മണികണ്ഠൻ ചേട്ടൻ്റെ വീട്ടിലേക്ക് !! 🥰🥰 Manikandan Pattambi l Marimayam

Поделиться
HTML-код
  • Опубликовано: 11 сен 2024
  • മണികണ്ഠൻ ചേട്ടൻ്റെ വീട്ടിലേക്ക് !! Manikandan Pattambi l Marimayam
    Check this out: Enkilo Pandu എങ്കിലോ പണ്ട് by Manikantan Pattambi മണികണ്ഠൻ... amzn.eu/d/jiNWXEa
    #marimayamlatest #manikandanpattambi #marimayam #spsreekumar #snehasreekumar #mandothari
    Digital Partner : Silly Monks
    WATCH____SHARE____SUBSCRIBE
    Follow me
    Instagram: / sreekumarsneha
    Facebook: / sneha.sreekumar.9

Комментарии • 417

  • @vijayannambiar3495
    @vijayannambiar3495 2 года назад +288

    അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ഈ കലാകാരനെയും കുടുംബത്തെയും പരിചയപ്പെടുത്തിയതിന് നന്ദി.

    • @josepheenav2433
      @josepheenav2433 2 года назад +3

      💯💯💯

    • @HindustanDRIVER
      @HindustanDRIVER 2 года назад +4

      satyam

    • @thulaseedharanb4275
      @thulaseedharanb4275 2 года назад +2

      മണ്ടോദരിയുടെ വളിച്ച ചിരി കേട്ട നായ വിചാരിച്ചു വീട്ടിൽ യക്ഷി കയറിയെന്ന്. 🐕🤣

    • @ashrafnaduviloodi5750
      @ashrafnaduviloodi5750 2 года назад +1

      ഇതിലുള്ളചിരിറിമിയുടെ ചിരിആണോ അതോറിമിയിൽ നിന്ന് കടം എടുത്തതാണോ ഏതു ചിരിയാണ് പറയൂ മോളെ

    • @beenasam879
      @beenasam879 2 года назад +2

      Really...so genuine , class acting..

  • @Anamika-mb1fz
    @Anamika-mb1fz 2 года назад +116

    മണികണ്ഠൻ പട്ടാമ്പി ...
    വളരെ നല്ല കലാകാരൻ ... മലയാളം സിനിമ അർഹിക്കുന്ന പരിഗണന കൊടുക്കാത്തതിൽ വിഷമമുണ്ട് ... മോൾ നന്നായി വയലിൻ വായിച്ചു ... നല്ല ഫാമിലി ...
    "എങ്കിലോ പണ്ട് " ബുക്ക് ചെയ്തിട്ടുണ്ട്. എഴുത്ത് നിർത്തരുത്...

  • @wms-1-
    @wms-1- 2 года назад +99

    മണിയേട്ടന്റെ കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. മോളുടെ വയലിൻ 👌പാഹിമാം ശ്രീ രാജരാജേശ്വരി👌നന്നായി വായിച്ചു. ❤️

  • @indirarajamma
    @indirarajamma 2 года назад +20

    സ്നേഹ ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കുന്നു....
    അഭിനയത്തിൽ സ്നേഹ ഒരുപാട് ഇഷ്ടം.

  • @josepheenav2433
    @josepheenav2433 2 года назад +25

    അഭിനയിക്കാനറിയാതെ ജീവിച്ച് കാണിക്കുന്ന നടനാണ്. സത്യ ശീലൻ സർ. 👏👏👏👏👌👌👌❤️❤️❤️
    എത്ര കണ്ടാലും മതിയാവില്ല...... അയ്യോ ... ഒരു രക്ഷയുമില്ല.
    കണ്ടിരുന്നാൽ ഒരു ദിവസം കടന്നുപോകുന്നതറിയില്ല.... ❤️❤️❤️👏👏👌👌👌

  • @sureshmarukarayil8418
    @sureshmarukarayil8418 2 года назад +47

    മണികണ്ഠൻ ഒരിക്കൽ ദേശീയ അവാർഡ് ജേതാവ് ആകും ഉറപ്പായും 🌹

    • @prabhadamodar8368
      @prabhadamodar8368 2 года назад +4

      തീര്‍ച്ചയായും എന്തു നല്ല കലാകാരാനാണ്..ഏത് റോളും അനായാസം കെെകാര്യംചെയ്യും..പക്ഷെ മലയാളസിനിമ അദ്ദേഹത്തെ ശരിക്കും കണ്ടിട്ടില്ല..ഇതുവരെ

    • @fazilahameed8723
      @fazilahameed8723 2 года назад

      👏

  • @mariaantony9432
    @mariaantony9432 2 года назад +54

    Snehakku ഒത്തിരി നന്ദി മണികണ്ഠൻ പട്ടാമ്പി എന്ന പ്രതിഭയുടെ വീടും വിശേഷങ്ങളും പങ്ക് വെച്ചതിന്

    • @sankaranarayanansanduskyna1866
      @sankaranarayanansanduskyna1866 2 года назад +2

      Very nice but the laughing of Sneha with so loudly after each and every line of her dialogue, is irritating. Her volume should be controlled lightly.

