ഞാൻ നാട്ടിൽ ഒരു മേസ്തിരിയുടെ കൂടെ സഹായിയായിപ്പോവുന്ന സമയത്ത് അന്ധനായ ഒരു വ്യക്തിയുടെ വീടിൻ്റെ സ്റ്റപ്പ് കെട്ടുമ്പോ മേസ്തിരിയും വീട്ടുകാരനോട് വരവ് ചെലവ് എന്നൊക്കെ പറഞ്ഞ് മൂന്ന് സ്റ്റെപ്പ് വെച്ചാൽ ചെലവാണ് അത് കൊണ്ട് രണ്ട് പോരേയെന്ന് ചോദിച്ചു. സരസനായ വീട്ടുകാരൻ പറഞ്ഞത് അത് ചിന്തിച്ച് നീ ബുദ്ധിമുട്ടേണ്ട നീ മൂന്ന് പടി കെട്ടിക്കോ വീട്ടിലെ ചിലവ് ഞാൻ നടത്തിക്കോളാമെന്ന്😂😂😂😂.
@@shineshine4616 അതുമാത്രം അല്ല കേട്ടത്. അമ്പലങ്ങളെയും, വിശ്വാസങ്ങളെയും ഒക്കെ എതിർക്കുകയും, എന്നിട്ട് അമ്പലങ്ങളിലെ വരുമാനം മൊത്തം അടിച്ചു മാറ്റിയിട്ടു (അതിൽ നിന്നെങ്കിലും പെൻഷൻ കൊടുത്താൽ മതിയായിരുന്നു) പുരോഗമനം വിളമ്പുന്ന മന്ത്രിമാരും നേതാക്കന്മാരും അവരുടെ വിശ്വാസികളായ ഭാര്യമാരുടെ പേരും പറഞ്ഞു അവരെ കൊണ്ടു അമ്പലങ്ങളിൽ ദീർഘായുസ്സിന് വേണ്ടിയും, മറ്റും ലക്ഷാർച്ചനയും, പുഷ്പാർച്ചനയും ഒക്കെ ചെയ്യിപ്പിക്കുന്ന കമ്മ്യുണിസ്റ്റ്കാരെ കുറിച്ചും അവസാനം ഉണ്ണി പറയുന്നത് കേട്ടു.
നിങ്ങൾ ഏത് കൊടി കുത്തിയ വാസ്തുക്കാരനെ കാണിച്ചു വീട് പണിതിട്ട് പിന്നീട് എന്തെങ്കിലും പ്രശ്നം തോന്നി മറ്റൊരു വാസ്തുക്കാരനെ വിളിച്ച് നോക്കു അയാൾ എന്തെങ്കിലും കുറ്റം കണ്ടെത്തും ഒരു വീട് പണിത് താമസിക്കുന്നയാൾ വാസ്തുക്കാരനെ അന്വേഷിച്ചു ചെല്ലുമ്പോൾ തന്നെ അയാൾക്ക് അറിയാം എന്തൊക്കെയോ പ്രശ്നം ഉള്ളത് കൊണ്ടാണ് ആൾ വരുന്നതെന്ന് എന്തെങ്കിലും മാറ്റങ്ങൾ പറഞ്ഞാൽ വന്നയാളും ഹാപ്പി അത്രയേ ഒള്ളു
അല്ലാഹു എന്നത് അറബിയിൽ ലോകത്തിൻ്റെ സൃഷ്ടാവിനെ വിളിക്കുന്ന പേരാണ് അത് മലയാളത്തിൽ ദൈവമെന്നോ സൃഷ്ടികർത്താവെന്നോ ആരാധ്യനെന്നോ വിളിക്കാം ഇസ്ലാമിക വിശ്വാസികളിലും ധാരാളം അന്ധവിശ്വാസികൾ ഉണ്ട് അന്ധവിശ്വാസങ്ങൾക്ക് ജാതി മത ഭാഷ ദേശവ്യത്യാസമില്ലാതെ വ്യത്യസ്ത രൂപങ്ങളിൽ നിലനിൽക്കുന്നുണ്ട്
ഗൾഫും , യൂറോപ്പും , അമേരിക്കയടക്കം ഒരു വാസ്തുവും അവിടെ പണിയുന്ന വീടിനോ , കെട്ടിടങ്ങൾക്കോ നോക്കുന്നില്ല .. എന്നിട്ടും ആ രാഷ്ട്രങ്ങളൊക്കെ അതി സമ്പന്നം .. ഇതൊക്കെ നോക്കുന്ന ഇവിടെ ദാരിദ്രവും .
