മലയാള മനോരമ കൊണ്ടു 9:15 ഈ സമൂഹത്തിന് ആകെ ഉളള ഉപകാരം ആണ് ഈ മറിമായം പരമ്പര, ബാക്കി ഉളള ഇവരുടെ പ്രോഗ്രാം സ്, കണ്ട അറിയാം,including news, എല്ലാം പൈസ കു അഥവാ റേറ്റിംഗ്നും വേണ്ടി,ഭാഗ്യത്തിന് മാനേജ്മെൻ്റ് മരിമായത്തിൽ edapedaathadhu, അദ്ദ് കൊണ്ട് ഇത് ജനം സ്വീകരിച്ചത്, അല് ാണ്ട് മനോരമ enu വാണം പ്രസ്ഥാനം കൊണ്ട് സമുഹത്തിത്തിന് ഇവിടെ ഒരു ഉപകാരം ഇല്ല😅😅😅😅
ഒരുപാട് ഇഷ്ടമാണ് ഈ പ്രോഗ്രാം, അതിലും കൂടുതൽ ഇഷ്ട്ടമാണ് അതിലെ താരങ്ങൾ.എല്ലാവരും പൊളിയാണ് ❤️😍 പറയാതെ വയ്യ : മറിമായം പ്രോഗ്രാം മുറിച്ചിടുന്ന അഡ്മിനെ വെറുപ്പാണ്😜😜
എന്റെ:, അഞ്ചാം ക്ലാസ്സിലും, ഏഴാം ക്ലാസ്സിലും പഠിക്കുന്ന മക്കൾ പോലും, മുടങ്ങാതെ കാത്തിരുന്നു കാണുന്ന ഏക പ്രോഗ്രാം... ഒപ്പം ഞങ്ങളും.. 😍😍ഇതിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും മറ്റു ഏത് സീരിയൽ പേക്കൂത്തുകളെയും ബഹുദൂരം പിന്നിലാക്കികൊണ്ടു ഇപ്പൊ തുടരുന്നപോലെ, ഇനിയും ജൈത്ര യാത്ര തുടരട്ടെ ♥️👍ആശംസകൾ.. മഴവിൽ മനോരമയ്ക്കും... ഇത്രയും സ്റ്റാൻഡേർഡ് പ്രോഗ്രാം നൽകിയതിന് 😍🥰👍
എല്ലാവരും ഒന്നിനൊന്നു മികച്ചത്...... പക്ഷേ എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം മാറിമായത്തിൽ വേഷം കൊണ്ടും ശബ്ദം കൊണ്ടും വ്യത്യസ്ത പുലർത്തി ഏറ്റവും കൂടുതൽ അഭിനയിച്ചത് മന്മദൻ തന്നെയാണ്......🙏🏾
Kidilan program annu..... Orikalum nirtharuth..... Njangal pravasikalku pani kazhinju vannal manasarinju chirikunath ee program kandanu..... Great work and unlimited comedy...... Thank you mazhavil manorama 👏🏻👏🏻👏🏻👏🏻
വ്യത്യസ്തമായ തീമുകളും കഥാപാത്രങ്ങളും നർമ്മം കലർന്ന മികച്ചതും സ്വാഭാവികമായ അഭിനയവുമാണ് മറിമായത്തെ മറ്റുളള സീരിയലുകളിൽ നിന്നും നല്ല രീതിയിൽ വ്യതിരിക്തമാക്കുന്നത്.
ഓരോ കഥാപാത്രവും ഒന്നിനൊന്ന് മെച്ചം....ഓരോ എപ്പിസോഡും നമ്മുടെ നിത്യജീവിതത്തിൽ കാണാറുള്ള പ്രേശ്നങ്ങളും പ്രതിസന്ധികളും മറ്റുള്ളവരുടെ അനാസ്ഥയും..അതുകൊണ്ട് പ്രയാസമനുഭവിക്കുന്ന പൊതുജങ്ങളും എല്ലാം പ്രശംസിനിയമാണ്... അത്‌കൊണ്ടുതന്നെ മറ്റു ചില സന്ധ്യാ സീരിയലുകളിൽ നിന്നും ഇന്നും എന്നും വേറിട്ടുനിൽക്കുന്ന ഒരു പരുപാടി അത് മറിമായം തന്നെയാണ് .....ഇനിയും ഒരു പാട് എപ്പിസോഡുകൾ ഞങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് മറിമായം ടീമിന് സാധിക്കട്ടെ അതിന് സർവശക്തന്റെ എല്ലാ അനുഗ്രഹമുണ്ടാവട്ടെ....😍😍😍😍
ഒരു തരത്തിലും ഉള്ള ആശയദാരിദ്ര്യം ഇല്ലാതെയും അതിലുപരി ചിന്തിക്കാനും, ചിരിക്കാനും ഓർമകളിൽ താലോലിക്കാനും ടിവി പരിപാടികളിൽ മറിമായം അല്ലാതെ വേറെ ഒരു പരിപാടി ഉണ്ടോ എന്നത് സംശയം ആണ്... മാറിമായത്തിലെ എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം ആണ്... ആരാണ് കൂടുതൽ മെച്ചപ്പെട്ടത് എന്നത് പറയാൻ സാധിക്കുന്നില്ല... അത് തന്നെ ആണ് ഈ ടീമിന്റെ വിജയവും.. എല്ലാവിധ നന്മകളും, അതേപോലെ ലോകം ഉള്ളകാലത്തോളം മറിമായം നില നിൽക്കട്ടെ എന്നും ആശംസിക്കുന്നു.. മാറിമായത്തിന് തുല്ല്യo മറിമായം മാത്രം.. 🙏🙏 🙏🙏