    • @snehaprabhavv8554
      @snehaprabhavv8554 2 года назад

      വളരെ ശരിയാണ്.

    • @minidileepan259
      @minidileepan259 2 года назад

      ❤️❤️❤️❤️❤️ superb

  • @bohemianoop
    @bohemianoop 2 года назад +22

    അനുഗ്രഹീതനായ ഈ കലാകാരൻ്റെ കുടുംബത്തെ പരിചയപ്പെടുത്തിയതിന് നന്ദി 🙏
    കുട്ടിയുടെ വയലിൻ വാദകം വളരെ ഇഷ്ടപ്പെട്ടു. അപാരമായ കഴിവുണ്ട്👌👌👌

  • @vipin...4309
    @vipin...4309 2 года назад +30

    വയലിൻ നന്നായി വായിച്ചു അടിപൊളി.. പറഞ്ഞില്ലേൽ മോശം ആയിപ്പോകും.. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവo അനുഗ്രഹിക്കട്ടെ.. 🙏🙏🥰

  • @deepthyanil9130
    @deepthyanil9130 2 года назад +16

    ദയവായി മോഹൻലാലിന്റെയും, ജയറാമിന്റെയും തല്ലുവാങ്ങുന്ന പോലുള്ള ഒരു സാധ്യതയും ഇല്ലാത്ത റോളുകൾ അഭിനയിക്കുവാൻ പോകരുത്... താങ്കൾ അവരേക്കാൾ ഏറെ ഉയരെ ആണ് ഞങ്ങളുടെ മനസ്സിൽ... 🙏

  • @rameshrangan9117
    @rameshrangan9117 2 года назад +73

    പട്ടാമ്പിക്കാരുടെ സ്വകാര്യ അഹങ്കാരം മണി ഏട്ടനെയും സന്തുഷ്ട കുടുംബത്തെയും ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിനു ചിരികുടുക്കക്ക് ഒരുപാട് നന്ദി.... സ്നേഹയുടെ ചിരി എന്നും എപ്പളും ഇഷ്ടം....👌👌👌♥♥

    • @rameshrangan9117
      @rameshrangan9117 2 года назад +5

      പട്ടാമ്പിയെ കൂടുതൽ ജന ഹൃദയങ്ങളിൽ എത്തിച്ച രണ്ട് പേര് പട്ടാമ്പി മണികണ്ഠനും മണികണ്ഠൻ പട്ടാമ്പിയും... ആദ്യത്തേത് ഗജകേസരിയും രണ്ടാമത്തേത് അത്രത്തോളം അല്ലെങ്കിൽ അതുക്കും മേലെ തലയെടുപ്പുള്ള (തലക്കനം അല്ല ട്ടോ )നമ്മുടെ എല്ലാരുടെയും പ്രിയപ്പെട്ട സത്യശീലനും ( മണിയേട്ടൻ )...
      ഭാവുകങ്ങൾ... മോളെ പ്രത്യേകം അഭിനന്ദിക്കുന്നു... വളർന്നു വരുന്ന നല്ലൊരു കലാകാരി... കുടുംബത്തിന് സർവ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ...🙏🙏

    • @muraleedharanmurali2683
      @muraleedharanmurali2683 2 года назад +1

      വെറും കൃത്രിമ കോപ്രായം.

    • @praveenmadhav6360
      @praveenmadhav6360 2 года назад +1

      പ്രഭാപുരത്തു കാരുടെ എന്ന് കൂടെ പറയണം. 🌹🌹🌹

  • @aparna3846
    @aparna3846 2 года назад +18

    മണിച്ചേട്ടന്റെ വിശേഷങ്ങൾ പങ്കുവച്ചതിനു വളരെ നന്ദി.. എനിക്കേറ്റവും ഇഷ്ടമുള്ള ഒരു കലാകാരൻ ആണദ്ദേഹം 🥰... അദ്ദേഹത്തെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക തരം സമാധാനവും സന്തോഷവും ആണ്.. നമ്മുടെ ഒക്കെ സ്വന്തക്കാരനെപോലെ തോന്നും...
    മകളുടെ വയലിൻ കച്ചേരി ഗംഭീരം.. അച്ഛനെപോലെതന്നെ കലാവാസന നല്ലോണം ഉണ്ട് 🥰.. Violinil രണ്ടാമത് വായിച്ച പാഹിമാം ശ്രീ രാജ രാജേശ്വരി എന്ന കീർത്തനം വളരെ നന്നായി ആലപിച്ചു 🥰നിങ്ങളുടെ കുടുംബം സന്തോഷായി തന്നെ ഇരിക്കട്ടെ...🥰സ്നേഹം.. സന്തോഷം 🥰🙏🏻

  • @ashok554
    @ashok554 2 года назад +23

    നല്ല ചിന്തയാണ് മറിമായം ടീം ജീവിതം കൂട്ടി നമ്മളിൽ എത്തിക്കുന്നത്. Sreekumar മറിമായത്തിൽ ചിരിക്കുന്ന ചിരി ഏത് സാഹര്യത്തിലും ഉൾക്കൊള്ളാൻ പറ്റും ഇതിൽ Sneha യുടെ ചിരി ഇച്ചിരി ഓവറായോ ......

