എതിര്‍വാ ഇല്ലാത്ത മറിമായം; ആക്ഷേപഹാസ്യത്തിന്‍റെ 10 വര്‍ഷം: ചിരിയോര്‍മകള്‍ | Marimayam | Onam

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 867

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 4 года назад +448

    പത്ത് മലയാളം സിനിമക്ക് തുല്ല്യമാണ് ഒരു മറിമായം ചിരിക്കാനും ചിന്തിക്കാനും ഒത്തിരി വിഷയങ്ങളാണ് മറിമായത്തിൽ ഉൾപൊടുത്തുന്നത് വളരെ നന്ദിയുണ്ട് അഭിനേതകൾക്കും അണിയറയിൽ പ്രവർത്തിക്കുന്നവർക്കും

  • @jo-dk1gu
    @jo-dk1gu 4 года назад +419

    സിനിമ കാണുന്നതിനേക്കാൾ എനിക്ക് ഇഷ്ടം മറിമായം ആണ്...

  • @nihafizzcreation6923
    @nihafizzcreation6923 4 года назад +240

    പ്രധാന കഥാപാത്രം കോയ(നിയാസ്) എവിടെ 🤔

  • @Super12130
    @Super12130 4 года назад +352

    മണികൺഠൺ പട്ടാബ്ബി എന്റെ ഹീറൊ നല്ല നിലവാരം ഉള്ള നടൻ ആണ് ആരും തിരിച്ചു അറിയുന്നില്ല വെശമം ഉണ്ട് ..മലപ്പുറത്ത്കാരൻ..

    • @ashiash6415
      @ashiash6415 4 года назад +13

      സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ കൈകാര്യം ചെയ്യേണ്ട ആക്ടർ

    • @RM-xq4rf
      @RM-xq4rf 4 года назад +9

      He is so natural. 👍

    • @Leo-do4tu
      @Leo-do4tu 4 года назад +1

      👍

    • @razurami1852
      @razurami1852 4 года назад +1

      😍😍😍I Love mani yettan

    • @ismailpsps430
      @ismailpsps430 4 года назад +9

      ശെരിയാണ് , പ്രത്യേകിച്ച് അദ്ദേഹം മകളുടെ അടുത്ത് പോകാൻ വഴി ചോദിച്ച് എടങ്ങേറാകുന്ന ഒരു എപ്പിസോഡ് ഉണ്ട് എല്ലാവരും ഇട്ട് കളിപ്പിക്കും അവസാനം വീട്ടിൽ ചെല്ലുമ്പോൾ മകൾ തൂങ്ങി മരിച്ചിട്ടുണ്ടാവും .... ഹൌ എന്താ അഭിനയം ആ അഭിനയത്തിന് ദേശിയ അവാർഡ് കൊടുക്കേണ്ടതാണ്, അതെങ്ങനെയാ? പന്ത് എറിയുന്നവന് ഭാരത രത്നം കൊടുത്ത നാടാ നമ്മൾടേത്,.... ഒന്നും ശരിക്കും അർഹിച്ചവർക്കല്ല കിട്ടുന്നത് 😔

  • @24x7-l1e
    @24x7-l1e 4 года назад +580

    സിനിമ യിലെ അഭിനയത്തിലേക്കാളും സൂപ്പർ ആണ് നിങ്ങളുടെ അഭിനയം സത്യശീലാനൊക്കെ തകർക്കുക യല്ലേ അവാർഡ് കൾ ഒക്കെ നിങ്ങൾക്കാണ് കിട്ടേണ്ടത്

  • @ismailpsps430
    @ismailpsps430 4 года назад +104

    മണ്ഡുവിന്റെ ചിരി അംബാസിഡർ കാർ സ്റ്റാർട്ടായക്കിയത് പോലെയാണ് 😄💐🌹💐

    • @mvmv2413
      @mvmv2413 3 года назад +1

      👌👌

    • @cbsuresh5631
      @cbsuresh5631 3 года назад +2

      വാസ്തവം... ഡീസൽ കാർ

  • @azeemsaitsait7401
    @azeemsaitsait7401 4 года назад +60

    ഒരു ശരാശരി മലയാളി ജീവിതത്തിൽ നേരിടേണ്ടി വരുന്ന എല്ലാ വിഷയങ്ങളും ഹാസ്യാത്മകമായ രീതിയിൽ കൈകാര്യം ചെയ്യുന്ന മറിമായം ടീമിന് എന്റെ അഭിനന്ദനങ്ങൾ.

