സ്വന്തം മകൻ കഞ്ചാവുസംഘത്തിൻ്റെ കൂടെ പോയത് തന്നെ MLA യുടെ വീഴ്ചയാണ് മകനെ ശ്രദ്ധിക്കണമായിരുന്നു മാധ്യമങ്ങൾ ചിലർക്ക് വേദനയുണ്ടാക്കി കാണും എന്നാൽ മാധ്യമങ്ങൾ മുഖാന്തിരം വലിയ നേട്ടങ്ങൾ സമൂഹത്തിന് ഉണ്ടാകാറുണ്ട്
ലഹരി മാഫിയക്കെതിരെ നിർഭയം വാർത്ത നൽകിയ മനീഷ് മഹിപാലിനൊപ്പം നിലക്കാൻ പൊതുസമൂഹം ആഗ്രഹിക്കുന്നു. ഈ മാധ്യമ പ്രവർത്തകനെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്, മനീഷിനൊപ്പം ❤
പത്രക്കാരെയും നാട്ടുകാരെയും കുറ്റപ്പെടുത്തുന്ന നേരത്തിന് എംഎൽഎ മകനെ സൂക്ഷിക്കണം ഇല്ലെങ്കിൽ വലിയ അപകടം നേരിടേണ്ടി വരും അതൊരു പക്ഷേ താങ്കളുടെ ജീവൻ എടുക്കുന്നതിൽ വരെ പോകാം.... ഒരു നൂറ് ഉദാഹരണങ്ങൾ ഈ സംസ്ഥാനത്ത് തന്നെയുണ്ട്......സൂക്ഷിച്ചാൽ എംഎൽഎയും കുടുംബവും ദുഃഖിക്കേണ്ടി വരില്ല
കുറ്റം ഏറ്റെടുക്കാൻ ആരെയും കിട്ടുന്നതിന് മുമ്പ് മാധ്യമ ശ്രദ്ധയിൽ പെട്ടുപോയി..... അതാ പ്രശ്നം.... ആക്ഷേപിക്കുന്നവരെ തിരുത്തണ്ട..... അത് പാർട്ടി ഗുണം... ന്യായീകരിക്കാനും, വെളുപ്പ് കറുപ്പാക്കാനും ഈ പാർട്ടിക്കാർക്ക് ഭയങ്കര കഴിവാ ...
നിയമം എല്ലാവർക്കും ബാധകം MLA, MP, മറ്റു ഉദ്യോഗസ്ഥർ ടെ മകൾ, അവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് ശിക്ഷ കടുപ്പിക്കണം. ധൈര്യമായി റിപ്പോർട്ട് ചെയ്ത മനീഷ്, 24 ന്ന് എല്ലാ പിന്തുണയും ❤👍💪💪🌴🇮🇳
ഒരു സമൂഹത്തെ നന്നാക്കാൻ ബാധ്യത ഉള്ള MLA പറയുന്നു 🤣🤣🤣മകൻ തെറ്റ് ചെയ്തില്ല എന്ന്, FIR നെ പറ്റി പറഞ്ഞത് കേട്ടില്ലേ 🤣🤣വിവരം ഉള്ളവരെ MLA ആക്കണം, ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ കേൾക്കേണ്ടി വരും 🤣🤣🤣
മനീഷ് ചേട്ടൻ എന്റെ സീനിയർ ആരുന്നു അങ്ങേര് SFI യുടെ നല്ല നട്ടെല്ല് ഉള്ള ഒരു നേതാവ് ആരുന്നു. എനിക്ക് അറിയാവുന്ന മനീഷേട്ടൻ ഇങ്ങനെ തന്നെ ആയിരുന്നു proud of you ✅
ഒരു MLA യുടെ മക്കളെ പറ്റി ഇങ്ങനെയൊക്കെ പറയാമോ? MLA എന്നാൽ അഹങ്കാരത്തിനു കയ്യും കാലും വെച്ചു നടക്കുന്ന വളാണെന്നു അറിഞ്ഞിട്ടു വേണ്ടേ? എന്തായാലും പദവി നോക്കാതെ സത്യം വിളിച്ചു പറഞ്ഞ താങ്കൾക്ക് ആയിരമായിരം അഭിനന്തനങ്ങൾ❤❤❤❤❤
എംഎൽഎ, മാധ്യമപ്രവർത്തകൻ്റെ(മീഡിയ വൺ) മതം പോലും പറയുന്നതിൽ നിന്ന് ആ പാർട്ടിയില ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും എവിടെ എത്തിനിൽക്കുന്നുവെന്നതിന് തെളിവാണ്.