  • @vivekbhushan2031
    @vivekbhushan2031 2 года назад +12

    മകളുടെ ഗംഭീര violine വായന ... നന്നായിട്ടുണ്ട് . അച്ഛനെക്കാൾ അറിയപ്പെടുന്നവരാവട്ടെ 2 പെരും. ഹാപ്പി Family 🌹👏👌

  • @abdulali9293
    @abdulali9293 2 года назад +33

    രാത്രിയാ ഇതു കണ്ടത്. എത്ര ശബ്ദം കുറച്ചു വെച്ചിട്ടും മണ്ടൂസിന്റെ ചിരി കേട്ട് വീട്ടുകാർ മൊത്തം പേടിച്ച് റൂമിൽ ഓടി വന്നു.

  • @bejoybabu363
    @bejoybabu363 2 года назад +32

    Big fan of Manikandan Chetan…wish to meet him once in my life….such a class actor…exceptional in Marimayam and Aliyan vs Aliyan

  • @krishnannambeesan3330
    @krishnannambeesan3330 2 года назад +14

    സ്നേഹ കലാ വൈഭവം നിറഞ്ഞ വ്യക്തിയാണങ്കിലും; ചിരി വെറുപ്പിക്കുന്നു കുട്ടി

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 года назад +64

    പട്ടാമ്പി മണികണ്ഠൻ ഒരു ജാടയുമില്ലാത്ത മനുഷ്യൻ 🙏🙏🙏🙏💞💞💞💞💞

    • @MrParambayi
      @MrParambayi 2 года назад +2

      പ്രശസ്തനായാൽ ജാഡ വേണം എന്ന് ഉണ്ടോ🤔

  • @hamzathekkat8757
    @hamzathekkat8757 2 года назад +33

    HI Mr. Manikandan. You are a great actor no doubt at all. Most of your marimayam episode I watched and
    your entire team performs at the
    utmost level. The female actresses coordinatio are too reputed and honorable. Congratulations.

  • @Nerampokkfamily1
    @Nerampokkfamily1 2 года назад +18

    ഞങ്ങളുടെ നാട്ടുകാരൻ . വളരെ സന്തോഷം . ഫുൾ A+ നേടിയ മോൾക്ക് അഭിനന്ദനങ്ങൾ.

    • @SumanSuman-ws6hx
      @SumanSuman-ws6hx 2 года назад

      Enikkum marimayam temmine valiya ezhttam aann prathekich manikandan pattaampi ye,enth kadhapathratheyum ullill aavahich,ooooo sammathikkanam

  • @jomyjohnson9295
    @jomyjohnson9295 2 года назад +65

    ആസ്ഥാനത്തെ ചിരി ഒഴിവാക്കിയാൽ പരിപാടി സൂപ്പർ ❤️

    • @akbarkaruvaattilmuthuthala1199
      @akbarkaruvaattilmuthuthala1199 2 года назад +3

      Curuct

    • @anwarsadiq1291
      @anwarsadiq1291 2 года назад +4

      സത്യം... എന്തൊരു വെറുപ്പിക്കൽ

    • @annammaa226
      @annammaa226 Год назад +2

      Correct. ചുമ്മാ കിടന്നു ചിരിക്കുവാ. ചില സമയം disterbed ആകുന്നു

    • @gracetharakan7733
      @gracetharakan7733 Год назад +4

      ചിരി ഓരോരുത്തർക്കും ജൻമനാ ലഭിക്കുന്നതാണ്. അവർ ഉണ്ടാക്കി ചിരിക്കുന്നതല്ല. ചിരിക്കുന്നവർ ചിരിച്ചോട്ടെ.

    • @sajisaji9144
      @sajisaji9144 8 месяцев назад

      ചിരി അവർ ഉണ്ടാക്കി ചിരിക്കുന്നത് അല്ല . അതു ജന്മനാൽ ദൈവം കൊടുക്കുന്നതാണ് ഓരോരുത്തരുടെയും ചിരി എന്റെ ചിരി കേട്ടാൽ അടുത്തൊന്നും ആരും നിൽക്കുകയില്ല ഇവരെല്ലാം ആത്മാർത്ഥ സുഹൃത്തുക്കൾ ആണ് മറിമായത്തിലെ ഒരാളെയും കുറ്റം പറയുന്നത് കേൾക്കാൻ താല്പര്യം ഉള്ള ആളല്ല ഞാൻ അസൂയ നല്ലതല്ല സുഹൃത്തുക്കളെ മണ്ടൂനെയൊന്നും കുറ്റം പറയാൻആരും ആയിട്ടില്ല

  • @meerateena3317
    @meerateena3317 2 года назад +30

    Congrats മോളെ... വയലിൻ 👌👌👌

  • @abhilashm
    @abhilashm 2 года назад +16

    സ്നേഹയുടെ ചിരി കേൾക്കുമ്പോൾ കോഴികൂട് അടിച്ചില്ലയെന്ന് ഓർത്തു

    • @girijanair348
      @girijanair348 8 месяцев назад +1

      സ്നേഹയുടേത് സഹിക്കാം, husband, ഹോ സഹിക്കാൻ പറ്റില്ല തന്നെ. 😂😂😂

  • @sidharthsidhu1477
    @sidharthsidhu1477 2 года назад +4

    എന്നെങ്കിലും മണികണ്ടെട്ടനെ നേരിൽ കാണണം എന്നുണ്ട്...ഏതായാലും അതേപോലെ ഒരു പ്രതീതി കിട്ടി..സ്നേഹാജി നന്ദി...മണികണ്ടേട്ടൻ real സ്റ്റാർ ❤️...cute family...

