മകന് തെറ്റ് പറ്റിപ്പോയെന്നും ഒരു MLA ആയിട്ടുപോലും എനിക്ക് ഒരു അമ്മയെന്ന രീതിയിൽ അത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും നമ്മളൊക്കെ ഏറെ ജാഗ്രതയും കരുതലും നമ്മുടെ മക്കളിൽ ചെലുത്തണമെന്നും, എന്റെ മകനെ തിരുത്താൻ താൻ ആവുന്നതൊക്കെ ചെയ്യുമെന്നും പൊതു സമൂഹത്തോട് പറഞ്ഞിരുന്നെങ്കിൽ ഈ MLA യെ ഈ നാട് വാഴ്ത്തിയേനെ.... ഒരു അമ്മയെന്ന നിലക്ക് കേരള ജനത കൂടെ നിന്നേനെ, കാരണം നമ്മുടെ യൊക്കെ മക്കളും ഇതേ പ്രായക്കാരാണ്, അവരുടേതല്ലാത്ത തെറ്റ് കൊണ്ട് വഴി തെറ്റി സഞ്ചാരിച്ചേക്കാം നമ്മൾ പോലുമറിയാതെ.....
ചുരുങ്ങിയ പക്ഷം ഞാൻ ആ പ്രശ്നം കൃത്യമായി മനസ്സിലാക്കിയിട്ടില്ലെന്നും അഥവാ മകന് വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കിൽ അവനെ നേർവഴിക്ക് നടത്താൻ ഞാൻ ശ്രമിക്കുമെന്നും പറഞ്ഞിരുന്നെങ്കിൽ ആ സ്ത്രീ പൊതുരംഗത്ത് പ്രവർത്തിക്കാൻ അർഹത ഉള്ളവരാണെന്ന് തെളിയിച്ചേനേ. മകന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അമ്മയെ കുറ്റം പറയുന്നത് നീതിയല്ല
ഈ സ്ത്രീ എന്തൊരു ലാംഗ്വേജ് ആണ് ഉപയോഗിച്ചത്... ഇവർക്ക് നാണമില്ലേ.... ആദ്യം ഇവരുടെ മകനെ നന്നായി വളർത്തു.. എന്നിട്ട് ബാക്കിയുള്ളവരെ നന്നാക്കാൻ ഇറങ്ങു... നല്ല അമ്മ... ഇങ്ങനെ വേണം അമ്മമാർ...
രണ്ടുപേർക്കിടയിൽ പരസ്പരം കേൾക്കാനും സംസാരിക്കാനുമുള്ള സമയവും ക്ഷമയും ഉണ്ടാകുമ്പോഴാണ് ജീവിതത്തിലെ ഏതൊരു ബന്ധവും മനോഹരമുള്ളതാകുന്നത്, പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നിടത്ത് ബന്ധങ്ങളും, സ്നേഹവും ദീർഘകാലം നിലനിർത്താൻ കഴിയും.....❤️ സ്നേഹപൂർവ്വം നേരുന്നു
ഇത് പോലെ ഉള്ള വിഴുപ്പ് ചുമക്കൽ ആണ് ഇപ്പോൾ പാർട്ടി യുടെ പ്രധാന പണി. സഖാവ് തമ്പ്രാൻക്കൻ മാരെ പേടിച്ചാണ് കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നത്... ഇതിനുള്ള മറുപടി അടുത്ത election ൽ കിട്ടും... Hashmi 🔥🔥🔥🔥🔥🔥🔥🔥ചങ്കൂറ്റം ഉള്ള മാധ്യമ പ്രവർത്തകൻ 🔥🔥
90ഗ്രാം ഉണ്ടായിരുന്നത് മൂന്ന് ഗ്രാമിൽ ഒതുക്കിയ പാർട്ടിയോട് നന്ദി പറയുക ആദ്യം 😂😂😂 എഫ്ഐആറിൽ മകന്റെ പേര് വര വന്നിട്ട് ആദ്യം സ്വന്തം കുടുംബം നന്നാക്കുക എന്നിട്ട് നാട് നന്നാക്കുക മകൻ പ്രതിഭാശാലിയാണ്
ഒരു രാഷ്ട്രീയ നേതാവിന്റെ വ്യക്തിത്വം എങ്ങനെ ആകാൻ പാടില്ല എന്നതിന്റെ ഉദാഹരണമാണ് ഈ സ്ത്രീ... ഇതിനേക്കാൾ ആയിരം മടങ്ങ് പ്രഹര ശേഷിയുള്ള ആരോപണങ്ങളാണ് ഉമ്മൻചാണ്ടി സാറിന്റെയും കെഎം മാണിയുടെയും ഒക്കെ നേരെ ഉന്നയിച്ചത് അങ്ങേയറ്റം അവരുടെ ഭാര്യമാർക്കും മക്കൾക്കും എതിരെ ആരോപണം ഉണ്ടായപ്പോഴും ആ കുടുംബത്തെ സ്ത്രീകൾ മെയിൻറ്റയിൻ ചെയ്ത ഒരു സംസ്കാരം ഉണ്ട് അതിന് ആദ്യം കുടുംബത്ത് പിറക്കണം.....