  • @cooljayanth2449
    @cooljayanth2449 4 года назад +74

    *കലക്കി പക്ഷെ ഫുൾ ടീം പ്യാരി കോയ സുഗതൻ സുമേഷ് ഉണ്ണി തുടങ്ങി എല്ലാവരും വേണമായിരുന്നു*
    💕💝😍

  • @manojm7206
    @manojm7206 2 года назад +13

    തികച്ചും നാച്ചുറൽ ആയിട്ടുള്ള അഭിനയം . മറിമായം ടീമിന് അഭിനന്ദനങ്ങൾ👍

  • @kannannair3975
    @kannannair3975 4 года назад +178

    One of the best programs in television

  • @karthiayaninambiar2637
    @karthiayaninambiar2637 4 года назад +163

    സന്തോഷം!
    "മറിമായം" അഭിനേതാക്കൾക്ക് ഐശ്വര്യം നിറഞ്ഞ ഓണാശംസകൾ!
    അഭിമുഖം ഒത്തിരി ഇഷ്ടപ്പെട്ടിരിക്കുന്നു!

  • @mashoodmahe8744
    @mashoodmahe8744 4 года назад +36

    മറിമായത്തിൽ ഉള്ള എല്ലാവർക്കും ഓണാശംസകൾ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാമാണ് മറിമായം സിനിമയെ വെല്ലുന്ന അഭിനയ മികവാണ് വേറിട്ട നിൽക്കുന്നത് അതിമനോഹരമായ അഭിനയമാണ് എല്ലാവരുടേതും പ്രത്യേകിച്ച് സത്യശീലൻ സൂപ്പർ

  • @praveenh3213
    @praveenh3213 4 года назад +92

    ഇത് വരെ വെറുപ്പിക്കാത്ത ഒരു പ്രോഗ്രാം. അതേപോലെ കഴിവുള്ള ഒരു കൂട്ടം കലാകാരന്മാരും. മറിമായം ടീം ജൈത്രയാത്ര തുടരുക. ഞങ്ങൾ പ്രേക്ഷകരുടെ എല്ലാവിധ സപ്പോര്ട്ടും നിങ്ങൾക്കുണ്ട് 😍😍😍

  • @subhashsukumaran1011
    @subhashsukumaran1011 4 года назад +130

    ഞാൻ മുടക്കംകൂടാതെ ടെവിവിഷനിൽ വാർത്തയല്ലാതെകാണുന്ന ഒരേഒരുപ്രോഗ്രാം മറിമായംമാത്രം

  • @ccm4557
    @ccm4557 4 года назад +45

    My favorite program
    Marimaayam😘😘😘
    ഈ ടീമിലേക്ക് ഇനി ഒരാളെ കൂടാനും പാടില്ല ഒരാളെ കുറക്കാനും പാടില്ല
    vary interesting program 😘😘😘

  • @narayananvelliottu1293
    @narayananvelliottu1293 4 года назад +125

    ഏത് സിനിമക്കാരെക്കാളും എനിക്കിഷ്ടം മറിമായക്കാരെയാണ്. വെറുതെ ഇരിക്കുമ്പോൾ പഴയ എപ്പിസോഡുകൾ കാണുമ്പോൾ എന്താ സുഖം, എന്താ രസം

    • @krishnadas1828
      @krishnadas1828 4 года назад +2

      No doubt, they are extreme.

    • @krishnadas1828
      @krishnadas1828 4 года назад

      Dear vinod kovoor,
      Please try to slip from kozhikodan accent, l think you can, b.cose u r an educated and well awared about our society.
      I love you dear, convey my loveness to your crews.

    • @imunstoppable3380
      @imunstoppable3380 4 года назад +1

      @@krishnadas1828 why should we change our slang..it's our identity

    • @SabuXL
      @SabuXL 4 года назад

      @@imunstoppable3380 വിശാലമായ രീതിയിൽ പാത്രങ്ങളെ ലഭിക്കുന്തിന് ഇത് വലിയ അപാകത ആണ് ചങ്ങാതീ. ഓന് വലിയ ചാൻസ് ഉണ്ട്. നല്ല റേഞ്ച് ഉള്ള നടനാണ് പുള്ളി..!

    • @ismailtu2018
      @ismailtu2018 3 года назад

      വെറുപ്പില്ലാത്തപ്രോഗ്രാം

  • @Naveeninspires
    @Naveeninspires 3 года назад +30

    സ്ഥിരമായി കാണുന്ന ഒരു പ്രോഗ്രാം,
    സമൂഹത്തിന്റ കണ്ണു തുറപ്പിക്കുന്ന
    മികച്ച നിലവാരം പുലർത്തുന്ന ആക്ഷേപഹാസ്യം....
    Naveen Inspires
    Motivational speaker/HRD trainer

  • @shaheedsahal
    @shaheedsahal 4 года назад +125

    ഉണ്ണി fan ഉള്ളവർ ഇവിടെ വരൂ

  • @unaiskblunais5082
    @unaiskblunais5082 4 года назад +62

    മറിമായം 100% ശെരിയാണ് ......

