നല്ല പ്രോഗ്രാം... എല്ലാവരും നന്നായി.... ആക്ഷേപഹാസ്യവും, കുടുംബ പ്രശ്നങ്ങളും കോർത്തിണക്കി സമൂഹത്തിലെ പുഴുക്കുത്തുക്കൾക്കെതിരെ പ്രതികരിക്കാൻ ഇത് പോലെ ഒരു പ്രോഗ്രാം അത്യാവശ്യമാണ്... കഥാപാത്രങ്ങളെ കണ്ടെത്തുന്നതിലും മികവ് പുലർത്തുന്നു... പഴയ അഭിനേതാക്കളെല്ലാം ഒന്നിനൊന്നു മെച്ചം.. അതവർ തെളിയിച്ചതാണ്... പുതിയ മുഖങ്ങളും വരട്ടെ... അവരും മുഖ്യധാരയിൽ വന്നോട്ടെ... സുമേഷേട്ടനെ പോലെയുള്ളവർ വിട്ടുപോകുമ്പോഴും പ്രോഗ്രാം വിജയിക്കണമല്ലോ... എന്നും ഇത് പോലെയുള്ള പരിപാടി നിലനിൽക്കണമെങ്കിൽ പുതിയ മുഖങ്ങൾ വേണമല്ലോ... ടീം മറിമായത്തിന് അഭിനന്ദനങ്ങൾ 👍👍
അല്ലേലും പെണ്മക്കൾക്ക് കല്യാണം കഴിക്കുമ്പോ സ്ത്രീധനം എന്ന് പറഞ്ഞു കുറെ സ്വർണവും സ്ഥലവും ഒക്കെ കൊടുത്ത് ശേഷം ബാക്കി വരുന്ന സ്വത്തും തുല്യം ആയി മകനും മകൾക്കും കൊടുക്കണം എന്ന് പറയുന്നത് വല്ലാത്ത അവസ്ഥ തന്നെ. എന്റെ വീടിന്റെ അടുത്ത ഉണ്ടായ കഥ ആണ് ഇത്
ഒരു അതിർത്തി മാവ് കാരണം തുടങ്ങിയ പ്രശ്നം അവസാനം ബാപ്പ എത്തിയത് വീട് വില്പന എന്നതിലേക്കു ആയിരുന്നു.അത് കൊണ്ട് ജനിച്ചു വളർന്ന നാട് വിട്ട് മറ്റൊരു നാട്ടിൽ ആയി ഇപ്പോ താമസം. ഇന്നും സങ്കടമാണ്🥲 ആ വീട് വിറ്റത് ആലോചിക്കുമ്പോൾ. ഇതേ അവസ്ഥ ആരും വിട്ട് കൊടുക്കരുത്
നമസ്തേ ഇതാണ് ആവശ്യമില്ലാതെ സ്വത്ത് സമ്പാദിച്ച് വച്ചാലുള്ള ഗുണം മിക്കവാറും വീടുകളിൽ മക്കൾ തമ്മിൽ വഴക്കടിച്ച് ബദ്ധ ശത്രുക്കളാക്കുന്നതും തമ്മിൽ തല്ലി ച്ചാകുന്നതും ഈ സ്വത്തിന്റെ പേരിൽ ആണ് . സമ്പത്ത് കാലത്ത് എന്തെങ്കിലുമൊക്കെ ദാനവും മറ്റു നന്മകളും ചെയ്യണം മക്കൾക്ക് മാത്രം എന്ന് പറഞ്ഞ് കെട്ടിക്കൂട്ടി വെയ്ക്കുന്നിടത്താണ് ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കുക. മക്കളെ സംസ്ക്കാര സമ്പന്നരായി ഉള്ളവരായി വളർത്തുക അതാണ് ഏറ്റവും വലിയ സ്വത്ത് . മക്കൾ നല്ലവരായാലും സമ്പാദിച്ചു കൊടുക്കേണ്ട ചീത്തയായാൽ കൊടുത്തിട്ട് കാര്യവുമില്ല
