സുമേഷേട്ടൻ.. ഒരുപാട് ചിരിപ്പിച്ച് അവസാനം ഒന്നും പറയാതെ പൊയ്ക്കളഞ്ഞു.. പ്രേക്ഷകരുടെ പ്രിയ സുമേഷേട്ടന്, ഞങ്ങളുടെ പ്രിയങ്കരനായ ഖാലിദ്ക്കാക്ക് ആദരാഞ്ജലികൾ!!..
കേരളത്തിലെ സർക്കാർ ജീവനക്കാർ കൊണ്ട് ജോലി എടുപ്പിക്കണം എങ്കിൽ ആദ്യം ചെയ്യേണ്ടത് 1. സർക്കാർ ഓഫീസുകളുടെ ജീവനക്കാർക്ക് യൂണിഫോം നിർബന്ധം ആക്കണം . 2 . യൂണിയൻ പ്രവർത്തനം ഇല്ലാതാക്കണം 3. ജോലി ചെയ്യുന്നതിന്റെ മികവിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രൊമോഷൻ നൽകുക
ഇപ്പോഴും ഈ സർക്കാർ ഓഫീസ് മാത്രം കാണിച്ച് ആൾക്കാർ മടുത്തു. സാധരണക്കാരുടെ ജീവിതം കൂടി നർമ്മത്തിൽ കാണിക്ക് . പഴയ വീഞ്ഞ് മാത്രം ഇടാതെ ഇടയ്ക്ക് ശകലം മാറ്റി പിടിക്കാം
മറിമായം ഒക്കെ അടി പൊളിയാണ്.. പക്ഷേ . ഇങ്ങനെ . മുറുക്കി തുപ്പുന്ന ഓഫീസ് ഒന്നും . ഇപ്പം കാണില്ല... ഒരു പത്തു മുപ്പതു കൊല്ലം മുമ്പാണെങ്കിൽ . ചിലപ്പോ കാണുമായി യിക്കും
ഇതെന്ത് മറ്റേടത്തെ എപ്പിസോഡ്??? മറിമായം ഡയറക്ടർക്ക് ഇതെന്ത് പറ്റി.. ആദ്യമായിട്ടാണ് ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു എപ്പിസോഡ് മാറിമായത്തിൽ നിന്ന് കാണുന്നത്.!
ഞാൻ ഏറ്റവും കൂടുതൽ കാണുന്ന പരിപാടിയാണ് മറിമായം. ഇത്രയും വൃത്തിഹീനമായ വില്ലേജ് ഓഫിസ് കേരളത്തിൽ ഉണ്ടാവില്ല. ഓഫിസ് വൃത്തിയാക്കുന്ന തഹസിൽദാരും ഉണ്ടാവില്ല. മേശപ്പുറത്ത് ഡിസ്പോസമ്പിൾ ഗ്ലാസ്സ് വെച്ച് അതിൽ മുറുക്കി തുപ്പുന്ന ഓഫിസറേ ഉൾക്കൊള്ളാൻ കഴിയില്ല. മറിമായത്തിന് ഒരു നിലവാരമുണ്ട് അത് കളയരുത്.
ഞാൻ അധികവും ഗവണ്മെന്റ് ഓഫീസിൽ പോകാറുണ്ട് ഇങ്ങിനെ ഒന്നും അല്ല ഇപ്പോഴത്തെ ഗവണ്മെന്റ് ഓഫീസ്. പിന്നെ മറിമായം മനോരമക്ക് നില നിർത്തണമെങ്കിൽ ഇങ്ങിനെ കാണിച്ചല്ലേ പറ്റു.. അല്ലേൽ നിർത്തേണ്ടി വരും....
