Ep 725| Marimayam | Who bears the brunt of poverty - the government or the citizens?

Поделиться
HTML-код

Комментарии • 259

  • @sadanandanarackal7544
    @sadanandanarackal7544 10 месяцев назад +27

    ഓരോ കലാകാരനും ജീവിക്കുകയാണ് കഥാപാത്രത്തിലൂടെ . സ്ഥിരം പ്രേക്ഷകനായ ഞാൻ ഒരായിരം നൻമകൾ നേരുന്നു .❤

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 10 месяцев назад +19

    ഈ എപ്പിസോഡ് സുഗതൻ പൊളിച്ചു 👍👍👍👍👍👍 നമ്മുടെ പിയാരി എവിടെ പോയി

  • @shariefmgn8700
    @shariefmgn8700 10 месяцев назад +56

    മറിമായം ഓരോ എപ്പിസോഡ് ഒന്നിനൊന്നു
    മെച്ചം
    100 ശതമാനം എല്ലാവരും തിളങ്ങി.
    സുഗതൻ. കോയാക്ക ഉണ്ണി

  • @stephenoscar4432
    @stephenoscar4432 10 месяцев назад +65

    പാവങ്ങളുടെ നൊമ്പരങ്ങൾക്ക്, നിയമത്തിന്റെ നൂലമാലകളുടെ വരിഞ്ഞു മുറുക്കൽ.. ആ നിസഹായവസ്ഥ 😔

  • @sumeshchandran705
    @sumeshchandran705 10 месяцев назад +31

    സുഗതൻ്റെ അഭിനയം ഒരു രക്ഷയും ഇല്ലാ.. സൂപ്പർ..

  • @BobbyThomas-l6x
    @BobbyThomas-l6x Месяц назад +3

    ഇതിന്റെ കഥ , തിരക്കഥ, സംവിധാനം ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ . നടി നടന്മാരുടെ കാര്യം പറയേണ്ടതില്ലല്ലോ . ആവാർഡുകളൊക്കെ ഇവരെയും തേടി ഏത്തട്ടെ .

  • @mathewv.a.4467
    @mathewv.a.4467 10 месяцев назад +9

    The Kings along with Mandodari the Queen of Acting !!! Each scene of the episode is realistic and super !!!

  • @surumi8654
    @surumi8654 10 месяцев назад +70

    ഇവിടുത്തെ ഗവണ്മെന്റ് മാത്രം പ്രതേകത ആണ് ഭരണം തീരുമ്പോൾ ഖജനാവ് കാലിയാക്കൽ .. 😂 പക്ഷെ ജനങ്ങൾ ഇതൊക്കെ മറന്നു വീണ്ടും വോട്ട് ചെയ്യും...

  • @IqbalThonippallam
    @IqbalThonippallam 6 месяцев назад +9

    ഇതു പോലുള്ള പരിപാടികൾ കണ്ട് രസിക്കാമെന്നല്ലാതെ നമ്മുടെ സമൂഹത്തിൽ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല സർക്കാർ എന്ന ത് സാധാരണക്കാരുടെ സംവിധാനമല്ല''അത് ഭരണവർഗത്തിനു സുഖിക്കാൻ വേണ്ടിയുള്ള ഒരു സംവിധാനം മാത്രമാണ് '

  • @riyassubair3463
    @riyassubair3463 10 месяцев назад +6

    എന്റമ്മോ എല്ലാരും ഒരു ജാതി അഭിനയം കിടുക്കി പ്രേതേകിച്ചു വലിവുള്ള ചേട്ടൻ ✨️👍

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 10 месяцев назад +90

    സുഗതൻ ഏത് കഥാപാത്രവും അനായസം അവതരിപ്പിക്കാൻ മികച്ച നടൻ !! അസാദ്ധ്യo !!!