അന്ധവിശ്വാസം ഉള്ളത്ര കാലം, കുറേപേർ സുഖമായി പാവങ്ങളെ പറ്റിച്ചു ജീവിയ്ക്കും 😮 കോപ്പിലെ വാസ്തു 😮 എല്ലാം ബിസിനസ് തന്ത്രം 😊 എല്ലാ മതങ്ങളിലും ഇതുപോലെ അന്ധവിശ്വാസം ഉണ്ട് 😮 ഭക്തന്മാർ ആക്‌സിഡന്റിൽ മരിയ്ക്കുന്നതെന്തുകൊണ്ട്???? നേർച്ചയിട്ടിട്ടു പോകുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതെന്തുകൊണ്ട്?? നാളും നക്ഷത്രവും എല്ലാം ഒത്ത് ശരിയാക്കി നടത്തുന്ന വിവാഹം തകരുന്നതെന്തുകൊണ്ട്?? കൊറോണ വന്നപ്പോൾ ദൈവങ്ങൾ കൂട്ടത്തോടെ ലോങ്ങ് ലീവ് എടുത്തു ടൂർ പോയോ 😂?? Develop scientific temper.... Believe in science..
എല്ലാവരുടെയും ഭാവിയും,ഭൂതവും,പറയുന്ന തിരുവനന്തപുരത്തുള്ള സുപ്രസിദ്ധ ജ്യോതിഷി യുടെ മകൾ അന്യ ജാതിക്കാരനോടൊപ്പം ഒളിച്ചോടിയത് ഏതാനും വർഷം മുമ്പായിരുന്നു.സ്വന്തം മകളുടെ ഭാവി മുൻകൂട്ടി കാണാൻ പറ്റാതിരുന്ന തിരുമേനിയാണ് നാട്ടുകാരുടെ ഭാവി പ്രവചിച്ചിരുന്നത്.
ഓരോ അവാർഡ് പരിപാടിയിൽ social media influencers ennum paranj nadakkunna kurach baaana pillere vilich award kodukkunnathokke kanam Ivare polulla kalakaranmare onnum adharikkunnath ithuvare kandittilla Ini chilappo njan kananjathavam😊
പ്യാരിയെ ഇഷ്ട്ടമുള്ളവർ ഇവിടെ come ❤on...
വീട്ടിലുള്ളവരുടെ സ്വഭാവം ചൊവ്വില്ലാത്തതിന് കുറ്റം മുഴുവൻ വീടിന്... 😂
വാസ്തു ദോഷം എന്ന അന്ധവിശ്വാസത്തിൽ ജനങ്ങൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. ഇതൊന്നും ഇ
ല്ലയെന്നതാണ് സത്യം
അധ്വാനിച്ച് ജീവിക്കണം ജനിച്ചാൽ ഒരിക്കൽ മരിക്കും.മരണഭയം അന്തവിശ്വാസങ്ങൾക്ക് ഇടവരുത്തും.💯
ഞാൻ നാട്ടിൽ ഒരു മേസ്തിരിയുടെ കൂടെ സഹായിയായിപ്പോവുന്ന സമയത്ത് അന്ധനായ ഒരു വ്യക്തിയുടെ വീടിൻ്റെ സ്റ്റപ്പ് കെട്ടുമ്പോ മേസ്തിരിയും വീട്ടുകാരനോട് വരവ് ചെലവ് എന്നൊക്കെ പറഞ്ഞ് മൂന്ന് സ്റ്റെപ്പ് വെച്ചാൽ ചെലവാണ് അത് കൊണ്ട് രണ്ട് പോരേയെന്ന് ചോദിച്ചു. സരസനായ വീട്ടുകാരൻ പറഞ്ഞത് അത് ചിന്തിച്ച് നീ ബുദ്ധിമുട്ടേണ്ട നീ മൂന്ന് പടി കെട്ടിക്കോ വീട്ടിലെ ചിലവ് ഞാൻ നടത്തിക്കോളാമെന്ന്😂😂😂😂.
