Ep 571 | Marimayam |Marimayam with the fun scenes of Onam days

Поделиться
HTML-код
  • Опубликовано: 20 ноя 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama #Marimayam #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Marimayam with the fun scenes of Onam days
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • РазвлеченияРазвлечения

Комментарии • 200

  • @sandeep87pm
    @sandeep87pm Год назад +129

    ഇത്രയും നർമവും ക്വാളിറ്റിയും ഉള്ള ഒരു പരിപാടി മലയാളത്തിൽ ഇത് വരെ ഇല്ല 👍👍

  • @nihalmusthafa2644
    @nihalmusthafa2644 Год назад +41

    മാറിമായത്തിലെ നാടൻ തന്മയത്വം അതിന്റെ പേരാണ് സുഗുതൻ 🔥⚡️

  • @Ponnuzz674
    @Ponnuzz674 Год назад +67

    ക്യാ ബോലാ കച്ചറ ആത്മി 😂😂😂പ്യാരി കലക്കി 🥰🥰🥰

  • @maheshk4417
    @maheshk4417 Год назад +257

    എപ്പിസോഡ് എല്ലാ ആഴ്ചയും മുടങ്ങാതെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കൂ ഒരുപാട് fans കാത്തിരിക്കുന്നുണ്ടെന്ന് ഓർക്കുക

    • @aby6099
      @aby6099 Год назад +10

      മനോരമ അല്ലെ ആൾ. ഇതും പേ എപ്പിസോഡ് ആക്കാൻ ഉള്ള വട്ടം കൂട്ടൽ ആണ്.

    • @letsfly8870
      @letsfly8870 Год назад +3

      Yes

    • @ravindranv3017
      @ravindranv3017 Год назад

      @@aby6099 lgac la ac👾a

    • @ravindranv3017
      @ravindranv3017 Год назад +2

      @@aby6099 😠😞😡😫a💩

    • @jkalanboss4600
      @jkalanboss4600 Год назад +9

      ആവശ്യക്കാർ ഉണ്ട് എന്ന അറിവ് തന്നെയാണ് മനോരമ ഇത്തരത്തിൽ ചെയ്യുന്നതിന്റെ പ്രധാന കാരണം,
      യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ മാത്രമേ കാണൂ എന്ന് നമ്മൾ തീരുമാനം എടുത്താൽ തീരാവുന്നതെ ഒള്ളൂ മനോരമയുടെ ഈ കുത്തിക്കഴപ്പ്‌

  • @pachusageer7420
    @pachusageer7420 Год назад +45

    14:40..ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.
    പാത്തും പതുങ്ങിയും വരുന്നത് കണ്ടപ്പോ എന്തിനാണാവോ എന്ന് കരുതി 😆😆😆
    സുഖതേട്ടൻ ഒരേ പൊളി 😂😂

  • @medicdukhan6299
    @medicdukhan6299 Год назад +191

    എത്ര നല്ല കലാകാരന്മാരാണ് മറിമായം ടീം... ഈ കഞ്ചാവടിക്കുന്നവനേം പെണ്ണുപിടിയന്മാരെയും ലക്ഷങ്ങൾ കൊടുത്ത് സിനിമയിൽ അഭിനയിപ്പിക്കുന്നത് കൊണ്ട്... ഇതുപോലത്തെ കഴിവുള്ളവരുടെ അവസരങ്ങളാണ് നഷ്ടപെടുന്നത്.... 🙏

    • @guardianangel9053
      @guardianangel9053 Год назад +5

      They can't do it in movies like this 😁

    • @musthafak.b3835
      @musthafak.b3835 Год назад +2

      TV

    • @4thaanu445
      @4thaanu445 Год назад +2

      @@guardianangel9053 aaru paranj pala top nadanmarum ithepolulla showsil ninn vannathaanu

    • @guardianangel9053
      @guardianangel9053 Год назад +3

      @@4thaanu445 ഇതേ നടന്മാരുടെ മറിമായം ഉള്ള സമയത്തെ സിനിമകൾ കണ്ടാൽ മനസ്സിലാവും..

