എന്റെ പൊന്നോ.. ക്‌ളൈമാക്സ് ഒരു രക്ഷയുമില്ല 🤣🤣🤣🤣🤣.... പിന്നെ ഏലക്കച്ചയാ 😂😂😂.. അഞ്ചുലക്ഷത്തിൽനിന്നും രണ്ടായിരത്തിലേക്കു വന്ന വരവ് 🤣😂😂😂..ഒന്നുകൂടി പേശിയിരുന്നെങ്കിൽ അഞ്ഞൂറിൽ സമ്മതിച്ചേനെ 🤣🤣🤣🤣എല്ലാം തകർത്തു... Congrats മറിമായം 🥰😍🥰😍🥰🥰
മറിമായം കാഴ്ച നിർതിയിട്ട് ഏകദേശം 1ഇയർ ആവുന്നു.പത്തോ ഇരുപതോ സെക്കന്റ് മാത്രം ഒന്നും മനസ്സിലാവുകയുമില്ല.ഇപ്പോൾ ഇതാ നല്ല സ്കിറ്റുകൾ മുന്നിലേക്ക് വരുന്നു, സമകാലീന സംഭവങ്ങൾ. സ്കിറ്റ് പൂർണമായും 👍 ഗുഡ് ആൻഡ് കീപ് ഇറ്റ് അപ്പ്..
സംഗതി പഴയതാണേലും ഫുള്ള് എപ്പിസോഡ് വിട്ടാൽ മാത്രം കാണുകയുള്ളു എന്ന് പ്രതിജ്ഞ എടുത്തു ഒരു വർഷം കഴിഞ്ഞു.. എന്തായാലും മുഴുവൻ വന്നത് കൊണ്ട് നന്നായി കണ്ടു 😅 ഇനിയും ഫുൾ വരട്ടെ 👏👏🤩
സാധാരണ ആരും കണ്ടത് കാണാറില്ല... 230k views ഉണ്ടെങ്കിൽ, 200k എങ്കിലും പുതിയ views ആയിരിക്കും.. ഇനിയെങ്കിലും ഇവര്‍ക്ക് ഫുൾ ഇടാനുള്ള ബോധം ഉണ്ടാവട്ടെ.. അല്ലേലും വെറുതെ ഒന്നും അല്ലല്ലോ.. ഈ views നും ഇവര്‍ക്കു കാശ് കിട്ടുന്നുണ്ടല്ലോ! 😊
Pwolichadukki 🤣🤣ക്ലൈമാക്സ്.... ബാങ്ക് മാനേജർ മൻമദന്റെ മോറടക്കി ഒന്ന് പൊട്ടിക്കാൻ തോന്നി... അതാണ് അഭിനയം... മാഷും കലക്കി... മൊയ്തു 👍🏻👍🏻... ന്റെ പൊന്നോ ശീതളൻ നമിച്ചു മുത്തേ കുടിയൻ ലുക്ക്... കോയാക്ക മാറി കുടിയനിലേക്ക് വന്ന വേഷപ്പകർച്ച നിയാസ് ബക്കർ ഫുൾ പവർ 💯💯
ശ്രീധരന്റെ father മരിച്ചതിനുശേഷം ശ്രീധരന് ഭാഗാധാരപ്രകാരം കിട്ടിയെന്നാണ് പറയുന്നത് അങ്ങനെ വരുമ്പോള് ശ്രീധരന്റെ മൈനറായ മകന്റെ ഒപ്പ് എന്തിനാ ???? കഥയില് ചോദ്യമില്ല എന്തായാലും അടിപൊളിയായിട്ടുണ്ട് good ending
ഈ മറിമായം കണ്ടാൽ ഒരു പ്രശ്നമുണ്ട്..
