അരി മൻമോഹൻസിങ് യുപിഎ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതി വിഹിതം കൊറോണയുടെ ഭാഗമായി കേന്ദ്രം കൂടുതൽ അനുവദിച്ചത് എടുത്തുനൽകി അല്ലാതെ പിണറായിയുടെ കുടുംബത്ത്നിന്ന് കൊടുത്തു എന്ന് ചിന്തിച്ച വിഡ്ഡികളായി നായക്ക് അന്നംകൊടുത്തപോലെ വാലാട്ടിയതാണ്. ആ അരി ഇനി കൊടുക്കാനും ഈ മുടിച്ച സർക്കാരിന് ഗതിയില്ല.പാർട്ടിയുടെ ഓരോ കേസും ജനങ്ങളെ പണം ദർവിനിയോഗിച്ചല്ലേ നടത്തി വരുന്നതും
Tp യെ കൊന്നിട്ട് അത് കോൺഗ്രസ് ന്റെ തലയിൽ വെക്കാൻ cpm നോക്കി, എന്നിട്ട് എന്തായി?. കോൺഗ്രസ്‌ന്റെ തലയിൽ വരുന്ന എല്ലാ കൊലപാതകവും ചെയ്തത് കമ്മ്യൂണിസ്റ്റ്‌കാർ തന്നെ.
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സിബിഐ കോടതി ശിക്ഷ വിധിച്ചു അതൊരു വലിയ സംഭവമാക്കി മാറ്റുന്ന മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടി നേതൃത്വങ്ങളും ആഘോഷിക്കുകയാണ് പത്ര താളുകളിലൂടെ അറിയാൻ കഴിഞ്ഞത് അവരുടെ രാഷ്ട്രീയം ലഹരിയുടെയും മയക്കുമരുന്ന് പോലുള്ള സമൂഹത്തിന് ഹിതകരമല്ലാത്ത പ്രവൃത്തി ചെയ്യുകയും അതിനെ ചോദ്യം ചെയ്യുന്ന സംഭവവികാസങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു എന്നുള്ളതാണ് ശരീരം വേദനിക്കുക എന്നുള്ളത് ഏത് മനുഷ്യൻറെ യും ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിഞ്ഞാൽ പ്രതികരിച്ചിരിക്കു ഇതിനുമുമ്പും കേരളീയ സമൂഹത്തിൽ കൊലകൾ നടന്നിട്ടുണ്ട് ഇപ്പോൾ മാത്രമല്ല അമ്മമാരുടെ കണ്ണുനീർ വീഴുന്നത് ഏറ്റവും കൂടുതൽ ജീവൻ നഷ്ടപ്പെട്ടത് രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടത് സഖാക്കൾ കാണു കഴിഞ്ഞ എട്ടു വർഷക്കാലമായി ഒരു പാട് ജീവൻ പൊലിഞ്ഞു പോയിട്ടുണ്ട് അതെന്താണ് ജീവനല്ലേ സഖാക്കൾ തിരിച്ചടിക്കു മാത്രമാണോ കണ്ണുനീരും വേദനയും
നവീൻ ബാബു കഞ്ചാവ് ഉപയോഗിച്ച വിഹ്വലത യിലാണ് തൂങ്ങി മരിച്ചത് എന്തു വരെ സഖാക്കൾ പാടി നടക്കും. ബംഗാളും തൃപുരയും വാളയാർ കടന്നെത്തു കയാണ്. ഇങ്ക്വിലാബ് സിന്ദാബാദ്
