യു,പ്രതിഭ എം.എല്‍.എയുടെ മകനെ കഞ്ചാവ് കേസില്‍ പിടികൂടി;നിഷേധിച്ച് എം.എല്‍.എ

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 668

  • @JalwaJadeerTechy
    @JalwaJadeerTechy День назад +633

    ചാനലിൽ എതിരെ പോകുന്നതിനു പകരം മകനെ നല്ല രീതിയിൽ വളർത്താൻ നോക്കുക

    • @muhammedrafeek6268
      @muhammedrafeek6268 День назад

      Ninde.makkale.nikkada.panny

    • @sujithmathewabraham9961
      @sujithmathewabraham9961 День назад +1

      Athu CPM nokkikolam kalavartha konachittu angne oru maprayum pokenda 😊

    • @muhammedjabir.j1294
      @muhammedjabir.j1294 День назад

      He is the 9th person in fir​@@sujithmathewabraham9961

    • @JoseCP-x2c
      @JoseCP-x2c День назад

      എന്തും ചെയ്യാനുള്ള ഒരു മനസ്സ് കിട്ടും. തീവ്രവാദികൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഭീകര രാജ്യങ്ങളുടെ പ്രധാന കൃഷിയാണ്. കുട്ടികളെ കഴി വ് ഉണ്ടെങ്കിൽ. ഈ നാടിന് പുറത്ത് വിട്ട് പഠിപ്പിക്കുക. കുട്ടികളെ രാഷ്ട്രീയ അടിമകളാക്കാൻ കോളേജിലും. സ്കൂളിലും ഇത്തരക്കാർ ഉണ്ടാവും

    • @sajuedk7512
      @sajuedk7512 День назад

      ശരി maire

  • @Abutty-hm1th
    @Abutty-hm1th День назад +309

    അമ്മേ മകനെ നന്നാക്കു എന്നിട്ട് നാട് നന്നാക്കു 😂

  • @nafie9488
    @nafie9488 День назад +438

    കഞ്ചാവ് സംഘത്തെ ഉപദേശിക്കുകയായിരുന്നു
    ആപാവം mla യുടെ മകൻ 😅😅😅

    • @madaninp
      @madaninp День назад +1

      😂😂

    • @sherin3896
      @sherin3896 День назад +1

      😅

    • @amjithlal2351
      @amjithlal2351 День назад

      Man😄

    • @nmv298
      @nmv298 День назад +4

      😅.... മകൻ കഞ്ചാവ് ടീം കൂട്ടത്തിൽ ഇരുന്നാൽ അവരുടെ മകൻ മാത്രം തെറ്റുകാരനല്ല എന്നാണ് സഖാവിൻ്റെ വാദം😅....

    • @humanbeing8810
      @humanbeing8810 День назад +6

      Mla യുടെ മോൻ ആയിരുന്നു എന്നറിഞ്ഞിരുന്നേൽ പാവം പോലീസ് അവനെ പിടിക്കില്ലായിരുന്നു.

  • @jacobtom1838
    @jacobtom1838 День назад +332

    കനിവ് അല്ല കഞ്ചാവ് ആണ് 😂😂😂😂

    • @Mullapoov
      @Mullapoov День назад +6

      അമ്മച്ചി സാരി എടുത്ത് വെളുപ്പിക്കാൻ ഇറങ്ങിയത് ആണ് 🤣

    • @gauthamprem8833
      @gauthamprem8833 День назад

      😂😂😂😂

  • @pksanupramesh178
    @pksanupramesh178 День назад +144

    ഇന്ന് പിടിച്ച സാധനം നാളെ രാവിലെ തുളസിയില ഉണക്കിയതാണ് എന്ന് വന്നാലും ആർക്കും സംസാരിക്കേണ്ട

  • @babumottammal2584
    @babumottammal2584 День назад +178

    പ്രതിഭയുടെ കഴിവ് കൊണ്ട് കനിവിനെ രക്ഷപ്പെടുത്തി എന്ന് കൂട്ടിവായിക്കണം.😂😂

  • @faisalPkd-wl1xb
    @faisalPkd-wl1xb День назад +174

    എന്താ ന്യായീകരണം😅😅😅

  • @BND1
    @BND1 День назад +217

    *പ്രതിഭയാണ് പ്രതിഭാസമാണ് കഞ്ചാവാണ് അടുത്ത ഡിഫി നേതാവാണ്* 🤣🤣🤣🤣

  • @madhumundath9458
    @madhumundath9458 День назад +102

    മറ്റുള്ളവരുടെ മക്കൾ എങ്ങനെയെന്നു അറിയില്ല, എന്റെ മകൻ നിരപരാധി 😂...