ഉളുപ്പില്ലേ സേച്ചി...ഇവിടെ നിയമം എല്ലാവർക്കും ഒരുപോലെയല്ലേ???അതോ ഭരിക്കുന്നവർക്കു വേറെ ഒരു പ്രേത്യേക നിയമം ആണോ.അങ്ങിനെയെങ്കിൽ അത് ഇവിടുത്തെ നീതി ന്യായാവ്യവസ്ഥ പറയട്ടെ.പൊതു ജനങ്ങളെ കൊണ്ട് നിയമം കൈയിലെടുക്കാൻ കൂടുതൽ നിർബന്ധികതിരിക്കുകയാവും എല്ലാവർക്കും നന്ന്....
ഹാഷമി സൂപ്പർ ഇങ്ങനെ തന്നെ കൊടുക്കണം മറുപടി.
ഹാഷ്മി തീപ്പൊരി എസ് എഫ് ഐ ആയിരുന്നു. ഇപ്പോൾ വെളിവ് വന്നു.
മൂത്രപുര സാഹിത്യം വിളമ്പുന്ന അമേധ്യം നാറുന്ന ശൗചാലയ നാവുകൾ......
ഹൊ... ഹാഷ്മി...വേറെ ലെവൽ....🔥
👌
എന്താണ് ഹാഷിമി അടിപൊളി സാഹിത്യത്തിൻറെ നിറകുടമേ😂 പ്രണാമം
സംഗതി നമുക്ക് കേൾക്കാൻ രസമാണ്. അവന്റെ വാപ്പ തുമ്മി തുമ്മി ഒരു വഴിക്കാകും 😄
Hashmi ❤🎉🎉
😂😂,
പിടിച്ച പോലീസുകാരൻ പാർട്ടി നോക്കാതെ FIR ഇട്ടതുകൊണ്ട് ജനത്തിന് കാര്യം മനസ്സിലായി👍💪💪😂
അയാളുടെ ജോലി എന്താകുമെന്ന് നോക്കണം. MLA പിണറായിയുടെ സ്വന്തമാണ്
@@binduunnikrishnan1466😂😂😂😂
@@binduunnikrishnan1466 ath kanddittallle bjp gopalakrisnan prathibaye bjp yilekku kshanikkan poayath enthayalum azukkukal.muzuwan bjp yil thannne adiyum
പോലീസ് അല്ല exicse ആയതു കൊണ്ട ഇട്ടത്
സത്യം👍
ഹാഷ്മി, താങ്കൾക്ക് ഇരിക്കട്ടെ ഈ ന്യൂയറിലെ കുതിരപ്പവൻ VERY GOOD BRO🏅🏅🏅
Hii. Kc
ഇവരെയൊക്കെ ചുമന്ന് നടക്കലാണ് നിലവിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജോലി.
അടിമകളുടെ ജോലി ☑️
സത്യം 🙏🙏🙏
അടിമകൾ എന്നാൽ സിപിഎം അണികൾ 😂😂😂😂😂
Baki ulla are vechu nokubo enthoke anth 😂
കഷ്ടം
ഒരു രെഞ്ചി പണിക്കർ ഫിലിം കണ്ട ഫീൽ...ഹഷ്മി hats off 🎉🎉🎉
Yes
😭😭😭😭😭😭😭,,, ഹഷ്‌മിയുടെ കരച്ചിൽ 😭😭😭😭😭😭😭
@@JudeThadevuspullickalനിന്റെ കരച്ചിൽ 😂😂😊
മകന്‍ തെറ്റ് ചെയ്തിട്ട് ഇപ്പോള്‍ ന്യായീകരിക്കുന്ന് ഇവള്ര്‍ എന്ത് mla യാണ് മകനും നല്ല ഭാവിയുണ്ട്😂😂😂😂😂
ഹാഷ്മി താന്കൾ തുടരണം... വെറുപ്പിന്റെ വക്താക്കളും ....❤. സൂപ്പർ സർ ബിഗ് സല്യൂട്ട്..
