ഇങ്ങനെ ഇപ്പോഴും ഉണ്ട് നമ്മുടെ നാട്ടിലൊക്കെ 😄കുറച്ച് ഇംഗ്ലീഷ് ചറപറാ പറഞ്ഞാൽ വല്ല്യ എന്തോ സംഭവം ആണെന്ന്.. അതും കേട്ട് പൊക്കിപിടിക്കാൻ കുറേ എണ്ണം 😄😄🙏🙏ഇത് informative episode 👏👏👏👏👌
ഒരു കമന്റ് ഇടാമെന്ന് വച്ചു വന്നതാ, അപ്പൊ എല്ലാരും കൂടി കൂട്ടം അടി, പന്ത് ഇപ്പോൾ മണ്ടു ന്റെ കോർട്ടിലാ.... 🏃🏻♀️🏃🏻♀️🏃🏻♀️ പക്ഷെ കണ്ട എപ്പിസോഡ് ആണെങ്കിലും, സ്ക്രിപ്റ്റ് writer നെ സമ്മതിച്ചു, അതു കൊണ്ടാണ് വീണ്ടും കണ്ടത് 🤣
Oh! Our dear Marimayam team, from where are you getting all these jokes? Some people , after coming from abroad they do and say the same exact you are acting here. You people are not acting .You are living exact. No words to appreciate you.Hearty Congratulations.
I jus love Marimayam… sorry I actually am weak in Malayalam Every character in the episode hv done complete justice to the role I wait for the latest episode always , so apt with the current situations
മറിമായം ടെൻഷൻ കുറയ്ക്കും... മൈൻഡ് കൂൾ ആക്കാൻ ഇതിലും നല്ല പ്രോഗ്രാം വേറെ ഇല്ല 🥰
Sathyam
100%
സത്യം, ഞാൻ അതാണ് ചെയ്യാറ് ❤
Sathyam njanum
❤❤
ഏതു ഒരു charecter ഉം സ്നേഹയുടെ കൈയിൽ ഭദ്രം ❤🤗🤗❤😍😍😍
അവാർഡ് മൊത്തം വില്ലേജ് ഓഫീസർക് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്
ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു. ഗോ ടു യുവർ ക്ലാസ്സ്. എജ്ജാതി ഇംഗ്ലീഷ് ഉണ്ണി 🤣🤣🤣🤣🤣
Super
Uiik
Bhhju
Akhil
മറിമായത്തിലെ നായ് വരെ അഭിനയിച്ചു തുടങ്ങി....
😂😂😂
മണ്ഡുവില്ലാത്ത മറിമായം ഓർക്കാനേ വയ്യ
Manmunte english perfect 😂😂😂😂 Masha Allah 😍
സുമേഷേട്ടനെ ശെരിക്കും മിസ്സ് ചെയ്യുന്നുണ്ട്
Really😢
😢
Sathyam 😢
സത്യം😢
True
Mandu is an excellent actress.
Actually a pure humour series without any double meanings and body shaming in this era is a blessing
ഞാൻ എന്ന പ്രവാസിചിരിക്കാറുള്ള പരിപാടി മറിമായം മാത്രമാണ്. താങ്ക്സ് മറിമായം ടീം.
Yes❤
Yes
Ssss
Yes❤
ഇങ്ങനെ ഇപ്പോഴും ഉണ്ട് നമ്മുടെ നാട്ടിലൊക്കെ 😄കുറച്ച് ഇംഗ്ലീഷ് ചറപറാ പറഞ്ഞാൽ വല്ല്യ എന്തോ സംഭവം ആണെന്ന്.. അതും കേട്ട് പൊക്കിപിടിക്കാൻ കുറേ എണ്ണം 😄😄🙏🙏ഇത് informative episode 👏👏👏👏👌
ഒരു കമന്റ് ഇടാമെന്ന് വച്ചു വന്നതാ, അപ്പൊ എല്ലാരും കൂടി കൂട്ടം അടി, പന്ത് ഇപ്പോൾ മണ്ടു ന്റെ കോർട്ടിലാ.... 🏃🏻♀️🏃🏻♀️🏃🏻♀️ പക്ഷെ കണ്ട എപ്പിസോഡ് ആണെങ്കിലും, സ്ക്രിപ്റ്റ് writer നെ സമ്മതിച്ചു, അതു കൊണ്ടാണ് വീണ്ടും കണ്ടത് 🤣
Old episodes repeat kanuna le njan 😂😂😂
Manmathan 🔥🔥
സുകഥൻ : ഇംഗ്ലീഷ് പറഞ്ഞാ എനിക്കു എന്താ 😂
സുഗതൻ
@@nsarunkumar9033😂😂
The beauty of this show is the performance of the artist and the performance of the artists itself. Love them all❤❤❤❤
എത്ര ദിവസ്സം ആയി കാത്തിരിക്കുന്നു ഈ എപ്പിസോടിന് വേണ്ടി
ഉണ്ണിയെ കാണുമ്പോൾ ഗോവിന്ദൻ മാഷിനെ ഓർമ വരും 😂
oru innova koodi edukendi varum😂
😂😂sathym
അപ്പം ആണോ
@@Kl_bus_13 a comment evida venda ... pazha unni ayirunel.. allengil venda 😊
സത്യം
മറിമായം മാത്രം കാണുന്ന വരാണ് ഞങ്ങൾ..