    • @bibinak455
      @bibinak455 День назад +2

      😂😂😂😂

    • @എടുത്ത്ചാട്ടകാരൻ
      @എടുത്ത്ചാട്ടകാരൻ День назад

      അങ്ങിനെ കൊറയെ തോലിഞ്ഞ ഫാമിലി ഉണ്ട്.. എല്ലാത്തിനും കാരണം അവനായിരിക്കും അവസാനം അവൻ്റെ കൂട നിന്ന.. പാവപ്പെട്ടവനെ തലയിൽ ആകി ഫാമിലി നൈസ്നു ഊരികൊണ്ട് പോകും..

    • @renjithabraham2118
      @renjithabraham2118 День назад +1

      😂

    • @ayoob.aayoobkhan8431
      @ayoob.aayoobkhan8431 День назад +1

      😂😂😂

    • @autofocus211
      @autofocus211 День назад +1

      😅

  • @swaranvidyadharan4522
    @swaranvidyadharan4522 День назад +93

    ശരിയാ എന്റെ അയൽക്കാരനാ അവൻ ഒരിക്കലും കഞ്ചാവ് വലിക്കില്ല വല്ല ബ്രൗൺ ഷുഗർ ഉപയോഗിക്കും അല്ലാതെ വില കുറഞ്ഞ കഞ്ചാവ് ഒന്നും അവൻ ഉപയോഗിക്കില്ല എന്നാ യു പ്രതിഭ പറഞ്ഞത് അത് നിങ്ങൾക്കു മനസ്സിലായില്ല

  • @VivaChad-ci8dl
    @VivaChad-ci8dl День назад +34

    Excise എതിരെയും case കൊടുക്കണം...ആഹാ...MLA യുടെ മകൻ ആണെന്നു അറിഞ്ഞിട്ടും പിടിച്ചത് ഒട്ടും ശരിയായില്ല.😮‍💨😅😅😅😅

  • @Alibacker
    @Alibacker День назад +60

    അയ്യോ... പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന മോൻ....

  • @nihalcardmagictricks1370
    @nihalcardmagictricks1370 День назад +63

    വളർത്തുമ്പോൾ നേരായി വളർത്തിയാൽ ഇങ്ങനെ ഉള്ള ഗെങ്ങിൽ പോലും പോവില്ലായിരുന്നു

  • @radhu5400
    @radhu5400 День назад +32

    എൻ്റെ മോൻ ഒഴികെ എല്ലാവരും മോശം.
    90ഗ്രാം 3 ആയി.
    ഇനി അത് ഗ്രീൻ ടീ ആവും.

  • @Ragesh724
    @Ragesh724 День назад +22

    പാർട്ടി നിലനിന്ന് പോകുന്നത് തന്നെ കഞ്ചാവിൽ ആണ് 😂

  • @mandankumar9968
    @mandankumar9968 День назад +41

    കേസ് ആവിയായി പോയി ഗുയ്സ്.ഇതൊക്കെ പ്രതീക്ഷിതമാണ്

  • @radheyamrajeev5121
    @radheyamrajeev5121 День назад +12

    അമ്മ പ്രതിഭയും
    മകൻ പ്രതിഭാസവും
    മകൻ വീട്ടിലും
    കൂട്ടുകാർ ജയിലിലും 🙏🙏

  • @vinodkumarkumar5631
    @vinodkumarkumar5631 День назад +14

    MLA യുടെ മകൻ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ EXICE ആ ഭാഗത്തേക്ക്‌ പോകില്ലായിരുന്നു. മനഃപൂർവം ഇൻഫോർമർ അത് മറച്ചു വെച്ചതാണ്. ബുദ്ദിയുള്ള ഇൻഫോർമർ.

  • @anc9654
    @anc9654 День назад +60

    അങ്ങിനെവരാൻ വഴിയില്ലല്ലോ M L A യുടെമകൻസുവിശേഷപ്രവർത്തിക്ക് പോയതാണ് 🙏🤩🤩🤩🤩

  • @SAMEERKK-i5w
    @SAMEERKK-i5w День назад +22

    '' തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്...ഒന്‍പതുപേരില്‍ ഈയൊരുത്തന്‍മാത്രം നിരപരാധിയായി...പാവം കൂട്ടുകാര്‍മാത്രമാണ് കുറ്റവാളികള്‍...ഇതൊരു ബലാത്സംഗമായിരുന്നെങ്കില്‍.....പാവം ചെറുക്കന്‍ നോക്കി നിന്നേനെ....