അധികവും പോകാറുണ്ട് എന്നല്ല ദിവസവും ( അധികവും ലീവായിരിക്കും എന്നാലും വേണ്ടില്ല ) എന്ന് പറയൂ കാരണം നിങ്ങളൊരു സർക്കാർ ജീവനക്കാരനാണ് .അല്ലാതെ ഇങ്ങനെയുള്ള യാഥാർത്ഥ കാര്യങ്ങളെ തള്ളി പറയില്ല
ആക്ഷേപ ഹാസ്യം വളരെ നല്ല നിലവാരത്തില്‍ ചെയ്യുന്നവരാണ് മറിമായം ടീം. പക്ഷെ ഇന്നത്തേത് അധിക്ഷേപ ഹാസ്യമായിപ്പോയി. ആക്ഷേപ ഹാസ്യം സമൂഹത്തിലെ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ അത് പ്രചോധനമാകാന്‍ ഉപകരിക്കും. പക്ഷെ അത് അധിക്ഷേപമാകുമ്പോള്‍ ഒരു ഓഫീസിനെ മാത്രമല്ല, നമ്മുടെ നാടിനെ തന്നെയാണ് അവഹേളിക്കുന്നത് എന്നോര്‍ക്കുക. എന്തൊക്കെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഇങ്ങിനെ വൃത്തിഹീനമായൊരു ഓഫീസ് ഒരിക്കലും ഇല്ല എന്നെല്ലാവര്‍ക്കുമറിയാം. ചെറിയ കുഴപ്പങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ തന്നെ ഒരു ഇന്‍സ്പെക്ഷന്‍ ഉണ്ടെന്നെങ്ങാനുമറിഞ്ഞാല്‍ ആ ഓഫീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മുതല്‍ താഴെത്തട്ട് വരെയുള്ളവര്‍ ആ ഓഫീസ് ഭംഗിയാക്കാറുണ്ട്. എന്നാല്‍ ഇന്‍സ്പെക്ഷനു വരുന്ന ഉന്നത ഉദ്യോഗസ്ഥന്‍ അതിലെന്തെങ്കിലും കുറ്റമുണ്ടോ എന്ന് കണ്ടെത്താറുമുണ്ട്. ഇതും നമ്മുടെ നാട്ടിലെ നടക്കൂ. എന്നാല്‍ ഇവിടെ എല്ലാം താറുമാറായി കിടക്കുകയാണ് എന്ന് മനോരമയ്ക്ക് താല്‍പ്പര്യം കാണാം. മറിമായം ടീമിനും ആ താല്‍പ്പര്യമുണ്ടെങ്കില്‍ ഇതിലും "ഭയങ്കരമായ" എപ്പിസോഡുകള്‍ പ്രതീക്ഷിക്കുന്നു.
அரசாங்க ஆபிஸில் இதுமாதிரி நடப்பது உண்மைசம்பவம் ,மரிமாயம் வாழ்த்துக்கள் .
അഭിനയിക്കാൻ പറഞ്ഞാൽ
ജീവിച്ചു കാണിക്കുകയാണ്...
അതാണ് മറിമായം👍👍
Correct 💯💯💯
6:47 RIP സുമേഷേട്ടാ.താങ്കൾക്ക് പകരംവെയ്ക്കാൻ മറ്റൊരാളില്ല, താങ്കളുടെ അഭാവം എക്കാലവും മറിമായത്തിൽ പ്രതിഫലിക്കും.❤ ആദരാഞ്ജലികൾ 🌹🌹
ഒരു ചിത്രകാരൻ വരച്ചാൽ ഇത്ര ഭംഗി ആവില്ല അമ്മാതിരി കലാ വൈദഗ്ദ്യം ആണ് ആഭിത്തിയിൽ പൊന്നുണ്ണിയേ 🤗🤗🤗
Uuv
സുമേഷേട്ടൻ.. ഒരുപാട് ചിരിപ്പിച്ച് അവസാനം ഒന്നും പറയാതെ പൊയ്ക്കളഞ്ഞു.. പ്രേക്ഷകരുടെ പ്രിയ സുമേഷേട്ടന്, ഞങ്ങളുടെ പ്രിയങ്കരനായ ഖാലിദ്ക്കാക്ക് ആദരാഞ്ജലികൾ!!..