കേരളത്തിൽ നടന്ന ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം കാസർക്കോ ഡ് ചീമേനിയിൽ നടന്നതാണ്. 1987-ൽ ഇലക്ഷൻ ദിവസം പാർട്ടി ഓഫിസിൽ കണക്കുകൾ പരിശോധിച്ചു കൊണ്ടിരുന്ന പാർട്ടിക്കാരെ ഒരു വലിയ സംഘം കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച് ഓഫിസിന് ചുറ്റും നിന്ന് തീ വച്ചു. രക്ഷപ്പെടാൻ ശ്രമിച്ച 5 സി പി എം പ്രവർത്തരെ വെട്ടിയും കുത്തിയും കൊന്നു. ചിലരെ തീയിലെറിഞ്ഞു. UDEഉം പോലീസും അതിൻ്റെ FIR അലങ്കോലമാക്കി. ഒറ്റ പ്രതികളും ശിക്ഷിക്കപ്പെട്ടില്ല. മാധ്യമങ്ങൾക്ക് ഒരു അപ്രധാനവാർത്തയായിരുന്നു കൊലപാതകവും വിധിയും. എന്നാൽ വലിയ കാലതാമസമില്ലാതെ പ്രതികളൊക്കെ തീർന്നു. അപ്പോൾ ഭയങ്കര നിലവിളിയായിരുന്നു. ബിനിഷ് കൊടിയേരിക്കെതിരെ എത്ര മാസമാണ് മാധ്യമങ്ങൾ കഥകളുണ്ടാക്കി രസിച്ചത്. അവസാനം കേസ് കോടതി തള്ളിയപ്പോൾ മാധ്യമങ്ങൾ അത് കണ്ടതായി നടിച്ചില്ല.
Halooo get to the facts … cheemeny murder starts with murder of congress man then in revenge killed CPM workers in revenge against that CPM killed all the killers of CPM worker…. It was CPM only … please read other newspaper other than DESHABIMANI
“ഇനി ജീവിക്കാൻ വയ്യ, എനിക്ക് വധശിക്ഷ വിധിക്കണം കൊന്നു തരണം” - പതിനഞ്ചാം പ്രതി വിഷ്ണു സുര. “പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചതായിരുന്നു, പതിനെട്ടാം വയസ്സിൽ ജയിലിൽ കയറിയതാണ് എല്ലാ സ്വപ്നങ്ങളും തകർന്നു രക്ഷിക്കണം” - ഏഴാം പ്രതി അശ്വിൻ. “ആറ് വർഷമായി വീട്ടുകാരെ കണ്ടിട്ട്, അമ്മ രോഗിയാണ്, ഡിഗ്രിക്ക് പഠിക്കാൻ ആഗ്രഹമുണ്ട്” - എട്ടാം പ്രതി സുബീഷ്. പാർട്ടി മുതലാളിമാരുടെ താളത്തിന് തുള്ളി രണ്ട് ചെറുപ്പക്കാരെ വെട്ടിയരിഞ്ഞു കൊന്ന ക്രിമിനലുകളുടെ വിലാപമാണ്. ഇവനെയൊക്കെ വടിവാളും കൊടുത്ത് പറഞ്ഞയച്ച പാർട്ടി മുതലാളിമാർക്കും ഇവരുടെ പ്രായത്തിലുള്ള ആൺകുട്ടികളുണ്ട്. അവരൊക്കെ പക്ഷേ നല്ല സ്ഥാപനങ്ങളിൽ പഠിച്ച് കോർപറേറ്റ് കമ്പനികളിൽ ജോലി നേടി, ചിലർ കോടികളുടെ ആസ്ഥിയുള്ള ബിസിനസ്സുകാരായി സ്വസ്ഥമായി ജീവിക്കുന്നു. അവർക്ക് പാർട്ടി വേണ്ട, ആദർശം വേണ്ട, പ്രത്യയശാസ്ത്രം വേണ്ട, വിപ്ളവം വേണ്ട. അതൊക്കെ പാവപ്പെട്ട സാധാരണക്കാരുടെ മക്കളുടെ ബാധ്യതയാണ്. ഇതൊക്കെ കണ്ടിട്ടെങ്കിലും പാർട്ടി ഗുണ്ടകൾക്ക് ബോധം വരുമോ.? എവിടെ തലച്ചോറിനെ വരിയുടക്കലിന് വിധേയമാക്കുന്ന പണിയാണല്ലോ പാർട്ടി ക്ലാസുകളിൽ നടക്കുന്നത്.

