Ep 678 | Marimayam | There is a new trend emerging in Kerala....

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 174

  • @mullumala6026
    @mullumala6026 2 месяца назад +29

    Real life ലേ incident എടുത്തു കോമഡി ആക്കി പൗളിച്ചു😅

  • @RajurajKP
    @RajurajKP 11 месяцев назад +108

    നീയും ഓളും തമ്മിൽ ബന്ധല്ലേ.. ന്റെ മോനല്ലേ നീ.. രാഘവേട്ടൻ 😂

  • @kripzadamas
    @kripzadamas 7 месяцев назад +21

    തഗ് ഡയലോഗ്സ്
    ഉണ്ണി: ഭാര്യമാരെയല്ല. രമ്യേനെ മാത്രം😊...
    രാഘവേട്ടൻ: …നീയും ഓളും തമ്മിൽ ബന്ധമില്ലേ😠…എന്റെ മോനല്ലേ നീ… 😎😁

  • @pramodeky9029
    @pramodeky9029 10 месяцев назад +11

    One off the best episode😅😅😂

  • @shrpzhithr3531
    @shrpzhithr3531 Месяц назад +3

    സത്യം പറയാമല്ലോ സംപ്രേഷണം ചെയ്യുന്ന മറിമായം എപ്പിസോഡുകൾ പലതും കണ്ടുകഴിയുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു സിനിമ കണ്ടുകഴിയുന്നപോലെ യാണ്. മികച്ച അഭിനേതാക്കളും സംവിതയകനും മറ്റു പ്രവർത്തകരും എപ്പിസോഡുകളെ മികവുറ്റത്താക്കുന്നു. പേരെടുത്തു പറയുന്നില്ല എല്ലാവരും മത്സരിച്ചു അഭിനയിക്കുന്നു. അവർക്കെല്ലാം തന്നെ നല്ല പ്രതിഫലം കൊടുത്ത് നില നിർത്തുക കാരണം അത്രമേൽ ആത്മാർത്ഥമായി അവർ അഭിനയിക്കുന്നുണ്ട്.

  • @Keralaviral869
    @Keralaviral869 11 месяцев назад +77

    എല്ലാം കൂടെ കണ്ട് തീർക്കാൻ പറ്റുന്നില്ല എന്താ ചെയ്യാ😢😢😢

    • @mohammedbinsar336
      @mohammedbinsar336 10 месяцев назад +4

      പതുക്കെ കണ്ടാമതി ഇനി അടുത്ത കൊല്ലം എങ്ങാണ്ടേ വരുവൊള്ളൂ 😅

  • @seenathkseenu799
    @seenathkseenu799 9 месяцев назад +19

    2100 km/hour 😂😂😂😂😂😂😂

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 11 месяцев назад +12

    Kidilam episode ❤

  • @jishadsafa6429
    @jishadsafa6429 10 месяцев назад +3

    രാഘവേട്ടൻ പൊളി ....

  • @naaaz373
    @naaaz373 10 месяцев назад +11

    14:38 Raghavettan Mass 😂

  • @AjithKL-bm1nz
    @AjithKL-bm1nz 7 месяцев назад +5

    Raghavetan perfect achan role for unni

  • @dewdropsmkpk6154
    @dewdropsmkpk6154 11 месяцев назад +11

    sireh athu padikkunathilum betham athu vadikkunnathayirikkum pyari🤣🤣

  • @Aysha_s_Home
    @Aysha_s_Home Месяц назад +1

    ഒരു ദിവസം k s e B യിൽ ജോലി ചെയ്യണമായിരുന്നു മൻമദൻ പൊളിച്ചു🎉😂

  • @HakkimOtp-nk3bs
    @HakkimOtp-nk3bs 11 месяцев назад +31

    Unni kalakki. Adipoly acting.

  • @adithyakrishnan300
    @adithyakrishnan300 11 месяцев назад +13

    Where is Mandothari? Ippo illalo avar🙁

    • @ruetski
      @ruetski 11 месяцев назад +2

      Maternity leave ll arnullo

  • @ansarsyntax3306
    @ansarsyntax3306 2 месяца назад +6

    ഇതിൽ മൊയ്തുൻ്റെ charactor real lifil ഒരു പള്ളിലച്ചൻ ആയിരുന്നു😅 father ൻ്റെ താടി കാരണം പുള്ളിക്ക് Fine വന്നു.