ഉണ്ണിയേട്ടനു കുറെ നേരം റോൾ കൊടുത്തു ❤❤ spr 😁😁😁
Athe
Kure neram roll koduthu
തുപ്പി തുപ്പി മടുത്തു
അതുപോലെ ബോറടിപ്പിക്കുന്നണ്ട് ഉണ്ണിക്ക് ഒക്കെ ചെറിയ ഷോട്ട് മാത്രമേ പറ്റു കൂടുതലായാൽ ബോറടിപ്പിക്കും
Yes
ഉണ്ണീ ....... കലക്കി .... 👍മറിമായം പേര് തന്നെ സൂപ്പർ
മറിമായം 🤣വേറെ ലെവൽ ആണ്.👍
മുൻപ് ഇത് തന്നെ ആയിരുന്നു സർക്കാർ സ്ഥാപനത്തിൽ ചെന്നാൽ അവസ്ഥ ഇന്ന് കുറെ മാറ്റങ്ങൾ വന്നു ഇനിയും മാറാത്തവരുടെ കണ്ണു തുറക്കട്ടെ
Correct 💯💯💯💯
LDF vannu ellaàm sheriyayi
Andi @@fayismuhammed3824
ഓരോ episode കാണുമ്പോഴും , ഇവർ ഈ characters തന്നെയാണ്.. ഇതിലും മനോഹരമായി വേറൊന്നും ഇവർക്കു ചെയ്യാൻ പറ്റില്ലാന്നു തോന്നും..
ഉണ്ണി ചേട്ടന് ഡയലോഗ് വേണ്ട ആ ആക്ഷൻ മതി പൊളി 😘😘😘
മന്മദന്‍ Sir ഈ serial ലില്‍ തകര്‍ത്ത് അഭിനയിച്ചു. 🙏🙏🙏👌👌👌
Don't compare serial
ഇത് കുറച്ചു കൂടിപ്പോയി
❤❤
മേലുദ്യോഗസ്ഥൻ എന്ന് പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം
ഈ എപ്പിസോഡിലെ താരം മന്മഥൻ 😍👌
❤❤
Marimayam uyir🔥🔥🔥
നമ്മുടെ ട്രെഷറി കളുടെ ശോചനിയാവസ്ഥ കൂടി.... അതി ഗംഭീരം ആയി മാറിമായതിലൂടെ കാണിക്കണേ... 😃😃
Manmadhan sir....Thaasildaaar 😝🤪👍👍
കലക്കി 😃😃👌❤
സർക്കാരിന്റ അണ്ണാക്കിലിട്ടു തന്നെ ഇങ്ങനെ കൊടുക്കണം.
State govt office mathramala central govt ഓഫീസിയും കണക്ക.........
Eg. ഇൻഷുറൻസ് ഓഫീസുകൾ
ഉ
. മ.
Unniyuda characters Pola Ella officilum kannum oru krimi 😂
കോയ 😂😂😂😂😂👍🏻👍🏻👍🏻
സർക്കാർ സ്ഥാപനവും പോലീസ് സ്റ്റേഷനും ഏതാണ്ട് ഈ അവസ്ഥയാണ്.അത് തുറന്നു കാണിച്ച മറിമായത്തിന് ഒരു . 🖐️👍
ഉണ്ട
@@Enjoylife-on3bh ഉണ്ട അല്ല മച്ചു ബോണ്ട 🤣
@@Enjoylife-on3bh ഉണ്ട moviyil mammutti prefromanz 👏👏❤️
சூப்பர்❤❤😂😂😂 23:07 😊
എന്താ പറയുക. ഗംഭീരം 👍👍👍👍
7:47 എനിക്ക് BP, AP സുമേഷേട്ടൻ 😁🤣🤣😂
Ap 🤣🤣🤣
ഉണ്ണിരാജ് 😍😍😍👍
കേരളത്തിലെ സർക്കാർ ജീവനക്കാർ കൊണ്ട് ജോലി എടുപ്പിക്കണം എങ്കിൽ ആദ്യം ചെയ്യേണ്ടത്
1. സർക്കാർ ഓഫീസുകളുടെ ജീവനക്കാർക്ക് യൂണിഫോം നിർബന്ധം ആക്കണം .
