Ep 637| Marimayam | Do you want to be so arrogant in the name of a government job..?

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 117

  • @മഞ്ഞഞ്ഞ
    @മഞ്ഞഞ്ഞ 2 месяца назад +7

    ആരാണ് ഈ ഷോയ്ക്ക് ഇങ്ങനെ ഒരു. പേര് കണ്ടെത്തിയത്. നല്ല കലക്കൻ പേരാണ് കേട്ടോ (മറിമായം)....❤❤🎉🎉

  • @nasseertm
    @nasseertm 10 месяцев назад +68

    മിനിസ്‌ക്രീൻ മെഗാ സ്റ്റാർ മണികണ്ഠൻ പട്ടാമ്പി 👍👍❤️❤️

  • @skybluewolfp1239
    @skybluewolfp1239 10 месяцев назад +48

    സത്യശീലൻ ക്യാറക്ടർ ഒന്നും പറയാൻ ഇല്ല കിട്ടുന്ന എന്ത് വേഷവും അത്രയും ഭംഗിയായി ചെയ്യുന്ന നല്ലൊരു മനുഷ്യൻ 😊 എന്നും പറഞ്ഞ് ഞങ്ങട കോയാക്ക, മന്മു😆 സുഖുതൻ ചേട്ടൻ, പ്യാരി ബ്രോ, മണ്ടു ചേച്ചി, ഉണ്ണി സേട്ടൻ, രാഘവേട്ടൻ & സുമേഷേട്ടൻ 😊 team 'മറിമായം ' best wishes... 🔥

  • @razakkp6400
    @razakkp6400 10 месяцев назад +43

    ഉണ്ണിയും രാഘവേട്ടനും അവിടെയിരികുമ്പേൾ ഒരുകുട്ടിവന്നു ചിരിച്ചു നല്ലചിരി

  • @BalachandranPillai-g1x
    @BalachandranPillai-g1x 10 месяцев назад +32

    സത്യശീലൻ, ശീതളൻ :രണ്ടുപേരും,വല്ലാത്ത റെയ്ഞ്ചുളള നടന്മാർ തന്നെ.

  • @noushuvlog
    @noushuvlog 10 месяцев назад +17

    യഥാർത്ഥ സംഭവം ആണ് എന്നും മറിമായം അവതരിപ്പിക്കാർ 💪🏻👍🏻👍🏻

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 10 месяцев назад +36

    മണികണ്ഠൻ പട്ടാമ്പി അസാധ്യ aartist ആണ് 🙆🙆🥰🥰🥰

  • @prathapakumar5112
    @prathapakumar5112 10 месяцев назад +21

    Big Salute മൻമ്മദാ , സത്യശീലാ...''

  • @mathewkl9011
    @mathewkl9011 6 месяцев назад +4

    സത്യശീലൻ, പഴയ കാല മലയാള നടൻ സത്യന്റെ അഭിനയ മികവുള്ള ഒരു കലാകാരൻ. ♥️

  • @kelunayanar
    @kelunayanar 10 месяцев назад +160

    സത്യശീലൻ 🙏🏼🙏🏼... മണിയേട്ടാ എന്തൊരു നടനാണ് നിങ്ങൾ 🥰🥰🥰🥰

    • @vishnulopslops8459
      @vishnulopslops8459 10 месяцев назад +10

      അതാണ് ഞാൻ എപ്പോഴും പറയുന്നേ മറിമായം head അതാണ്‌ സത്യശീലൻ

    • @VivekPv-ny6pe
      @VivekPv-ny6pe 9 месяцев назад +2

      😅 mani eee episode il illarnnllo kndilla lle

    • @kelunayanar
      @kelunayanar 9 месяцев назад +4

      @@VivekPv-ny6pe അനിയാ... സത്യശീലനായി അഭിനയിക്കുന്ന നടന്റെ യഥാർത്ഥ പേര് മണികണ്ഠൻ എന്നാണ്... അതാണ്‌ മണിയേട്ടാ എന്ന് ഞാൻ വിളിച്ചത്....