എത്ര പുതിയ ആളുകൾ വന്നാലും നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം.... അസാധ്യ അഭിനയമാണ്.... പ്രേത്യകിച്ചു നിയാസ് ഇക്ക.... ഇവരെ ഒക്കെ സിനിമയിൽ നല്ല വേഷം കൊടുത്താൽ കേറി മേയും... All the best marimayam team... 🔥😍😍😍
Wishing my family's favourite show MARIMAAYAM many many more decades of unbeatable and flourishing success and never-to-leave stay in every malayali heart.🤩 Keep up the excellent work , the harmonious relationship between every member of the Marimaayam team on and off the screen , stay humble and open hearted to the grievances of the average malayali...and your show is sure to reign supreme over the coming eras 👏👏👏👏. Congratulations to all at Marimayam ❣
💖 ഏറ്റവും മികച്ച പരിപാടി. കഴിവുള്ള നടന്മാരുടെ ഒരു സംഘം, അതാണ് ഇതിൻ്റെ വിജയവും. അതിലുപരി സത്യസന്ധത. സത്യവും കഴിവും അധ്വാനവും ഉണ്ടെങ്കിൽ ഏതൊരു പരിപാടിയും വിജയിക്കും.ജനങ്ങൾ അത് സ്വീകരിക്കും. മറിമായം ഇതേപോലെ ധാരാളം കാലങ്ങൾ തുടരട്ടെ. ആശംസകൾ.
I have been watching Marimayam, its one of my favorite serial... They are giving a good message to the community in each episode.. I like all the actors in Marimayam too... Best wishes to all....
എപ്പിസോഡ് എല്ലാം കണ്ടിട്ടുള്ള ഒരേ പ്രോഗ്രാം .. ഇന്നേ വരെ മടുപ്പിക്കാത്ത ഒരേ ഒരു പ്രോഗ്രാം , ഇന്നേ വരെ വരെ വെറുപ്പിക്കാത്ത കഥാപാത്രങ്ങളുള്ള ഒരേ ഒരു പ്രോഗ്രാം, പരസ്യം വന്നാലും ചാനെൽ മാറ്റാതെ കണ്ടിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം, ഒരേ എപ്പിസോഡ് വീണ്ടും കാണാൻ തോന്നിക്കുന്ന ഒരേ ഒരു പ്രോഗ്രാം .. അന്നും ഇന്നും ഇഷ്ടം 'മറിമായം '❤500💥
എൻ്റെ അഭിനന്ദനവും സന്തോഷവും മനോരമക്കാണ്..കാരണം .ഇവരെപ്പോലെയുള്ള കലാകാരൻമാരെ കണ്ടെത്തിയതിന്. മറിമായം പോലെയുള്ള ഒരു പാടി ഞങ്ങൾക്ക് തന്ന് കൊണ്ടിരിക്കുന്നതിന്.
എല്ലാവരും നല്ല റേഞ്ച് ഉള്ള മികച്ച നടി നടന്മാർ.. ഇവർ സാധാരണ സംസാരിക്കും പോലെ തന്നെ ആണ് അഭിനയിക്കുമ്പോഴും.. അത്രയ്ക്ക് നാച്ചുറൽ ആക്ടിങ്.. നിയാസ് ഇക്ക ആദ്യം സംസാരിച്ചപ്പോൾ മാറിമായത്തിലെ ഏതോ എപ്പിസോഡിൽ സംസാരിക്കും പോലെ തോന്നി.. ക്യാമറയ്ക്കു മുന്നിലും പിന്നിലും ഇവരുടെ സംസാരവും പെരുമാറ്റവും ഒരു പോലെ ആണെന്ന് തോന്നുന്നു... വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം റിയാസ് ഇക്കയുടെ വയസൻ കോയ ആണ്.. Love u all.. All the best.. Keep rocking.. Thank u all for this wonderful program..