ഹസ്മി, നിങ്ങൾ ശക്തരായ സാധാരണക്കാരുടെ നട്ടെല്ലാണ്!
നിങ്ങളുടെ ശക്തിക്കും ദൃഢതയ്ക്കും ഒരു ബിഗ് സല്യൂട്ട്. ❤
മകന് തെറ്റ് പറ്റിപ്പോയെന്നും ഒരു MLA ആയിട്ടുപോലും എനിക്ക് ഒരു അമ്മയെന്ന രീതിയിൽ അത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും നമ്മളൊക്കെ ഏറെ ജാഗ്രതയും കരുതലും നമ്മുടെ മക്കളിൽ ചെലുത്തണമെന്നും, എന്റെ മകനെ തിരുത്താൻ താൻ ആവുന്നതൊക്കെ ചെയ്യുമെന്നും പൊതു സമൂഹത്തോട് പറഞ്ഞിരുന്നെങ്കിൽ ഈ MLA യെ ഈ നാട് വാഴ്ത്തിയേനെ.... ഒരു അമ്മയെന്ന നിലക്ക് കേരള ജനത കൂടെ നിന്നേനെ, കാരണം നമ്മുടെ യൊക്കെ മക്കളും ഇതേ പ്രായക്കാരാണ്, അവരുടേതല്ലാത്ത തെറ്റ് കൊണ്ട് വഴി തെറ്റി സഞ്ചാരിച്ചേക്കാം നമ്മൾ പോലുമറിയാതെ.....
ചുരുങ്ങിയ പക്ഷം ഞാൻ ആ പ്രശ്നം കൃത്യമായി മനസ്സിലാക്കിയിട്ടില്ലെന്നും അഥവാ മകന് വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കിൽ അവനെ നേർവഴിക്ക് നടത്താൻ ഞാൻ ശ്രമിക്കുമെന്നും പറഞ്ഞിരുന്നെങ്കിൽ ആ സ്ത്രീ പൊതുരംഗത്ത് പ്രവർത്തിക്കാൻ അർഹത ഉള്ളവരാണെന്ന് തെളിയിച്ചേനേ. മകന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അമ്മയെ കുറ്റം പറയുന്നത് നീതിയല്ല
ഈ സ്ത്രീ എന്തൊരു ലാംഗ്വേജ് ആണ് ഉപയോഗിച്ചത്... ഇവർക്ക് നാണമില്ലേ.... ആദ്യം ഇവരുടെ മകനെ നന്നായി വളർത്തു.. എന്നിട്ട് ബാക്കിയുള്ളവരെ നന്നാക്കാൻ ഇറങ്ങു... നല്ല അമ്മ... ഇങ്ങനെ വേണം അമ്മമാർ...
