Marimayam | Ep 345 - 'Chakka Fans Association' ! I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Marimayam: Are we really guiding the next generation in a correct way? It's a matter to discuss...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.co...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Комментарии • 613

  • @ആന്റണിതോലാനിക്കൽ

    ദൈവമെ എത്ര കലാകാരന്മാരാണ് ഇങ്ങനെ അറിയപ്പെടാതെ പോകുന്നത്. ഈ ടീം അടിപൊളി. ഉയരങ്ങളിൽ എത്തട്ടെ

  • @Marco1845-r4b
    @Marco1845-r4b 6 лет назад +393

    കോയ കോയയായി വന്നപ്പോൾ എപ്പിസോഡ് തകർത്തു... We r കോയ ഫാൻസ്‌.... Love you ചേട്ടാ...

  • @abdulmajeed5370
    @abdulmajeed5370 6 лет назад +185

    എല്ലാ ത്തിലും കോയാക്ക വേണം അതിന്റെ രംഗപ്രവേശനം കാണുമ്പോൾ തന്നെ ചിരിവരും. നന്നായിട്ടുണ്ട് എല്ലാവരുടെയും അഭിനയം

  • @premg516
    @premg516 6 лет назад +122

    ചെറിയ ഒരു സബ്ജക്ട് എടുത്ത് ഇത്ര ഭംഗിയായി അവതരിപ്പിച്ച മാറിമായതിന്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.....പറയാതെ വയ്യ ....

  • @salamansal321salmansal3
    @salamansal321salmansal3 6 лет назад +121

    ഒരാളുടെ പേരെടുത്തും പ്രത്ത്യേകം എടുത്തു പറഞ്ഞു പ്രശംസിക്കുന്നില്ല കാരണം ഇതിലുള്ള എല്ലാരും ഒന്നിനൊന്നു മെച്ചം... ഉഗ്രൻ അത്യുഗ്രൻ

  • @zainrazal
    @zainrazal 6 лет назад +58

    മണ്ഡോദരി ശ്യാമള രണ്ട്പേരും ഒരു രക്ഷയുമില്ല ....

    • @shihabtk5080
      @shihabtk5080 3 года назад +1

      സൂപ്പർ എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്

  • @alameenabdulrahman5348
    @alameenabdulrahman5348 6 лет назад +93

    ഇതുപോലുള്ള നല്ല പരിപാടികൾ മഴവിൽ മനോരമയിൽ നിന്നും ഞങ്ങൾ പ്രധീക്ഷിക്കുന്നു

  • @abdulvahab6241
    @abdulvahab6241 6 лет назад +201

    എല്ലാവരും ഒരേ പോലെ തകർപ്പൻ പ്രകടനം നടത്തുന്ന ഒരു ടി വി പ്രോ ഗ്രാം മറിമായം പോലെ വേറൊന്നുമുണ്ടാവില്ല -... "

    • @patrob6701
      @patrob6701 6 лет назад +3

      Abdul Vahab Watch hindi channels, if you know the language..

    • @georgegeorge1659
      @georgegeorge1659 6 лет назад +6

      ഇതിലെ ഓരോ അഭിനേതാവും വളരെ കഴിവുള്ള കലാകാരന്മാർ അണ് ,വളരെ നല്ല അഭിനയം.നല്ല സംവിധാനം..ഞാൻ ആകെ കാണുന്ന ഒരേഒരു ഹാസ്യ പ്രോഗ്രാം.ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ.

    • @mariageorge5315
      @mariageorge5315 6 лет назад +4

      Aliyan vs Aliyan enna oru prgrm koodi und keto

    • @kareemkupco9505
      @kareemkupco9505 6 лет назад +1

      Abdul

    • @wolverine7008
      @wolverine7008 6 лет назад +3

      Uppum mulakum😈

  • @annapremnabas4286
    @annapremnabas4286 6 лет назад +254

    മഞ്ചു ചേച്ചി എന്തൊരു അഭിനയം'' ''ജീവിക്കുകയാണ് ചേച്ചി... ☺☺☺

  • @shereefc3268
    @shereefc3268 6 лет назад +64

    മഞ്ജു ഒരു രക്ഷയുമില്ല തകർത്തു...