മാറിമായതിനു പകരം മറിമായം മാത്രം.. പ്രത്യേകിച്ചും അതിന് ഇത്രയധികം അംഗീകരം കിട്ടാൻ കാരണം അതിൽ ഉൾപ്പെടുത്തുന്ന കഥയും അതിലെ കഥാപാത്രങ്ങളും തന്നെയാണ്. അവർ ആരും അഭിനയിക്കുന്നതായി തോന്നിയിട്ടില്ല ജീവിക്കുകയായിരുന്നു.. കുടുമ്പസമേതം മടുപ്പില്ലാതെ കാണാൻ പറ്റിയ ഒരേ ഒര് prgrm അതാണ് മറിമായം 👍🏻👍🏻😍😍👍🏻👍🏻
Marimayam എന്ന പരിപാടി യുടെ വിജയം എന്ന് പറയുന്നത് അതിൽ അഭിനയിക്കുന്ന എല്ലാവരും അഭിനയിക്കുക അല്ല മറിച്ച് അവർ ഓരോ കഥാപാത്രം ആയി ജീവിക്കുക ആണ് എന്നുള്ളതാണ്.. ഇനിയും ഒരുപാട് കാലം മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.. 🥰❤️
മാറി മായം കണ്ടാൽ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു അതാണ് എപ്പിസോഡിലെ പ്രത്യേകത ചിരിക്കാൻ ചിന്തിപ്പിക്കാൻ കഴിയുന്ന എപ്പിസോഡ് കൾ.എല്ലാ കഥാപാത്രങ്ങൾക്കും ഒരായിരം നന്ദി... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ആ കഥാപാത്രങ്ങളെക്കുറിച്ച് ഇനിയും പറയാൻ ഒരുപാട് ഉണ്ട്.!!!!!!
ഈ പത്തു വർഷത്തിന് ഇടയ്ക്ക് ഒരൊറ്റ തവണ പോലും വെറുപ്പിക്കാത്ത ഒരേയൊരു പരിപാടി
മറിമായം ഇഷ്ടം 💖👌
👌👌🤔🤔🙋♀️
ആര് പറഞ്ഞു മുറിച്ച് ഇടുന്നത് ഒടുക്കത്തെ വെറിപ്പിക്കലാണ്
Best satirical program
@@muhammedajmalvp420
, 0000
Athe
സമൂഹത്തിന് നേരെ നീട്ടിപ്പിടിച്ച ഒരു കണ്ണാടി 🔥⚡️
Wooof athaaan ❤️
സത്യം 🔥🔥🔥🔥🔥
വെറുപ്പിക്കാതെ ചിരിപ്പിച്ച് ഒരേ ഒരു പ്രോഗ്രാം❤️
Correct bro😍
Sathyam
Yaah💖
ക്യാമറ ക്വാളിറ്റി 10 വർഷം പുറകിൽ ആണ് ipplum, കരിക്ക് ഒക്കെ ഇവർ കണ്ട് പഠിക്കണം അതിനു...
@@junaidmayyala1141 pp
മോൻസന്റെ കഥ പ്രതീക്ഷിക്കുന്നു... അധികം വൈകിപ്പിക്കരുത് മോൺസൺ പ്യാരിലാൽ തന്നെ
Behra Manikantan😁
Waiting 😁
പ്യാരി ലാൽ അല്ല പാരിജാതൻ എന്നാണ് പേര്.....
😂😂👍🏻
please eagerly waiting
മഞ്ഞരമ നാടിന് ചെയ്ത ഏക നല്ല കാര്യം മറിമായം❤️❤️😉
ബാലരമ ❤️
അത് കറക്റ്റ്
@@jobygeorge2526 ബാലരമ ഇപ്പൊ ചവർ ആണ്
@@thehistoryclass അത് താങ്കൾക് പ്രായമായതുകൊണ്ട് തോന്നുന്നതല്ലേ
Correct 😄😄😄😄
ഓൾ കേരള സുമേഷേട്ടൻ ഫാൻസ് come here..
നമ്മെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പറ്റിയ ഒരേയൊരു കോമഡി മറിമായം മറിമായം കീ ജയ് 💪💪💪💪💪
മറിമായം എപ്പോഴും കാണാറുള്ളതും ഇനിയും തുടർന്ന് കാണാൻ ആഗ്രഹിക്കുന്നതുമാണ്... എല്ലാവരെയും ഒരുപോലെ ഇഷ്ടം ❤❤❤❤❤❤❤❤❤❤
ഇത്രയും രസമുള്ളതും മനസ്സിനു സന്തോഷം തരുന്നതുമായ ഈ പരിപാടിയിലെ എല്ലാ കലാകാരന്മാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
sheri ann
സമൂഹത്തിന് എല്ലായിപ്പോഴും നല്ലൊരു സന്ദേശം കൊടുക്കുന്ന മികച്ച പ്രോഗ്രാം ♥️ മറിമായം 👌♥️♥️♥️👍
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പരിപാടി 🥰🥰
മികച്ച പരിപാടി.. മികച്ച അഭിനേതാക്കൾ.. മികച്ച ടീം.. മറിമായത്തിന് അഭിനന്ദനങ്ങൾ ❤️
Marimayam നല്ല ഒരു പ്രോഗ്രാമാണ് എല്ലാവർക്കും ഇഷ്ടപ്പെട്ട ആരെയും വെറുപ്പിക്കാതെ നല്ല ആശയങ്ങൾ കണ്ടെത്തുന്ന ഒരു പ്രോഗ്രാം ആണ്
ടെലിവിഷൻ പരിപാടികളിൽ ഏറ്റവും മികച്ചത് മറിമായം 🤗🤗🤗🌹
ജീവനുള്ള വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ. 💖👌👍🏼💐
പകരം വെക്കാൻ ഇല്ലാത്ത..... സീരിയൽ.... ആണ് മറിമായം.. 👍🏻👍🏻love you all...
