Ep 591 | Marimayam | Love and Love Only forever!!!

Поделиться
HTML-код
  • Опубликовано: 4 дек 2022
  • #MazhavilManorama
    Love and Love Only foreever!!!
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • РазвлеченияРазвлечения

Комментарии • 229

  • @vinodkonchath4923
    @vinodkonchath4923 8 месяцев назад +121

    കുറച്ച് കഷ്ടപ്പാടെണെങ്കിലും ആ പഴയ കാലം എത്ര സുന്ദരം

    • @shabeebak5197
      @shabeebak5197 6 месяцев назад +4

      Corect brother🤝🤝🤝

    • @athikajasmine5887
      @athikajasmine5887 6 месяцев назад +3

      മൈരാണ് തിന്നാനില്ലാതെ ഷോൾഡർ കുഴിഞ്ഞ മനുഷ്യരായിരുന്നു

    • @Dan16919
      @Dan16919 6 месяцев назад +1

      ​@@athikajasmine5887മനുഷ്യന് പട്ടിണി ആവശ്യമാണ്. മനുഷ്യൻ മാത്രമേ ഈ ഭൂമിയിൽ വിചാരിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നുള്ളു. ഓട്ടോഫാജി 2016 ൽ നോബൽ സമ്മാനം കിട്ടിയ വിഷയമാണ്, ഉപവസിക്കുമ്പോഴാണ് ശരീരം ശരീരത്തെ സ്വയം റിപ്പയർ ചെയ്യുന്നത് ' .

    • @sajeevvenjaramood3244
      @sajeevvenjaramood3244 5 месяцев назад +5

      ഭൂതകാലം എത്ര ദരിദ്രമാണെങ്കിലും ഓർക്കാൻ ഒരു സുഖമാണ്.

    • @muralikrishnans8271
      @muralikrishnans8271 3 месяца назад

      Nammal innu evde pokanum kuranja chilavil saadhikkum, pakshe annu angane allayirunu paisa kooduthal venamayirunnu.
      Chila karyangalil nalathayirunnu pollution kuravayirunnu...

  • @user-dc4zj9pw3k
    @user-dc4zj9pw3k 6 месяцев назад +26

    ആ കാലഘട്ടത്തിനോട് യോജിച്ച സംസാര ശൈലി ഈ അഭിനയത്തിലൂടെ ശരിക്കും ഓർത്തുപോകും പഴയകാല ജീവിതം ഒന്നും പറയാനില്ല മറിമായം നിങ്ങൾ സൂപ്പർ ആണ് 🎉❤❤❤👍👍🎉🎉👍👍

  • @okodesign6633
    @okodesign6633 8 месяцев назад +73

    എപ്പിസോഡിന്റെ ലാസ്റ്റ് മൊയ്‌ദുവിന്റെ ആ പാട്ട് പൊളിച്ചു.. nice feel.. he is a good singer

  • @ardraks8161
    @ardraks8161 8 месяцев назад +98

    ഇത്രമേൽ ഹൃദയസ്പർശിയായ ഒരു episode സമ്മാനിച്ച മറിമായം ടീമിന് നന്ദി ❤

    • @afsalpcafu4343
      @afsalpcafu4343 8 месяцев назад

      Hy

    • @ffmallu9651
      @ffmallu9651 8 месяцев назад

      ആ പെണ്ണിന്റെ മുഖത്തു acid ഒഴിച്ചത് നന്നായിന്നെ പറയു 😡കാരണം sincere ആയിട്ട് സ്നേഹിച്ചിട്ട് ഊമ്പിക്കുന്നവൾടെ ഗതികേട് ഇങ്ങനെ ആരിക്കണം 👍💯

    • @beecymurali6276
      @beecymurali6276 8 месяцев назад

      ❤❤

  • @Masiaz
    @Masiaz 6 месяцев назад +9

    പണ്ടത്തെ പ്രണയങ്ങൾ എത്ര ആത്മാർഥമായിരുന്നു.... ഇന്ന് ഉടുപ്പ് മാറുന്ന ലാഗവം....