    • @indira7506
      @indira7506 2 года назад

      കണ്ടേം ചെണ്ടേം ഒന്നുമല്ല,മണികണ്ഠൻ

    • @sidharthsidhu1477
      @sidharthsidhu1477 2 года назад

      @@indira7506 😀.yah definitely ..my malayalam writing is bad..sorry..ur right..🙏🏻

  • @sijikuraikose2744
    @sijikuraikose2744 2 года назад +7

    Mani ചേട്ടനെയും കുടുംബത്തെയും കണ്ടതിൽ ഒത്തിരി സന്തോഷം 🌹

  • @jeminishag4728
    @jeminishag4728 2 года назад +50

    സ്നേഹയുടെ ചിരി കേട്ടാൽ വധമാണ്

    • @bharatkizhakoott828
      @bharatkizhakoott828 2 года назад +10

      ചിരി വളരെ ബോർ തന്നെ

    • @laijujose9697
      @laijujose9697 2 года назад +4

      Can't bear that spooky laugh....🤪

  • @saleemnv4481
    @saleemnv4481 2 года назад +10

    തിലകൻ ചേട്ടനു ശേഷം ഞാൻ കണ്ട നല്ല ഒരു ഭാവനടൻ ....ചിരി ഒന്നൊന്നര കിലോമീറ്റര് നീളം ❤️🌷🙏

  • @ntamilselvi9527
    @ntamilselvi9527 2 года назад +1

    മണികണ്ഠൻ പട്ടാമ്പി ഏട്ടൻ എളിമയായ ജാടകൾ ഇല്ലാത്ത നടൻ. ഒടുവിൽ ഉണ്ണികൃഷ്ക്കൻ അവർകളെപ്പോലെ ഉള്ള അഭിനയം. സിനിമയിൽ നല്ലത് പോലെ അംഗീകാരം ലഭിക്കാത്തതിൽ വളരെ ദുഃഖം ഉണ്ട്. ഇനിയും കൂടുതൽ അവസരങ്ങൾ വന്ന് ദേശിയ അവാർഡ് ലഭിക്കണം എന്ന് പ്രാർത്ഥിക്കുന്നു🙏🙏👏👏 മോളുടെ വയലിൻ വായന ഗംഭീരമായി👍👍👌👌👏👏❤️ Thanks to sneha and Sreekumar🎉🙏 A Lots of Love from Palakkad.

  • @indirathekkedath6564
    @indirathekkedath6564 2 года назад +11

    മറിമായം ടീമിനെ എല്ലാവരെയും ഇഷ്ട്ടം ആണ് ❤️

  • @JKmusictime
    @JKmusictime 2 года назад +20

    സത്യശീലൻ കോയ മൊയ്തു സുഗുതൻ മൻമദൻ ലോലിതൻ പ്യാരി ഉണ്ണി മണ്ടോതരി. ശ്യാമള നമ്മളിൽ നിന്നും വിട്ടകന്ന പ്രിയ സുമേഷേട്ടൻ ..കൂടാതെ .മറമായത്തിലെ പിന്നണി പ്രവർത്തകർ എല്ലാവരേയും ഒരുപാട് ഇഷ്ടം

  • @farookumer2221
    @farookumer2221 5 месяцев назад +1

    മണി kandan.. ഫാമിലി .. ❤സൂപ്പർ ആണല്ലോ 👌 ഒരു പൊങ്ങച്ചം ഇല്ലാത്ത ഫാമിലി 👍

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 2 года назад +6

    മണികണ്ഠൻ പട്ടാമ്പി എന്ന മഹാ നടന് ആശംസകൾ. ഇനിയും ഉയരങ്ങളിൽ എത്താൻ ഇദ്ദേഹത്തിന് സാധിക്കട്ടെ

  • @kareemmasaar
    @kareemmasaar 2 года назад +6

    എൻറെ ഇഷ്ട നടൻ മറിമായത്തിലെ നല്ല അഭിനയം ❤️❤️

  • @nambeesanprakash3174
    @nambeesanprakash3174 2 года назад +5

    വളരെ കഴിവുള്ള കലാകാരന്മാർ ആണ് മണികണ്ഠൻ പട്ടാമ്പി മണി ഷൊർണുർ...ആശംസകൾ 👍👍

  • @sarafucherukulam
    @sarafucherukulam 2 года назад +2

    എനിക്ക് ഏറ്റവും ഇഷ്ടവും സ്നേഹവുമുള്ള കലാകാരൻ . ഫേസ്ബുക്കിൽ പങ്കു വെച്ചിരുന്ന അദ്ദേഹത്തിന്റെ അനുഭവ കഥകൾ ഞാനും വായിക്കാറുണ്ടായിരുന്നു

