34

    Haha😄😄dance polichu😂😂😂🤣🤣👌👌👏👏

  • @shafishafi7855
    @shafishafi7855 2 года назад +13

    പൊളിച്ചു 🔥
    ക്ലൈമാക്സ്‌ ❤🔥

  • @madhubaskar35
    @madhubaskar35 2 года назад +7

    എല്ലാർക്കും ഉള്ള ഒരു പാഠം..... അടിപൊളി എപ്പിസോഡ് ❤

  • @jithinsukumaran4191
    @jithinsukumaran4191 2 года назад +11

    നല്ലൊരു മെസ്സേജ്.. ആണ്.. ഈ.. പരുപാടി.. നൽകുന്നത്...

  • @allualhansvlog5688
    @allualhansvlog5688 2 года назад +6

    ഇതും കലക്കി 👍🏻....കുട്ടികളിലെ മൊബൈൽ ഉപയോഗവും അതിന്റെ ഭവിഷത്തിനെ കുറിച്ചും ഒരു vidio ഇടണേ pls

  • @praveen6347
    @praveen6347 2 года назад +15

    എല്ലാ യൂട്യൂബൊളികൾക്കും ഇതൊരു പാഠമാകട്ടെ

  • @binyaminks1384
    @binyaminks1384 2 года назад +3

    സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല നല്ല ഒരു മെസ്സേജ്

  • @Ayush-kx2vl
    @Ayush-kx2vl 2 года назад +13

    Moiduvinte dance 😂🕺🏻❤

  • @bloom3129
    @bloom3129 2 года назад +36

    A warning trigger to those people who does this!!
    Good one👍🏻

  • @Matridavid
    @Matridavid Год назад +1

    ക്ലൈമാക്സിൽ തൂങ്ങി നിൽക്കുന്ന ഭാര്യയുടെ കാല് കാണിക്കുമ്പോൾ, ഒരു വീട്ടമ്മ വീടിനകത്തു അടുക്കളയിലും മറ്റും ഓടി നടന്നു കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതിന്റെ വേദന കാലിനടിയിൽ പറ്റിയിരിക്കുന്ന തറയിലെ അഴുക്കും പൊടിയിലൂടെയും പ്രേക്ഷകർക്ക് കാട്ടി കൊടുത്ത, ആ ചിന്തയുടെ സൃഷ്ടാവിനു സ്നേഹ നിധിയായ അമ്മ നഷ്ട്ടപെട്ട ഒരു പ്രേക്ഷകന്റെ ഒരായിരം പൂക്കളോട് കൂടിയ അഭിനന്ദനങ്ങൾ💐❤️❤️❤️👏👍
    സ്പെഷ്യൽ ആയി വരുത്തുന്ന മിനറൽ വാട്ടറും, പാലും മറ്റ് സുഗന്ധ ദ്രവ്യങ്ങളും ഉപയോഗിച്ചു കാലുകൾ കഴുകി വൃത്തിയാക്കി പാലിന്റെ കളറിൽ ഉള്ള തന്റെ കാലിൽ ഇതുപോലെ അഴുക്കു പുരട്ടി കാണിക്കാൻ തയ്യാറാകാത്ത നടിമാരുള്ള ഈ കാലഘട്ടത്തിൽ, തന്റെ പാദം അഴുക്കു പുരട്ടി കാണിക്കാൻ തയ്യാറായ ആ പാദത്തിന്റെ ഉടമയ്ക്കും അഭിനന്ദനങ്ങൾ ❤❤❤👏👏👏💐

  • @yousufakalad
    @yousufakalad 2 года назад +5

    നല്ലൊരു സന്ദേശം നൽകിയ അണിയറ പ്രവർത്തകർ അഭിനന്ദനമർഹിക്കുന്നു. 🌹🌹🌹

  • @fayizkommachi6334
    @fayizkommachi6334 2 года назад +28

    ഡാൻസ് എജ്ജാതി 🔥🔥

  • @pinkieoj6576
    @pinkieoj6576 2 года назад +41

    ഭാര്യമാരെ പറ്റിച്ചു വിഢികളാക്കി വീഡിയോ എടുക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും ഇതു കണ്ടിട്ടെങ്കിലും ബോധം വരട്ടെ