  • @Cruyff-x8p
    @Cruyff-x8p День назад +54

    സംശയമൊന്നും ഇല്ലല്ലോ അല്ലെ 😂

  • @cbsuresh5631
    @cbsuresh5631 День назад +7

    ന്യായീകരിക്കാൻ വരല്ലേ
    അവനെ..ചികിത്സ കൊടുക്കോ.. അല്ലെങ്കിൽ.. അവൻ സൂയിസൈഡ് ചെയ്യ...!!അതാണ് കഞ്ചാവ് 👍

  • @harisalpy
    @harisalpy День назад +10

    മകൻ കഞ്ചാവ് കേസിൽ പെടുമ്പോഴും ഉളുപ്പില്ലാതെ മകനെ വെളുപ്പിക്കാനും മാധ്യമങ്ങൾക്ക് ക്ലാസ്സെടുക്കാനും കഷ്ടപ്പെടുന്ന അഭിനവ സഖാത്തി ചങ്കല്ല, ചങ്കിടിപ്പാണ് 🤣🤣

  • @Cruyff-x8p
    @Cruyff-x8p День назад +44

    കഞ്ചാവ് വലിച്ച് കനിവ് കിനാവ് കണ്ടിരിക്കേണ് 😂

    • @rajimol861
      @rajimol861 День назад +2

      🤣🤣🤣👍

    • @khalidkp5793
      @khalidkp5793 7 часов назад +1

      അടുത്ത MLA മന്ത്രി യൊക്കെ ആകാനുള്ളതല്ലേ 😂

  • @faseerpp5940
    @faseerpp5940 День назад +16

    ആദ്യം പിടിച്ചത് 90grm ആയിരുന്നു... MLA യുടെ മകനാണെന്നു അറിഞ്ഞപ്പോൾ 3grm ആയി അലിഞ്ഞു പോയി...

  • @benjaminbenny.
    @benjaminbenny. День назад +32

    മകന് തെറ്റ് ചെയുമ്പോൾ അവനെ പറഞ്ഞു മനസ്സിലാക്കി നേർ വഴിക്കു നടത്താതെ. അവന്റെ തെറ്റുകൾക്ക് സപ്പോർട്ട് ചെയ്താൽ അവൻ വളർന്നു കൊടും ക്രിമിനൽ ആയി നിങ്ങൾ അവനെ ജന്മം കൊടുത്തത് എന്തിനു എന്ന് ഈശ്വരനോട് ചോദിക്കേണ്ട അവസ്ഥ അവരും mark my word.അപ്പോൾ നിങ്ങൾ ആരുടെ മുന്നിൽ ന്യായികരിക്കും? ഒരു അമ്മക്ക് മക്കളോട് ഉള്ള സ്നേഹം നാട്ടുകാർക്ക്‌ ഉണ്ടാവില്ല

  • @SarathSarath-j1m
    @SarathSarath-j1m День назад +6

    കേരളത്തിലെ എല്ലാ പാലത്തിന്റെ അടിയിലും ഇതുപോലെ നടക്കുന്നുണ്ട്. പിണറയി ഫരണം

  • @zamindal283
    @zamindal283 День назад +3

    തകർക്കാൻ ഞാൻ നിക്കുന്നില്ല ..😂😂വിശ്വാസം അതല്ലേ എല്ലാം

  • @ROHITHVIJAYAN-t4u
    @ROHITHVIJAYAN-t4u День назад +30

    ജാമ്യത്തിൽ വിട്ടു പോലും MLA പവർ 😂 ഒരു സാധാരണകാരനറെ മക്കൾ ആയിരുന്നെങ്കിലോ 😂
    EXCISE ഓഫീസർസ് ഇനി കഞ്ചാവോളികളെ പിടിക്കുമ്പോൾ MLA യുടെ മക്കളാണോ എന്ന് ചോദിച്ചു ഉറപ്പ് വരുത്തണം 😂