Kകൊന്നവരെ സംരക്ഷിക്കുന്ന പാർട്ടി 😔. ഈ പാർട്ടിയുടെ അടിവേര് ഇളകിപോകുന്ന കാലം വിദൂരമല്ല. Unnisir well said
ലെ പിണറായി ഞാനും എന്റെ മോളും എന്റെ മരുമോനും
അങ്ങനെ എങ്കിൽ എത്ര പാർട്ടിയുടെ അടി വേര് ഇളകും ഭായി കഥ തുടരുക
"പെരിയയിൽ സർക്കാർ തോറ്റു " എന്നാണ് ഹെഡിങ്....
അപ്പോൾ എവിടെ ആണ് ഈ പിണറായി സർക്കാർ "വിജയിച്ചത് "!?
മാർകിസ്റ്റ് കാർ അരി കൊടുത്തു ഇലക്ഷന് വോട്ട് വാങ്ങും 💪🏻
അരി മൻമോഹൻസിങ് യുപിഎ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതി വിഹിതം കൊറോണയുടെ ഭാഗമായി കേന്ദ്രം കൂടുതൽ അനുവദിച്ചത് എടുത്തുനൽകി അല്ലാതെ പിണറായിയുടെ കുടുംബത്ത്നിന്ന് കൊടുത്തു എന്ന് ചിന്തിച്ച വിഡ്ഡികളായി നായക്ക് അന്നംകൊടുത്തപോലെ വാലാട്ടിയതാണ്.
ആ അരി ഇനി കൊടുക്കാനും ഈ മുടിച്ച സർക്കാരിന് ഗതിയില്ല.പാർട്ടിയുടെ ഓരോ കേസും ജനങ്ങളെ പണം ദർവിനിയോഗിച്ചല്ലേ നടത്തി വരുന്നതും
Congratulations 👏👏👏
Why CPM kills political opponents?
Very sad.
Public is tired of cpm.
വിജയന്റെ കുടുംബത്തിനും നീതി വാങ്ങി കൊടുക്കണം. നവീൻ ബാബു വിന് മാത്രം മതിയോ?
സഖാവേ, ഈ പാവമൊക്കെ എവിടെ കൊണ്ട് തീരും സഖാവേ.
മനസ്സാക്ഷിയുടെ കോടതിയിൽ
വെറുക്കപ്പെട്ട ഒരു ഒറ്റുകാരൻ, CK.
യും കൂടി ഈ വിധിയിൽ ശിക്ഷ വാങ്ങി..
when criminals are voted to power, we cannot expect any fair play - they will save and protect criminals always
സിപിഐഎം ഡീസന്റ് പാർട്ടി.. 😀😀😀
Tp യെ കൊന്നിട്ട് അത് കോൺഗ്രസ് ന്റെ തലയിൽ വെക്കാൻ cpm നോക്കി, എന്നിട്ട് എന്തായി?.
കോൺഗ്രസ്‌ന്റെ തലയിൽ വരുന്ന എല്ലാ കൊലപാതകവും ചെയ്തത് കമ്മ്യൂണിസ്റ്റ്‌കാർ തന്നെ.
