സാധാരണക്കാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് മറിമായം എന്ന പരിപാടി ഹാസ്യരൂപത്തിൽ നമ്മുടെ മുന്നിൽ അവതരിപ്പികുന്നത്.... കാര്യം നമ്മൾ കണ്ട് ചിരിക്കുന്നുണ്ടെകിലും ഇവരുടെ എപ്പിസോഡുകളിലെ അവസ്ഥകളിലൂടെ കടന്ന് പോയവർക്ക് അറിയാൻ പറ്റും മറിമായം ജനങ്ങൾക്കിടയിൽ എത്രമാത്രം പ്രിയപ്പെട്ടിരിയ്ക്കുന്നു എന്ന്.... പല മേഖലകളിലെയും കൊള്ളയും പിടിച്ച് പറിയും ഒക്കെ പച്ചക്കു തുറന്നു കാട്ടുകയാണ്...... അത്രക്കും perfect ആയിട്ടാണ് ഓരോ കഥാപാത്രവും ഇതിൽ ഉള്ളത്.... മറിമായം ടീമിന് എല്ലാ അഭിനന്ദനങ്ങളും 🙏🥰❤️🌹🌹🌹
സത്യം ചിരിച്ചു ചിരിച്ചു ഒരു വഴി ആയി റാഖാവേട്ടൻ എജ്ജാതി 😄😄ആ നടത്തത്തിൽ ഉണ്ട് പ്യാരി പെട്ടെപോലെ അല്ല ആള് പെട്ടത് ദമയന്തിയുടെ പക്കൽ അത്യാവശ്യം ഉണ്ട് രാഘവേട്ടൻസ് ക്ലിപ്പ് 😄😄
ലാസ്റ്റ്റാണ്. രാഘവെട്ടൻ കാശിനു ഓടിനടന്നതൂ എന്തിനാണ് എന്ന് മനസ്സിലായത് അഞ്ചുരൂപ ചോദിക്കും പോലെയാണ് അബ്ബത്തിനായിരം ചോദിക്കുന്നത് ❤❤❤
നിങ്ങൾ സിനിമയിലൊന്നും പോകേണ്ട.ഇതാണ് അഭിനയത്തിന്റെ കൊടുമുടി👏👏👏👏
💯
😊😊
🥰
Sathiyam
Ture, Their full potential can be used only here, if they go to movies, they'll get side casted and get overshadowed by the starcast
രാഘവേട്ടൻ : " ഒരു അയിമ്പതിനായിരം രൂപ കടം തരുമോ? " 😂 ചിരിച്ചു ചാവാറായി 😂
ലാസ്റ്റ് ആണ് മനസ്സിൽ ആയത് 🤣
Lastil anu kathiyadh😂
എജാതി ട്വിസ്റ്റ് അല്ലെ 😁😂😂😂
Raghavettan Classic😂
ഇവിടെ ഒരുത്തൻ 27500 ആണ് ചോദിച്ചിരുന്നത്
ബോറടിച്ചപ്പോൾ ഒരാളെ വെട്ടിക്കൊന്ന ഉണ്ണി 😂😂😂
😄😄😄😄😄
Kadikan Vanna pattiyuda ownera veetil kayari vettyavan unni...
😂
2@@mastervij2:22 😊😊😊
Mapilapptukal
@@mastervij
ബല്ലാത്ത എപ്പിസോഡ് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
ഇതിപ്പം മറിമായം ഇല്ലാണ്ട് ചോറിന്റെ വറ്റ് ഇറങ്ങാണ്ടായി ☺️🥰
Correct
😂😂😂 unniyetan ende frnda
Ennikum 😂😂😂😂chorr kazhikanna nerath marimayam must !!!!!!