  • @sajimonjoseph4405
    @sajimonjoseph4405 3 года назад +11

    മണികണ്ഠൻ ചേട്ടാ നിങ്ങൾ ഒരു അതുല്യ കലാകാരൻ ആണ് 😍😍😍

  • @pcjoseph5844
    @pcjoseph5844 4 года назад +35

    സിനിമയേക്കാൾ പതിന്മടങ്ങ് പതിന്മടങ്ങ് സോഷ്യൽ സറ്റയർ ആണ് മറിമായം! ഭയങ്കര അഭിനന്ദനം കെട്ടോ!! Very very good!

  • @sarinbabubabu5957
    @sarinbabubabu5957 4 года назад +23

    മലയാള സിനിമ ഉപയോഗിക്കാതെ പോയ ഒരു നല്ല കലാകാരനാണ് മണികണ്ഠൻ പട്ടാമ്പി... മാറിമായതിലൂടെ തന്റെ കഴിവുകൾ ഒരുവിധം പ്രകടിപ്പിക്കാൻ ആ കലാകാരന് കഴിഞ്ഞു... സത്യശീലൻ 😍🙏

    • @lilyjoseph9038
      @lilyjoseph9038 3 года назад

      സിനിമക്കാർ ഇവരെ ഉപയോഗിക്കേണ്ട. ഇവരെ ഞങ്ങൾക്കു വേണം.

    • @venugopalbalakrishnapillai4851
      @venugopalbalakrishnapillai4851 3 года назад

      Vedi vazhipad in Meesha Madhavan..

  • @heihello7869
    @heihello7869 4 года назад +50

    എല്ലാരും supper അഭിനയം ആണ്‌
    Mandu ആ ചിരി ഒറിജിനൽ ആണ്‌ അല്ലെ 😁

  • @KumarSangeeth19
    @KumarSangeeth19 4 года назад +5

    നിങ്ങൾ എല്ലാവരും അതി ഗംഭീര്യമായി അഭിനയ്ക്കുന്നവരാണ്.
    നിങ്ങൾ സിനിമയിൽ ഇല്ലങ്കിൽ അത് സിനിമയുടെ നഷ്ടം മാത്രമാണ്.
    മറിമായം വളരെ വളരെ വളരട്ടെ.
    ഞങ്ങൾ എന്നും നിങ്ങളോട് ഒപ്പം ഉണ്ടാവും. നന്മ വരട്ടെ.

  • @RM-xq4rf
    @RM-xq4rf 4 года назад +36

    NEVER stop this program. Let it go for many many years!!!

  • @manafdosth613
    @manafdosth613 4 года назад +16

    തീർച്ചയായും മറിമായം സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ തന്നെയാണ് അണിയറ പ്രവർത്തകർക്ക് 🌹🌹🌹🌹👌👌👍

  • @abdulvahab6241
    @abdulvahab6241 4 года назад +73

    ചില സിനിമാ നടീനടൻമാർ പോലും മറിമായത്തിലെ ഇവരുടെയൊക്കെ അഭിനയം കണ്ടു പഠിക്കണം, മറിമായത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടവർ സത്യശീലനും കോയയുമാണ്, നിയാസിനെ കുടി ഇൻ്റർവ്യൂവിൽ പങ്കെടുപ്പിക്കാമായിരുന്നു,,!!

  • @An0op1
    @An0op1 4 года назад +97

    സത്യശീലൻ, പ്യാരി, കോയ, മണ്ഡോദരി, മന്മദൻ, മൊയ്തു, സുമേഷ്, ഉണ്ണി, സുഗതൻ, കിങ്ങിണി, ശീതളൻ,..

    • @raveendrank3995
      @raveendrank3995 4 года назад +5

      പറഞ്ഞു വന്നപ്പോൾ ഇതിലാരാ മോശക്കാർ -എല്ലാവരും മികച്ച വർ തന്നെ

    • @mahirfaqeer2800
      @mahirfaqeer2800 4 года назад +2

      Syamalaye maranno...

    • @mahirfaqeer2800
      @mahirfaqeer2800 4 года назад +2

      Raghavan

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 года назад

      Valsala undayrunnu (Rachana)

  • @kairaliashok
    @kairaliashok 3 года назад +9

    മാറേണ്ട മായങ്ങളുടെ കാഴ്ചകളാണ് ഓരോ മറിമായം എപ്പിസോഡുകളും ❤️👌🏻👏🏼

  • @desertlover9123
    @desertlover9123 4 года назад +13

    മണ്ഡൂന്റെ ചിരി ഒരു രക്ഷയുമില്ല 👍

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +21

    അന്നും ഇന്നും എന്നും കണ്ടതുതന്നെ വീണ്ടും വീണ്ടും കാണുന്ന ഒന്നാണ് മറിമായം..എല്ലാവർക്കും
    🌾ഓണാശംസയോടുകൂടി 🌸 അഭിനന്ദനങ്ങൾ...