മക്കളെ ശ്രദ്ധിക്കാൻ സമയം വേണ്ടേ
They are showing their red flag standard 😅
അതിന് നേതാക്കളുടെ അടുത്തു നിന്നു മാറാൻ സമയം കിട്ടണ്ടെ.😅😅
അമ്മ മനസ് തങ്കമനസ് 😂😂
Makanu Amma full support😂
മറുപടി കൊടുക്കണമെങ്കിൽ ഇങ്ങനെ തന്നെ വേണം. അത് നമ്മുടെ ഹാഷ്മിയ്ക്ക് മാത്രമേ കഴിയുള്ളു, പൊളിച്ചടുക്കി പ്രിയ ഹാഷ്മീ 🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻♥️♥️♥️♥️♥️♥️♥️♥️♥️🥰
ഹാഷ്മിക്ക് ബിഗ് സലൂട്ട് MLAയ്ക്ക് അടിവരയിട്ട് കൊടുത്തതിന്
ആർജവത്തോടെയുള്ള മറുപടി. Well said Mr. Hashmi, congratulations
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് വളരെ വെക്തമായി സഖാവിന് മനസ്സിലാക്കിക്കൊടുത്തു 😂
എന്റ്റെ ഹാശ്മി നീ പൊളിയാടാ mone❤️👍🏻💪🏻
സഖാത്തികളിൽ നിന്ന് ഞങ്ങൾ ഇതിൽ കുറഞ്ഞതൊന്നു൦ പ്രതീക്ഷിക്കുന്നില്ല ഹാഷ്മി,മറുപടി പറഞ്ഞതിന് 24 ന് Big Salute 🔥
മകനെ നല്ലത് പോലെ പ്രോത്സാഹിപ്പിക്കുക അവൻ ഇനിയും ഉയരങ്ങളിൽ എത്തേണ്ടവനാണ് 🎉
കൃത്യം വ്യക്തം ഹാഷമിടെ മറുപടി
മറുപടി കൊടുക്കുമ്പോ ഇങ്ങനെ കൊടുക്കണം🤝🤝
ഒരു ദിവസം മകൻ കഞ്ചാവടിച്ച് അമ്മയെ കൊലപ്പെട്ടു ത്തിയെന്ന വാർത്ത വരാതിരിക്കട്ടെ😮
😀😀
just nice ആയിട്ട് ഒന്ന് കൊന്നു എന്ന് ആയാലോ
തീവ്രത കുറയും
അങ്ങനെ ആണെങ്കിൽ പാർട്ടി അന്നെഷിച്ചു നടപടി എടുക്കും.... ക്യാപിറ്റൽ punishment പാർട്ടി യിൽ നിന്ന് പുറത്താക്കും....
Angane kelkkan kaathorikkun
ഇവൾക്ക് വോട്ട് ചെയ്തു വിജയിപ്പിച്ച വോട്ടർമാരെ 🙏🙏🙏
🔥🔥🔥🔥 പ്രതിഭക്ക് കഞ്ചാവുമായി ഉള്ള ബന്ധം കൂടി അന്വേഷിക്കട്ടെ
Ninte bandhan koodi anweshikkatte.
👏🏻👏🏻👏🏻👏🏻സൂപ്പർ ഹാഷമി. അടിപൊളി പെരുത്ത് ഇഷ്ട്ടായി.
ഹാഷ്മി 👍🏽👍🏽👍🏽തള്ളക്ക് കൊടുത്തത് കുറഞ്ഞു പോയി.
സ്വന്തമായി കോടതിയും ഭരണഘടനയും ഒക്കെ ഉള്ള ആളുകൾ അല്ലെ
ഇതിൽ അദ്ഭുതം ഒന്നും ഇല്ല
പിന്നെ ഹാഷ്മി സാറിൻ്റെ മറുപടി അത് കലക്കി
ഓച്ചാനിച്ചു നിൽകാൻ പാടില്ല.🤝🤝
കിട്ടിയോ? ഇല്ല ചോദിച്ചു മേടിച്ചു 😁😁😁
Hasmi.kalaki
രണ്ടുപേർക്കിടയിൽ പരസ്പരം കേൾക്കാനും സംസാരിക്കാനുമുള്ള സമയവും ക്ഷമയും ഉണ്ടാകുമ്പോഴാണ് ജീവിതത്തിലെ ഏതൊരു ബന്ധവും മനോഹരമുള്ളതാകുന്നത്, പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നിടത്ത് ബന്ധങ്ങളും, സ്നേഹവും ദീർഘകാലം നിലനിർത്താൻ കഴിയും.....❤️
സ്നേഹപൂർവ്വം നേരുന്നു
Hashimi പറഞ്ഞത് കൊറഞ്ഞു പോയി.. തെറ്റ് ചെയ്തു മറ്റുള്ളവരെ മേക്കെട്ട് കേറുന്നു 😡
അല്ല പിന്നെ mla എന്ന് കരുതി എന്തും ആകാം എന്നോ 😂
Hashmi 🔥🔥
ഇവളെയൊക്കെ തിരഞ്ഞു എടുത്ത് വിട്ട ആളുകൾക്ക് ആണ് ആദ്യം ബോധം ഉദ്ധികേണ്ടത്..