  • @santhoshkr5028
    @santhoshkr5028 10 месяцев назад +110

    ലോകത്ത് ഒരു സ്ഥലത്തും ഉണ്ടാകില്ല മറിമായം പോലൊരു.... മഹത്തരമായ ഒരു കാര്യം❤❤ അഭിനയിക്കുന്നവരോ❤ ജീവിക്കുകയാണ്... എന്നിട്ടും കണ്ണു തുറക്കാത്ത കുറെ പട്ടി ഗവർമെന്റ് ജീവനക്കാർ... ജോലിയിൽ കയറിയാൽ പിന്നെ വരുന്ന വർ ഒക്കെ അവരുടെ അടിമകൾ....2ലക്ഷവും 3 ലക്ഷവും ശമ്പളം വേടിക്കുന്ന....( കിമ്പളം വേറെ...) ഒരു 10000 രൂപയിൽ പെൻഷൻ അവസാനിപ്പിക്കണം എന്നിട്ട് പാവപ്പെട്ട ജനങ്ങൾക്ക് നേരെ കണ്ണു തുറക്കണം...

    • @nsarunkumar9033
      @nsarunkumar9033 10 месяцев назад +2

      താൽക്കാലികം എന്ന പേരിൽ വലിച്ചു കയറ്റിയിരിക്കുന്നത് വേണ്ടതിന്റെ 20 ഇരട്ടിയാണ്. അതൊക്കെ ശമ്പളം എന്ന് പറഞ്ഞു വാങ്ങി തിന്നുന്നത് ആത്മാവിന്റെ പേരു പറഞ്ഞണോ എന്ന് തിരക്കണം!

  • @jayasankarv3653
    @jayasankarv3653 10 месяцев назад +59

    300 രൂപ സർക്കാർ ജോലികരോട് ചോദിക്കണ്ടി വന്ന സുഗതന്റെ അവസ്ഥാ 💔😭

  • @ashidkumar9287
    @ashidkumar9287 8 месяцев назад +73

    ആദ്യം തമാശകാണാൻ കണ്ടു വന്നിരുന്ന ഈ പരിപാടി ഇന്ന് സർക്കാരിന്റെ ഓരോ പോരായ്മയും ജനങ്ങളെ മനസ്സിലാക്കി കൊടുക്കുന്നു. പാവപെട്ടവൻ മരുന്ന് വാങ്ങാൻ കാശില്ലാതെ വലയുമ്പോൾPs, c ചെയർമാന്റെ ശബളവർ ദ്ദനവിന് ഒരു തടസ്സവുമില്ല എത്ര നല്ല ഭരണ സംവിധാനം.

  • @indian7736
    @indian7736 10 месяцев назад +8

    ആരോ വരും എല്ലാം ശരിയാവും 😂😂😂
    ഇനീം വോട്ട് ചെയ്യി

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 10 месяцев назад +53

    നാണം കെട്ട സർക്കാരിനെ മറിമായത്തിലൂടെ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.

    • @sheebapp1680
      @sheebapp1680 9 месяцев назад +2

      കുറേ വർഷങ്ങൾ പിറകോട്ട് നോക്കെടോ? പെൻഷൻ്റെ കാര്യേം നാണം കെട്ട ഉമ്മൻ ചാണ്ടിയേയും തനിക്ക വി ടെ കാണാം. കേന്ദ്രത്തിലും നിങ്ങൾ തന്നെയായിരു ന്നല്ലോഭരണത്തിൽ അതായിരിക്കും അന്നേരം വാരിക്കോരി കൊടുത്തത്
      നാണം കെട്ട വർഗ്ഗം.

    • @Imajmalajmal
      @Imajmalajmal 8 месяцев назад

      ​@@sheebapp1680ippam Ellathinum Charge Kootti Ennittum Ippam 8 Masam Aaayi Penssion Kodukkathath

    • @koottukaran3461
      @koottukaran3461 8 месяцев назад

      ​@@sheebapp1680👍

  • @anilp727
    @anilp727 10 месяцев назад +11

    മറിമായം.....എല്ലാ എപ്പിസോടും ഒന്നിനൊന്നു മെച്ചം 🥰🥰🥰👍

  • @georgekunnel7640
    @georgekunnel7640 10 месяцев назад +18

    MARIMAYEM actors number one. We can't say who is the best actor.All of them are best.👍👍

  • @lethaletha126
    @lethaletha126 10 месяцев назад +7

    മണ്ഡോദരി സൂപ്പർ

  • @bosebaby6184
    @bosebaby6184 10 месяцев назад +15

    പ്രായമായവർക്ക് സർക്കാർ കുറെ കൂടി സംരക്ഷണം കൊടുക്കുക....ആളുകൾ രാജ്യം വിടുന്നതിന്റ കാരണം ഇതൊക്കെയാണ്

    • @SeaHawk79
      @SeaHawk79 10 месяцев назад

      പ്രായമായവർ ആണോ രാജ്യം വിടുന്നത് ?

