ക്യാപ്ഷൻ ഇംഗ്ലീഷിൽ എന്തിനാ എഴുതുന്നത്?? മറിമായം മലയാളത്തിലുള്ള ടീവി പ്രോഗ്രാം അല്ലെ?? ഇത് കാണുന്നത് ഇംഗ്ലീഷ് കാരല്ലല്ലോ... മലയാളത്തിൽ മതി ക്യാപ്ഷൻ 🙏🏻🙏🏻
എല്ലാവരും അഭിനയ ശേഷിയുള്ളവർ പക്ഷേ സിനിമക്കാര് ഇതൊന്നും പെട്ടന്ന് കാണില്ല അവർക്ക് വളിച്ച സ്റ്റേജ് പ്രോഗ്രാമിൽ വല്ലവനും തന്ധോണിത്തരം കാണിച്ചാൽ പിറ്റേന്ന് അവനേ വിളിച്ചു സിനിമയിൽ കേറ്റും
നല്ല ഒരു എപ്പിസോഡ് തന്നെ മറിമായത്തിൽ കൂടി ജനങ്ങളുടെ മുമ്പിൽ എത്തിച്ച മറിമായം ടീം അംഗങ്ങൾക്കും ഇതിൽ അഭിനയിച്ചവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്തനങ്ങൾ അറിയിക്കുന്നു കുറച്ച് ചിരിക്കാനും കൂടുതൽ ചിന്തിക്കുവാനും എല്ലാവിവരങ്ങളും മനസ്സിലാക്കി എടുക്കുവാനും കഴിയും ഇതിൽ അഭിനയിക്കുന്ന എല്ലാവരും അവറവർക്കു കിട്ടുന്ന കഥാപത്രങ്ങളെ അവർ നല്ല വണ്ണം ഫർഫേമൻസ് ചെയ്ത് ഇതിൽ കാണികളായ നമ്മൾ എന്ത് മനസ്സിലാക്കണം ഉത്തരം ഒന്നെ ഉള്ളു പണത്തിന് മീതെ പരുന്തും പറക്കൂല❤😂😮😊
നിങ്ങളുടെ കോമഡി കൊള്ളാം എന്ന് നിങ്ങൾക്ക് ബോധ്യം ഉണ്ടെങ്കിൽ എന്തിനാണ് ഈ ബാക്ഗ്രൗണ്ട് ചിരിയിട്ട് വെറുപ്പിക്കുന്നത്... നിങ്ങൾ ചെയുന്നത് ജനങ്ങൾക്ക് ഇഷ്ടമെങ്കിൽ അവർ കാണട്ടെ ചിരിക്കട്ടെ,. അതല്ലേ ഒരു മര്യാദ
ഈ ബാക്ക്ഗ്രൗണ്ട് ചിരി പഴയ ബ്രിട്ടീഷ് ടെലിവിഷനുകളിൽ വരാറുള്ള കോമഡി സീരിയലുകളിൽ നിന്ന് കോപ്പി അടിച്ചതാണ്.... ചില മലയാളികൾക്ക് ഉള്ള ഒരു സൂക്കേട് ആണല്ലോ വെള്ളക്കാര് ശർദ്ദിച്ചത് എടുത്തു കഴിക്കുക എന്നത്.... ഒരു ബ്രിട്ടീഷ് ചാനലിൽ ബാക്ക്ഗ്രൗണ്ടിൽ ചിരിയുള്ള കോമഡി പ്രോഗ്രാം കണ്ട് ആ ചിരി കാര്യം അറിയാതെ അതെ പടി മലയാളം ചാനലുകളിലെ പരിപാടിയിൽ കൊണ്ട് വന്നു... പക്ഷേ ആ ബ്രിട്ടീഷ് കോമഡി യിലെ യാഥാർഥ്യം ഇവർ കരുതുന്നതല്ല. ആ ബ്രിട്ടീഷ് കോമഡി ലണ്ടനിലെ Royal Albert Hall കൾ പോലുള്ള സ്റ്റേജികളിൽ സെറ്റുകൾ ഇട്ടു ലൈവ് ആയി അവതരിപ്പിക്കുന്ന കോമഡി പ്രോഗ്രാമുകൾ ആണ്... സ്റ്റേജിൽ നടന്ന ആ പ്രോഗ്രാം ബ്രിട്ടീഷ് ബ്രോഡ്കാസറ്റ് പിന്നീട് ലണ്ടൻ ടെലിവിഷനുകളിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്. അതുകൊണ്ട് ആണ് ഓരോ കോമഡി ക്കും