എന്റെ അവസ്ഥയും ഇതാണ് ഒരു ചായ കുടിക്കണോങ്കി മറിമായം വെക്കും 😅😅😊
Sathyam
Avihitham:
1% pleasure
99% pressure
😅
പ്യാരി നീ അച്ഛന്റെ മകൻ തന്നെ 😂😂
അടുത്ത കാലത്തോന്നും ഇത്രയ്ക്ക ചിരിചിരിച്ചിട്ടില്ല
സാധാരണക്കാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് മറിമായം എന്ന പരിപാടി ഹാസ്യരൂപത്തിൽ നമ്മുടെ മുന്നിൽ അവതരിപ്പികുന്നത്.... കാര്യം നമ്മൾ കണ്ട് ചിരിക്കുന്നുണ്ടെകിലും ഇവരുടെ എപ്പിസോഡുകളിലെ അവസ്ഥകളിലൂടെ കടന്ന് പോയവർക്ക് അറിയാൻ പറ്റും മറിമായം ജനങ്ങൾക്കിടയിൽ എത്രമാത്രം പ്രിയപ്പെട്ടിരിയ്ക്കുന്നു എന്ന്.... പല മേഖലകളിലെയും കൊള്ളയും പിടിച്ച് പറിയും ഒക്കെ പച്ചക്കു തുറന്നു കാട്ടുകയാണ്...... അത്രക്കും perfect ആയിട്ടാണ് ഓരോ കഥാപാത്രവും ഇതിൽ ഉള്ളത്.... മറിമായം ടീമിന് എല്ലാ അഭിനന്ദനങ്ങളും 🙏🥰❤️🌹🌹🌹
രാഘവേട്ടന്റെ പൈസക്കുള്ള ഓട്ട൦ ക്ലൈമാക്സിലാണ് എല്ലാ൪ക്കു൦ തിരിഞ്ഞത്😂
ഞാ൯ കരുതി ഹോസ്പിറ്റൽ കേസാണെന്ന്😅
🤣🤣🤣🤣🤣
Yes😅😅
😂😂😂
@@jayarajankalloor5434 ഒരു 50.000₹ കിട്ടോ 🙄
ഉണ്ണി രാജ.നടു റോഡിൽ പട്ടികടിക്കാൻ വന്നപ്പോൾ.പട്ടിയെ വെട്ടാതെ ഉടമസ്ഥനെ പോയി വെട്ടിവനാ ഞാൻ 😆😆😆😁🙏🏻🙏🏻ഉണ്ണിരാജ 👌🏻👌🏻
🤣🤣🤣
രാഘവേട്ടൻ മിന്നിച്ചു 😂
ക്ലൈമാക്സിൽ ആണ് പാവം രാഘവേട്ടന്റെ അവസ്ഥ മനസ്സിലായത് 😂😂😂
😂😂
Ragavatani 2 lec disscaund ind😅😅
Yes 😂😂😂
ഈ episode രഘവേട്ടൻ കൊണ്ട്പോയി.
Mass ragavetta🎉🎉🎉
സത്യം ചിരിച്ചു ചിരിച്ചു ഒരു വഴി ആയി റാഖാവേട്ടൻ എജ്ജാതി 😄😄ആ നടത്തത്തിൽ ഉണ്ട് പ്യാരി പെട്ടെപോലെ അല്ല ആള് പെട്ടത് ദമയന്തിയുടെ പക്കൽ അത്യാവശ്യം ഉണ്ട് രാഘവേട്ടൻസ് ക്ലിപ്പ് 😄😄
വെറുതെ ബോറടിച്ചപ്പോൾ ഒരാളെ വെട്ടി കൊന്നവനാ ഞാൻ ' ഉണ്ണി😂😂😂
പൊളി എപ്പിസോഡ് ചിരിച്ചു ചാവാറായി ❤
27:14 vaaya background akiya director brilliance 😅😅
വയ്യ.. മടുത്തു.. 😆😆 ചിരിച്ചു ചിരിച്ചു.. വയറു വേദനിക്കുന്നു.. 🎉😂❤ അടിപൊളി കോമഡി. 😂.
പ്യാരി ജാതൻ ഫാൻസ് പ്ലീസ് ലൈക്ക്
സലീംക്ക 😄☘️
@@sureshsuresht9257😊a
പ്യാരിജാതൻ വയസ്സായി ഇനി ഇത്തരം റോൾ കൊടുത്തു വെറുപ്പിക്കരുത്
@@sureshsuresht9257പ്യരീടെ കൂടെ കാ ചെർത്തപ്പോൾ സലീം കാ😂😂😂😂.
@@joshybenadict6961pinnae, Athu iyalano theerumanikkunnae. Mammootty Mohanlalinu nayikamaru 17😅
സത്യൻ: "കൂടെ നിൽക്കണം ട്ടോ..."