  • @juuuu374
    @juuuu374 10 месяцев назад +8

    Ee chekkane evadann kitti
    Kollalo
    Future star

  • @favaspathuvana7550
    @favaspathuvana7550 10 месяцев назад +11

    സംഗതി എന്താണെന്നു വെച്ചാൽ ഞാൻ സ്ഥിരമായി മറിമായം കാണാറുണ്ട്. ഇത് വരെ കമന്റൊന്നും ഇട്ടിട്ടില്ല. ഇന്നിപ്പോ ഇത് കണ്ടപ്പോൾ ഒരു സന്തോഷം തോന്നി. അവസാനത്തെ സീൻ പണി സാധനങ്ങൾ വിറ്റ് കിട്ടുന്ന പണം സർക്കാരിലേക്ക് കൊടുത്തേക്കെന്ന ഡയലോഗ് അത് അച്ചിട്ടായി. എന്നാലെങ്കിലും സർക്കാറിന്റെ വയറ് നിറയട്ടെ. അല്ല പിന്നെ

  • @asharaftp799
    @asharaftp799 10 месяцев назад +21

    ഉണ്ണി പൊളിച്ചു

  • @PkMed-v3u
    @PkMed-v3u 10 месяцев назад +30

    സുഗതൻ ഓരോ എപ്പിസോഡ് കഴിയുമ്പോഴും തിളക്കം കൂടി കൂടി വരുന്നു

  • @BindhuPrahladan
    @BindhuPrahladan 10 месяцев назад +4

    Marimayam adipoli jeevikkunna kathapathrangal❤❤❤poliiiii 👍👍👍👍👍👍

  • @nishanthmp1
    @nishanthmp1 6 месяцев назад +1

    സമകാലിക പ്രസക്തിയുള്ള വിഷയം. മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @മഞ്ഞഞ്ഞ
    @മഞ്ഞഞ്ഞ 5 месяцев назад +2

    സത്യശീലൻ❤സുഗതൻ❤ സുധി❤ ഉണ്ണി❤ സുമേഷേട്ടൻ❤ ശീതളൻ❤ മന്മധൻ❤ മൊയ്തു❤പ്യാരി❤ ന്യൂട്ടൻ❤ രാഘവേട്ടൻ❤ലോലിതൻ❤ ശ്യാമള❤ വത്സല❤ മണ്ഡോധരി❤

  • @SureshKumar-ho9dz
    @SureshKumar-ho9dz 10 месяцев назад +4

    അടിപൊളി. പ്രത്യേകിച്ചും അവസാനം.

  • @Sajira-r7p
    @Sajira-r7p 6 месяцев назад +1

    ഉണ്ണിയുടെ നടത്തം സൂപ്പർ 😄

  • @rasheedrashee957
    @rasheedrashee957 10 месяцев назад +72

    സത്യം അവർക്ക് ആ പെൻഷൻ തന്നൂടെ ഞങ്ങൾ ഈ ഭിന്നശേഷിക്കാർക്ക് അത് കിട്ടിയിരുന്നെങ്കിൽ എന്തെല്ലാം കാര്യങ്ങളുണ്ട് ചെയ്യാൻ

    • @usman_bin_rhman480
      @usman_bin_rhman480 10 месяцев назад +4

      കുത്തിക്കൊ കുത്തിക്കൊ ldf ന് കുത്തിക്കൊ😂

    • @indian7736
      @indian7736 10 месяцев назад +2

      വോട്ട് ചെയ്യുമ്പോള്‍ ഓര്‍ക്കണം...