അവർ കരുതുന്നത് കേരളത്തിൽ മദ്യവും മയക്കുമരുന്നും മദിരാക്ഷിയും എന്നുള്ള എല്ലാ ബിസിനസുകളും നടത്താൻ അവകാശം ഈ പാർട്ടിക്കാർക്ക് മാത്രമേ ഉള്ളൂ എന്നതാണ് അവർ ധരിച്ചുവച്ചിരിക്കുന്നത് അതിനെ ആരും ചോദ്യം ചെയ്യാൻ പാടില്ല എന്നതുമാണ് ഭീഷണിപ്പെടുത്തുന്ന തൻറെ അർത്ഥം
സ്വന്തം കുഞ്ഞിന്റെ തെറ്റുവരെ ന്യായികരിക്കുന്ന ഇവരാണ് മറ്റുള്ളവരെ നന്നാക്കുന്നത്...😂
ന്യായീകരണത്തിന് അവസരം കൊടുത്ത ജനങ്ങളല്ലേ തെറ്റുകാർ' നമ്മക്ക് പാണക്കാടു പോയ് പരാതി കൊടുത്താലോ
😂😂 Ivar 5 varsham koodi bharichal Keralam drugs capital avum
എംഎൽഎയുടെ സ്വന്തം ഭർത്താവ് മരിച്ചത് എങ്ങനെയാണെന്നും കൂടി എംഎൽഎ പറയട്ടെ
ഉളിപ്പില്ലാ എംഎൽഎ
@@library4233നീ പൊട്ടനാണോ സി പി എം ൻ്റെMLAയും പാണക്കാടുമായി എന്ത് ബന്ധം😡
മകന്റെ എല്ലാ തെറ്റിനോടും കനിവ് കാണിക്കല്ലേ അമ്മച്ചീ 🤣🤣
എന്ത് തൊട്ടിത്തരം കാണിച്ചാലും താങ്ങാൻ ഇത്പോലെ തള്ളമാർ ഉണ്ടെങ്കിൽ പിള്ളേർ വഴി തെറ്റിയിലെങ്കിലെ അത്ഭുതമുള്ളൂ.
Aval thanne bhooloka vedi aanu. Nanakkedu karanam aanu bharthavu athmahathya cheythathu
@@man-ee4ropulli yeghne marichathu
👍👍👍👍👍👍👍👍👍
അവളെയും എം എൽ എ ആക്കി😅😅😅
@@man-ee4ro😮😮😮😮😮
24 ന് പൂർണ പിന്തുണ 💙👍🏼👍🏼👍🏼👍🏼
ഹ ഹ
❤❤🎉🎉🎉
മനീഷ് മഹിലാലിനെ പോലെ ഒരു മകന് ജന്മം കൊടുക്കുകയും അവനെജേ ർനാലിസ്റ്റാക്കുകയും ചെയ്ത ആ അമ്മക്ക് അഭിമാനപൂർവം ബിഗ്സല്യൂട്ട് 🙏🙏🙏🙏🙏
വാർത്ത മുക്കാൻ നോക്കി നടന്നില്ല അതിന്റെ ചൊരുക്ക് ആണ്...