    • @VivekPv-ny6pe
      @VivekPv-ny6pe 9 месяцев назад +1

      @@kelunayanar aysheri njn udeshche mani shornur aan( sugathan)

    • @vishnudas322
      @vishnudas322 9 месяцев назад +2

      Great artist 👌🏻

  • @girijaunnikrishnan6653
    @girijaunnikrishnan6653 10 месяцев назад +39

    സത്യശീലൻ്റെ അഭിനയം Super

  • @AtoZ76411
    @AtoZ76411 4 месяца назад +2

    തുടങ്ങിയത് മുതൽ ഇപ്പോൾ വരെ വെറുപ്പിക്കാത്ത ഒരു പരിപാടി ഉണ്ടെങ്കിൽ അത് ഈ മറിമായം ആയിരിക്കും 😍😍

    • @saumyajoy8135
      @saumyajoy8135 2 месяца назад +1

      സത്യം 👌🏻👌🏻

  • @ramesanpappinisseri7292
    @ramesanpappinisseri7292 10 месяцев назад +36

    ശ്രീ മണികണ്ഠൻ താങ്കളൊക്കെയാണെടോ യഥാർത്ഥ കലാകാരൻ🙏

  • @noufalpp8957
    @noufalpp8957 8 месяцев назад +2

    Sathyasheelan charecter...athoru muthaanu...ellavarum onninonnu Mecham...

  • @Shorts_entertainment..
    @Shorts_entertainment.. 10 месяцев назад +8

    12:20എത്ര നല്ല മനുഷ്യൻ പോയി ഓട്ടോറിക്ഷ പിടിക്ക് unni🤣🤣🤣🤣

  • @shameerp9689
    @shameerp9689 10 месяцев назад +7

    Sathyasheelan🔥🔥🔥

  • @bahulharidas9925
    @bahulharidas9925 10 месяцев назад +7

    നല്ല മനുഷ്യൻ 😂

  • @artech1714
    @artech1714 10 месяцев назад +21

    പിരിവിനു നടക്കുന്നവർ 10 പൈസ മുടക്കില്ല,

  • @ashrafpm22
    @ashrafpm22 4 месяца назад +1

    പോകുന്നപോക്കിൽ മൊയ്തുക്കാൻറ ഒരു പൂവന് പഴം ഉരിഞ്ഞോണ്ടാ ഉണ്ണിപോയത്. 😂

  • @NishadAN2121
    @NishadAN2121 4 месяца назад +4

    നാം ഒരുമിച്ചു കണ്ട കടൽ നീ മറക്കണം.....
    നാം ഒരുമിച്ചു നടന്ന വഴിയിൽ നീ നടക്കണം..... ❣️
    മണികണ്ഠൻ പട്ടാമ്പി ഇജ്ജാതി നടൻ ❣️👌

  • @muthalavan1122
    @muthalavan1122 10 месяцев назад +5

    സത്യശീലൻ പൊളിച്ചു..

  • @vidyaunnithan4562
    @vidyaunnithan4562 9 месяцев назад +1

    സത്യശീലന് ഒരു Big Salute !!!