2 . യൂണിയൻ പ്രവർത്തനം ഇല്ലാതാക്കണം
3. ജോലി ചെയ്യുന്നതിന്റെ മികവിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രൊമോഷൻ നൽകുക
100✅🌹🌹🌹
Biometric iris punching koodi venam
👍 എല്ലാവരും അഭിനയിച്ചു ജീവിക്കുകയായിരുന്നു സൂപ്പർ സൂപ്പർ
Excellent Murukan Thupi unni 😄😜 kashtam und ktaa congratulatins Thanda perum 😄👍👌🌹🙏
ഉണ്ണി സർ .... ചെറിയ കരിങ്കല്ല് എടുത്ത് തലയിൽ ചെറിയ കുത്തു കൊടുത്തു....😂😂😂😂
ഇപ്പോഴും ഈ സർക്കാർ ഓഫീസ് മാത്രം കാണിച്ച് ആൾക്കാർ മടുത്തു. സാധരണക്കാരുടെ ജീവിതം കൂടി നർമ്മത്തിൽ കാണിക്ക് . പഴയ വീഞ്ഞ് മാത്രം ഇടാതെ ഇടയ്ക്ക് ശകലം മാറ്റി പിടിക്കാം
That's correct
@@AbdulRasheed-wl4ox വേറെ പെണ്ണുങ്ങൾ ഒന്ന് നോക്കിക്കൂടെ. ഒരു കുട്ടി വെച്ച് എത്ര കാലം ഓടും?
@@AbdulRasheed-wl4ox 7i9
Marimayam എന്നും സൂപ്പറാണ്
ഗാന്ധിയനായ തഹസിൽദാർ👏👏
ലെ ഉണ്ണി : ഇന്നൊന്നും നടക്കൂല്ല നാളെ വാ 😂😂
ഇത്ര വൃത്തിഹീനമായി ഉള്ള ഓഫീസ് ഇന്ന് കേരളത്തിൽ ഇല്ല.
സുമേഷേട്ടൻ അടിപൊളി
ഇതെന്താ ബോംബെ ചേരിയോ കോയാക്ക പൊളിച്ചു 😂😂🤣😂
ഇതൊരു മാതൃക ഓഫീസ് ആണ്.
Many of the government offices are like this, non of the employees bothered to clean it, I had the same experience in one of the office in kochi
Unni❤😂❤
ഈ എപ്പിസോഡ് ഇത്തിരി over ആയി. ഇങ്ങനെ ഒരു office കേരളത്തിൽ ഉണ്ടോ.?
Ithil avatharippichapole illa ithinekalum naariya reethiyilulla kallatharangal ulla office undu
ഇല്ലാ
@@manafbodabahmanafbodabah4867 😂😂
സത്യം പ്രത്യേകിച്ച് ഉണ്ണി
Ithpoleyalla ithinekkal dhurantham aayirikkum
ഗണേഷ് കുമാർ.m. l. A. യുടെ. റോൾ. ചെയ്‌താ. Manmadan. സൂപ്പർ 🌹🌹🌹
Mandu athi sundari aayi...manmathante performance super ad usual
Wow. മന്മദ്ൻ പൊളിച്ചു. Entry സൂപ്പർ
പ്രിയപ്പെട്ട സുമേഷേട്ടന് ആദരാഞ്ജലികൾ 🌹🌹🌹
ഉണ്ണി തകർത്തു😅
ഇപ്പോൾ സർക്കാർ ജീവനക്കാരൊക്കെ നന്നായ് ജോലി ചെയ്യുന്നുണ്ടെന്നാണ് എൻ്റെ ഒരു ഇത്.
സർക്കാർ സ്ഥാപനങ്ങളിൽ ഒരു പ്രാവശ്യം എങ്കിലും പോയിട്ടുള്ള വർ ഒരിക്കലും ഉദ്യോഗസ്ഥരെ സപ്പോർട് ചെയ്യില്ല 👍
സർക്കാർ ഓഫീസിലെ temporary സ്റ്റാഫുകൾ നന്നായി ജോലി ചെയ്യുന്നുണ്ടാവും.