പ്രേക്ഷകരുടെ ചിരി കേൾക്കുന്നത്. ഇത് കോപ്പി അടിച്ച് ആണ് മലയാളം കോമെഡിയിൽ ഇറക്കിയത്. ഇത് മാറിമായത്തിൽ മാത്രമല്ല. സ്റ്റാർ മാജിക് പോലുള്ള പരിപാടികളിലും ഉണ്ട്... പക്ഷേ അതിലൊക്കെ വളിപ്പ് ചളി കോമഡി കൾ ആണ് പറയുന്നത് എന്നും, പ്രേക്ഷകർ ചിരിക്കില്ല എന്നും അവതരിപ്പിക്കുന്നവർക്കും പ്രോഗ്രാം ഡയറക്ടറിനും അറിയാം. അതുകൊണ്ട് പ്രേക്ഷകരെ ഇക്കിളി ആക്കി ചിരിപ്പിക്കുന്നതാണ് ഈ ചിരി.... പക്ഷേ ഈ മറിമായം ടീമിന് ഇത് എന്തിന്റെ സൂക്കേട് ആണ്????? മാറിമായത്തിന് മറ്റു കോമഡി പ്രോഗ്രമുകാർ ചെയ്യുന്നത് പോലെ പ്രേക്ഷകരുടെ കക്ഷത്തും ഇളിക്കൂടിനും ഇക്കിളി ആക്കി ചിരിപ്പിക്കേണ്ട ആവശ്യം ഇല്ല. എല്ലാ എപ്പിസോഡുകളിലും മാറിമായത്തിന്റെ കോമഡി കണ്ട് നമ്മൾ പ്രേക്ഷകർ വീട്ടിൽ ഇരുന്ന് ചിരിച്ചു മറിയുന്നുണ്ട്. അതുകൊണ്ട് താങ്കൾ പറഞ്ഞത് പോലെ ബാക്ക് ഗ്രൗണ്ടിൽ ചിരി കൊടുത്ത് പ്രേക്ഷകരെ ഇക്കിളി പെടുത്തണ്ട ആവശ്യമില്ല 👍 മറ്റു കോമഡി പ്രോഗ്രാമുകൾ ചെയ്യുന്നത് പോലെ കോപ്പി അടിച്ച് ചെയ്യില്ല എന്നുള്ളതാണ് മാറിമായത്തിന്റെ പ്രേത്യേകത. മാറിമായത്തിന് സ്വന്തമായിട്ട് ഒരു ക്രീറ്റിവിറ്റിയും, ശൈലിയും, സ്റ്റൈലും ഉണ്ട്... അതാണ് മാറിമായത്തിന്റെ വിജയവും. അതുകൊണ്ട് തീർച്ചയായും ബാക്ഗ്രൗണ്ടിലെ ഈ അറുബോറൻ ചിരി മറിമായം ടീം ഉപേക്ഷിക്കുക തന്നെ വേണം 👍❤️❤️❤️
ഉണ്ണി ചേട്ടന്റ അതെ അവസ്ഥയായിരുന്നു എനിക്ക് സ്നേഹിച്ച പെണ്ണ് എല്ലാം കൊണ്ട് പോയ് ജീവിതം വഴിമുട്ടി നിന്നപോഴണ് എന്റെ സിദ്ധു പരിചയപ്പെട്ടത് ഒരുമിച്ചു ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചു നടന്ന കാര്യം എല്ലാം തുറന്നു പറഞ്ഞു സിദ്ധുവും എന്നെ തനിച്ചാക്കി സ്നേഹം ഇത്രയെ ഉള്ളു ജീവിക്കുന്നു ❤
കോയയെപ്പോലെയുള്ളവർ നമ്മുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട്. പത്ത് പുത്തൻ ഉള്ളവൻ്റെ ആസനം നക്കാൻ ഒരു ഉളുപ്പും ഇല്ലാത്തവർ '😊
അതെ മുതലാളിമാർ എവിടെ വന്നാലും പോയി ഇളിച്ചു കൊണ്ട് സുഖിപ്പിച്ചു വാലിൽ തൂങ്ങി നടക്കും
അഹ് കോയയെ പോലെ അല്ല.... കഥാപാത്രം പോലെ
@@Sindhu-qb4ws കോയ തന്നെയാണ് കഥാപാത്രം...😂 അയാളുടെ ഒറിജിനൽ പേര് നിയാസ് ആണ്