    • @SHUHAIBPVOMAN
      @SHUHAIBPVOMAN 2 года назад

      തിരിച്ചി ഇങ്ങോട്ട് ട്രോളി 😀😀😀

  • @VijayraghavanChempully
    @VijayraghavanChempully 2 года назад +4

    തകർത്തു❤️👍

  • @murshi9526
    @murshi9526 2 года назад +5

    Gud information marimayam tems 💯👏🏼

  • @capitnmarvel8573
    @capitnmarvel8573 2 года назад +50

    ആ ഡാൻസ് ഇസ്റ്റപ്പെട്ടവർ ഉണ്ടോ 😀😀

  • @suja5616
    @suja5616 2 года назад +14

    🤣🤣🤣🤣🤣ചിരിച് ചിരിച്ചു ചത്തു l

  • @thesolotraveler8261
    @thesolotraveler8261 2 года назад +7

    കോയാക്ക mass ✌🏻

  • @bossmedia9836
    @bossmedia9836 2 года назад +3

    ചില ഭാര്യമാർഅങ്ങിനെയാണ് വെറും പാവങ്ങളായിരിക്കും നമ്മൾഎന്തു പറഞ്ഞാലും അവറ്റകൾ വിസ്വസിക്കും ഉദാ:എന്റെ സ്വന്തം ഭാര്യ എന്നെ ഭയങ്കര വിശ്വാസമാണ് വല്ലപ്പോഴും സുഹൃത്തുക്കളുമായി 2പെഗ്ഗ് അടിച്ച്‌ വീട്ടിൽ വരുമ്പോൾ എന്നോട്ചോദിക്കും എന്താ ഒരു മണം നിങ്ങളെയെന്നു ഉടനെ ഞാൻ പറയും അതു പാക്ക് തിന്നതാണ് ഇനി അത് തിന്നണ്ട ഒരു വൃത്തികേട്ടവാസനയാണ് ശരി ഇനിതിന്നില്ല എന്ന് ഞാനും പറയും പാവം അവൾ അത് വിശ്വസിക്കും 🙏

    • @muthumuthu5931
      @muthumuthu5931 2 года назад

      അവർക്കും എല്ലാം അറിയാം പിന്നെ നമ്മളെ വിശ്ശൊഷിച്ചല്ലേ പറ്റൂ

  • @artview2548
    @artview2548 2 года назад +23

    ഞാൻ ഒരിക്കൽ പോലും ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിച്ചില്ല 🙏🏻😶😶😶😶,,,,

    • @muhammedraheesvk6270
      @muhammedraheesvk6270 2 года назад +1

      ഞാൻ പ്രതീക്ഷിച്ചിരുന്നു 🤩

  • @skc3119
    @skc3119 2 года назад +13

    അവസാനം കണ്ണു നിറഞ്ഞു... 😓😓😓

  • @AtoZ76411
    @AtoZ76411 2 года назад +25

    ഒരു സെൽഫി ഹേയ് അതിന്റെ ആവശ്യം ഇല്ല 😁😁

  • @shanshinto1521
    @shanshinto1521 2 года назад +9

    SUPER MESSAGE BIG SALUTE👍👍👍👍TEAM MARIMAYAM❤❤❤❤❤

    • @valsalapanicker8436
      @valsalapanicker8436 2 года назад

      ഇന്നത്തെ ആൾക്കാരുടെ ട്രെന്റ് വളരെ നന്നായിട്ടുണ്ട്

    • @valsalapanicker8436
      @valsalapanicker8436 2 года назад

      എല്ലാവരും നന്നായിട്ടുണ്ട് ഇതൊരു പാട മാവട്ടെ.

  • @tribaldarshan
    @tribaldarshan 2 года назад +45

    It is expected ending. Such pranks will not be tolerated by self respecting women.

  • @diamond04able
    @diamond04able 2 года назад +20

    മണ്ടു ആത്മഹത്യക് ശ്രമിച്ചാൽ മതിയായിരുന്നു.. കൊല്ലേണ്ടിയിരുന്നില്ല അവരെ ഡയറക്ടർ 🤥😔

  • @zakariyam.b3227
    @zakariyam.b3227 2 года назад +36

    പറ്റിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ, മാറിമായത്തിന് അഭിനന്ദനങ്ങൾ, 👍

  • @sachincalicut6527
    @sachincalicut6527 2 года назад +5

    മൊയ്ദുവിന്റെ ഡാൻസ് പൊളിച്ചു

  • @tulunadu5585
    @tulunadu5585 2 года назад +57

    ഇതൊക്കെ കുറച്ചു ഓവർ ആകുന്നുണ്ട് ഒരു ട്യൂബും കുറെ വ്ലോഗ്ർമാരും

    • @MJ98.
      @MJ98. 2 года назад +2

      Athe athe

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 года назад +11

    Akshyadaritram elatha ora Oru program 🔥🔥🔥

  • @Nishadakd401
    @Nishadakd401 2 года назад +9

    ആത്മഹത്യാ വേണ്ടായിരുന്നു 😢

  • @ajmalaju9849
    @ajmalaju9849 2 года назад +6

    നല്ല മെസ്സേജ് 😍

  • @sudheerzaman3659
    @sudheerzaman3659 2 года назад +10

    ക്ലൈമാക്സ് പൊളിച്ചു ❤

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 года назад +9

    My favourite program realistic

  • @ramshidaansar6863
    @ramshidaansar6863 2 года назад +8

    Koyakka oru rakshayum illaaa 😂😂😂😂😂

  • @laifelaine7046
    @laifelaine7046 2 года назад +1

    സൂപ്പർ

  • @Ayush-kx2vl
    @Ayush-kx2vl 2 года назад +3

    Polichu 😂

  • @ANOKHY772
    @ANOKHY772 2 года назад +2

    A good message.