പെൻഷൻ കിട്ടുന്നില്ലേ എന്ന ചോദ്യം പൊളിച്ചു ഇതിൽ 🤣🤣🤣🤣
അത് മാത്രം കേട്ട ചാട്ടൻ 😂
@@shineshine4616
അതുമാത്രം അല്ല കേട്ടത്. അമ്പലങ്ങളെയും, വിശ്വാസങ്ങളെയും ഒക്കെ എതിർക്കുകയും, എന്നിട്ട് അമ്പലങ്ങളിലെ വരുമാനം മൊത്തം അടിച്ചു മാറ്റിയിട്ടു (അതിൽ നിന്നെങ്കിലും പെൻഷൻ കൊടുത്താൽ മതിയായിരുന്നു) പുരോഗമനം വിളമ്പുന്ന മന്ത്രിമാരും നേതാക്കന്മാരും അവരുടെ വിശ്വാസികളായ ഭാര്യമാരുടെ പേരും പറഞ്ഞു അവരെ കൊണ്ടു അമ്പലങ്ങളിൽ ദീർഘായുസ്സിന് വേണ്ടിയും, മറ്റും ലക്ഷാർച്ചനയും, പുഷ്പാർച്ചനയും ഒക്കെ ചെയ്യിപ്പിക്കുന്ന കമ്മ്യുണിസ്റ്റ്കാരെ കുറിച്ചും അവസാനം ഉണ്ണി പറയുന്നത് കേട്ടു.
ഗ്യാസ് 😄😄
Ath sarkar nn ett ookiyath ale😂
കാലം കാത്തിരുന്ന ബോധവൽക്കരണത്തിനു മറിമായത്തിന് നന്ദി.
സത്യശീലൻ പൊളിച്ചു വ്യക്തമായി പറഞ്ഞു മനസ്സിലാക്കിയപ്പോൾ വാസ്തു പറ പറന്നു❤
ദേവന്റെ അല്ല അച്ഛന്റെ വീട്ടിലെ പ്ലാവ് ആണ്. 🤣🤣🤣🤣🤣 പ്യാരി 🤣🤣🤣
🤣🤣🤣🤣🤣
നിങ്ങൾ ഏത് കൊടി കുത്തിയ വാസ്തുക്കാരനെ കാണിച്ചു വീട് പണിതിട്ട് പിന്നീട് എന്തെങ്കിലും പ്രശ്നം തോന്നി മറ്റൊരു വാസ്തുക്കാരനെ വിളിച്ച് നോക്കു അയാൾ എന്തെങ്കിലും കുറ്റം കണ്ടെത്തും
ഒരു വീട് പണിത് താമസിക്കുന്നയാൾ വാസ്തുക്കാരനെ അന്വേഷിച്ചു ചെല്ലുമ്പോൾ തന്നെ അയാൾക്ക് അറിയാം എന്തൊക്കെയോ പ്രശ്നം ഉള്ളത് കൊണ്ടാണ് ആൾ വരുന്നതെന്ന് എന്തെങ്കിലും മാറ്റങ്ങൾ പറഞ്ഞാൽ വന്നയാളും ഹാപ്പി അത്രയേ ഒള്ളു
Support 1000%true
ഉണ്ണിയുടെ counter ഇഷ്ട്ടപെടുന്നവർ ഉണ്ടോ ഉണ്ടങ്കിൽ ഈ commentine like adi
അപ്പൊ ആദ്യം കാല് വെക്കുമ്പോൾ 'ചെലവ് 'എന്ന് പറഞ്ഞാൽ ലാസ്റ്റ് സ്റ്റെപ് വരവിൽ തീരും
😂
😂😂
അതാണ് ഞാനും കരുതിയത് ...പ്യാരി പറയും എന്ന് കരുതി 😂😂
@@hyderksd5436സത്യം .ഞാനും അങ്ങിനെയൊരു ഡയലോഗ് പ്രതീക്ഷിച്ചു.😊
മറിമായം എല്ലാവരും ഒന്നിനൊന്നു മെച്ചം ഒന്നും പറയാനില്ല ❤❤❤
വരവ്, ചിലവ്
ചിലവ് കൂടും ഒരു സ്റ്റെപ്പ് പൊളിക്കണം,, 🤣🤣
രാഘവേട്ടൻ റിയൽ ആക്ടിങ്ങ്👌👌👌🔥🔥🔥🥰🥰🥰 ഫാൻസ് ഉണ്ടോ?😍😍
Kannur