എല്ലാവരും അബിനേതാക്കളെ പ്രശംസിക്കുമ്പോൾ ഡിറെക്റ്റർ എന്ന ഒരാളെ ആരും മറക്കാതിരിക്കുക
അദ്ദേഹത്തെയല്ലേ കൂടുതൽ പ്രശംസിക്കേണ്ടത്
പ്യാരിജാതനെ ഇഷ്ടമുള്ളവർ👍
Ath paarijaathan
@@kgfcompany നിന്റെ അപ്പൻ
@@vibinlian6436 enthuvadey veruthe thanthakk vilikkunnu
@@vibinlian6436ffccccçççcccccccççcçcccccccçcccçeer4🎉😂 hu,
എന്താടോ 🙄@@vibinlian6436
മറിമായം ടീമിലെ ആരെങ്കിലും ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ, കുടിയേറ്റ കർഷകർ അനുഭവിക്കുന്ന വനമൃഗശല്യങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ
കുടിയിറങ്ങുക.
വന്യമൃഗങ്ങളുടെ താമസ സ്ഥലത്തേക്ക് എന്തിനാ കുടിയേറിയത്
വന്യജീവികൾ വസിക്കുന്നിടത്ത് കയറി വീട് വച്ച് കൃഷി നടത്തിയിട്ടല്ലെ അല്ലാതെ വന്യജീവികൾ നാട്ടിലിറങ്ങിയിട്ടല്ലല്ലോ ?
നമ്മുക്ക് ശരിയാകാം, സംസാരിച്ചിട്ടുണ്ട് 👍🏻👍🏻
നമുക്ക് ശരിയാക്കാം
. സംസാരിച്ചിട്ടുണ്ട്
👍🏻👍🏻👍🏻
കോയാനെപ്പോലത്തെ കുറേ ആള് കള് ഞാനറിയുന്നവര് ണ്ട്
ഉണ്ണിയേട്ടന് കിട്ടിയ ഏറ്റവും മനോഹരമായ റോൾ.... നല്ല ഒരു മെസ്സേജ് ❤️❤️❤️
റോഡ് കൊടുക്കുന്നുണ്ടെങ്കിൽ റോഡ് വേടിച്ചോ ഉണ്ണി 😅
കോയക്കാനെ ഇഷ്ടമുള്ളവർ ആഡി മക്കളെ ലൈക്ക്
പാജകക്കാരെ ഇഷ്ടമുള്ളവർ ലൈക് അടി ഞാനും പാചകക്കാരനാണ്
താങ്ക്സ് എല്ലാവർക്കും
ചിലർ അങ്ങനെ ആണ്... പണം ഉള്ളവരോട് ബഹുമാനം കൂടും....
🤣🤣🤣
കോയ വണ്ടിക്കു സൈഡ് പറഞ്ഞു കൊടുക്കൂന്നത് പോലെ പറഞ്ഞ പലരും പിറ്റേന്ന് മുതൽ മൊലാളിന്റെ വണ്ടീൽ കാണാം😂
😂😂😂
😂😂😂
😂😂😂
മറിമായം ഇപ്പൊൾ ആലിപ്പഴം കണക്ക് ചറ പറ കാത്തിരുന്നു കാണുന്നതാണ് എനിക്ക് ഇഷ്ടം ഇപ്പൊൾ കാണാൻ സമയം ഇല്ല
ആദ്യത്തെ മഴയ്ക്ക് ഇയ്യാംപാറ്റ പൊടിയുന്നതുപോലെയാണല്ലോ ഇപ്പോള് മറിമായം യൂട്യൂബിൽ വരുന്നത് 😅😅
Correct
😂😂😂🤣🤣🤣🤣🤣😂😂😂😜😜😜😜😜😅😅😅😅
😂😅
😂
😂😂😂
പ്യാരിമുതലാളിയുടെവീടുംകാറുംമൊന്നും ഒരു വലിയമുതലാളിക്ക്അത്രപോരാ കോയാക്കശരിക്കു സമൂഹത്തില്ഇതി പോലത്തെഒരു പാട്ബ്രോക്കർമാരെകണ്ടിട്ട്ണ്ടു കോയശരിക്കുംജീവിച്ചു ഉണ്ണിയുംപ്യാരിക്കും മറ്റ് എല്ലാവരുംപൊളിച്ചു👍👍👍
one of his many houses. Not his main house.