ഉച്ച ആകുമ്പോൾ നാലും നറച്ചു വക്കണം കേട്ടോ 03:07😆
മറിമായം adit ayothe njan മാത്രം anno
MANDU uuuuuu Madam ....VILLEGE OFFICER 💝💥💫
വല്ലാത്ത ജാതി😂😂😂😂
കമന്റ് വായിക്കുമ്പോൾ അറിയാം ഇതിൽ എത്ര ഗവണ്മെന്റ് ഉദ്യോഗസ്ഥർ ഇതു കണ്ടിട്ട് ഉണ്ടെന്ന് 😁😁😁😁
ഗവണ്മെന്റ് ഉദ്യോഗസ്ഥർ അല്ലാത്തവരും എത്ര പേര് ഉണ്ടെന്ന് അറിയാം 😊
ഒരു പണിഷ്മെന്റ് ലാസ്റ്റ്
പ്രധീക്ഷിച്ചു,, 👍
Last action പൊളി ആണ്
മറിമായം ഒക്കെ അടി പൊളിയാണ്.. പക്ഷേ . ഇങ്ങനെ . മുറുക്കി തുപ്പുന്ന ഓഫീസ് ഒന്നും . ഇപ്പം കാണില്ല... ഒരു പത്തു മുപ്പതു കൊല്ലം മുമ്പാണെങ്കിൽ . ചിലപ്പോ കാണുമായി യിക്കും
ഈ എപ്പിസോഡിൽ ഉണ്ണിയാണ് താരം👍
എന്റെ ഉണ്ണിഭായി... 😝😝😝നമിച്ചു ❤️❤️❤️
Thanks for uploading
Office el joli cheytherunna allenkil cheyyunna orupaduper ethu kanunnundavum eppolum undallo ethrayum mosamakki vakkunna oru office evideyum undavilla ovar aakkaruthu please 🙏
ഇതെന്ത് മറ്റേടത്തെ എപ്പിസോഡ്??? മറിമായം ഡയറക്ടർക്ക് ഇതെന്ത് പറ്റി.. ആദ്യമായിട്ടാണ് ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു എപ്പിസോഡ് മാറിമായത്തിൽ നിന്ന് കാണുന്നത്.!
എത്ര മനോഹരമായ നടക്കാത്ത കഥ 😁
🙏💞Very gd msg for revenue dept.
ആദ്യമായാണ് മറിമായം സ്കിപ് ചെയ്തു കാണുന്നത് 😔😔
ഇന്നത്തെ എപ്പിസോഡ് നിലവാര തകർച്ച ആയോ എന്നൊരു സംശയം.. 🤔🤔
എന്നെപോലെ അങ്ങനെ തോന്നിയവർ ഉണ്ടോ...? 😰
Ennu nilavaram Thakarnathalla mattudivasam nilavaram koodi poyathu kondu thoniya problem anu
Njanum
സർക്കാർ സ്ഥാപനങ്ങളിൽ ഒരു പ്രാവശ്യം എങ്കിലും പോയിട്ടുള്ള വർ ഒരിക്കലും ഉദ്യോഗസ്ഥരെ സപ്പോർട് ചെയ്യില്ല 👍
Super ❤❤❤
ഞാൻ ഏറ്റവും കൂടുതൽ കാണുന്ന പരിപാടിയാണ് മറിമായം.
ഇത്രയും വൃത്തിഹീനമായ വില്ലേജ് ഓഫിസ് കേരളത്തിൽ ഉണ്ടാവില്ല.
ഓഫിസ് വൃത്തിയാക്കുന്ന തഹസിൽദാരും ഉണ്ടാവില്ല.
മേശപ്പുറത്ത് ഡിസ്പോസമ്പിൾ ഗ്ലാസ്സ് വെച്ച് അതിൽ മുറുക്കി തുപ്പുന്ന ഓഫിസറേ ഉൾക്കൊള്ളാൻ കഴിയില്ല.
മറിമായത്തിന് ഒരു നിലവാരമുണ്ട് അത് കളയരുത്.
