Ep 749 | Marimayam | who is responsible for human life..?

Поделиться
HTML-код
  • Опубликовано: 24 апр 2024
  • #MazhavilManorama #marimayam
    Police, the Fire force, or the Forest Department who gives value to humans more?
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 294

  • @MalluDotCom
    @MalluDotCom Месяц назад +26

    പുതിയ ആളുകൾ വന്നതോടെ മറിമായം 🙏 പൊളിഞ്ഞു 🙏

  • @sakunthalaatheendransakunt9325
    @sakunthalaatheendransakunt9325 Месяц назад +39

    ഉണ്ണി ഈ വേഷത്തിൽ കൊള്ളാം, ആദ്യം മനസിലായില്ല, സംസാരിച്ചപ്പോൾ ക്ലിയർ ആയി 😂

  • @user-bz3ls5sw5w
    @user-bz3ls5sw5w Месяц назад +25

    കോയ സത്യ ശീലൻ പ്യാരി ഇവരൊന്നും ഇല്ലാതെ ഇത് കാണാൻ പ്രഷകർ വരില്ല

  • @reshmanishanth2852
    @reshmanishanth2852 Месяц назад +49

    Pyari, sathyasheelan,sugathan,moidhu,koya,manmadan ,mandodhari,shyamala teaminte marimayam episodes mathramanu enikum kooduthal ishtam.avarude athra natural abhinayam.....❤iv

  • @shajipp761
    @shajipp761 Месяц назад +8

    സത്യശീലൻ പ്യാരി ഇവരില്ലാതെ ഇനി മറിമായം വേണ്ട

  • @ismailmanjeri2583
    @ismailmanjeri2583 Месяц назад +56

    കോയയും സത്യശീലനും മന്മതനും പ്യാരിയും ഇല്ലാത്ത എപ്പിസോഡ് വളരേ നിലവാരം താഴ്ന്നതായി പോയി.

    • @24ct916
      @24ct916 Месяц назад +7

      ഒന്ന് പോടോ, കഥ അനുസരിച്ചാണ് റോൾ തീരുമാനിക്കുന്നത്. അവർക്ക് അറിയാം എന്ത് ചെയ്യണം എന്ന്. എല്ലാത്തിലും എല്ലാവരുടെയും ആവശ്യമില്ല.

    • @nirmalagopi1407
      @nirmalagopi1407 Месяц назад

      Yes

    • @nithin84
      @nithin84 Месяц назад

      തനിക്കു ചിരിച്ചാൽ പോരെ?

  • @sreerajcalicut
    @sreerajcalicut Месяц назад +47

    *ചില പരാതികൾ കൊടുത്താൽ ഇവർക്കൊക്കെ ഇങ്ങനെ ആണ് ക്ലൈമാക്സ് പൊളിച്ച് 😂😂*

  • @fathimalatheef7867
    @fathimalatheef7867 Месяц назад +12

    'സുന്ദരി സൂറ.😊

  • @sankaranarayanan742
    @sankaranarayanan742 12 часов назад

    സൂപ്പർ ക്ലൈമാക്സ്, ഇതിലും നല്ലൊരു സന്ദേശം നൽകാനില്ല. തേനീച്ചകൾ തന്നെ അധികാരികളെ ഡ്യൂട്ടി പഠിപ്പിച്ചു👌

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад +21

    ആദ്യം കണ്ടപ്പോൾ ഉണ്ണി ആണെന്ന് മനസ്സിലായില്ല സംസാരം കേട്ടപ്പോൾ അണ് മനസ്സിലായത് സൂറ .സൂപ്പർ തേനീച്ച യുടെ റാണി യോ

  • @sankaranarayanan742
    @sankaranarayanan742 12 часов назад

    കാലിക പ്രസക്തമായ വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് സമുചിത സന്ദേശമുൾകൊള്ളുന്ന സ്ക്രിപ്റ്റാണ് മറിമായത്തിൻ്റെ നട്ടെല്ല്👍

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Месяц назад +22

    മൊയ്തുവിന്റെ വേഷം കോയ ചെയ്താൽ സൂപ്പർ ആയേനെ

  • @sankaranarayanan742
    @sankaranarayanan742 12 часов назад

    കോമഡി+ നല്ല സന്ദേശം+ സത്യശീലൻ, ഉണ്ണി, പ്യാരി, മണ്ഡു, കോയ, ഉണ്ണി, മൻമഥൻ, മൊയ്തീൻ= മറിമായം👌