നല്ല പ്രോഗ്രാം... എല്ലാവരും നന്നായി.... ആക്ഷേപഹാസ്യവും, കുടുംബ പ്രശ്നങ്ങളും കോർത്തിണക്കി സമൂഹത്തിലെ പുഴുക്കുത്തുക്കൾക്കെതിരെ പ്രതികരിക്കാൻ ഇത് പോലെ ഒരു പ്രോഗ്രാം അത്യാവശ്യമാണ്... കഥാപാത്രങ്ങളെ കണ്ടെത്തുന്നതിലും മികവ് പുലർത്തുന്നു... പഴയ അഭിനേതാക്കളെല്ലാം ഒന്നിനൊന്നു മെച്ചം.. അതവർ തെളിയിച്ചതാണ്... പുതിയ മുഖങ്ങളും വരട്ടെ... അവരും മുഖ്യധാരയിൽ വന്നോട്ടെ... സുമേഷേട്ടനെ പോലെയുള്ളവർ വിട്ടുപോകുമ്പോഴും പ്രോഗ്രാം വിജയിക്കണമല്ലോ... എന്നും ഇത് പോലെയുള്ള പരിപാടി നിലനിൽക്കണമെങ്കിൽ പുതിയ മുഖങ്ങൾ വേണമല്ലോ... ടീം മറിമായത്തിന് അഭിനന്ദനങ്ങൾ 👍👍
മറിമായത്തിലുള്ള സ്ഥിരം ആൾക്കാർ മതി.. ലോക്കൽസ് വേണ്ട....കണ്ടോ.. മന്മദൻ വന്നത് മുതൽ.. ആ 4പേരും.... അത് അന്തസ്സ് 🥰🥰
പ്യാരി യുടെ അഭിനയം ഇഷ്ട്ടം ഉള്ളവർ ഇവിടെ like അടിക്കു മക്കളെ.... ചിരിപ് ചാകും നമ്മൾ
പ്യാരി 😂😂😂😂😂ഒരു രക്ഷയുമില്ല 🤣🤣🤣🤣🤣🤣🤣🤣🤣
പ്യാരിക്ക് തുല്യം പ്യാരിമാത്രം നല്ല ഡയലോഗ് പ്രസന്റേഷൻ 🙏🙏
ഈ പ്യാരി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😂😂😂😂
😂😂😂പ്യാരി
😂😂
❤❤❤❤❤❤
നിഷ്കളങ്കന്മാർക്കിവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി 😂😂😂
എന്റെ പൊന്നാടാവേ.... ഈ എപ്പിസോഡ് ഫുൾ ആയി കാണാൻ കാത്തിരുന്ന നിമിഷം വന്നെത്തി 😁😁..
യഥാർത്ഥ ഓസ്കാർ അവാർഡ് കൊടുക്കേണ്ട മുതലുകൾ 😄
Paaris epic dialogue “മെനകെട്ടവൻ ”😂😂
😂😂😂
മണ്ഡോദരി ഭയങ്കരം 😂😂😂😂😂
പ്യാരിൻ്റെ മതിൽ ചാട്ടം കണ്ടപ്പോഴെ ഉറപ്പിച്ചതാ അവന് അടി കിട്ടും ന്ന്😂
25:51
എല്ലാരും കൂടി പൊളിച്ചു😂
1:48 pyari epic dialoge 😂
സൂപ്പർ.... എല്ലാ എപ്പിസോടും ഒന്നിന് ഒന്ന് മെച്ചം.... ❤️❤️❤️
പ്യാരി ക് തുല്ല്യം പ്യാരി മാത്രം 😍
Vereyum und “koplikkalle” 😂
🎉f😢😢
👌👌😁
😅@@RawtherM-eh8yi
😊😢😢@@RawtherM-eh8yi🎉 18:19 0 cr yyyy deef😮5 tv 6%😂ct
Lp ll
ഉണ്ണി & കോയ & സത്യശീലൻ ഈ മൂന്നു പേരുഠ. ഇല്ലാത്തതിന്റെ കുറവ് ഈ എപ്പിസോഡിൽ കാണുന്നുണ്ട് ഷൊർണൂർ മണിയും പാരിജാതനുഠ മന്മഥനുഠ അടിപൊളി 👍👍🌹✌️
😂
زةةوازغ نوو زيادة ةنة
Correct ..👍👍👍
അല്ലേലും പെണ്മക്കൾക്ക് കല്യാണം കഴിക്കുമ്പോ സ്ത്രീധനം എന്ന് പറഞ്ഞു കുറെ സ്വർണവും സ്ഥലവും ഒക്കെ കൊടുത്ത് ശേഷം ബാക്കി വരുന്ന സ്വത്തും തുല്യം ആയി മകനും മകൾക്കും കൊടുക്കണം എന്ന് പറയുന്നത് വല്ലാത്ത അവസ്ഥ തന്നെ. എന്റെ വീടിന്റെ അടുത്ത ഉണ്ടായ കഥ ആണ് ഇത്
