Ep 597| Marimayam |Lets celebrate News

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 257

  • @muhammedirshad3856
    @muhammedirshad3856 Год назад +185

    സ്വന്തം വാർത്ത രീതിയെ തന്നെ ട്രോളിയ മനോരമക്ക് അഭിവാദ്യങ്ങൾ 😂😂

  • @Sreemov12
    @Sreemov12 Год назад +170

    ഇന്നത്തെ അവസരവാദ മാധ്യമ ധർമ്മം. പച്ചയായി തുറന്നു കാണിച്ചു മറിമായം 🥰🥰

  • @soorajk1646
    @soorajk1646 Год назад +43

    Manmadhan ഏത് ലുക്കും പൊളി 🔥🔥

  • @Jnryan
    @Jnryan Год назад +27

    കേരളത്തിലെ മാധ്യമ തൊഴിലാളികളുടെ തനിനിറം 👍

  • @psycho_vattan
    @psycho_vattan Год назад +130

    അടിയിലൂടെ പോയ വാർത്ത കണ്ട് കിളി പോയി 😹😹

  • @ayoobsha7924
    @ayoobsha7924 Год назад +57

    എനിക്ക് അതിൽ എഴുതിയ Headline news ആണ് ഇഷ്ടപെട്ടത്...😂

  • @vaishakvaishak4477
    @vaishakvaishak4477 Год назад +20

    പാവം മൊയ്തു മൊയ്തു സൂപ്പറാ അടിപൊളി👍👍👍👍

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +304

    സുമേഷ് ചേട്ടന്റെ ഒരു കുറവ് എവിടെയൊക്കെയോ നല്ലവണ്ണം അറിയുന്നുണ്ട്🥺

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Год назад +17

      ശരിയാ.നാട്ടിൻപുറത്തെ ചായക്കട സീൻ എല്ലാം പോയി.

    • @CpMusthafa
      @CpMusthafa Год назад +1

      ​@@DILEEPKUMAR-pr2bkà
      وو😊😮.ل دے😊

    • @otis334
      @otis334 Год назад +2

      Ith old episode alle

    • @kunjumuhammed5316
      @kunjumuhammed5316 Год назад +1

      Sathyam

    • @wilsongeorge2183
      @wilsongeorge2183 Год назад +1

      ​starmagík

  • @prasanthkumarm1880
    @prasanthkumarm1880 Год назад +43

    Sathyaseelan polichu
    Correct reporter😂😂

  • @ethanbrogaming3167
    @ethanbrogaming3167 Год назад +30

    മോൻദായം രാഘവൻ
    വെള്ളി കണ്ടി കോയ
    പാക്കരൻ പിയാരി 🤣🤣🤣

  • @sanalshields4520
    @sanalshields4520 Год назад +39

    വെള്ളനാട്ടിൽ കടലിനു അടിയിൽ വച്ച് താലികെട്ട്. ശവ സംസ്‍കാരം ഇന്ന് വൈകിട്ട് 5 മണിക്ക് 😂😂 @15:17

  • @AnupTomsAlex
    @AnupTomsAlex Год назад +12

    ക്യാമറയിൽ തല കാണിക്കാൻ
    നോക്കുന്ന ആ നാട്ട്കാര് പോളി 😅😅

  • @zeena9754
    @zeena9754 Год назад +22

    മറിമായം:ദുഖങ്ങൾ അനഭവിക്കുന്ന വർ കണ്ടാൽ 5 മിനിറ്റ് എങ്കിലും ദുഖം മറന്നു പോകും.. കാണുക. മറിമായം..

  • @hishamch6893
    @hishamch6893 Год назад +24

    മാപ്രാക്കുള്ളത് പലിശ സഹിതം ഇതിലുണ്ട് ❤

    • @sweetmaanu
      @sweetmaanu Год назад +2

      കൈരളിയിലെ സരിതാക്കേസ് പോലെ😂

    • @spraveenkumar7680
      @spraveenkumar7680 Год назад +2

      ജനം tv യിലെ സ്വപ്ന പരമ്പര പോലെ 😆

  • @vipinvinay1844
    @vipinvinay1844 Год назад +10

    മന്മധൻ പൊളിച്ചു 😆😆

  • @pramodtp4500
    @pramodtp4500 Год назад +8

    😂 സുന്ദരിയായ സ്ത്രീയുടെ തലയോട്ടി 😂😂

  • @AskarAliAskar-vo6fi
    @AskarAliAskar-vo6fi Год назад +9

    എൻറെ പൊന്നു എജ്ജാതി എപ്പിസോഡ്😂😂

  • @rajiv2c
    @rajiv2c Год назад +4

    പ്യാരി ശരിക്കും അടിപൊളി... മേലോട്ട് നോക്കി യുള്ള ഇരുപ്പ്... മൊബൈൽ നോട്ടം... Okke തനി പകർപ്പ്... 😂😂😂