  • @sreerajcalicut
    @sreerajcalicut Месяц назад +130

    *മറിമായം സ്ഥിരം പ്രേക്ഷകർ ഇവിടെ ഉണ്ടോ ഒരു ലൈക് ഇട്ടു പൊക്കോളൂ😊😊🎉🎉*

    • @ashiqka6804
      @ashiqka6804 Месяц назад +2

      Marimayam kanunnoru enthina aar ariyatha ninte commentinu like adikanee.. oro theetangal vannolum..

  • @nishanthviru5360
    @nishanthviru5360 Месяц назад +56

    സുധി ഹെൽമെറ്റ് ഇട്ട് വരുമ്പോൾ ശരിക്കും കുമ്പളങ്ങി നൈറ്റ്സ് ഫഹദ് 🤣🤣

  • @nitrogen-
    @nitrogen- Месяц назад +78

    പഴയ ആർട്ടിസ്റ്റ്മാരുടെ മൈലേജൊന്നും പുതിയവർക്കില്ല

    • @toycartravel2156
      @toycartravel2156 Месяц назад +8

      100

    • @abdulrasheedrasheed9210
      @abdulrasheedrasheed9210 Месяц назад +2

      😁t

    • @faisalvaliyakath2819
      @faisalvaliyakath2819 Месяц назад +2

      പഴയ ആർട്ടിസ്റ്റുകൾ എല്ലാത്തദു കൊണ്ട് മറിമായം ആണെന്ന് തോന്നുന്നില്ല കാണാൻ ഒരു രസം ഇല്ല MOYDU. MANDU.UNNI ഉള്ളത് കൊണ്ട് കുറച്ചു ഭേദം ഉണ്ട് 😔

    • @rps276
      @rps276 29 дней назад

      100%

    • @udddjxhsss7361
      @udddjxhsss7361 27 дней назад

      ⁰​@@toycartravel2156

  • @sankaranarayanan742
    @sankaranarayanan742 12 часов назад

    വാദി പ്രതിയായി, പോലീസിൻ പരാത്രി പറയാൻ ചെന്ന പാവം കോയയുടെ കാര്യം🥱

  • @niiaxx
    @niiaxx Месяц назад +27

    സംഭവം തേനീച്ച ശല്യം കേൾക്കുന്നവർക്ക് ചെറിയ പ്രശ്നമായിരിക്കും.. അത് കൊണ്ടുള്ള വിപത്ത് വലുതാണ്.. ഓരോ ഉദ്യോഗസ്ഥരും അവരവരുടെ ജോലി കൃത്യമായി ചെയ്താൽ എത്ര നന്നാവും..

    • @mnmn8176
      @mnmn8176 Месяц назад

      Nice nu avarude officil thanne kond vechu raathri
      Trivandrum palaode

  • @Sanoop754
    @Sanoop754 Месяц назад +29

    Forest ഉദ്യഗസ്ഥന് മാറിമായത്തിലെ മറ്റു actors നെ പോലെ കട്ടക്ക് നിൽക്കാൻ പറ്റും എന്ന് തോന്നുന്നില്ല 🥱🥱