  • @amalarya1
    @amalarya1 День назад +3

    ഈ എക്സൈസ്കാരുടെ ഒരു കാര്യം.ശ്രദ്ധിക്കേണ്ട ഇവിടെ രാജഭരണമാണെന്ന് അറിയില്ലേ

  • @mdmubassirmp1410
    @mdmubassirmp1410 День назад +5

    മോനെ ഈ പാർട്ടിയിൽ ആണെകിൽ കഞ്ചാവ് മാത്രം അല്ല അടുത്തത് പീഡിന കേസിൽ ആയിരിക്കും പാർട്ടിയിൽ പ്രവർത്തിക്കാതെ നോക്കുക 💯

  • @rtrt2294
    @rtrt2294 День назад +13

    കഞ്ചാവ് വലിക്കുന്നവരുടെ കൂടെ ഇരിക്കരുത് എന്ന നിയമം ഇല്ലല്ലോ😅😅😂 അല്ലെ MLA 😅

  • @SsunilkumarThachanillam
    @SsunilkumarThachanillam День назад +5

    പ്രതിഭയ്ക്ക് ഇത്രയ്ക്കും തൊലിക്കട്ടിയോ 🤣🤣

  • @Abey-zb6zg
    @Abey-zb6zg День назад +6

    സ്വാധീനം വെച്ച് പുറത്തിറക്കി കൊള്ളാം അണികൾ കണ്ടാൽ കൊള്ളാം ഇത്

  • @ismailsafwa4571
    @ismailsafwa4571 День назад +14

    ന്യായം കൊള്ളാം
    കൂട്ടം കൂടി ഇരുന്നു കഞ്ചാവ് ഉപയോഗിച്ച് എന്നിട്ടും എന്റെ മകൻ അതിൽ ഇല്ല എന്ന് പറയരുത് 😢

  • @mathewsjoseph3287
    @mathewsjoseph3287 День назад +24

    കഞ്ചാവുവലിക്കുന്നതാണോ നിങ്ങളവനിൽ കണ്ടകുറ്റം തപസ്സിരുന്നാൽ കിട്ടുവോ ഇതുപോലൊരമ്മയെ 😂

  • @manojvarghese1134
    @manojvarghese1134 День назад +23

    എം ൽ എ പറയുന്നതിന് അപ്പുറത്തേക്ക് ആര് എന്ത് പറയും, ഏതെങ്കിലും പോലീസുകാരൻ മിണ്ടുമോ 🤣🤣🤣

  • @മനുഷ്യൻ-ഛ6ള
    @മനുഷ്യൻ-ഛ6ള 20 часов назад +1

    ഒരിക്കലും ഒരു കുടുംബത്ത് ഒരു അച്ഛനും അമ്മയ്ക്കും ഒറ്റയ്ക്ക് മക്കളെ നിയന്ത്രിച്ചു കൊണ്ടുവാൻ കഴിയില്ല ഇവിടെയാണ് അച്ഛനും അമ്മയും ഇല്ലാത്ത കുറവ് ഒരാൾ ഇല്ലെങ്കിൽ ആ കുടുംബം തകരും അച്ഛൻ എന്ന് പറയുന്ന വ്യക്തിയുണ്ടെങ്കിൽ നിങ്ങൾ ഇത്രയും പാടുപെടേണ്ടി വരില്ല ആ പയ്യനെ അദ്ദേഹം നിയന്ത്രിച്ചെനെ കൂടുമ്പോൾ ഇമ്പമുള്ള ഉള്ളതാ കുടുംബം ഭാര്യ ഭർത്താവ് ബന്ധം അതൊരു വലിയ ലോകമാണ് ഇതിൽ എല്ലാം കർമ്മഫലം എന്ന് പറയുന്ന ഒന്നുണ്ട് 1:20

  • @user-iu9lw6qk6h
    @user-iu9lw6qk6h День назад +5

    അമ്മയ്യ്ക്ക് അത്രയ്ക്ക് ഉറപ്പുണ്ടേൽ മോന്റെ മെഡിക്കൽ എടുത്ത് ചാനലിലൂടെ വെകിപ്പെടുത്താൻ കഴിയുമോ? വേണേൽ അതും ഇത് പോലെ വ്യാജ മെഡിക്കൽ എടുത്ത് കാണിക്കും ആരോട് പറയാൻ 😂😂😂

  • @cookbook9977
    @cookbook9977 День назад +1

    ഈ പാർട്ടിക്കാര് എന്തെങ്കിലും സമ്മതിക്കാറുണ്ടോ? ഒരു ഞ്യാകരണം കഷ്ടം

  • @somanmadhavan3999
    @somanmadhavan3999 День назад +10

    മറ്റുള്ളവരുടെ കാര്യം അറിയാത്ത ഒരു MLA പൊതുജനസേവകയാണോ?