  • @mohammedrameez6854
    @mohammedrameez6854 5 лет назад +367

    ചായ കാശ് തിരിച്ചു കൊടുത്ത സത്യശീലന്റെ ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്

  • @shiljovarghese6700
    @shiljovarghese6700 5 лет назад +202

    മറിമായം നല്ല എപ്പിസോഡ് യൂട്യൂബിൽ ഇടക്കിടെ കാണുന്നവർ ഉണ്ടോ

  • @priyankajince1901
    @priyankajince1901 3 года назад +24

    മഞ്ജു ചേച്ചി... Awesome acting.. Superb.. ❤️

  • @mobinabraham5749
    @mobinabraham5749 5 лет назад +54

    അയ്..കാശിന്റെ കാര്യം എന്തിനാണ്ന്ന് ഇപ്പൊ ഇവിടെ പറയണത് (സത്യശീലൻ കൊണ്ടുപോയ episode )

  • @dr.umakrishnaprasad
    @dr.umakrishnaprasad 5 лет назад +18

    മണ്ഡുവിന്റെ getup അടിപൊളി! നല്ല Kurthi'S

  • @najeelas66
    @najeelas66 4 года назад +50

    സുഗതൻ സാറിന്റെ ആ തോളിൽ കൈ വച്ചു ശ്യമളേച്ചി എഴുനേററപ്പം തോന്നി ഇതഭിനയമല്ല, റിയലാണെന്ന് 😢

    • @ktashukoor
      @ktashukoor 3 года назад

      Yes.. correct.. amazing portion

  • @sureshvadanamkurusi8316
    @sureshvadanamkurusi8316 4 года назад +118

    സത്യശീലന്റെ അഭിനയം കാണാൻ വേണ്ടി മാത്രം പലവട്ടം കാണും എന്തൊരു അഭിനയമാ (ഇതിൽ ആരും മോശമല്ലാ ട്ടോ )

  • @സജീർ81
    @സജീർ81 6 лет назад +16

    കച്ചവടം ഉറപ്പിച്ച രംഗം പൊളിച്ചു

  • @sabirkovapurath4917
    @sabirkovapurath4917 6 лет назад +24

    സത്യശീലനും ശ്യാമളയും തകർത്തു 👍🏼👍🏼👍🏼👍🏼👍🏼👏👏👏👏👏👏

  • @shanumoviesvlogs
    @shanumoviesvlogs 4 года назад +14

    പാലക്കാടിന്റെ സ്വത്ത്‌ മണികണ്ഠൻ പട്ടാമ്പി(സത്യശീലൻ and മണി ഷൊർണൂർ (സുഗതൻ )... കേരളത്തിന്റെ മുത്ത് കോയാക്ക (നിയാസ് ബക്കർ ).... എല്ലാരും ഒരേ pwoli😂😂😂

    • @anjuchandran7144
      @anjuchandran7144 3 года назад +2

      ഏതു വേഷവും സുഗതന്റെ കൈയിൽ ഭദ്രം

  • @fly7776
    @fly7776 6 лет назад +28

    ഒരേ ഉണ്ട ഫിലിം കാണുന്ന നേരം കൊണ്ട് ഇതു പോലെയുള്ള എപ്പിസോഡുകൾ കാണുന്നതാ നല്ലത് .മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @azeezbapu5225
    @azeezbapu5225 2 года назад +7

    മഞ്ജു.. What a perfection!!salute.... 👏👌

  • @justanotherpoet125
    @justanotherpoet125 6 лет назад +30

    Sugathan and Shyamla.. awesome acting

  • @InstaBoy6788
    @InstaBoy6788 2 года назад +5

    അവസാന സീനിലെ സത്യേട്ടൻ്റെ ഓട്ടം...... എത്ര വട്ടം കണ്ടു എന്നു പോലും ഓർക്കണില്ല. ചിരിച്ചു ഒരു വഴിക്കായി. മണികണ്ഠൻ ചേട്ടാ..... തകർത്തു.