  • @minimadhavan7024
    @minimadhavan7024 7 месяцев назад +3

    രെമ്യ.. അല്ല സുമിത്രെ 🤣🤣🤣😁👌

  • @Ayush-en5it
    @Ayush-en5it 2 месяца назад +8

    Watching on 4/12/2024 Wednesday time 02:17 AM

  • @mhsthafamusthafa5096
    @mhsthafamusthafa5096 11 месяцев назад +90

    Raghavettante aa nottam😂😂😂

  • @abdulaseesnv1310
    @abdulaseesnv1310 6 месяцев назад +13

    റിയാസ് പ്യാരി ഉണ്ണി പൊളിച്ച്ക്ക് 😂😂😂😂😂😂 ലൈൻമാൻ സൂപ്പർ 😅😅😅😅😅😅 മറിമായം ഞാൻ ഡ്യൂട്ടി കായിഞ്ഞ് വന്നാൽ കാണുന്ന പരിപാടി ദുബായ് ക്കാർജീവന് തുല്യം സ്നേഹിക്കുന്ന ടീം മറിമായം സൂപ്പർ ബ്രോ ട്ടീമിന് ബിഗ് സല്യൂട്ട് 😅😅😅😅😅

  • @starstarmedia4527
    @starstarmedia4527 6 месяцев назад +10

    നാട്ടിൽ നടക്കുന്ന അഴിമതികൾ ഭരണകൂട തെമ്മാടിത്വം തുറന്ന് കാട്ടുന്ന ചാനലാണ് ഭരണം എന്ന് മുന്നണി , കക്ഷി എന്ന് നോക്കാറില്ല - ജനകീയ പ്രശ്നങ്ങളിൽ ഭരണ- ഉദ്യോഗസ്ഥ അഴിമത പോരായ്മകൾ തുറന്ന് കാട്ടുന്നു. അഭിവാദ്യങ്ങൾ