  • @haneefmarthya1456
    @haneefmarthya1456 Год назад +7

    😂😂😂😂 ന്യൂസ്‌ ചർച്ച സൂപ്പർ 😂

  • @khaderpandi7538
    @khaderpandi7538 Год назад +12

    വ്ലോഗർ മന്മു 😂

  • @rachurayyan6130
    @rachurayyan6130 Год назад +47

    ഇങ്ങനെ ഓരോ എപിസ്സോടുകളും ചറപറ പോരട്ടെ
    Manoramamaxil കാണുമെന്ന് വിചാരിച്ച് ഇത്രയും നാൽ പൂഴ്ത്തി വെച്ചിരുന്നു
    സഹികെട്ട് ഓരോന്നായി ഇപ്പൊൾ അപ്‌ലോഡ് ചെയ്യുന്നു
    അങ്ങനെ വഴിക്ക് വാ അപ്ലോഡറെ 😂😂😂😂

    • @Sreemov12
      @Sreemov12 Год назад +3

      ഇതൊക്കെ മാസങ്ങൾക്ക് മുമ്പ് കണ്ടതാ 😂😂

    • @Abmksa
      @Abmksa Год назад

      എന്ത് maxil വാരണ്ടത്തോക്കെ വാരിട്ടാ
      ഇപ്പൊ യൂട്യൂബിൽ ഉണ്ടാക്കാൻ വന്നേകുന്നെ പ്രേക്ഷകർ എപ്പോളും മണ്ടമാർ😂

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg Год назад +7

    അവതരണം അടിപൊളി 🙏🙏🙏🙏🙏

  • @Arakkalamsmallbaby
    @Arakkalamsmallbaby Год назад +19

    മദ്യപാനം മാനസിക ആരോഗ്യത്തിന് നല്ലതെന്ന് അബ്കാരി നേതാവ് ഉന്മാദം ശശി....😂
    വെള്ളനാട്ടിൽ കടലിനടിയിൽ താലികെട്ട് , ശവസംസ്കാരം വൈകീട്ട് 5 മണിക്ക്....😂
    മംഗ്ലീഷ് മാതൃഭാഷയാക്കണമെന്ന് മന്ത്രി...
    നെയ്മർ cricket koach ആയി വരണമെന്ന് മന്ത്രി....😂
    😂😂😂

  • @vishnumohan-bw7ro
    @vishnumohan-bw7ro Год назад +20

    Brakking news 😂കീടനാശിനി അടിച്ച പച്ചക്കറി കഴിച്ചാൽ ശരീരത്തിലെ കീടങ്ങൾ നശിക്കുമെന്ന് പഠനം

  • @floccinaucinihilipilification0
    @floccinaucinihilipilification0 Год назад +7

    19:01 🤣 🤣
    ഇതൊക്കെ ശരിക്കു൦ നടക്കാറുണ്ടോ?

  • @cm8597
    @cm8597 Год назад +9

    Cricket coach നെയ്മർ breaking news 😂😂😂

  • @AtoZ76411
    @AtoZ76411 Год назад +5

    അങ്ങനെ മറിമായം യൂട്യൂബിൽ 👍👍👍👍

  • @krm276
    @krm276 Год назад +5

    സുന്ദരിയായ പെണ്ണിന്റെ തലയോട്ടി 🤣🤣🤣🤣😊

  • @LIBERTY-z6k
    @LIBERTY-z6k Год назад +5

    Thnx alot mazhavil maanorama.... Such a valuable episode

  • @gurupadam3901
    @gurupadam3901 Год назад +21

    എപ്പിസോഡ് സൂപ്പർ അടിപൊളി 👍👍 പക്ഷേ ഉണ്ണിയുടെ ഒരു കുറവുണ്ട് ഉണ്ണി ഉണ്ടെങ്കിൽ ഒന്നും കൂടി പൊളിച്ചേനെ 👍👍