  • @kmc_phoenix_old_143
    @kmc_phoenix_old_143 10 месяцев назад +12

    Unni ser❤️❤️❤️

  • @NivithadavidNivithadavid
    @NivithadavidNivithadavid 10 месяцев назад +2

    മണിയേട്ടൻ സൂപ്പറാ

  • @manu-pc5mx
    @manu-pc5mx 10 месяцев назад +3

    ചിരിച്ച് ചിരിച്ച് മതിയായി❤❤❤❤❤❤

  • @mundekatashirashir7023
    @mundekatashirashir7023 10 месяцев назад +5

    സത്യ ശീലൻ സൂപ്പർ മണ്ഡോദരി ഓവർ ആക്റ്റിങ്ങായി കുളമാക്കി

  • @kannan8441
    @kannan8441 2 месяца назад

    സത്യശീലൻ... ബ്രോ..... പൊളി 💖💖💖💖

  • @YoussefHafsath
    @YoussefHafsath 10 месяцев назад +1

    ബംഗാളി constable ആയി ഇതിലും വന്നോ🏃🏃🏃

  • @mishalkoombara3940
    @mishalkoombara3940 15 дней назад +1

    എന്റെ നാട്ടുകാരനാണ് മണികണ്ഠൻ പട്ടാമ്പി നാട്ടിൽ നിന്ന് കണ്ടിട്ടുണ്ട്

  • @skybluewolfp1239
    @skybluewolfp1239 6 месяцев назад

    സത്യേട്ടൻ 😆 സത്യത്തിൽ പുള്ളിക്കാരൻ ആണ് നടൻ ❤

  • @shivadasp6908
    @shivadasp6908 10 месяцев назад +3

    Marimayam actors are all supper

  • @wings99
    @wings99 10 месяцев назад +10

    ഭ്രമയുഗം.: മമ്മൂക്ക ❤️❤️

    • @sudeeshdivakaran6217
      @sudeeshdivakaran6217 10 месяцев назад +1

      Acting kollam but movie like award one only 3 people vaaliban is so colourful better

    • @wings99
      @wings99 10 месяцев назад +2

      @@sudeeshdivakaran6217 വളിബാൻ is a ബോംബ് അറ്റം ബോംബ് 😂😂😂

  • @jeffjp2357
    @jeffjp2357 Месяц назад +1

    Ellavarum superaanu....

  • @sreerag4349
    @sreerag4349 10 месяцев назад +1

    dhe pone padavalaga 😂 21:43

  • @raphaelsensei3641
    @raphaelsensei3641 9 месяцев назад

    മണികണ്ഠൻ wonderful actor

  • @jamshirashjahfil1574
    @jamshirashjahfil1574 10 месяцев назад +3

    Kallan 👌🏻

  • @Sylajavv
    @Sylajavv 10 месяцев назад +2

    മറിമായം❤❤❤

  • @pramodpratheep5773
    @pramodpratheep5773 9 месяцев назад

    21:43 പോലീസ് സ്റ്റേഷനിൽ സെക്യൂരിറ്റിയോ 😂🤔

  • @ivygeorge9386
    @ivygeorge9386 10 месяцев назад +5

    Chakara ...... after a a a long time , director why can't you give him big roles.such a good actor

  • @കുമ്പിടിസ്വാമി-ഝ2ഘ

    എന്താണ് സത്യ ശീലന്റെ അഭിനയം

  • @tonychanjoseph9961
    @tonychanjoseph9961 9 месяцев назад +1

    😂🤣😂20:38-42😂😂😂

  • @mrfpraveen
    @mrfpraveen 9 месяцев назад +1

    Super team marimaayam

  • @Sara-f5y9z
    @Sara-f5y9z 10 месяцев назад +12

    വിരമിച്ച ശേഷമുള്ള ഈ പോലീസിൻ്റെ അവസ്ഥ ഒന്നു കാണിക്കുമോ,,,?

  • @_Mohamed_Ramees
    @_Mohamed_Ramees 10 месяцев назад +3

    Ithippol serial aakkiyo? Appol youtubeil ittu thudangi😂😅

  • @radhakrishnanr1722
    @radhakrishnanr1722 10 месяцев назад

    Great sathya seelan.your a university.🎉👌🙏👍

  • @ArunAntony-t6s
    @ArunAntony-t6s 3 месяца назад

    Sathyasheelan 🤣🤣🤣🤣🤣🤣

  • @ashikamna5694
    @ashikamna5694 3 месяца назад

    Real actors ❤

  • @madhuthelappurath
    @madhuthelappurath 10 месяцев назад +1

    നല്ല വിഷയം.....