  • @vinuvinu-un3zf
    @vinuvinu-un3zf 5 месяцев назад +2

    Kseb🔥🔥🔥👍

  • @gafoor9855
    @gafoor9855 11 месяцев назад +61

    മൊയ്‌ദു ബെച്ച താടി തേനീച്ച കൂട് പോലെ ആണല്ലോ,😂😂🙏

  • @nahasnaas7793
    @nahasnaas7793 11 месяцев назад +10

    Unni ettan😂

  • @sudheeshts2079
    @sudheeshts2079 3 месяца назад +7

    മൈൻഡ് റിലാക്സ് കിട്ടുന്ന ഏക പരുപാടി മറിമായം പൊളി 👌👌👌👌

  • @vishunair6675
    @vishunair6675 7 месяцев назад +20

    നിലവാരമുള്ള ഒരു ഹാസ്യപരമ്പറ

  • @Anu-gy4yj
    @Anu-gy4yj 5 месяцев назад +4

    നിങ്ങൾ എല്ലാം ഒരു തറവാട് തന്നെ ആണല്ലോ Government Group 😅

  • @This_for_everyone
    @This_for_everyone 2 месяца назад +2

    അച്ഛൻ & മകൻ combo aan scene😂🔥

  • @SajanKA-g1g
    @SajanKA-g1g 9 дней назад

    പ്യാരി പറഞ്ഞത് കറക്റ്റ് കാര്യമാണ് ഇവിടെയെല്ലാം യൂണിഫോമിട്ടർക്കും ഒന്നും ബാധകമല്ല

  • @Vichuzzz-m2e
    @Vichuzzz-m2e 2 месяца назад +2

    Climax polichu 😂

  • @pesmaster7186
    @pesmaster7186 11 месяцев назад +8

    14:40 😂

  • @abdulaseesnv1310
    @abdulaseesnv1310 6 месяцев назад +6

    😂😂😂😂 സൂപ്പർ നാട്ടിൽ നടക്കുന്ന ഓർജിനൽ. ഒപ്പിയെടുത്ത് ബിഗ് സല്യൂട്ട് പ്പ്യാരി 😅😅

  • @dreamworldmydreamland4848
    @dreamworldmydreamland4848 8 месяцев назад +12

    ഇത് റിയൽ. നല്ല രസമായിരുന്നു,, kseb vs rto ഓരോ ഗോൾ വീതം 😂😂😂😂

  • @bijoyarakkal7655
    @bijoyarakkal7655 11 месяцев назад +10

    Thank you manorama

  • @vrk1131
    @vrk1131 11 месяцев назад +6

    Climax van wit 😂😂

  • @shibink376
    @shibink376 11 месяцев назад +24

    New acters പോരാ old ടീംസ് സൂപ്പർ 👍

    • @KMCAJMAL
      @KMCAJMAL 9 месяцев назад

      Aa

    • @swiftswift6456
      @swiftswift6456 15 дней назад

      അല്ല എല്ലാവരും സൂപ്പർ

  • @vishnup8896
    @vishnup8896 6 месяцев назад +3

    കാണിക്കുന്നത് എല്ലാം സത്യം മറിമായം പൊളിച്ച്

  • @franky4118
    @franky4118 11 месяцев назад +12

    ഈ എപ്പിസോഡ് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു

  • @starstarmedia4527
    @starstarmedia4527 6 месяцев назад +2

    കോവൂർ താടി ഗംഭീരം

  • @nihasnisar424
    @nihasnisar424 11 месяцев назад +24

    ഉണ്ണി രാഗവെട്ടൻ 😂😂😂😂

  • @UppUmm
    @UppUmm 12 дней назад

    മറിമായത്തിലെ ഏറ്റവും നല്ല എപ്പിസോഡ് പാരക്ക് തിരിച്ചു പാര

  • @Kuttanwarrior
    @Kuttanwarrior 9 месяцев назад +4

    BRILLIANT!BRILLIANT!

  • @zamankp9143
    @zamankp9143 3 месяца назад

    രഘവേട്ടൻ 😂😄😍

  • @GireeshKlm-b3g
    @GireeshKlm-b3g 10 месяцев назад

    ബെൽറ്റ്‌ വെള്ള 😂😂😂😂😂😂😂😂നരച്ച താടി 😄😄😄👌🏻👌🏻👌🏻👌🏻👌🏻

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 2 месяца назад +1

    ചിരിയിൽ അൽപ്പം കാര്യം 😜

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 11 месяцев назад +7

    നിയമം നിയമത്തിൻ്റെ വഴിയിലൂടെ പോകണം....

  • @vikram-kb3jy
    @vikram-kb3jy 25 дней назад +2

    Never mess with KSEB 😂

  • @SajanKA-g1g
    @SajanKA-g1g 9 дней назад

    എല്ലാ ഓഫീസർമാരും അങ്ങനെയല്ല പക്ഷേ എന്റെ നാട്ടിൽ ഒരു ആളുണ്ട് സീറ്റ് ബെൽറ്റ് ഹെൽമെറ്റും അവരുടെ ടിപ്പറും പുള്ളി നോക്കി നടക്കുക നമ്മുടെ വീട്ടിൽ നിന്ന് ഇറങ്ങി വരും അതുപോലെ ഒരാളുണ്ട്

  • @rafeeqmadambil7726
    @rafeeqmadambil7726 10 месяцев назад +12

    രണ്ടു രക്ഷസന്മാർ തമ്മിതല്ലി ചാവണം

  • @roypjohno8118
    @roypjohno8118 10 месяцев назад +1

    Hai Good Afternoon Super 🤣🤣🤣🤣🤣🤣 super idea super job 🤣🤣🤣😁😁👌👌👌👍👍

  • @deepeshdharmajan8166
    @deepeshdharmajan8166 26 дней назад

    MVD യുടെ യൂണിഫോമിൽ കേരള പോലീസിൻ്റെ ബാഡ്ജ് ആണല്ലോ
    😂

  • @efx._editor
    @efx._editor 11 месяцев назад +12

    First comment ... kiran samuel ❤ my favourite show plz upload more videos

  • @Muhammadmidlaj433
    @Muhammadmidlaj433 5 месяцев назад +5

    2000km 👀☠️ david putra 😂

  • @Aysha_s_Home
    @Aysha_s_Home Месяц назад

    പോസ്റ്റിന്റെ നീട്ടം കുറയ്ക്കുക😅 എന്നിട്ട് വേണം പെണ്ണുങ്ങൾ തുണി അലക്കി വിരിച്ചിടാൻ എല്ലും കറണ്ട് പിടിച്ചു മരിക്കില്ലെ?😂😂😂😂😂😂

  • @prmedia1167
    @prmedia1167 11 месяцев назад +1

    സിരിച് ചത്ത് 😁

  • @RaghunathanRaghuk
    @RaghunathanRaghuk 3 месяца назад

    Eni...Pani...koduthu...🤔🥴😋

  • @smnair3168
    @smnair3168 11 месяцев назад +1

    പിഴ അടക്കണം എന്നല്ല. അടപ്പിക്കണം

  • @girijaranghat1970
    @girijaranghat1970 10 месяцев назад

    Super..congrats..