👍👍👍👍👍👍👍👍👍👍
👌👌👌👌👌👌👌👌👌👌👌👌👌👌👌
എംഎൽഎ മലന്നു കിടന്നു തുപ്പി അത് തന്നെ..... ഒരു വാർത്ത തീരേണ്ട കാര്യം ഒരുപാട് വാർത്തയാക്കി
👍👍👍👍👍👍👍👍👍👍
😂😂
😅😅😅😅
മലർന്നു കിടന്നു, അതാണ് കുഴപ്പം
😂😂@@ngpanicker1003
സ്വന്തം മകൻ കഞ്ചാവുസംഘത്തിൻ്റെ കൂടെ പോയത് തന്നെ MLA യുടെ വീഴ്ചയാണ് മകനെ ശ്രദ്ധിക്കണമായിരുന്നു മാധ്യമങ്ങൾ ചിലർക്ക് വേദനയുണ്ടാക്കി കാണും എന്നാൽ മാധ്യമങ്ങൾ മുഖാന്തിരം വലിയ നേട്ടങ്ങൾ സമൂഹത്തിന് ഉണ്ടാകാറുണ്ട്
👍👍👍💯
ചെക്കൻ എത്രയും പെട്ടെന്ന് മയക്ക് മരുന്ന് മാഫിയ തലവൻ ആവട്ടെ ന്ന് ആശംസിക്കുന്നു 😂
😂😂
അത് കലക്കി. അതാണ് സിപിഎം
Sfi യിൽ മെമ്പർ ഷിപ്പ് കൊടുക്കണം യോഗ്യത നേടി 😂
😂😂😂😂😂
😂😂
ലഹരി മാഫിയക്കെതിരെ നിർഭയം വാർത്ത നൽകിയ മനീഷ് മഹിപാലിനൊപ്പം നിലക്കാൻ പൊതുസമൂഹം ആഗ്രഹിക്കുന്നു.
ഈ മാധ്യമ പ്രവർത്തകനെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്,
മനീഷിനൊപ്പം ❤
😭😭😭😭😭😭😭😭😭
👍👍👍💯🎉🎉
സപ്പോർട് 24🌹🌹🌹
MLA സ്വന്തം മകനെ മാത്രം രക്ഷിക്കാൻ ശ്രമിക്കുന്നു, ബാക്കിയുള്ളവർ അകത്തായിക്കോട്ടെ എന്നാണ് ഉദ്ദേശശം
കറക്ട്
ബാക്കിയുള്ള ആളുകളുടെ പേരുകൂടി മാധ്യമങ്ങൾ പുറത്തുവിടട്ടെ എംഎൽഎയുടെ മകന്റെ പേര് മാത്രം പറഞ്ഞാൽ പോര
എല്ലാവരുടെയും പേര് ഉണ്ട്.. പിന്നെ MLA യുടെ മകൻ അല്ലെ അത് കൊണ്ട് പബ്ലിസിറ്റി കിട്ടി 😊@@Ismailp-n5k
@@Ismailp-n5k നാട്ടുകാർക്ക് മാതൃകയാവേണ്ട ജനപ്രതിനിധിയുടെ മകൻ ആണ് പെട്ടത് . അപ്പൊ അതിന് importance ഉണ്ട്
@@Ismailp-n5kellarudeyum per vannitundallo
MLA വാർത്ത മുക്കാൻ നോക്കിയതാ. അവസാനം ചളമാക്കി
മനീഷേട്ടൻ പൊളി ആണ്.... 🔥🔥
പത്രക്കാരെയും നാട്ടുകാരെയും കുറ്റപ്പെടുത്തുന്ന നേരത്തിന് എംഎൽഎ മകനെ സൂക്ഷിക്കണം ഇല്ലെങ്കിൽ വലിയ അപകടം നേരിടേണ്ടി വരും അതൊരു പക്ഷേ താങ്കളുടെ ജീവൻ എടുക്കുന്നതിൽ വരെ പോകാം.... ഒരു നൂറ് ഉദാഹരണങ്ങൾ ഈ സംസ്ഥാനത്ത് തന്നെയുണ്ട്......സൂക്ഷിച്ചാൽ എംഎൽഎയും കുടുംബവും ദുഃഖിക്കേണ്ടി വരില്ല