    • @rdx8825
      @rdx8825 10 месяцев назад +1

      Sathyam

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад +7

    ഇവരൊക്കെ സിനിമയിൽ പോയാൽ പലവഴിക്ക് പോകും പിന്നെ നമുക്ക് ഇവരെ ഒന്നിച്ചു കാണാൻ കിട്ടില്ല ഈ പരിപാടി എങ്ങനെ തന്നെ പോകട്ടെ ❤❤❤❤❤

  • @artech1714
    @artech1714 Год назад +45

    ഈ എപ്പിസോഡ് സുഗതൻ കൊണ്ടുപോയി.... പുലി ടാ

  • @munnakld
    @munnakld Год назад +25

    പ്യാരിയുടെ ബംഗാളി 👍🏻👌👌

  • @murukesh9368
    @murukesh9368 Год назад +46

    ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം ♥♥👍

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 Год назад +21

    സമയം ഉണ്ടാക്കി കാണുന്ന ഒരേ ഒരു എപ്പിസോഡ് 😄😄😄

  • @muralivr8060
    @muralivr8060 Год назад +41

    കലക്കൻ ഗറ്റഡ് ആഫീസർ . ഓഫീസ്സിൽ പുലി വീട്ടിൽ എലി . അഭിനന്ദനങ്ങൾ.

  • @user-en1oh6yu9y
    @user-en1oh6yu9y Год назад +35

    മറിമായം ഫാൻസ്‌ വന്ന് ഒരു like അടിച്ച് പൊയ്ക്കോ 😊

  • @sameer-gx3ev
    @sameer-gx3ev Год назад +26

    ഇത് സുഖദേട്ടൻ കൊണ്ട് പോയി 😍👍🏼❤️

  • @rahulvj317
    @rahulvj317 Год назад +24

    ഓണത്തിന്റെ എപ്പിസോഡ് ആണ് xmas ആവാൻ ആയപ്പോഴാണ് ഇടുന്നത് 🥲👌🏻

  • @najmucholakkal8197
    @najmucholakkal8197 Год назад +47

    Sukathansir ഫാൻസ്‌ ആരെക്കെയുണ്ട്

    • @abhishekpm2912
      @abhishekpm2912 Год назад +1

      സുഗതൻ ഇക്ക ഫാൻസ്‌

    • @Rocky57207
      @Rocky57207 11 месяцев назад

      @@abhishekpm2912 സുഗതൻ ഇക്കയൊ🤣🤣

  • @ajayajvlogs216
    @ajayajvlogs216 Год назад +15

    ഓണത്തിന്റെ എപ്പിസോഡ് ക്രിസ്മസ് സീസണിൽ 😌😌😌

  • @jabishiriya
    @jabishiriya Год назад +21

    പുതിയ എപ്പിസോഡിന് വേണ്ടി കാത്തിരുന്ന് മടുത്തവർ ഇവിടെ 👍👍

  • @Faseehkarumbil321
    @Faseehkarumbil321 Год назад +28

    മറിമായം ചാകര ആണല്ലോ 😀😀🔥🔥🔥🔥

  • @vipinu.s3441
    @vipinu.s3441 Год назад +13

    സാറിന്റ ആ ഒരു ഇരിപ്പ് 😂.

  • @bennymukkath6420
    @bennymukkath6420 5 месяцев назад +1

    No: 1, No word to express the beauty of this program....actors are really living......

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Год назад +13

    നല്ലൊരു episode . മുഴുവാനായി upload ചെയ്തതിനു നന്ദി.

  • @user-fk9zh7pl6k
    @user-fk9zh7pl6k Год назад +18

    കേരളത്തിലെ സീരിയകളിൽ ഏറ്റവും നിലവാരമുള്ള ജീവിത യാഥാർത്ഥ്യമായി ബന്ധപെട്ട വിഷയങൾ ഉൾകൊള്ളിച് നടത്തുന്ന പരിപാടി ജനങ്ങൾക്ക് ഉപകാരപ്രദമായ പരിപാടി എല്ലാ വിഭാഗം ആൾക്കാരും കണ്ടിരിക്കേണ്ട പരിപാടി പൈങ്കിളി നിലവാരമില്ലാത്ത ഉപ്പും മുകളും പോലെ തട്ടി കുട്ട് സീരിയൽ നിർമാതാക്കൾ ഈ പരിപാടി കണ്ട് പഠിക്കണം എന്തു കഴിവുള്ള അഭിനേതാക്കൾ ആണ് ഇത് അഭിനയിക്കുന്നത് ഇങ്ങനെയുള്ളവർക്കാണ് സിനിമയിൽ അവസരം കെടുക്കണ്ടത്