  • @pengraphics4036
    @pengraphics4036 7 месяцев назад +12

    ഹമ്മോ അടിപൊളി എപ്പിസോഡ്. ❤️❤️🥰 സത്യത്തിൽ ഇത് ഭയങ്കര ഹൃദയസ്പർശി ആയിരുന്നു. കാരണം എനിക്കും ഇങ്ങനെ ഒരു ഭൂതകാലം ഉണ്ടായിരുന്നു.ഇന്ന് അവൾ രണ്ടു കുട്ടികളുടെ അമ്മ ആണ്.25 വർഷം മുൻപ് കണ്ടതാ പിന്നെ ഇതുവരെ കണ്ടിട്ടേ ഇല്ല. ഞാൻ ഒരിക്കലും അവളെ ശപിച്ചിട്ടേ ഇല്ല. എന്നും നന്മ മാത്രം വരട്ടെ എന്നേ ആഗ്രഹിച്ചിട്ടുള്ളു. പാവം ആയിരുന്നു അവൾ. ന്റെ തുമ്പി ❤️❤️🥰🥰🥰. ഞങ്ങളുടെ അന്നത്തെ അവസ്ഥ അതായിരുന്നു.1993 കാലം ❤️❤️🥰.

    • @vattaparampu
      @vattaparampu 6 месяцев назад

    • @jayakumarpradeepam5142
      @jayakumarpradeepam5142 5 месяцев назад +2

      A love affair of 1964 comes to memory. It was platonic. We loved deeply. I had to leave Kerala suddenly without telling my friends and her. That was the end of it. There was no way we could communicate. She was my neighbor of a different religion. Even after almost 60 years, I remember her and miss her.

  • @beecymurali6276
    @beecymurali6276 8 месяцев назад +21

    പഴയ കാല പ്രണയവും പുതിയ കാല പ്രണയവും...❤ പഴയ കാലഘട്ടം വളരെ വളരെ ഇഷ്ടമായി❤❤❤❤

  • @sajeevmk979
    @sajeevmk979 8 месяцев назад +35

    ഇപ്പോഴത്തെ തലമുറ കാണേണ്ട ഭാഗം.👏👏

  • @reghureghu9100
    @reghureghu9100 8 месяцев назад +46

    നന്മയുള്ള പഴയകാലം. അത് മതിയായിരുന്നു.❤❤️❤️❤️❤️👍👍👍👍👍💪💪💪💪💪💪

  • @navaslipi6982
    @navaslipi6982 8 месяцев назад +11

    മോയ്തു പൊളിച്ചു ഇപ്പോളത്തെ ജനറേഷൻ കാണേണ്ട വളരെ നല്ലൊരു സ്ക്രിപ്റ്റ് ❤

  • @jassimahmad5639
    @jassimahmad5639 5 месяцев назад +10

    മൊയ്തു എന്ന കഥാപാത്രം ഒരു രക്ഷയുമില്ല തകർത്തു

  • @user-fs4zq1vs9b
    @user-fs4zq1vs9b 8 месяцев назад +29

    സൂപ്പർ ആ നല്ലകാലം ആ കാലത്തെ നല്ല മനുഷ്യർ

  • @sasikumarkhd9117
    @sasikumarkhd9117 9 месяцев назад +83

    ഇടയ്ക്കിടയ്ക്ക് സുകുമാരന്റെ ശൈലി സൂപ്പർ 😂👍👍👍

  • @watchyoutube8878
    @watchyoutube8878 6 месяцев назад +5

    മഴ ചാറും ഇടവഴിയിൽ ,നിഴൽ ആടും കല്പടവിൽ, ചെറുവാലൻ കിളിയയുടെ തൂവൽ പോൽ ,ഇളം നാമ്പ് പോൽ,കുളിര്കാറ്റുപോലെ ചാരെ വന്നോളെ ❤

  • @binilacb9859
    @binilacb9859 8 месяцев назад +22

    വളരെ ഏറെ സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരു സ്ക്രിപ്റ്റ് ...ടീം മറിമായത്തിന് നൂറിൽ നൂറു മാർക്ക്❤️