8 വർഷം കൊണ്ട് കായംകുളം ന്യൂയോർക്ക് ആക്കിയ വെക്തി.......🥴
😂😂😂
ചോദിച്ചു വാങ്ങി...ഹാഷ്മി കൊടുത്തിട്ടുണ്ട് 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
തീർച്ചയായും MLA യുടെ മകൻ എന്നു കൊടുത്തതിന് പകരം MLA യുടെ ഭർത്താവിൻ്റെ മകൻ എന്നു കൊടുത്താൽ ഒരു പുതിയ കാപ്സ്യൂൾ ഇറക്കാമായിരുന്നു
അവൾക്ക് മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു കൊടുത്തു.ഹാഷ്മി പൊളി 👏👏👏
ചെയ്യുന്നതല്ല പറയുന്നതാണ് കുറ്റം. A Big Salute sir.. ❤❤❤❤❤❤
ഇത് പോലെ ഉള്ള വിഴുപ്പ് ചുമക്കൽ ആണ് ഇപ്പോൾ പാർട്ടി യുടെ പ്രധാന പണി. സഖാവ് തമ്പ്രാൻക്കൻ മാരെ പേടിച്ചാണ് കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നത്... ഇതിനുള്ള മറുപടി അടുത്ത election ൽ കിട്ടും... Hashmi 🔥🔥🔥🔥🔥🔥🔥🔥ചങ്കൂറ്റം ഉള്ള മാധ്യമ പ്രവർത്തകൻ 🔥🔥
ചിരിപ്പിച്ചു കൊല്ലാതെ പോ അമ്മച്ചീ😂😅
കൃത്യമായ മറുപടി ഹാഷ്മി......🙏👍👍🙏
എൻ്റമ്മോ ഹാഷ്മി സാഹിത്യം കലർത്തി മറുപടി... നല്ല കനമുള്ള വാക്കുകൾ.....😊
ഹാഷ്മി ബിഗ് സലൂട്ട് ഇങ്ങനെ വേണം മറുപടി സൂപ്പർ
90ഗ്രാം ഉണ്ടായിരുന്നത് മൂന്ന് ഗ്രാമിൽ ഒതുക്കിയ പാർട്ടിയോട് നന്ദി പറയുക ആദ്യം 😂😂😂 എഫ്ഐആറിൽ മകന്റെ പേര് വര വന്നിട്ട് ആദ്യം സ്വന്തം കുടുംബം നന്നാക്കുക എന്നിട്ട് നാട് നന്നാക്കുക മകൻ പ്രതിഭാശാലിയാണ്
😂
പപ്പായ തണ്ട് ഉണങ്ങിയും പോകും 😂😂
വിവരദോഷിയായ അമ്മമാർക്ക് ഇതുപോലുള്ള മക്കൾ ജനിക്കും mla ആയതുകൊണ്ട് വിവരം കൂടി
നശിച്ച ഭരണം...... ഒന്ന് മാറി കിട്ടാൻ എന്ത് ചെയ്യണം 😢😢
ബിജെപി നേതാവ് പിന്തുണയുമായി ചെന്നത് കേട്ടില്ലേ
👍👍👍
ഇലക്ഷൻ വരുമ്പോൾ വോട്ട് ചെയ്യാൻ പോകണം...
ഇതിലും വലിയ മുപടി സ്വപനങ്ങളിൽ മാത്രം❤ജയ് ഹാഷ്മി ജയ് 24
ഹാഷ്മി സൂപ്പർ ഇങ്ങനെ തന്നെയാണ് ഇവൾക്കുള്ള മറുപടി👍👍👍
ഹാഷിമിയുടെ ചുട്ട മറുപടി സൂപ്പർ.
ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽഇതിനക്കാൾ വലുത് വരുമ്പോൾ വാവിട്ട് കരയേണ്ടിവരും, മാദ്ധ്യമ പ്രവർത്തകർ, അഭിനന്ദനം
അർഹിക്കുന്നവരാണ്🎉🎉🎉🎉❤❤❤❤❤❤❤
ഇവരെയൊക്കെ പേടിച്ചിട്ട് ഉദ്യോഗസ്ഥർക്ക് സത്യസന്ധമായി ജോലിചെയ്യാൻ പറ്റുമോ
ആത്മാഭിമാനം ഉള്ള ഏതൊരാളും പറയാൻ കൊതിച്ച വാക്കുകൾ.ഹാഷ്മി പൊളി 👌🏼
ഹഷ്‌മിയുടെ സൂപ്പർ ഡയലോഗ് 🔥🔥🔥👍👍
അഭിനന്ദനങ്ങൾ❤🔥 മറുപടി ഉടനെ കൊടുക്കണം, ഇത് പോലെ 👍
ഹാശ്മി ചേട്ടാ സൂപ്പർ... Wishing all success ❤
കുണു വാവയുടെ കൈയിൽ "നാരങ്ങമിടായി "ആയിരുന്നു 😂😂പാവം അമ്മച്ചി
Brilliant replay.full support
ഹാഷ്മിയിൽ നിന്ന് കുറച്ചുകൂടി പ്രതീക്ഷിച്ചു പിന്നെ മനസ്സിലായി അവരെ പോലെ തരം താഴാൻ പറ്റില്ലല്ലോ എന്ന് .