  • @Sjm-q6r
    @Sjm-q6r День назад +7

    നല്ല പ്രതിഭ ഉള്ള മോൻ, ഇപ്പോൾ കഞ്ചാവ്, നാളെ രാസലഹരി... അപ്പോഴും അമ്മച്ചി വന്ന്‌ പൊന്നു മോനെ ന്യായീകരിക്കും.

  • @vijujoseph1731
    @vijujoseph1731 День назад +5

    മകനെ പ്രോഹാത്സാഹിപ്പിക്കൂ 👏

  • @RathishkumarRathishkumar-g1i
    @RathishkumarRathishkumar-g1i День назад +1

    ചാനലിനെതിരെ നിയമ നടപടിക്ക് പോകുന്നതിന് മുമ്പ് ഒരു ചൂരവടിയുമായ് മകന് പിന്നാലെ പോകു... പ്രതി ഭേ

  • @sunilkumarpb3651
    @sunilkumarpb3651 День назад +3

    Super mammy😂😂😂😂😂😂😂😂😂😂

  • @nad11116
    @nad11116 День назад +6

    പിടിച്ചിട്ടുണ്ട്... അങ്ങനെ ഒരു സംഭവം നടന്നിട്ടും ഉണ്ട് 😂😂..

    • @nad11116
      @nad11116 День назад +2

      😂😂😂

  • @apnajamesbond
    @apnajamesbond День назад +1

    അടിപൊളി...എന്നാ പോവാം....
    എന്ന സീനാണ് ഓർമ്മ വരുന്നത്

  • @rahulj8012
    @rahulj8012 17 часов назад +1

    നല്ല അമ്മ 😂 എൻ്റെ വീട്ടിൽ ആണേൽ ചവിട്ടി കുട്ടി പുറത്ത് കളഞ്ഞാനെ

  • @Cupid0974
    @Cupid0974 День назад +9

    ജൂനിയർ ചെഗു 🤣🤣🤣🤣🤣🤣

    • @Sudhir4563
      @Sudhir4563 День назад

      ചെഗുവിന്റെ പ്രസാദം കഴിച്ചു.... അയ്നാണ് 😂

    • @rahulj8012
      @rahulj8012 17 часов назад

      ചെഗുവേര വലിച്ചു എങ്കിൽ വലിച്ചു എന്ന് പറയും ഇത് പോലെ വന്ന ന്യയികരികില്ല 😂

  • @Nahan-zv2fe
    @Nahan-zv2fe День назад +1

    ഞങ്ങൾ സിപിഎം കാർ കഞ്ചാവ് കേസിൽ പിടിക്കാൻ പാടില്ലാത്തവർ, ഇതറിയാതെ യാണ് ഉദ്യോഗസ്ഥർ പിടിച്ച ന്യൂസ്‌ പുറത്ത് വിട്ടത് ഞങ്ങൾ പാർട്ടി കോടതിയിൽ കണ്ടോളാം

  • @Anshad-y2q
    @Anshad-y2q День назад +1

    കഞ്ചാവ് മറയാക്കി MDMA വിൽകുന്നവരാണ് കൂടുതൽ...😢😢😢😢😢

  • @manikuttanmanikuttan8038
    @manikuttanmanikuttan8038 День назад +1

    നാളെത്തേക്ക് വാർത്ത തയ്യാറാക്കുന്ന ചൈനാഭിമാനി എഡിറ്റർ:
    “പച്ചമരുന്ന് ചെടികൾ വാട്ടി ഉണക്കി കയ്യിൽ സൂക്ഷിച്ച പയ്യനെ കഞ്ചാവുമായി പിടികൂടിയെന്ന വ്യാജവാർത്ത പടച്ചുവിട്ട മാധ്യമങ്ങൾ ഉന്നം വയ്ക്കുന്നത് രക്ഷകർത്താവായ ഞങ്ങളുടെ ജനപ്രതിനിധിയെ തന്നെ.”