മാന്മത്തന്റെ ആ വരവ് കാണുമ്പോൾ തന്നെ വിചാരിച്ചു എല്ലാർക്കും പണി കൊടുക്കുമെന്ന്
ലാസ്റ്റ് എന്തോ ഒരു 🤔🤔🤔
പ്യാരിയുടെ തമാശ ഉണ്ണിക്ക് പെരുത്ത ഇഷ്ടം. 😄
Koyaaaaaaaaaaaaaa.......🤩🤩🤩A hemmed KKOYAAAAAAAAAAA....YHANDA PPEERU 💞💞💌💌💌💌
Very good episode,for timing cutting and shaving 😀
Rip sumeshetta 😭
ഇങ്ങനെ യുള്ള ഓഫീസ് ഇപ്പോൾ എവിടെയുമുണ്ടാകില്ല
Randu kollam munpu njan kandittund ithilum mosham aaya govt office
9:52 കോയാക്കാന്റെ മനോധര്‍മ്മം
Super...😁😁😁
Le unni : chap pora
Le pyari : enna Korch chavarum koodi edth vayilot edu😂😂🤣
What is your name
😂😂😂😂
ഹാ... ത്തൂ..... ഉണ്ണി 🤣🤣🤣
Unniyude ee look oru cinemayil varan chance unde
ഇങ്ങനെ പോലീസ് സ്റ്റേഷൻ and എക്സയ്‌സ് ഓഫീസിൽ ചെയ്യണം per month
Unni : Athinu Njanelle case kodukkendathu
Sreedhanam kittanullathinuu 😂😂😂😂
എന്നാലും ഇത് കുറച്ചു കൂടി പോയിന് ഈ കാലത്തു ഇങ്ങനെ വൃത്തി ഇല്ലാത്ത വില്ലജ് ഓഫീസ് ഉണ്ടാവില്ല ഇങ്ങനെ സ്വഭാവം ഉള്ള ഉദ്യോഗസ്ഥർ ഉണ്ടാവും.
North india ingane aaan
.c
സൂപ്പർ...👏👏👏👏
kanneeril kuthirnna pranamam Khalid ikka
ഞാൻ അധികവും ഗവണ്മെന്റ് ഓഫീസിൽ പോകാറുണ്ട് ഇങ്ങിനെ ഒന്നും അല്ല ഇപ്പോഴത്തെ ഗവണ്മെന്റ് ഓഫീസ്. പിന്നെ മറിമായം മനോരമക്ക് നില നിർത്തണമെങ്കിൽ ഇങ്ങിനെ കാണിച്ചല്ലേ പറ്റു.. അല്ലേൽ നിർത്തേണ്ടി വരും....
ഒന്ന് പൊ ഇങ്ങനെയൊക്കെ തന്നെയാണ് മിക്ക ഓഫീസുകളും
അധികവും പോകാറുണ്ട് എന്നല്ല ദിവസവും ( അധികവും ലീവായിരിക്കും എന്നാലും വേണ്ടില്ല ) എന്ന് പറയൂ കാരണം നിങ്ങളൊരു സർക്കാർ ജീവനക്കാരനാണ് .അല്ലാതെ ഇങ്ങനെയുള്ള യാഥാർത്ഥ കാര്യങ്ങളെ തള്ളി പറയില്ല
ഇങ്ങള് കളക്ട രായിരിയ്കും
😂😂😂😂 nalla comedy eni angot mari nilk
ഉണ്ണിയുടെ സംസാരം മാറ്റ് എന്നാൽ കൊള്ളാം പിന്നെ സർക്കാർ ഓഫീസുകളിൽ ഇങ്ങനെ ആരും മുറുക്കി തുപ്പറില്ല
കുറച്ച് ഓവറായി
കുറച്ചു ഓവറായി, പിന്നെ വടക്കേ ഇന്ത്യ യിൽ ചില സംസ്ഥാനം ങ്ങളിൽ ഒക്കെ ഇങ്ങനെ അലമ്പ് ഒക്കെ ആണത്രേ
@Sheldon Cooper പിന്നെയല്ലാതെ വേറെയെവിടെ ഇങ്ങനെയൊക്കെ ഉണ്ടാവും ? അങ്ങനെയുള്ള ഒരു സാധനമല്ലേ അവിടെ ഭരിക്കുന്നത് . ഹി..,. ഹി,,, ഹി....
Compare to tamilnad its better than kerala...ingane murukki thuppaanum sncks thinnittu paperil thudachu eritaanum...chai vayangara mosamaayi poi
@Sheldon Cooper ഉണ്ട് .