നിയമം അറിയാത്ത വിവരദോഷിയായ റിപ്പോർട്ടറോ?????!!!!!!!! ആരാണ് ഇപ്പൊ വിവരദോഷിയെന്ന് വോട്ട് ചെയ്ത ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്....
അയ്യോ...അയ്യോ...
മെഴുകുവാണല്ലോ 🤣🤣🤣mla മ്യോൻ എന്ന് പറഞ്ഞത് വലിയ ക്ഷീണം ആയി 🤣🤣🤣
ബിഗ് സല്യൂട്ട് ഹാഷ്മി
ഇതിലും നല്ല മറുപടി ഇല്ല 😅👍🏾
ഹാഷ്മി, മറുപടി ഉഗ്രൻ.
സഖാത്തി ന്യായികരിക്കും അത് സ്വാഭാവികം
ഒരു കമ്മിയിൽ നിന്ന് ഇത്രയെ പ്രതീക്ഷിക്കുന്നുള്ളൂ... 🙏 താങ്കളാണ് മിടുക്കൻ ആൺകുട്ടി ❤️
അതാണ് haashimi പരമാർത്ഥം
ഹാഷ്മി സൂപ്പർ.ഇങ്ങനെ തന്നെ വേണം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ.അന്തസുള്ള മാദ്ധ്യമ പ്രവർകൻ ഹാഷ്മി
പിന്നെ നിന്നോട് ചോദിച്ചിട്ടു വേണോ കേസ് file ചെയ്യാൻ 300/ഗ്രാം പിടിച്ചിട്ടു 3/ഗ്രാം ആയില്ലേ അങ്ങനെ സമദാനിച്ചൂടെ 🤣🤣🤣
😂😂😂😂😂
😅😅😅😅😅
ഹാഷ്മി ❤
ഇവരുടെ മകനെ പിന്നെ വല്ലോന്റെ മകൻ എന്ന് പറയണമായിരുന്നോ...?? എന്നാപ്പിന്നെ അത് ഇവരുടെ മകൻ അല്ലെന്ന് ഇവർ അങ്ങ് പറഞ്ഞോണം....
എംഎൽഎയുടെ കയ്യിൽ ഇരിപ്പ് നോക്കിയാൽ അങ്ങിനെ ആവാനും വഴിയുണ്ട്...
പിന്നല്ലാ ❤️🔥❤️🔥❤️🔥❤️🔥❤️🔥👍👍👍👍
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും ഹാഷമി അതൊന്നും വക വെക്കേണ്ട
ഇവരുടെ മകനെ ന്യായികരിച്ച് അവർ തന്നെ അവനെ ചീത്തയാക്കുന്നു ഇവരൊക്കെ എന്നാണ് നന്നാവുന്നത്
സൂപ്പർ സൂപ്പർ വാർത്ത 🙏🙏🙏🙏🙏❤️❤️❤️
U പ്രതിഫ U ന്റെ അർത്ഥം ഇപ്പോളായിരിക്കും ഓൾക് കിട്ടിയേ
ഇങ്ങനെ ന്യായീകരിക്കാൻ മാതാപിതാക്കൾ ഉണ്ടെങ്കിൽ എന്ത് കൊള്ളരുതായികയും ചെയ്യാം
തെറ്റ് ചെയ്താൽ അത് തിരുത്താൻ ആണ് ചെയ്യണ്ടത്.... ഒരു 'അമ്മ... മകനോട്
ഒരു രാഷ്ട്രീയ നേതാവിന്റെ വ്യക്തിത്വം എങ്ങനെ ആകാൻ പാടില്ല എന്നതിന്റെ ഉദാഹരണമാണ് ഈ സ്ത്രീ... ഇതിനേക്കാൾ ആയിരം മടങ്ങ് പ്രഹര ശേഷിയുള്ള ആരോപണങ്ങളാണ് ഉമ്മൻചാണ്ടി സാറിന്റെയും കെഎം മാണിയുടെയും ഒക്കെ നേരെ ഉന്നയിച്ചത് അങ്ങേയറ്റം അവരുടെ ഭാര്യമാർക്കും മക്കൾക്കും എതിരെ ആരോപണം ഉണ്ടായപ്പോഴും ആ കുടുംബത്തെ സ്ത്രീകൾ മെയിൻറ്റയിൻ ചെയ്ത ഒരു സംസ്കാരം ഉണ്ട് അതിന് ആദ്യം കുടുംബത്ത് പിറക്കണം.....