Yes 💯💯💯💯💯💯💯💯💯👍👍
അവളുടെ മോന് നല്ല ഭാവി ഉണ്ട്... HFI നേതാവ് ആകും
ഹാഷിം, മനീഷ് നിങ്ങൾക്ക് ബിഗ് സല്യൂട്ട്.... 🙏🙏🙏🙏
1:51
😜😜😜😜😜😜😜😜
👶👌😃❤❤24
ഇവരെ ജയിപ്പിച്ച കായംകുളം കാർക്ക് നല്ല നമസ്കാരം 😊😊😊
Mla ശരിക്കും നന്ദി പറയയണം കാരണം തന്റെ മകന്റെ സ്വഭാവം മനസ്സിലാക്കാൻ പറ്റിയില്ലേ ഇനി അവനെ മാറ്റി എടുക്കാലോ
റിപ്പോർട്ടറിനു എല്ലാവിധ സപ്പോർട്ടും ..ഏതു കൊലകൊമ്പൻ ആയാലും നിയമത്തിനു മുമ്പിൽ സമന്മാരാണ്... മാധ്യമപ്രവർത്തനം സ ധൈര്യം തുടരുക... നിർഭയരായിരി ക്കുക
എല്ലാവരും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. കൊടി സുനി ഇന്നുമുതൽ ഒരു മാസത്തേക്ക് പരോളിൽ നാട്ടിലുണ്ട്. ജാഗ്രതെയ് 😅😅😅
കുറ്റം ഏറ്റെടുക്കാൻ ആരെയും കിട്ടുന്നതിന് മുമ്പ് മാധ്യമ ശ്രദ്ധയിൽ പെട്ടുപോയി..... അതാ പ്രശ്നം.... ആക്ഷേപിക്കുന്നവരെ തിരുത്തണ്ട..... അത് പാർട്ടി ഗുണം... ന്യായീകരിക്കാനും, വെളുപ്പ് കറുപ്പാക്കാനും ഈ പാർട്ടിക്കാർക്ക് ഭയങ്കര കഴിവാ ...
ഇതിപ്പോ എന്റെ മകന് തെറ്റുപറ്റിയെങ്കിൽ അവനെ തിരുത്താൻ ഞാൻ ഒരുക്കമാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഇതിപ്പോ ഇത്രേം വലിയ വാർത്ത ആവില്ലായിരുന്നു..
അടിമകൾ ഉള്ളിടത്തോളം കാലം ഞങ്ങൾ സുഖിക്കും
Welldone , Hashmi,and Manish 👍👍👍🤝🤝
Ldf ന് ഇപ്പോൾ വർഗ്ഗീയത മാത്രമേ പറയാനൊള്ളൂ. MLA യുടെ ചരിത്രം കായംകുളത്തുകാർക്ക് നന്നായിട്ടറിയാവുന്നതല്ലേ.
എന്താണ് ചരിത്രം
👍👍👍👍👍👍
നിയമം എല്ലാവർക്കും ബാധകം
MLA, MP, മറ്റു ഉദ്യോഗസ്ഥർ ടെ മകൾ, അവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് ശിക്ഷ കടുപ്പിക്കണം.