  • @jafarjafar9331
    @jafarjafar9331 6 лет назад +79

    ഞാൻ മാറിമായതിന്റെ ഫാൻ ആണ്

  • @saifu321
    @saifu321 6 лет назад +208

    കിടു .........തകര്‍ത്തു.....ഉപ്പും മുളകും മല്ലിയും കുരുമുളകുംഒന്നും ഇതിന്‍റെ മുന്നില്‍ ഒന്നും അല്ലാ

    • @anilGopan
      @anilGopan 6 лет назад +20

      saifudeen SS
      ഒന്നിനെ കുറ്റപ്പെടുത്തി ഒന്നിനെ പുകഴ്ത്തുന്നത് നല്ലതാണോ.. Bro.
      മറിമായം നല്ല പ്രോഗ്രാം ആണ്... അതിനു ഉപ്പും മുളകും നല്ലതല്ലാതെ പോകുന്നില്ല.....

    • @mujeebrahman7436
      @mujeebrahman7436 6 лет назад +1

      സത്യം

    • @naaseernr6700
      @naaseernr6700 6 лет назад

      saifudeen SS yes

    • @anvarshahmannar4069
      @anvarshahmannar4069 6 лет назад +4

      ഈ രണ്ടു പരുപാടിയുടെയും യൂട്യൂബ് വ്യൂവ് കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു

    • @fathimanourin2846
      @fathimanourin2846 6 лет назад +1

      anil Gopan correct

  • @nistharm.v2953
    @nistharm.v2953 6 лет назад +246

    ആരും ശ്രദ്ദിക്കാതെ തകർത്തഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് സുഗതനും മന്മഥനും...

    • @sahiyyamoidu6808
      @sahiyyamoidu6808 4 года назад +1

      സത്യം

    • @Vk-uo3ed
      @Vk-uo3ed 4 года назад +1

      Manmadan poli an

    • @bibinsneha825
      @bibinsneha825 3 года назад

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം മൻമദൻ ആണ്..

    • @noushadp5143
      @noushadp5143 2 года назад

      @@sahiyyamoidu6808
      Llllllllllllllllllllllllllllllllllllllllt

    • @sahiyyamoidu6808
      @sahiyyamoidu6808 2 года назад

      @@noushadp5143 what ?

  • @sameerhameed98
    @sameerhameed98 6 лет назад +50

    കാലിക പ്രസക്തമായ വിഷയങ്ങളിൽ നർമം കലർത്തി അവതരിപ്പിക്കുന്ന വേറെ ഒരു പരിപാടി മലയാളത്തിലെ മറ്റൊരു ചാനലിലും ഇല്ല... മറിമായം അണിയറ ശില്പികള്ക്കും മനോരമ ചാനലിനും അഭിനന്ദനങ്ങൾ

