Ep 750 | Marimayam | A land disputation...

Поделиться
HTML-код
  • Опубликовано: 26 апр 2024
  • #MazhavilManorama #marimayam #marimayamepisodes
    Is there not a land conservation law here...?
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 121

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Месяц назад +52

    ആരോമലിനെപ്പോലുള്ള മക്കൾ ധാരാളം കുടുംബങ്ങളിൽ കാണാം.

  • @niyasth8372
    @niyasth8372 Месяц назад +17

    സത്യശീലൻ.. എജ്ജാതി.. എനർജി ലെവൽ 😄😄😄

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn Месяц назад +57

    സത്ത്യശീലൻ എത്തി കോയയെ കാണുന്നില്ലല്ലോ. സത്ത്യനും കോയേം ഇല്ലാതെ എന്ത് marimaayam😂

  • @sufiyan3206
    @sufiyan3206 Месяц назад +199

    സത്യശീലൻ ഫാൻസ് ഉണ്ടേ

    • @sandeepsanu30
      @sandeepsanu30 Месяц назад +15

      ഇതിൽ അഭിനയിക്കുന്നവരുടേം അണിയറ പ്രവർത്തകരുടേം എല്ലാരുടേം ഫാനാ ഞാൻ ❤

    • @sumeshchandran705
      @sumeshchandran705 Месяц назад +5

      ഹൊ!! എന്താ അഭിനയം, അങ്ങ് ജീവിച്ചു കലയുമ്പിവരെല്ലാം

    • @AnilkumarAnilkumar-wv3os
      @AnilkumarAnilkumar-wv3os Месяц назад

      പിണ്ണാക്ക് മോറൻ 😄

    • @linijames1387
      @linijames1387 Месяц назад

      ​@@sandeepsanu30a❤Aa❤a

    • @chithrakrishnan9797
      @chithrakrishnan9797 13 дней назад

      Asooya ottum illa alle​@@AnilkumarAnilkumar-wv3os

  • @koyattybaramy472
    @koyattybaramy472 Месяц назад +7

    എല്ലാവരും നന്നായി അഭിനയിക്കുന്നു. നല്ല ടീമുകൾ. നിലനിർത്തുക

  • @user-vo8tj1fx4o
    @user-vo8tj1fx4o Месяц назад +55

    പാരിജാതൻ ഫാൻസ്👍

  • @manojnck438
    @manojnck438 Месяц назад +53

    ഉണ്ണി ഫാൻസ് ഉണ്ടോ👍

  • @ismailpk2418
    @ismailpk2418 Месяц назад +23

    Sathyaseelan adeepoli ❤

  • @pbalagopal7169
    @pbalagopal7169 Месяц назад +9

    ഇതുപോലെ രസീത് കൊണ്ട് അവകാശം കിട്ടില്ല

  • @user-pj1on7md8y
    @user-pj1on7md8y Месяц назад +2

    👍ഇനി ഏതെങ്കിലും മേഖല ഉണ്ടോ ഈ സൂപ്പർ സൂപ്പർസ്റ്റാറുകൾക്ക് 👏👏👏🤝

  • @abdullahkutty2042
    @abdullahkutty2042 Месяц назад +20

    ഇതിന് മക്കളോട് ചാടിക്കളിച്ചിട്ടെന്ത് പ്രയോജനം ?

  • @Troboy
    @Troboy Месяц назад +6

    ആരോമൽ ഫാൻസ്‌ ഉണ്ടോ

  • @user-pj6xe1tp3m
    @user-pj6xe1tp3m Месяц назад +4

    Marimayam super marimayam adipolly videos ❤❤❤❤❤❤❤🎉😊

  • @shineshine4616
    @shineshine4616 Месяц назад +20

    മണ്ടോദരി സൂപ്പർ 👌

  • @anandu4851
    @anandu4851 Месяц назад +7

    Ethupoole ulla achanmmar orupaade unde pakshe evare ullil onnum ella sneaham maathrama 😂😂😂❤❤❤

  • @shanumoviesvlogs
    @shanumoviesvlogs Месяц назад +18

    സത്യ ശീലൻ റിട്ടേൺ 🔥🔥🔥🔥🔥

  • @anandhakrishnan8642
    @anandhakrishnan8642 6 дней назад

    10:41 മിസ്റ്റർ പിണ്ണാക്ക്...🙌🏼😂

  • @k4beats874
    @k4beats874 Месяц назад +3

    Sathyasheelan adipoli 😂

  • @Matridavid
    @Matridavid Месяц назад +8

    പ്യാരിജാതന്റെ കുഴിച്ചിട്ട മൃതദേഹം കിട്ടിയാ???????
    നവ കുടുംബ സന്ദേശയാത്ര ബസിൽ കക്കൂസിൽ പോയിട്ട് തിരികെ വന്നോ??