  • @jixonjoseph5098
    @jixonjoseph5098 Год назад +15

    Pyaari one of a kind ✨

  • @bathiz9103
    @bathiz9103 Год назад +13

    കറക്റ്റ് ബംഗാളി പ്യാരി 😂

  • @Shareef.786
    @Shareef.786 Год назад +8

    Tension mattanulla ore oru vayi marimayam😇

  • @welcomereallife2468
    @welcomereallife2468 Год назад +9

    പുലിയും വേടനും സൂപ്പർ പുലി നന്നായി കളിച്ചു

  • @safwanv8250
    @safwanv8250 Год назад +10

    Script കിടിലൻ സുഗതൻ best ആക്ടർ

  • @ansajanthadigitals1834
    @ansajanthadigitals1834 Год назад +9

    ഇന്ന് സത്യശീലന് നല്ല ഗ്ലാമർ

  • @theemperor1005
    @theemperor1005 Год назад +30

    സുഗതന്റെ attittude പൊളി😂

  • @njcreationz7011
    @njcreationz7011 Год назад +8

    പ്യാരി 🔥🔥🔥

  • @nithinsnair3033
    @nithinsnair3033 Год назад +5

    Christmas aakarayi appozha onathinte episode upload cheyunnath. Njanjaayi

  • @anitharavindran1855
    @anitharavindran1855 Год назад +16

    Pyari super ❤️👍👍

  • @jishnujk2116
    @jishnujk2116 Год назад +8

    21:50 Pyari 🤣 begali thambak

  • @areekara974
    @areekara974 Год назад +5

    അപ്ഡേറ്റ് ചെയ്തതിനു നന്ദി, അസൽ സർക്കാർ ഓഫീസ് ..ഗംഭീര പ്രകടനം.

  • @raihan8107
    @raihan8107 Год назад +10

    ബംഗാളി പ്യാരി 🥰🥰🥰🥰🥰

  • @Jerry-eq7ir
    @Jerry-eq7ir 9 месяцев назад +3

    പ്യാരീടെ ഭായ് കലക്കി 😂

  • @avovlog1976
    @avovlog1976 Год назад +5

    ബംഗാളി പ്യാരി 😁😂😂കേരള ആദ്‌മി കച്ചറ 😂കള്ളുകുടി 😁😁😂😜സാറിന് ശംബു വേണോ 😂

  • @renjirjoseph5059
    @renjirjoseph5059 10 месяцев назад +3

    Kya kachada adhmi pyari rocks😂😂

  • @sanojsanu9345
    @sanojsanu9345 Год назад +5

    20 minutes suguthan kond poyi 😍 6 minut pyaariyum kond poyi 😍

  • @muhammedjamsheed750
    @muhammedjamsheed750 Год назад +6

    പ്യാരി ബംഗാളി🤣🤣😁

  • @monstar7011
    @monstar7011 Год назад +8

    മിഥുൻ ചോറ്റൂർ 👍🔥

  • @anun5056
    @anun5056 11 месяцев назад +3

    പ്യാരിയുടെ ഡാൻസ്!!!!

  • @shamnasshamnas1186
    @shamnasshamnas1186 Год назад +5

    പ്യാരി 💞💞💞💞

  • @mubashirali5055
    @mubashirali5055 Год назад +12

    😁😁പാരിജാതം

  • @abbasabdulkhadar5375
    @abbasabdulkhadar5375 Год назад +5

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @aliashkarashkr6319
    @aliashkarashkr6319 Год назад +6