  • @gokulkishores4842
    @gokulkishores4842 2 года назад +4

    Climax Super👍👍👍👍👍

  • @mayaaavii
    @mayaaavii 2 года назад +11

    Dance ishttappettavar like adi

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 года назад +3

    Kalakki super 💞🎊🎊

  • @shahad3176
    @shahad3176 8 месяцев назад +1

    😂😂 moidu

  • @tintumon8611
    @tintumon8611 2 года назад +8

    ഇന്ന് മന്മദൻ എവിടെ പോയി

  • @bn1111
    @bn1111 2 года назад +5

    ദാസേട്ടൻ കോഴിക്കോട് പോലെ, ഒരു സാമ്യം

  • @ushbitv
    @ushbitv 2 года назад +11

    This is very nice message to everyone… nowadays, a lot of people are such fake prank videos for being viral ….
    Thanks team Marimayam for this message 👍🏻💐

  • @a.r.ma.r.m8305
    @a.r.ma.r.m8305 2 года назад +5

    പാവം മണ്ടു 🥺😂

  • @babuudumattu4251
    @babuudumattu4251 2 года назад +4

    Avasanam oh thalarnnu poyi...writer super

  • @SPK2020
    @SPK2020 Год назад +1

    അടിപൊളി എപ്പിസോഡ് 👍

  • @varunpai4523
    @varunpai4523 2 года назад +10

    Nalla ending. Veroru ending aayirunnel veendum ee vaka prankoli videokal nissaravalkarikunna pole aayene.

  • @toms5050
    @toms5050 2 года назад +4

    Beautiful presentation. Moidu performence is excellent

  • @NaVn_14
    @NaVn_14 2 года назад +17

    ഫുൾ എപ്പിസോഡ് വരാൻ വേണ്ടി കാത്തു നിന്നു അത് കൊണ്ട് തന്നെ ഇവർ ഇട്ട കട്ട്‌ എപ്പിസോഡ് കണ്ടില്ല ✌️

  • @raafi4797
    @raafi4797 2 года назад +4

    23:12. Pyari 🔥😂😂

  • @Marimuthu-xm8gb
    @Marimuthu-xm8gb 2 года назад +2

    Super msg....

  • @rolex104-e9j
    @rolex104-e9j 2 года назад +11

    മൊയ്‌ദുക്കായുടെ ഡാൻസ് കളറായിട്ടുണ്ടല്ലോ 🔥

  • @Dhwani2023
    @Dhwani2023 2 года назад +2

    Param sundari polichu😁😁

  • @dilshaharis8364
    @dilshaharis8364 2 года назад +1

    15.39 pyaari😄😄😄

  • @psn9630
    @psn9630 2 года назад

    Best of the best messages...🌹🙏🙏🙏🙏🙏

  • @krishnadaskt-jh4qe
    @krishnadaskt-jh4qe 2 года назад +1

    ഒരുപാട് ഇഷ്ടപ്പെട്ടു നമ്മളൊക്കെ ഇത് കണ്ട് ചിരിക്കുമ്പോൾ ആ കുട്ടി കുറച്ചു സമയത്തിനുള്ളിൽ എത്ര വേദനിച്ചിട്ടുണ്ടാകും. ഒരു നിമിഷം ആ കുട്ടി മരണത്തെ കുറിച്ച് ചിന്തിച്ചാൽ ഒരു പക്ഷെ നഷ്ടപെടുന്നത് മക്കൾക്ക് അമ്മയാകാം പെങ്ങൾ ആകാം ഭാര്യയാകാം അമ്മക്ക് മകളാകാം മറ്റുള്ളവരെ ചിരിപ്പിച്ചു പണം സാമ്പാതിക്കുമ്പോൾ ഓർക്കുക ഒരുനിമിഷം 😭😭😭മറിമായം ബിഗ് സല്യൂട്ട് 👍👍👍

  • @navasmalanavasmala5137
    @navasmalanavasmala5137 2 года назад +1

    ഇന്ന് പ്യാരി പൊളിച്ച് 🌷🌷🌷

  • @Minitruth
    @Minitruth 2 года назад +2

    Crazy acting. Dance routine was bold. Well done.

  • @fathima-ju1zb
    @fathima-ju1zb 2 года назад +7

    reesembles mallu family more😂😂😂

  • @STARLINEKITCHEN
    @STARLINEKITCHEN 2 года назад +5

    I appreciate the story you have presented , but more than that this really hurted my feeling , I personally didn't expect the climax , especially from a program as Marimayam , I was aexpecting a funny end . I usually watch Marimayam for getting some relief from the work pressure .. so may be that's the reason that I felt bad.

    • @Minitruth
      @Minitruth 2 года назад

      Have blessed days ahead buddy.

  • @nizamuddeenNR
    @nizamuddeenNR 2 года назад +1

    Excellent..

  • @luap6149
    @luap6149 2 года назад +7

    Nice work Marimayam 🤩.
    To couple prankers please respect the emotions of your spouse!!

  • @bushratbushra9253
    @bushratbushra9253 2 года назад +1

    Dance polichu

  • @vigneshak6319
    @vigneshak6319 2 года назад +1

    Moidunde step ❤️❤️❤️