  • @Xavier_413
    @Xavier_413 Месяц назад +1

    എവിടെ കുപ്പി പൊട്ടിക്കുന്നോ അവിടെ ഉണ്ട് ഉണ്ണി 😂😂😂

  • @zakariyaafseera333
    @zakariyaafseera333 Месяц назад +1

    നീരുള്ളി കൃഷി 😂😂 ഉണ്ണി ❤😘

  • @asmamoideen4614
    @asmamoideen4614 Месяц назад +2

    ഇതിൽ ആരൊക്കെ ശ്രദ്ധിച്ചു പ്രേമല ഡയലോഗ് ഡയലോഗ്

  • @sujithpalayathil6333
    @sujithpalayathil6333 Месяц назад +6

    Baby fans.. പുള്ളിയുടെ സംസാരശൈലി തന്നെ രസമുണ്ട്

  • @Galaxy-rz3xu
    @Galaxy-rz3xu Месяц назад +8

    മറിമായം പണ്ടത്തെ ഗുണം പോരാ

  • @rcsnair3829
    @rcsnair3829 Месяц назад +6

    Mandodhari Super

  • @user-xz5rx2dd6m
    @user-xz5rx2dd6m Месяц назад

    Mandu cheachy original colecter thanney. 👍😁

  • @4667robin
    @4667robin Месяц назад +2

    Unni is a best actor. No doubt❤️👌

  • @sudheerkk5548
    @sudheerkk5548 Месяц назад +19

    😂ഉണ്ണി ഫാൻസ് ലൈക്ക് ഇവിടെ ഇടൂ😂

    • @saleem.k717
      @saleem.k717 Месяц назад +1

      ഞ്ഞാൻ മറിമായത്തിലെ എല്ലാവരുടേയും ഫാൻ സാണ്

  • @kdiyan_mammu
    @kdiyan_mammu Месяц назад +1

    പുതിയ ആൾക്കാർ സുഖമില്ല😮

  • @user-uh5dw2yq4d
    @user-uh5dw2yq4d Месяц назад +5

    പാരിജാതനെ യും കോയയേയും ഒഴിവാക്കിയോ.?

    • @user-vo8tj1fx4o
      @user-vo8tj1fx4o Месяц назад +3

      എന്നാപ്പിന്നെ മറിമായം കാണുന്നത് നിർത്തും 😂

    • @Matridavid
      @Matridavid Месяц назад

      പ്യാരിജാതനെ ജീവനോടെ കുഴിച്ചു മൂടി... 😁

  • @Imajmalajmal
    @Imajmalajmal Месяц назад +1

    Ithila Village Officera Peru enthaaa

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 2 дня назад

    😊👌🏻🌹

  • @JithinArangath
    @JithinArangath Месяц назад

    Mandodhari super

  • @anshamolpa3517
    @anshamolpa3517 Месяц назад +1

    ❤❤❤🎉🎉🎉

  • @vineethvinu3332
    @vineethvinu3332 Месяц назад +2

    പിണ്ണാക്ക് മോറൻ 💥😄☺️

  • @jabishiriya
    @jabishiriya Месяц назад

    സത്യശീലൻ ഫാൻസ്‌ 👍

  • @sidheekalr9053
    @sidheekalr9053 Месяц назад

    എല്ലാവരും മികച്ച കലാകാരന്മാർ, കീ പിറ്റ് അപ്

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Месяц назад +2

    Ellaarudeyum fan aanu jhaan, evarude acting aanu athigembheeram. 👍🙏

  • @mnmn8176
    @mnmn8176 Месяц назад +1

    ഇത് പോലെ ഒച്ച വെക്കാൻ എത് വില്ലേജ് ഓഫീസിൽ കഴിയും ? എൻ്റെ ഓഫീസിൽ ആയിരുന്നു എങ്കിൽ ഈ സ്ഥലം സുഗതൻ നു കൊടുത്തേനെ 😂

    • @dinum2131
      @dinum2131 Месяц назад

      തന്റെ ഓഫീസ് ഏതാ

    • @sreerajcalicut
      @sreerajcalicut Месяц назад

      ഒച്ചയും വെക്കും കയ്യും വെക്കും വേണേൽ..