ഇതിൽ നമ്മൾ അഡിറ്റ് ആവും
ഇതൊരുമാതിരി ലഹരിയാണ് 🤗
Sathyam
😂
Sathiyamne bro😂
സത്യം 😂😂
ഞാൻ എന്നും കാണും സത്യം
അച്ഛന്റെ മരണ ശേഷം ആ ബിസിനസ് ഞാൻ ഏറ്റെടുത്തു നടത്തി അവിടുന്നു അങ്ങട് വെച്ചടി വെച്ചടി വെച്ചടി നശിച്ചു നാറാണ കല്ല് കുത്തി 🤣🤣🤣🤣ശീതളൻ
😂😂😂😂
😂😂
@@achuachu-on2bq 😄
K😊
Suuuuppper😂😂😂😂ഇന്ന് നടക്കുന്ന കാര്യങ്ങൾ വളരെ ലോജിക് ആയി അവതരിപ്പിച്ച മറിമായം ❤️❤️❤️🌹🌹🌹hat's of you🙋🏾♀️🙋🏾♀️🙋🏾♀️🙋🏾♀️
ഇതിൽ പറഞ്ഞത് corect ആണ് ഒരു മാനേജർക്ക് ഒരു നല്ല വിലയുള്ള ഫോൺ കൊടുത്തപ്പോൾ പേപ്പേഴ്സ് ഒന്നും ready ആവാതെ ലോൺ പാസായി
Persalle koduthath
ഏത് episode ആയാലും നിയാസ്‌ക്കാൻ്റെ അൽഭുതകരമായ ഒരു പ്രകടനം ഉറപ്പായുമുണ്ടാകും❤
ആരാ നിയാസ് ഗന്
@@jo-techmalayalam1659 കോയ, ശീതളൻ
പഴയ കാലം ഓർത്തു പോയ ഒരു റിട്ടയേഡ് ബാങ്ക് മാനേജർ ഞാൻ😂😂😊😊
😆
😂😂😂😂
Appo ithokke sathyamano sir
@@thahirakabeer6911റിപ്ലൈ കിട്ടൂല 😂
ഇപ്പൊ മനസ്സിലായോ സാറേ 😂😂
നിയാസ് ബക്കർ വോ... എജ്ജാതി ❤🎉 അവസാനം മൊയ്തൂന്റെ ക്ലൈമാക്സ് 🎉 കട്ടക്ക് കൂടെ നിന്ന സത്യൻ മാഷ്. ❤
എന്റെ പൊന്നോ.. ക്‌ളൈമാക്സ് ഒരു രക്ഷയുമില്ല 🤣🤣🤣🤣🤣.... പിന്നെ ഏലക്കച്ചയാ 😂😂😂.. അഞ്ചുലക്ഷത്തിൽനിന്നും രണ്ടായിരത്തിലേക്കു വന്ന വരവ് 🤣😂😂😂..ഒന്നുകൂടി പേശിയിരുന്നെങ്കിൽ അഞ്ഞൂറിൽ സമ്മതിച്ചേനെ 🤣🤣🤣🤣എല്ലാം തകർത്തു... Congrats മറിമായം 🥰😍🥰😍🥰🥰
എന്റെ സ്ഥലത്തിന് മൈനെർ മാർ 16 ലക്ഷം ചോദിച്ചു... അവസാനം 1 ലക്ഷം കൊടുത്തു.. ഒപ്പ് കിട്ടി
മറിമായം കാഴ്ച നിർതിയിട്ട് ഏകദേശം 1ഇയർ ആവുന്നു.പത്തോ ഇരുപതോ സെക്കന്റ് മാത്രം ഒന്നും മനസ്സിലാവുകയുമില്ല.ഇപ്പോൾ ഇതാ നല്ല സ്കിറ്റുകൾ മുന്നിലേക്ക് വരുന്നു, സമകാലീന സംഭവങ്ങൾ. സ്കിറ്റ് പൂർണമായും 👍 ഗുഡ് ആൻഡ് കീപ് ഇറ്റ് അപ്പ്..
Sathyan chettante abhinayam . Pakka naturality..angheru jeevikuaan abhinayikualla👌👍
Yes
ബാങ്കിന്റെ ആധാരം ചോദിച്ച മൊയ്‌ദുക്ക.😂😂
😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣😢🤣🤣🤣😢😢
ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ പച്ചയായി അവതരിപ്പിച്ച മറിമായത്തിനും അഭിനയം പൊളിയാക്കിയ മറിമായം Teams- നും ഒരു big salute
Super super super
ഒരോരുത്തരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം.❤
ബാങ്ക് മാനോജ റെ കസ്റ്റമർ സാർ എന്ന് വിളിക്കണ്ട അവശ്യമില്ല നമ്മളെ അവരാണ് സാറ് എന്ന് വിളിക്കണ്ടത്
True
Alla..Customere sir ennu vilikkanamennu evida paranjitulle???