    • @zulfikarfafag5626
      @zulfikarfafag5626 Год назад

      മറ്റു ഭാഷകളിൽ തന്നെ ഉണ്ടോ എന്ന് സംശയം.❤

  • @shafnashazsha228
    @shafnashazsha228 6 лет назад +556

    മറിമായത്തിനായ് കാത്തിരുന്നവർ എത്റ് പേരുണ്ട്👍🏼

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 6 лет назад +8

    സത്യശീലനും, ഉണ്ണിയും കിടുക്കി തിമിർത്തു കലക്കി

  • @shameershameer1821
    @shameershameer1821 6 лет назад +71

    ശ്യാമള പൊളിച്ചു അഭിനയം ആണന്നു തോന്നുന്നില്ല

  • @arfathna5427
    @arfathna5427 Год назад +3

    Last Sathyasheelante oottam😂

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 лет назад +65

    വല്ലാത്തൊരു മറിമായം , കൂടെക്കൂടെ ഉയരങ്ങളിലേക്ക്, മണ്ഡോദരി നീ ഒരു സംഭവമാണ്🙅🙅🙅

  • @Unnikrishnanpp2571
    @Unnikrishnanpp2571 3 года назад +2

    ഇവരാണ് അഭിനേതാക്കൾ.... സൂപ്പർ...യുട്യൂബിൽ ആദ്യം കാണുന്നത് മറിമായം

  • @jabir1045
    @jabir1045 3 года назад +2

    മണികണ്ഠൻ പട്ടാമ്പി. ഒരു രക്ഷയും ഇല്ല

  • @ansarta625
    @ansarta625 2 года назад +3

    കോയാക്കയെ പോലുള്ള ജനസേവകർ ആണ് ഇന്ന് നമ്മുടെ നാടിന് ആവശ്യം, സത്യശീലൻ അടിപൊളി, അവസാനം തലയിൽ മുണ്ടിട്ടു പോകുന്നു. 😄

  • @radhakrishnanrk2087
    @radhakrishnanrk2087 2 года назад +2

    Sathyasheelan is a good boy of South America and Venkatapathy of Gosripuram

  • @mjsunnysunny
    @mjsunnysunny Год назад +1

    Oru wife nte sneham manju afinayathil koode❤❤❤❤ ethra kandalum kothi kooduva

  • @ravindransankar2142
    @ravindransankar2142 3 года назад +4

    Sathysheelan nd koyakka kalkki 😃😃😃

  • @sijoyunni6657
    @sijoyunni6657 6 лет назад +17

    സത്യശീലൻ ചേട്ടൻ അഭിനയം തകർത്തു

  • @nufaihnuppi8055
    @nufaihnuppi8055 6 лет назад +19

    എനിക്ക് വയ്യ എന്തൊരു അഭിനയാ നിങ്ങൾ ശെരിക്കു ജീവിക്കുകയാണ്

  • @itsmeyob1497
    @itsmeyob1497 6 лет назад +71

    എന്റെ പൊന്നു ശമളാ ലൗ യൂ......😘😘😘😘😘😘😘😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😘😘😍😘😍😘😍😘😍😘😍😘😘

  • @aminashukoor4467
    @aminashukoor4467 6 лет назад +9

    Wonderful episode. Marimayam conveyed a good message.Indeed jack tree has got a major role in mitigating climate change too.One of the brilliant episode from Marimayam.Hats off!

  • @gireeshm5231
    @gireeshm5231 6 лет назад +12

    Sathyaseelan vere level😍😍

  • @mo.fehmi_
    @mo.fehmi_ 6 лет назад +21

    14:16 Surprise entry of Koya.
    18:18 - 18:48 Best 30 seconds of this episode!

    • @shyamkrisharry
      @shyamkrisharry Год назад +1

      5 kollam kazhinj njan reply cheyunnu.. 18:18 vere level . chirich chirich oru vazhi aayi 🤣

  • @dhabrealam9829
    @dhabrealam9829 2 года назад +2

    சேச்சி மஞ்சு அருமையான நடிப்பு சூப்பர்.

  • @babukallathuparambil5328
    @babukallathuparambil5328 6 лет назад +15

    ഓരോ എപ്പിസോഡും ഒരു സാമൂഹ്യവിമർശം തന്നെ.
    അഭിനയവും നന്നായിട്ടുണ്ട്‌

  • @suhail4474
    @suhail4474 6 лет назад +19

    'വേണ്ടാന്ന് എനിക്ക് മനസാക്ഷികുത്തുണ്ട് അതോണ്ടാണ് 😂😂😂😂😂

  • @vargheseantony9136
    @vargheseantony9136 2 года назад +5

    Sugathan and shayamala extraordinary acting

  • @ttshafeeq7640
    @ttshafeeq7640 6 лет назад +88

    സത്യശീലനെ പോലുള്ളവർ ഉണ്ടെങ്കിൽ നാട് എന്നോ നന്നായീനി :D

  • @ചിത്രശലഭം-ഘ3ള
    @ചിത്രശലഭം-ഘ3ള 2 года назад +1

    അഭിനയം ന്നു പറഞ്ഞാൽ ഇതൊക്കെയാണ്, ഇവരുടെ ഒക്കെ.. എല്ലാരും 👌 കിടു..... അവാർഡ് ഒക്കെ... ഇവർക്കാണ് കൊടുക്കേണ്ടത് 🙏🙏🙏🙏👌👌👌👌👌