  • @jamshijishan
    @jamshijishan День назад +10

    നാട് നന്നാകാൻ ഇറങ്ങിയാവുരുടെ അവസ്ഥ
    സ്വന്തം മകനെ നേരെ ആകാൻ കഴിയാത്ത നിങ്ങളൊക്കെ ജനങ്ങളുടെ കാര്യം എങ്ങനെ നോക്കും 🤣🤣🤣🤣🤣🤣🤣

  • @pradeepmohan1664
    @pradeepmohan1664 День назад +3

    Fir ഇൽ 9ആം പ്രതി 😂

  • @gopinathannair6320
    @gopinathannair6320 День назад +9

    ഒരു കഞ്ചാവ് ബീഡി വലിച്ചതിനാണോ ബഹുമാനപ്പെട്ട MLA യുടെ മകനെ പിടിച്ചത്. ഒന്നുമില്ലെങ്കിലും നമ്മുടെ ഭാവി MLA അല്ലേ. കഷ്ടം 🙄

  • @nishadkbnishad8368
    @nishadkbnishad8368 День назад +4

    അച്ചോ പാവം കുട്ടി കഞ്ചാവ് കൺട്ടിട്ടില്ല, അവർ ഉപയോഗിക്കുന്നത് നോക്കിയിരുന്നുകാണും 😅

  • @Abdulkareem-pe8gn
    @Abdulkareem-pe8gn День назад +2

    അതികം മെഴുകേണ്ട നാട്ടുകാർക്ക്‌ മനസിലായി ചെഗുവേരയും കഞ്ചാവിന്റെ ആളായിരുന്നു

  • @RAHIMEH-ck5cr
    @RAHIMEH-ck5cr День назад +7

    മാഡം,പൊതുസ്ഥാലത് കൂട്ടുകൂടിയിരുന്നു മദ്യപിക്കുമ്പോൾ പോലീസ്/എക്സ്സൈസ് പിടിച്ചാൽ വൈദ്യ പരിശോധന നടത്തിയാണ് കേസ് എടുക്കുന്നത്. എന്നാൽ കൂട്ടുകൂടിയിരുന്നു കഞ്ചാവ് വലിക്കുകയും, വളരെ ചെറിയ അളവിൽ ആണെങ്കിലും കൈവശം വെചിരിക്കുന്നതായി കാണപ്പെടുകയും ചെയ്താൽ സാക്ഷികളുടെ സന്നിദ്യത്തിൽ മഹസർ തയ്യാറാക്കി കേസ് രജിസ്റ്റർചെയ്യുകയാണ് നടപടിക്രമം അത് അവിടെ നടന്നിട്ടുണ്ടല്ലോ. അങ്ങനെ വരുമ്പോൾ അവരെല്ലാം അതിൽ പ്രതികളാണല്ലോ 😂

  • @Becareful-e1p
    @Becareful-e1p День назад +5

    ഇന്നലെ പ്രതിഭ കഞ്ചാവ് അടിച്ച് പറഞ്ഞതാ 😂😂😂

  • @dasanb.k2010
    @dasanb.k2010 День назад +4

    പാർട്ടിയുടെ അഭിമാനം കാത്തു

  • @JayakumarJayakumar-g9e
    @JayakumarJayakumar-g9e День назад +7

    ലെ ബിനീഷ് കോടിയേരി എല്ലാവരും അടിച്ചു കേറി വാ

  • @ForvertheLoop
    @ForvertheLoop День назад +11

    മറ്റുള്ളവരെ കാര്യം അറിയില്ല. 😂😂😂

  • @aviator7050
    @aviator7050 День назад +3

    മാമ മാധ്യമങ്ങൾ 🥲

  • @nalinimanohari2345
    @nalinimanohari2345 День назад +5

    ഈ റിപ്പോർട്ടർ വളരെ ഭയത്തോടെ "ന്യായീകരിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു

  • @nalinimanohari2345
    @nalinimanohari2345 День назад +7

    മോൻ ക്വാളിഫയിടു ആയി... Proud മദർ... ഇനി വെച്ചടി വെച്ചടി കയറ്റം ഉണ്ടാവും.. CM chair sure... Future SFI നേതാവ്., DYFi നേതാവ്, പിന്നെ പിന്നെ... ഇപ്പോൾ തന്നെ പാർട്ടി നോട്ടം ഇട്ടു വെച്ചേക്കും...

  • @Diamond-bi1md
    @Diamond-bi1md День назад +3

    MLA യുടെ മകൻ കൂട്ടം കൂടി ബിരിയാണി കഴി ക്കുമ്പോൾ എക്സ്സെർസ് പിടികൂടി.....😂😂😂....