ഉണ്ണിമാമ പിണറായി നാളെ രാജി വെക്കും എന്ന് പറയാൻ പറഞ്ഞു
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സിബിഐ കോടതി ശിക്ഷ വിധിച്ചു അതൊരു വലിയ സംഭവമാക്കി മാറ്റുന്ന മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടി നേതൃത്വങ്ങളും ആഘോഷിക്കുകയാണ് പത്ര താളുകളിലൂടെ അറിയാൻ കഴിഞ്ഞത് അവരുടെ രാഷ്ട്രീയം ലഹരിയുടെയും മയക്കുമരുന്ന് പോലുള്ള സമൂഹത്തിന് ഹിതകരമല്ലാത്ത പ്രവൃത്തി ചെയ്യുകയും അതിനെ ചോദ്യം ചെയ്യുന്ന സംഭവവികാസങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു എന്നുള്ളതാണ് ശരീരം വേദനിക്കുക എന്നുള്ളത് ഏത് മനുഷ്യൻറെ യും ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിഞ്ഞാൽ പ്രതികരിച്ചിരിക്കു ഇതിനുമുമ്പും കേരളീയ സമൂഹത്തിൽ കൊലകൾ നടന്നിട്ടുണ്ട് ഇപ്പോൾ മാത്രമല്ല അമ്മമാരുടെ കണ്ണുനീർ വീഴുന്നത് ഏറ്റവും കൂടുതൽ ജീവൻ നഷ്ടപ്പെട്ടത് രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടത് സഖാക്കൾ കാണു കഴിഞ്ഞ എട്ടു വർഷക്കാലമായി ഒരു പാട് ജീവൻ പൊലിഞ്ഞു പോയിട്ടുണ്ട് അതെന്താണ് ജീവനല്ലേ സഖാക്കൾ തിരിച്ചടിക്കു മാത്രമാണോ കണ്ണുനീരും വേദനയും
നവീൻ ബാബു കഞ്ചാവ്
ഉപയോഗിച്ച വിഹ്വലത
യിലാണ് തൂങ്ങി മരിച്ചത്
എന്തു വരെ സഖാക്കൾ
പാടി നടക്കും.
ബംഗാളും തൃപുരയും
വാളയാർ കടന്നെത്തു
കയാണ്. ഇങ്ക്വിലാബ്
സിന്ദാബാദ്
കേരളത്തിൽ നടന്ന ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം കാസർക്കോ ഡ് ചീമേനിയിൽ നടന്നതാണ്. 1987-ൽ ഇലക്ഷൻ ദിവസം പാർട്ടി ഓഫിസിൽ കണക്കുകൾ പരിശോധിച്ചു കൊണ്ടിരുന്ന പാർട്ടിക്കാരെ ഒരു വലിയ സംഘം കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച് ഓഫിസിന് ചുറ്റും നിന്ന് തീ വച്ചു. രക്ഷപ്പെടാൻ ശ്രമിച്ച 5 സി പി എം പ്രവർത്തരെ വെട്ടിയും കുത്തിയും കൊന്നു. ചിലരെ തീയിലെറിഞ്ഞു. UDEഉം പോലീസും അതിൻ്റെ FIR അലങ്കോലമാക്കി. ഒറ്റ പ്രതികളും ശിക്ഷിക്കപ്പെട്ടില്ല. മാധ്യമങ്ങൾക്ക് ഒരു അപ്രധാനവാർത്തയായിരുന്നു കൊലപാതകവും വിധിയും. എന്നാൽ വലിയ കാലതാമസമില്ലാതെ പ്രതികളൊക്കെ തീർന്നു. അപ്പോൾ ഭയങ്കര നിലവിളിയായിരുന്നു. ബിനിഷ് കൊടിയേരിക്കെതിരെ എത്ര മാസമാണ് മാധ്യമങ്ങൾ കഥകളുണ്ടാക്കി രസിച്ചത്. അവസാനം കേസ് കോടതി തള്ളിയപ്പോൾ മാധ്യമങ്ങൾ അത് കണ്ടതായി നടിച്ചില്ല.
Halooo get to the facts … cheemeny murder starts with murder of congress man then in revenge killed CPM workers in revenge against that CPM killed all the killers of CPM worker…. It was CPM only … please read other newspaper other than DESHABIMANI
സിപിഐഎം 🚩
ഈ പാർട്ടി തുലയട്ടെ
അടുത്ത വർഷം നമ്മളെ മൊഡാനി സർക്കാർ 100 ൽ എത്തിക്കും😂😂
ബംഗാളും ത്രിപുരയും വാളയാർ കടന്നു വരി
കയാണ്. വേഗമാവട്ടെ!