    • @cargo4759
      @cargo4759 2 года назад

      സത്യശീലൻ സർ സൂപ്പർ

  • @hansonbaby6063
    @hansonbaby6063 2 года назад +2

    ബുക്ക് എന്തായാലും മേടിച്ചു വായിച്ചിരിക്കും😍 സത്യശീലൻ എന്ന അഭിനയത്തെക്കാൾ എനിക്കിഷ്ടം മണികണ്ഠൻ പട്ടാമ്പി എന്നാ അച്ഛനെയാണ്🙏 സന്തോഷം😍😍 സ്നേഹിക്കും ശ്രീകുമാറിനും അഭിനന്ദനങ്ങൾ👌 വയലിൻ വായിക്കുന്നത് ഒന്നും പറയാനില്ല... സ്നേഹയുടെ യൂട്യൂബ് ചാനലിലെ ഏറ്റവും വലിയ വിജയം 🤝ഇതുവരെ അപ്‌ലോഡ് ചെയ്തത് മോശം എന്നല്ല അരമണിക്കൂർ ഒറ്റയിരിപ്പിന് കണ്ടതിലുള്ള ഒരു മുഖപ്രസാദം ആയി കണ്ടാൽ മതി🙏🙏🙏🙏🙏

  • @ashes3800
    @ashes3800 2 года назад +11

    Wow. Super violin playing. Multi talented girl. And for sneha, what a nice, good at heart person you are, really appreciate your attitude to life, may god bless you

  • @balachandrannair9288
    @balachandrannair9288 2 года назад +4

    ഏതാനും വർഷം മുമ്പ് ഞാൻ സ്നേഹയെയും അമ്മെയും മൂകാമ്പി ക ക്ഷേത്രത്തിൽ വച്ച് കണ്ടിരുന്നു ഓർമ്മയുണ്ടോ? ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന നടന്മാരിൽ ഒരാളാണ് മണികണ്ഠൻ പട്ടാമ്പി.ഭരത് ഗോപി, ജഗതി ശ്രീകുമാർ തുടങ്ങിയ പ്രതിഭകൾക്കു തുടർച്ചയായി മറ്റൊരു പ്രതിഭ, സ്നേഹയും സകലകലാവല്ലഭ തന്നെ.

  • @latheeftm.edapal6228
    @latheeftm.edapal6228 2 года назад +3

    ക്ലാസിലേ പര ബ്ബിന്റെ മറയുടെ ടാർ റിന്റെ മണം ഓർമ വന്നു മണി ചേട്ട

  • @vijayakumarikk2028
    @vijayakumarikk2028 2 года назад +4

    Super star of mini screen.
    Kodikal vangunna cenema actors ne vechu nokkumpol valare natural acting.

  • @sreenath767
    @sreenath767 2 года назад +17

    മണികണ്ഠൻ പട്ടാമ്പി ❤️❤️❤️❤️❤️❤️❤️🔥🔥

  • @georgethomas7249
    @georgethomas7249 2 года назад +1

    "മറിമായം "ടീം തന്നെ മലയാളത്തിന്റെ അഭിമാനമാണ് , നമ്മെ വിട്ടു പിരിഞ്ഞ ശ്രീ. ഖാലിദ് ( സുമേഷേട്ടൻ ) ഉൾപ്പെടെ ...!!
    കലയോടും കലാകാരന്മാരോടും നിഷ്പക്ഷമായ ആദരവ് പുലർത്തുന്ന, ഞാനൊക്കെ ( വയസ്സ് 72 ) ആയിരം തവണ ചിന്തിച്ചിട്ടുണ്ട് ;ഇത്ര സ്വാഭാവിക അഭിനയം കാഴ്ചവയ്ക്കുന്ന, ഈ മണികണ്ഠൻ പട്ടാമ്പിയൊക്കെ അർഹതയുടെ , അംഗീകാരത്തിന്റെ , ഒന്നാം പടവിൽ മാത്രം എത്ര നാളായി നിലക്കുന്നുവെന്ന്....?? തീർച്ചയായും ഉയരങ്ങൾ കീഴടക്കേണ്ടിയിരിക്കുന്നു.
    ആശംസകൾ .. (കളങ്ക ലേശമെന്യെ .)

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 года назад +5

    വളരെ നന്നായി നമുക്ക് അവരുടെ വീട്ടുകാരെ പരിചയപെടുത്തിതന്നു സ്നേഹ ചേച്ചി പോളിയാണ് ട്ടോ 💞💞💞💞💞💞👌

  • @arampm
    @arampm 2 года назад +15

    Sneha's approach gives a homely feeling to watch her videos. Manikandan is a versatile artist deserving all praise for his sincerity in his career.
    The sound quality of the video could have been better.
    The violin played by the daughter was
    A+++++...