Marimayam bhayangara ishtaanu.. Yellarum sooperaanu tto... Yentey amma ivdey chennailkku varumbol yeppolum njan youtube il kanichu kodukkunna prgrm aanu ithu. Yellavarkkum namaskaram... Ineem uyarathilethattey.. Orupadu episodukaliloodey njangaley chirippikkan ningalennum njangaldey koodey indavanam🙏🙏🙏❤️❤️❤️🌹🌹💐💐
അഭിനന്ദനങ്ങൾ... മറിമായം കുടുംബത്തിന്... ഒരുപാട് ചിരിപ്പിച്ച... ചിന്തിപ്പിക്കുകയും... ചെയ്ത ഈ കുടുംബത്തിലെ.. എല്ലാവർക്കും... ഒരു ബിഗ് സല്യൂട്ട്
മലയാള മനോരമ കൊണ്ടു 9:15 ഈ സമൂഹത്തിന് ആകെ ഉളള ഉപകാരം ആണ് ഈ മറിമായം പരമ്പര, ബാക്കി ഉളള ഇവരുടെ പ്രോഗ്രാം സ്, കണ്ട അറിയാം,including news, എല്ലാം പൈസ കു അഥവാ റേറ്റിംഗ്നും വേണ്ടി,ഭാഗ്യത്തിന് മാനേജ്മെൻ്റ് മരിമായത്തിൽ edapedaathadhu, അദ്ദ് കൊണ്ട് ഇത് ജനം സ്വീകരിച്ചത്, അല് ാണ്ട് മനോരമ enu വാണം പ്രസ്ഥാനം കൊണ്ട് സമുഹത്തിത്തിന് ഇവിടെ ഒരു ഉപകാരം ഇല്ല😅😅😅😅
മറിമായം ഇഷ്ടം... കണ്ടത് തന്നെ വീണ്ടും കാണാറുണ്ട് മടുക്കില്ല 🥰🥰🥰🥰🥰 എല്ലാവരും തകർത്ത് അഭിനയിക്കുന്നു... ലവ് യൂ മറിമായം 😘😘😘😘😘😘
മറിമായത്തിലെ എല്ലാ ആർടിസ്റ്റുകളും ജീവിക്കുന്ന പോലെയാണ് തോന്നുക ❤
ഒരുപാട് ഇഷ്ടമാണ് ഈ പ്രോഗ്രാം,
അതിലും കൂടുതൽ ഇഷ്ട്ടമാണ് അതിലെ താരങ്ങൾ.എല്ലാവരും പൊളിയാണ് ❤️😍
പറയാതെ വയ്യ : മറിമായം പ്രോഗ്രാം മുറിച്ചിടുന്ന അഡ്മിനെ വെറുപ്പാണ്😜😜
അണിയറപ്രവർത്തകർ മറക്കരുത്😍
@@siyadshanu6628 😍
അഡ്മിനെ ഒന്ന് കാണണം 🤓😃
Aniyarayil music koduthavarem onnu parijayapeduthayirunnu.. Ganjira yudem ghadam thintem sound ugranaanu.. Nalla clarity🙏👍👌👌
ഒരു പുരാവസ്തു സാധനത്തിന്റെ കച്ചവടം വെച്ച് ഇപ്പോൾ ഒരു പ്രോഗ്രാം ചെയ്യുക ആണെങ്കിൽ രസം ആയിരുന്നു. ഇപ്പോഴത്തെ ട്രെൻഡിൽ വേണം.
എന്ത് ടെൻഷനും മാറാനും മറിമായം കണ്ടാൽ മതി. എല്ലാവരും നാച്ചുറൽ അഭിനയം. ഒരു രക്ഷയുമില്ല 👌
എന്റെ:, അഞ്ചാം ക്ലാസ്സിലും, ഏഴാം ക്ലാസ്സിലും പഠിക്കുന്ന മക്കൾ പോലും, മുടങ്ങാതെ കാത്തിരുന്നു കാണുന്ന ഏക പ്രോഗ്രാം... ഒപ്പം ഞങ്ങളും.. 😍😍ഇതിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും മറ്റു ഏത് സീരിയൽ പേക്കൂത്തുകളെയും ബഹുദൂരം പിന്നിലാക്കികൊണ്ടു ഇപ്പൊ തുടരുന്നപോലെ, ഇനിയും ജൈത്ര യാത്ര തുടരട്ടെ ♥️👍ആശംസകൾ.. മഴവിൽ മനോരമയ്ക്കും... ഇത്രയും സ്റ്റാൻഡേർഡ് പ്രോഗ്രാം നൽകിയതിന് 😍🥰👍
എല്ലാവരും ഒന്നിനൊന്നു മികച്ചത്...... പക്ഷേ എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം മാറിമായത്തിൽ വേഷം കൊണ്ടും ശബ്ദം കൊണ്ടും വ്യത്യസ്ത പുലർത്തി ഏറ്റവും കൂടുതൽ അഭിനയിച്ചത് മന്മദൻ തന്നെയാണ്......🙏🏾
First video il kaanicha hotel scene ( pyari unni) ulla episode etha enn ariyamo!?