    • @shamnas9809
      @shamnas9809 10 месяцев назад

      തന്റെ ഗവണ്മെന്റ് ഒരു ചുക്കും കൊടുത്തിട്ടില്ല കൊങ്ങി.. ഈ govt cmplete ചെയ്യുന്നുണ്ട് ​@@usman_bin_rhman480

    • @rmsmedia4208
      @rmsmedia4208 7 месяцев назад

      ഇനിയെങ്കിലും കുത്തുമ്പോൾ ഓർക്കുക 👍

    • @zainuddeenn9940
      @zainuddeenn9940 6 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @askarali3409
    @askarali3409 6 месяцев назад +1

    ഉണ്ണി ഒരു സംഭവം തന്നെയാണ് 😃😃🥰🥰

  • @gauthamkrishnau7463
    @gauthamkrishnau7463 3 месяца назад +1

    കല്യാണം രാഘവേട്ടൻ പറഞ്ഞത് കറക്റ്റ് പെട്ടു

  • @k.mabdulkhader2936
    @k.mabdulkhader2936 10 месяцев назад +118

    ഉണ്ണി - ഞങ്ങളുടെ സ്വന്തം അപ്പോയി ചേട്ടൻ😂 സർക്കാർ ഉദ്യോഗസ്ഥനടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കുക പാവം ജനങ്ങൾക്കു ജീവിക്കാൻ സർക്കാർ അവസരമൊരുക്കുക!

    • @nsarunkumar9033
      @nsarunkumar9033 10 месяцев назад +1

      ബേലൂർ മേഖ്ന തരാൻ പോയപ്പോ നിർബന്ധിച്ച് തരീച്ചില്ലേ?!!

    • @sobhalal9047
      @sobhalal9047 10 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @vmsa_ady7238
      @vmsa_ady7238 10 месяцев назад +3

      è

    • @subrahmanyanmadamana3719
      @subrahmanyanmadamana3719 9 месяцев назад +1

      പെൻഷൻ വെട്ടിക്കുറച്ചാൽ ഇതുകൊണ്ട് മരുന്നു വാങ്ങി കഷ്ടിച്ചു കഴിഞ്ഞു കൂടുന്ന ഞങ്ങളെപ്പോലെയുള്ളവർ എന്തു ചെയ്യും?

  • @sudarshankumar3475
    @sudarshankumar3475 10 месяцев назад +3

    Very sad situation created by the rulers of this state😢

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak 7 месяцев назад +1

    18ാം ലേക്സഭയിൽ ഇടതിന് ഇത്ര വലിയ പരാജയം ഏറ്റുവാങ്ങിയ . കാര്യം ക്ഷേമ പെൻഷൻ മുടങ്ങിയതാണ് ഇത് ഇത്ര മനോഹരമായി അവതരിപ്പിച്ച മറിമായം ടീമിന് ഹൃദയം നിറഞ്ഞ ആശംസകൾ

  • @litheeshBhaskaran
    @litheeshBhaskaran 10 месяцев назад +2

    ഉണ്ണിയേട്ടൻ പൊളിച്ചു 😂

  • @ajithasuresh9788
    @ajithasuresh9788 10 месяцев назад +2

    സുഗതൻ 👌👌എനിക്കും ശ്വാസം മുട്ടി

  • @rameezremi4742
    @rameezremi4742 10 месяцев назад +14

    പിണറായി സർക്കാരിന് ഇട്ടു താങ്ങി 🤣🤣🤣🤣

    • @sivanmuthukulam8039
      @sivanmuthukulam8039 10 месяцев назад

      സന്തോഷായോ.. കുട്ടാ.