  • @bigeshappu9681
    @bigeshappu9681 8 месяцев назад +83

    പ്രതികാരം ചെയ്യാതെ, ഒഴിവാക്കിയവരുടെ സന്തോഷം ആഗ്രഹിച്ച മൊയ്തു ആണ് എഥാർത്ഥ മൊയ്‌ദീൻ 😄❤❤❤❤❤❤

    • @ffmallu9651
      @ffmallu9651 8 месяцев назад

      ബ്രോ ആ പെണ്ണിന്റെ മുഖത്തു acid ഒഴിച്ചത് നന്നായിന്നെ പറയു 😡കാരണം sincere ആയിട്ട് സ്നേഹിച്ചിട്ട് ഊമ്പിക്കുന്നവൾടെ ഗതികേട് ഇങ്ങനെ ആരിക്കണം 👍💯

    • @vinodviswanath7726
      @vinodviswanath7726 7 месяцев назад +5

      ​@@ffmallu9651 aaa best, edo swantham jeevitham kalanju matoradule jeevan edukkunnathil entha ithra nallathu... evide almarthamayi aaranu snehichathu cherukkano, athayirikkum video eduthu viaral aakiyathu.. ivide randum kanakkanu. Ivuduthe highlight kaalakattam athava generation athanu... sorry brother,

  • @shameersha6106
    @shameersha6106 8 месяцев назад +18

    ഇവിടെ എന്തും പോവും... Team മറിമായം 🔥

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад +3

    പഴയ കാലെത്തേക്ക് കൊണ്ട് പോയി സുകുമാരൻ സോമൻ നസീർ ജയഭാരതി മണ്ടുനെ കണ്ടുപ്പോൾ ഞാൻ ദാവണി ചുറ്റിയ കാലം ഓർത്തു പോയി സൂപ്പർ

  • @user-jp4of6dl8t
    @user-jp4of6dl8t 6 месяцев назад +10

    ആ ലാസ്റ്റ് പാട്ട് പൊളി😂❤ എല്ലാം പൊളി❤❤❤❤

  • @bodhisathvan2086
    @bodhisathvan2086 8 месяцев назад +12

    സുഗതൻ ലുക്ക്‌ 🔥🔥🔥

  • @mathewskurien883
    @mathewskurien883 8 месяцев назад +16

    പഴയകാലസിനിമകളിലെ പ്രേംനസീറും, സുകു
    മാരനും ഗംഭീരം

  • @vmatkni
    @vmatkni 8 месяцев назад +2

    Super loved it so Much, Wonderful recreation of the 1979.
    സുമംഗലീ നീയോർമ്മിക്കുമോ
    സ്വപ്നത്തിലെങ്കിലും ഈ ഗാനം?
    ഒരു ഗദ്ഗദമായ് മനസ്സിലലിയും
    ഒരു പ്രേമകഥയിലെ ദുഃഖഗാനം
    സുമംഗലീ നീയോർമ്മിക്കുമോ
    സ്വപ്നത്തിലെങ്കിലും ഈ ഗാനം
    പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
    മറക്കുവാനേ കഴിയൂ
    പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
    മറക്കുവാനേ കഴിയൂ
    നിറഞ്ഞമാറിലെ ആദ്യനഖക്ഷതം
    മറയ്ക്കുവാനേ കഴിയൂ കൂന്തലാൽ
    മറയ്ക്കുവാനേ കഴിയൂ
    സുമംഗലീ നീയോർമ്മിക്കുമോ
    സ്വപ്നത്തിലെങ്കിലും ഈ ഗാനം
    🌷🌷🌷🌷🌷🌷🌷
    ❤❤❤❤❤
    പ്രിയ സഖി പോയി വരൂ
    നിനക്കു നന്മകള്‍ നേരുന്നു
    പ്രാണ സഖി പോയി വരൂ
    നിനക്കു നന്മകള്‍ നേരുന്നു
    കരയുവതെന്തിനു വെറുതെ നീ
    കണ്ണീരാല്‍ ഇനി ഫലം എന്തേ ഫലം എന്തേ
    ഇനി മുതല്‍ എന്നും പുതിയൊരു പുരുഷനു
    പ്രിയസഖി ആയി കഴിയേണ്ടവള്‍ നീ (പ്രിയസഖീ...)