നിങ്ങളെ പരിപാടികൾ കൊണ്ട് ഒരു പാട്
മായം മാറി😃😃😃😃😃😄😄😄😁😁😁😁❤️
ഒന്നും പറയാനില്ല. അടിപൊളി പ്രോഗ്രാം ആണ്. സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ...👍👍👍👍👍
മണികണ്ഠൻ സൂപ്പർ നിയാസ് 👍
Legends ...........f......marimayam
Kidilan program annu..... Orikalum nirtharuth..... Njangal pravasikalku pani kazhinju vannal manasarinju chirikunath ee program kandanu..... Great work and unlimited comedy...... Thank you mazhavil manorama 👏🏻👏🏻👏🏻👏🏻
ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത ഒരേ ഒരു പരിപാടി.. 🥰😍
വ്യത്യസ്തമായ തീമുകളും കഥാപാത്രങ്ങളും നർമ്മം കലർന്ന മികച്ചതും സ്വാഭാവികമായ അഭിനയവുമാണ് മറിമായത്തെ മറ്റുളള സീരിയലുകളിൽ നിന്നും നല്ല രീതിയിൽ വ്യതിരിക്തമാക്കുന്നത്.
സമൂഹത്തിനെ വഴിതെറ്റിക്കുന്ന ടെലിവിഷൻ സീരിയലുകളിലേറെ എത്രയോ നല്ല പരിപാടിയാണ് മറിമായം,,
നിയാസ് ഇക്കാ തങ്ങൾ ഒരു തിരിച്ചറിവുള്ള നല്ല ആക്ടർ ആകുന്നു എന്തെന്നാൽ. കൂടെ ഉള്ളവരെ വളരെ നന്നായി പരിചയപെടുത്തുന്നു ഈ നന്മകൾ എന്നും ഉണ്ടാകട്ടെ 👍🙏
വിനയമാണിവരുടെ വിജയം. നല്ല ആക്ടേഴ്സ്, നല്ല മനുഷ്യർ❤
.. ഇന്നേവരെ ഒരു വെറുപ്പിക്കലും ഇണ്ടായിട്ടില്ല.. Congrtaz Marimayam for ur great journey... 10 yrs 🥰🥰😍
ഇത്രയും പ്രായം ആയിട്ടും ആ ചെറുപ്പക്കാരൻ ആയ മേക്കപ്പ് മാൻ ന്റെ കൈ തൊട്ട് വന്ദിക്കുന്ന സുമേഷ് ഏട്ടൻ
That is the part of real life ----Not an acting.We can se the respectful way of speaking of SUMES in this introduction
ഓരോ കഥാപാത്രവും ഒന്നിനൊന്ന് മെച്ചം....ഓരോ എപ്പിസോഡും നമ്മുടെ നിത്യജീവിതത്തിൽ കാണാറുള്ള പ്രേശ്നങ്ങളും പ്രതിസന്ധികളും മറ്റുള്ളവരുടെ അനാസ്ഥയും..അതുകൊണ്ട് പ്രയാസമനുഭവിക്കുന്ന പൊതുജങ്ങളും എല്ലാം പ്രശംസിനിയമാണ്... അത്‌കൊണ്ടുതന്നെ മറ്റു ചില സന്ധ്യാ സീരിയലുകളിൽ നിന്നും ഇന്നും എന്നും വേറിട്ടുനിൽക്കുന്ന ഒരു പരുപാടി അത് മറിമായം തന്നെയാണ് .....ഇനിയും ഒരു പാട് എപ്പിസോഡുകൾ ഞങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് മറിമായം ടീമിന് സാധിക്കട്ടെ അതിന് സർവശക്തന്റെ എല്ലാ അനുഗ്രഹമുണ്ടാവട്ടെ....😍😍😍😍
ഒരു രക്ഷയും ഇല്ലാത്ത പരുപാടി ആണ് വേറെ level 🔥🔥 എല്ലാരും പൊളി ആണ് ❤❤
👍💯...💯💯💯💯💯♥️♥️♥️♥️... ഇതിലെ എല്ലാവരും..... ഒന്നിന് ഒന്ന് തകർത്തു അഭിനയിച്ചു..,. കൊണ്ട്.... ഇനിയും മുന്നോട്ട് പോക്കട്ടെ
എല്ലാ താരങ്ങളുടെയും പെർഫെക്റ്റ് Ok.. 👍
Sathiya.sheelande.name.entha
Manju evide
21:32 ഇത് ഏത് എപ്പിസോഡ് ആണ്...?
മറിമായം ടീമിന് 💪👍
ആശംസകൾ നേരുന്നു 🌷
ഇനിയും ഒരുപാട് വർഷങ്ങൾ
ഈ പ്രോഗ്രാം മുന്നോട്ട്
പോകട്ടെ. കാണാൻ
മലയാളികൾ കൂടെ
ഉണ്ടാകും🌷
കോയ no 1
മനോഹരമായ പ്രോഗ്രാം. ഇനിയും നന്നായി പോകട്ടെ. എല്ലാ കഥാപത്രങ്ങളും ഉഗ്രൻ തന്നേ.. ആർക്കും Ego ഇല്ലാത്ത ജീവിക്കുന്ന കഥാപത്രങ്ങൾ, അതാണ് വിജയം ❤️❤️❤️🌹🌹🌹🌹
ഇപ്പോഴും വെറുപ്പിക്കാതെ പ്രേഷകരെ ചിന്തിച്ചു ചിരിപ്പിക്കുന്ന ഒരേ ഒരു program
10years of marimayam🤩
ഒരു തരത്തിലും ഉള്ള ആശയദാരിദ്ര്യം ഇല്ലാതെയും അതിലുപരി ചിന്തിക്കാനും, ചിരിക്കാനും ഓർമകളിൽ താലോലിക്കാനും ടിവി പരിപാടികളിൽ മറിമായം അല്ലാതെ വേറെ ഒരു പരിപാടി ഉണ്ടോ എന്നത് സംശയം ആണ്...