രാഘവേട്ടൻ തുടക്കത്തിൽ ചോദിക്കുന്ന പൈസയുടെ കണക്ക് പിടികിട്ടിയില്ല.... പക്ഷേ അവസാനം എല്ലാം പിടികിട്ടി 😂🤣😂
😂😂😂😂😂
ക്ലൈമാക്സ് ഒരേ പൊളി 😂😂
രാഘവെട്ടൻ്റെ വേദന 😁
അച്ഛനും മകനും ഒരുപോലെ പറ്റിച്ചു ചിരിച്ച് മടുത്തു
എന്റെ മോനെ അടിപൊളി ചിരിച് ഒരു വഴിക്കായി... അടിപൊളി ✌🏻🤣😁💯
27:30അവസാനം അച്ഛനും മകനും ഹണി ട്രാപ്പിൽ വീണ അവസ്ഥ. ചിരിച്ചു ചിരിച്ചു...... ന്റമ്മോ 😂😂😂
😂😂😂😂
അവസാനത്തെ ആ രണ്ടിന്റെയും അഭിനയം... ഹയ്യോ 😄ചിരിച്ച് ചിരിച്ച് ചത്തില്ലെന്നേയുള്ളൂ 😂😂😂👌
രാഖവേട്ടനും അവരുട gangil പെട്ടെന്ന് തോന്നുന്നു 😂😂😂😂over all supper ❤️❤️❤️
വെറും ഉണ്ണി അല്ല 🥵... കൊലപാതക പരമ്പര എടുത്ത killer ഉണ്ണി 😁😂😂.... 🙏🏿💯നമിച്ചു
ഹഹഹ 😂😂😂😂ലാസ്റ്റിൽ ആണ് രാഘവേട്ടൻ എന്തിനാ പരക്കം പറയുന്നെന്നു മനസിലായെ 😂😂😂😂😂
അവസാനം ആണ് മനസിലായത്, ചിരിച്ചു കുടല് വെളിയിൽ വന്നു,😂😂😂 മറിമായം ടീം,great work👍👍
വീട് ഇനി ഒറ്റ നില മതി, 2 വേണ്ട, മാനം മതി... 🤣🤣🤣🤣🤣
പുതുമുഖങ്ങൾ വന്നത് കോഴി പ്യാരിക്ക് നല്ല കിട്ടലാണ് കിട്ടിയത്😂😂😂
😂 ചിരിച്ച്ചിരിച്ച് ഒരുപരുവായി😂
ശീതളൻ,, അഭിനയ സിംഹം.. ഭാവങ്ങൾ എത്ര നാച്ചുറൽ ❤❤❤
എനിക്ക് തല്ലും കൊണ്ട്, അച്ഛനോ 😂😂😂😂 28:28
അച്ഛന്റെയും മോന്റെയും കരച്ചിൽ കണ്ടു ചിരിച്ചു മടുത്തു 😁😁
റൂമിൽ എല്ലാവരും ഇനീട്ടു രാഗവേട്ടൻ്റെ 50000ചിരിച്ചു ചിരിച്ചു 😂😂😂
അടിപൊളി, തകർത്തു 😂😂😂😂🎉😅
മഴ കാണുമ്പോൾ ❤️
ചുരിദാർ ഇട്ട് നിക്കല്ല. ഊരി കയ്യിൽ പിടിച്ചെക്കാരുന്നു 😂
The brilliance of showing Raghavettan in first scene and connecting it all back ……
കോഴി പ്യാരി ഫാൻസ് ❤
Supr 😂😂😂😂
ശീതളൻ 😂പ്യാരി 😂 രാഘവേട്ടൻ.😂
എനിക്ക് മുന്നാറിൽ ആ മഞ്ഞത്ത് നിന്റെ മടിയിൽ തലവെച്ചു കുറച്ചു കാര്യങ്ങൾ പറയാനുണ്ട് 😂😂😂
ഉം ഉം
പ്യാരി സിനിമയിൽ വന്നാൽ മാമുക്കോയയെ കടത്തിവെട്ടും super രസം!!!
പ്യാരി 😆😆😆രാഘവേട്ടൻ 💙💙💙🔥🔥🔥
രാഘവേട്ടൻ 50,000ൽ ഒതുങ്ങി 😅
14:19
ഉണ്ണി : 3 കൊലപാതകങ്ങൾ നടത്തിയവനാ ഞാൻ.