ഒന്നുകൂടി ചോദിക്കണം ആ ബാങ്ക് ഇരിക്കുന്ന മുൻ ഉടമസ്ഥന്റെ ഒപ്പ് 😃😃😃😃
നിങ്ങൾ ദയവുചൈത് ഫുള്ള് എപ്പിസോട് യൂ റ്റൂ ബിൽ അയക്കണേ എനിക്ക് ഏറ്റവും ഇഷ്ട മുള്ള പരമ്പര യാണ് മറിമായം
പ്രേക്ഷകരോട് യുദ്ദം ചെയ്തു മറിമായം ഇപ്പൊ പഴയ പോലെ വരാൻ തുടങ്ങി 😂
Moidu nte climax last dialogue polichu❤
Moidu policho❤😂
പഴയ episode ആണെന്ന് പറയുന്നവരോട്...യൂട്യൂബിൽ മുഴുവനായി വന്നാൽ മാത്രം കാണുകയുള്ളൂ എന്ന് പ്രതിജ്ഞ ചെയ്ത ഞങ്ങൾക്ക് ഇത് പുതിയതാണ്😊
Yes
@@semimolabdulaziz3655 😊👍
സത്യം ❤️
Currect
Njanum full episode youtube il vanna mathram kanuna aalanu. Mazhavil Manorama unsubscribe cheythu njan avaru uploading nirthipo
17:39 ശീതളൻ 😂😂😂
Ningal മറിമായം എല്ലാ എപ്പിസോഡ് you tubil. എത്തിക്കണം പ്ലീസ് maxil കാണാൻ ബുദ്ധിമുട്ടാണ്.
ലാസ്റ്റ് മൊയ്‌ദുക്ക പൊളിച്ചു 😂👍🏻
വെച്ചടി വെച്ചടി തകർന്നു പാളീസായി 😅😅
12:03,13:08 >>>>>26:26 പക അത് വീട്ടാൻ ഉള്ളതാണ് 😏😏🤣🤣🤣😂😂😂
😂😂😂😂😂
ഞങ്ങള് കുടിയന്മാരുടെ മനസ്സ് കണ്ടോ... താഴാവുന്നതിന്റെ പരമാവധി താണു.😅😅😅😅😅
ഓണവും,, സർക്കാരും
ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു,, 🤣🤣
Already വന്ന് കയിഞ്ഞു
@@faiz-fu9ss episode no?
@@faiz-fu9ss?
Ellaavarudeyum acting 🔥🔥
പൊളിച്ചു. ക്‌ളൈമാക്സ് നന്നായി എല്ലാ ബാങ്കിനും ഉള്ള ഒരു അടി 😂
Climax കലക്കി😅😂
ഈ എപ്പിസോഡ് കണ്ടപ്പോൾ മണി ചേട്ടനെ ഓർമ്മ 🙏വന്നു നിയാസ് സംസാരികുപ്പോൾ
ബാങ്കുകളുടെ കളി ORIGINALLY ❤❤❤
Excellent very correct. Very good theme. Excellent performance of all actors.
Thirakillata chekkanmar othiriyundu.❤❤❤
വാർദ്ധക്യ പെൻഷനും സർക്കാരുമായിട്ടുള്ള കളികളെക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്യുക.
നമ്മുടെ സർക്കാറി ന്റെ നമ്മളെ കഷ്ട്ട പെടുത്തൽ ഉള്ള ഒരു എപ്പിസോഡ് ഉണ്ടാക്ക്
What a fantastic artists! Particularly seethalan...