  • @pardevjayanthi2002
    @pardevjayanthi2002 10 месяцев назад

    Beautiful acting by sathyettan

  • @PraveenPk-i1d
    @PraveenPk-i1d 10 месяцев назад

    I think you should use a good camera it will be smooth❤

  • @imnotamoose8391
    @imnotamoose8391 10 месяцев назад

    My favorite sathyaseelan

  • @bennymukkath6420
    @bennymukkath6420 10 месяцев назад

    Sathyaseelan......❤❤

  • @nithinku9538
    @nithinku9538 10 месяцев назад +2

    Where is 622,623 etc , missing

  • @aaryesdee
    @aaryesdee 4 месяца назад

    Pension prayam 82 vayasakkuvan nammude Mukhyan sammadichu.

  • @ashiquevlogger9080
    @ashiquevlogger9080 7 месяцев назад

    അടിപൊളി വീഡിയോ

  • @geethakumaryamma8701
    @geethakumaryamma8701 9 месяцев назад

    ഒന്നും പറയാൻ ഇല്ല

  • @loveshoretdy4076
    @loveshoretdy4076 10 месяцев назад +3

    ❤❤

    • @GBmedia10
      @GBmedia10 10 месяцев назад

      ruclips.net/user/shortsgj1n7BmsAPM?si=EWaKmYcPShArggeU
      Please help me to reach 100 subscribers

  • @azizksrgd
    @azizksrgd 10 месяцев назад

    സത്യശീലൻ ❤

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 9 месяцев назад +1

    Sathyan, chirichu maduthu.

  • @GKNair-lg8tz
    @GKNair-lg8tz 8 месяцев назад

    Thallipoli ....m😢

  • @tonychanjoseph9961
    @tonychanjoseph9961 4 месяца назад

    20.39-42😂😅

  • @nisamudheenas5656
    @nisamudheenas5656 Месяц назад

    ഉണ്ണി 🔥🔥

  • @sideequechonari
    @sideequechonari 6 месяцев назад

    പണ്ടത്തെ സർക്കാർ ജോലിക്കാർക്ക് അഹങ്കാരം ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ സർക്കാർ ജോലിക്കാർക്ക് അഹങ്കരിക്കാൻ മാത്രം അവർക്ക് ഒരു ബെനിഫിറ്റ് ഒന്നും ഇല്ല അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ആളുകൾക്ക് അങ്ങനെ ഒന്നും ഇല്ല.. യുവ തലമുറ ഈ ഫീൽഡിലേക്ക് വരുന്നുമില്ല.. പെൻഷൻ പോലുമില്ല ഇപ്പൊ കേറുന്നവർക്ക്

    • @zidiqevattapoyizidiqe3704
      @zidiqevattapoyizidiqe3704 4 месяца назад

      സാധാരണക്കാ൪ക് എത്റ യാ പെ൯ഷ൯ കിട്ടുന്നത്

  • @renjishtk1351
    @renjishtk1351 10 месяцев назад

    👍👍👍

  • @vimalnv6710
    @vimalnv6710 9 месяцев назад +1

    20:06 MMTV 😂

  • @joeljoy5333
    @joeljoy5333 10 месяцев назад

    Old cast was sup

  • @Absali1000
    @Absali1000 10 месяцев назад +2

    പരിപാടി നിലവാരം തകർച്ച നേരിടുന്നു

  • @YashpalAlhawat-d1v
    @YashpalAlhawat-d1v Месяц назад

    ഈ വീഡിയോ 😞

  • @subramaniannampoothiripr500
    @subramaniannampoothiripr500 10 месяцев назад +2

    ഒന്നും അങ്ങട് മനസ്സിലാവാണില്ല... ഇങ്ങിനെ അല്ലായിരുന്നല്ലോ മറിമായം...
    അഭിനയ മികവ് എല്ലാർക്കും കേമാണ്
    പക്ഷെ...... 🤷‍♂️