  • @suryadevsuresh6937
    @suryadevsuresh6937 Год назад +4

    പരിജാതൻ, സൂപ്പർ

  • @abdulbasith1633
    @abdulbasith1633 Год назад +5

    പാർട്ടിയുടെ ജാഥ പോയപ്പോൾ നോക്കി നിന്നിട്ടുണ്ട്...😂

  • @alikunnamkoduvath731
    @alikunnamkoduvath731 Год назад +4

    മനോരമ ചാനൽ ലെ രാത്രി ചർച്ച കാണുന്ന അതെ അവസ്ഥ 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @jessyjose7240
    @jessyjose7240 Год назад +27

    മോന്തായം രാഘവൻ 👍

  • @krm276
    @krm276 Год назад +4

    Breaking news ആരെങ്കിലും ശ്രദ്ധിച്ചോ... 🤣🤣🤣🤣

  • @SajudheenVc
    @SajudheenVc 11 месяцев назад

    ഈ മറിമായം ടീമിനെ നമിച്ചിരിക്കു ഈ സ്റ്റോറി ഉണ്ടാകുന്നവരുടെ ബുദ്ധി അപാരം തന്നെ 👍👍 100ൽ 100ഉം ശെരിയാണ് നിങ്ങളുടെ പ്രോഗ്രാം 👍👍❤️

  • @musthafacp3188
    @musthafacp3188 Год назад +1

    ഇതാണ് സത്യം 100%

  • @winnerspoint8373
    @winnerspoint8373 Год назад +2

    What an imagination,troll and entertainment!
    Powlichu!

  • @anwarpalliyalil2193
    @anwarpalliyalil2193 Год назад +1

    WOW EXELLENT SUBJECT.. 👍👍

  • @kirankrishna550
    @kirankrishna550 Год назад +1

    4:43 anoop action vlog aakiyathanu 😂😂😂

  • @ajithpv6501
    @ajithpv6501 Год назад

    09:16 സുഗതൻ്റെ ഓട്ടോ 🛺

  • @farmgrain
    @farmgrain 25 дней назад

    എല്ലാ സഹ അഭിനേതാക്കളും എന്തൊരു അഭിനയം 😂😂

  • @ajithpv6501
    @ajithpv6501 Год назад

    11:43 😅😅😅

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf Год назад +11

    എല്ലാ മാന്ധ്യമങ്ങൾക്കും പണി കൊടുത്ത എപ്പിസോഡ്.

  • @FineFingerSyndrome
    @FineFingerSyndrome Год назад +4

    "Youtubil full video ittaale kaanu manorma max chatthaalm download cheyyilla" enn paranjulla ecchi comment vannille??? 😅😅😅

  • @somlata9349
    @somlata9349 Год назад +4

    രാഘവൻ സർ 👌

  • @alexalex-dl3qc
    @alexalex-dl3qc Год назад +3

    അമ്മ ചത്താലും വേണ്ടില്ല എൻറെ അടുപ്പത്ത് തീ eriyanam എന്നാണ് ചില ആൾക്കാരുടെ ചിന്താഗതി

  • @okskuttanomana4203
    @okskuttanomana4203 Год назад +2

    സൂപ്പർ 👍👍👍

  • @SarammaJohn-ri8ii
    @SarammaJohn-ri8ii Год назад +1

    Swantham pathrathe thanne trolliyathinu Salute.

  • @muhammedpuliyankoodan8380
    @muhammedpuliyankoodan8380 Год назад +12

    Edakk vechu sound pokunnu ath enikk mathramano?