സംഗതി പഴയതാണേലും ഫുള്ള് എപ്പിസോഡ് വിട്ടാൽ മാത്രം കാണുകയുള്ളു എന്ന് പ്രതിജ്ഞ എടുത്തു ഒരു വർഷം കഴിഞ്ഞു.. എന്തായാലും മുഴുവൻ വന്നത് കൊണ്ട് നന്നായി കണ്ടു 😅 ഇനിയും ഫുൾ വരട്ടെ 👏👏🤩
Ini Manorama max delete akkam
Marimayam kanan vendi mathrama Manorama max download akkiyath
@@music4good aaaaa\\aa\\\
\
സാധാരണ ആരും കണ്ടത് കാണാറില്ല... 230k views ഉണ്ടെങ്കിൽ, 200k എങ്കിലും പുതിയ views ആയിരിക്കും.. ഇനിയെങ്കിലും ഇവര്‍ക്ക് ഫുൾ ഇടാനുള്ള ബോധം ഉണ്ടാവട്ടെ.. അല്ലേലും വെറുതെ ഒന്നും അല്ലല്ലോ.. ഈ views നും ഇവര്‍ക്കു കാശ് കിട്ടുന്നുണ്ടല്ലോ! 😊
Njanum
@@music4good🌹lim
27:02 😊
സുപ്പർ മെയി തു സുപ്പർ സപ്പർ😂😢😮😅😊
Climax 😂 അണ്ണാക്കിൽ പാചകം ചെയ്തു
ഒരു സാധാരണക്കാരന് നേരെ പറയാൻ കഴിയാത്ത ചില പ്രധാന പ്രസ്താവനകൾ ഇത് ഒരു പരമ്പര മാത്രമല്ല ഇത് ഒരുതരം വിപ്ലവമാണ്
Super...sathysheelan my favourite 😊
ഇത് കലക്കി👍👌
5 ലക്ഷത്തിൽ നിന്നും രണ്ടായിരത്തിലേക്ക് ഇത്ര വേഗത്തിൽ ബുള്ളറ്റ് ട്രെയിനിന് പോലും പോകാൻ കഴിയില്ല😂😂😂😂😂
Sheedhalan is fantastic.
Sathyasheelan sir nte mannerism sooper aanu❤❤🎉🎉
അന്നും ഇന്നും കാണുന്ന ഒരേ ഒരു സീരിയൽ ആണ് മറിമായം..they always keep the standard considering others
നിങ്ങടെ ബാങ്കിന്റെ ആധാരവും അടിയാധരവും എന്നെ ഏൽപ്പിക്കണം പിന്നെ നിങ്ങടെ രണ്ടു പേരുടെ ഐഡി പ്രൂഫും 🤣😂😂🤣
പഴയ എപ്പിസോഡ് ആയാലും സന്ദേശം സിനിമ പോലെ ഫ്രഷ് അല്ലേ contents
Climax polichu
Enganeyulla bank kaarodu enganey thanney venam parayaan
Kure bank officers und evattakaludeyokke vichaaram e thasthika eatho valiya eantho onnanennanu.
Moithu polichu
Amazing script 💯....i have experienced same situation in the banks....
ക്‌ളൈമാസ്സ് പൊളി 🔥
സൂപ്പർ 👍👍👍👍👍
Pwolichadukki 🤣🤣ക്ലൈമാക്സ്.... ബാങ്ക് മാനേജർ മൻമദന്റെ മോറടക്കി ഒന്ന് പൊട്ടിക്കാൻ തോന്നി... അതാണ് അഭിനയം... മാഷും കലക്കി... മൊയ്തു 👍🏻👍🏻... ന്റെ പൊന്നോ ശീതളൻ നമിച്ചു മുത്തേ കുടിയൻ ലുക്ക്... കോയാക്ക മാറി കുടിയനിലേക്ക് വന്ന വേഷപ്പകർച്ച നിയാസ് ബക്കർ ഫുൾ പവർ 💯💯
Nte nattukaaran sathyettan ABHIMANAM💪💪💪
This is the reality in our country! U teamz are amazing 🎉❤
ഇങ്ങനെ ഫുൾആയിട്ട് തന്നെ ഇറക്കണം ഇനി ഉടായിപ്പ് കട്ടരുദ് 🙏🏻🙏🏻🙏🏻
ഒരുവർഷം മുൻപുള്ള എപ്പിസോഡ്😂
മറിമായം കഥാപാത്രങ്ങളുടെ, അഭിനയം.എന്തൊരു ഒറിജിനാലിറ്റിയാണ്
Very good theme 👌
ക്ലൈമാക്സ് സൂപ്പർ.....