ക്യാപ്ഷൻ ഇംഗ്ലീഷിൽ എന്തിനാ എഴുതുന്നത്?? മറിമായം മലയാളത്തിലുള്ള ടീവി പ്രോഗ്രാം അല്ലെ?? ഇത് കാണുന്നത് ഇംഗ്ലീഷ് കാരല്ലല്ലോ... മലയാളത്തിൽ മതി ക്യാപ്ഷൻ 🙏🏻🙏🏻
മുണ്ട് മുണ്ട്
ഇങ്ങോട്ട് വരട്ടെ എന്നിട്ടല്ലേ മുണ്ടൽ😂 2:58
ഉണ്ണിക്. നല്ലൊരു വേഷം കിട്ടിയത് നന്നായി 😄
നാളെ'😂 ബിരിയാണി അങ്ങ് നിരോധിച്ചാൽ നീ എന്ത് ചെയ്യും കോയ റോക്ക്സ്😂
രാഘവേട്ട..മരണം ആണെങ്കിൽ 17,18,19 ഫ്രീസറിൽ 😂.. ഉണ്ണി ഇജ്ജാതി 😂
🤣🤣🤣
😂😂
😂
*no one can replace pyari😂🔥*
മോഹനാ card എടുക്കുമോ 😂😂😂😂 രാഘവേട്ടൻ ❤❤❤
ഉണ്ണിയേട്ടന്റെ മുതലാളി വേഷം 👍👍👍👍👍🎉🎉🎉🎉🎉
ഉണ്ണി മുതലാളി.. 👌🏻👌🏻👌🏻
എല്ലാവരും അഭിനയ ശേഷിയുള്ളവർ പക്ഷേ സിനിമക്കാര് ഇതൊന്നും പെട്ടന്ന് കാണില്ല അവർക്ക് വളിച്ച സ്റ്റേജ് പ്രോഗ്രാമിൽ വല്ലവനും തന്ധോണിത്തരം കാണിച്ചാൽ പിറ്റേന്ന് അവനേ വിളിച്ചു സിനിമയിൽ കേറ്റും
Ellavarum cinemayil poyal sheriyaavillallo ...ingane ulla paribadikalum vendee ....abinayam enn paranjal cinema mathram allalo
Pyari fans undo😂
🤚
😂 എല്ലാവർക്കും ആകാൻ പറ്റും , 😂 എന്നിട്ടെന്താ നീ ആവാത്തത് 👍
മത്തം കുത്തിയാൽ കുമ്പളം മുളയ്ക്കുമോ അബൂബക്കറിന്റെ മോൻ നവാസ് സൂപ്പർ ആണ്.