  • @user-li3ej5ku6e
    @user-li3ej5ku6e Месяц назад +5

    മറിമായം നിലവാരം കുറഞ്ഞു വരുന്നു

  • @somlata9349
    @somlata9349 Месяц назад +26

    ഇത്രേം വലിയ ഗൗരവം ഉള്ള കാര്യം കോമഡി രൂപത്തിൽ കാണാൻ പറ്റിയതിന് 🙏

  • @saraswathys9308
    @saraswathys9308 Месяц назад +29

    ഉണ്ണിയ്ക് ഈ വേഷം നല്ല ഭ൦ഗിയുണ്ട്. ആദ്യം കണ്ടപ്പോൾ പെട്ടെന്ന് അറിയില്ല. 🙏

  • @sankaranarayanan742
    @sankaranarayanan742 12 часов назад

    സുഗതൻ സാറ് കലക്കി👌

  • @fundayspecial7273
    @fundayspecial7273 Месяц назад +5

    ഫോറെസ്റ് ഓഫിസർ ചേട്ടൻ ഇജ്ജാതി തഗ് 😂😂

  • @RohithKaippada
    @RohithKaippada Месяц назад +5

    തേനീച്ചേലെ റാണിയാ 😂

  • @bobybobycyriac2506
    @bobybobycyriac2506 29 дней назад +4

    ഇങ്ങനെ നിസാരമായി പരിഹരിച്ചു കൊടുക്കേണ്ട ജനങ്ങളുടെ പ്രശ്നങ്ങൾ വച്ചു നീട്ടി ജനത്തെ കഷ്ട്ടപെടുത്തുന്ന നാറിയ സർക്കാർ ജീവനക്കാർ ഇന്നും ധാരാളം ഉണ്ട്.

  • @floccinaucinihilipilification0
    @floccinaucinihilipilification0 Месяц назад +12

    ശരിക്കു൦ ഈ കേസ് എവിടെയാ കൊടുക്കേണ്ടത്🤔

  • @mrbeastn2116
    @mrbeastn2116 Месяц назад +14

    Marimayam.. always keep it natural ... Lots of love❤

  • @manukn2307
    @manukn2307 Месяц назад +25

    നിലവാരം കുറഞ്ഞു തുടങ്ങി മറിമായം 😮😮😮😮

  • @shyrac7962
    @shyrac7962 Месяц назад +5

    മെംബേർസ് വട 😋

  • @sethusivagiri3977
    @sethusivagiri3977 Месяц назад +2

    Super

  • @AbduSamad-qc8ht
    @AbduSamad-qc8ht Месяц назад +9

    സുധി ഓവർ ആക്ടിങ് ചെയ്ത് കൊളമാക്കി

    • @user-zi4fz5uj5w
      @user-zi4fz5uj5w Месяц назад +1

      You said it

    • @tripmode186
      @tripmode186 Месяц назад

      തുടക്കത്തിലേ forest ഓഫീസറും

  • @shakeelali2699
    @shakeelali2699 Месяц назад +2

    Old marimayam team super an new al kar yanda

  • @hillermohammedali9394
    @hillermohammedali9394 Месяц назад +2

    തേനീച്ചയിലെ റാണിയോ. കലക്കി

  • @aboobakarp5572
    @aboobakarp5572 Месяц назад +2

    അത് കലക്കി ❤ സുനി

  • @anvarnalakath9375
    @anvarnalakath9375 Месяц назад +1

    New artistarimayam kulamaakum

  • @straightway333
    @straightway333 Месяц назад +5

    You ട്യൂബ് ലൂടെയായപ്പോൾ ഫൻ്റസി പാർക്ക് നല്ല പോലെ കാണാൻ പറ്റി മലമ്പുഴയിൽ എവിടെയാ.. മറിമായം ഒര് രക്ഷയുമില്ല

  • @khalidck6930
    @khalidck6930 Месяц назад +1

    സൂപ്പർ❤❤❤

  • @sprakashkumar1973
    @sprakashkumar1973 Месяц назад +1

    Super Marremayam team's ..❤❤❤❤❤❤🎉🎉🎉🎉

  • @hariprasadraveendran2359
    @hariprasadraveendran2359 Месяц назад +2

    ആരീഫും കൂട്ടരും ഒരു നല്ല സംഭാവന തന്നെന്നു തോന്നുന്നു, പാവം KCV യുടെ സംഭാവന അൽപ്പം കുറഞ്ഞെന്നു തോന്നുന്നു, എന്തായാലും ചാനലിന്റെ വഴിയേ മാറിമായവും യാത്ര ചെയ്യാൻ തീരുമാനിച്ചെന്നു തോന്നുന്നു.

  • @sgabhilash5474
    @sgabhilash5474 Месяц назад +2

    നല്ല എപ്പിസോഡ് അസാധ്യ പെർഫോമൻസ് 🤣

  • @soffyjoy4394
    @soffyjoy4394 Месяц назад +2

    സ്റ്റീൽ പാത്രം നിലത്തു വീണ സൗണ്ട് 🤣🤣🤣🤣

  • @jafarpaloor7432
    @jafarpaloor7432 Месяц назад +1

    Surah polichu adki

  • @joymadhavammadhavam8919
    @joymadhavammadhavam8919 Месяц назад +1

    പരസ്യം കാരണം ഒരു നിവർത്തിയും ഇല്ല.