  • @geethanambudri5886
    @geethanambudri5886 2 года назад +13

    സ്നേഹ യുടെ ചിരി മാത്രം അസഹനീയം

  • @profvarma1
    @profvarma1 2 года назад +14

    I am regular viewer of Marimayam and I like the whole time .I have some contact with Mr.Riyas.
    In fact I was searching for some information about Mr. Mainikandan .Thank you thc video. I saw your interview with Btitta's in J B.
    Your videos are really good .
    Congrats.

  • @Dong_Hwa23
    @Dong_Hwa23 2 года назад +3

    Thanks to Sneha for introducing Manikantan Pattambi' s family. He is such a great and versatile actor. I always wanted to praise this guy. You are fabulous Mr. Manikantan. Amazing talent. Praying for yr talents being recognized by Govt. You deserve more.

  • @InstaBoy6788
    @InstaBoy6788 2 года назад +4

    മണികണ്ഠൻ ചേട്ടനെയും, കുടുംബത്തെയും നേരിൽ കാണണമെന്നു അതിയായി ആഗ്രഹിക്കുന്നു. ശുഭപ്രതീക്ഷയോടെ.......

  • @qranabe1022
    @qranabe1022 2 года назад +3

    ചിരി.ഒരുരക്ഷയോംഇല്ല.മണികണ്ഠൻ. ഫാമിലി. സൂപ്പർ

  • @shajielayancheery7272
    @shajielayancheery7272 2 года назад +1

    നല്ല ഒരു കലാകാരനാണ് മണികണ്ഠൻ പട്ടാമ്പി അദ്ദേഹത്തെ കളിയാക്കുന്ന രീതിയിലുള്ള സംസാരം അത് ശരിയായില്ല അദ്ദേഹമുള്ളതുകൊണ്ടാണ് ആ മറിമായം എല്ലാവരും കാണുന്നത്

  • @jayanthim1280
    @jayanthim1280 6 месяцев назад +1

    Manikandan pattamabi super acter

  • @Nidheena
    @Nidheena 2 года назад +2

    നല്ല ഒരു കലാകാരൻ, ഈ ചേട്ടന്റെ അഭിനയം അടിപൊളി ആണ്.

  • @bushrabushra9484
    @bushrabushra9484 2 года назад +4

    ഇ ചിരി രാത്രി കേൾക്കണം ബോധം പോകും

  • @manikandanam9296
    @manikandanam9296 2 года назад +1

    നമസ്കാരം മണികണ്ഠൻ പട്ടാമ്പിയുടെ ഒരു സ്ഥിരം ആരാധകനാണ് ഞാൻ അദ്ദേഹത്തിനെ കിട്ടാതെ പോയ വലിയ വലിയ ഉയരങ്ങൾ അയാൾ കീഴടക്കട്ടെ ഞാൻ സ്ഥിരമായി കാണാറുള്ള മറിമായം പ്രേക്ഷകനാണ് ഞാൻ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് ഈ വീഡിയോ കണ്ടു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു സന്തോഷത്തോടെ ഞാൻ ഇനിയും മറിമായം കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ ചേട്ടൻറെ ഇപ്പോഴത്തെ പുതിയ വീട് എവിടെയാണ് എന്ന് പറഞ്ഞില്ല അതും കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. അദ്ദേഹത്തിനോടുള്ള സ്നേഹവും ആദരവും ഉള്ള ഒരു വ്യക്തിയാണ് ഞാൻ എൻറെ പേര് മണികണ്ഠൻ പട്ടാമ്പി

  • @pankajakshan1234
    @pankajakshan1234 2 года назад +1

    അഭിനയത്തിനുള്ള വലിയ അംഗീകരം എപ്പോഴും ഇതിലും ഉപരിയായി അഭിനയകലയിൽ തുടരട്ടെ 👍

  • @divysn
    @divysn 2 года назад +7

    Happy to see him and his family. Violin playing was wonderful.
    Thank you for sharing their home

  • @sunithaiyer9154
    @sunithaiyer9154 2 года назад +5

    Thank you sneha..really enjjoyed..violin nannayi vayichu...namaskarams to all..yellavarkkum snehaasamsakal🙏💐
    Paahimaam sree rajarajeswary...paattu manoharaayttu vayichu tto...❤👍💐

    • @aparna3846
      @aparna3846 2 года назад

      സത്യം.. നന്നായി വായിച്ചു കുട്ടി 🥰

  • @saidalavipk5071
    @saidalavipk5071 2 года назад +5

    ഞാനും. ഒരു. പട്ടാമ്പി. കാരൻ. ❤️🌹❤️

  • @indirathekkedath6564
    @indirathekkedath6564 2 года назад +14

    സ്നേഹയുടെ ചിരി 👌

  • @maryjoseph8129
    @maryjoseph8129 2 года назад +1

    വളരെ നല്ല പ്രസൻറേഷൻ പ്രത്യേകിച്ച് മണികണ്ഠനെന്ന കലാകാരനെ പരിചയപ്പെടുത്തിയതിന്

  • @anoopcbt1418
    @anoopcbt1418 2 года назад +7

    പുസ്തക പ്രകാശനത്തിനു വന്നപ്പോൾ കണ്ടായിരുന്നു 🙂 മണി ഏട്ടന്റെ നാട്ടുകാരനാണു ഞാൻ ശ്രീകുമാറേട്ടന്റ പാട്ട് പൊളിയാർന്നു 🔥🔥💖💞