  • @MohananK-df1gs
    @MohananK-df1gs День назад +6

    എന്തിനാ MLA ഇങ്ങിനെ കള്ളവുമായി മുന്നോട്ട് പോകുന്നത്. മകനെ നന്നായി വളർത്താൻ ശ്രമിക്ക് അവനെ തിരുത്ത്

  • @rahoofrahoof.p5521
    @rahoofrahoof.p5521 15 часов назад

    മകൻ തന്നെ ഞെട്ടി കാണും എത്രയും പ്രൈത്സാഹനം😂😂😂

  • @Pilotontheroad
    @Pilotontheroad День назад +1

    തെറ്റ് ചെയ്ത സ്വന്തം മകനെ ന്യയീകരിക്കാൻ ശ്രമിക്കുന്ന ഇവരെ ജനപ്രതിനിധിയാക്കിയ ജനങ്ങളാണ് വിഡ്ഡികൾ

  • @Dare5
    @Dare5 День назад +3

    സാധ്യതയുണ്ട്. ന്യായീകരണം കൊള്ളാം. മകന് ലഹരി ഉപയോഗം/ബന്ധം ഉണ്ടോയെന്ന് പരിശോധിക്കുക.

  • @MrPljaison
    @MrPljaison День назад +7

    മകൻ....ചുമ്മാ......പോയതാണ്...നിങ്ങൾ....ഈ...ചെയുന്നത്....ശരിയാണോ.....എന്ന്......ചോദിക്കാൻ ..🙄🙄🙄🙄🙄🙄🙄

  • @SakkeerTp-c9h
    @SakkeerTp-c9h День назад +1

    ഇതുപോലെ എന്ത് ചെയ്താലും മക്കളെ തള്ളിപറയത്തെ അവരെ സപ്പോർട്ട് ചെയ്യുന്ന താണ് നാളെ അവൻക്കും എന്തു കുറ്റ കൃത്യം ചെയ്യാനുള്ള ലൈസൻസ്

  • @ajayanpk9736
    @ajayanpk9736 День назад +1

    കോടിയേരിയുടെ മക്കളെ പോലെ ഇവനും പാവമാണ്.

  • @SanalTS.
    @SanalTS. День назад +1

    ഒരു നേതാവിൻ്റെ ഉദയം

  • @pbalagopal7169
    @pbalagopal7169 День назад +1

    ഇവർ പാർട്ടിയെ ചിലപ്പോൾ അനുസരിക്കുന്നില്ല എന്നു മനസിലാക്കി പോലീസ് വഴി അവർ കൊടുത്ത പണി ...

  • @muhammadkkc3415
    @muhammadkkc3415 День назад +1

    ഈ ഗാങ് കൂടി പോകുന്ന മകന്റെ പേരിൽ നടപടിയെടുക്കൂ

  • @aziazi5596
    @aziazi5596 День назад

    കഷ്ടം!!!!! ഒരമ്മയുടെ രോദനം

  • @MrSree8282
    @MrSree8282 День назад +1

    അച്ചോടാ പാവം ചെറുക്കൻ 😂😂😂🤣🤣🤣🤣🤣നാണമില്ലല്ലോ ഇങ്ങനെ ന്യായീകരിക്കാൻ.

  • @Pilotontheroad
    @Pilotontheroad День назад +2

    കഞ്ചാവ് സേപ്പ് പൊടിയാക്കി മാറ്റി കേസ് വെളുപ്പിച്ചു.

  • @anirudhanu7510
    @anirudhanu7510 День назад +2

    എൻെറ മകനെ പിടിച്ചാലും ഇങ്ങനെ പറയൂ.. പ്രതിഭ അതെ ചെയ്തുള്ളു😂😂😂

  • @balankulamullaparambil1073
    @balankulamullaparambil1073 День назад +1

    മക്കളെ നിയന്ത്രിക്കാൻ പറ്റാത്ത പൊതു പ്രവർത്തകർ എങ്ങനെ പൊതു സമൂഹത്തെ എങ്ങനെ നയിക്കും

  • @rahoofrahoof.p5521
    @rahoofrahoof.p5521 15 часов назад

    ഇത്രയും പ്രോത്സാഹനം ഇവിടെ കിട്ടും 😂😂😂😂😂😂😂 ചിരിപ്പിച്ചു കൊല്ലും 😂😂😂😂😂😂

  • @cagappan
    @cagappan День назад +2

    പ്രതിഭയാണ്... പ്രതിഭാസമാണ്❤

  • @shajahanabu9244
    @shajahanabu9244 День назад +2

    ഇത് ഇപ്പൊ വലിയ അത്ഭുതം ഒന്നും ഇല്ല. ഈ പാർട്ടിയുടെ നേതാക്കളുടെ നയം ആണ്

  • @DeepaKarat-b3m
    @DeepaKarat-b3m День назад +1

    പിള്ളേരല്ലേ ഒരു ഹരം പിടിച്ചതാണ് ഇല്ലേ പ്രതിബേ... ഇന്നലത്തെ പ്രകടനം എന്തായിരുന്നു?..