മാറിമായത്തിലെ എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം ആണ്... ആരാണ് കൂടുതൽ മെച്ചപ്പെട്ടത് എന്നത് പറയാൻ സാധിക്കുന്നില്ല... അത് തന്നെ ആണ് ഈ ടീമിന്റെ വിജയവും..
എല്ലാവിധ നന്മകളും, അതേപോലെ ലോകം ഉള്ളകാലത്തോളം മറിമായം നില നിൽക്കട്ടെ എന്നും ആശംസിക്കുന്നു..
മാറിമായത്തിന് തുല്ല്യo മറിമായം മാത്രം..
🙏🙏 🙏🙏
ആക്രി മോൺസൺ എപ്പിസോഡ് പ്രതീക്ഷിക്കുന്നു ☺️☺️
സമകാലിക ജനകിയ പ്രശനങ്ങളിൽ ജന മനസുകളുടെ നേർക്കാഴ്ചയാണ് മറിമായം ....amazing 🌹🌹
സമീപകാല പ്രശ്നങ്ങൾ/വിഷയങ്ങൾ ഹാസ്യവൽക്കരിച്ച് വിജയകരമായി അവതാരിപ്പിക്കുന്ന മറിമായം ടീമിന് എല്ലാവിധ ഭാവുകങ്ങളും.. ✌️❤
എത്ര പുതിയ ആളുകൾ വന്നാലും നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം.... അസാധ്യ അഭിനയമാണ്.... പ്രേത്യകിച്ചു നിയാസ് ഇക്ക.... ഇവരെ ഒക്കെ സിനിമയിൽ നല്ല വേഷം കൊടുത്താൽ കേറി മേയും... All the best marimayam team... 🔥😍😍😍
ഇതു വരെ വെറുപ്പിച്ചിട്ടില്ല......
നല്ല comedy program...... 💥💥💥👍👍👌
സമൂഹത്തിന് നേരെ നീട്ടിപ്പിടിച്ച ഒരു കണ്ണാടി ✌✌✌✌
എല്ലാ താരങ്ങളുടെയും പെർഫെക്റ്റ് ❤❤❤❤
വെറുപ്പിക്കാതെ ചിരിപ്പിച്ച് ഒരേ ഒരു പ്രോഗ്രാം..🌹🌹🌹🌹
ഏറ്റവും നല്ല രീതിയിൽ, എത്ര കണ്ടാലും വെറുക്കാത്ത ഒരു ഹാസ്യ പരിപാടി 😍👍🏻
No words to explain.Wonderful.Sometimes I used to think your comedy and laugh.When I see this script, I forget all my tensions.
Marimayam ഇഷ്ടം ❤. നമുക്കിടയിലുള്ള
ചില subject നെ കുറിച്ച് കൂടുതൽ മനസ്സിലാവുന്നത് ഈ pgm വഴിയാണ്. കുറെ ചിരിക്കേം ചെയ്യാം. വെറുപ്പിക്കാത്ത pgm. 🔥🔥👌
എന്താ പറയാ ചിരിച്ച് ചാവും - മറിമായം കാണാനിരുന്നാൽ 25 മിനുട്ട് - ടെൻഷനെല്ലാ പമ്പ കടക്കും - വേറൊരു ലോകത്താണ് അവരോടൊപ്പം😀😀😀😀🙏☘️
Credits kanikkumbo bloopers add cheyyan patto... plsss
ഉണ്ണി 💟എല്ലാവരും ഒരേ പൊളി. ഞാൻ മാറിമായതിന്റെ മുഴുവൻ എപ്പിസോഡും കണ്ടു. 😍💟
ഏതു ചാനൽ നോക്കിയാലും മികച്ചു നിക്കുന്ന ഒരേ ഒരു പ്രോഗ്രാം മറിമായം ഇവരെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤❤❤❤
പേര് മറിമായം ആണെങ്കിലും... ഇവരെ അഭിനയം.... സബ്ജെക്ട്... എന്നിവയിൽ ഒരു മായം ഇല്ല... പൊളി 👍👌🌹💞
ഇത്രയും വെറൈറ്റി മറോരു പ്രോഗാമിനും ഉണ്ടോ എന്ന് സംശയം👍👍
ഇതിലെ ചില ഡയലോഗുകൾ ഞാനും കടമെടുക്കാറുണ്ട് ട്ടോ😀😀😀😀
മറിമായം ഇഷ്ടം
മറിമായം., ഭരണ പ്രതിപക്ഷം, സർക്കാർ ഉദ്യോഗസ്ഥർ കണ്ടിരിക്കേണ്ട പ്രോഗ്രാം .......