  • @ameenshafidvellalassery8999
    @ameenshafidvellalassery8999 4 года назад +62

    മറിമായം വളരെ നല്ല പ്രോഗ്രാം ആണ്. പക്ഷേ യൂട്യൂബിൽ കറക്ടായി അപ്‌ലോഡ് ചെയ്യാത്തത് കൊണ്ട് കാണാൻ കഴിയുന്നില്ല. ഇതിന് വേണ്ടി manorama max ഡൗൺലോഡ് ചെയ്യാൻ കഴിയില്ല

  • @kesavanvengeri3024
    @kesavanvengeri3024 3 года назад +4

    തിരക്കഥയും നിങ്ങളുടെ അഭിനയവും സൂപ്പർ. ഒരേ എപ്പിസോഡുകൾ പലതവണ കണ്ടാലും മടുക്കില്ല. ഒരു സത്യ നന്തിക്കാടിന്റെ സിനിമപോലെ

  • @StanlyTo
    @StanlyTo Год назад +2

    കഥയും കഥ അഭിനേതാക്കളും നല്ല രീതിയിൽ നടന്നു പോകുന്നത് വളരെ സന്തോഷം ഗവൺമെന്റ് തലത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എടുത്തു കാണിക്കുന്ന മറിമായം അതിഗംഭീരമാണ് ഗവൺമെന്റ് ഉദ്യോഗസ്ഥരും ഗവൺമെന്റ് സംവിധാനങ്ങളും ഇത് കാണണമെന്ന് അഭ്യർത്ഥിക്കുന്നു🙏

  • @shareef1044
    @shareef1044 Год назад +2

    അടിപൊളി പാട്ട്, മറിമായം, വളരെ, ഇഷ്ട്ട മാണ്,, സന്തോഷം ഉണ്ട് 👍🤲🤲🤲

  • @nusaifashajahanshajahan3229
    @nusaifashajahanshajahan3229 4 года назад +6

    ബോബനും മോളിക്കും ശേഷം പിന്നെ ഇഷ്ടപെട്ട ഹാസ്യ പരിപാടി മറിമായം 👍👍♥️

  • @tsasidharan8908
    @tsasidharan8908 Год назад

    മറിമായം എന്നാൽ മറിമായം തന്നെയാണ്. വളരെ . വളരെ നല്ല പ്രോഗ്രാമാണ് പകരം വെക്കാൻ മറ്റൊന്നില്ല. congratulasi a❤

  • @rajeshpanjal3706
    @rajeshpanjal3706 4 года назад +17

    മഴവിൽ മനോരമ ആളുകൾ ഇന്നും കാണുന്നുണ്ടെങ്കിൽ അത് മറിമായം ഉള്ളതുകൊണ്ടാണ് ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിപ്പാണ് അതാണ് നമ്മുടെ മറിമായം

  • @F6QTALKS
    @F6QTALKS 4 года назад +37

    നമ്മുടെ ചങ്ക് Program ആണ് മറിമായം 😍

  • @basheerbm8326
    @basheerbm8326 Год назад +5

    മലയാളികളുടെ ആസ്വാദന നിലവാരത്തിന്റെ പ്രതീകമായ മറിമായം നമ്മുടെയെല്ലാം മനസ്സിൽ ഇടംനേടിക്കഴിഞ്ഞു. ഇനിയൊരു മാറിമായമില്ലാത്ത കാലം ചിന്തിക്കാനാവുകയില്ല

  • @kkmathew6112
    @kkmathew6112 3 года назад +3

    മൂന്നുപേരെയും നേരിൽ കണ്ടതിൽ സന്തോഷം.... അഭിനന്ദനങ്ങൾ എല്ലാവർക്കും ❤️🌹🌹🌹🌹🌹

  • @unni44
    @unni44 4 года назад +11

    നല്ല പ്രോഗ്രാം. ചെറിയ വേഷത്തിൽ വരുന്നവരുടെ വരെ അഭിനയ മികവ് അപാരം. ഒരു പേരെടുത്തു ഇയാൾ നന്നായിട്ടുണ്ട് എന്ന് പറയാൻ പറ്റുന്നില്ല എല്ലാരും മികച്ച കലാകാരമാർ ആണ്

  • @sameelpkm
    @sameelpkm 4 года назад +27

    മികച്ച അഭിനേതാക്കൾ ..!!
    കോയാക്കയെ മിസ്‌ ചെയ്തു ...