  • @rajeshqatar1206
    @rajeshqatar1206 Месяц назад +2

    ഒരുപാട് പരസ്യം പറിമായം കാണൽനിർത്തി.

  • @ajuajaykumar616
    @ajuajaykumar616 Месяц назад +1

    ഈ സുധി രാഘവേട്ടന്റെ മകനാണോ അല്ല ആ മീശ കണ്ടപ്പോൾ ഒരിത് 😮😂

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 19 дней назад

    കോയടെ താടി മൊയ്‌ദുവിന് എങ്ങിനെ വന്നു 😂😂😂

  • @absalammktirur9869
    @absalammktirur9869 27 дней назад

    നിങ്ങൾ തൽക്കാലം മറിമായം.. നിർത്തിവെക്കുക പഴയ ആളുകൾ തന്നെ വരട്ടെ എന്നിട്ട് വീണ്ടും തുടങ്ങാം.. അറു വഷളൻ

  • @AmeerVibes
    @AmeerVibes 19 дней назад

    അടിപൊളി 🤣🤣

  • @prasanthd8059
    @prasanthd8059 Месяц назад +2

    6:18 wow 😍😋

  • @adarshpv4222
    @adarshpv4222 Месяц назад +1

    Kannan rasamund, but theneechaye pidikkalalla policinte pani

  • @saleesh0089
    @saleesh0089 Месяц назад +1

    Ee episode, Swamy kondupoyi😂😂

  • @muhsinasathar
    @muhsinasathar Месяц назад +10

    ആരിഫ് പോസ്റ്റർ എല്ലാ എപ്പിസോഡിലും കാണിക്കുന്നുണ്ടല്ലോ ...😊

    • @24ct916
      @24ct916 Месяц назад

      തൃപ്പൂണിത്തുറ ആയത്കൊണ്ടാണ്.

    • @abhilashkumarg54
      @abhilashkumarg54 Месяц назад

      അരൂര്‍ ഏരിയ ആണ് ഷൂട്ടിങ് കൂടുതല്‍ നടക്കുന്നത് അതുകൊണ്ട് ആയിരിക്കും

  • @manukn2307
    @manukn2307 Месяц назад +1

    പുതിയ ആർട്ടിസ്റ്റുകൾ വളരെ മോശം ആണ് സ്റ്റോറിയും പോരാം ഇങ്ങനെ ഒന്നും അല്ലയെരുന്നു മറിമായം കുറച്ചു കൂടി മെച്ചപ്പെടുത്താൻ ശ്രെമിക്കുക all the best 🙋

  • @chottu593
    @chottu593 Месяц назад +1

    Department എല്ലാം ഓടി 😂

  • @shaheermp2440
    @shaheermp2440 Месяц назад +1

    ദയവ്‌ ചെയ്ത്‌ പുതിയതായി വന്ന വേസ്റ്റുകളെ ഒഴിവാക്കൂ...

  • @sachincalicut6527
    @sachincalicut6527 Месяц назад +1

    ക്ലൈമാക്സ് കിടു

  • @GokulaKrishnan-vm2hd
    @GokulaKrishnan-vm2hd Месяц назад +12

    ഇതിൽ എല്ലാവരും പുതിയ അഭിനേതാക്കളെ മോശം പറയുന്നു.. ഒന്ന് ചോദിക്കട്ടെ പഴയ കാല ആർട്ടിസ്റ്റുകൾ ഇത് പോലെ തന്നെ ആണ് പിച്ച വെച്ചു വന്നത് ഏത് ജോലിയും സ്ഥിരമായി ചെയ്യിതലെ അതിലുള്ള നമ്മുടെ കഴിവ് പുറത്ത് കാണിക്കാൻ പറ്റു

  • @mazriz6176
    @mazriz6176 Месяц назад +1

    Arif ❤

  • @cbjanardhanan232
    @cbjanardhanan232 Месяц назад +1

    ഉണ്ണി ഇഷ്ടം....