    • @rmsmedia4208
      @rmsmedia4208 7 месяцев назад

      അത് പുതിയ കാര്യം ഒന്നും അല്ലല്ലോ 😊
      എന്നാലും പഠിക്കൂല 😂

  • @malavikamenon4465
    @malavikamenon4465 10 месяцев назад +24

    കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ രീതി അവരുടെ പാർട്ടി കുടുംബത്തിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി കൊടുക്കും..... അർഹിക്കുന്നവനെ മാറ്റിനിർത്തി അർഹിക്കാത്തവന് ജോലി കൊടുക്കും......
    പിന്നെ ആ കുടുംബത്തിലെ എല്ലാവരുടെയും വോട്ട് അവർക്ക് കിട്ടും....
    ഇയാൾക്ക് ജോലി കിട്ടിയത് കണ്ട് , ചുറ്റുമുള്ള മറ്റുള്ളവരും ഞങ്ങൾക്കും കിട്ടും എന്ന പ്രതീക്ഷ നിലനിർത്തിക്കൊണ്ട് വോട്ട് പിടുത്തം തുടർന്നുകൊണ്ടേയിരിക്കും..... ഇതാണ് കമ്മ്യൂണിസ്റ്റ് ഭരണരീതി....
    അർഹിക്കാത്തത് നമ്മൾ നേടിയെടുക്കുമ്പോൾ , അർഹിക്കുന്നവന്റെ കണ്ണുനീർ നമ്മുടെ ജീവിതത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണ്......
    നമ്മളോ നമ്മുടെ തലമുറയോ ഒരിക്കലും ഗതി പിടിക്കില്ല എന്ന് തിരിച്ചറിയുക......
    🙏🏻🙏🏻🙏🏻.....

    • @karthikab4633
      @karthikab4633 5 месяцев назад

      💯

    • @joseabraham5967
      @joseabraham5967 Месяц назад

      600 രൂപ 1600 രൂപയാക്കിയ ചെറ്റ സർക്കാറാഈ കമ്മ്യൂണിസ്റ്റ് സർക്കാർ --.. അതും വലിയ കുഴപ്പമില്ലാതെ കൊടുക്കുന്നു --.. കൊടുക്കാൻ പാടില്ലായിരുന്നു --:

  • @BindhuPrahladan
    @BindhuPrahladan 10 месяцев назад +3

    Unni chettann poliiiiii❤❤❤❤

  • @munrej
    @munrej 2 месяца назад

    വളരെ നല്ല എപ്പിസോഡ്. സർക്കാരിൻ്റെയും ഉദ്യോഗസ്ഥരുടെയും യഥാർത്ഥ മുഖം കാണിച്ച എപ്പിസോഡ്. നന്ദി മറിമായം.

  • @madhuambadi8915
    @madhuambadi8915 5 месяцев назад

    മറിമായത്തിന് പകരം വെക്കാൻ മറിമായം മാത്രം ❤❤

  • @premankp2531
    @premankp2531 10 месяцев назад +1

    ഓ ഭയങ്കര തന്നെ. കരഞ്ഞു പോയി

  • @VinodAmpat
    @VinodAmpat 10 месяцев назад +3

    Adipoli program

  • @alexandergeorge9365
    @alexandergeorge9365 10 месяцев назад +4

    സർക്കാരിന്റെ നെറികേടിനെ, ഇതിനേക്കാൾ വ്യക്തമായി എങ്ങനെ പറയും?

  • @anvarsadath3586
    @anvarsadath3586 10 месяцев назад +22

    എങ്ങനെയൊക്കെ ആയാലും അടുത്ത ഇലക്ഷൻ വരുമ്പോൾ ഒരു കിറ്റ് കൊടുക്കും അതോടുകൂടി ജനം വീണ്ടും ഈ വരെ തന്നെ അധികാരത്തിൽ കയറ്റും എന്നിട്ട് വീണ്ടും അഞ്ചുവർഷം നരകിച്ചങ്ങനെ കഴിയും
    ഹൃദയപക്ഷം ഇടതുപക്ഷം 😂😂

  • @noushadjabbar4119
    @noushadjabbar4119 10 месяцев назад +9

    സുഗതൻ അവസാനം പൊളിച്ചു ❤❤❤

  • @chandarancn4686
    @chandarancn4686 10 месяцев назад +12

    ഈ സീരിയൽ കാണ തിരിക്കേണ്ടിവരുമോ ഇലക്ഷൻ കാരണം

  • @vkp3243
    @vkp3243 10 месяцев назад +1

    Well done Shornoor Mani. Good performance, keep it up.