ധൈര്യമായി റിപ്പോർട്ട് ചെയ്ത മനീഷ്, 24 ന്ന് എല്ലാ പിന്തുണയും ❤👍💪💪🌴🇮🇳
MLA's യെ വാരി അലക്കാൻ ഹാഷമി റെഡി ആയിരിക്കുന്നു ❤😂😂
ആ MLA യുടെ വെപ്രാളം കണ്ടപ്പെഴേ തോന്നി... ആരായാലും വാർത്ത കൊടുക്കണം അതാണ് മാധ്യമ ധർമം... 👍🏻👍🏻👍🏻
മനീഷ്❤
വാർത്ത പുറത്ത് വന്നതിൻ്റെ അമർഷം ആണ്...24 ഇത് പുറത്ത് കൊണ്ട് വന്നത് കൊണ്ട് ജനങ്ങൾ അറിഞ്ഞു...good24
ഭീഷണിപ്പെടുത്തിയ ഓഡിയോ ഉണ്ടെങ്കിൽ അവർക്കെതിരെ കേസ് കൊടുക്കയും ഓഡിയോ പുറത്ത് വിടുകയും ചെയ്യുക
എന്തിന്
ഭീഷണിപ്പെടുത്തിയതിന്. മനസ്സിലായോ 🎵🎶🎶@@NanBan007-93
Full Sapporot 24..💪💪💪💪💪🌹🌹🌹
സപ്പൊട്ട പഴം
24 ന് അഭിനന്ദനം❤ പ്രത്യേകിച്ച് ഹാഷിമി നിങ്ങൾ ഹീറോ സത്യം ആരേയും പേടിക്കാതെ തുറന്ന് പറയുന്ന വ്യകതി🔥
🙏🙏😄😄😄
😂😂😂chiripikalle😂😂
@luttappi9485kanjavu adimey odada
മനീഷ് 👍👍👍
കൂടുതൽ ചർച്ച ഇല്ലാതെ പോയിരുന്ന കാര്യം MLA തന്നെ ചർച്ചക്കിട്ടു 🙄
ഒരു സമൂഹത്തെ നന്നാക്കാൻ ബാധ്യത ഉള്ള MLA പറയുന്നു 🤣🤣🤣മകൻ തെറ്റ് ചെയ്തില്ല എന്ന്, FIR നെ പറ്റി പറഞ്ഞത് കേട്ടില്ലേ 🤣🤣വിവരം ഉള്ളവരെ MLA ആക്കണം, ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ കേൾക്കേണ്ടി വരും 🤣🤣🤣
Maneesh🔥🔥🔥🔥
മാധ്യമപ്രവർത്തനം തന്നെ വിമർശനം ആണ് സഹോദരാ വിമർശനം ഉണ്ടായേലെ വാർത്തകൾ ഉണ്ടാവൂ ❤
24 news നുംഏഷ്യാനെറ്റ്‌നും മനീഷ്നുംസാധാരണ ജനങ്ങളുടെ പൂർണ പിന്തുണ🙏🏻🙏🏻 👍🏻👍🏻👍🏻
👍👍👍👍👍👍👍👏👏👏👏👏👏👏
കൂട്ടത്തിൽ കാഴ്ചക്കാർ മാത്രമായ ഏഷ്യാനെറ്റിനും 😂😂😂
മീഡിയവണ്ണിനെ MLA മതം പറഞ്ഞ് ആക്ഷേപിച്ചു.
വാർത്ത നൽകിയത് ശെരി, സാദാരണക്കാരായ ആൾകാർ പിടിച്ചാൽ വാർത്ത, എം എൽ ഏ യുടയോ മകന് പ്രതോകം നിയമം ഇല്ല
ജനങ്ങൾ എല്ലാം കാണുന്നു. മകനെ ന്യായീകരിക്കാൻ എന്തൊരു തിരക്ക്.