  • @jishnut5550
    @jishnut5550 10 месяцев назад +1

    637 kazinjane 638
    Allathe inghaneyalla irakendathe

  • @navajbinnasar7211
    @navajbinnasar7211 2 месяца назад +1

    സത്യശീലൻ ഒട്ടും ബോർ അടിപ്പിക്കാതെ perform ചെയ്തു സൂപ്പർ... ഈ ഉണ്ണി വെറും ബോർ ആണ്

  • @bennymukkath6420
    @bennymukkath6420 10 месяцев назад

    Manmadhan.....adipoli

  • @Dsxsun__
    @Dsxsun__ 8 месяцев назад

    16:24

  • @san7dxb
    @san7dxb 5 месяцев назад

    2 pack milk one pack bread RS 105? Sensilllle changayee

    • @jokerbaby6739
      @jokerbaby6739 13 дней назад +1

      Oru packet paalinu 28. 2 ennam 56.
      Pinne bread ippo 40 muthal 60 vare ind. So kanakk sheriya. Sense illathath ninakka😂😂😂

  • @jayeshmp9512
    @jayeshmp9512 10 месяцев назад

    😂😂

  • @harikrishnanhari9073
    @harikrishnanhari9073 10 месяцев назад +1

    2 hr 6683 views 732 likes

  • @narayananvenkitaraman2070
    @narayananvenkitaraman2070 10 месяцев назад

    What an episode is this? What are the makers want to convey. I have not seen such a boring episode

  • @Xpulse-Kid-Boy
    @Xpulse-Kid-Boy 5 месяцев назад

    Unni pottan 😄

  • @AyyappaanA
    @AyyappaanA 10 месяцев назад

    Crrt

  • @leela7221
    @leela7221 10 месяцев назад

    606

  • @bennythomas2789
    @bennythomas2789 10 месяцев назад

    ഈ സീരിയലിൽ അഭിനയിക്കുന്ന സ്ത്രീയുടെ അഭിനയം വളരെ മോശം. വേറെ ആരെയും കിട്ടാനില്ലേ അഭിനയിപ്പിക്കാൻ

  • @habeebrahman7368
    @habeebrahman7368 10 месяцев назад

    നിലവാരം കുറഞ്ഞു തുടങ്ങിയല്ലോ

  • @abaneeshpb3034
    @abaneeshpb3034 10 месяцев назад +1

    Orupaadu ooombikkale😂

  • @sivnair7014
    @sivnair7014 10 месяцев назад

    Boring

  • @rasheednisha4064
    @rasheednisha4064 10 месяцев назад

    Aavasyallaathoru chori ver

  • @jishnut5550
    @jishnut5550 10 месяцев назад +1

    Oder mistek aane

  • @anilkumarkochiyil2046
    @anilkumarkochiyil2046 9 месяцев назад

    ഞങ്ങളുടെ പട്ടാമ്പിയുടെ ഭാഗ്യമാണ് നിങ്ങൾ മണി ഏട്ടാ,,,,

  • @sojicyesudas5527
    @sojicyesudas5527 10 месяцев назад +1

    വിഷയ ദാരിദ്ര്യം 👎👎👎👎👎👎ബ്ലഡി ഫുലിഷനെസ്സ് 👎👎

    • @peterjensebastian3172
      @peterjensebastian3172 10 месяцев назад +7

      ഇംഗ്ലീഷ് മീഡിയം ആയിരിക്കും

    • @akhilmt5132
      @akhilmt5132 10 месяцев назад +5

      Cbse funda

  • @charlesthomasjasmi9562
    @charlesthomasjasmi9562 9 месяцев назад

    ❤❤❤❤❤❤❤

  • @abhinandhkv8881
    @abhinandhkv8881 10 месяцев назад +1

  • @mansoornp3800
    @mansoornp3800 10 месяцев назад +1

    😂😂

  • @AyyappaanA
    @AyyappaanA 10 месяцев назад

    Crrt

  • @jishnut5550
    @jishnut5550 10 месяцев назад +3

    Oder mistek aane

  • @sidhikpalakkal957
    @sidhikpalakkal957 10 месяцев назад

  • @AyyappaanA
    @AyyappaanA 10 месяцев назад

    Crrt

  • @radhakrishnan6322
    @radhakrishnan6322 3 месяца назад

    ❤❤