    മൂളാൻ ഞാനെന്താ കൂമനോ 😂🤣

  • @Naaz293
    @Naaz293 Год назад +7

    സുഗുതൻ 😍😍

  • @mohammedshanufshanuf1833
    @mohammedshanufshanuf1833 Год назад +13

    One of the best ☺️🔥

  • @vinukl1984
    @vinukl1984 Год назад +14

    Sugathan practice😄😄

    • @ouranimations
      @ouranimations Год назад +1

      🤣🤣🤣🤣😂😂😂😂😂😂

    • @pachusageer7420
      @pachusageer7420 Год назад +1

      കുറെ ചിരിച്ചു 😂😂

  • @sharafunickjohns8494
    @sharafunickjohns8494 Год назад +2

    പ്യാരി ഒരേ പൊളി 🔥🔥🔥

  • @2011sat
    @2011sat Год назад +3

    സുഗതന്‍ കലക്കി

  • @sreejitheyeshot2295
    @sreejitheyeshot2295 11 месяцев назад +1

    6:10 googlemap noki irikunna officer😜🤪

  • @M_Luffy_21
    @M_Luffy_21 Год назад +3

    ബണ്ടി നിർത്ത് ബണ്ടി നിർത്ത്.. 😂

  • @niyasth8372
    @niyasth8372 9 месяцев назад +1

    പ്യാരി ഒരു രക്ഷ ഇല്ല 🤣🤣

  • @anishjose7323
    @anishjose7323 Год назад +3

    Parijathian super super super

  • @shajunp7277
    @shajunp7277 11 месяцев назад +1

    Only My best enjoyment program... Koyakka super always

  • @abhinand4605
    @abhinand4605 Год назад +3

    ഓണം കഴിഞ്ഞിട്ട് രണ്ടുമാസമായി ഇപ്പോഴ് ആണോ ഇടുന്നത്

  • @Withlove001
    @Withlove001 Год назад +4

    എല്ലാ എപ്പിസോടും അപ്‌ലോഡ് ചെയ്യാതെ ഇവർ തന്നെ മാറിമായത്തെ നശിപ്പിക്കും 😏😏

  • @hariareekode5381
    @hariareekode5381 Месяц назад

    വല്ലാത്ത ജാതി മനുഷ്യരാണ് ഇവർ ! ഒരു കാര്യം പറഞ്ഞാൽ അവരത് കേൾക്കില്ല ! അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിച്ച് തരും!

  • @sijinjoseph9210
    @sijinjoseph9210 8 месяцев назад +1

    പാരിജാതന് 😄😄😄

  • @M_Luffy_21
    @M_Luffy_21 Год назад +4

    21:55😂 chumma seen

  • @subin3486
    @subin3486 Год назад +2

    ക്യാ ബോല കച്ചറ ആദ്മി 😂

  • @ANOKHY772
    @ANOKHY772 Год назад +13

    മുളവുകാട് പ്യാരി ❤️

  • @raphaelsensei3641
    @raphaelsensei3641 Год назад +1

    ഗസറ്റഡ് ഓഫീസർ സൂപ്പർ...

  • @user-cu8zg7nf2p
    @user-cu8zg7nf2p 8 месяцев назад +1

    Pyaari vannu vannu pwoliyaavaanu veere aareem focus cheyyaan thoonanillaa

  • @baijujamesthoppil9512
    @baijujamesthoppil9512 10 месяцев назад +2

    കുറെ മോഹ ലാൽ മാരെയും മമ്മുട്ടിമാരെയും ഇല്ലാത്ത വീരത്വം
    ഉണ്ടാക്കി കൃത്രിമമായി അഭിനയിപ്പിക്കുമ്പോൾ
    ഇത്തരം പ്രകടനങ്ങൾ കലയുടെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തുന്നു

  • @saleemvkkodathoor2381
    @saleemvkkodathoor2381 Год назад +1

    ഹോ.. പ്യാരി, സുഗതൻ 😂😂😂

  • @rm77863
    @rm77863 2 месяца назад

    ഗസറ്റെഡ് ഓഫീസ്ർക്കു ഹാൻസ് കൊടുക്കാൻ നോക്കിയ ബംഗാളി 😅😅😅

  • @basheernpd2972
    @basheernpd2972 Год назад +1

    Pyari extra ordinary actor

  • @sreejesholickal1494
    @sreejesholickal1494 Год назад +2

    ഇപ്പോൾ മറിമായം അല്ലാ , "മുറി "മായം ആണ് വരുന്നത് .