  • @musicmasthan2493
    @musicmasthan2493 4 года назад +3

    മറിമായം..... Pls note this...
    ഈ കഥയുടെ അവസാനത്തിൽ ആ ശ്യാമളയുടെ കാൽ ഓപറേഷൻ ചെയ്യാനുള്ള പൈസ കൂടി ആ മരത്തെ കുറിച്ചുള്ള ഉപദേശത്തിന്റെ കൂടെ പഞ്ചായത്ത് പ്രസിഡന്റ്‌ കോയക്ക് കൊടുക്കാമായിരുന്നു.....
    എന്നിട്ട് കഥ അവസാനിപ്പിക്കാമായിരുന്നു.....

  • @nizamvk82
    @nizamvk82 6 лет назад +16

    കോയ സത്യശീലൻ മണ്ഡോദരി സൂപ്പർ

  • @aadhilm3554
    @aadhilm3554 6 лет назад +102

    സത്യശീലൻ, കോയ, കിടു !!!!!!!

  • @suvarnasatish9241
    @suvarnasatish9241 6 лет назад +12

    Hats off Marimayam Team.. 🙌👍

  • @gopalnair6379
    @gopalnair6379 3 года назад +3

    Not only sathyaseelan, all are great actors.otstanding is koya.

  • @jacobcheriyan
    @jacobcheriyan 5 лет назад +7

    Brilliant acting by Shymala and Sathyaseelan!

  • @thajyatrikan
    @thajyatrikan 6 лет назад +3

    ...aaaaa kachavadam Polichu... Idanilakkaran... Thakarthu

  • @1950george
    @1950george 6 лет назад +10

    This is very good realistic serial. Request Mazhavil Manorama to continue these type of serials and stop other violent, unrealistic serial episodes....

  • @shibushibu3243
    @shibushibu3243 5 лет назад +6

    Manju vere leval

  • @Hhil0992
    @Hhil0992 5 месяцев назад

    എനിക്ക് മനസാക്ഷികുത്ത് ണ്ടേ.... ഒരൊറ്റ ഡയലോഗ് കൊണ്ട് സത്യശീലൻ എപ്പിസോഡ് കൊണ്ടുപോയി

  • @ameeneh91
    @ameeneh91 3 года назад +2

    2021 kanunavarondo😀😀😀😀

  • @jithendranpr3463
    @jithendranpr3463 3 года назад +3

    Katta fan of marimayam ❤️

  • @juswinjose
    @juswinjose 6 лет назад +8

    2:56 rangasthalam bgm

  • @krishnaprasadurumada
    @krishnaprasadurumada 6 лет назад +7

    ഇങ്ങനെയൊരു എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല..... ചിരിച്ചു മതിയായി.. സത്യശീലൻ ഒരു സംഭവം തന്നെ.

  • @vandikadharfamilyrocks2499
    @vandikadharfamilyrocks2499 5 лет назад +2

    Njan hospitalil admittayi fever karanam
    Appozhum marimayam Kandu avastha marannu poyi chirichu maduthu 2 days kondu 25 episode kandu theerkkan partiyullum bakki ella onnnil kooduthal kandathanu

  • @facesmedia9548
    @facesmedia9548 4 года назад +4

    സുഗതൻ 👌👌❤️❤️

  • @junaidthaha7475
    @junaidthaha7475 2 года назад +1

    മനസാക്ഷി കുത്ത്😳🤣🤣🙏😍😍🔥🔥

  • @picideo1048
    @picideo1048 3 года назад +1

    Sugathettan രക്ഷയും ഇല്ല

  • @suhailummer2697
    @suhailummer2697 6 лет назад +6

    👏👏👏👏best program I ever saw congratulation to all of them behind this program.