നിയാസ്
ഇ എപ്പിസോഡ് കോയക്ക് സ്വന്തം ❤❤
മുഹമ്മദ് പ്യാരി 🔥🔥🔥
സുഗതൻ ചേട്ടൻ ജീവിച്ചു കാണിക്കുന്നു 🙏🥰
ഉണ്ണി ഒരു പ്രതേക മനുഷ്യൻ തന്നെ 😃😃😃😃😃😃
നല്ല ഒരു എപ്പിസോഡ് തന്നെ മറിമായത്തിൽ കൂടി ജനങ്ങളുടെ മുമ്പിൽ എത്തിച്ച മറിമായം ടീം അംഗങ്ങൾക്കും ഇതിൽ അഭിനയിച്ചവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്തനങ്ങൾ അറിയിക്കുന്നു കുറച്ച് ചിരിക്കാനും കൂടുതൽ ചിന്തിക്കുവാനും എല്ലാവിവരങ്ങളും മനസ്സിലാക്കി എടുക്കുവാനും കഴിയും ഇതിൽ അഭിനയിക്കുന്ന എല്ലാവരും അവറവർക്കു കിട്ടുന്ന കഥാപത്രങ്ങളെ അവർ നല്ല വണ്ണം ഫർഫേമൻസ് ചെയ്ത്
ഇതിൽ കാണികളായ നമ്മൾ എന്ത് മനസ്സിലാക്കണം ഉത്തരം ഒന്നെ ഉള്ളു
പണത്തിന് മീതെ പരുന്തും പറക്കൂല❤😂😮😊
ഈ എപ്പിസോഡ് കോയ പൊളിച്ചു
Unni .. ohh adipoli 😅😂😆😄
3:43 Disk എല്ലാം നമുക്ക് വേറെ വാങ്ങാ അല്ലേ മൊതലാളി 🤣🤣
Midhun sir ❤ super
നല്ല episode 👍👍
സൂപ്പർ... എന്നാലും ക്ലായിമാസിൽ .. പ്യാരി അവന്റെ ഭാര്യയുമായി ഇറങ്ങി വന്നിരുന്നു വെങ്കിൽ അത് പൊളിച്ചേനെ 😂😂
Yes ❤😂
പാരിജത്താൻ കലക്കി
Unnik nalla oru role koduthallooo
Unniyettan❤❤❤
ഒന്ന് തീരുമ്പോഴേക്കും അടുത്തത് 😆
ഇവർക്കെന്താ പിരാന്തായോ 🤣🤣
Money is important❤😊
Adipoli episode ❤
Aa pyaariyude maanasikaavastha😢
ഇവരുടെ കൂടെ അഭിനയിക്കുന്ന ആ പുള്ളി(accident man)ചിരി പിടിച്ചു നിർത്താൻ പെടുന്ന പാട്..😂😂😂
ബിരിയാണി പൊതി വച്ചിട്ടുണ്ട്, എടുത്തൊ. കലക്കി
ഇവിടെയും പണമാണ് മുഖ്യം എന്ന സന്ദേശം , അത്ര ഇഷ്ടമായില്ല
20:17 unni 😢😢😢😢
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
Koyakka😊
Aareyum Nammal vila irattharuth😊
Nale Aayirikkam. Avarude thudakkam❤
Unnnniiii moiiiilaaallliiii😂😂😂
മോഹനേട്ടാ പൊളിച്ചു 😂
കഴിഞ്ഞ വർഷം അപ് ലോഡ് ചെയ്തതാ...😂😂😂 നെറ്റ് ഇപ്പോഴാ കിട്ടിയത്. അതാണ് തുരുതുരാ എപ്പിസോഡ് വരുന്നത്.😂😂😂😂
pakshe aa last twistathu polichu
മുഹമ്മദ് പ്യാരി 😄😄😄😄😄
😂😂😂
Muhammad pyari 😂😂
ഒന്നും പറയാനില്ല.... Soooper👌👌👍👌
നിങ്ങളുടെ കോമഡി കൊള്ളാം എന്ന് നിങ്ങൾക്ക് ബോധ്യം ഉണ്ടെങ്കിൽ എന്തിനാണ് ഈ ബാക്ഗ്രൗണ്ട് ചിരിയിട്ട് വെറുപ്പിക്കുന്നത്...
നിങ്ങൾ ചെയുന്നത് ജനങ്ങൾക്ക് ഇഷ്ടമെങ്കിൽ അവർ കാണട്ടെ ചിരിക്കട്ടെ,. അതല്ലേ ഒരു മര്യാദ
Ath thanneyann ithinte High light as Mr bean
മറിമായം ആദ്യയിട്ടാണോ കാണുന്നത്
അത് ന്യായം😊
ചിരിക്കാനുള്ള ടൈം പറഞ്ഞു തരുന്നത് നല്ലതല്ലേ ??
ഈ ബാക്ക്ഗ്രൗണ്ട് ചിരി പഴയ ബ്രിട്ടീഷ് ടെലിവിഷനുകളിൽ വരാറുള്ള കോമഡി സീരിയലുകളിൽ നിന്ന് കോപ്പി അടിച്ചതാണ്.... ചില മലയാളികൾക്ക് ഉള്ള ഒരു സൂക്കേട് ആണല്ലോ വെള്ളക്കാര് ശർദ്ദിച്ചത് എടുത്തു കഴിക്കുക എന്നത്....