  • @sathyanandakiran5064
    @sathyanandakiran5064 10 месяцев назад +4

    നമസ്തേ
    പെൻഷൻ കിട്ടാഞ്ഞ് സുഗതനെ പോലെ വിഷമിക്കുന്ന എത്ര പേരുണ്ടാകും. ഈ സർക്കാരിനെ രണ്ടാൽ മതി ഉത്തവാദിത്വ ബോധമില്ലായ്മയും ഉളുപ്പില്ലായ്മയും ഒരുപോലെ ഉണ്ടായാൽ എങ്ങനെ യാവും ജനത്തെ ശരിയാക്കാൻ കഴിയുക എന്ന് അപ്പോ അതേ പോലെ മനുഷത്വമില്ലാത്ത കുറച്ചു ദ്യോഗസ്ഥരും കൂടെയായാൽ പിന്നെ എല്ലാം പൂർണ്ണമായും ശരിയാകും എന്ത് നന്നാ wow

    • @92015install
      @92015install 9 месяцев назад

      ഇനിയും ഒരു തവണ കൂടി ഇതേ സർകാർ വരണം എന്നാണ് എൻ്റെ ഒരു ഇത്, പ്രബുദ്ധരാ നമ്മൾ 😂

  • @salimk2690
    @salimk2690 8 месяцев назад +1

    മറിമായം നമ്മുടെ നാട്ടിലുള്ള പല ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർക്കും.
    അതുപോലെ കുടുംബമായി ജീവിക്കുന്നവർക്കും. ഗുണപാഠമാണ്. 🙏

  • @Sylajavv
    @Sylajavv 10 месяцев назад +2

    മറിമായം❤❤❤❤🙏💐

  • @minikurien5467
    @minikurien5467 10 месяцев назад +10

    Very correct

  • @madhusudhananmadhu9493
    @madhusudhananmadhu9493 6 месяцев назад +1

    വിജയൻ അതാണ് റിയാസ് കോയക്ക് മോളെ കെട്ടിച്ചു കൊടുത്തത് ഓൻ ആരാ മോൻ.😂

  • @marco-bn7vh
    @marco-bn7vh 10 месяцев назад +3

    Election pracharanam😂😂

  • @gopakumarg3517
    @gopakumarg3517 4 месяца назад +2

    പിണുങ്ങാണ്ടിയും കൂട്ടരും ഇതുകണ്ടിട്ടും ജീവിച്ചിരിപ്പുണ്ടോ?

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 10 месяцев назад

    സുഗതൻ ❤❤❤👍🏼

  • @sivadasanMONI
    @sivadasanMONI 10 месяцев назад +3

    ചിരിക്കാൻ മറിമായം തന്നെ😅😅

  • @lincybiju9969
    @lincybiju9969 10 месяцев назад +8

    Well done marimayam

  • @sreeraj8107
    @sreeraj8107 8 месяцев назад

    സാധാരണക്കാരൻ്റെ ശബ്ദം 👍👍👍🙏🙏🙏

  • @cletussebastian7371
    @cletussebastian7371 10 месяцев назад +4

    very good presence from marimayam,congrats,good job

  • @thomaspj345
    @thomaspj345 8 месяцев назад

    ആനുകാലിക സംഭവങ്ങളുടെ നേർചിത്രം,,, നമ്മുടെ ഉണ്ണിയെ കാണുമ്പോൾ നമ്മുടെ അപ്പം കോയിന്നനെ ഓർമ്മ വരും,,,,😂😂😂

  • @nahlanihal4975
    @nahlanihal4975 6 месяцев назад +2

    പാവപ്പെട്ടവന്റെ വേദനയും സാധാരണക്കാരുടെ വേദനയും അകറ്റാൻ ഒരു സർക്കാറുകൾക്കും ഉദ്ദേശമില്ല സർക്കാരിൽ ജോലി ചെയ്യുന്ന കൊലകൊമ്പൻമാരെ വളർത്താനാണ് സർക്കാർ ശ്രമിക്കൂ ന്നത്.. മറിമായം ഒത്തിരി ക്കാര്യങ്ങൾ മനസ്സിലാക്കി തരുന്നു

  • @athulmshajan7931
    @athulmshajan7931 7 месяцев назад +1

    2000 sq feet veedine govt 20000 rupa medikunnatha ennittu paisa illa enne 😂😂😂

  • @rabeeshtp4137
    @rabeeshtp4137 10 месяцев назад +2

    Fantastic episode...🎉.

  • @charlesthomasjasmi9562
    @charlesthomasjasmi9562 10 месяцев назад +4

    ❤❤❤❤❤❤❤❤ super

  • @girijaranghat1970
    @girijaranghat1970 2 месяца назад

    Heart felt..congrats..