  • @Anas6666.
    @Anas6666. Месяц назад +2

    😂😂

  • @niceguy346
    @niceguy346 Месяц назад

    Sudhi kalaki 😊😊😊

  • @BUZZZZYBEE
    @BUZZZZYBEE Месяц назад

    Hahaahah...karam adachathu ee pinnaaku months..hahhaha aaa

  • @BUZZZZYBEE
    @BUZZZZYBEE Месяц назад

    Server,software ..etc etc village office,sub registrar office all are like this

  • @mohammadsaiys6074
    @mohammadsaiys6074 Месяц назад

    Ep

  • @haneefhaneef8800
    @haneefhaneef8800 Месяц назад

    🌺

  • @Sauusi
    @Sauusi Месяц назад

    Njanippam panikk pokalund unni😂

  • @muneerkp-sm3ug
    @muneerkp-sm3ug Месяц назад

    8:07 മ്മളെ നാഗചേച്ചി

  • @BUZZZZYBEE
    @BUZZZZYBEE Месяц назад

    Ente 16 kittillengiil hahah Avante 16 hahaahh haha ...

  • @shamasmp2598
    @shamasmp2598 Месяц назад

    പഴയ മറിമായം തന്നെ മതിയായിരുന്നു 😞പുതിയ ആൾക്കാരൊക്കെ വന്നതോടെ ഇതിന്റെ ആ ഒരു രസം അങ്ങ് പോയി 😒

    • @ashiqka6804
      @ashiqka6804 Месяц назад +1

      Enna ne poy pazhayathu kaanu...

    • @sidheeqsidheeq261
      @sidheeqsidheeq261 День назад

      സുമെഷെട്ടൻ പോയപ്പോൾ രാഘവേട്ടൻ വന്നു അദ്ദെഹം സെറ്റായി അത് പോലെ പുതിയ ആളുകൾ സെറ്റ് ആവും But time എടുക്കും

  • @beenageorge8120
    @beenageorge8120 Месяц назад

    Koya എവിടെ?
    പ്യാരിജാതൻ എവിടെ?

  • @yahiyav6435
    @yahiyav6435 Месяц назад

    പായ യാ ഉണ്ണി 🤣🤣🤣🤣🤣

  • @sukeshtk9242
    @sukeshtk9242 Месяц назад

    😂

  • @BUZZZZYBEE
    @BUZZZZYBEE Месяц назад

    👏👏👏👏👏😆😆😆😆👍

  • @achuvb
    @achuvb 11 дней назад

    Aaa puthiyaa mottaa yee mattanam entho anenaa abhinayam pakshee mosam anu😅

  • @beenageorge8120
    @beenageorge8120 Месяц назад

    മഞ്ജു പത്രോസ് എവിടെ ?

  • @LISTEN794
    @LISTEN794 Месяц назад

    ETHRA JOLIKAR ULLA VILLAGE OFFICE KERALATHILO?. 😂😂😂😂 RANDIL KUDUTHAL NAN KANDIT ILLA

  • @salimmannu2181
    @salimmannu2181 Месяц назад +1

    പിണ്ണാക്ക് മോറൻ 😃😃

  • @sreerajcalicut
    @sreerajcalicut Месяц назад

    *😂😂😂 ചിരിപ്പിക്കാൻ ഇവർക്ക് പ്രത്യേക കഴിവ് ആണ് ചിന്തിപ്പിക്കാനും*

  • @asokantk9867
    @asokantk9867 Месяц назад

    മൊയ്തു മകനായിട്ട് വരുന്നത് കൊള്ളില്ല...

  • @mcxdignitergaming7487
    @mcxdignitergaming7487 Месяц назад

    എന്റെ കയ്യിൽ ഒരു കഥ ഉണ്ട് മാറിമായതിനു എന്ത് ചെയ്യും

  • @user-if5iy6ip5j
    @user-if5iy6ip5j Месяц назад +2

    നല്ല ഉമ്പിയ കളക്ടർ ,

  • @abtmzr
    @abtmzr Месяц назад

    അഭിനയിക്കുകയല്ല ... ഇവർ ജീവിക്കുകയാണ്...

  • @ashrafneyyathoor999
    @ashrafneyyathoor999 Месяц назад

    പാരിജാതം

  • @akj10000
    @akj10000 Месяц назад +1

    റിസൾട്ട് വരട്ടെ സംഘിതള്ള് നിന്നോളും

  • @salimmannu2181
    @salimmannu2181 Месяц назад

    Baby പോരാ

  • @user-he3gv8yx6s
    @user-he3gv8yx6s Месяц назад

    പിണ്ണാക്കു മോറാ ......