മറിമായം ടീമിന് നന്ദി.....
അടിപൊളി പ്രോഗ്രാം 👌👌
1:05
Episode എത്ര...🔥😂
Wishing my family's favourite show MARIMAAYAM many many more decades of unbeatable and flourishing success and never-to-leave stay in every malayali heart.🤩
Keep up the excellent work , the harmonious relationship between every member of the Marimaayam team on and off the screen , stay humble and open hearted to the grievances of the average malayali...and your show is sure to reign supreme over the coming eras 👏👏👏👏.
Congratulations to all at Marimayam ❣
💖 ഏറ്റവും മികച്ച പരിപാടി.
കഴിവുള്ള നടന്മാരുടെ ഒരു സംഘം, അതാണ് ഇതിൻ്റെ വിജയവും.
അതിലുപരി സത്യസന്ധത.
സത്യവും കഴിവും അധ്വാനവും ഉണ്ടെങ്കിൽ ഏതൊരു പരിപാടിയും വിജയിക്കും.ജനങ്ങൾ അത് സ്വീകരിക്കും.
മറിമായം ഇതേപോലെ ധാരാളം കാലങ്ങൾ തുടരട്ടെ. ആശംസകൾ.
Ellarum poliye 😇🥰 manmadhan othiri ishtam 😅😂 marimayam pole marimayam mathram ❤💯
" മറിമായം ഒരു സമരം തന്നെയാണ് " എത്ര കൃത്യമായ വിലയിരുത്തൽ. 👏👏👏👏👏👏👏👏👏👏
I have been watching Marimayam, its one of my favorite serial... They are giving a good message to the community in each episode.. I like all the actors in Marimayam too... Best wishes to all....
എപ്പിസോഡ് എല്ലാം കണ്ടിട്ടുള്ള ഒരേ പ്രോഗ്രാം .. ഇന്നേ വരെ മടുപ്പിക്കാത്ത ഒരേ ഒരു പ്രോഗ്രാം , ഇന്നേ വരെ വരെ വെറുപ്പിക്കാത്ത കഥാപാത്രങ്ങളുള്ള ഒരേ ഒരു പ്രോഗ്രാം, പരസ്യം വന്നാലും ചാനെൽ മാറ്റാതെ കണ്ടിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം, ഒരേ എപ്പിസോഡ് വീണ്ടും കാണാൻ തോന്നിക്കുന്ന ഒരേ ഒരു പ്രോഗ്രാം .. അന്നും ഇന്നും ഇഷ്ടം 'മറിമായം '❤500💥
എൻ്റെ അഭിനന്ദനവും സന്തോഷവും മനോരമക്കാണ്..കാരണം .ഇവരെപ്പോലെയുള്ള കലാകാരൻമാരെ കണ്ടെത്തിയതിന്. മറിമായം പോലെയുള്ള ഒരു പാടി ഞങ്ങൾക്ക് തന്ന് കൊണ്ടിരിക്കുന്നതിന്.
Super program പുതിയത് കാണുന്നതിനൊപ്പം പഴയതും തപ്പിയെടുത്തു കാണുമ്പോഴും full entertainment, എന്നെന്നും തുടർന്നുകൊണ്ടിരിക്കട്ടെ ഈ പ്രോഗ്രാം👌👌
നാട്ടിൽ വെച്ച് ചോറ് കഴിക്കുമ്പോ മറിമായം കണ്ട ശീലമാണ്. കഴിഞ്ഞകൊല്ലം uk വന്നു. ഇപ്പോഴും ചോറ് കഴിക്കുമ്പോ youtube ൽ മറിമായം നിർബന്ധാ.❤
എല്ലാവരും നല്ല റേഞ്ച് ഉള്ള മികച്ച നടി നടന്മാർ.. ഇവർ സാധാരണ സംസാരിക്കും പോലെ തന്നെ ആണ് അഭിനയിക്കുമ്പോഴും.. അത്രയ്ക്ക് നാച്ചുറൽ ആക്ടിങ്.. നിയാസ് ഇക്ക ആദ്യം സംസാരിച്ചപ്പോൾ മാറിമായത്തിലെ ഏതോ എപ്പിസോഡിൽ സംസാരിക്കും പോലെ തോന്നി.. ക്യാമറയ്ക്കു മുന്നിലും പിന്നിലും ഇവരുടെ സംസാരവും പെരുമാറ്റവും ഒരു പോലെ ആണെന്ന് തോന്നുന്നു... വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം റിയാസ് ഇക്കയുടെ വയസൻ കോയ ആണ്.. Love u all.. All the best.. Keep rocking.. Thank u all for this wonderful program..