Muslims il 3/1 share aahnu system
കണ്ണ് നിറയിച്ച മറിമായം
Yes absolutely
അത് മാതാപിതാക്കളുടെ സ്വത്തു ആണെങ്കിൽ ചിലർ കൊടുക്കും. അതല്ല ആങ്ങള ഉണ്ടാക്കിയത്സ്ണെങ്കിൽ ആവശ്യം ഇല്ല
Pyari fans like👍🔥
Pyari entha abhinayam thakathu
Mandu pyari good acting .😂😂😂😂
Super ❤❤❤❤..acting.. Brother..nd . sister ❤
പ്യാരി സൂപ്പർ😍
ഒരു അതിർത്തി മാവ് കാരണം തുടങ്ങിയ പ്രശ്നം അവസാനം ബാപ്പ എത്തിയത് വീട് വില്പന എന്നതിലേക്കു ആയിരുന്നു.അത് കൊണ്ട് ജനിച്ചു വളർന്ന നാട് വിട്ട് മറ്റൊരു നാട്ടിൽ ആയി ഇപ്പോ താമസം. ഇന്നും സങ്കടമാണ്🥲 ആ വീട് വിറ്റത് ആലോചിക്കുമ്പോൾ. ഇതേ അവസ്ഥ ആരും വിട്ട് കൊടുക്കരുത്
എത്ര ആയാലും സഹോദര സ്നേഹം അതാണ് സത്യം ❤
Mm
മണ്ടുന്റെ കെട്ടിയോൻ തകർത്തു... സൂപ്പർ കോമഡി
എനിക്ക് മയമധനെ നല്ല ഇഷ്ടമാണ് 🤣🤣
പ്യാരി 💕
Sugathan okke poli acting
ക്ലൈമാക്സ് അടിപൊളി ❤❤❤
Pyaari😂😂😂
അളിയൻ കഥാപാത്രത്തെ മറിമായത്തിന് ആവിശ്യമില്ല... ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നില്ല...
Happy onam ❤️ മന്മതിന്റെ വരവ് 😂😂😂
അടിപൊളി 😅😅😂
Uploader - 🤔 Are you all right man....? 😂
വളരെ നന്നായിട്ടുണ്ട് 👍👍
5:42 😂 പ്യാരി 😹🤣
Wooow climax poli...❤❤
Wonderful!!sneha is too good and so is pyari
Pyaari kalakki...missed unni bhai.....
ആവിശ്യം ഇല്ലാത്തവരെ കേറ്റി... മറിമായം എന്നൊരു നല്ലൊരു പരിപാടിയെ ഇല്ലാതാക്കലും 🙏🙏🙏
Mr pyaaari always big acter
അളിയൻ ആയിട്ട് ഉണ്ണി വന്നിരുന്നു എങ്കിൽ കുറച്ചു കൂടി കോമഡി ആയേനെ 😍
ഏയ്.... ഇങ്ങേര് കുഴപ്പമില്ല 😅😅😅
Correct 👍👍👍
കാത്തിരിന്ന എപ്പിസോഡ് 😂😂
ഇങ്ങനെ കാത്തിരിക്കാതെ മനോരമ മാക്സ് ഫ്രീ ആയി ഡൗൺലോഡ് ചെയ്ത് എല്ലാ എപ്പിസോടും ഫ്രീയായി കണ്ടു കൂടെ?
@@LoveandDrugs5126 എത്ര നാൾ ഫ്രീ ആണ്..
പ്യാരിയുടെ ഹോട്ടൽ സപ്ലയർ പൊളി ആണ് സാമ്പാർ ടെസ്റ്റ് നോക്കുന്ന ഒരു സീൻ പൊളി
മറിമായം നിലവാര തകര്‍ച്ച നേരിടുന്നു...
അധികം ഓടില്ല ട്ടോ....
മറിമായത്തിന്റെ തകര്‍ച്ചയ്ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം മറിമായത്തിന് മാത്രമാണ്...