  • @moviereviewitsonlymyview3266
    @moviereviewitsonlymyview3266 Месяц назад

    സുധി മുടി ട്രാൻസ് പ്ലാന്റ് ചെയ്തല്ലോ

  • @muneermuni1343
    @muneermuni1343 Месяц назад +10

    മണ്ഡോദരി തടി കൂടി വരുന്നാണ്

    • @akhilprakash31
      @akhilprakash31 Месяц назад +2

      Athukondu???

    • @akhilprakash31
      @akhilprakash31 Месяц назад +1

      So what??

    • @jalajamanyks5922
      @jalajamanyks5922 Месяц назад +3

      It is not decent ,it is body shaming

    • @sadikhajarasadikhajara
      @sadikhajarasadikhajara Месяц назад +5

      ഡെലിവറിക് ശേഷമാണ്.. അത് സാധാരണ എല്ലാരും പറയുന്നെല്ലേ 😂.

    • @Paredes07
      @Paredes07 Месяц назад

      Korekkano

  • @shafipup2542
    @shafipup2542 Месяц назад

    പോകാറാക

  • @user-he3gv8yx6s
    @user-he3gv8yx6s Месяц назад

    വക്കൻ

  • @nasheednash4444
    @nasheednash4444 Месяц назад

    New acters pora

  • @nehel8256
    @nehel8256 Месяц назад +4

  • @user-zh8be4tr6b
    @user-zh8be4tr6b Месяц назад

    വളരെ ബോർ

  • @hasoobitech4871
    @hasoobitech4871 Месяц назад

    കള്ള്കുടി പോലെയുള്ള അധാർമിക സീനുകൾ ഒഴിവക്കിക്കൂടെ? 😮

  • @rajanav2718
    @rajanav2718 Месяц назад +11

    ഉണ്ണിയുടെ ആക്ടിങ് ശരിക്കും ബോർ ആയിക്കൊണ്ടിരിക്കുന്നു, മീൻസ് അരോചകം. വേഗം ഔട്ട്‌ ആവും ലോലിതനെ പോലെ. വേസ്റ്റ്. സിനിമയിൽ സുരാജ് വേസ്റ്റ് നെ പോലെ

    • @Matridavid
      @Matridavid Месяц назад +5

      അത് കോമഡിയെ കോമഡിയായിട്ടു കാണാത്തതു കൊണ്ടാണ് സഹോ...... 😁 ലോലിതനും നല്ല ഹാസ്യം ആയിരുന്നു... അത് ഒരു തരം കാർട്ടൂൺ ടൈപ്പ് കോമഡി ആയിരുന്നു. കോമഡി എന്ന് പറയുന്നത് കണ്ണീർ സീരിയൽ പോലെ മസ്സില് പിടുത്തം അല്ല. കോമഡി എന്നത് ഫ്ളക്ക്സി ആകണം. 😁

    • @sreerajcalicut
      @sreerajcalicut Месяц назад

      ​@@Matridavidഅതാണ്

    • @Ismathismazzzz
      @Ismathismazzzz Месяц назад +1

      Comedy comedy aayitt kananam😄

    • @rajanav2718
      @rajanav2718 Месяц назад

      ഓ ശരി അങ്ങിനെ കാണാൻ ശ്രമിക്കാം, പക്ഷെ അരോചകം ആണ് ഒരേ സ്റ്റൈൽ, ഒറ്റ സ്റ്റൈൽ മാത്രം.

    • @Ismathismazzzz
      @Ismathismazzzz Месяц назад +1

      @@rajanav2718 എല്ലാവരും ഒരേ പോലെ അല്ലല്ലോ താങ്കൾക്ക് അരോചകം ആയിരിക്കാം 😄 നമ്മൾക്ക് അങ്ങനെ തോന്നിയില്ല

  • @koyattybaramy472
    @koyattybaramy472 Месяц назад

    എല്ലാവരും നന്നായി അഭിനയിക്കുന്നു. നല്ല ടീമുകൾ. നിലനിർത്തുക

  • @saleenasaleem9859
    @saleenasaleem9859 Месяц назад +1

    😂😂😂

  • @emanicipatewhizz6379
    @emanicipatewhizz6379 Месяц назад

    😂😂😂

  • @Ajitha7367
    @Ajitha7367 Месяц назад

    😂😂😂

  • @SaifullahSaif-hx6zp
    @SaifullahSaif-hx6zp Месяц назад +3

    😂😂