  • @shabeerbooto8388
    @shabeerbooto8388 7 часов назад

    തികച്ചും സ്വാഭാവികം.😅
    മാധ്യമങ്ങൾക്കെതിരെ കേസുമായി നിങ്ങൾ മുന്നോട്ട് പോയി നിങ്ങൾ നിങ്ങളുടെ പ്രതിഭ തെളിയിക്കണം.😂

  • @Sukeshsr-v1o
    @Sukeshsr-v1o День назад +1

    ന്യായീകരിക്കാൻ പ്രതിഭ ആണല്ലോ

  • @csj09
    @csj09 День назад

    ചേച്ചിക്ക് തിരക്ക് കൂടുതൽ ആയിപ്പോയി.😂😂

  • @nij3467
    @nij3467 День назад +1

    അടിപൊളി 😂😂😂😂അങ്ങനെ വരൂ

  • @ashrafc435
    @ashrafc435 День назад

    നിങ്ങളുടെ മകനെ നിങ്ങൾ അറിഞ്ഞ് കൊണ്ട് ന്യായീകരിക്കുകയാണെങ്കിൽ അവനേ തെറ്റിൽ നിന്നും തെറ്റിലേക്ക് വീണ്ടും വീണ്ടും പോകാൻ മാത്രമേ അത് ഉപകരിക്കയുള്ളൂ എന്നാണ് പറയാനുള്ളത്😮

  • @shuhaibshuhaib1822
    @shuhaibshuhaib1822 День назад +2

    കുറച്ചു കഴിഞ്ഞാൽ കുഞ്ഞിന്റെ കയ്യിൽ പുളി മിട്ടായി ആയിരുന്നു എന്ന് വരും😂😂 പ്ലീസ് വൈറ്റ്

  • @Babu-x9p5x
    @Babu-x9p5x День назад +2

    അല്ലാതെകഞ്ചാവ് വലിച്ചതിനും വിറ്റതിനും അല്ലാ. ഇല്ലേ? ശിവശിവ

  • @hameedk7520
    @hameedk7520 7 часов назад

    പ്രതിമേ ഞങ്ങളും കേരളത്തിലാണ് ജീവിക്കുന്നത്. 😄

  • @alankottummal3953
    @alankottummal3953 День назад

    മകനാണ് യദാർത്ഥ പ്രതിഭ

  • @soorajthalavoor6477
    @soorajthalavoor6477 День назад +2

    അതെ കൂടെ ഉള്ള കൂട്ടുകാർ ഉപഗോഗിക്കുന്നത് കണ്ട് അവരെ പറഞ്ഞു മനസിലാക്കുകയായിരുന്നു. ഇനി ഇത് കഞ്ചാവല്ല അവലോസ് പോടീ കഴിക്കുകയായിരുന്നു എന്ന് പറഞ്ഞു വരും 😂

  • @Mirfma-re6qq
    @Mirfma-re6qq День назад +2

    കമ്യൂണിസ്റ്റ് പച്ച ആയിരുന്നു.
    പിടിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ dismiss ആയിരിക്കും

  • @ThomasTEapen
    @ThomasTEapen День назад

    പ്രതിഭ യുടെ പ്രതിഭ ഭയങ്കരം. എന്റെ മകൻ ആദ്യമായാണ് കഞ്ചാവ് എന്നു കേൾക്കുന്നത്.

  • @anilmavungal
    @anilmavungal День назад +1

    നിയമ പ്രകാരം വാർത്തകൾ നൽകുന്ന മാമൻ മാപ്പിളയുടെ പിന്മുറക്കാർ 😂😂😂

  • @cppradish8742
    @cppradish8742 День назад +1

    മോനേ നന്നാക്കാൻ നോക്കൂ ,ഇല്ലെങ്കിൽ പണി അമ്മയ്ക്ക് നാളെ കിട്ടും😅😅😅

  • @ajmalmannala8977
    @ajmalmannala8977 День назад

    അവൻ കഞ്ചാവ് അല്ല സിറിഞ്ചു ആണ്.. നല്ല ന്യായീകരണം