    • @ig_nucleus
      @ig_nucleus Год назад +2

      Copyright kittathirikkan bgm mute akkunnathan..don't worry

  • @teophinasher4678
    @teophinasher4678 Год назад +22

    രാഘവേട്ടൻ പൊളി 😂😂😂
    കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാറിനെ ട്രോളിയത് ആണ് 😂😂😂

  • @hishamm49
    @hishamm49 Год назад +2

    Cricket 🏏 coach aayi neymar😂

  • @ahammedkabeer4474
    @ahammedkabeer4474 Год назад +3

    എന്നേ അനുവദിക്കൂ 😬🤣🤣

  • @kasaragodkal148
    @kasaragodkal148 Год назад +1

    Super ❤❤❤

  • @jessyjose7240
    @jessyjose7240 Год назад +2

    അതിനു വേണ്ടി ശ്രമിക്കണം അവതരണം 👍

  • @ajithpv6501
    @ajithpv6501 Год назад +1

    Flash news..... കീടനാശിനി 😅😅😅

  • @ShihabEntertainment
    @ShihabEntertainment Год назад +1

    Great episode,👌

  • @AntonyXavier-vh8yq
    @AntonyXavier-vh8yq 10 месяцев назад

    ആനുകാലിക സംഭവങ്ങൾ ഹാസ്യങ്ങൾ ഉൾപ്പെടുത്തിയുള്ള അവതരണം ഭംഗിയായി സാധാരണക്കാരായ എല്ലാവരും കണ്ടിരിക്കേണ്ട സംഭവങ്ങളാണ്

  • @suneerak3960
    @suneerak3960 Год назад +2

    മോന്തായ ൻ രാഘവൻ 😅😅😅

  • @sreekanths1817
    @sreekanths1817 Год назад +6

    മനോരമ ന്യൂസിന് തന്നെ നല്ലൊരു കൊട്ട് കൊടുത്തല്ലൊ?😅😅😂

  • @jessyjose7240
    @jessyjose7240 Год назад +7

    സ്നേഹ വാർത്തവ്താരക ആകാൻ super👍

  • @ranjithranju2110
    @ranjithranju2110 Год назад +1

    Aaaah appuppante agrahmayirikkum onnu abhinayikanamennu athu sadhichukodutha marimayam team......

  • @ramshadramshu3357
    @ramshadramshu3357 Год назад +2

    Poli❤❤

  • @muhammedsalman6447
    @muhammedsalman6447 Год назад +7

    Head coach:Neymar Jr
    Bouling coach:c.ronaldo
    Batting coach : L.Messi
    😂😂😂😂😂😂😂😂😂

  • @mszlukkar1674
    @mszlukkar1674 Год назад

    25:19 : ഇങ്ങനത്തെ ഒരു സംഭവം ഉണ്ടാകുമ്പോൾ നമ്മൾ ഓരോരുത്തരും ക്യാമറ ഷൂട്ട് ചെയ്യേണ്ടത് നിർബന്ധമാണ്. അല്ലെങ്കിൽ കുറ്റക്കാരനായി പോകും

  • @nasseertm
    @nasseertm Год назад +7

    സ്ക്രോൾ പോകുന്ന വാർത്ത വായിച്ച് ആകെ അന്തോഷിയായി പോയി

    • @rahultnnambiar9251
      @rahultnnambiar9251 Год назад

      Ankoshi ennu para koppe. Mammunni comedy. Unconscious. 😀😁😂

  • @ajithpv6501
    @ajithpv6501 Год назад

    10:52 🐶

  • @adarshjn8386
    @adarshjn8386 Год назад +3

    cricket coach ayi neymer vernm ennu manthri 🤣🤣

  • @gafoortudma3399
    @gafoortudma3399 Год назад +1

    598 എവിടെ

  • @ArunAntony-bf1zl
    @ArunAntony-bf1zl Год назад +1

    Sugathan 😂😂😂😂😅

  • @koottukaran3461
    @koottukaran3461 8 месяцев назад

    ജോസഫ് ചേട്ടന് ആദരാഞ്ജലികൾ ❤

  • @divyaarun2802
    @divyaarun2802 Год назад +1

    മൊയ്തു പാവം 😢😢😢

  • @sreekanths1817
    @sreekanths1817 Год назад +16

    ഷാനിയുടെയും നിഷയുടെയും പരിപാടികൾ ഇതു പോലെ അർത്ഥമില്ലാത്തവയാണ്. 😂

  • @hameedchennai1
    @hameedchennai1 Год назад

    Ragavan hair style polichu

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Год назад +3

    എല്ലാ ചാനലുകാർ ക്കും പ്രേക്ഷകർ ക്കും സമർപ്പിക്കുന്നു!