18:43 😜😂😂
പിണുങ്ങാണ്ടിക്കിട്ടൊരു കുത്ത്😆
Athu super aayi❤
അങ്ങനെ എങ്കിൽ oomban ചാണ്ടിയെ എന്തോരം😄😄 kuthanam
Ninte appan oompan
അമ്മക്ക് പെൻഷൻ കിട്ടുന്നില്ലേ
“ഇല്ല”😂 അതിന്റെ ഇടയിൽകൂടെ ഇരട്ടചങ്കന് ഇട്ട് കൊട്ടി😂
ജ്യോത്സന്റെ അസിസ്റ്റന്റ് സൂപ്പർ ആണ് 🤣🤣
വാസ്തു ഒന്നും നോക്കാതെ 600+ വീടുകൾ ഒമാനികൾക്ക് ഡിസൈൺ ചെയ്ത് കൊടുത്ത ഞാൻ എന്താ പൊട്ടനാ.....
😂
വെറും പൊട്ടനല്ല ലോക പൊട്ടൻ .വാസ്തു പുരുഷൻ കേരളത്തിലല്ലേ ഉളളത് .പാസ്പോർട്ടും വിസയുമില്ലാതെ എങ്ങിനെ അന്യരാജ്യത്ത് പോവും.😂😂
@@darisdaniel9927 appol burjkhaleefa, white house ithokke design cheytha njano ;)
@@അരിപ്രാഞ്ചി-ജ1റ🤣🤣🤣
മുസ്ലിം ങ്ങള്‍ വാസ്തു ഒന്നും നോക്കില്ല
ലോകത്ത് ഏറ്റവും കൂടുതൽ
വിറ്റഴിക്കപ്പെടുന്ന സാധനമാണ്
അന്ധവിശ്വാസം
അതിൽ പ്രധാനം
കന്നിമൂലയും
വാസ്തു (അ ) ശാസ്ത്രവും
അപ്പൊ ജിസിസി ലോകത്തിൽ പെടില്ലേ അറബികൾക് എന്ത് വാസ്തു
Andham allatha oru viswasam parayu
അതിലും പ്രധാനം ആണ് തല്ലാഹു ആണ് ലോകം ഉണ്ടാക്കിയത് എന്ന അന്ധവിശ്വാസം. അത് പറയാൻ ഞമ്മക്ക് പറ്റൂല്ല 😂😂💯😂 ഒരു ജിഹാദിയുടെ രോദനം
അല്ലാഹു എന്നത് അറബിയിൽ ലോകത്തിൻ്റെ സൃഷ്ടാവിനെ വിളിക്കുന്ന പേരാണ്
അത് മലയാളത്തിൽ ദൈവമെന്നോ
സൃഷ്ടികർത്താവെന്നോ
ആരാധ്യനെന്നോ
വിളിക്കാം
ഇസ്ലാമിക വിശ്വാസികളിലും
ധാരാളം അന്ധവിശ്വാസികൾ ഉണ്ട്
അന്ധവിശ്വാസങ്ങൾക്ക്
ജാതി മത ഭാഷ ദേശവ്യത്യാസമില്ലാതെ
വ്യത്യസ്ത രൂപങ്ങളിൽ
നിലനിൽക്കുന്നുണ്ട്
exactly
വീണ്ടും പഴയ മറിമായം നമുക്ക് കിട്ടി
എനിക്ക് മറിമായം വളരെഇഷ്ഠമാണ്
Adin
10, 20 വർഷം വിദേശത്ത് ജോലി ചെയ്യുന്ന ആൾക്ക് താമസിക്കുന്ന തിന് വാസ്തുവു ഇല്ല കന്നിമൂലയും ഇല്ല അവർ നാട്ടിലെത്തി വീട് എടുക്കുമ്പോഴാണ് ഈ പ്രശ്നം
C
C
Le pyari : Endha Thooran muttiyittu vannathaano😅
ദയമന്തി 👌❤
പെൻഷൻ കിട്ടിയാൽ കിട്ടി 🤣🤣🤣
ഭഗവാനെ വിശ്വാസം 🙏🙏🙏🙏🙏ഒള്ളു ❤️❤️❤️❤️❤️👍😘😘😘😘😘😘
വാസ്തു ദോഷത്തിൽ വിശ്വാസമില്ലാത്തവർ ഉണ്ടോ 😌
Vasthu shasthra is truth.