ഒരു ബ്രിട്ടീഷ് ചാനലിൽ ബാക്ക്ഗ്രൗണ്ടിൽ ചിരിയുള്ള കോമഡി പ്രോഗ്രാം കണ്ട് ആ ചിരി കാര്യം അറിയാതെ അതെ പടി മലയാളം ചാനലുകളിലെ പരിപാടിയിൽ കൊണ്ട് വന്നു...
പക്ഷേ ആ ബ്രിട്ടീഷ് കോമഡി യിലെ യാഥാർഥ്യം ഇവർ കരുതുന്നതല്ല. ആ ബ്രിട്ടീഷ് കോമഡി ലണ്ടനിലെ Royal Albert Hall കൾ പോലുള്ള സ്റ്റേജികളിൽ സെറ്റുകൾ ഇട്ടു ലൈവ് ആയി അവതരിപ്പിക്കുന്ന കോമഡി പ്രോഗ്രാമുകൾ ആണ്... സ്റ്റേജിൽ നടന്ന ആ പ്രോഗ്രാം ബ്രിട്ടീഷ് ബ്രോഡ്കാസറ്റ് പിന്നീട് ലണ്ടൻ ടെലിവിഷനുകളിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്. അതുകൊണ്ട് ആണ് ഓരോ കോമഡി ക്കും പ്രേക്ഷകരുടെ ചിരി കേൾക്കുന്നത്.
ഇത് കോപ്പി അടിച്ച് ആണ് മലയാളം കോമെഡിയിൽ ഇറക്കിയത്. ഇത് മാറിമായത്തിൽ മാത്രമല്ല. സ്റ്റാർ മാജിക് പോലുള്ള പരിപാടികളിലും ഉണ്ട്... പക്ഷേ അതിലൊക്കെ വളിപ്പ് ചളി കോമഡി കൾ ആണ് പറയുന്നത് എന്നും, പ്രേക്ഷകർ ചിരിക്കില്ല എന്നും അവതരിപ്പിക്കുന്നവർക്കും പ്രോഗ്രാം ഡയറക്ടറിനും അറിയാം. അതുകൊണ്ട് പ്രേക്ഷകരെ ഇക്കിളി ആക്കി ചിരിപ്പിക്കുന്നതാണ് ഈ ചിരി....
പക്ഷേ ഈ മറിമായം ടീമിന് ഇത് എന്തിന്റെ സൂക്കേട് ആണ്????? മാറിമായത്തിന് മറ്റു കോമഡി പ്രോഗ്രമുകാർ ചെയ്യുന്നത് പോലെ പ്രേക്ഷകരുടെ കക്ഷത്തും ഇളിക്കൂടിനും ഇക്കിളി ആക്കി ചിരിപ്പിക്കേണ്ട ആവശ്യം ഇല്ല. എല്ലാ എപ്പിസോഡുകളിലും മാറിമായത്തിന്റെ കോമഡി കണ്ട് നമ്മൾ പ്രേക്ഷകർ വീട്ടിൽ ഇരുന്ന് ചിരിച്ചു മറിയുന്നുണ്ട്.
അതുകൊണ്ട് താങ്കൾ പറഞ്ഞത് പോലെ ബാക്ക് ഗ്രൗണ്ടിൽ ചിരി കൊടുത്ത് പ്രേക്ഷകരെ ഇക്കിളി പെടുത്തണ്ട ആവശ്യമില്ല 👍
മറ്റു കോമഡി പ്രോഗ്രാമുകൾ ചെയ്യുന്നത് പോലെ കോപ്പി അടിച്ച് ചെയ്യില്ല എന്നുള്ളതാണ് മാറിമായത്തിന്റെ പ്രേത്യേകത. മാറിമായത്തിന് സ്വന്തമായിട്ട് ഒരു ക്രീറ്റിവിറ്റിയും, ശൈലിയും, സ്റ്റൈലും ഉണ്ട്... അതാണ് മാറിമായത്തിന്റെ വിജയവും. അതുകൊണ്ട് തീർച്ചയായും ബാക്ഗ്രൗണ്ടിലെ ഈ അറുബോറൻ ചിരി മറിമായം ടീം ഉപേക്ഷിക്കുക തന്നെ വേണം 👍❤️❤️❤️
കോയ ഒരു പ്രസ്ഥാനമാണ്
വയറിളക്കം പോലെ ഇങ്ങനെ മെഴുകണമായിരുന്നോ, നേരത്തെ ഇട്ടാൽ പോരായിരുന്നോ 😂
ഈ കോയ ഇതേ സ്വഭാവം നമ്മുടെ അടുത്തുണ്ട് 😆