  • @kelunayanar
    @kelunayanar 8 месяцев назад +5

    മൊയ്‌ദുന്റെ പാട്ട്... Waaah ❤️❤️❤️❤️👌🏼👌🏼👌🏼

  • @polychacko3101
    @polychacko3101 8 месяцев назад +8

    ഏതു സ്ക്രിപ്റ്റും നിങ്ങടെ കയ്യിൽ ഭദ്രം 🌹🌹🌹🌹🌹🌹

  • @Josemon1986
    @Josemon1986 8 месяцев назад +2

    ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വെച്ചോളാം.
    എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാം.
    മഴ ചാറും ഇടവഴിയിൽ......
    നിഴലാടും കല്പടവിൽ
    ചെറുവാലൻ കിളിയുടെ തൂവൽ പോൽ... ഇളം നാംബുപോൽ ... കുളിര്കാറ്റു പോലെ ചാരെ വന്നോളെ...എന്റെ ചാരെ വന്നോളെ..
    (മഴചാറും ഇടവഴിയിൽ ).
    മെയ്യിലത്തറു പൂശിയണയും ഇളവെയിൽ തുമ്പി..
    കരളുനിറയണ കാര്യമേറെചൊല്ലുവാൻ വെമ്പി...
    കഥളി വാഴ കയ്യിലാടന
    ചെറുമണി കുരുവി
    കണ്ണുനിറയണ കാവ്യമേറെ നിയെനിക്കേകി...
    എന്റെ നീലാകാശമാകെ നീപറന്നോളൂ (2)
    എന്റെ നെഞ്ചിൽ മൊഞ്ചുകൂടിയ കൂടുവെച്ചോളൂ
    (മഴചാറും ഇടവഴിയിൽ).
    കാത്തിരുന്നു കുഴഞ്ഞു പോയത് നിയറിഞ്ഞില്ലേ.
    കാലമെറെ കഴിഞ്ഞുപോയത് നിന്നെയോർത്തല്ലേ
    ഏറെ നാളായി ഞാൻ കൊതിച്ചു നീ വരുകില്ലേ
    കണ്ണുനീരിൽ തോണി ഉന്തി ഞാൻ തളർന്നില്ലേ.
    ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വെച്ചോളാം.
    എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാ.

  • @ambiliyanithaambiliyanit-br9dv
    @ambiliyanithaambiliyanit-br9dv 8 месяцев назад +4

    👌❤️👍ഇങ്ങനെ ഇപ്പോഴത്തെ തലമുറ ആലോചിക്കുന്നില്ല. അതാണ് സത്യം.

  • @mathewskurien883
    @mathewskurien883 8 месяцев назад +2

    മണ്ഡോദരി എന്ന കലാ
    കാരിയുടെ അവിശ്വസ
    നീയ അഭിനയ ചാരുത.

  • @soffyjoy4394
    @soffyjoy4394 8 месяцев назад +16

    കാഞ്ചന മണ്ടുവും മൊയ്തുവും 😁😁😁

  • @vijayanunni4429
    @vijayanunni4429 8 месяцев назад +10

    വാക്കുകൾ ഇല്ല പറയാൻ മറിമായം ടീമിന് അഭിനന്ദനങ്ങൾ❤❤❤🎉🎉🎉❤❤❤❤🎉🎉🎉🎉❤❤❤❤❤

  • @abdulazeez6348
    @abdulazeez6348 8 месяцев назад +9

    ഓ എന്തൊരു നല്ല ഒരു എപ്പിസോഡാണിത് ഒരു സിനിമ കണ്ടു ഇറങ്ങിയത് പോലെ

  • @avanilastudio7
    @avanilastudio7 8 месяцев назад +30

    ആദ്യ സീനിൽ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കാതെ ബീഡി വലിക്കുന്ന ആളാണ് മൈ ഹീറോ

  • @shanthisurash5612
    @shanthisurash5612 8 месяцев назад +19

    ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏ഒന്നും പറയാനില്ല മൊയ്തുക്കാ ഇങ്ങള് soooperaaa