  • @emofool
    @emofool 4 года назад +40

    എനിക്ക് പലപ്പോഴും മറിമായം ഇഷ്ടമല്ല, പല എപ്പിസോഡ് ഉം പാതി നിര്‍ത്തിയിട്ടുണ്ട് കാരണം അതിൽ കാണിക്കുന്ന പല സത്യങ്ങളും കാണുമ്പോള്‍ വിഷമം ആയിട്ടാണ്. One of the best malayalam tv programs in a decade. 👌

    • @indiafocus6557
      @indiafocus6557 3 года назад +2

      നല്ലൊരു ഹൃദമുണ്ട് നിങ്ങൾക്ക്

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 года назад +1

    ഇവർക്കു പകരം ഇവർ മാത്രം.. Great 👍. ❤❤

  • @ashrafmry1971
    @ashrafmry1971 4 года назад +4

    മറിമായത്തിന് പകരം മറിമായം മാത്രം. ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു.. ഇത്രയും സ്വാഭാവികമായ അഭിനയം മറിമായത്തിലെ അഭിനേതാക്കൾക്ക് സ്വന്തം 😍😍😍😂♥️♥️♥️👍👍👍👌👌👌

  • @rajanpk6627
    @rajanpk6627 6 месяцев назад

    ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ എല്ലാമറിമായം അഭിനേതാക്കൾക്കും സാമൂഹിക വിപ്ലവത്തിന് അഭിനന്ദനങ്ങൾ❤

  • @judepx3364
    @judepx3364 4 года назад +50

    ഇന്നത്തെ കാലത്ത് ആസ്വദിച്ച കാണുന്ന ഒന്ന് മറിമായവും, സഫാരിച്ചനാലും

    • @cmkacm8829
      @cmkacm8829 4 года назад +1

      Flowers also

    • @nizarali6219
      @nizarali6219 4 года назад +1

      Yes

    • @latheeffila7666
      @latheeffila7666 4 года назад +3

      ഒരേ ചിന്താഗതി ക്കാരാണല്ലോ..
      നമ്മൾ എല്ലാവരും 😊😊😄

    • @kadeejasaidalavi807
      @kadeejasaidalavi807 3 года назад +1

      Hi

    • @judepx3364
      @judepx3364 3 года назад

      @@kadeejasaidalavi807 hi

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 4 года назад +8

    മണ്ഡോദരിയുടെ ചിരി👌👌👌👌

  • @dontbefooledbyjumla7869
    @dontbefooledbyjumla7869 4 года назад +3

    ഏറ്റവും മികച്ച പ്രോഗ്രാം. ഏറ്റവും മികച്ച കലാകാരന്മാർ. ഞാൻ സ്ഥിരമായി കാണുന്ന ഒരേ ഒരു ടിവി പ്രോഗ്രാം.

  • @rasiktp8357
    @rasiktp8357 4 года назад +102

    മാറിമായതിന്റെ നടും തൂണ് ആണ് നമ്മളെ കോയാക്ക (നിയസ്ക്ക)

  • @aneeshambalath7757
    @aneeshambalath7757 4 года назад +7

    ഒരിക്കലും മടുപ്പിക്കാത്ത ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അതു മറിമായം ആണ്..
    പാരിജാതൻ, സത്യശീലൻ
    ഉയിർ 😍🥰

  • @surendransurendran5669
    @surendransurendran5669 4 года назад +1

    മറിമായം സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. ആസ്വദിയ്ക്കാനും സ്മൂഹത്തിലെ മോശം പ്രവർത്തികളും നിങ്ങൾ അഭിനയിച്ചു ജനങ്ങളെ ബോധിപ്പെടുത്തുന്നുണ്ട്. അതാണ് നിങ്ങളുടെ വിജയം. അണിയറയിലുള്ള വർക്കെല്ലാവർക്കും അഭിനന്ദനങ്ങൾ

  • @rajendranav544
    @rajendranav544 3 года назад +5

    എന്റെ ഒഴിവ് സമയം "മറിമായ "ത്തോടൊപ്പം

  • @geethanambiar6284
    @geethanambiar6284 Год назад

    വളരെ ഇഷ്ടപ്പെട്ട ഒരു പരിപാടി ആണ്. ഇതിലുള്ള എല്ലാവരും വളരെ നല്ല അഭിനേതാക്കള്‍ ആണ്. ❤❤❤

  • @MELVINJOSEPHTALIPARAMBIL
    @MELVINJOSEPHTALIPARAMBIL 4 года назад +11

    Unni chettan, Pyarijathan, sumesh ettan , suguthan, manmadhan , niyas ikka and all others 🥰🥰🥰🥰🥰🤔????

  • @dineshankt312
    @dineshankt312 4 года назад +15

    One of the very best serials in Malayalam TV show... All very talented actors. Hats off the Team Marimayam.. Never miss it...