ഈ എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുവായിരുന്നു 🥰🥰
ഇവർ ഇങ്ങിനെ ആണ് ഇത്ര സിംപിൾ ആയി അഭിനയിക്കുന്നത്.😮
മണ്ഡുവിന്റെ ഇംഗ്ലീഷ് 😂😂
ഇത് സുകുതൻ സ്കോർചെയ്തു 😍👌
സുഗതൻ
Raghvetten. Morning. Walk... Nice..💐🌺
വൈനേരം തന്നാ മതിയോ ലൊക്കേഷൻ സർട്ടിഫിക്കറ്റ് 😂😂😂🙈
Koyaaakkkande English polichiiiii 😂😂
ഇതിന്റെ കുരവ ഒരു രക്ഷ യുമില്ല 👌😃😃
Mr.Pyarijathan,never judge a book by its cover .
രാഘവേട്ടൻ പ്രേശ്നക്കാരനായി വരുവാണുട്ടോ....
Ntheyy
അവസാന ഭാഗം മണ്ഡോ കലക്കി 👌👌👌
Marimayam team and the shows are just amazing!!
ബാംഗ്ലൂരിൽ പഠിപ്പിക്കുന്ന ചില മലയാളികളായ അധ്യാപകരെ ഓർമ്മ വന്നു 😂😂😂😊
ചില ഗൾഫ് മലയാളികളേം. നാല് ആളെ കണ്ടാൽ പൊട്ട ഇംഗ്ലീഷ് എടുത്ത് അലക്കുന്നവരുണ്ട്
8:49 Le unni: go to your classes go to your classes 😂😂😂😂😂
6:35 രാഘവേട്ടന്റെ ആ എക്സസൈസ് എന്റെ പൊന്നൂ ഒരു രക്ഷയുമില്ല റിപീറ്റ് അടിച്ചു കണ്ട് ചിരിച്ചു മരിച്ച്🤣🤣🤣
Titanic Cinema 😂😂😂😂
Location certificate വാങ്ങാൻ വന്ന ആളിന്റെ English കേട്ടു കിളിപോയ പൃരി
സൂപ്പർ
BA English 😂
പേര് മാത്രം മലയാളം ബാക്കിയെല്ലാം വേറെ എന്തോ പറയുന്നു... 😂😂😂😂😂😂
ഒരു രക്ഷയുമില്ല മറിമായം
What an awesome script❤
ഞാനും പ്രവാസി ആണ് എല്ലാ എപ്പിസോടും കാണുന്ന രണ്ടു പ്രോഗ്രാം ആണ് മറിമായം &അളിയൻസ്
ഉണ്ണി❤❤❤❤🎉
Manmadhan 👌🏻👌🏻👌🏻
Koyakkante English 👌🏻👌🏻👌🏻
ടെൻഷൻ ഫ്രീ പരിപാടി ആണ് മറിമായം 👌🏻👍🏻👍🏻
എന്ത് നല്ല മനുഷ്യൻ എന്നോട് വരെ ഇംഗ്ലീഷ് പറയുന്നത് 😄😄ഉണ്ണി ❤️❤️❤️
Oh! Our dear Marimayam team, from where are you getting all these jokes? Some people , after coming from abroad they do and say the same exact you are acting here. You people are not acting .You are living exact. No words to appreciate you.Hearty Congratulations.
Manmadan effect😂😂😂
Manmadhans english is good
Cousin bro❌❌
Cousin ✅✅
manmadan English is awesome
Ragahvettan : you are absolutely correct 😂😂
അല്ലേ രാഘവേട്ടാ
You are absolutely correct 😂😂😂
Unj
ഇന്ന് ഇംഗ്ലീഷ് പറയാൻ അറിയാത്തോണ്ട് 4000 riyal സാലറി ഉള്ള ജോബ് കയ്യീന്ന് പോയി ആ ടെൻഷനിൽ ഇരിക്കുമ്പോഴാ ഈ എപ്പിസോഡ് 😮 എന്തായാലും ആ ടെൻഷൻ മാറി 😃
അത് എന്ത് ജോലി
@@Neerkoli_English teacher avum😂😂
Super super episode 👌 👏 🙌 😍 👍 😊
Manmadan.. Nd.. Mandodari...... Nice...🎉🎉🎉🎉
Manmadan is having good English
പ്യാരി 🔥🔥🔥
Unni speaking with Dog!