    • @mohammednishar1628
      @mohammednishar1628 2 года назад

      മാണി ഏട്ടന്റെ വീട് പട്ടാമ്പി എവിടെ

  • @rajuthomas1505
    @rajuthomas1505 2 года назад +5

    സത്യശീലനും കോയയും കൂടി ട്രാൻസ് ജന്റർ വേഷവും ആ ഹോസ്പിറ്റലിൽ പോയ രംഗവും മറക്കില്ല.

  • @mohankumar-il2if
    @mohankumar-il2if 11 месяцев назад

    സ്നേഹയുടെ സ്വതസിദ്ധമായ ചിരി. മണികണ്ഠൻ പട്ടാമ്പി എന്ന കലാകാരൻ്റെ വിശേഷം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 11 месяцев назад +1

    മണ്ഡോദരിയുടെ ചിരി ഓവറായിട്ടുണ്ട്

  • @firoschirakkal
    @firoschirakkal 2 года назад +4

    നിഷ്കളങ്കരുടെ സ്നേഹക്കൂട്ടായ്മ 🥰🥰🥰 ലവ് യു ഓൾ

  • @rajivnair3527
    @rajivnair3527 2 года назад

    നന്മ ഉള്ള കലാകാരനും കുടുംബത്തിനും എല്ലാ വിധ നന്മകളും ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ എന്ന് ജഗധീശ്വരനോട് പ്രാർത്ഥിക്കുന്നു മോളുടെ വയലിൻ സംഗീതം കിടുക്കി ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @sajimonjoseph4405
    @sajimonjoseph4405 2 года назад +2

    എന്റെ ഇഷ്ട്ടപ്പെട്ട കലാകാരൻ 😍😍😍

  • @josepheenav2433
    @josepheenav2433 2 года назад +2

    ഈ വീഡിയോ കാണുമ്പോഴും മറിമായമോ , അളിയൻസ് ഇതേതോ ആണെന്ന് തോന്നും.
    സമ്മതിച്ച് തന്നിരിക്കുന്നു.🙏🙏🙏💯💯💯❤️❤️❤️👏👏👏👌👌

  • @shandasamuel2219
    @shandasamuel2219 2 года назад +9

    ഇങ്ങനെ ചിരിക്കല്ലേ സ്‌നേഹ ഒരുപാട് കൂടി പോയി.

  • @indian6346
    @indian6346 8 месяцев назад +2

    കഴിവുള്ള നടനാണ് ഇദ്ദേഹം.

  • @demat7774
    @demat7774 9 месяцев назад +1

    Manikandan one of the best actor in Kerala, I wish to compare him with nedumudi Venu 👍

  • @muraleedharankartha
    @muraleedharankartha 2 года назад +6

    മോളുടെ വയലിൻ വാദനം 👌

  • @rakeshnambiar1897
    @rakeshnambiar1897 2 года назад +2

    ഒത്തിരി നന്ദി, മറിമായം ടീമിനെ ഒന്ന് കാണാൻ തോന്നുന്നു ❤

  • @alasifsiraj5976
    @alasifsiraj5976 Год назад +1

    enta heero manikandan pattambi❣❣❣

  • @sainudheen___
    @sainudheen___ 2 года назад +6

    മണ്ഡോദരിയുടെ. ചിരി. പൊളിയാ

  • @pradeeshkumar7911
    @pradeeshkumar7911 2 года назад +2

    അട്ടഹാസം മണ്ടു... ഭീകരം അരോചകം.

  • @bensilalp
    @bensilalp 2 года назад +2

    chiri alosaram program kollam

  • @sureshsukumaran5451
    @sureshsukumaran5451 Месяц назад

    മറിമായം മണികണ്ഠൻ
    മലയാള സിനിമക്ക് പുതുസംവിധായക പ്രതിഭ.

  • @manojcherukoden8740
    @manojcherukoden8740 2 года назад +2

    ഞങ്ങളുടെ പട്ടാമ്പിയുടെ അഭിമാന താരം 🥰🥰

  • @ambilisathian3930
    @ambilisathian3930 2 года назад +7

    സ്നേഹ നിങ്ങളുടെ ആസ്ഥാനത്തെ ചിരി ഒഴിച്ചാൽ പ്രോഗ്രാം വളരേ നല്ലതാണ്..