  • @charlesthomasjasmi9562
    @charlesthomasjasmi9562 10 месяцев назад

    ❤❤❤❤❤❤

  • @joyrs6537
    @joyrs6537 2 месяца назад

    കൊള്ളാം 😁

  • @ANEESHp-x4v
    @ANEESHp-x4v 5 месяцев назад

    പോസ്റ്റിൻ്റെ ഹൈറ്റ് കുറയ്ക്കുക😂...

  • @johnkuttygeorge5859
    @johnkuttygeorge5859 17 дней назад

  • @aravind_gopi
    @aravind_gopi 11 месяцев назад +4

    kanwa maharshi 😂

  • @ijuthomaskoshy3272
    @ijuthomaskoshy3272 5 месяцев назад

    KSEB muthanu 💌

  • @majorvenugopal7637
    @majorvenugopal7637 6 месяцев назад

    Superb....god's own country

  • @adithyannellaya8847
    @adithyannellaya8847 2 месяца назад

    🔥

  • @ambiliyanithaambiliyanit-br9dv
    @ambiliyanithaambiliyanit-br9dv 11 месяцев назад +5

    അടിപൊളി 👌👍😂😂😂😂

  • @arshadaluvakkaran675
    @arshadaluvakkaran675 8 месяцев назад

    Last😂😂😂

  • @sreekumarmammavil5236
    @sreekumarmammavil5236 6 месяцев назад

    Very nice

  • @adv.faisalrasak5332
    @adv.faisalrasak5332 6 месяцев назад

    Eb 👌👌

  • @swabirafi-cc1nc
    @swabirafi-cc1nc 11 месяцев назад +2

    Laast polichu

  • @eduspotacademy9656
    @eduspotacademy9656 11 месяцев назад +4

    Many are old episode we have seen before

  • @shereefsheri7365
    @shereefsheri7365 11 месяцев назад

    Idhum munb itta Episode aanu sin illa kanam...

  • @babuproayi6107
    @babuproayi6107 10 месяцев назад

    ♥️♥️🙏

  • @vikkiee_54
    @vikkiee_54 5 месяцев назад

    Unni scene😂

  • @PrajeeshPraji-e4q
    @PrajeeshPraji-e4q 4 месяца назад

    Ai camera😂

  • @basheerchalnai4871
    @basheerchalnai4871 5 месяцев назад

    😂 അടിപൊളി

  • @pradeepkumark9710
    @pradeepkumark9710 11 месяцев назад +2

    Is it a sponsored programme against AI camera?

  • @vishnup8896
    @vishnup8896 6 месяцев назад +1

    Piza ivark matan pattum staff matarund ..i know

  • @nadirsham
    @nadirsham 11 месяцев назад +5

    Paratta chankan looting public money

  • @smnair3168
    @smnair3168 11 месяцев назад +1

    ഡയലോഗ് എല്ലാം തെറ്റ്

  • @mohankumars3033
    @mohankumars3033 11 месяцев назад +5

    ദേഹത്തു കുറുകെ കിടക്കുന്ന ബെൽറ്റ്‌ എങ്ങനെ ആണ് താടി കൊണ്ട് മറയുന്നത്.

    • @Azrr342
      @Azrr342 11 месяцев назад +2

      അത് ഒരു കോമഡി ക്കു ഉണ്ടാക്കിയതാണ്. അല്ലാതെ താടി കാരണം പിഴ വരും എന്ന് തോന്നുന്നില്ല

    • @basheerkhan7820
      @basheerkhan7820 11 месяцев назад

      ഊഹമാണ് ഉദ്ദേഷം സന്ദേശം ജനങ്ങളെ ബോധിപ്പിക്കുക വൃത്തിക്കെട്ട നിയമങ്ങളല്ലെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്🙏

    • @anuschemtute3964
      @anuschemtute3964 11 месяцев назад

      ruclips.net/video/3gEf-_333hA/видео.htmlsi=AymL68pFAfimsMqn

    • @vishnup8896
      @vishnup8896 6 месяцев назад

      സംഭവം നടന്നത് aaanu ഒരു പള്ളിൽ അച്ഛൻ ayirunn എറണാകുളം

    • @vishnup8896
      @vishnup8896 6 месяцев назад

      ruclips.net/video/3gEf-_333hA/видео.htmlsi=ghLAab51zC27Uogm

  • @susu-cy5gd
    @susu-cy5gd 7 месяцев назад

    Current illekil phone work cheyyumo?