Four murders 😂
രാഘവേട്ടൻ്റെ ഓട്ടം, പ്യാരിയുടെയും അച്ഛൻ്റെയും കരച്ചിൽ 😅😅😅
മറിമായം full ടീം ഇന്ന് കുവൈറ്റ് ൽ ഉണ്ട്... നേരിൽ കാണാൻ പറ്റി ❤️
ആയ്യോാ.... Kwt ൽ എവിടെയാ അവരുള്ളത് 😍😍😍
Damayanthiya sookshicho😂😂😂 pavam pyari...😂😂
Very Good Meaningful Episode from Marremayam team's... super....💐💐💐💐👍
ചിരിച് ഒരു വഴിയായി രാഘവേട്ടന്റെ കാശിനുള്ള കാര്യം ലാസ്റ്റ് ആണ് മനസ്സിലായത് 😂😂😂😂😂
മറിമായം വേറെ ലേവൽ 😊 സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന മറ്റൊരു പ്രോഗ്രാം വേറെ ഇല്ല
എന്റെ പ്യാരി nd ശീതള തകർത്താടി❤❤❤❤❤❤
രാഘവേട്ടനോട് അവര് അമ്പതിനായിരമേ ചോദിച്ചുള്ളോ 🤣🤣😂😂😂😂🤣🤣🤣🤣🤣
Discount കൊടുത്തതാ
@@ST-xx8dj 😂😂😂😂😂
Old stock അയൊണ്ട് aavu.😂
Kadumvett aayathukondanu 🤔🤣🤣🤣🤣
ഓൾഡ്ന് ഇതാണ് അവരുടെ ടാർഗറ്റ് കുറെ ഉണ്ട് രാഘവേട്ടൻസ് 😄
രണ്ടര ലക്ഷത്തിൽ നിക്കൂല അച്ഛാ😂❤🤣
Marimayathinn 553 like.. Oo ith enthpatti.. Enn pettann😖... Oooo.. Ittitt 1hour.. Ayeee ullooo😅ath.. Paryy my favorite... Program.. Marimayam❤️😌abhinayikana ellarem... Orepole.. Ishttam.... ❤️🔥.. 23:17..... 28:24🤣🤣🤣🤣chirich chirich oru vazhiyayi adipoli... Enth cheyithalum.. Ivar.... Super.... Aannu❤️❤️❤️
Die hard fen aahnenn thonnunnu 🙂
രാഘവേട്ടൻ പൊളി തന്നെ
സുമേഷിൻ്റെ സ്ഥാനത്ത് രാഘവൻ മാസ്റ്റർ മിന്നുന്നുണ്ട്
രാഗാവേട്ടൻ 😂😂😂❤❤❤ഇങ്ങള് ഒരേ.... Powli 🥰🥰😁😁😁
ഇങ്ങനെ കുറെയണ്ണം ഫെയിസ് ബുക്കിലും കറങ്ങി നടക്കുന്നുണ്ടു എന്നുള്ള കാര്യമാണ് ഇതിൽ കൂടി കാണിച്ചു തരുന്നത്
സൂക്ഷിച്ചാൽ ദുഖിക്കണ്ടാ
സത്യശീലൻ,കോയ,മൂസക്ക ❤❤❤❤❤❤❤
Niyum.....😂😅 Dhemayendhi.....😂😂
പ്യാരി 👏🏻👍🏻👍🏻👍🏻ഒരു രക്ഷയുമില്ല 👍🏻👍🏻😄
ശീതളനും, പ്യാരിയും ചിരിപ്പിച്ചു കൊന്നു ....