1:37 റീ അടിച്ചു കണ്ടവരുണ്ടോ 😂
Pulli athokke kayyeennu idunatha 😂 Definitely not in the script. Unni 🔥
😄😄😄
Marimayam🎉🎉🎉🎉
മുണ്ടൂനെ ചിലപ്പോൾ കല്പന ആയി തോന്നും ചിലപ്പോൾ കേ പി സി ലളിത യെ പോലെ തോന്നും . മലയാള സിനിമ ക്കാർക്ക് കഴിവ് ഉള്ളവരെ വിളിക്കാൻ വല്യ പാടാ
chilappoll kaviyoor ponnammayum
അഡ്ജറ്റ്മെന്റിന് vazhanganjitavum
you are absolutely correct😂😂
Last. Ragavettan polichu. 😂😂😂❤
നല്ല ഇംഗ്ലീഷ് 😅😅😅😅😅😅😅- ഇനി കുറച്ചു നാളത്തേക്ക് ഒന്നും കഴിച്ചില്ലേലും കൊഴപ്പമില്ല😅😅😅😅😅
This program is absolutely informative 😊
വൈകുന്നേരം തന്നാമതിയാ ലൊക്കേഷൻ സർട്ടിഫിക്കറ്റ് 😂😂😂
Last seen😂 absolutely correct ❤
പണക്കാരൻ ആയ കഥ ഇംഗ്ലീഷിൽ പറഞ്ഞത് ഒന്ന് മലയാളത്തിൽ എത്തിയപ്പോൾ ഫിലിപ്പിനി ആയി.😂😂
😂😂😂😂😂
😂😂😂
UAE yilirunn kaanunnavarundo🇦🇪🇦🇪🇦🇪
Manmadhan English polich🤩🤩🤩
jokes apart..manmadhan nallapole english samsarikunnund alle😆
Yes
ഇതിന്റ ഒരു 2ണ്ട് എപ്പിസോഡ് പ്രതീക്ഷിക്കുന്നു 👌👌👌👌supeb
ഒന്നും പറയാനില്ല തകർത്തു തിമിർത്തു 👍👍👍😄😄😂😂
Good Episode. 😄😄😄😢😢
സുഗതൻ:അല്ലേ രാഘവേട്ട
രാഘവൻ: You Are Absolutely Correct 😅😅
Raghavettan 👍❤️
Manmadan English super
വല്യ ആളുകൾ വരുമ്പോൾ മാറിക്കൊടു 😀😀
കോയ യുടെ തലയിൽ ഉള്ള
കെട്ടും നിൽപ്പും, 🤣
8:24 നായ എന്ത് കാര്യമായിട്ടാണ് കേട്ടോണ്ടിരിക്കുന്നത്??!
😂
❤🤝🤝@@tulunadu5585
മണ്ഡോദരി ശരിക്കും ഇംഗ്ലീഷ് അറിയില്ല എന്ന് തെളിയിച്ചു 😅😅
Enjaaadhi English 😄😄😄😄💥💥💥
15:01 സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന
പാരിജാതൻ 😂😂😂😂😂😂
മണ്ടു പൊളിച്ചു👌♥️♥️♥️ എല്ലാവരും നന്നായി അഭിനയിച്ചു ♥️♥️♥️♥️♥️🥰🥰💞🔥
കോയകാൻ്റെ തലേകെട്ട് 😂
Pyari❤❤❤
ശശി തരൂർ ഇംഗ്ലീഷ് തള്ളുമ്പോൾ തിരോന്തരം കാരും മല്ലൂസ് വായും തുറന്നു നിൽക്കുന്നപോലെ മാന്മധൻ & ടീംസ് performance 😂
Mandu polich😍👌
ഈ എപ്പിസോഡ് മണ്ടു ചേച്ചി കൊണ്ടുപോയി 🎉
Nalla english🔥
Pyari: വൈന്നേരം തന്നാ മതിയോ location certificate 😅
ഇനിയിപ്പോ എന്ത് കമന്റാ ഞാനിടുക 🙄... Mm.. 😊യുവർ അബ്സൊല്യൂട്ലി കറക്റ്റ്.. 😄👌
unniyettea engalu vere levalaanu```````
Very good 👌👌👌👍👍🙏🙏
I jus love Marimayam… sorry I actually am weak in Malayalam
Every character in the episode hv done complete justice to the role
I wait for the latest episode always , so apt with the current situations
Evide...not only but also evide😂😂😂
പാവം മൺടുവിൻറ്റെകരച്ചിൽ അടിപൊളി
ഉണ്ണി പൊളിസാനം തന്നെ 😆😆
mandothri mathi
Balayude സൗണ്ട് പോലെ manmadante 😆
you are absolutely correct😀
ഒരു സ്ഥലത്തെ എല്ലാവരും പൊട്ടന്മാരായാൽ ഇങ്ങ നെ ഇരിക്കും