മിണ്ടാതെ പോടേയ് 90g വെറും 3gm ആക്കാൻ അറിയാമെങ്കിൽ ഈ കേസ് എങ്ങനെ തീർക്കണമെന്ന് ഞങ്ങടെ സഖാവിനു അറിയാം
Athe athe
"കമ്മ്യൂണിസ്റ്റ് പച്ച" ആകും
Correct ( ഉറപ്പ് )
😂😂😂
ഉറപ്പാണ് ldf ഉറപ്പാണ് മുക്കൽ
അഭിവാദ്യങ്ങൾ നിർഭയം ഇനിയും വാർത്തകൾ നൽകാൻ കഴിയട്ടെ
ഇവര് തീർന്നു, support 24
യുവപ്രതിഭയ്ക്ക് പ്രശസ്തയാകാനുള്ള അവസരമാണിത്. ഇപ്പോൾ ജനങ്ങൾക്ക് ഈ എംഎൽഎയെക്കുറിച്ച് അറിയാം
അറിയാത്തത് കൊണ്ട് ചോദിക്കാന്..എന്താ..പീസ് ആണോ ❤️😂😂😂
മനീഷ് ചേട്ടൻ എന്റെ സീനിയർ ആരുന്നു അങ്ങേര് SFI യുടെ നല്ല നട്ടെല്ല് ഉള്ള ഒരു നേതാവ് ആരുന്നു. എനിക്ക് അറിയാവുന്ന മനീഷേട്ടൻ ഇങ്ങനെ തന്നെ ആയിരുന്നു proud of you ✅
MLA എന്ന പ്രിവിലേജ് വെച്ച് ഒന്ന് ആളാവാൻ നോക്കിയതാണ്, അത് അതിലേറെ നാറ്റക്കേസായി 😂
ഹാഷമി ബിഗ് സല്യൂട്ട്,👍👏👏👏👏
ബാക്കിയുള്ള കുട്ടികൾക്ക് മാതാപിതാക്കളില്ലേ
സത്യം എല്ലാവർക്കും അറിയാം.
Our Support with You...
മനീഷ് പ്രേഷകർ കൂടെ ഉണ്ട് ധൈര്യമായി മുന്നോട്ടു പോകുക
ഓല പാമ്പിനെ കണ്ടെന്തിനാ hasmi പേടിക്കേണത്
കഞ്ചാവടിക്കുന്ന വിവരം എക്സെ സ്കാരെ വിളിച്ച് പറഞ്ഞ പാർട്ടിക്കാർക്കെതിരെ നടപടി ഇല്ലേ😂
ഇങ്ങനത്തെ അമ്മമാരാണ് കുഞ്ഞുങ്ങളെ വഷളക്കുന്ന ത്
ധീരതയുള്ള പത്രപ്രവർത്തകർ ആണ് 24
100% correct
Mla മകൻ ചെയ്ത കുറ്റം ഗുരുധാരം അല്ലെ. സാദാരണ കാരൻ ആണെങ്കിൽ അവനെപ്പിടിച്ചേ അകത്തിടുന്ന പോലീസ് ഇത് എന്ത് കൊണ്ട് ചെയ്തില്ല
ഒരു MLA യുടെ മക്കളെ പറ്റി ഇങ്ങനെയൊക്കെ പറയാമോ? MLA എന്നാൽ അഹങ്കാരത്തിനു കയ്യും കാലും വെച്ചു നടക്കുന്ന വളാണെന്നു അറിഞ്ഞിട്ടു വേണ്ടേ? എന്തായാലും പദവി നോക്കാതെ സത്യം വിളിച്ചു പറഞ്ഞ താങ്കൾക്ക് ആയിരമായിരം അഭിനന്തനങ്ങൾ❤❤❤❤❤
മനീഷ് അവളോട് പോകാൻ പറ കട്ട സപ്പോര്‍ട്ട്
Supernews
24 നു അഭിനന്ദനം 👍👍
Congratulations 24
Super hashim and maneesh
അങ്ങനെ ഞങ്ങളുടെ കായംകുളത്തിനു ചീത്തപ്പേരായി ....😰😰😰😰🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
CPM നേതാക്കളുടെ മക്കളുടെ വാർത്ത കൊടുക്കുമ്പോൾ സൂക്ഷിക്കുക " മാഷാ അള്ളാ " ഒട്ടിച്ച കാർ പുറകെ വരും
എന്ത് തന്നെ വന്നാലും വാർത്തയുടെ സത്യാവസ്ഥയിൽ നിന്നും പിന്മാറരുത് 👍🏼👍🏼
24 നൊപ്പം 👍🏿👍🏿👍🏿
ആത്യം സ്വന്തം മോനെ നന്നാക്കട്ടെ
MLA ക്ക് ഒരു നിമിഷം പോലും ഈ പദവിയിൽ ഇരിക്കാൻ അർഹതയില്ല രാജി വെക്കൂ പുറത്ത് പോകൂ..... 🙏
ഉത്തരവാദപ്പെട്ട ജനപ്രതിനിധി അതും CPM 😂😂😂😂😂😂
24ന് ഫുൾ സപ്പോർട്ട് 👍👍👍
എംഎൽഎ, മാധ്യമപ്രവർത്തകൻ്റെ(മീഡിയ വൺ) മതം പോലും പറയുന്നതിൽ നിന്ന് ആ പാർട്ടിയില ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും എവിടെ എത്തിനിൽക്കുന്നുവെന്നതിന് തെളിവാണ്.