  • @dileep8292
    @dileep8292 2 года назад +1

    മണികണ്ഠൻ ചേട്ടൻ സൂപ്പർ ആക്ടർ ആണ്. വേണ്ട രീതിയിൽ ഉള്ള പരിഗണന കൊടുക്കുന്നില്ല.
    കലയെ മനസറിഞ്ഞു സ്നേഹിക്കുന്നവരെ അല്ല അവർക്ക് ആവശ്യം

  • @anwarsadiq1291
    @anwarsadiq1291 2 года назад +2

    ആ ചിരി ഓവർ ആകുന്നു... പ്ലസ് ഒഴിവാക്കുക

  • @ananthuk3718
    @ananthuk3718 2 года назад +7

    12:25 ചിരി വന്നില്ലെങ്കിലും നമ്മളും അറിയാതെ ചിരിക്കും....ചേച്ചി ഇനി അടുത്തത് നിയാസ് ഇക്കയുടെ വീട്ടിലേക് കാണിക്കോ..

  • @sreejithmk662
    @sreejithmk662 2 года назад +3

    മണ്ടോധരിയുടെ ചിരി കൺട്രോൾ ചെയ്യണം,ഒരു വീട്ടിൽ വച്ചുള്ള പരിപാടിയല്ലെ.

  • @vipinvinay1844
    @vipinvinay1844 2 года назад +1

    മണികണ്ഠൻ പട്ടാമ്പി കാരുടെ അഭിമാനം, എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആക്ടർ 👌👌👌

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 года назад +2

    ഞങ്ങൾക്ക് മണികണ്ഠൻ ചുണ്ടമ്പറ്റ അല്ലെങ്കിൽ മണികണ്ഠൻ വിളയൂർ 🙏

  • @nandanponneth1614
    @nandanponneth1614 2 года назад +2

    Manikandetta namskaram ❤️🙏🙏🙏🙏🙏👍

  • @sivajits9267
    @sivajits9267 10 месяцев назад

    നന്മ ഉള്ള മനുഷ്യന്റെ നന്മ. ഉള്ള മകൾ ഈശ്വരൻ. എന്നും എപ്പോഴും അനുഗ്രഹിക്കുവാൻ. ഞാനും പ്രാർത്ഥിക്കുന്നു

  • @mjx7368
    @mjx7368 2 года назад +6

    This guy is talented and his daughter are equally talented.. god bless

  • @mins1376
    @mins1376 2 года назад +4

    മണികണ്ഠൻ ചേട്ടൻ സൂപ്പർ. ഇനിയും ഉയരങ്ങൾഎത്തട്ടെ... 💕💕 പുസ്തകം വായിക്കാൻ താല്പര്യം ഉണ്ട്‌.....

  • @ajishnair1971
    @ajishnair1971 2 года назад +1

    സുജാതയും സൂഫിയും കണ്ടതോടെ ഞാനും മണികണ്ഠ കടുത്ത ആരാധകനായി. തന്മയത്വമാർന്ന അഭിനയപാഠവം..

  • @shijumathew2755
    @shijumathew2755 2 года назад +1

    Thanks Sneha maniyettan janangalude manassil jeevikkunna alanu all marimayam teams👍👍

  • @MrShayilkumar
    @MrShayilkumar 2 года назад +2

    എനിക്ക് ഇഷ്ടപ്പെട്ട നടൻ ആ നാടും

  • @majeederinhipuzha7536
    @majeederinhipuzha7536 2 года назад +6

    സുമേഷേട്ടൻ പോയത് വല്ലാത്ത നഷ്ട്ടം

  • @rajuthomas1505
    @rajuthomas1505 2 года назад +1

    എനിക്ക് ലോലിതനെ കാണുമ്പോൾ വില്ലേജ് ആപ്പീസർ അളവ് കഴിഞ്ഞ് കൈക്കൂലിയായി ആടിനെ വണ്ടിയിൽ കേറ്റി കൊണ്ടുപോകുന്ന ആ രംഗം. അതേപോലെ മണ്ഡോദരി യുടെ പല കോമഡി കളും.

  • @sivajits9267
    @sivajits9267 10 месяцев назад

    പൊന്ന് മോളേ വയലിൻ. വിട്ട് കളയല്ലേ...ഒരുപാട് ഉയരങ്ങളിൽ. എത്തും

  • @user-qw8fd1rw8n
    @user-qw8fd1rw8n 2 года назад +15

    നേഹയുടെ ചിരി കോഴി കൊക്കര പോലുണ്ടല്ലോ 😂

    • @indira7506
      @indira7506 2 года назад +1

      സ്നേഹയെ ഒരുപാടൊരുപാട് ഇഷ്ടമാണ്.ചിരിക്ക് ഇത്രയും നീളം വേണ്ടെന്ന് പലപ്പോഴും തോന്നീട്ടുണ്ട്.ഉള്ളിൽ ഒരുപാട് ദു:ഖമുള്ളവരാണ് ഇങ്ങനെ ചിരിക്കുന്നത്

  • @chandyskariah8284
    @chandyskariah8284 2 года назад +1

    Nice , humble guy! Good family! Watching from Vancouver,Canada

  • @goddislove2484
    @goddislove2484 2 года назад +2

    ദയവു ചേയതെ സ്നേഹ ചിരിക്കേല്ലേ.boraane കാണുന്നവർക്ക്

  • @smithanair2297
    @smithanair2297 Год назад

    Aliyan vs aliyan serial Sneha & Manikandan pattambi 👍❤️ after long happy to see both of u here.