  • @12345_abcd
    @12345_abcd 4 года назад +59

    മണികണ്ഠന്‍ പട്ടാമ്പി...
    മലയാള സിനിമ ഒട്ടും ഉപയോഗപ്പെടുത്താത്ത അതുല്യനായ ഒരു നടന്‍.
    നിനക്കൊക്കെ പറഞ്ഞിട്ടുള്ളത് പുലിമുരുകനും കസബയും ഒക്കെ തന്നെ 😁
    കഷ്ടം!

    • @Googlem-l3c
      @Googlem-l3c 4 года назад +2

      ithippo ni alle itharam padangal mathram kndath.ivde mrigaya und tanmathra und.athoke onn poyi kaanu.ippo marimayam team tanne onnich abhinayicha oru movie und.athon knd nokk.nalla scripting aanu nattellu.

    • @SabuXL
      @SabuXL 4 года назад +2

      @@Googlem-l3c ഹഹഹാ. അത് കലക്കി ചങ്ങാതീ. നല്ല മുറിപ്പത്തൽ ആയി താങ്കളുടെ വരികൾ.അല്ലാ പിന്നെ

  • @cddiq
    @cddiq 4 года назад +13

    Let the journey continue, Best wishes to മറിമായം team.

  • @Nazminkott
    @Nazminkott 4 года назад +18

    All are super. Unni. 😂😀
    Don't stop marimayam series.

  • @hariharanr123
    @hariharanr123 Год назад

    “മറിമായം മാറ്റിനിർത്തീട്ടൊരു ഫാമിലി നമുക്കില്ല” uff❤️❤️❤️❤️❤️

  • @priyankaramakrishnan3498
    @priyankaramakrishnan3498 3 года назад +7

    One of my fav show. Kudos to manikandan chettan.... 10 years and more ... To the team 🥳💯👍💖

  • @alicepurackel7293
    @alicepurackel7293 4 года назад +19

    Super സമൂഹത്തിലെ എല്ലാ ജനദ്രോഹഹികളായ ഉദ്യോഗസ്ഥരുടെ തനിനിറം തുറന്നു കാട്ടുന്ന ഒരേ ഒരു പ്രോഗ്രാമാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം

  • @manojp5510
    @manojp5510 2 года назад +1

    സത്യശീലൻ സർ താങ്കൾ ചിന്തിക്കുന്നതുപോലെയാണ് എല്ലാവരും ചിന്തിക്കുന്നത് താങ്കളുടെ കളങ്കമില്ലാത്ത മനസാണ് മലയാളികൾക്കിഷ്ട്ടം അതാണ് മാറിമായതിന്റെ വിജയം

  • @supriyakumar2466
    @supriyakumar2466 2 года назад

    Super 😍 ellaverum adipoli

  • @jishavasanth1483
    @jishavasanth1483 4 года назад +2

    Marimayam super anu. Ethra tension undenkilum oru episode kandal mathi onnu chirikkanum, tension free avanum. Especially old epi s👌👌👌🥰🥰💥🙏🙏

  • @hmc5447
    @hmc5447 4 года назад +21

    സത്യം മറിമായ എന്ന പ്രോഗ്രാം വന്നതിനുശേഷം സിനിമ കാണാറില്ല

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 3 года назад +2

    മാറിമായത്തിന്റെ വിജയത്തിന് പിന്നിൽ ഓരോ ജില്ലയിലെയും ഭാഷകൾക്കും നല്ല പങ്കുണ്ട്

  • @krishnakumar-n4e6x
    @krishnakumar-n4e6x Год назад

    അഭിനയത്തിന്റെ, അറിവിന്റെ, ആക്ഷേപ ഹാസ്യത്തിന്റെ സർവകലാശാല,. 👍👏👏👏🌹🌹🌹

  • @blacklover7279
    @blacklover7279 4 года назад +2

    One &Only സൂപ്പർ duper
    സീരിയൽ in മലയാളം ടെലിവിഷൻ
    Njn ആകെ ഒറ്റ സീരിയൽ മാത്രമേ കാണുന്നുള്ളൂ അത് മറിമായം ആണ് .നമ്പർ one സീരിയൽ
    അഭിനയം engane വേണം എന്ന് കാണിച്ച് കൊടുക്കുന്ന ആർട്ടിസ്റ്റ് kal
    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 🌷🌹🌸🌺🍁❤️💓💕💖💖🍁

  • @akhilksurendran7332
    @akhilksurendran7332 4 года назад +2

    E program avasnippikathe thudaruka...oro episode num vendi wait cheyunnu...❤

  • @Nishadhasu1481
    @Nishadhasu1481 4 года назад +9

    ബാക്കി മുത്തുമണികൾ എവിടെ 💖💖💖

  • @rajendranb4448
    @rajendranb4448 4 года назад +1

    സമൂഹത്തിന്റെ ഒരു നേർപരിച്ഛേദനം.
    എത്ര എത്ര കഥാപാത്രങ്ങൾ.
    മനോരമയിലെ ഏറ്റവും നല്ല പരിപാടി.
    ഇതിന്റെ പ്രവർത്തകർക്കെല്ലാം ആയിരം
    അഭിനന്ദനങ്ങൾ..