  • @daneyraju8433
    @daneyraju8433 Месяц назад +1

    True love is always painful... living in that pain 😢

  • @Khadherv23Khadherv23-wv7op
    @Khadherv23Khadherv23-wv7op 8 месяцев назад +3

    പഴയ കാലത്തെയും പുതിയ തലമുറയുടെയും അതേപടി . സമ്മതിച്ചിരിക്കുന്നു. ഉഗൻ

  • @musadiqev
    @musadiqev 8 месяцев назад +3

    നല്ല ഒരു മെസ്സേജ്... ഇന്നത്തെ തലമുറ മനസാക്കിയിരുന്നെങ്കിൽ 👍🏽👍🏽👍🏽👍🏽

  • @vishnusheku6652
    @vishnusheku6652 2 месяца назад

    Sugathan with sukumaran sir voice, just awesome

  • @latheef969
    @latheef969 8 месяцев назад +14

    മന്ധോതരി നടന്ന് വരുമ്പോൾ ഉള്ളിൽ ചിരി വരുന്നുണ്ട് അവരുടെ ഡ്രസ്സ് കണ്ടായിരിക്കും

  • @shamilk630
    @shamilk630 8 месяцев назад +6

    മണ്ടു മാസ് അഭിനയം 😍

  • @jishnumahimsd281
    @jishnumahimsd281 Год назад +17

    മറിമായം ഉണ്ണിയേട്ടൻ ഫാൻസ്‌ 🥰

  • @user-bi5zl7xv8z
    @user-bi5zl7xv8z 8 месяцев назад +5

    സുഗതന്‍ സുകുമാരന് പഠിച്ചു👌

  • @user-bi5zl7xv8z
    @user-bi5zl7xv8z 8 месяцев назад +5

    സുന്ദരമായ അവതരണം.

  • @mrx8051
    @mrx8051 8 месяцев назад +8

    മൊയ്‌ദു നല്ല ഗായകനാണ്

  • @jayakumarjayan13
    @jayakumarjayan13 6 месяцев назад +4

    Good ആക്ടർസ്
    Good ടീം work❤i like it.....

  • @sulaimanmabrook8357
    @sulaimanmabrook8357 3 месяца назад +1

    മൊയ്‌ദു ഒരു കാല്പനികൻ തന്നെ

  • @ebrahimkp6003
    @ebrahimkp6003 8 месяцев назад +8

    മൊയ്‌തു ലാസ്റ്റ് പാട്ട് സൂപ്പർ 😄😄

  • @jyothimt3431
    @jyothimt3431 8 месяцев назад +4

    മൊയ്തു..പാട്ട്..❤❤❤

  • @aarathysukumar496
    @aarathysukumar496 8 месяцев назад +10

    Vinod chettante pattu heart touching..

  • @user-tw3gv8qt6h
    @user-tw3gv8qt6h 4 месяца назад

    ഈ എപ്പിസോഡാണ് മറിമായം ഇന്നു വരെ കണ്ടതിൽ ഏറ്റവും ഫീൽ ചെയ്തത്

  • @devusworld6788
    @devusworld6788 6 месяцев назад +1

    ലാസ്റ്റ് മൊയ്തുക്കാന്റെ പാട്ട്.. ആഹാ 👌🏻👌🏻👌🏻

  • @surajas1895
    @surajas1895 8 месяцев назад +2

    പിരിഞ്ഞു പോയ പാലും പിരിഞ്ഞു പോയ കാമുകിയും പണ്ടേ കാച്ചെണ്ടതായിരുന്നു

  • @sulaimanmabrook8357
    @sulaimanmabrook8357 3 месяца назад +2

    Sugathan mass

  • @jkrishnan30
    @jkrishnan30 8 месяцев назад +5

    Very nice episode. Ellarum nalla acting. Especially moidu and mandodari in the emotional scenes. Good script and direction

  • @subhashsukumaran9131
    @subhashsukumaran9131 8 месяцев назад +6

    പഴയ എന്റെ പ്രേമം വർഷം 28 കഴിഞ്ഞു വർഷത്തിൽ എല്ലാ ഓണത്തിനും കാണും പക്ഷേ ഇന്നും കമമെന്ന വിചാരമേ ഇല്ല സ്നേഹം മാത്രം