28:24 നീയും😂😂😂
ബോറടി മാറ്റാൻ കൊലപാതകം ചെയ്യുന്ന ഉണ്ണി 😂😂😂😂
ന്റ പൊന്നെ ഇമ്മാതിരി കണ്ടന്റ് ഒക്കെ എങ്ങിനെ ഇണ്ടാക്കാനേ ആവോ 😂
16:16 ഇങ്ങനെ ഒരു ഉണ്ണി 😂😂😂😂😂😂😂
പ്യാരി - ..""..... അപ്പൊ കൊടുക്കേണ്ടി വരും """😂😂😂😂
Damayanti 😂🤣🤣🤣🤣🤣
Rakhavettan paisak nadannath veruthe alla 🤣🤣🤣🤣
🤣🤣ഇപ്പൊ ആളും നാഥാനും ഒന്നുമില്ല എന്ന് തോന്നുന്നു 🤣🤣🤣🤣ഇപ്പൊ കണ്ട് തിരുന്നില്ല ന്നേ 🥰🥰🥰🥰
😂😂😂😂😂😂😂
മനോരമക്ക് ശർദ്ദിയും വയറിളക്കവും
ഏതാ കാണണ്ടത് എന്ന് മനസ്സിൽ ആകുന്നില്ല 😄
@@ShabeerTk-ts8cc 🙆♂️🙆♂️🤣സത്യം ഇപ്പൊ വേറെ ഒന്നും കാണാൻ സമയം ഇല്ല.
അടിക്കടി എത്ര എപ്പിസോഡാ 😃😃
കാത്തിരുന്ന എപ്പിസോഡ് 😁🙌🏻🙌🏻
നല്ല ബെസ്റ്റ് ക്ലൈമാക്സ് 🤣🤣🤣
ഇതുവരെഉള്ളതിൽ വച്ച് ഏറ്റവും മികച്ച എപ്പിസോഡ് . ശ്വാസം വിടാതെ കണ്ടിരുന്നു പോകും . പെൺകുട്ടിയുടെ പ്രണയ സല്ലാപം ശരിക്കും ഉള്ളതുപോലെ .
Good message& excellent acting super👏👏👏👏👍🤝
സൂപ്പർ ക്‌ളൈമാക്സ് 👍
അപ്പോൾ പ്യാരിയേപ്പോലെ രാ ഖവേട്ടനും പെട്ടു അല്ലേ... പാവം....😂😂😂
Killer unniraja🔥
എല്ലാ എപ്പിസോടും ഒന്നിനൊന്നു മെച്ചം തന്നെ, സ്‌ക്രീപ്റ്റ്, മ്യൂസിക്, എല്ലാവരുടെയും അഭിനയം തുടങ്ങി എല്ലാം അടിപൊളി യാണ് 👌👌👌👌
നല്ല topic, നല്ല എപ്പിസോഡ്...
രാഘവേട്ടനും കുടുങ്ങിയെന്നു തോന്നുന്നല്ലോ 😂😂😂😂
രാഘവേട്ടൻ്റെ സ്ത്ഥാനത്ത് ഉണ്ണിയാണെങ്കിലോ😂
കില്ലർ ഉണ്ണിരാജ 🔥
പ്യാരി 😄
രാഘവേട്ടൻ പൈസ ചോദിച്ചു നടക്കുന്നത് എന്തിനാണെന്ന് അവസാനമാണ് മനസ്സിലായത് 😂😂
ലാസ്റ്റ് രാഘവേട്ടന്‍ ... ചിരിച്ചു ചത്തു😂😂😂😂😂
ഒലിപ്പിക്കുന്ന ഞരമ്പുരോഗിയായി പ്യാരിജാത൯ ജീവിച്ചു. 😅😅
Um nível completamente diferente......não existe outro programa que penetre na vida das pessoas comuns 🐈 Bom dia....gratidão 👍🏽
സൂപ്പർ 😁😁
പ്യാരി ആള് കൊള്ളാലോ
ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം 😍😍👍👍
ഉണ്ണി, രാഗാവേട്ടൻ.. അടിപൊളി 🥰😃😃
Superb acting with a strong message.
Super episode ❤
Ayyooo pavam😂 pyaari de wife❤😢😂😂
എനിക്കു തല്ലും കിട്ടി
അച്ഛനോ 😂😂😂🔥🔥
Good story - Thank you Marimayam !!!
പ്യാരി.. അപാര ഫോമിൽ.... 😀😄👍👍
😂😂😂😂😂😂 ചിരിച്ചുച്ചിരിച്ചു ചാകും ..... Good msg 👌👌👌
പാവം രാഘവേട്ടൻ 50 ന് ഉള്ളതെ കാണാൻ പറ്റിയുള്ളു.. അയിനാണ് ത്ര വെകിളി പിടിച്ച് നടക്കണത്😝😝😀
Verry fantastic episode idhu super idhupolethe episode madhi