Da myrrree njan oru Christian ah!! Ennik nalla viswasam und athine shesham ahh oru samadhanam ennike kittiye
വിശ്വാസം ഉണ്ട്
എനിക്ക് ഉണ്ട് 🔥🔥.
അത് കേരളത്തിൽ മാത്രമാണല്ലോ
ആകെ 3 സെൻറ് ഉള്ളവൻ വാസ്തു നോക്കി നിന്നാലുള്ള അവസ്ഥ 😂😂
😂ലാസ്റ്റ് ഉണ്ണി അടിച്ച ഡയലോഗ് അടിക്കുന്ന കൊറേ പുരോഗമന വാദികൾ ഉണ്ട് നാട്ടിൽ 😅
High class ... decent one among the malayalam television program ..MARIMAYAM❤...
Pyari poli😂😂
പ്ലാവ് ദേവന്റെ അല്ല 😀
😂😂😂😂😂
വീട് അല്ല വീടിന് ഉള്ളില്‍ ഉള്ളവർ അണ് 😂പ്രശ്നം 😂
അമ്പര ചുംബികളായ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്ന നാട്ടിൽ ജോലി ചെയുന്ന പ്യാരിക്ക് ഒരിക്കലും ഇങ്ങനെ ഉള്ള തട്ടിപ്പുകളിൽ വിശ്വാസം വരാൻ പാടില്ലായിരുന്നു 😊
ഇവിടെ അടുത്ത് ജെസിബി കിട്ടുമോ ചെറിയത് അല്ല വലുത് 🤣
ഏറക്കുറെ ശരി കോഞ്ഞാട്ടയായി ചെയ്യേണ്ടത് ചെയ്ത് രക്ഷപെട്ടവർക്ക് വിശ്വാസം തന്നെ വലുത്.... അനുഭവം ഗുരു 🙏🏻
വാസ്തു കൊള്ളക്കാരെ തുറന്നു കാട്ടിയ മനോരമ ബിഗ് സല്യൂട്ട്
Sathyasilan sir parncha dialogue ❤ 2 JCB 😂😂 correct aan
Vallatha oru ജ്യോത്സ്യൻ 😅
ഇതെല്ലാം കാണും
എന്നാലും വാസ്തുവും ജാതകവും ഒക്കെ മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി ഇതെല്ലാം വിവരം കൂടുംതോറും കൂടി വരുന്നു😢
നന്ദി മറിമായം ടീം
Sathyaseelan = hari pathanapuram pole thonni correct aay kaaryam parayunnu........🥰🥰🥰🥰🥰
Ningale sammathichu😂😂🎉🎉🎉🎉❤❤❤😂
Pension ❤❤😂😂😂
*ആശാന്മാർക്ക്ക് അടുപ്പിലും ആകാം അല്ലേ😂 ഡയലോഗ് സൂപ്പർ*
ഗൾഫും , യൂറോപ്പും , അമേരിക്കയടക്കം ഒരു വാസ്തുവും അവിടെ പണിയുന്ന വീടിനോ , കെട്ടിടങ്ങൾക്കോ നോക്കുന്നില്ല .. എന്നിട്ടും ആ രാഷ്ട്രങ്ങളൊക്കെ അതി സമ്പന്നം .. ഇതൊക്കെ നോക്കുന്ന ഇവിടെ ദാരിദ്രവും .