  • @advsuhailpa4443
    @advsuhailpa4443 6 лет назад +9

    ഇങ്ങനെ ഒരു 10 പേരുണ്ടെങ്കിൽ നാട് എന്നെ നന്നായേനെ.

  • @unnipkv8818
    @unnipkv8818 6 лет назад +6

    Fan of marimayam 👌👌👌, excellent work team marimayam 😂😂

  • @fayizkommachi6334
    @fayizkommachi6334 3 года назад +7

    ഞാൻ ഇത് 10 തവണ കണ്ടു 😂😂😂ചിരിച്ചു ചത്തു

  • @generationtechs6741
    @generationtechs6741 6 лет назад +2

    Niyaasika entey favourite 😍😍😍😍😍😍😍😍

  • @marydavis5501
    @marydavis5501 5 лет назад +24

    The message and performance of each and every actors make this show worth watching. Hats off to the team. Big salute.

  • @anilmele5606
    @anilmele5606 Год назад +2

    മനഃസാക്ഷി കുത്ത് 😂😂😂

  • @nam8582
    @nam8582 6 лет назад +39

    കേരളത്തിലെ എല്ലാ പ്രദേശങ്ങളിലുള്ള മുസ്ലീങ്ങളും മലബാർ മുസ്ലിം slang സംസാരിക്കുന്നവരാണ് എന്ന ധാരണ ഇപ്പോഴും മാറിയിട്ടില്ല

    • @anandpk7981
      @anandpk7981 6 лет назад +14

      കൊയയും മൊയ്തുവും മലബാറിലെ മുസ്ലിംകളാണെന്നു കരുതിയാല്‍ പോരേ.

    • @Ivishps
      @Ivishps 6 лет назад +8

      Malabar slang aanu athu ... Malabar muslim slang alla

    • @shafeeqhusin1551
      @shafeeqhusin1551 5 лет назад +3

      ബ്രോ ഇത് വള്ളുവനാട് ഭാഗം ആണ് എല്ലാരുടെയും സംസാരം കേട്ടില്ലേ, പട്ടാമ്പി ചെർപ്ലശേരി ഒറ്റപ്പാലം ഭാഗങ്ങളിലെ സ്ലാങ് ആണ് ഇത്, ഈ ഭാഗങ്ങളിലെ മുസ്ലിംകൾ സംസാരിക്കുന്നയഥാർത്ഥ രീതി തന്നെ നിയാസ് കോയയായി വരുമ്പോ പറയുന്നത്

    • @abhilash4915
      @abhilash4915 5 лет назад +2

      അത് കേൾക്കാൻ ഒരു സുഖം ആണ് കോയ

    • @oottupura110
      @oottupura110 3 года назад

      Njan മലബാറിൽ അണ് മുസ്ലിംസ് മാത്രല്ല .മലബാറിലെ ഞാനുൾപ്പെടെ ഹിന്ദു ഇൗ ബഷ സംസാരിക്കാറുണ്ട്.ഇത് ഞങ്ങൾക്ക് പെരുത്ത് ഇഷ്ടം

  • @faisalfaiz8869
    @faisalfaiz8869 4 года назад +1

    മഞ്ജു ചേച്ചി നിങ്ങൾ അഭിനയിക്കുകയല്ല ശരിക്കും
    ജീവിക്കുകയാണ്... നിങ്ങൾക്കാണ് അവാർഡ് തരേണ്ടത്...
    പ്ലാവ് വെട്ടാൻ വന്നിരിക്കുന്നത്
    നമ്മുടെ ഉണ്ണി 😂😂😂
    ഇവർക്ക് ഇത് അഭിനയം ആണെങ്കിൽ
    നമ്മുടെ മനസ്സിൽ ഇത് റിയൽ ആയിട്ടാണ് കയറുന്നത്..