സിപിഎം നീതിക്ക് ഒപ്പം 🤣🤣🤣
“ഇനി ജീവിക്കാൻ വയ്യ, എനിക്ക് വധശിക്ഷ വിധിക്കണം കൊന്നു തരണം” - പതിനഞ്ചാം പ്രതി വിഷ്ണു സുര.
“പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചതായിരുന്നു, പതിനെട്ടാം വയസ്സിൽ ജയിലിൽ കയറിയതാണ് എല്ലാ സ്വപ്നങ്ങളും തകർന്നു രക്ഷിക്കണം” - ഏഴാം പ്രതി അശ്വിൻ.
“ആറ് വർഷമായി വീട്ടുകാരെ കണ്ടിട്ട്, അമ്മ രോഗിയാണ്, ഡിഗ്രിക്ക് പഠിക്കാൻ ആഗ്രഹമുണ്ട്” - എട്ടാം പ്രതി സുബീഷ്.
പാർട്ടി മുതലാളിമാരുടെ താളത്തിന് തുള്ളി രണ്ട് ചെറുപ്പക്കാരെ വെട്ടിയരിഞ്ഞു കൊന്ന ക്രിമിനലുകളുടെ വിലാപമാണ്.
ഇവനെയൊക്കെ വടിവാളും കൊടുത്ത് പറഞ്ഞയച്ച പാർട്ടി മുതലാളിമാർക്കും ഇവരുടെ പ്രായത്തിലുള്ള ആൺകുട്ടികളുണ്ട്. അവരൊക്കെ പക്ഷേ നല്ല സ്ഥാപനങ്ങളിൽ പഠിച്ച് കോർപറേറ്റ് കമ്പനികളിൽ ജോലി നേടി, ചിലർ കോടികളുടെ ആസ്ഥിയുള്ള ബിസിനസ്സുകാരായി സ്വസ്ഥമായി ജീവിക്കുന്നു. അവർക്ക് പാർട്ടി വേണ്ട, ആദർശം വേണ്ട, പ്രത്യയശാസ്ത്രം വേണ്ട, വിപ്ളവം വേണ്ട. അതൊക്കെ പാവപ്പെട്ട സാധാരണക്കാരുടെ മക്കളുടെ ബാധ്യതയാണ്.
ഇതൊക്കെ കണ്ടിട്ടെങ്കിലും പാർട്ടി ഗുണ്ടകൾക്ക് ബോധം വരുമോ.? എവിടെ തലച്ചോറിനെ വരിയുടക്കലിന് വിധേയമാക്കുന്ന പണിയാണല്ലോ പാർട്ടി ക്ലാസുകളിൽ നടക്കുന്നത്.

CPM THALIBAN KELLAR PARTY
Good 👍👍 Sir
Good 👍👍 Rg RG INCO India' 💚💙💛 jai UDF DCC🙏🙏🙏❤️🙏💯💯💯💪💪💪💪💪💪💪💪
വയനാട്ടിൽ ഒരു കോൺഗ്രസ്സ് നേതാവ് ആത്മഹത്യ ചെയ്തത് ചർച്ച ചെയ്യുന്നില്ലേ?
വയനാട്ടിൽ
അച്ഛനും മകനും
ആത്മമഹത്യ ചെയ്തതിനെ കുറിച്ച്
ചർച്ച
ഇല്ലെ?
Potas channel kaanu😂😂😂
K രാഷ്ട്രീയ കൊല നടത്തി കേരളത്തിൽ അഭിവൃത്തി കണ്ടുപിടിച്ച ചിപിഎം ഉദയ സൂര്യൻ
Mediakkar enthu discuss cheynnamennu akg centeril vannu chodikkano
Suhaibum..sukurum.adum.vidi.varunnu
ഷിബിൻ ആത്മഹത്യ ചെയ്തതാണോ?@@nabeelpk3904