1 Gas cylinder olla veetillu,Stove medikanam. Mandanmaaru,Mandu family😂😂😂😂
Pyari supper❤❤❤
നമ്മുടെ ഇപ്പോഴത്തെ സിറ്റുവേഷൻ അന്ധവിശ്വാസം
അടിച്ചു മോർ ഞാൻ പൊളിക്കും 😂
ഇത് കേട്ടപ്പോൾ ഹരി പതനപുരത്തെ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ
അമ്മ എന്താ ആലോചിക്കുന്നേ. ഇവിടെ എന്താ ആലോചിക്കാൻ ഇല്ലാതെ 😂😂😂😂. എല്ലാരും കൂടെ വന്നു ഇപ്പൊ വീട് മൊത്തം പൊളിക്കും 🤣🤣🤣🤣🤣🤣. എജ്ജാതി..... 🤣🤣
19.37: Electricity Bill adachaalum,KSEB Maintenance allangillu Repairnu nu ,paranju Current cuttu cheyyum. 😂😂😂 Inverter medikanam.😅😅😅😅😅
രചന:സലീം ഹസൻ (പ്യാരി)😊
പെൻഷൻ കിട്ടുന്നില്ലേ...ഇല്ല 😂😂😂 ലെ...പിണറായി 😬🫥
വീട് പൊളിച്ചേക്ക് 😂😂😂
വളരെ നല്ല episode 🙏🙏
പെൻഷൻ കിട്ടിയാൽ കിട്ടി 😂😂
അപ്പോൾ ക്ലോസേറ്റ് മാറ്റേണ്ട നമ്മൾ ഒന്ന് പുറം തിരിഞ്ഞു ഇരുന്നാൽ പോരെ 😄😄😄😄
Correct
പെൻഷൻ കിട്ടില്ല എന്നത് എന്തായാലും പൊളിച്ചു
Super🎉🎉❤❤❤❤
ദേവന്റെ അല്ല, അച്ഛന്റെ പറമ്പിലെ പ്ലാവ് aanu 😂😂😂പ്യാരി
വരവ് ചെലവ് വരവ് പിന്നെ ഒരു ചെലവ് പാടില്ല 😂
Mandu AMMA......Supper Act. With all actors.....
Polichu good episode❤️❤️❤️❤️❤️🙏🏻🙏🏻🙏🏻yr👌🏻
അയാൾ പണിത എത്ര വീട് ആശാൻ പൊളിച്ചിരിക്കുന്നു..
😂😂😂😂
അമ്മ വേഷത്തിൽ മണ്ഡോദരി സൂപ്പർ
പരസ്യതിനിടയിൽ കുറച്ചു മാറിമ്മായം കാണാം 😮😮😮
ഏത് വേഷവും സുഗതന്റെ കയ്യിൽ ഭദ്രം
മുണ്ട്
ഇതിലാരാണ് മോശം എല്ലാവരെയും ❤
ഞാൻ ഉണ്ട്. വെറുതെ പണം കളയാനായിട്ട് ഒരു ഏർപ്പാട് .😂
പ്യാരി : 20:34 ചെല്ല് എന്നിറ്റു പോ..😂
സുശീലൻ പറയുന്നത് ശ്രീ ഹരി പത്തനാപുരം പറയുന്നത് പോലെ യുക്തി സഹജവും സാഹചര്യത്തിനനുസരിച്ചുമുള്ള പരിഹാരങ്ങളാണ്.
pwoli❤
Super super episode 👌 👏 🙌 😍 👍
അന്ധവിശ്വാസം ഉള്ളത്ര കാലം, കുറേപേർ സുഖമായി പാവങ്ങളെ പറ്റിച്ചു ജീവിയ്ക്കും 😮
കോപ്പിലെ വാസ്തു 😮
എല്ലാം ബിസിനസ് തന്ത്രം 😊
എല്ലാ മതങ്ങളിലും ഇതുപോലെ അന്ധവിശ്വാസം ഉണ്ട് 😮
ഭക്തന്മാർ ആക്‌സിഡന്റിൽ മരിയ്ക്കുന്നതെന്തുകൊണ്ട്????