  • @ahammedkabeer4474
    @ahammedkabeer4474 Месяц назад +1

    പ്യാരിയെ ഒഴിവാക്കിയിട്ടുള്ള മറിമായം വേണ്ടാ. കളി മാറും

  • @kripzadamas
    @kripzadamas Месяц назад +1

    കുറേ കഥാപാത്രങ്ങളെ കയറ്റി അലോസരമായിത്തുടങ്ങി..ആള് കൂടിയാൽ പാമ്പു ചാവില്ല എന്ന് പറയുന്ന പോലെ. വല്യ കുഴപ്പമില്ലാതെ കണ്ടുകൊണ്ടിരുന്ന പ്രോഗ്രാം ആരുന്നു☹️

  • @johnsonkt8155
    @johnsonkt8155 3 дня назад

    Episode. 696 evidey thattippu kaattalley. Udan purthu vidoo

  • @sujithpalayathil6333
    @sujithpalayathil6333 Месяц назад +2

    Forest officer Baby super

    • @24ct916
      @24ct916 Месяц назад

      😂😂😂😂

  • @basheerbashie4735
    @basheerbashie4735 Месяц назад +1

    വീട്ടിലെ പെണ്ണുങ്ങൾക്ക് കാഞ്ഞ ബുദ്ധി ആണ് പറയുന്നത് ഇതാണ് ല്ലെ സൂറാ😂😂

  • @shoukathali7785
    @shoukathali7785 27 дней назад +1

    അനിൽ ബേബിയുള്ളതുകൊണ്ട്
    ഞാൻ ഈ എപ്പിസോഡ് കാണുന്നില്ല.അയാളുടെ അഭിനയം ആറു ബോറാണ്

  • @Wild.man17
    @Wild.man17 Месяц назад +7

    Climax pwolichu ..

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад +1

    അത് ശെരിയാണ് ഫയർഫോഴ്സ് അണക്കാനുള്ളവരല്ലെ കത്തിക്കുന്നവർ അല്ലല്ലോ 🎉🎉🎉

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 17 дней назад

    ഉണ്ണി മുടിഞ്ഞ ഗ്ലാമർ വേഷം !! സുഗതനെ കടത്തി വെട്ടി !!!

  • @user-mi6sy6xn2n
    @user-mi6sy6xn2n Месяц назад +2

    ഹായ് സൂറത്താനെ കാണാൻ എന്ത് ഭംഗി

  • @Nizar713
    @Nizar713 Месяц назад +2

    തേനീച്ചയിലെ റാണിയോ 😂😂

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv 8 дней назад

    ഇപ്പോൾ മറിമായം കാണാൻ ഒരു സുഖം ഇല്ല

  • @anwarpalliyalil2193
    @anwarpalliyalil2193 Месяц назад +1

    SUURAH THATHA WRONG AAYAPOL 🤣🤣🔥🔥

  • @venugopalgopalan1246
    @venugopalgopalan1246 Месяц назад +3

    director ee slang maati pidikkado..veruppikkalaanu

  • @nishanthviru5360
    @nishanthviru5360 Месяц назад +3

    12:09 ഏത് തേനിച്ചരെ റാണിയാ 🤣🤣

  • @saleenasaleem9859
    @saleenasaleem9859 Месяц назад +3

    700 episode 🥱🥱

  • @abdullatheefasanar6898
    @abdullatheefasanar6898 Месяц назад +1

    Nilavaram kuranju

  • @SURESHKUMAR-yr9jm
    @SURESHKUMAR-yr9jm Месяц назад +2

    മറിമായം സ്ഥിരമായി കാണുന്ന വ്യക്തിയാണ്. പക്ഷേ ഒരു അപേക്ഷയുണ്ട് മിക്കതിലും ഒരുരാഷ്ട്രീയ പാർട്ടിയുടെ പോസ്റ്ററുകൾ കാണാൻ കഴിയുന്നു. അത് ശരിയാണോ? ആലോചിയ്ക്കുക. എല്ലാ കാര്യങ്ങളും ഹാസ്യരൂപേണ കാണിയ്ക്കുന്നതല്ലെ. അതിനിടയിലൂടെ ഉള്ള ഈ കളികൾ വേണോ?