👍👍👍
0:20 എന്തായാലും 90gm 3 gm ആക്കിമാറ്റിയ മാന്ദ്രിക ചഗാവിനു കൊടുക്കണം ഒരു അവാർഡ് 😜😜😜
ഹാഷ്മി,ഇത് മൊത്തം ഇടത് ക്രിമിനലുകൾ... ഈ വിവരംകെട്ടവളെ എം എൽ എ ആക്കിയ വോട്ടർമാർക്ക് അഭിനന്ദനങ്ങൾ
ഹാഷിമിന്റെ വാക്കുകൾ സൂപ്പർ ആരുടെ മുന്നിലും മുട്ട് വിറക്കാത്ത ധൈര്യം ഗുഡ്
ഇവൾക്കു വോട്ട് ചെയ്ത ജനത ചിന്തിക്കുക 👍🏻
അല്ലെങ്കിലും അവർക്ക് എന്ത് മനസാക്ഷി ഉണ്ട്.. എല്ലാവരെയും തെറി പറയുന്ന രീതി കുടുംബ മഹിമയാണ് ..അത് പൊളിച്ചു ഹാഷമി.. 😄😄😄 വെറുപ്പിന്റെ വക്താക്കൾ 👌🏻👌🏻
ഇവരെ ഒക്കെ പാർട്ടിയിൽ നിന്ന് പുറത്താക്കിക്കുടെ?
പിന്നെ ആരാ ബാക്കി?
😂😂
Aarelum. OK vendea??
Pk Sasi sakthamayi ethirkum
Ivarokkeyaanu partiyude nattellu
ആ കേസ് എടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിട്ടുണ്ട് എന്തൊരു നിയമം 😲😲
😂 ഓ ചുമ്മാ വാർത്ത അവർ പപ്പായ കഴിക്കായിരുന്നു 😅
MLA ചോദിച്ചു വേടിച്ചു 😂
ഹാഷമി 👍👍
പൊളി മറുപടി...
Hashmi super. Midukkan
Hashmi ...you nailed it man🔥🔥
പിടി കൂടി എന്ന് പറയരുത് 😂അവർ ഇരുന്നപ്പോ എടുത്തോണ്ട് പോയി എന്ന് പറയൂ 😅
പാർട്ടിയിൽ മുഴുവൻ ഇപ്പോൾ 💥💥 കച്ചവടം ആണല്ലോ
ഹാഷ്മി പൊളി❤
ഹാഷ്മി സർ..പൊളിച്ചു... ഇതിനേക്കാൾ നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം.❤❤
കായംകുളം വോട്ടർമാർക് അഭിമാനിക്കാം 🙏.
ഉള്ളത് പറയുമ്പോൾ അരിശം എന്തിന് സോദരീ?
ഹാഷ്മി ❤❤❤❤❤ സൂപ്പർ
പാർട്ടിയുടെ അതെ വകതിരിവ് തന്നെ തള്ളക്കും 😌
ഹാഷ്മി കലക്കി
Polichu monaaaa❤❤❤❤
ഹാഷ്മി കലക്കി 🔥🔥🔥
ഇത്രയും മാന്യമായി തെറി പറഞ്ഞതിന്... അഭിനന്ദനങ്ങൾ 😄👍🏻
സിപിഎം നു അനുയോജ്യമായപേരുകൾ വിളിച്ച ഹാഷിം ന് ബിഗ് സല്യൂട്