നേർച്ചയിട്ടിട്ടു പോകുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതെന്തുകൊണ്ട്??
നാളും നക്ഷത്രവും എല്ലാം ഒത്ത് ശരിയാക്കി നടത്തുന്ന വിവാഹം തകരുന്നതെന്തുകൊണ്ട്??
കൊറോണ വന്നപ്പോൾ ദൈവങ്ങൾ കൂട്ടത്തോടെ ലോങ്ങ് ലീവ് എടുത്തു ടൂർ പോയോ 😂??
Develop scientific temper....
Believe in science..
Corona is mady by Man,
@@rajeshmenon8641 god is omnipotent 😂
God is also man. Made 😂 for making money by fooling superstitious people 😂
Super comment ❤
Nalla oru episode ❤❤
എത്ര തിരക്കനെങ്കിലും 4 ക്ലോസെറ്റും നോക്കാൻ പറയണം😂😂
23:53😂
Paraye dialogue poli
Pension kittunnile
Ex ksrtc employee ayirkum
ഇത് തുടരണം.... കാമ (സിനിമ, സീരിയൽ), വാരിയന്മാർ കുടുങ്ങണം
പ്യാരി തഗ്ഗ്🔥🔥🔥😊
Very good program
Ithrayum valliya veedu ondallo. 2 Gas cylinder medikanam😂😂😂😂😂😂😂😂😂😂😂
ഉണ്ണി, മൊയ്തു 🔥🔥🔥🔥
Aasanmaarkk aduppilum aakam alle 😂😂😂😂
ആ മറിമായം വീണ്ടും കിട്ടി 👌👌👌
പെൻഷൻ കിട്ടിന്നില്ല അത് വീടിൻ്റെ പ്രശ്നം തന്നെ
Vasstu ennal flow of positive energy ennanu evideyo kettitund. Pakshe athinte peril modalakkan nokkuna teamsum und evide...
എല്ലാവരുടെയും ഭാവിയും,ഭൂതവും,പറയുന്ന തിരുവനന്തപുരത്തുള്ള സുപ്രസിദ്ധ ജ്യോതിഷി യുടെ മകൾ അന്യ ജാതിക്കാരനോടൊപ്പം ഒളിച്ചോടിയത് ഏതാനും വർഷം മുമ്പായിരുന്നു.സ്വന്തം മകളുടെ ഭാവി മുൻകൂട്ടി കാണാൻ പറ്റാതിരുന്ന തിരുമേനിയാണ് നാട്ടുകാരുടെ ഭാവി പ്രവചിച്ചിരുന്നത്.
Manikandan pattambhi is super
@8.30 😂😂
അന്ധവിശ്വാസം വലിയ അടിമത്തമാണ് 😊
ഓരോ അവാർഡ് പരിപാടിയിൽ
social media influencers ennum paranj nadakkunna kurach baaana pillere vilich award kodukkunnathokke kanam
Ivare polulla kalakaranmare onnum adharikkunnath ithuvare kandittilla
Ini chilappo njan kananjathavam😊
Kalipppil GOAT Pyaari
ചുമ്മാ അല്ല ഞാനും ന്റെ ചേട്ടനും എപ്പോഴും വഴക്ക് ആക്കുന്നെ അപ്പുപ്പൻ വസ്തു നോക്കാതെ ആക്കും അച്ഛന് വീട് വെച്ചുകൊടുത്തത് 😑
super👍
സത്യശീലൻ ന്റെ വാക്കുകൾ വിലപ്പെട്ടതാണ്
വാസതു അനുസരിച്ച് പ്ലാവിന്റെ കട്ടിള പാടില്ല പഞ്ഞിയാണുത്തമം