കണ്ടറിയാതതവന്‍ കൊണ്ടറിയും തീര്‍ച്ച
Oimb
സൂപ്പർ❤
നമസ്തേ
ഇതാണ് ആവശ്യമില്ലാതെ സ്വത്ത് സമ്പാദിച്ച് വച്ചാലുള്ള ഗുണം മിക്കവാറും വീടുകളിൽ മക്കൾ തമ്മിൽ വഴക്കടിച്ച് ബദ്ധ ശത്രുക്കളാക്കുന്നതും തമ്മിൽ തല്ലി ച്ചാകുന്നതും ഈ സ്വത്തിന്റെ പേരിൽ ആണ് .
സമ്പത്ത് കാലത്ത് എന്തെങ്കിലുമൊക്കെ ദാനവും മറ്റു നന്മകളും ചെയ്യണം മക്കൾക്ക് മാത്രം എന്ന് പറഞ്ഞ് കെട്ടിക്കൂട്ടി വെയ്ക്കുന്നിടത്താണ് ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കുക.
മക്കളെ സംസ്ക്കാര സമ്പന്നരായി ഉള്ളവരായി വളർത്തുക അതാണ് ഏറ്റവും വലിയ സ്വത്ത് .
മക്കൾ നല്ലവരായാലും സമ്പാദിച്ചു കൊടുക്കേണ്ട ചീത്തയായാൽ കൊടുത്തിട്ട് കാര്യവുമില്ല
അളിയൻ മാസാണല്ലോ 😂😂
ക്ലൈമാക്സ് പൊളിച്ചു😢😅
അവസാനം കണ്ണ് നനയിപ്പിച്ചു 😢😢😢
അളിയൻ പൊളിച്ചു
പ്യാരി 😮 spr തേക്കാ
പൊന്നോ 🙏❤️❤️🥰🥰
Karanjathu verutheyay😆😆😆😆
Good message
കരുനാഗപ്പള്ളിക്കാരൻ മന്മദൻ.. 😅❤
Pyaari super
Good
Mandu polich
ഏതാ ബിജിഎം🤣🤣🤣🤣 ചിരിച്ചൊരു വഴിക്കായി
pyari abinayam adipoli......
Koppu kittum😮😮😮
Need this 2nd part.
😂😂😂😂super
മണ്ടുന്റെ കെട്ട്യോന്റെ സീൻ 😂😂😂
ഒരു മണക്കു
അയാൾ കൊള്ളില്ല....
Sooryakanthi. 👍👍👍👍👍👍👍
Great 😂
Pyari fans....like ..
7:15 🤣🤣🤣🤣🤣🤣😂😂😌
സൂപ്പർ ,,, ആങ്ങള പെങ്ങൾ!
Marimayam full episode idunnapolee... Thatteem mutteem koodiii.... Puthiya episode full idanamennu aarkoke agraham unduu....?
പ്യാരി 🔥🔥
Aliyan poli samsaram
climax polich good program
Pyari sooper
Adipoli😢
Pyari desyapettal pine vann comedy aanu... 😂😂
Mandotheri poli
കാശ് കൊടുത്ത് ഞങ്ങള്‍ കാണില്ല . യൂട്യൂബില്‍ ഇട്ടാല്‍ ആഡിന്റെ വരുമാനമെങ്കിലും ഉണ്ടാകും .
മണകുണാഞ്ചൻ 😂😂😂
നമ്മുടെ അത്ര വരില്ല 😄
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നാലും കണ്ടിരിക്കാം
6:09 🤣🤣🤣🤣z
അയ്യോ ആ ചാട്ടം ചിരിച്ച് വയറു വേദനയാണേ
Ethoka 1 year ekilum ayittula video anu 😮 epoyakilum etalo
❤❤❤❤
Claimax ൽ 😢😢😢
Menekettavane😂
Ivarde film vendi kathirikkunnu
ഓണാശംസകൾ🎉
Saralayudea mo nurseryil povunnilla njaan onnu virattiyadaane
Very good info by marimayam
Alliyn ullla
Mathil thulli vanna pyari polichu😂
Pyari അസാമാനൃ അഭിനയം
ഇത് ഓൾഡ് എപ്പിസോഡ് ആണല്ലോ
ഈ തേക്ക് ക റെയിൽ അധികൃതർ സർവേയിൽ ഉൾപെടുത്തിയാൽ അടിപൊളി ആവും ക്ലൈമാക്സ്
ഒരു രക്ഷയും ഇല്ല.... എന്താ അഭിനയം ❤️❤️❤️
ith nmde bombayile suganan chettan alle🤭
പ്യാാരി.😊