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    😍😍😍😍😍😍😍😍😍😍😍

  • @BasheernJB
    @BasheernJB 10 месяцев назад

    👍sure

  • @RANJITHNK-js9hm
    @RANJITHNK-js9hm Год назад

    Breking news polichu

  • @gafoor9855
    @gafoor9855 Год назад +3

    😇😇😇👍

  • @BennyJoy-yz7xh
    @BennyJoy-yz7xh 6 месяцев назад

    Nalla program

  • @rachurayyan6130
    @rachurayyan6130 Год назад +22

    ബ്രേക്കിംഗ് ന്യൂസ് ആരെങ്കിലും വയിക്കുന്നുണ്ടോ

    • @x4fwn
      @x4fwn Год назад +6

      ക്രിക്കറ്റ്‌ ടീം കൊച്ച് 😂😂😂

  • @humanityhuman5650
    @humanityhuman5650 Год назад +3

    സത്യ. ഇതാണ് ഇന്ന് നടക്കുന്നത്. വെറുതെ തോന്നിയ headline കൊടുക്കും വാർത്തകളിൽ, അതും സത്യം നോക്കാതെ. വിശ്വസിക്കാൻ കുറെ എണ്ണം. ബുദ്ധി ഉള്ള കേരള സമൂഹം.

  • @ig_jokker
    @ig_jokker Год назад +1

    Koya fans like here 😂😂😂

  • @sreekanths1817
    @sreekanths1817 Год назад +17

    കമ്മ്യൂണിസ്റ്റ് കേരളത്തിന്റെ ഇന്നത്തെ ഗതികേട് മറിമായം നന്നായി അവതരിപ്പിച്ചു

  • @letsrol
    @letsrol Год назад +20

    മൊയ്തു acting എവിടെക്കയോ ദിലീപിനെ ഓർമിപ്പിക്കുന്നു..

  • @SanthoshKumar-kl1gb
    @SanthoshKumar-kl1gb Год назад

    Ini chirikkan onnumillenkilum ithile music kettal njan chirikkum😂

  • @mundekadan
    @mundekadan Год назад +7

    സെക്കന്റ് ഞാൻ.... 👋

  • @AnupTomsAlex
    @AnupTomsAlex Год назад +1

    Lets alla Let's

  • @mujeebrahman8976
    @mujeebrahman8976 Год назад +1

    നമ്മുടെ ഉണ്ണി എവിടെ...?

  • @sajmisaleem5342
    @sajmisaleem5342 9 месяцев назад

    elanthhoor case il kure auto drivers unday engane 😂

  • @majeedk4336
    @majeedk4336 Год назад +2

    ഇപ്പൊ നടക്കുന്നത് 👍👍😂😂😂🤣😁😁

  • @reality9447
    @reality9447 Год назад +8

    അവസരവാദ മാധ്യമ ധർമ്മം. പച്ചയായി തുറന്നു കാണിച്ചു മറിമായം

  • @raphaelsensei3641
    @raphaelsensei3641 8 месяцев назад

    കടലിനടിയിൽ താലി കെട്ട്..... ശവസംസ്കാരം വൈകിട്ട് അഞ്ച് മണിക്ക്... 😂

  • @kareemkarayil2485
    @kareemkarayil2485 Год назад +1

    നിങ്ങൾ വെറും തലയോട്ടി തലയോട്ടി എന്ന് പറഞ്ഞാൽ മതി 😂😂

  • @poulosekv8481
    @poulosekv8481 2 месяца назад

    ഇത് Reporter ചാനലോ ?

  • @AhmadMubashir-ew7wh
    @AhmadMubashir-ew7wh Год назад

    9:48

  • @nuhmanareekode441
    @nuhmanareekode441 Год назад +7

    ഇത് കാണുന്ന കാർത്തിക് സൂര്യ 😂

  • @muhammedyamin-j3m
    @muhammedyamin-j3m Год назад +7

    first

  • @AnilkumarPP-gg9oy
    @AnilkumarPP-gg9oy Год назад +3

    മനോരമ പത്രം .. + വേറെ കുറേ പത്രങ്ങൾ ചെയ്യുന്ന പരിപാടി തന്നെ, .😂😂😂😂

  • @badishaanas3855
    @badishaanas3855 Год назад +1

    Gayzzz manmu vere level 😂