    • @bottlecreator7643
      @bottlecreator7643 8 месяцев назад

      ഓണത്തിനോ അതെന്താ 🤔

    • @ebrahimkp6003
      @ebrahimkp6003 8 месяцев назад +12

      കാമമെന്ന വികാരം ഇല്ലാത്തത് നിന്റെ സാമാനത്തിന്റെ ഐ സി പോയിട്ടുണ്ടാവും

    • @sajeevvenjaramood3244
      @sajeevvenjaramood3244 5 месяцев назад

      കെട്ടിയിരുന്നേൽ എല്ലാം തീർന്നേനേ.

  • @prasannanr6256
    @prasannanr6256 Месяц назад

    The director of this series is so talented!

  • @afsalpcafu4343
    @afsalpcafu4343 8 месяцев назад +2

    Moidhu ikkade last mazha charum ida vayil song poli 🎉

  • @dipeeshtppt8931
    @dipeeshtppt8931 7 месяцев назад +2

    മാർക്ക് ആന്റണി ....... സൂപ്ർ...... അവതരണം... മൊയ്തു New

  • @akhilkrishnakripa131
    @akhilkrishnakripa131 3 месяца назад +1

    മറിമായം.... 😍😍❤️❤️❤️

  • @STONER10
    @STONER10 Год назад +16

    ഇത് പോലെ അയ്ച്ചയിൽ വരുന്ന ഓരോ episode അപ്പോൾ തന്നെ upload chythal പോരെ 👍🏼

    • @arun.tpniker9059
      @arun.tpniker9059 8 месяцев назад

      ആസ്ച അല്ല ആഴ്ച്ച

    • @jamalsulu6663
      @jamalsulu6663 8 месяцев назад

      ​@@arun.tpniker9059ആസ്ച അല്ല ആഴ്ച 😂😂

    • @mohammadmustafa7513
      @mohammadmustafa7513 8 месяцев назад

      @@arun.tpniker9059 ആസ്ച അല്ല; ആയ്ച്ച.

  • @shaanushaan3544
    @shaanushaan3544 8 месяцев назад +9

    Super episode.....love u vinodeta

  • @harshadmohammed5192
    @harshadmohammed5192 5 месяцев назад +1

    Orru kalath ethum trend avum ❤ente cherupathathil kanann thudagiyatha ethu kanann all the best 😍🥰😘

  • @anilkumarpn3915
    @anilkumarpn3915 8 месяцев назад +4

    Supper episode.....Kand layichangane irunnupokum....Marimayam team👍👌.,....ithrem nalloru program vere oru chanalilum illa.....Ella episodum onninonn mecham.... Congratulations Marimayam team.....🌹🌹🌹💞🙏

  • @asarvm8185
    @asarvm8185 8 месяцев назад +2

    നിങ്ങളുടെ കൂടയിമയാണ് നിങ്ങളുടെ വിജയം

  • @riyankhan2341
    @riyankhan2341 8 месяцев назад +4

    Pazhaya theappu w/s pudiya theappu😂😂😂

  • @MohammadAshraf-pi3bg
    @MohammadAshraf-pi3bg 8 месяцев назад +2

    ഞാൻ ഇത്ര ആദി കം ആസ്വദിച്ച ഒരു ß🙏🙏🙏🙏w🌹🌹

  • @musaffark4215
    @musaffark4215 Год назад +7

    പൊളി 👌

  • @prasadthoppil5646
    @prasadthoppil5646 3 месяца назад

    അടിപൊളി... പഴയകാലം എത്ര സുന്ദരം

  • @shaps3750
    @shaps3750 8 месяцев назад +3

    Good message ❤❤❤

  • @perfectok8467
    @perfectok8467 8 месяцев назад +3

    Moidukkaa great actor❤

  • @IntoxiAnime.oo1
    @IntoxiAnime.oo1 Год назад +2

    Polichu

  • @kelunayanar
    @kelunayanar 8 месяцев назад +1

    അതിമനോഹരം 👌🏼👌🏼👌🏼👌🏼

  • @vijayanunni4429
    @vijayanunni4429 8 месяцев назад +1

    നല്ലൊരു സൂപ്പർ എപ്പിസോഡ് അടിപൊളി

  • @sudhashankar6379
    @sudhashankar6379 3 месяца назад

    9:45 😅😅..seat...!! Regular feature od cycle youngesters had in those days

  • @baniyasjew
    @baniyasjew 8 месяцев назад +3

    super

  • @violasebastian6724
    @violasebastian6724 8 месяцев назад +9

    One of the best episodes so far. Marimayam team is awesome!