Mel udhyogasthan nadapadi edukkunna rangam koodi venaayirunnu. Enkil adh oru message aavumaayirunnu anyve super👏
Unni😀
മറിമായം സൂപ്പർ ✨🎉
Sherikkum sarkar officil kai kooli vangunnavare purathitt poooshanam.....oru thelivum undavaruth ennu parajaal aarokke athine support cheyyumenn njan chodichaal ningal enthu parayum😂😂😂😂😂marimayam kidu
Enikku othiri ishtai
ഓഫീസിന്റെ അനാവസ്‌ഥ കാണിക്കാൻ തുപ്പിനിറക്കേണ്ടതിന്റെ ആവശ്യകതയില്ല.
Unni muth tanne♥️♥️♥️
ആക്ഷേപ ഹാസ്യം വളരെ നല്ല നിലവാരത്തില്‍ ചെയ്യുന്നവരാണ് മറിമായം ടീം. പക്ഷെ ഇന്നത്തേത് അധിക്ഷേപ ഹാസ്യമായിപ്പോയി. ആക്ഷേപ ഹാസ്യം സമൂഹത്തിലെ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ അത് പ്രചോധനമാകാന്‍ ഉപകരിക്കും. പക്ഷെ അത് അധിക്ഷേപമാകുമ്പോള്‍ ഒരു ഓഫീസിനെ മാത്രമല്ല, നമ്മുടെ നാടിനെ തന്നെയാണ് അവഹേളിക്കുന്നത് എന്നോര്‍ക്കുക. എന്തൊക്കെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഇങ്ങിനെ വൃത്തിഹീനമായൊരു ഓഫീസ് ഒരിക്കലും ഇല്ല എന്നെല്ലാവര്‍ക്കുമറിയാം. ചെറിയ കുഴപ്പങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ തന്നെ ഒരു ഇന്‍സ്പെക്ഷന്‍ ഉണ്ടെന്നെങ്ങാനുമറിഞ്ഞാല്‍ ആ ഓഫീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മുതല്‍ താഴെത്തട്ട് വരെയുള്ളവര്‍ ആ ഓഫീസ് ഭംഗിയാക്കാറുണ്ട്. എന്നാല്‍ ഇന്‍സ്പെക്ഷനു വരുന്ന ഉന്നത ഉദ്യോഗസ്ഥന്‍ അതിലെന്തെങ്കിലും കുറ്റമുണ്ടോ എന്ന് കണ്ടെത്താറുമുണ്ട്. ഇതും നമ്മുടെ നാട്ടിലെ നടക്കൂ. എന്നാല്‍ ഇവിടെ എല്ലാം താറുമാറായി കിടക്കുകയാണ് എന്ന് മനോരമയ്ക്ക് താല്‍പ്പര്യം കാണാം. മറിമായം ടീമിനും ആ താല്‍പ്പര്യമുണ്ടെങ്കില്‍ ഇതിലും "ഭയങ്കരമായ" എപ്പിസോഡുകള്‍ പ്രതീക്ഷിക്കുന്നു.
Correct
സർക്കാർ സ്ഥാപനങ്ങളിൽ ഒരു പ്രാവശ്യം എങ്കിലും പോയിട്ടുള്ള വർ ഒരിക്കലും ഉദ്യോഗസ്ഥരെ സപ്പോർട് ചെയ്യില്ല 👍
Exquisite!
താഹസിൽദാരുടെ മുൻപിലും മുറുക്കി തുപ്പുന്ന ക്ലാർക്ക്, ഓഫീസ് അടിച്ചു വാരുന്ന തഹസീൽദാർ വേറെ കാണില്ല
pYAAAAAAAAri eeee kidu🤣
6:28 ന്റെ അമ്മേ
ഉണ്ണിയെ ഒരു രക്ഷയും ഇല്ല മുറുക്കാൻ polichu
Very good message
Unni😘😘😘fans.. ഇവിടെ കൂടാം ♥️
Our govt office is clean
Govt. Office in original
Unnisuper😄😄
Kidilam
Marimayam super