ഈ ചെക്കന് നല്ല ഭാവി ഉണ്ട് 🤣🤣🤣🤣🤣🤣🤣🤣🤣🤣😜
Maneesh,Hashmi and 24.full support.👍👍👍💪💪💪
Well done Hashmi and Manish🎉🎉
Hashmi super
മനിഷേ powli 🙌💯🔥🔥
വിനീഷ് കോടിയേരിയുടെ പിന്തുടർച്ച
Hashmi oru Umma tharatte
Great great 👍 👏 👌 🙌
ഇത് പോലെ ഉള്ള പാർട്ടി ഭരിച്ചത് കൊണ്ട് ആണല്ലോ കേരളം ഇന്ന് ഈ അവസ്ഥ ആയി പോയത്
അവർ കരുതുന്നത് കേരളത്തിൽ മദ്യവും മയക്കുമരുന്നും മദിരാക്ഷിയും എന്നുള്ള എല്ലാ ബിസിനസുകളും നടത്താൻ അവകാശം ഈ പാർട്ടിക്കാർക്ക് മാത്രമേ ഉള്ളൂ എന്നതാണ് അവർ ധരിച്ചുവച്ചിരിക്കുന്നത് അതിനെ ആരും ചോദ്യം ചെയ്യാൻ പാടില്ല എന്നതുമാണ് ഭീഷണിപ്പെടുത്തുന്ന തൻറെ അർത്ഥം
Well said absolutely bold and correct
ധൈര്യമായി എസ്എഫ്ഐയുടെ മെമ്പർഷിപ്പ് കൊടുക്കാൻ യോഗ്യത നേടി
നല്ല നട്ടെല്ലുള്ള ഉദ്യോഗസ്ഥർക്ക് ഒരു big salute 👍👍👍👍💪💪💪🙏🙏🙏🙏🙏💪👏👏👏👏👏👏👏👏👏👏
മനീഷിന് പിൻതുണ 👍
ഒട്ടകം ഭയങ്കര സപ്പോർട്ട് ആണല്ലോ പ്രതിഭക് അതിൽ ഒരു വശ പിശക് ഇല്ലേ 😁😁
കലക്കി മോനെ അടിപൊളി
24🎉🎉
എന്നിട്ട് പിന്നെ എന്താണ് നിയമ നടപടി സ്വീകരിക്കാഞ്ഞത്
❤🌹❤️hashmi🙏🏻u🩷r🌹brave🩷and🙏🏻bold❤️🌹❤️🌹🙏🏻🙏🏻🙏🏻❤️🌹
മനീഷിനൊപ്പം❤❤❤❤
Verry Good 💯💯💯💯💯💯💯💯💯💯💯
അധികാരം ഇവിടെ തന്റെ സ്ഥാപിതതാല്പര്യങ്ങൾക്കു മാത്രം
അധികാരം കയ്യിലുണ്ടെന്ന അഹങ്കാരം. .....ഇവരൊക്കെയാണോ നാട് നന്നാക്കാൻ നോക്കുന്നത്
വിവരവും വിവേകവും ഉള്ള ആരും ഇല്ലേ നമ്മുടെ പാർട്ടിയിൽ 😂
24🌹🌹🌹👌
ഹാഷ്മി കരുതി ഇരിക്കുക കോടി സുനിക്ക് പരോൾ കിട്ടിയിട്ടുണ്ട്