  • @abhilashgerman2636
    @abhilashgerman2636 10 месяцев назад +1

    ഉണ്ണി 😂💥

  • @Yourtubeeee
    @Yourtubeeee 10 месяцев назад +3

    Ella govt officelum idhe pole camara vech joli cheyyunnadh janangalkum kanan sadhikanam 😂

  • @jayadasanvv9736
    @jayadasanvv9736 10 месяцев назад +4

    Supper performance all actors

  • @ske593
    @ske593 10 месяцев назад +6

    Real fact

  • @TheIndianbrother
    @TheIndianbrother 10 месяцев назад +17

    കോയ ആക്ടിങ് സൂപ്പർ

    • @annammaraju7290
      @annammaraju7290 8 месяцев назад

      ദൈവമേ , സർക്കാരിന്റെ കണ്ണ് തുറപ്പിക്കണേ. അനേകരു കേരളത്തിൽ കഷ്ടപ്പെടുന്നുവല്ലോ. 👍🏿 🙏🏿

  • @SafarullaEt
    @SafarullaEt 10 месяцев назад +5

    സുഗതന്റെ വേദന എല്ലാ പാവപ്പെട്ടവന്റെയും വേദനയാണ്. 300 രൂപ സർക്കാർ ഉദ്യോഗസ്ഥനോട് വായ്പ ചോദിക്കുന്ന ഒരു രംഗം അത് കരളലിയിക്കുന്നതാണ്.

  • @muhammedthaha4041
    @muhammedthaha4041 9 месяцев назад

    സത്യം ഇതാണ് അവസ്ഥ

  • @girijaranghat1970
    @girijaranghat1970 10 месяцев назад

    Marimayathil karyamund..
    Congrats...Super...

  • @VijayNarayanan-w7z
    @VijayNarayanan-w7z 9 месяцев назад +1

    നല്ലൊരു എപ്പിസോഡ്. എന്ന് മാൻഡ്രേക് ചാവുന്നുവോ അന്ന് നന്നാകും കേരളം

  • @MalluDXB-we6oe
    @MalluDXB-we6oe 10 месяцев назад

    Ünni de afinayam🤩🤩😄

  • @renjishtk1351
    @renjishtk1351 10 месяцев назад +2

    Super👍👍👍👍👍

  • @BUZZZZYBEE
    @BUZZZZYBEE 9 месяцев назад

    Wonderful episode....paavangale pattinikittu kollunna sarkarinu ithu thanney kittanam

  • @KANNANMANI24
    @KANNANMANI24 10 месяцев назад +1

    5 hrs, 40k views, shows how much this sitcom has been wated for and accepted! Tnx Marimayam team for each episode.

  • @parvathi9540
    @parvathi9540 10 месяцев назад +18

    Sad reality
    Ithokke arinjittum
    Nammal malayalikal veendum vote cheyyum vijayippikkum 😂 (what an irony)
    Avastha aan

  • @saijukarthikeyan9898
    @saijukarthikeyan9898 16 дней назад

    സർക്കാരിന് നഷ്ട്ടം ആ 🤣🤣🤣🤣🤣🤣

  • @JimmyMathew-s2g
    @JimmyMathew-s2g 10 месяцев назад +7

    പാവങ്ങളെ പറ്റിക്കരുത് ശാപം കിട്ടും
    പാവങ്ങളെ പറ്റിക്കരുത് ശാപം കിട്ടും

  • @sebastianjoseph5131
    @sebastianjoseph5131 6 месяцев назад +2

    ഉണ്ണി ഒരു രക്ഷയുമില്ല

  • @viswanathantk9178
    @viswanathantk9178 6 месяцев назад +1

    18മാസം പെൻഷൻ കൊടുക്കാതെ ഇരുന്ന ഉദ്യോഗസ്ഥർ. കഷ്ടം.

  • @gopalakrishnanedayapurath9640
    @gopalakrishnanedayapurath9640 10 месяцев назад +2

    Super episode 👍

  • @maryvarghese9234
    @maryvarghese9234 9 месяцев назад

    The plight of the public is portrayed so well by the team…hope the working community understands the pulse of the people…

  • @pularipowerpoint3411
    @pularipowerpoint3411 8 месяцев назад

    സുഗതൻ കലക്കി

  • @shahabazabdulrahiman
    @shahabazabdulrahiman 10 месяцев назад

    So last years pension helping people very .. thanks gvt ..