ഏറ്റവും ആകർഷകമായ സാമൂഹ്യ വിമർശന പരിപാട❤
Marimayam സ്തിര० കാണു० ഇഷ്ടപെട്ട program super
ഇതുവരെ വെറുപ്പിച്ചിട്ടില്ല
ദ്ദത്താണ്
മറിമായം
ഒരു ബല്ലാത്ത മറിമായം തന്നെ😂
Thanks team ❤
നിങ്ങൾക്കെല്ലാവർക്കും പടച്ചവൻ ദീർഘായുസ് നൽകട്ടെ. എന്നും ഒരു ടീമായി നിൽക്കാനും. 🌹
മാറിമായതിനു പകരം മറിമായം മാത്രം.. പ്രത്യേകിച്ചും അതിന് ഇത്രയധികം അംഗീകരം കിട്ടാൻ കാരണം അതിൽ ഉൾപ്പെടുത്തുന്ന കഥയും അതിലെ കഥാപാത്രങ്ങളും തന്നെയാണ്. അവർ ആരും അഭിനയിക്കുന്നതായി തോന്നിയിട്ടില്ല ജീവിക്കുകയായിരുന്നു.. കുടുമ്പസമേതം മടുപ്പില്ലാതെ കാണാൻ പറ്റിയ ഒരേ ഒര് prgrm അതാണ് മറിമായം 👍🏻👍🏻😍😍👍🏻👍🏻
ഒറ്റ എപ്പിസോടും മിസ്സ് ചെയ്യാതെ കാണുന്ന ഞാൻ 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘
മാവുങ്കൽ മോൻസനേയും അയാളുടെ തരികിടകളും അടുത്ത മറിമായത്തിൽ കാണാം....
Marimayam എന്ന പരിപാടി യുടെ വിജയം എന്ന് പറയുന്നത് അതിൽ അഭിനയിക്കുന്ന എല്ലാവരും അഭിനയിക്കുക അല്ല മറിച്ച് അവർ ഓരോ കഥാപാത്രം ആയി ജീവിക്കുക ആണ് എന്നുള്ളതാണ്.. ഇനിയും ഒരുപാട് കാലം മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.. 🥰❤️
അഭിനയിക്കുന്നവർ കഥാപാത്രങ്ങളെ നന്നായി ഉൾകൊള്ളുന്നുണ്ട്. നല്ല പരിപാടിയാണ് മറിമായം.🌹
Enik marimayam kaanand food erangula. Addicted aane ee program. Ath koodathe samoohathil ulla kore karyangale kurich Puthiya Puthiya arivigal lebichathum ee programmil ninnaane. Ningalk prayam koodunnu enn thonunnu. Ath mathre ullu sangadam. Pattana athrem kaalam ith continue cheyyanam. ❤️❤️
രചന നാരായണൻ കുട്ടിയേ മാറ്റിയപ്പോൾ തന്നെ പരിപാടി കാണാൻ തുടങ്ങി
Yes correctn
എല്ലാവരും ഒന്നിന് ഒന്ന് മെച്ചം,,ഉഗ്രൻ theam, അപ്പളും and best team also,,, keep it up,, pyari🤗👍 മാന്മദാ
മറിമായം സൂപ്പർ...
ഇനിയും അടിപൊളി ആവട്ടെ എന്ന് ആശംസിക്കുന്നു.
എല്ലാവർക്കും ഭാവുകങ്ങൾ..
Vinayamulla.... super artistukal.... excellent 👌👌👌👌
മൊഞ്ചാണ് മറിമായം❤❤
മാറി മായം കണ്ടാൽ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു അതാണ് എപ്പിസോഡിലെ പ്രത്യേകത ചിരിക്കാൻ ചിന്തിപ്പിക്കാൻ കഴിയുന്ന എപ്പിസോഡ് കൾ.എല്ലാ കഥാപാത്രങ്ങൾക്കും ഒരായിരം നന്ദി...
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ആ കഥാപാത്രങ്ങളെക്കുറിച്ച് ഇനിയും പറയാൻ ഒരുപാട് ഉണ്ട്.!!!!!!
മറിമായം ടീമിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ..... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നല്ല ഒന്നാന്തരം പ്രോഗ്രാം.... മറിമായം. ആരെയും വെറുപ്പിക്കാതെ മുന്നോട്ട് പോകുന്ന ഒരേയൊരു പരിപാടി. 👍👍💞💞💞💞💞💞
ആനുകാലിക വിഷയങ്ങൾ നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന നല്ല പരിപാടി ..
Ee pandaarangale oru divasampolum kananathirikkan patilla atraykum ishatanu marimayathile yellareyum.. Yellareyum RABB anugrahikate. Iniyum orupadu episodukal undavate. InshaALLAH
500000 എപ്പിസോഡ് തികക്കട്ടെ ❤❤❤
മുൻ ഡിസി ബുക്സ് മാനേജർ രാജീവ് കരുമാടി യുടെ കഥകൾ അതി ഗംഭീരം ❤🌹
Best in all aspects.... whether the subject or execution or actors.....let it continue forever... best wishes ❤️
ഇത്രയും നല്ല പരിപാടി മലയാളത്തിൽ വെറെ ഇല്ല good job 👍👍👍👍👍💞💞💞💞💞💞
നിയാസ് അവതരിപ്പിക്കുന്ന കോയയെ വെല്ലാനുള്ള മറ്റൊരു ഐകോണിക് കഥാപാത്രം മലയാളത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല
13:21 മമ്മൂക്ക റഫറൻസ് ഇല്ലാത്ത ഇന്റർവ്യൂ ഇല്ലേ 🙄