  • @shanusanashanusana1052
    @shanusanashanusana1052 3 года назад

    അടിപൊളി ആണ് ഇതിലെ ഓരോ കഥാപാത്രങ്ങളും ❤❤❤

  • @powertools.
    @powertools. 4 года назад +17

    കോയ ഫാൻസ്‌ ഇവിടെ..

  • @rohinisr2821
    @rohinisr2821 3 года назад

    മറിമായം ജീവൻ ആണ് enikku കാത്തിരുന്നു കാണുന്ന oru program 😍😍🤗🤗🤗🤗😘😘

  • @user-li2ic1ig5d
    @user-li2ic1ig5d 4 года назад +18

    ഫുൾ കണ്ടു... കണ്ടവർ ലൈക്‌ അടിക്കൂ

  • @gireeshm5231
    @gireeshm5231 4 года назад +6

    മറിമായം അഡിക്റ്റർ 💯🔥😍

  • @sudheerkm4286
    @sudheerkm4286 4 года назад +9

    മറിമായം പ്രോഗാമിലെ എല്ലാവരെയും ഇതിൽ ഉൾപെടുത്തണമായിരുന്നു

  • @nkviswambharan8444
    @nkviswambharan8444 Год назад

    Marimayam, super, njan aakekoodi kanunna oruu tv program aanith, adipoli❤️

  • @latheefrose8893
    @latheefrose8893 3 года назад

    മറിമായം പത്ത് വർഷമല്ല നൂറ്റാണ്ടുകളോളം നീണ്ടുപോയാലും അത്ഭുതപ്പെടാനില്ല. ഒരിക്കൽ കണ്ട ഒരാളും വീണ്ടും കാണാതിരിക്കില്ല അത്രയ്ക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിനയമാണ് ഇവരുടേത്. പ്രത്യേകിച്ച് സ്നേഹ യുടേത്. .ഇവർക്ക് എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.

  • @mohamedshareef7636
    @mohamedshareef7636 4 года назад +47

    സുമേഷെട്ടൻ നിയാസ്ക്ക ഉണ്ണി ഇവരുടെ ഇവരുടെ ക്കുറവ് നികത്താൻ ക്കഴിയുന്നതല്ലാ

  • @abhilashmuraleedharan4602
    @abhilashmuraleedharan4602 4 года назад +6

    Amazing performance from all artists. Appreciate you all. Aliyans also performing very well...

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 года назад

    സ്നേഹയുടെ ചിരി നല്ല ഒരു രസമാണ്. ഒരു ഒന്നൊന്നര ചിരിയാണ്...

  • @AbdurahimEk
    @AbdurahimEk Год назад +1

    മറിമായം ഒന്നാമത്തെ എപ്പിസോഡ് ഒന്ന് പ്രക്ഷേപണം ചെയ്യുമോ? ♥️🙏♥️(♥️)(♥️)(♥️)(🌹)(👍)(👌) 15/9/2023

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 года назад +1

    മറിമായം.ജീവിതഗന്ധിയായ പ്രോഗ്രാം..അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ!

  • @sobhav390
    @sobhav390 4 года назад

    Very nice 👌 beautiful 😍 video Thank you so much

  • @fiyasvlog4764
    @fiyasvlog4764 3 года назад

    സൂപ്പർ 👍👍👍👍

  • @ajiajith8864
    @ajiajith8864 4 года назад +7

    ഇതൊക്കെയാണ് അഭിനേതാക്കൾ !
    നിങ്ങളുടെ അവാർഡ് ഞങ്ങൾ പ്രേക്ഷകർ ആണ് അതിലും വലിയ അവാർഡ് ഉണ്ടോ....