Super episode ❤️👍
മൊയ്‌ദുന്റെ ഉത്തരം കലക്കി 👍👌🖕😄
Excellent 👍
മൊയ്തു പൊളി 😂
Poli episode 🤣 lot of messages ❤️
Magnificent climax. Kudos to entire team
ശ്രീധരന്റെ father മരിച്ചതിനുശേഷം ശ്രീധരന് ഭാഗാധാരപ്രകാരം കിട്ടിയെന്നാണ് പറയുന്നത് അങ്ങനെ വരുമ്പോള് ശ്രീധരന്റെ മൈനറായ മകന്റെ ഒപ്പ് എന്തിനാ ???? കഥയില് ചോദ്യമില്ല എന്തായാലും അടിപൊളിയായിട്ടുണ്ട് good ending
ഇഷ്ടം മറിമായം❣️❣️❣️🙏
Thankfully to marimayam..for more episodes....expecting more episodes to upcome
സത്യശീലം 😄😄😄റിട്ടേഡ് ആയത് കൊണ്ട് 😄😄😄മാനേജർ മൈന്റ് ഇല്ല മനമധൻ 😄
climax 😂😂
Full Episod😂😂😂🎉🎉🎉🎉😇😇😇
ശീതളൻതകർക്കുന്നു.
സീതലൻ്റെ വീടിൻ്റെ ഭിത്തി കണ്ടപ്പോൾ കുട്ടിക്കാലത്തെ പാൽ കോവ മിട്ടായി ഓർമ്മ വന്നു നല്ല എപ്പിസോഡ്
ഇതാണ് ബാങ്ക് മാനേജ൪ .....
പുതിയ episode full ആയിട്ട് upload ചെയതു കൂടെ
അഞ്ചു ലക്ഷം കിട്ടേണ്ട ഒരു ഒപ്പിന് രണ്ടായിരത്തിൽ സമ്മതിച്ച ശീതളന്റെ നല്ല മനസ്സ് നമ്മൾ കാണാതെ പോകരുത്
പ്യാരിജാതൻ പൊളിഞ്ഞു. അവൻെറ പുറകെ നടക്കുന്ന ഒരു എപ്പിസോഡ്.
Old episode aan enn aarum parayilla😂
നാട്ടിലെ നല്ലത്തും ചീത്തയും അറിയാൻ വേണ്ടി ഈ മറിമായംകണ്ടാൽ മതി 🤔😄🤔🤔
Kalakki..super..congrats...
Loving from aluva
ബാങ്കിന്റെ ആധാരം 😂👍
😂😂😂😂 അവന്റെ അമ്മൂമ്മയുടെ collateral security . മെയ്തു പൊളിച്ചു. ബാങ്കിനുള്ള ചുട്ട മറുപടി മൊയ്തു കൊടുത്തു.
😂😂😂
ലാസ്റ്റ് ക്ലൈമാക്സ് പൊളിച്ചു അടിപൊളി
Aa climax polichu
Adipoli😂
Climax😍
Climax super 👌
മോഹൻലാലിൻറെ പരസ്യം കാരണം ഞാൻ ഇപ്പോൾ മറിമായം കാണാറില്ല
Nii kanarda myrr
Samakalikamayittulla...sambhavangal...more information 😅❤❤
Wow polichu 😁
Adipoli climax
പ്യാരിയേട്ടൻ❤ (കോയക്ക ശീതളേട്ടൻ❤ )സുമേഷേട്ടൻ❤ മൊയ്തുക്ക❤ സത്യശീലേട്ടൻ❤ മന്മധേട്ടൻ❤ രാഘവേട്ടൻ❤ സുധിയേട്ടൻ❤ ന്യൂട്ടൻ Bro❤ലോലിതൻ❤ ഉണ്ണിയേട്ടൻ❤സുകതേട്ടൻ❤ മണ്ഡോ ധരി മാം❤ ശ്യാമളമാo❤ വത്സല മാം❤
മൊയ്‌തു എന്നുമുതലാണ് കടയിൽ നിലവിളക്കു കത്തിക്കുവാൻ തുടങ്ങിയത് 🤣👍👍👍
😀😀😀
Nalla moral story. Keep it up.
Superb program ❤❤😂...more information
ചില ബാങ്കുകളുടെ ചിറ്റിയും ഇത് പോലാണ് അങ്ങോട്ട് ഇടുന്നതിന് ഒരു പേപ്പറും ഇല്ല ഇങ്ങോട്ട് കിട്ടിയാൽ നൂറ് കൂട്ട് പേപ്പർ
പുതിയ എപ്പിസോഡ്. ഇടു...
വടിവെക്കുന്നവന് തിരിച്ചു കുട വെച്ച് കൊടുത്തു പൊളി സാധനം