    • @user-vo8tj1fx4o
      @user-vo8tj1fx4o Месяц назад +3

      അത് റോഡിന്റെ മതിലിൽ ഒക്കെ ഒട്ടിച്ചേക്കുന്ന പോസ്റ്റർ അതിന് അവർക്ക് എന്ത് ചെയ്യാൻ സാധിക്കും

  • @bright81369
    @bright81369 14 дней назад

    കുത്ത് കിട്ടിയവന്ടേ ആക്ടിം കണ്ടീട്ട് ഒരു കുത്ത് കോടുക്കാൻ തോന്നി

  • @SureshSureshbabu-ny6mq
    @SureshSureshbabu-ny6mq Месяц назад +1

    Marimayam ake kuzhanju mariyunu

  • @najmahneettikkal5321
    @najmahneettikkal5321 Месяц назад +1

    4:08 4:16 𝚗𝚓𝚊𝚗 2000 രൂപ കൊടുത്തിട്ടുണ്ട് ഇത് ഒഴിവാക്കാൻ

    • @najmahneettikkal5321
      @najmahneettikkal5321 Месяц назад

      25:53 RRT ക്കാർ വരെ 4000₹ ചോദിച്ചു

  • @abdullabsnl2358
    @abdullabsnl2358 Месяц назад +1

    നിലവാരം ഇല്ല

  • @habeebrahman7368
    @habeebrahman7368 Месяц назад +3

    ആശയ ദാരിദ്രം

  • @ummerummu140
    @ummerummu140 Месяц назад +1

    പഴയ ആൾക്കാർ പോയി പുതിയ വർ വന്നു നിലവാരം പോയി

  • @ushanallur1069
    @ushanallur1069 Месяц назад +2

    👌😀😀😀😀

  • @thahirshakzoftm
    @thahirshakzoftm Месяц назад

    bayangara twist aaippoi

  • @goodboygaming2393
    @goodboygaming2393 Месяц назад +2

    eda mone 😂 poli episode 😆 🤣🤣

  • @Padmanabhan-rz8jj
    @Padmanabhan-rz8jj 16 дней назад

    ആരും വരുന്നതല്ല കാര്യം. തമാശ വേണം. നല്ലതായാൽ അവർക്കു ഭാവി ഉണ്ട്‌. കുറെ എപ്പിസോഡ് കഴിയുമ്പോൾ ഇവരും പരിചിതിരാകും.

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 27 дней назад

    മറിമായം അടിച്ചു പൊളിച്ചു 😂😂😂😂😂?!

  • @venugopalgopalan1246
    @venugopalgopalan1246 Месяц назад +3

    kozhikkode allenkil malappuram slang paranjaale muslim aakuvullo..director..ith over alle

    • @Iamwhatiam007
      @Iamwhatiam007 Месяц назад

      Ivar mikaperum malabar sideilnu ulla actors anu broi.. allathe muslim bhasha parayan ayt parayalla ivar

  • @FJZRAP
    @FJZRAP Месяц назад +1

    Member Aaayi abhinayicha female actor ethaaa?

  • @rejithmb6122
    @rejithmb6122 Месяц назад +1

    ലാൻഡ് ഫോണിൽ.. ലൈൻ കണക്ഷൻ കാണുന്നില്ല 🤔

  • @hafeessameer1741
    @hafeessameer1741 Месяц назад +1

    Disturbing music .this programme was good before now becoming monotonous

  • @Smachie
    @Smachie 13 дней назад

    പഴയ നിലവാരമൊന്നും ഇല്ലല്ലോ

  • @user-do8yq6kh8f
    @user-do8yq6kh8f Месяц назад +4

    മൊഴി 🤬 ആ ഡയലോഗ് ഒഴിവാക്കാമായിരുന്നു

  • @ctharis
    @ctharis Месяц назад +1

    ഉണ്ണി പല എപ്പിസോഡ് ലും നല്ല ബോർ ആണ് ഇപ്പൊ...

  • @mnmn8176
    @mnmn8176 Месяц назад +2

    Avar edukan pattilla enn paranjal moithunte koothi keerum

  • @mohammedbasheer3658
    @mohammedbasheer3658 Месяц назад

    👍👍👍👌

  • @venugopalgopalan1246
    @venugopalgopalan1246 Месяц назад +2

    ernakulath thaamasich kozhikkode bhasha parayunna koya...overaanu

  • @xf02afranajiha14
    @xf02afranajiha14 27 дней назад

    Moidukka a koya style , koyayude role moidukka kaachi .