  • @thomasjohn304
    @thomasjohn304 Год назад

    🔥🔥🔥കോടികൾ ചിലവിട്ടു നിർമിക്കുന്ന സിനിമകളേക്കാൾ മാറിമായതിന്‌ ജന ഹൃദയങ്ങളിൽ സ്ഥാനമുണ്ട് . അഭിനന്ദനങ്ങൾ 🌹🌹

  • @babum4276
    @babum4276 4 года назад +1

    മികച്ച അഭിനയം എനിക്ക് മറിമായത്തില അഭിനേതാക്കളെ നേരിൽ കാണാൻ ഭയങ്കര ആഗ്രഹമാണ്. നിങ്ങളുടെ Selection വളരെ മികച്ച താണ്. ഉണ്ണി, സുമേഷേട്ടൻ , പ്യാരി ജാതകൻ, മണ്ടു വിന്റെ ചിരി അപാരം തന്നെ 1 സ്നേഹം കൊണ്ട് മണ്ഡുവിനെ കടിച്ചു തിന്നാൻ തോന്നുന്നു. congradulation

  • @weareone9792
    @weareone9792 4 года назад +3

    നിങ്ങളെയൊക്കെ കാണുമ്പോ തന്നെ സന്തോഷം.... മണിയേട്ടൻ വിനോദേട്ടൻ സ്നേഹ ഉണ്ണി നവാസ് എല്ലാർക്കും സ്നേഹം കൊണ്ട് തുലാഭാരം 🤩🤩

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 года назад +2

    മണികണ്ഠൻ പട്ടാമ്പി.. പാലക്കാട്ടുകാർ ഉണ്ടോ.. ഞങ്ങളുടെ ജില്ല...

  • @aromalajayakumaran2452
    @aromalajayakumaran2452 4 года назад +1

    ഈ program കണ്ടപ്പോ എന്റെ മനസ്സിലേക്ക് പെട്ടന്ന് ഓർമവന്നത് പണ്ട് ദൂരദർശനിൽ ഉണ്ടായിരുന്ന പകിട പകിട പമ്പരം എന്നാ സീരിയൽ ആയിരുന്നു ... ആ program കഴിഞ്ഞാൽ മറിമായം ആണ് എന്റെ രണ്ടാമത്തെ fav. Program 🥰🥰

    • @popcorn9781
      @popcorn9781 4 года назад +1

      സത്യം... എനിക്കും പകിട പകിട പമ്പരമാണ് fav. Program.. രണ്ടാമത് മറിമായം.. 🥰🥰

    • @ആരോമൽഅജയ്
      @ആരോമൽഅജയ് 4 года назад

      @@popcorn9781 ദൂരദർശൻ ടീവിയിൽ പ്രോഗ്രാമിൽ സത്യം പറഞ്ഞ പകിട പകിട പമ്പരമായിരുന്നു number one hit. ഇന്ന് മറിമായം കാണുമ്പോ ശരിക്കും അന്നത്തെ പകിട പകിട പമ്പരമാണ് ഓർമവന്നത്.. ശരിക്കും നർമ്മം എന്നത് ഇന്നത്തെ കാലത്ത് മനസിലാക്കണേൽ ഈ രണ്ട് program ഉം കാണണം 🥰

    • @popcorn9781
      @popcorn9781 4 года назад

      ബ്രോ... പകിട പകിട പമ്പരം ഇപ്പോ കാണാൻ വല്ല വഴിയുമുണ്ടോ... യൂട്യൂബിൽ കിട്ടുമോ?

    • @ആരോമൽഅജയ്
      @ആരോമൽഅജയ് 4 года назад

      @@popcorn9781 പകിട പകിട പമ്പരം youtube channel ഉണ്ട്.

  • @sasikalariyal5697
    @sasikalariyal5697 Год назад

    മറിമായം ഗംഭീരം

  • @ashkarbabu2327
    @ashkarbabu2327 3 года назад

    മറിമായം ടീമിലുള്ളത് മികച്ച അഭിനേതാക്കളാണ്. ഇപ്പോഴത്തെ ഹാസ്യ സിനിമകളേക്കാൾ മികച്ചതാണ് മറിമായം. ദിനേന പത്രം വായിക്കുന്ന, വാർത്ത കേട്ട് വിശകലനം ചെയ്യുന്ന മലയാളിക്ക് കാര്യങ്ങളുടെ വ്യത്യസ്ത തലങ്ങൾ നർമത്തിൽ ചാലിച്ച് മനസ്സിലാക്കാനും, ക്രിയാത്മമായി ചിന്തിക്കാനും മറിമായം അവസരം നൽകുന്നു.........

  • @kareemkareem6836
    @kareemkareem6836 4 года назад +1

    എന്തിനാ കുറെ സിനിമ മറിമായം തന്നെ സൂപ്പർ അല്ലേ അടിപൊളി

  • @ajay_motorider
    @ajay_motorider 4 года назад +2

    Moythukka (vinod ettan) nte songs kidukki..super 😍😍😍👍👍👍👍👍

  • @ameerkunhahamed2940
    @ameerkunhahamed2940 4 года назад +13

    നമ്പർ one tv പ്രോഗ്രാം മറിമായം ✌️

  • @AnilKumar-gl5vo
    @AnilKumar-gl5vo 4 года назад

    സ്നേഹയുടെ ചിരിയാണ് പൊളി.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