  • @muhasinahamed5933
    @muhasinahamed5933 Год назад +2

    Moolan njan entha koomano😂

  • @tommyshelby2084
    @tommyshelby2084 Год назад +2

    21:53...🤣🤣🤣

  • @ebyeby8077
    @ebyeby8077 Год назад +4

    Pyari 😂

  • @diemannschaft4421
    @diemannschaft4421 Год назад +1

    ""ഒരു പിയൂണ് വെടിവെച്ചാ ഞാൻ എങ്ങനേചാവാ " 🤣🤣🤣
    🤣🤣🤣 പാവം ഉണ്ണി 😂😂🤣🤣🤣🤣🤣

  • @bennymukkath6420
    @bennymukkath6420 5 месяцев назад

    We appreciate it's story writer, script writer, director and all back door workers....thank you one and all.... May God bless you all❤

  • @dharmajanek137
    @dharmajanek137 5 месяцев назад

    ചിരിച്ച് ഹൃദയം പൊട്ടി മരിക്കും സത്യം

  • @amalnisak4578
    @amalnisak4578 Год назад +1

    Scooter scene namude MVD Kanda🤭

  • @bennymukkath6420
    @bennymukkath6420 5 месяцев назад

    Unni.......wow.....unbeatable

  • @akhilsunil1650
    @akhilsunil1650 Год назад +4

    Onam epsisode Christmas aayappol upload cheyyunnu😟

  • @muhamednizar4025
    @muhamednizar4025 9 месяцев назад +1

    Ningal onam perunnal aakkumo😂😂😂

  • @DiogenesofCynic
    @DiogenesofCynic 7 месяцев назад

    7:03 മണികണ്ഠൻ അറിയാതെ ചിരിച്ചു പോയി 😂

  • @v.....k.....channel5182
    @v.....k.....channel5182 Год назад +24

    സുഗതൻ എപ്പോഴും ഒറിജിനാലിറ്റി കീപ് ചെയുന്നുണ്ട് 🌹🌹🌹🌹

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад

    ഡാ ഞങളുടെ നാട്ടിൽ വന്ന് ഞങ്ങളെ കച്ചറാന്നോ സൂപ്പർ എല്ലാവരും

  • @lylamarygeorge1608
    @lylamarygeorge1608 Год назад +1

    Super more from marimayam

  • @ammusachin4707
    @ammusachin4707 Год назад +3

    Ningal shorts vedio edumbol njn kanarilla ... Njn marimayathinte valiya oru aradhika anu ... Up load up to date ...

  • @ankistories
    @ankistories Год назад +2

    😍🔥

  • @zamzammedialovefomindia9586
    @zamzammedialovefomindia9586 Год назад +1

    1mlian epol 49 k aye super episode but not like long delay please can't you ever week

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 Год назад +2

    Super ethupola a plus episode please upload

  • @zayyu2652
    @zayyu2652 Год назад +1

    Njan vijaarichu ee episode next year update cheyyum enn

  • @tonyprameela5840
    @tonyprameela5840 Год назад +2

    Very good 👌👌👌

  • @violetgirl478
    @violetgirl478 5 месяцев назад

    Seethalante innathe samsaram ketapo enik ente maamane orma vannu😅 athe samsaram guruvayoor chavakkad slang

  • @Besttime895
    @Besttime895 Год назад +1

    ഓൾഡ് എപ്പിസോഡ് ആണ് ഫുൾ ആയിട്ട് ഇടുന്നത് 😭😔

  • @basimem07
    @basimem07 Год назад +2

    🤣😂😂

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 5 месяцев назад

    സുഗത്തന്റെ കളി super 🤣🤣

  • @ranjithr1465
    @ranjithr1465 Год назад

    Polli😇😇😇😇😇😇

  • @prasadktprasaddoha5664
    @prasadktprasaddoha5664 Год назад +1

    ഇതിപ്പോ എന്തെ ഒന്നും ഉണ്ടായില്ല ഒരു ട്വിസ്റ്റ് ഇല്ലാതെ പോയി

  • @bennymukkath6420
    @bennymukkath6420 5 месяцев назад

    All are born talented ❤

  • @Blathurkaran
    @Blathurkaran Год назад

    Super

  • @fousiyafousiya6422
    @fousiyafousiya6422 Год назад

    👌