  • @voiceofangel1
    @voiceofangel1 10 месяцев назад

    ലൈമാൻ ഈ അവസ്ഥ ആണെങ്കിൽ നമ്മളെ കാര്യം ഒക്കെ എങ്ങനെ ആവും 🤣🤣🤣

  • @mathewas6978
    @mathewas6978 6 месяцев назад

    Paripadi. Assalayirikkunnu

  • @vineeshvijayan4899
    @vineeshvijayan4899 11 месяцев назад +2

    Vava othiri maari poy

  • @subairak123
    @subairak123 8 месяцев назад

    ❤👍😋😭

  • @basheerchalnai4871
    @basheerchalnai4871 5 месяцев назад +2

    രണ്ടുമാസത്തെ ഒന്നിച്ചുള്ള കരണ്ട് ബില്ല് ഞങ്ങൾ കമ്മികളും കൂടി അടക്കുന്നുണ്ടല്ലോ എന്നതാണ് ഏക ആശ്വാസം സമരം ചെയ്യേണ്ട ഞങ്ങൾ തന്നെ അടച്ചു കൊണ്ടിരിക്കുകയാണ്😂

    • @milesh3484
      @milesh3484 5 месяцев назад

      എടാ മണ്ടാ രാജ്യത്ത് electricity കണ്ട്രോൾ കേന്ദ്രം ആണ് അതായത് നിന്റെ " ജി " അപ്പോൾ എന്ത്‌ ചെയ്യും ഇനി kseb പ്രൈവറ്റ് കമ്പനിക്ക് കൊടുക്കുകയാണ് അപ്പോൾ പഠിക്കും നീ ഒക്കെ

  • @aswinramesh2543
    @aswinramesh2543 6 месяцев назад +1

    Manorama elathilum rashtreeyam kalikkunnu.... Serialil koode korach sarkar virudadha kaniku...reality showil koode kaniku...

    • @joyitorhouse8515
      @joyitorhouse8515 6 месяцев назад

      😂😂😂... Paavam അണി... ellarkum kodukkunnud bt ichiri thala choru undavanm athu mansil aakan .karanjit kaarayamilla

  • @ubaidullavathukattil2431
    @ubaidullavathukattil2431 7 месяцев назад

    😅😅

  • @gopinathvasu9669
    @gopinathvasu9669 6 месяцев назад

    Pottilasarkarniyamam.pinarauikunna
    9:10

  • @tonyjohn8020
    @tonyjohn8020 11 месяцев назад +1

    🙏💐🌻🌺🌸🌹

  • @purushukaruvanthiruthy9000
    @purushukaruvanthiruthy9000 3 месяца назад +1

    tuhiuyy😮😅

  • @nadirsham
    @nadirsham 11 месяцев назад +6

    Paratta chankan keralathinte shapam

  • @sajinikumarivt7060
    @sajinikumarivt7060 5 месяцев назад

    😂😂😂👍👍👍👍💯💯💯💯

  • @mukeshjcbmukesh4292
    @mukeshjcbmukesh4292 8 месяцев назад

    😂😂😂❤

  • @reenaK-ut3in
    @reenaK-ut3in 10 месяцев назад

    ❤🎉😂

  • @fahadfaa3881
    @fahadfaa3881 10 месяцев назад

    പൊളി പൊളിയെ ❤❤❤

  • @remasindhu6840
    @remasindhu6840 11 месяцев назад

    😂😂😂😂😂

  • @naisalck3988
    @naisalck3988 5 месяцев назад

    കറുത്ത വസ്ത്രം ചിലപ്പോൾ പണിതരും. ...,
    സേഫ്റ്റി ബെൽറ്റ്‌ മഴവില്ല് നിറത്തിൽ ആക്കണ്ടി വരും