6:15 ശ്രദ്ധിക്കേണ്ടേ അംബാ നേ😂
മണ്ടു ന് വേറെ റോൾ അലോചിക്കേണ്ട സമയം ആയിരിക്കുന്നു
കലക്കി ❤❤
മോഹനാ കാർഡ് എടുക്കോ ? 🤣🤣
Nischayam aayathu nannaayi..maranamo aayirunnengi....4 divasam freezeril😂😂😂😂
പ്യാരിയുടെ കാല് പോയ പോക്ക് 😂😂
12:27😂 ഉണ്ണി
കോയയുടെ ഡയലോഗ് മാറിപ്പോയി മോഹനേട്ട എന്ന് time 4. 29
Nischayam ayathu nannayi maranam anenghilo 17,18,19 freezerilu 👍😁😁😁
12:27 😂😂😂😂😂😂😂
ബ്രോക്കർമാരുടെ തനി സ്വഭാവം കാണിച്ച കോയക്ക 🤓
ബ്രോക്കർ മാരുടെ സ്വഭാവം. 💯💯..
ശത കോടീശ്വരൻ ഉണ്ണി മൊയലാളി ഉപയോഗിക്കുന്ന ഈ വണ്ടി മുൻപത്തെ എപ്പിസോഡിൽ മറ്റാരോ ഉപയോഗിച്ചിരുന്നതാണല്ലോ? ഇതെന്തു മറിമായം!😄😄😄😄😄
ലുലു മുതലാളി പോലെ ലാളിത്യമുള്ള മനുഷ്യൻ ഉണ്ണി മുതലാളി
Unni oru nalla actor aanu😢
Swapnamano😂 (manoramayk branth aayo😅)
ഞാൻ പണ്ടേ പറഞ്ഞതാ ഉണ്ണി രാഘവൻ കുടുംബക്കാർ ആണ് എല്ലാരേം പറ്റിക്കും
Pyari unni polichu. Koya too
മുഹമ്മദ് പ്യാരി 👍🏻👍🏻👍🏻👍🏻😂😂😂😂
❤❤❤❤❤❤
Pyrai becomes Gordon Ramsay 😂
pyary❤❤
696 episode evide Manorame..episode ellam correct ayi upload chayyu🎵🎵🎵
അതി ഭയങ്കര നാടകീയത....... പോര നിലവാരം
Adi polli😂
20:16 💔
Koya is awesome
Tata / Leyland രണ്ടും രണ്ടാണ്..😢😮
Nmmde pyaari e kanaan old nadan മുരളി എ polille
Koya fans😁😁
Muhammed pyari😂
12.35😂😂
Suupar
സ്വഭാവം നോക്കു പണം ഇന്ന് വരും നാളെ പോകും
മണ്ടൂന് ലീവർഫാറ്റ് ഉണ്ടോ
ആകെ മുഖം ഒക്കെ മാറി വേറെ എന്ധോ പോലെ ആയിട്ടുണ്ട് 😍😍ആരോഗ്യം ശ്രദ്ധിക്കണം
പ്രസവം കഴിഞ്ഞിട്ടും കൂടി വന്നിട്ടുണ്ട്
Soorare wats up il ayachaal മതി.. 😅le : pyarijathan. 😂
ഉണ്ണി ചേട്ടന്റ അതെ അവസ്ഥയായിരുന്നു എനിക്ക് സ്നേഹിച്ച പെണ്ണ് എല്ലാം കൊണ്ട് പോയ് ജീവിതം വഴിമുട്ടി നിന്നപോഴണ് എന്റെ സിദ്ധു പരിചയപ്പെട്ടത് ഒരുമിച്ചു ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചു നടന്ന കാര്യം എല്ലാം തുറന്നു പറഞ്ഞു സിദ്ധുവും എന്നെ തനിച്ചാക്കി സ്നേഹം ഇത്രയെ ഉള്ളു ജീവിക്കുന്നു ❤
9:16 😂
Ellam njan suhara de whatappil vittolam 😂😂pyari😅😅
BMW polulla vandi kittillalle😂