  • @mohamedrasheed46
    @mohamedrasheed46 5 месяцев назад

    Su😮Super

  • @aravindsv5849
    @aravindsv5849 8 месяцев назад +2

    Ithanu CPM inte baranam. Sarkar officile jeevanakar.

  • @jomytom2687
    @jomytom2687 10 месяцев назад +6

    ldf varum allaaam shariyaakum. thanks to kpac lalitha and innocent

  • @naushadv.a8591
    @naushadv.a8591 10 месяцев назад +5

    ഇപ്പോ ശെരിയക്കി തരാം

  • @Sha_LM10
    @Sha_LM10 8 месяцев назад +1

    എന്തിനാണ് ഈ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് ഇത്രയും കൂടുതൽ പെൻഷൻ കൊടുക്കുന്നത് അതൊക്കെ ഒന്ന് വെട്ടി കുറച്ചൂടെ വയസ്സാൻ കാലത്ത് എന്തിനാണാവോ ഇത്രയും കൂടുതൽ പണം 😕 ഏത് ഗവണ്മെന്റ് ആണെങ്കിലും അതൊക്കെ ഒന്ന് വീട്ടിക്കുറച്ചാൽ അല്ലാതെ പാവങ്ങൾക്ക് പെൻഷൻ കിട്ടില്ല

  • @KabeerRe-ql5nh
    @KabeerRe-ql5nh 10 месяцев назад +2

    😢kittunnapanam pavappettamandry markkeum oficmsrkkum kodukku avaradichupolich jeevikkatte

  • @munzirali335
    @munzirali335 10 месяцев назад +2

    Ethil kenthram tharanulla paisaye patti oraksharam mindaruthu keralthinte kadam maathram paranjal mathi ee channelil ethil kooduthal onnum pradheekshikkunnilla....🙏

  • @RajanRajan-yn3fy
    @RajanRajan-yn3fy 10 месяцев назад +17

    കരണഭൂതാനിതുകാണണം കേൾക്കണം

    • @sheelakumary7386
      @sheelakumary7386 10 месяцев назад

      😅😅😅😅😅😂😂😂😂😂😂

  • @musthafapmk3800
    @musthafapmk3800 9 месяцев назад +1

    സർക്കാർ ജോലിക്കാരോട് ആരെങ്കിലും പൈസ കടം ചോദിക്കുമോ.നാട്ടിൽ എന്തങ്കിലും ദുരന്തം സംഭി വി ക്കുമ്പോൾ എല്ലാവരും കൈമെയ് മറന്ന് സഹായിക്കുമ്പോൾ ഇവർ മാറി നിൽക്കാറാണ് പതിവ്. ഇനി സർക്കാർ എന്തങ്കിലും ഒരു സഹായം ആവശ്യപ്പെട്ടാലോ ആസർക്കുലർ വലിച്ച് കീറിയും ഇവർ സമരത്തിന് ഇറങ്ങിക്കോളും.സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 60. 70% വും ഇവരേ തീറ്റിപ്പോറ്റാനാണ് ഗവൺമെൻ്റ് ഉപയോഗിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശംബളം വെട്ടി കുറച്ചിട്ട് സാധാരണക്കാരുടെ പവങ്ങളുടെ അശരണരുടെ ക്ഷേമത്തിന് ഉപയോഗിക്കണം

  • @rafiappolopositive6660
    @rafiappolopositive6660 4 месяца назад +1

    സീരിയസ് 🙆‍♂️

  • @viswanathantk9178
    @viswanathantk9178 6 месяцев назад +1

    സുഗതന്റെ പോലുള്ള ഒരു അവസ്ഥ ആർകെങ്കിലും ഉണ്ടെങ്കിൽ dyfy കാരോട് പറഞ്ഞാൽ മതി

    • @RameshRameshan-w5v
      @RameshRameshan-w5v 4 месяца назад

      അതിലും നല്ലത് നിന്റെ അഛനോട് പറയുന്നതല്ലേ