  • @bibingeorge4427
    @bibingeorge4427 2 года назад +3

    സത്യശീലൻ സൂപ്പർ

  • @PKRambethSQ
    @PKRambethSQ 6 лет назад +6

    Good episode.All are blessed actors.

  • @samvallathur3475
    @samvallathur3475 6 лет назад +7

    Sathyseelan and President Kaaka outstanding performance, they are excellent actors.

  • @shajijoseph6035
    @shajijoseph6035 6 лет назад +7

    REAL TALENTS....... NO WORDS TO APPRECIATE

    • @sabeebmuthu9272
      @sabeebmuthu9272 3 года назад

      കണ്ണട വെച്ചിട്ട് നല്ല ലുക്ക്‌

  • @Ayush-en5it
    @Ayush-en5it 2 года назад +1

    Sathyasheelan Ijjathy 😹

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +10

    സത്യശീലന്റെ കച്ചോടം അടിപൊളി ...

  • @Peachu._.
    @Peachu._. 6 лет назад +6

    😍😍😍😍ente favourite program 😍Koya sooper

  • @aswathamaa1236
    @aswathamaa1236 2 года назад +3

    sathyam mathram parayunnathu seelamakkiyavan "sathyaseelan"🤣

  • @nimmusvalliyanickal1770
    @nimmusvalliyanickal1770 6 лет назад +4

    ഒത്തിരി ഇഷ്ടമായ ഒരു episod

  • @Anchu676
    @Anchu676 6 лет назад +14

    manju chechi pwoliya

  • @shiljovarghese6700
    @shiljovarghese6700 5 лет назад +4

    അവസാനത്തെ സത്യശീലന്റെ നടത്തം 😁

  • @jyothikavi3284
    @jyothikavi3284 6 лет назад +16

    Manikandan pattambi👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ധൃഷ്ടദ്യുമ്നൻ-യ1ഗ

    ആ പ്ലാവിന് ഒരു 50000 rs എങ്കിലും കിട്ടും
    എന്റെ വിലയാണ്

    • @mckdr2227
      @mckdr2227 6 лет назад +1

      a n e e s h pranavam
      ഞാൻ ഒരു 55അങ് തരാം വീട് പണി ഉണ്ടേ 😅

    • @ധൃഷ്ടദ്യുമ്നൻ-യ1ഗ
      @ധൃഷ്ടദ്യുമ്നൻ-യ1ഗ 6 лет назад

      എന്നാല് ഇങ്ങള് വന്നോളീൻ
      എപ്പളാന്നു വച്ചാല്....😋

  • @sreenathvpc6573
    @sreenathvpc6573 6 лет назад +5

    എല്ലാവരും കിടുക്കി ഇന്നത്തെ എപ്പിസോഡ്. 💚ചക്കയുടെ ഒരു ഡിമാൻഡ് 😊😊😊😊💛💛💚💚💚💚

  • @sharifcheru79
    @sharifcheru79 6 лет назад +12

    All people performance kidukki tthimirtthu, 10000000000 like. I love for marimayam team

  • @anoopatk5832
    @anoopatk5832 5 лет назад +3

    Parayan vakukal ila manju chechi...super acting

  • @IAMVPK001
    @IAMVPK001 6 лет назад +30

    എല്ലാവരും അടിപൊളി ആയി... പ്രത്യേകിച്ചും ഉണ്ണി ചേട്ടൻ....

  • @munambamusicmojo
    @munambamusicmojo 6 лет назад +3

    Inna linnahi vahinna ilaihi raaji hoon😀😀koya poli

  • @nomadiclord2407
    @nomadiclord2407 3 года назад +1

    Lolithane eduth kalanjit unniye ketiyathode ee program super ayath

  • @rasheedthullisseri4278
    @rasheedthullisseri4278 3 года назад +2

    ചക്ക....... അടിപൊളി.... 😄😄

  • @NavaskPeravoor
    @NavaskPeravoor 6 лет назад +6

    രൂപയുടെ കാര്യം ഇവിടെ പറയണ്ടാന്ന്.😷😷😷😷

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 6 лет назад +4

    Valare nalla message