  • @salimmsulthan2206
    @salimmsulthan2206 8 месяцев назад +1

    super episod

  • @SuluCv-fy2zw
    @SuluCv-fy2zw 8 месяцев назад +1

    പാട്ട് 👌

  • @MohammedAli-bw7sk
    @MohammedAli-bw7sk 8 месяцев назад +1

    പുതിയ തലമുറയിലെ മക്കളെ നിങ്ങൾ ചിന്തിക്കുക

  • @RiyasShahulhameed-nr4yy
    @RiyasShahulhameed-nr4yy 3 месяца назад +1

    ഗുഡ്

  • @robincherukara351
    @robincherukara351 8 месяцев назад +1

    Excellent

  • @soorajsanthosh9650
    @soorajsanthosh9650 Год назад +8

    ❤️❤️ ee episodeum kalakki

  • @ashifashif2888
    @ashifashif2888 8 месяцев назад +1

    Pwoli🥰

  • @sunithaiyer9154
    @sunithaiyer9154 8 месяцев назад +1

    😂❤sooper. Sathyaseelaney 2979 lu kandappol pattanapraveshathiley ananthan nambiar..Thilakan chettaney ormavannu😂💐💐

  • @sadiquesadi5349
    @sadiquesadi5349 7 месяцев назад +1

    പെട്ടിക set aaanno ഒരു വിതം ep കാണാം

  • @Extinguisher4Enggtips
    @Extinguisher4Enggtips 8 месяцев назад +1

    Wow, Super 😊

  • @kannurjayan56
    @kannurjayan56 8 месяцев назад +1

    ഈ എപ്പിസോഡ് പൊളിച്ചു

  • @pixodomedia399
    @pixodomedia399 8 месяцев назад +1

    1979 il 1983 il irangiya kadamba cinemayile paat padiya sathyan aan hero

  • @lathikak3109
    @lathikak3109 8 месяцев назад +1

    Super episode

  • @sherlixavier9695
    @sherlixavier9695 8 месяцев назад +1

    God bless you all

  • @manucr77
    @manucr77 8 месяцев назад +5

    ക്ലൈമാക്സ്‌ വീണ്ടും വീണ്ടും കണ്ടവർ ലൈക് അടി 😍😍

  • @hubaib5254
    @hubaib5254 8 месяцев назад +2

    മണ്ടുവും മൊയ്‌തീനും 😃

  • @renisojanreni6279
    @renisojanreni6279 8 месяцев назад +1

    super 😢😢

  • @mujeeb306
    @mujeeb306 8 месяцев назад +1

    super eppisod

  • @ASARD2024
    @ASARD2024 7 месяцев назад +1

    Wow super

  • @abinrajun9044
    @abinrajun9044 7 месяцев назад +1

    Nostalgic

  • @vipinappu5580
    @vipinappu5580 25 дней назад

    Ayyo paavam, ambadi kalli..

  • @thankamanip.a4659
    @thankamanip.a4659 8 месяцев назад +1

    സൂപ്പർ😂😂😂

  • @abhilashpk8766
    @abhilashpk8766 8 месяцев назад +1

    Super Episode👌

  • @user-zq9ll2hw6r
    @user-zq9ll2hw6r 8 месяцев назад +2

    മൊയ്തു ഇപ്പണി കാണിച്ചിടുണ്ട് ഉറപ്പാ

  • @surentherambath3777
    @surentherambath3777 6 месяцев назад +1

    Sugathan polichu❤

  • @user-hn5jf2gh9b
    @user-hn5jf2gh9b 8 месяцев назад +1

    Good🎉